EA Jabbar കുർ ആനിലെ 19ൻ്റെ അൽഭുതം പരിശോധിച്ച് മുർതദ്ദായ മക്കരപ്പറമ്പിലെ ബഷീർമാഷ് പറയുന്നു(Old video)

  Рет қаралды 12,679

Proud EMU

Proud EMU

Күн бұрын

EA Jabbar കുർ ആനിലെ 19 ൻ്റെ അൽഭുതം പരിശോധിച്ച് മുർതദ്ദായ മക്കരപ്പറമ്പിലെ ബഷീർമാഷ് പറയുന്നു (Old video)
Thank you for your Continued Support:
Social Profiles : bio.link/liyak...
WhatsApp: 6282933384
Website: www.mulhid.org
Featured Channels:
@Al-Usthad Roasted @Liyakkathali CM

Пікірлер: 88
@MohamedMusthafa-bt7zn
@MohamedMusthafa-bt7zn Жыл бұрын
Al-Baqarah 2:26 إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَاۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلاًۘ يُضِلُّ بِهِۦ كَثِيرًا وَيَهْدِى بِهِۦ كَثِيرًاۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَٰسِقِينَ ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല അൽഹംദുലില്ലാഹ് ❤❤❤ എത്ര സത്യമാണ്. അൽഹംദുലില്ലാഹ് 🤲
@musthafamusthafa5983
@musthafamusthafa5983 Жыл бұрын
ബഷീറിനും ജബ്ബാറിനും ജീവൻ പോവുന്ന സമയത്തു എല്ലാം മനസ്സിലാവും (ഇൻശ ) അല്ലാഹു
@naseer993
@naseer993 Жыл бұрын
വാക് പാലിക്കു ജബ്ബാർ മാഷേ
@Ayodhya120
@Ayodhya120 Жыл бұрын
ഏതൊരു സ്ഥാപനവും അതിന്റെ ആരംഭം മുതൽ കാലക്രമേണ മാറുന്നതായി ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. മതത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.. അതുകൊണ്ട് ഏതെങ്കിലും മതത്തിന്റെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ അതിന്റെ ആദ്യകാലഘട്ടം നോക്കണം. അതായത്, മതം സ്ഥാപിച്ച് ആദ്യത്തെ 100 വർഷം കഴിയുമ്പോൾ അത് മാറും. അതിനാൽ സ്ഥാപകന്റെയും ആദ്യകാല നേതാക്കളുടെയും സ്വഭാവം പഠിക്കണം. ഇസ്ലാമിന്റെ തുടക്കം മുതലുള്ള നേതാക്കളെ നോക്കൂ. അബൂബക്കർ ഒഴികെ സാധാരണ മരണം സംഭവിച്ചവരുണ്ടോ? ആരാണ് അവരെ കൊന്നത്? ഖുറേഷിയോ? ജൂതന്മാരോ ക്രിസ്ത്യാനികളോ? മറ്റ് മതങ്ങൾ? പുറത്ത് നിന്നുള്ള ആക്രമണകാരികളോ? എല്ലാവരും പരസ്പരം വെട്ടിയും കൊന്നും മരിച്ചില്ലേ? ഇപ്പോൾ ക്രൈസ്‌തവലോകത്തെ നോക്കൂ, അവരുടെ നേതാക്കളും കൊല്ലപ്പെട്ടു. മറ്റുള്ളവർ ക്രിസ്ത്യാനികളെ കൊന്നു. അവരാരും ഇസ്‌ലാമിലെ പോലെ ആദ്യം മുതൽ പരസ്പരം കൊന്നിട്ടില്ല. ഇതാണ് ഈ മതങ്ങളുടെ പ്രത്യേകത. ഓരോ കാലഘട്ടത്തിലും പല രാജാക്കന്മാരും ഭരണക്കാരും നേതാക്കളും ജനതകളെ തെറ്റിലേക്ക് കൊണ്ടുപോകും .. തെറ്റിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് തിരുത്തൽ വരുത്തുന്നതിലാണ് മതത്തിന്റെ വിജയം. എന്നാൽ ഒരു മതത്തിന്റെ തുടക്കമായി തന്നെ അക്രമം ആയാലോ? ക്രൂരനായ മത സ്ഥാപകന്റെ നിയമമാണ് ലോകാന്ത്യം വരെ എന്ന് പഠിപ്പിക്കുന്ന മതത്തിന് എങ്ങനെ നന്നാകാൻ കഴിയും?
@PKB-j7b
@PKB-j7b Жыл бұрын
വാ ളെ ടു ത്ത വൻ വാ ളാ ൽ
@balachandrank4981
@balachandrank4981 Жыл бұрын
ഇങ്ങനെ ഓരോ ആളിനും ബുദ്ധി ഉദിച്ചു വരുമ്പോഴേക്ക് എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടാകും, really pathetic.
@mathewpj5180
@mathewpj5180 Жыл бұрын
proud and brave openion.
@shajikv8503
@shajikv8503 Жыл бұрын
അറിവുകൾ പകർന്നുതന്നതിനു നന്ദി 👍
@alexcleetus6771
@alexcleetus6771 Жыл бұрын
Jabar sir and basheer sir welcome
@bijumon6430
@bijumon6430 Жыл бұрын
ഹായ് മാഷേ 👍
@asrafviruthiyil8392
@asrafviruthiyil8392 Жыл бұрын
👍
@anvarsabu5505
@anvarsabu5505 Жыл бұрын
ഗുഡ് ❤
@abdulmajeedmekkamannil
@abdulmajeedmekkamannil Жыл бұрын
When we observe anything in this world we can see a mathematical precision That is not because of a divine interference as some factions claim
@kndeenkylm3727
@kndeenkylm3727 Жыл бұрын
രണ്ടാളും ദുനിയാവിൽ തന്നെ കണക്ക് നോക്കി ഇവിടെ ഉണ്ടാകുംഎന്ന ഗവേശണം നടത്തി കണക്ക് പുറത്ത് വി ടു ക .
@shabik7954
@shabik7954 Жыл бұрын
Padacha rabb. രണ്ട് പേർക്കും ഹിദായത്ത് nalkette
@siddeeqmustafa3588
@siddeeqmustafa3588 Жыл бұрын
രണ്ടാളും പെട്ടു ട്ടോ
@cmmashif
@cmmashif Жыл бұрын
ഇത് ഇങ്ങനെ തന്നെ, ആദ്യം വഹാബിസം പിന്നെ ഡിങ്കായിസം....... ചാട്ടം
@sathyaseelan7105
@sathyaseelan7105 Жыл бұрын
അല്ല ബഷീർ മാഷേ, ഇങ്ങളോട് ആര് പറഞ്ഞു ഇതൊക്കെ കുത്രീന്നു എണ്ണിനോക്കാൻ? ഞമ്മള് കാഫിറിനെ കബളിപ്പിക്കാൻ പറ് യുന്നതല്ലേ? അതറീല്ലേ ഇങ്ങള്ക്ക് ?
@sebastianjoseph8112
@sebastianjoseph8112 Жыл бұрын
ഖുറാനിൽ 19 എന്ന ഒരു wonder ഉണ്ടങ്കിൽ ഖുറാൻ 19 ൻ്റെ 19 അതായത് സൂറാ 19 ആയത്ത് 19 പറയുന്നു യേശു പരിശുദ്ധനാ ണന്ന്,ദൈവമല്ലാതാരും പരിശുദ്ധനല്ല അതായത് ഖുറാൻ നിസ്സംശയം പറയുന്നു യേശു ദൈവമാണന്ന്. 19 ൻ്റെ അത്ഭുതം പറയുന്ന മുസ്ലീം സ് അത് സമ്മതിക്കുമോ?
@mhdhussain7329
@mhdhussain7329 Жыл бұрын
ലോകത്ത് അടിമ സമ്പ്രദായം നിർത്തിയത് അബ്രഹാം ലിങ്കനാണ് യേശു അടിമ സമ്പ്രദായത്തിന് പ്രോൽസാഹനം കൊടുത്ത ആളാണ് പഴയകാലത്ത് സഭാനേതൃത്വവും അച്ചൻമാരും നാട്ട് പ്രമാണിമാരും ഇഷ്ടം പോലെ പുരുഷൻമാരേയും സ്ത്രീകളെയും കുട്ടികളെയും അടക്കം അടിമകളാക്കി വിൽക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു പോയി യഥാർത്ഥ ചരിത്രം പടിക്ക് ഹമുക്കെ 🤪
@anishjanardhanan3982
@anishjanardhanan3982 Жыл бұрын
😄😄😄
@muhammedhaneefak5528
@muhammedhaneefak5528 Жыл бұрын
വട്ടായാ
@amzam4784
@amzam4784 Жыл бұрын
ഊള 🤣🤣🤣
@AnwerSadique-iq9hq
@AnwerSadique-iq9hq Жыл бұрын
Ningalk hidayath nalkatte
@juliusbattens2563
@juliusbattens2563 Жыл бұрын
നരകത്തിൽ ഇൻ്റർലോക്ക് ബ്രിക്ക് ഇടാൻ പോയ 19 ബംഗാളി ഖലാസ്സികൾ ആണ് മലക്കുകൾ.അതാണ് 19 ൻ്റേ അദ്ഭുതം . മാഷാ അള്ളാ....
@shaheercp389
@shaheercp389 Жыл бұрын
PLEASE TELL US SOMETHING ABOUT VEDIC MATHAMATICS.
@mohammedkutty9294
@mohammedkutty9294 Жыл бұрын
وإن كنتم في ريب مما نزلناعلي عبدنا فأتو بسورة من مثله وادعوا شهداءكم من دون الله ان كنتم صادقين. البقرة.
@muhammedhaneefak5528
@muhammedhaneefak5528 Жыл бұрын
ഖുർആനിന്റെ വെല്ലുവിളികൾക്കു നേരെ കണ്ണടച്ച് ബാക്കിയുള്ള ഏതോ വിഡ്ഢികളുടെ വിഢിത്തത്തിന്റെ പിന്നാലെ ഇരുളിൽ തപ്പുന്ന പാച്ചുവും ഗോപാലനും
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഓക്സിജനല്ലേ ആത്മാവ് ഓക്സിജൻ ഇല്ലാതെ ആത്മാവിനു നിലനിൽപ്പുണ്ടോ ഏതൊരു ജീവിയും ഓക്സിജൻ കിട്ടാതിരിക്കുമ്പോൾ നിക്ഷലമാകുന്നു
@asharafym7339
@asharafym7339 Жыл бұрын
ജബ.. ജബ.. ജബ ജബ.. ജബ്ബാർ.. പൊട്ടൻക്കണ്ട......
@sharafamh1726
@sharafamh1726 Жыл бұрын
Azhakadal sheenam, mariyo jabbar masheeee
@abdussama49k
@abdussama49k Жыл бұрын
Alla.....aazha kkadalil velicham ndo.....jabbaare....
@suharabeevi4402
@suharabeevi4402 Жыл бұрын
അതിൽ 19 ഉണ്ട് എന്ന് പറയുന്ന ഒരു വജനം വെച്ച് ഒരു ഗ്രന്ഥത്തെ വിമർശിക്കുന്ന അവസ്ഥയിലേക്ക് വിവരമില്ലായ്മ കാണിക്കുന്ന നിങ്ങളെപ്പോലുള്ള ആളുകളാണ് യഥാർത്ഥത്തിൽ മണ്ടന്മാർ അതിലെ പരിഭാഷ എന്തെന്നറിയാൻ ദൈവവിശ്വാസികളും ദൈവ വിശ്വാസം ഇല്ലാത്തവരും പല നിഗമനങ്ങളിലും എത്തിച്ചേരുന്നത് എന്തൊരു വിരോധാഭാസം 19 നെ പറ്റി പഠിപ്പിക്കാൻ അല്ല ഈ ഗ്രന്ഥം അവധി റ്ണമായത് ,,! ജീവിതവും ജീവിതാവസാനം ഉള്ള മരണവും മരണത്തിനു ശേഷമുള്ള പരലോക ജീവിത വും എങ്ങനെ വിജയപ്രദ മാക്കം മെന്ന് പഠിപ്പിക്കുന്ന ഒരു ദിവ്യ ഗ്രന്ഥമാണ് വിശുദ്ധഖുർആൻ
@abdurahmank.p2046
@abdurahmank.p2046 Жыл бұрын
കുർആൻ ഇത്തത്തിലുളള്ള വാദമെന്നും ഉന്നയിച്ചിട്ടില്ലല്ലോ
@nijumediacom3908
@nijumediacom3908 Жыл бұрын
🧠🧠✌️
@raash722
@raash722 Жыл бұрын
ഊണും ഉറക്കും ഇല്ലാതെ. പാവം ഉറങ്ങിയില്ല തിന്നിട്ടില്ല 😂
@prajeeshpraji41
@prajeeshpraji41 Жыл бұрын
പാവം ജബ്ബാർ മാഷ്, ഒരു മനുഷ്യനെ കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ.
@mansoorkp4806
@mansoorkp4806 Жыл бұрын
നിങ്ങൾക്കും ജബ്ബാർ മാഷിന മാനസികo
@AbdulSalam-fy8ci
@AbdulSalam-fy8ci Жыл бұрын
Neel anstrong te karyam avide nikkatte Budhiyulla janangale innu ettavum kududhalalukal islamilek varunnadh budhikondum technolagyyilum sambathilum munnil nilkunna us uk polulla rajyangalil ninnanu yadharthyathe orikkalum kabadanmaril ninnu manassilakan pattilla ippo oru pudhiyavartha kandille afrikayil oru palleelachanum anuyayikalum islamilekk kadannuvannadh lokam motham islamilekulla kalam vidhooramalla karana idhu sayhyamanu ningal idhinye albudhathilek onnu ethinokku appol adhinte madhuram. Ningalkum
@user-gm3vf8wf6n
@user-gm3vf8wf6n Жыл бұрын
അണ്ടനും അഴകോടനും
@Rightforrightright
@Rightforrightright Жыл бұрын
True Allah is trinity, there are 3 Allah in quraan and hadiths,there is a Allah has body, another Allah doesn't have body , 3 Allah is human Allah, GOD created man in his own image prophet Muhammad said do not attack one's face because he created in the image of god so Allah is a man, so Muhammad himself told that Allah has a man version. Bible says jesus who craeted everything. Allah has no body is spirit because spirit only has no body, only god is holy and he is spirit the Jewish Torah and bible says so god is called holy spirit. Even science proved any objects least single part/absolute oneness is atom and atom consists of three electron proton and neutron. Be a real Muslim because Allah himself says he is trinity.
@amzam4784
@amzam4784 Жыл бұрын
എവിടന്നു കിട്ടി ഈ പൊട്ടത്തരം?
@Rightforrightright
@Rightforrightright Жыл бұрын
@@amzam4784 ഖുര്‍ആനില്‍ നിന്നും hadiths ഇല്‍ നിന്നും ആണ്‌ ഈ പൊട്ടത്തരം കണ്ടത്, ഖുറാന്‍ ഉം ഹദീസുകള്‍ നിങ്ങള്‍ക്കു വലിയ njaanam aanaallo
@AhammedkabeerRaagam-fi8tc
@AhammedkabeerRaagam-fi8tc Жыл бұрын
Oru marappatti ye koodi kandhu
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
Jabbar Mash, basheer saahib 👏👏👏👏👍👍👍👍👌👌👌👌💞💞💞💞💐💐💐💐
@profitmammads8279
@profitmammads8279 Жыл бұрын
എന്തിന് Al Ahsab വായിച്ചാൽ മനസ്സിലാവില്ലേ😂😂😂
@saifusaifudeen6105
@saifusaifudeen6105 Жыл бұрын
Only islam☪️️☪️️☪️️☪️️☪️️☪️️ is great👍👍👍👍👍👍👍👍👏👏👏
@sainu69
@sainu69 Жыл бұрын
Ithukondu jabbarinum anuyayikalkkum kurachu chirikkam. Pakshe padachavante munnil rakshappedukayilla.
@vijayank7949
@vijayank7949 Жыл бұрын
Pravachakan iniyum rachapettittilla.vishamthinnu 2 kollam kidannu karanjathu.
@kenzmediazone5564
@kenzmediazone5564 Жыл бұрын
രണ്ട് അന്ധം കമ്മികൾ
@NoushadKhan-od7fq
@NoushadKhan-od7fq Жыл бұрын
ദജാൽ വരവായി
@saifusaifudeen6105
@saifusaifudeen6105 Жыл бұрын
Quran is always perfect💯👍👍👏👍👍. But human being may may happen mistakes. Just thaaaaaat.. 😏.
@nishadnp575
@nishadnp575 Жыл бұрын
പ്രവാചകൻ ആണെന്ന് പറയുന്ന വ്യക്തി മുസ്ലിമാണോ, അവസാന പ്രവാചകൻ മുഹമ്മദ്‌ ആണ്, അതിനു ശേഷം പ്രവാചകൻ ഇല്ല, ഇതാണ് യഥാർത്ഥ വിശ്വാസം നിങ്ങൾ എന്തൊക്കെയാ പറയുന്നത്
@PKB-j7b
@PKB-j7b Жыл бұрын
ആ രു പ റ ഞ്ഞ ത്
@akbarshan1336
@akbarshan1336 Жыл бұрын
Evanokke evidathe masha.....oru arivum ellathe enthokkayo...parayunnu...
@latheefchelari7651
@latheefchelari7651 Жыл бұрын
Pattiya kampiny😂😂😂 colanmbi
@aabidas8301
@aabidas8301 Жыл бұрын
മുസ്ലിമായി ജനിച്ച് ഹിദായത് നഷ്ടപ്പെട്ട നിങ്ങളെക്കുറിച്ച് ദു:ഖമുണ്ട് അ, ല്ലാഹുവിന്റെ അനുഗ്രഹം മാണ് വഹിദായത്ത്
@sainu69
@sainu69 Жыл бұрын
Prayamayappol hidayath poyi. Hidayath padachavan udheshichavarkku mathram ullathu
@saifusaifudeen6105
@saifusaifudeen6105 Жыл бұрын
Quran = real science. 😊
@sparrrta
@sparrrta Жыл бұрын
അയ്യേ 😂😂😂
@saifusaifudeen6105
@saifusaifudeen6105 Жыл бұрын
@@sparrrta what?
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
RANDU MAASHANMMAARKKUM👍👍👍👍♥️♥️♥️🙏🏼🙏🏼🙏🏼🙏🏼
@cheruvathmuhamed7109
@cheruvathmuhamed7109 Жыл бұрын
രണ്ടു തല തിരിഞ്ഞു പോയ 'മാഷുമാര്'!😜😜😜
@seaziz
@seaziz Жыл бұрын
ബഷീർ ഭായി, എന്താ ഈ പറയുന്നത്, താങ്കളുടെ പ്രായത്തിന്റെ ബുദ്ധിമുട്ട് ബ്രയിനിനെയും ബാധിച്ചിരിക്കും എന്ന് മനസ്സിലാക്കി സമാധാനപ്പെടുന്നു, ഖുറാനിലെ മുഴുവൻ വാക്കുകളും 19ന്റെ ഗുണിതം ആയി വരുന്നു എന്നല്ല കണ്ടെത്തിയിട്ടുള്ളത്, ഞാൻ നിങ്ങളെ ചലഞ്ജ് ചെയ്യുന്നു, ഖുർആനിൽ 19ന്റെ ഗുണിതം ഒരു വലിയ അത്ഭുതം തന്നെയാണ് എന്ന് തെളിയിക്കാൻ ഞാൻ തയ്യാറാണ്, അത് ശരിക്കും ബോധ്യപ്പെട്ട നിലക്കാണ് ഈ പറയുന്നത്, നിങ്ങൾ പറയുന്നിടത്ത് വന്നു അത് സ്ഥിരീകരിക്കാൻ ഞാൻ തയ്യാറാണ്
@yasafath1990
@yasafath1990 Жыл бұрын
ബഷീർ മാഷ്‌ എവിടെയാണു താമസിക്കുന്നത്‌ എന്ന് ജബ്ബാർ മാഷിനോട്‌ ചോദിച്ചു മനസ്സിലാക്കൂ, എന്നിട്ട്‌ അദ്ദെഹത്തിന്റെ വീട്ടിൽ ചെന്ന് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തൂ,അങ്ങനെയെങ്കിൽ അദ്ദേഹം ഇസ്ലാമിലേക്ക്‌ തിരിച്ച്‌ വരാൻ സാദ്ധ്യത്യുണ്ട്‌, നിങ്ങൾക്ക്‌ അതിന്റെ കൂലി അല്ലാഹുവിൽ നിന്നു കിട്ടുകയും ചെയ്യും
@PKB-j7b
@PKB-j7b Жыл бұрын
19ഒരു20ആക്കിയാലൊ
@AhmedSiyar
@AhmedSiyar Жыл бұрын
However much you deny the truth, the truth goes on existing....
@babymanoj2521
@babymanoj2521 Жыл бұрын
Unda😂
@anc9654
@anc9654 Жыл бұрын
അനിയൻ അബ്‌ദുൾകാദർ സംവാദത്തിന് പോവാറില്ലേ ജബ്ര ഐ ഐ അങ്ങനെയൊന്നുമില്ല ഓൾഡ് ജെമായത്ത് പൊട്ടൻ 🙏🙏🙏🤩🤩🤩
@aliv8911
@aliv8911 Жыл бұрын
2 marappattikal chelakkunnu kaatupokunnathuvareyullu ee chela.
@anc9654
@anc9654 Жыл бұрын
മാഷ് നേരിട്ട്പറ ഞാൻപറഞ്ഞിട്ട് ജെനങ്ങൾ വിശ്വസിക്കുന്നില്ല എന്ന് പൊട്ടൻ ജബ്ബാർ 🤩🤩🤩
@sajpmathewsajumathew1703
@sajpmathewsajumathew1703 Жыл бұрын
👍
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഓക്സിജനല്ലേ ആത്മാവ് ഓക്സിജൻ ഇല്ലാതെ ആത്മാവിനു നിലനിൽപ്പുണ്ടോ ഏതൊരു ജീവിയും ഓക്സിജൻ കിട്ടാതിരിക്കുമ്പോൾ നിക്ഷലമാകുന്നു
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН