EA Jabbar. ജമാഅത്തെ ഇസ്ലാമി പ്രബോധകൻ 60ആം വയസ്സിൽ മതം ഉപേക്ഷിച്ച കഥ !

  Рет қаралды 61,024

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 974
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
നേരത്തെ മനസ്സിലാക്കുന്നവർക്കു മന:സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാം.
@shareefshanu8000
@shareefshanu8000 Жыл бұрын
Umarkka nthan nigal parayunnath evide 72 hurikal kittula vearuthe ath kalayano
@mqjamal6436
@mqjamal6436 Жыл бұрын
kzbin.infoT-IuU35aVsM?feature=shares
@arifaedakkat2666
@arifaedakkat2666 Жыл бұрын
@@histarchus മതി H
@I---student-of-knowledge---I
@I---student-of-knowledge---I Жыл бұрын
എന്നിട്ട് എനിക്ക് അത് ഇപ്പോഴും ഉണ്ടല്ലോ.ഇസ്ലാമിൽ തന്നെ ആണ്
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
എന്നിട്ടോ ???
@kasimsulthan3616
@kasimsulthan3616 Жыл бұрын
ഖബറിലെ ഇരുട്ട്, മുങ്കർ നകീർ എന്നീ ഭീകര മലക്കുകളുടെ ഇരുമ്പിന്റെ ഉലക്ക കൊണ്ടുള്ള അടി... ഖബറിലെ ഭീകര പാമ്പുകൾ... 5 വയസ്സിൽ മനസ്സിൽ ഉറച്ചു പോയ ഭയങ്ങൾ! 48 വയസ്സിൽ ഈ ഭയങ്ങളിൽ നിന്നും ഒരു അറബി ഭാഷാ വിദഗ്ദനും മൗലവിയും ആയ എന്നെ മോചിപ്പിച്ച ജബ്ബാർ മാഷിന് വന്ദനം❤️!
@shareefshanu8000
@shareefshanu8000 Жыл бұрын
Allavarum igane poyal 72 hurikal nthu cheayum
@jojijohn7269
@jojijohn7269 Жыл бұрын
സന്തോഷത്തോടെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ജീവിച്ചു പോവുക..
@adulsankar28
@adulsankar28 Жыл бұрын
ഒരു ഭയം ഒരു വല്ലാത്ത സംഭവം തന്നെ. ഇപ്പോ സമാധാനം ഉണ്ട്
@Toms.George
@Toms.George Жыл бұрын
ഇത് വലിയ കാര്യം ആണ് ബ്രോ ഇസ്ലാം മതം നശിപ്പിച്ചതലച്ചോർ. പുതിയ തലച്ചോർ ആയി.
@abunaeem313abdurahman5
@abunaeem313abdurahman5 Жыл бұрын
يضل به كثيرا ويهدي به كثيرا ومن يضلله فلن تجدله وليا مرشدا
@Rafikannur
@Rafikannur Жыл бұрын
എനിക്ക് ഒരു വിദ്യാഭാസ യോഗ്യതയും ഇല്ല . എങ്കിലും പഠിക്കണം എന്ന ആത്മാർത്തയോടെ പഠിച്ച പോഴാണ് ഈ വിശ്വാസം നഷ്ടപ്പെട്ടത്. എന്റെ കുടെ പഠിച്ചവരും, എന്റെ അധ്യാപകർ പോലും ഇത് ഒന്നും മനസിലാക്കാതേ അന്ധമായ വിശ്വാസവുമായി നടക്കുന്നത് ഓർക്കുമ്പോൾ ഞാൻ എത്രയോ ഭേതം.. അല്ലേ ജബ്ബാർ മാഷേ ,
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
അന്തത മറ്റേ കാലിലാണ്
@Researcher2023
@Researcher2023 Жыл бұрын
. അതു തന്നെയാണ് താങ്കളുടെ ആൾക്കാരുടെ പ്രശ്നം. കേരളത്തിൽ ജീവിച്ചിട്ടുപോലു പഠിക്കണ്ട പ്രായത്തിൽ പഠിക്കാനുള്ള ബുദ്ധിയില്ലാതെ കൊഴിഞ്ഞു പോയ ഒരു ഹനഭാഗ്യൻ. പിന്നീട് എന്തു പഠിക്കാൻ ? ആ ശോഷിച്ച ബുദ്ധി വെച്ച് നേടിയ വാട്ട്സ് ആപ്പ് പഠനമാണോ ഈ ആത്മാർത്ഥ പഠനം? മാത്രമല്ല മിടുക്കരായി പഠിച്ച കൂട്ടുകാരേയും സ്വന്തം അദ്ധ്യാപകരേയും ഒരു വിലയിരുത്തൽ 'അപാര ബുദ്ധി' തന്നെ കഷ്ടം. അത് താങ്കളുടെ മാത്രം കുറ്റമല്ല, മിക്ക *യുക്തി* (ഹീന) *വാദി* കളുടേയും പ്രശ്നം ഇതുതന്നെയാണ്. അവർ മിക്കവരും പഠനത്തിൽ വളരെ പിന്നിലായിരുന്നവരായിരിക്കും.
@Rafikannur
@Rafikannur Жыл бұрын
@@Researcher2023 ഒരു ഐഎഎസ്സുകാരൻതല മുണ്ഡനം ചെയ്ത് കുറി വരച്ച ഹരിനാമം പാടുന്ന നാട്ടിൽ നിന്നുംഎഴുതുന്ന എഴുത്തുകൾക്ക് അത്രയേ വില കൽപ്പിക്കേണ്ടത് ഉള്ളൂ ,വിദ്യാഭ്യാസം ഉണ്ടായി എന്ന് കരുതിതലയിൽ ബുദ്ധിഉണ്ടാവണമെന്നില്ല സഹോദരാ ...വിദ്യാഭ്യാസത്തിനേ ബഹുമാനിക്കുന്നുണ്ട് ഞാൻ , 1997 ൽ ഉയർന്നമാർക്കോടെ പ്രീഡിഗ്രിപാസായ എന്റെ വിദ്യാഭ്യാസം നിലച്ചത് എനിക്ക് പടിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.ഉപ്പയില്ലാത്ത എനിക്ക് വീട്ടിൽ പുര നിറഞ്ഞുനിൽക്കുന്ന സഹോദരിമാരെ കെട്ടിച്ചയക്കാൻ വേണ്ടി പ്രാരാബ്ദങ്ങൾ ഏറ്റെടുക്കേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാൻ ,അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളിൽ ഒക്കെ പഠിക്കാൻ ശ്രമിക്കാറുണ്ട്..ഡിഗ്രി ആഗ്രഹിച്ച എനിക്ക്അതിനുള്ള സമയം എന്റെ ജീവിതം അനുവധിച്ച് തന്നില്ല.. താങ്കൾ പഠിച്ചു എങ്കിലുംതാങ്കളുടെ ചിന്താ ആറാം നൂറ്റാണ്ടിലെ പ്രാകൃത അറബ് ഗോത്രങ്ങളുടെ ചിന്താ രീതികളിൽ തന്നെയാണ് നടക്കുന്നത്. അവിടെമണ്ണു കുഴച്ച് അതിൽആത്മാവിനെ ഊതി മനുഷ്യനേ ഉണ്ടാക്കി എന്ന് കേട്ടു കഥയിൽ വിശ്വസിക്കുന്ന താങ്കളും സയൻസ് പറഞ്ഞുതന്ന പരിണാമത്തിൽ വിശ്വസിക്കുന്ന ഞാനുംതമ്മിൽ ഒരുപാട് അന്തരമുണ്ട്..അതുകൊണ്ട് എൻറെ ചിന്താരീതികൾ എൻറെ പൂർണമായ ബോധ്യങ്ങൾ ആണ് ,താങ്കളുടെ ചിന്ത ആ പഴയ പ്രാകൃത ഗോത്ര നേതാവിൻറെ വായിൽ നിന്നുംവചനങ്ങളിൽ ആണ് കുടുങ്ങി കിടക്കുന്നത. അന്ധകാരത്തിലാണ് താങ്കൾ . അതിൽ നീ ന്നും മോചിതനാവാൻ ശ്രമിക്ക് .
@Rafikannur
@Rafikannur Жыл бұрын
@@kunhimarakkarpk4264 താങ്കൾ എന്താണ് ഉദ്ധേശിച്ചത് എന്ന് മനസിലായില്ല
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
@@Rafikannur നിങ്ങളുടെ കൂടെയുള്ളവർ escsped. നിങ്ങൾ പഠിപ്പ് കുറവാണന്നെല്ലേ. പറഞ്ഞത്. അതോണ്ടായിരിക്കും ലക്ഷ്യം പ്രാപിക്കാൻ കഴിയാത്തത്..
@sudarsananms9876
@sudarsananms9876 Жыл бұрын
ധീരത എന്നാൽ ഇതാണ്, 60- വയസ്സിലും ശരി എന്നു തോന്നിയതിനെ തിരഞ്ഞെടുത്ത ആർജ്ജവം. സല്യൂട്ട്
@shadityms1021
@shadityms1021 Жыл бұрын
തലച്ചോർ കൊണ്ട് ചിന്തിക്കുന്നവർക്ക് ഈ ഒരൊറ്റ വീഡിയോ മതി മാറി ചിന്തിക്കാൻ, ഈ ഇൻ്റർവ്യൂ കേരളത്തിൽ വിപ്ലവം സൃഷ്ടിക്കും തീർച്ച🔥🔥🔥🔥🔥🔥🔥🔥
@ans2659
@ans2659 Жыл бұрын
ഇസ്‌ലാമിനെതിരെ എല്ലാ കാലത്തും ശത്രുക്കൾ നുണ പ്രചാരണവും അക്രമവുമായി വന്നിട്ടുണ്ട് എന്നിട്ടും ഇസ്‌ലാം ഇന്നും നില നിൽക്കുന്നുണ്ടെങ്കിൽ അത് ഏക ദൈവമായ അല്ലാഹുവിൽ നുന്നുള്ളത് കൊണ്ടാണ് അത് ലോകാവസാനം വരെ നിലനിൽക്കുകയും ചെയ്യും അതിന് ആരൊക്കെ എന്തൊക്കെ ചെയ്താലും
@aliebrahim9063
@aliebrahim9063 Жыл бұрын
But you didn’t think
@Fayis1341
@Fayis1341 Жыл бұрын
@@aliebrahim9063 padichuttu bimarshikku shahodhara 😂
@Kaalan830
@Kaalan830 Жыл бұрын
@@aliebrahim9063 ?????🤔🤣🤣🤣
@kkr3555
@kkr3555 Жыл бұрын
മതം ഉപേക്ഷിച്ച ആൾ മതചിഹ്നം തലയിലേറുന്നു.
@rehnam367
@rehnam367 Жыл бұрын
40 വർഷം പാഴായി പോയതിന്റെ സങ്കടം മാത്രം.. ഭയപ്പാടിന്റെ ചെറുപ്പകാലം 😢😢
@Toms.George
@Toms.George Жыл бұрын
👍👍👍👍ഇസ്ലാം മതം കാലത്തിനനുസരിച്ചു മാറട്ടെ
@ameenahmed7487
@ameenahmed7487 Жыл бұрын
😁 nale vadiyaya nalle rasandavum🚶
@justknowitbyajmal1114
@justknowitbyajmal1114 Жыл бұрын
Yes childhood good times was spoiled by this religious view
@jouharjameel2895
@jouharjameel2895 Жыл бұрын
മാസുലൈമാൻ സാഹിബിനു ഒരുപാട് നന്ദി.. മാഷേ കൂടെ ഈ സമയം പങ്കിട്ടത്തിന്. വായനമാത്രമാണ് ഈ തിരിച്ചറിവിനുള്ള ഏക മാർഗം.. ഒരുപാട് വ്യക്തികൾക്ക് നിങ്ങളുടെ ഈ പരസ്പര വിനിമയം വലിയ കാര്യങ്ങൾക്കും പുനർച്ചിന്ദനം നടത്തുന്നതിന് കാരണമാവട്ടെ ❤️❤️
@nijumediacom3908
@nijumediacom3908 Жыл бұрын
എല്ലാ മതങ്ങളും മനുഷ്യസൃഷ്ടിയാണെന്ന് അറിയാമായിരുന്നു ഇപ്പോൾ കാര്യങ്ങൾ കൂടുതൽ അറിയാൻ പറ്റി അതുകൊണ്ട് ഞാനും പുറത്തുപോകുന്നു 🕺🕺🧠✌️Thank you both from the bottom of my heart💝
@rimarose9594
@rimarose9594 Жыл бұрын
അയ്യോ അയ്യോ പോകല്ലേ പോകല്ലേ. എങ്ങാ നും ബിരിയാണി കിട്ടിയാലോ 😭
@dreamcatcher6249
@dreamcatcher6249 11 ай бұрын
@@rimarose9594pari kittum
@sajeevtb8415
@sajeevtb8415 Жыл бұрын
ഈ അഭിമുഖം ഇസ്ലാം സമൂഹത്തിൽ അണുബോംബാകും എനിക്കുറപ്പാ.very very valuable discussion. രണ്ടുപേർക്കും അഭിനന്ദനങൾ 👍🏻
@badusha9946
@badusha9946 Жыл бұрын
അതിന് ഇതിൻറെ ഷോട്ട് വീഡിയോ എല്ലാ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കണം
@aliebrahim9063
@aliebrahim9063 Жыл бұрын
They are exploding themselves
@ishaqisha5877
@ishaqisha5877 Жыл бұрын
അതേ ഭയങ്കരങ്ങൾ നോമ്പൽ കോടുക്കാം ജബാർ മാഷ്ക്ക് മലപ്പുറത്ത് ഒന്ന് കോട്ടുതിരിന്നുന്നു
@ottakkannan_malabari
@ottakkannan_malabari Жыл бұрын
കോപ്പാ .... മലപുറം സംവാദം നടന്നിടത്ത് നിന്ന് 4 Km അകലെയുള്ളവർ ഈ വിവരം അറിഞ്ഞിട്ടില്ല. YT യിലെ 2% ആളുകൾ ശ്രദ്ധിക്കും. ഒരു മാറ്റവും ഉണ്ടാവുന്നില്ല..''
@jasare5693
@jasare5693 Жыл бұрын
Allhu sathiyamnu
@kunjumoideenm8675
@kunjumoideenm8675 Жыл бұрын
വിവേചന ശേഷിയോടെ വായിക്കുമ്പോൾ വരികൾക്കിടയിലെ ഗ്യാപ് പോലും വായനക്കാരോട് സംവദിക്കും. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@hameedhameed4150
@hameedhameed4150 Жыл бұрын
നരകത്തിലേ വിറക് കൊള്ളി
@asukesh4209
@asukesh4209 Жыл бұрын
@@hameedhameed4150 അത് പെണ്ണുങ്ങളാണ്. ഇവർ പഴംപൊരിക്കുള്ള കായ്കൾ
@thepalebluedot4171
@thepalebluedot4171 Жыл бұрын
@@hameedhameed4150 നിത്യ നരകത്തെക്കുറിച്ചുള്ള ഈ ഭയം നിങ്ങളെ ഒരു നപുംസക മാനസിക അടിമയാക്കുകയും നിങ്ങളുടെ ഖുർആനിലെയും ഹദീസുകളിലെയും മനുഷ്യത്വരഹിതമായ കാര്യങ്ങളെ എതിർക്കാൻ ധൈര്യമില്ലാത്ത ഒരു വ്യക്തിയാക്കുകയും ചെയ്തു. ഈ വൃത്തികെട്ട കാര്യങ്ങളെ എതിർക്കുന്നവർ നിങ്ങളെക്കാൾ കോടിമടങ്ങ് ധൈര്യശാലികളാണ്... നിങ്ങൾ ഒരു മണ്ടൻ ഭീരുവാണ്!
@shershamohammed2483
@shershamohammed2483 Жыл бұрын
​@@hameedhameed4150 വിറകുകൊള്ളികൾ, ബഹുവചനത്തിൽ പറയൂ.
@jojijohn7269
@jojijohn7269 Жыл бұрын
@@hameedhameed4150 ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കു..
@haneefakainikkara796
@haneefakainikkara796 Жыл бұрын
ഞാനും മാറി ചിന്തിച്ചത് മാഷിന്റെ ഖുർആൻ ക്ലാസാണ് 🌹
@kunhali4773
@kunhali4773 Жыл бұрын
ഞാനും
@sulaiman.pudukkool7135
@sulaiman.pudukkool7135 Жыл бұрын
ജാഹിലിയ്യ കാലത്തും പുണ്യം കിട്ടാൻ വേണ്ടി അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു എന്ന കാര്യം താങ്കൾ പറഞ്ഞപ്പോഴായിരുന്നു ഞാനും മനസ്സിലാക്കുന്നത് ജബ്ബാർ മാഷ്. നന്ദി. ❤
@punnakkalchekkutty1899
@punnakkalchekkutty1899 Жыл бұрын
ഞാനും15 വയസിൽ തന്നെ സംശയ മുസ്ലിം ആയിരുന്നു. ഈ ഖുർആൻ വിവർത്ഥനം തന്നെയാണ് ഞാനും സംശയത്തിന്റെ നിഴലിലായത് . 15 വയസ് മുതൽ ഞാനും ഖുർആൻ പരിഭാഷ വായിക്കാൻ തുടങ്ങിയിത്. അന്ന് തുടങ്ങിയ സംശയം 55 വയസിലാണ് മാഷ് ക്രിസ്റ്റൽ ക്ലിയറാക്കി തന്നു .
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ???
@fingertips7148
@fingertips7148 Жыл бұрын
@@mohdsulaiman-rightthinker7282 ചോദ്യം ഒക്കെ ന്യായം ആണ്.. പക്ഷെ ഒരു ദൈവം എന്നാ വ്യക്‌തി എന്ന് കാണുമ്പോഴാണ് പ്രശ്നം.. 😂😂.. ദൈവം വ്യക്തിയായി ഭൂമിയിൽ വരും അല്ലെങ്കിൽ ദൈവ കൃപ ഉള്ളവർ ഭൂമിയിൽ ജനിക്കും അല്ലെങ്കിൽ ഈ വിഷയത്തിൽ ചിന്തിച്ചു ജീവിതം കഴിച്ചവർ ഉണ്ടാകും... അവർ എന്താണ് പറയുന്നത്.... അന്വേഷിക്കു... സഹോ.. ഒരു മതത്തിൽ അല്ല എല്ലാ വിധത്തിലും അന്വേഷിക്കു
@raveendranpk8658
@raveendranpk8658 Жыл бұрын
@@mohdsulaiman-rightthinker7282 വികലാംഗരും നിത്യരോഗികളും ആ രാൽസ്യഷ്ടിയ്ക്കപ്പെട്ടു എന്തിന് എന്നൊരു സംശയം -
@Vijayan55
@Vijayan55 Жыл бұрын
@@mohdsulaiman-rightthinker7282 പ്രപഞ്ചം എന്താണെന്നറിഞ്ഞിട്ടും ഒടുവിൽ കിത്താബിലെത്തി അള്ളായെ കുട്ടുപിടിക്കണൊ?
@sajeevtb8415
@sajeevtb8415 Жыл бұрын
@@mohdsulaiman-rightthinker7282 ഒരു കൊട്ടാരത്തിന്റെ മൂലയ്ക്ക് വലകെട്ടിയിരിക്കുന്ന എട്ടുകാലി, ഈ കൊട്ടാരമുണ്ടാക്കിയത് തനിക്കുവേണ്ടിയാണെന്ന് അവകാശവാദം ഉന്നയിച്ചാൽ അത് എത്രമാത്രം ആസംബന്ധമായിരിക്കും. അത്രയേ താങ്കളും പറഞ്ഞിട്ടുള്ളു.ഇനി അള്ളാഹു ഉണ്ടെന്നുതന്നെയിരിക്കട്ടെ,ഈ പ്രപഞ്ചത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്താൽ ഭൂമി എന്ന ഗോളം ഒരു കടുക് മണിയുടെ ലക്ഷത്തിലൊരംശം പോലുമുണ്ടാവില്ല.മുകളിൽ പറഞ്ഞ എട്ടുകാലിയുടെ പ്രാധാന്യം പോലും മനുഷ്യനുണ്ടാവുമോ? കൊതം കൊണ്ടു പോലും തിരിഞ്ഞു നോക്കേണ്ട ആവശ്യം ഒരു സൃഷ്ടാവിനെ സംബന്ധിച്ച് ഉണ്ടാവുകയില്ല. പിന്നെ വെറുതെ സ്വപ്നം കാണാം, ഒരാശ്വാസത്തിന്. ഈ പ്രപഞ്ചം ആരും ഉണ്ടാക്കേണ്ട ആവശ്യമില്ല അതുള്ളതാണ്. അതിലുള്ള മാറ്റങ്ങൾ മാത്രമേ ഉള്ളൂ.വെറുതെ സ്വർഗം സ്വപ്നം കണ്ട്ഭൂമിയിൽ വീണുകിട്ടിയ ഈ ജീവിതം ആസ്വദിക്കാതെ കരിക്കാട്ടി കളയല്ലേ.
@rafiudheenrafu7892
@rafiudheenrafu7892 Жыл бұрын
പ്രകോപനം ഇല്ലാതെ സാധാരണ വിസൗസികലെ കളിയകത്തെ വിമർശനം നടത്തുന്ന മാഷിന് അഭിനന്ദനം
@muhammedarakal2433
@muhammedarakal2433 Жыл бұрын
ഉപരിതല വിഞ്ജാനം മാത്രമേയുള്ളു അഴത്തിലുള്ള ആത്മവിഞ്ജാനം തേടിയിട്ടില്ലല്ലേ? സമയം കഴിഞ്ഞിെട്ടി: ല്ല!
@ashishshenoy3981
@ashishshenoy3981 Жыл бұрын
അതാണ് വേണ്ടത്.
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
മാഷ്ക്കും സുലൈമാൻ സാഹിബിനും അഭിനന്ദനങ്ങൾ
@mohdsulaiman-rightthinker7282
@mohdsulaiman-rightthinker7282 Жыл бұрын
32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ???
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
എന്ത് യോഗിയതയാണ് 2 പേർക്കുമുള്ളത്
@nizarv9921
@nizarv9921 Жыл бұрын
ഈ സംഭാഷണം പത്തുപേർക്കെങ്കിലും വെളിച്ചം കിട്ടാനിടയാക്കട്ടെ. ആമീൻ
@raafik8041
@raafik8041 Жыл бұрын
Anik velicham kiti erutilaya emanilninum
@aliebrahim9063
@aliebrahim9063 Жыл бұрын
Those who locked their mind from scientific thought
@firoskhan4804
@firoskhan4804 Жыл бұрын
Aameen
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
അതേതാ മീൻ!, പൊരിക്കണോ അതോ കറിവെക്കണോ.... കിതാബിൽ കുഴച്ചു തിന്നാൻ സുബർക്കം കിട്ടുമോ!? 🤔🤭😂🤣
@I---student-of-knowledge---I
@I---student-of-knowledge---I Жыл бұрын
ഞാൻ രാത്രി കരണ്ട് ഇനി പോയാൽ കാണാം.ഭയങ്കര വെളിച്ച ഇപ്പൊ ഇത് കാണുമ്പോ.uff രാത്രി ടെസ്റ്റ് ചെയ്തപ്പോ ചന്ദ്രൻ തോറ്റു
@naseermm9104
@naseermm9104 Жыл бұрын
നിങ്ങളെ ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷമുണ്ട്
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
ഞാൻ 56 വയസ്സ്‌വരെ ഈ പൊട്ടക്കഥ പേറേണ്ടിവനു
@punnakkalchekkutty1899
@punnakkalchekkutty1899 Жыл бұрын
ഞാനും ജബ്ബാർ മാഷ് കാരണം കാഫറായി. 55 വയസിൽ ! താങ്കൾ അഭിനവ മുസ്ലിം തന്നെയാണോ ! ഞാൻ അങ്ങിനെ തുടരുന്നു. സുലൈമാൻ സാഹിബിനെ യൊക്കെ സമ്മതിക്കണം , അല്ലേ ?
@shanunuhammed
@shanunuhammed Жыл бұрын
Kandit prayam thonnunnillallo
@thinker2280
@thinker2280 Жыл бұрын
@@shanunuhammed athaano ipo prshnm 😂
@firoskhan4804
@firoskhan4804 Жыл бұрын
Njaan 37 vayassu vareyum eppol 40 aayi
@Toms.George
@Toms.George Жыл бұрын
സാരമില്ല. മാറിയല്ലോ 👍👍👍👍
@hassanubanna9023
@hassanubanna9023 Жыл бұрын
Sulaiman Sahibന്റെ നബിക്ക് ശേഷമുള്ള ചരിത്രം ഞാൻ നിരവധി കേട്ടിട്ടുണ്ട് - വളരെ ലളിതമായ അവതരണമാണ്
@indianviraltrendvedios2787
@indianviraltrendvedios2787 Жыл бұрын
ലിങ്ക് ഉണ്ടോ bro
@serianakuppakkattu7292
@serianakuppakkattu7292 Жыл бұрын
അബൂബലഹബിന്റെ യഥാർത്ഥ പേര് അബ്ദുൽ ഉസ്സ എന്നായിരുന്നു എന്ന് ഞാൻ കേട്ടത് ഒരു ഇസ്ലാമിക ഗ്രൂപ്പായ വിസ്‌ഡം ഗ്ലോബൽ ആണ്. അത് എന്നെ ഞെട്ടിച്ചു. അന്ന് വരെ ജബ്ബാർ മാഷുടെ വിഡിയോകൾ വെറുപ്പോടെ അവഗണിച്ച ഞാൻ പിന്നീട് അത് ശ്രദ്ധിച്ചു കേട്ട് നോക്കി. പിന്നെയാണ് ചീട്ടുകൊട്ടാരം തകർന്നു വീണത്. ഇന്ന് ഞാൻ ഹാപ്പിയാണ്.
@naseermm9104
@naseermm9104 Жыл бұрын
Serinakuppkattu താങ്കൾ കലം എന്ന സൂറത്ത് ഓതിഅതിൻറെഅർത്ഥം ഒന്നു മനസ്സിലാക്കിനോക്കൂഅള്ളാഹുപിഴച്ചു പെറ്റ വനേഎന്നെ വിളിക്കുന്നത് കാണാം
@yasikhmt3312
@yasikhmt3312 Жыл бұрын
Well and good 👍
@bijlikumar123
@bijlikumar123 Жыл бұрын
അബ്ദു ഉസ്സ ( ഉസ്സ എന്ന ദേവൻ്റെ അടിമ ) . അബ്ദു അള്ള ( അള്ളാ എന്ന ദേവന്റെ അടിമ ) . അബ്ദു മുത്തലിബ് ( മുത്ത എന്ന ദേവൻ്റെ അടിമ ) .
@bijlikumar123
@bijlikumar123 Жыл бұрын
@@naseermm9104 മുഹമ്മദ് ജനിക്കുന്നതിനു നാലു വർഷം മുമ്പേ അബ്ദുള്ള മരണപ്പെട്ടു കഴിഞ്ഞിരുന്നു !!!
@serianakuppakkattu7292
@serianakuppakkattu7292 Жыл бұрын
@@bijlikumar123 ഈ മുശ്രികീങ്ങൾ ഇട്ട മുഹമ്മദ് എന്ന പേര് ഉപയോഗിക്കാൻ മുസ്ലിംകൾക്ക് അവകാശമുണ്ടോ? 😀
@sjsj346
@sjsj346 Жыл бұрын
ജബ്ബാർ മാഷാണ് ആധുനിക തിരുത്തൽ പ്രബോധകൻ : big salute to you sir
@mohdhussain8998
@mohdhussain8998 Жыл бұрын
ജബ്ബാർ മാഷിന്റെ പല അഭിമുഖങ്ങളും ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത് വളരെ രസകരമായതും വിശ്വാസികൾ ചിന്തിച്ചാൽ എന്താവും എന്നുള്ള ഒരു ഉദാഹരണം കൂടി ഇതിൽ ഉണ്ട്
@muraleedharanac3710
@muraleedharanac3710 Жыл бұрын
എനിക്ക് സുലൈമാൻ സാഹിബിനോടാണ് കൂടുതൽ ബഹുമാനം തോനുന്നത് കാരണം ഈ60 വയസിനു ശേഷം നിഷ്പക്ഷ വായന സാധാരണക്കാർക്ക് കഴിയില്ല
@thekkupant785
@thekkupant785 Жыл бұрын
സാത്താൻ റെ സൃഷ്ടിയായ മതത്തിൽ നിന്നും രക്ഷപ്പെട്ടു വരുന്നവർക്ക് എല്ലാവിധ നന്മകളും ജീവിതത്തിൽ എല്ലാവിധ വിജയാശംസകളും അഭിവാദ്യങ്ങളും
@fxeccgrxrggtgvtgv187
@fxeccgrxrggtgvtgv187 Жыл бұрын
സുലൈമാൻ സായ് വ് ബൗദ്ധികമായി ഉന്നത നിലവാരം പുലർത്തുന്നു. ജബ്ബാർ മാഷുടെ സംഭാവനകളെ കലവറ കൂടാതെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. നല്ലൊരു ചർച്ച
@unknown-xx9bw
@unknown-xx9bw Жыл бұрын
സുലൈമാൻ സാഹിബ് പറഞ്ഞത് വളരെ ശരിയാണ് മാഷുടെ പ്രഭാഷണം കേൾക്കുന്ന ഏതു വിശ്വാസിയും ഒരു വട്ടം കൂടെ ചിന്തിക്കും.
@raxinmoon631
@raxinmoon631 Жыл бұрын
One of the best of you. Thank you so much. മാഷിന്റെ മഹത്വം വേണ്ടവണ്ണം തിരിച്ചറിയുന്നത് അടുത്ത തലമുറയായിരിക്കും.
@aliebrahim9063
@aliebrahim9063 Жыл бұрын
Yes , until one day he change his mind and start to thinking , but now No.
@Seamiracle1
@Seamiracle1 Жыл бұрын
Curruct,👍
@wechoosehappiness3060
@wechoosehappiness3060 Жыл бұрын
60 വയസു വരെ ചിട്ടയായി മതാചാരപ്രകാരം ജീവിച്ച ഇദ്ദേഹത്തിന് വേണമെങ്കിൽ ഇനി ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന വാദത്തിൽ നില്കാമായിരുന്നു. പക്ഷെ നാട്ടിൽ പറയുന്ന പോലെ നാലുമണി വരെ വെള്ളം കോരി നാലുമണിക് കലം ഉടക്കുന്ന ഇ പരിപാടി പ്രശംസനീയവും വരും തലമുറകൾക്കു പ്രചോദനവും അവും തീർച്ച. ജബ്ബാർ മാഷ് കൊളുത്തി വെച്ച ചെറിയ തിരി എത്രത്തോളം നമ്മുടെ സമൂഹത്തിനു വെളിച്ചമാകുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണം. രണ്ടു പേർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള ആശംസകൾ 🎉
@arjunrj6978
@arjunrj6978 Жыл бұрын
Njan ayrunu enkl urap ayum biriyani kittum enn വിശ്വസിക്കും വിശ്വസിക്കും
@wechoosehappiness3060
@wechoosehappiness3060 Жыл бұрын
@@arjunrj6978 yes that is what we normal people do, but what he did was exceptional and powerful.
@django9494
@django9494 Жыл бұрын
പാവം മനുഷ്യൻ.. ഇഹ ലോകവും പരലോകവും...
@abduljaleel1779
@abduljaleel1779 Жыл бұрын
പക്ഷെ മരണത്തെ തോല്പിക്കാൻ ആവില്ല ല്ലോ? സ്റ്റീഫൻ ഹോക്കിങ് പോലും പോയില്ലേ... മരിക്കാതിരിക്കാൻ മരുന്ന് കണ്ടു പിടിക്കൂ... സൃഷ്ടാവ് കൊണ്ട് പോകുമ്പോൾ പോകാതിരിക്കാൻ കഴിയില്ലല്ലോ...
@binoymj3429
@binoymj3429 3 ай бұрын
ഞാൻ AT. കോവൂരിൻ്റെയും ഇടമറുകിൻ്റെയും പുസ്തകങ്ങൾ വായിച്ച് വളരെ വർഷങ്ങൾക്കുമുമ്പെഈശ്വരവിശ്വാസത്തിൽ നിന്ന് പുറത്തുവന്ന ആളാണ് ഏറെ കാലം ലോകം മതവിമുക്തമാകുന്നതു സൊപ്നം കണ്ട് പൊരുതാൻ ശ്രമിങ്കിലും അവസാനം എൻ്റെ പ്രതീക്ഷ ന്നശിക്കുക ആയിരുന്നു എന്നാൽ എൻ്റെ ഈവാർദ്ധക്യകാലത്ത് ഞാൻ ഒരു സത്യം തിരിച്ചറിയുകയാണ് അണുമ്പോമ്പ് പൊട്ടി ഭൂമി നശിച്ചില്ലെങ്കിൽ നിലവിലുള്ള എല്ലാമതങ്ങളിൽ നിന്നുംവിമുക്തമായ മനുഷ്യർ മാത്രം ജീവിന്നഒരു ഭൂമി ഉറപ്പാണ് മനുഷ്യരെല്ലാം ഏക സഹോദരങ്ങളായി ജീവിക്കുന്ന ഒരു ഭൂമിയിൽ ഒരു ദിവസം ജീവിക്കാൻ കഴിയില്ലല്ലൊ എന്നത് വലിയൊരു ദുഃഖമായ് എന്നോടൊപ്പം മണ്ണിലലിയുമല്ലൊ എന്നതു മാത്രമാണ്
@bb-hv5hr
@bb-hv5hr Жыл бұрын
ജബ്ബാർ മാഷ് എത്ര നല്ല ഒരു മനുഷ്യനാണ്!
@aliebrahim9063
@aliebrahim9063 Жыл бұрын
Till the judgement day
@Kaalan830
@Kaalan830 Жыл бұрын
@@aliebrahim9063 😝😝😝😝
@licpm3754
@licpm3754 Жыл бұрын
പെരുത്ത് സന്തോഷമായി ! നർമ ശൈലി യാണ് സുലൈമാൻ സാഹിബ് .
@abdhulhap1436
@abdhulhap1436 Жыл бұрын
Hai-sir Iam65yearsold Newmorthad
@മാളുഹജ്ജുമ്മ
@മാളുഹജ്ജുമ്മ Жыл бұрын
എന്തെങ്കിലുംഒന്നു പറയാനുള്ള വിവരം ലഭിച്ചത് ഉസ്താദുമാരിൽ നിന്നല്ല.. മാഷിൽ നിന്നാണ്.. വരും മാഷേ നല്ലകാലം ❤❤❤❤
@aliebrahim9063
@aliebrahim9063 Жыл бұрын
Sorry for your situation drawn to this Jabbarka, you have to search for success minded life journey ... continue to travel you will reach there. Don't waste your time but regain your mind you lost. Good luck.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
പരലോകത്തുപരസ്പരം തിരിച്ചറിയില്ലന്നും പറയുന്നു അങ്ങനെ തിരിച്ചറിഞ്ഞാൽ പിന്നെ സ്വർഗത്തിന് അർത്ഥമില്ല നമുക്ക് വേണ്ടപ്പെട്ട അനേകം പേർ നരകത്തിൽ ഉണ്ടാകും സ്വർഗത്തിൽ കിടക്കുന്ന പിതാവ് അനേകം ഹുരികളുമായി സല്ലപിക്കുന്നു മാക്കൾ നരകത്തിൽ കിടക്കുന്നുണ്ടാകും 😍🤩😘😗
@aliebrahim9063
@aliebrahim9063 Жыл бұрын
That day waiting for you
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@aliebrahim9063 മണ്ടൻ കഥകൾക്കു വേണ്ടി കാത്തിരിക്കണമോ അതിന്റെ പേരിൽ അനേകം പേർ കൊല്ലപ്പെടുന്നു കൊന്നവനും സ്വർഗം കൊല്ലപ്പെട്ടവനും സ്വർഗം നിസ്കാര സമയത്ത് മരിച്ചാൽ ആരായാലും സ്വർഗം പൊട്ടി തെറിച്ചവന് അനേകം പേരെ സ്വർഗത്തിൽ അയച്ചതിന്റെ പേരിൽ സ്വർഗം ഒക്കെ വ്യാഖ്യാനംതാൻ പോകുന്നില്ലെങ്കിലും മക്കൾ ജിഹാദിനു പോകാൻ ആഗ്രഹിക്കുന്നു കാരണം മാക്കൾ സഹിദ് അയാൽ അവനു ജന്മം നൽകിയ പിതാവിനെ അവൻ സ്വർഗത്തിൽ കയറ്റും പൊട്ടവിശ്വാസം മാനവ രാശിക്കും അപകടം ലോകം ഇടപെടുന്ന കാലം വരെ തുടരും
@Kaalan830
@Kaalan830 Жыл бұрын
@@aliebrahim906372 kooooorrries 🧚‍♀️🧜‍♀️🧜wow🍾🍷🍺🤣😅
@kunhali4773
@kunhali4773 Жыл бұрын
മുഹമ്മത് നബി സ്വഗ്ഗത്തിൽ ഉല്ലസിക്കും മ്പോൾ മാതാപിതാക്കൾ എവിെടെയായിരിക്കുo
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@kunhali4773 അവർ സ്വർഗത്തിൽ പോകുമെന്ന് പ്രത്യേക അനുകൂല്യം വിവേജനം കാണിക്കാത്ത ദൈവം അങ്ങനെ ആമിന അബ്ദുള്ള പോകുമ്പോൾ അബ്ദുള്ളയുടെ പിതാവ് അബ്ദുൽ മുത്തിലിബ് മുതൽ ആദം വരെ സ്വർഗത്തിൽ
@ktnchemmaniyod4104
@ktnchemmaniyod4104 Жыл бұрын
ജബ്ബാർ മാഷിക്ക് - ആയുരരോഗ്യ സൗഖ്യം ഭവിക്കട്ടെ
@aliebrahim9063
@aliebrahim9063 Жыл бұрын
He made himself sickness of his mind. If you and Jabbar understand the root cause of your illness you should have think about and became a perfect thinker rather than making yourself fool.
@unninanu3844
@unninanu3844 Жыл бұрын
ജബ്ബാർ മഷിൻറ ശബ്ദം കേൾക്കാത്തത് കുറെ നാളായി . എല്ലാ വിധ ആശംസകളും
@jouharjameel2895
@jouharjameel2895 Жыл бұрын
മാഷേ ഈ ഇന്റർവ്യൂ വലിയ മാറ്റങ്ങൾക്ക് കാരണമാവും തീർച്ച 👍
@sudhakarc2401
@sudhakarc2401 Жыл бұрын
നിർഭയത്തോടെ വിശാല മനസ്സോടെ ഉള്ള വായന നമ്മെ യഥാർത്ഥ ചിന്തയിലെത്തിക്കും ...... അതാണ് ജമ്പാർ മാഷിന്റെയും സുലൈമാൻ സാറിന്റെയും ഈ മനസ് തുറക്കലിന്റെ സംഭാഷണത്തിലൂടെ എനിക്ക് മനസ്സിലാക്കുന്നത് ..... ഇതേ പോലെ എല്ലാ അന്ധരായ സകലർക്കും കഴിവ് നൽകണേ എന്ന് പടക്കാത്ത പടച്ചോനോട് തേടുന്നു.
@hashimhashim6488
@hashimhashim6488 Жыл бұрын
നമ്മൾ വിശ്വസിക്കുന്നത് പ്രവർത്തിക്കുന്നത് മതമാകട്ടെ രാഷ്ട്രീയം ആവട്ടെ മക്കളേ ഭാര്യ ആവട്ടെ അല്ലെങ്കിൽ മറ്റ് സമൂഹങ്ങൾ ആകട്ടെ ഇതിനോടൊക്കെ തീവ്രം ആയിട്ടുള്ള പ്രണയം തോന്നിയാൽ പിന്നെ മറ്റുള്ളവരുടെ വെറുപ്പ് തോന്നു കാ ജീവിതത്തിൽ എന്ത് വിഷയത്തോടും സ്വന്തം ജീവിതത്തോട് തന്നെയായാലും വിധിത്വം പാലിച്ചാൽ ആ പ്രശ്നങ്ങളിൽ ഒക്കെ കുറെ അവൻ മുക്കി നേടാൻ സാധിക്കും അതേ സമയത്ത് എന്ത് വിഷയത്തിനും തീവ്രമായി ചിന്തിച്ചാൽ കണ്ണിൽ മറ്റൊന്നും കാണില്ല ഈ കമൻറ് എഴുതുന്ന ഞാനൊരു മുസ്ലിമാണ് എനിക്ക് ഇവിടെയുള്ള ജമാഅത്തുകാർ ആരോടോ നാസ്തികൻ മാരോട് മറ്റേത് വർഗ്ഗത്തോട് രാഷ്ട്രീയപാർട്ടി മതപരമായ എനിക്ക് യാതൊരു പ്രയാസവും വിഷമം നിർത്തും തോന്നാറില്ല എന്തു വിഷയത്തിലും തീവ്രവാദം മനുഷ്യൻറെ ഹൃദയത്തിൽ രൂപപ്പെട്ട അത് വളരെ അപകടകരമാണ്
@brennyC
@brennyC Жыл бұрын
@EA Jabbar - മാഷേ .. മൊബൈൽ ഫോണിൽ അഭിമുഖങ്ങൾ എടുക്കുമ്പോൾ ഓട്ടോ ഫോക്കസ് ൽ ഇട്ടാൽ ഇങ്ങിനെ ഇടയ്ക്കിടെ ഫോക്കസ് മാറിക്കൊണ്ടിരിക്കും.. മൊബൈൽ ഫോണിൽ കാമറ ഓൺ ചെയ്തു വീഡിയോ മോഡിൽ ഇട്ടു ഫ്രെയിം സെറ്റ് ചെയ്തു സ്‌ക്രീനിൽ വിരൽ കൊണ്ട് രണ്ടു സെക്കൻഡ് അമർത്തി പിടിച്ചാൽ ഫോക്കസ് ലോക്ക് ആവും, (അതിന്റെ സിംബൽ തെളിഞ്ഞു വരും )... അതോടെ ഓട്ടോഫോക്കസ് പ്രശ്നം ഒഴിവാകും.. ശ്രദ്ധിക്കുമല്ലോ..
@izyeasy
@izyeasy Жыл бұрын
വളരെ പ്രസക്തമായ സംഭാഷണം 🤍❤️
@foolsof786
@foolsof786 Жыл бұрын
വളരെ നന്നായിരിക്കുന്നു ! ഈ സംഭാഷണം എഡിറ്റ് ചെയ്തു repetition ഒഴിവാക്കി കൂടുതൽ പ്രചരിപ്പിക്കണം !
@shamnadhkmoidheen4335
@shamnadhkmoidheen4335 Жыл бұрын
അവൻ ആകാശത്തു നിന്നു മഴ വർഷിക്കു ന്നു, അതുകൊണ്ട് ഞാൻ ഭൂമിയിൽ മുള പൊട്ടിയ്ക്കുന്നന്നു, ഈ വാചകം എനിയ്ക്ക് വെളിച്ചം തന്നു., സുലെ മാൻ, ജബാർ മാഷിന് നമസ്കാരം
@bijlikumar123
@bijlikumar123 Жыл бұрын
ഈ മുല പൊട്ടിക്കുന്ന "ഞാൻ" മുഹമ്മദല്ലേ ??? എത്രയെത്ര സ്ത്രീകളുടെ മുലകളാണ് മുഹമ്മദ് പൊട്ടിച്ചിട്ടുള്ളത് ? മുഹമ്മദ് തൻ്റെ " കൃഷിയിടത്തിൽ " നല്ലപോലെ തൻ്റെ " വിത്ത് " ( 30 hp. യുടെ ) ഇറക്കി കൊടുത്തിട്ടുണ്ട് !!!
@afzalfarhadh7204
@afzalfarhadh7204 Жыл бұрын
adutha 2 aayath koodi vayichal velicham onnukoodi clear aakum
@devin_carloz_padaveedan1327
@devin_carloz_padaveedan1327 Жыл бұрын
ഇന്ന് jabbar മാഷിന്റെ comments list ൽ പുള്ളിയെ പോലെ ഉള്ളവർ ആണ് 20-30വർഷം കഴിഞ്ഞാൽ അവരും ഇത് പോലെ ആകും.സത്യം മനസിലാക്കും
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഉദയ സമയം തൊട്ടു സത്യം ചെയ്യുന്നു അസ്തമയ സമയത്തെ തൊട്ടും സത്യം ചെയ്യുന്നു ഭൂമിയിൽ ഉദയവുമില്ല അസ്തമയവുമില്ല മനുഷ്യന് തോന്നുന്നതാണ് ആകാശത്തു നിന്ന് നോക്കിയ ദൈവത്തിനുമനസിലായില്ല അതിൽ നിന്ന് തന്നെ ദൈവം മുഹമ്മതിന്റെ തോന്നലാണ് മുഹമ്മദിനുഅറിയുന്ന കാര്യം മാത്രമാണ് ദൈവത്തിനും അറിയത്തുള്ളൂ
@udhamsingh6989
@udhamsingh6989 Жыл бұрын
അറേബ്യൻ ഉപദ്വീപിലെ മെക്ക കേന്ദ്രീകരിച്ച് ഉപജീവനം നടത്തിയിരുന്ന ഒരു പ്രാദേശിക വെളിച്ചപ്പാട് മാത്രമായിരുന്ന കാമഭ്രാന്തനും ഞരമ്പു രോഗിയും പിന്നീട് കൊള്ളക്കാരനുമായിത്തീർന്ന ഒരു കാട്ടാളൻ അള്ളാ ന്റെ പ്രതിപുരുഷനായി സ്വയം പ്രഖ്യാപിച്ചു. മുഹമ്മദ് എന്ന അള്ളാഹു എന്ന മുഹമ്മദ് : സ്വന്തം മനോവികാരങ്ങളും ആർത്തിയും കടുത്ത ലൈംഗിക അരാചകത്വവും ദൈവികമാണെന്ന് സ്വയം പ്രഖ്യാപിച്ച് .... എതിർത്തവരെയൊക്കെ നിഷ്ടൂരം പീഡിപ്പിച്ച് തല വെട്ടിക്കൊന്നു. ഖൈബർ യുദ്ധം എന്ന ഏകപക്ഷീയമായ കൊള്ളയെ മാത്രം എടുത്തു നോക്കിയാൽ മതി മുഹമ്മദ് എന്ന കൊടും ഭീകരന്റെ യഥാർത്ഥ മുഖം മനസിലാകും.
@sreedharanthalakkal4308
@sreedharanthalakkal4308 Жыл бұрын
ഗുരു തുല്ല്യരായ എന്റെ പ്രിയപ്പെട്ട വരെ സ്നേഹാദരങ്ങൾ
@thonnikkadan
@thonnikkadan Жыл бұрын
ഈ അഭിമുഖം കേരളത്തിൽ കൊടുങ്കാറ്റ് ആവട്ടെ എന്ന് ആശംസിക്കുന്നു
@geethatk3252
@geethatk3252 Жыл бұрын
സാഹിബിന്റെ അസാമന്യ ഇഛാശക്തിയ്ക്ക് നല്ല നമസ്ക്കാരം
@artery5929
@artery5929 Жыл бұрын
“ Better late than never “ .
@ashiqali2916
@ashiqali2916 Жыл бұрын
രണ്ടു അറിവ് ഉള്ള ഇക്ക മാർ
@heartzpvm2392
@heartzpvm2392 Жыл бұрын
മാഷേ മുഹമ്മദ്‌ 40 ഓളം സ്ത്രീകളുമായി ബന്ധപ്പെട്ടു എന്ന് ഞാൻ കേട്ടിട്ടുണ്ട്. അടിമ സ്ത്രീകൾ ഉൾപ്പെടെ. എന്നോട് ഒരു ഉസ്താദ് തെളിവ് ചോദിച്ചിരുന്നു. ഒരു വീഡിയോ ചെയ്യാമോ. കൂടാതെ പിന്തുടർച്ച അവകാശം സംബന്ധി ച്ചും
@stefythomas5052
@stefythomas5052 Жыл бұрын
പിന്തുടർച്ചാവകാശം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾക്ക് അബ്ദുൽ അലി മാഷുടെ മുഹമ്മദ് ഖാനുമായുള്ള ഇന്റർവ്യൂ കാണുക in channel 13.8
@lenessa495
@lenessa495 Жыл бұрын
ഖുറാൻ ക്ളാസുകൾ കേട്ടാൽമതി
@earth5966
@earth5966 Жыл бұрын
നിനക്ക് 2 അമ്മയല്ലേ . 4 അച്ഛനു സംശയം വരാം
@heartzpvm2392
@heartzpvm2392 Жыл бұрын
@@earth5966 you should never be a gullible person. Learn more than what you have taught or have been taught. I can't bad mouth you like you did. We have been taught good manners.
@shadityms1021
@shadityms1021 Жыл бұрын
അടുത്ത വീഡിയോ ക്ക് വെയ്റ്റ് ചെയ്യുന്നു super 🔥🔥🔥🔥🔥🔥🔥🔥
@asrafviruthiyil8392
@asrafviruthiyil8392 Жыл бұрын
സുലൈമാൻ സാഹിബിന്റെ അവസ്ഥയായിരുന്നു. ജബ്ബാർ മാഷിനോട്..എനിക്കും..അത്യ മാത്യം.. എന്നാൽ. ഒരു. വീഡിയോ. കണ്ടറിൽപിന്നെ.. ബഹുമാനമായി. 👍
@weldingtech9666
@weldingtech9666 Жыл бұрын
രണ്ടാം ഭാഗം വെയ്റ്റിംഗ് പൊളിച്ചു മാഷേ.
@ജ്ഞാനഭിക്ഷുഉലകം
@ജ്ഞാനഭിക്ഷുഉലകം Жыл бұрын
പരിണിതപ്രജ്ഞരായ രണ്ടു പ്രഭാഷകർ . ഇവരെയാണ് പണ്ഡിതർ എന്നു വിശേഷിപ്പിക്കേണ്ടത്. അനേകം യുവ ഹൃദയങ്ങളിൽ ഇവർ വെളിച്ചം പകർന്നു നൽക്കിക്കഴിഞ്ഞു.
@subairkaimbalam6895
@subairkaimbalam6895 Жыл бұрын
മൂസാനബി ജീവിച്ചിരുന്നില്ല ഇബ്രഹീം നബി ജീവിച്ചിരുന്നില്ല മുഹമ്മദ് നബി ജീവിച്ചിരുന്നോ
@subairkaimbalam6895
@subairkaimbalam6895 Жыл бұрын
ലോകത്തെഏറ്റവും അറിവുള്ള രണ്ട് മഹത് വ്യക്തികൾ ആണ് ഇവർഇവരെ പിൻപറ്റുക
@subairkaimbalam6895
@subairkaimbalam6895 Жыл бұрын
ജബ്ബാറിനെ ഒരു പടി കടന്ന് ചിന്തിക്കാൻ കഴിവുള്ള ആളാണ് സുലൈമാൻ ബൈബിളും ഭഗവൽ ഗീതയും കടന്നുവരുന്നണ്ട് പഴയ വിശ്വാസം ഇപ്പോഴം ഉണ്ടോ സ്വതന്ത്ര ചിന്തകർ ഇതെല്ലാം കാണുന്നുണ്ട്
@aliebrahim9063
@aliebrahim9063 Жыл бұрын
For you
@aliebrahim9063
@aliebrahim9063 Жыл бұрын
This tow lost so called "velichaam" then how they give you velicham. if they have velicham they would not become such a personnel you posted them???
@alameen4766
@alameen4766 Жыл бұрын
യുക്തി നിരീശ്വരവാദികളുടെ സംസാരം കേൾക്കാൻ വലിയ ഇഷ്ടമാണ്. കാരണം മണ്ടത്തരങ്ങൾ അത്രത്തോളമാണ്. ഇതിൽ തുടക്കം പറയുന്നത് സ്വത്തവകാശം ഉമർ (r) ചിന്തിച്ചപ്പോഴാണ് അല്ലാഹുവിനും, നബിക്കും (s) ശരിയെന്നു കൃത്യമായി തോന്നിയതെന്നു അങ്ങനെ അതു നിയമമാക്കിയെന്നു, ഇതിൽ നിന്നും എന്തു മനസ്സിലായി സൃഷ്ട്ടാവിനു പ്രവാചകന്മാരല്ലെങ്കിലും സാധരണ കാരായാലും അതിയായ പരിഗണന ഉണ്ടെന്നു.ആ പരിഗണനയാകട്ടെ, ശരികളാകട്ടെ, ഇന്നദിവസം ദൈവം നേരത്തെ പ്രഖ്യാപിച്ചില്ലെങ്കിൽ ആർക്കെന്താണ് ചേതം?മനുഷ്യർക്കു ആവശ്യം പ്രശ്നങ്ങൾക്കുള്ള സൊല്യൂഷനല്ലേ അതു കിട്ടിക്കഴിഞ്ഞാൽ പിന്നെന്തിനു ബേജാറ്.(ഉമർ (r) പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമ്പോൾ ആ സൊല്യൂഷൻ ഖുറാനിനോ, ഹദീസിനോ എതിരാണെങ്കിൽ പറഞ്ഞാൽ പോരെ?(2)ഭാവി അറിയുന്ന അല്ലാഹു കേവലം കല്യാണ കാര്യം മാത്രമല്ല, ജബ്ബാരോ, c രാവിയോ മരണപെടുന്ന ഡേറ്റ്, സ്കൂട്ടർ, കാർ എടുക്കുന്ന ഡേറ്റ്,etc അതു ആക്‌സിഡന്റ് ആകുന്ന ഡേറ്റ് പറഞ്ഞു തന്നില്ല എന്ന് പറയാത്തത് നന്നായി 😃(3)മിണ്ടാട്ടാ മില്ലാത്തതും, ബഹിഷ്കരണവും ഒരേ ആദർഷ്കാർ തമ്മിൽ തന്നെ ഉണ്ടല്ലോ, അതൊക്കെ പറഞ്ഞു നടക്കൽ അല്പത്തരം മാത്രം.(4)സെന്റിമെന്റ് അല്പത്തരം ആണെന്ന് പറയുകയും ആ സെന്റിമെന്റ്(യുക്തിവാദി ആയതിനാൽ അകറ്റി നിർത്തി )പറഞ്ഞു തന്നെ യുക്തി നിരീശ്വരവാദം വളർത്തുന്നതും.
@AbdulMajeed-xv9yz
@AbdulMajeed-xv9yz Жыл бұрын
എല്ലാം നേരിൽ കാണാൻ പോകുന്നല്ലേയുള്ളു അതുകൊണ്ട് നമുക്ക് കാത്തിരിക്കാം
@fortestcomputers5220
@fortestcomputers5220 Жыл бұрын
മാഷക്ക്..... വളെടുക്കാത്ത പ്രവാചകനായി അങ്ങയെ കാണാനാണ് പുതു തലമുറ ആഗ്രഹിക്കുന്നത്... ലോകത്തെവിവേകമതികളായ മനുഷ്യ ജാലങ്ങൾക്കെല്ലാമറിയാം കാട്ടുനീതിയുടെ വക്താക്കളാണ് മതങ്ങളും സകല പ്രോയക്താക്കളുമെന്നത്... എന്നാലും എല്ലാവരും മതാന്ധതയിൽ മുങ്ങിത്താണ്... കൊണ്ട് ജീവിച്ചു മരിച്ചു പോകുന്നു... ഈ വെളിച്ചം ഏവരെയും അന്ധതയിൽനിന്ന് കരകയറ്റുന്ന കാലമാണിനി... കാത്തിരിക്കാം 🙏♥️
@ashrafkk126
@ashrafkk126 Жыл бұрын
Vidditham vilichuparayathe 125000 olam pravachakanmar vannittundennanu kanakku oralkku 50 vayassu kanakkakkiyaalthanne ethra varshamaayi ?
@mohamednavas434
@mohamednavas434 Жыл бұрын
Very good discussion,, keep it up 🙏
@td6750
@td6750 Жыл бұрын
Two brave men who live by their conviction
@Aliraghavan
@Aliraghavan Жыл бұрын
ഏത് കാര്യവും അന്ധമായി വിശ്വസിക്കാതെ അന്വേഷനാത്മകമായി പഠിക്കാൻ തയ്യാറായാൽ യാഥാർഥ്യം മനസിലാക്കാൻ കഴിയും വിശ്വാസികളിൽ ചിലർക് മാത്രമേ അതിന് കഴിയു. വൈകിയാണെങ്കിലും സുലൈമാൻ സാഹിബിനും ആ ഭാഗ്യം കിട്ടി
@KuttanuVenamorukattan
@KuttanuVenamorukattan Жыл бұрын
A brilliant in depth talk about philosophy and it's detrimental effect on society. Every man should honor Humanity irrespective of blind philosophy.
@shakeelpkm
@shakeelpkm Жыл бұрын
കേരളത്തിലെ ഇടതു വലതു സർക്കാരുകൾക്ക് ജബ്ബാർ മാഷുടെ പ്രവർത്തനത്തെ ആദരിക്കാൻ ബുദ്ധിമുട്ടു ആയിരിക്കും (വോട്ട് ബാങ്ക് രാഷ്ട്രീയം) . എന്തായാലും ഒരു കാര്യം തീർച്ച മാഷുടെ പേര് ശ്രീ നാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, VT ഭട്ടതിരിപ്പാട്‌ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ വരും കാലങ്ങളിൽ ചേർത്ത് വെക്കുക തന്നെ ചെയ്യും.
@udhamsingh6989
@udhamsingh6989 Жыл бұрын
അല്ല പിന്നെ .....
@SunnyJoseph-wr8tz
@SunnyJoseph-wr8tz 2 ай бұрын
ഈ ജബ്ബാർ മാഷിന്റെ പതിറ്റാണ്ടുകളുടെ അധ്വാനം ഫലം കണ്ടുതുടങ്ങി 90കളുടെ മധ്യത്തിൽ ആലപ്പുഴ എരമല്ലറിലുള്ള എന്റെ ഒരു സുഹൃത്തിന്റെ കടയിൽ ഒരു വൈകുന്നേരം സമയത്തു ഞാൻ ചെല്ലുമ്പോൾ അവിടെ പുഞ്ചിരിച്ചു കൊണ്ട് ഒരാൾ ഇരിക്കുന്നു എന്റെ കണ്ണുകളെ എനിക്കു വിശ്വസിക്കാനായില്ല വലിയ ബൈബിൾ വിശ്വാസിയായിരുന്നയെന്നെ സുഹൃത്തായിരുന്ന ബിജു ഒരു പരുവമാക്കിയിരുന്ന ആ സമയങ്ങളിൽ ബിജു ഖുറാന്റെയും ബൈബിളിന്റെയും വിമർശന പഠനങ്ങൾ എനിക്കു വായിക്കാൻ തന്നിരുന്നു ഞാൻ ഒരു യുക്തിവാദിയാകാൻകാരണക്കാർ ഇവർ രണ്ടു പേരുമാണ് മാഷിനെ ആ ഒരുപ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളു യെങ്കിലും മാഷിലൂടെയാണ് ഇസ്ലാം മതത്തിന്റെ കോട്ടവാതിലുകൾ തകരുന്നത് ഇന്ത്യയിൽ തന്നെ ആദ്യമായി ഞാൻ കാണുന്നത് സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു കാലത്താണിതെന്നു ഓർക്കണം ഇക്കാലത്തു തന്നെ ഇടമാറുകു സാറിന്റെ വിമർശനങ്ങളും ഇ റങ്ങിയിരുന്നു യെങ്കിലും ജബ്ബാർ മാഷിന്റെ തീരുമാനം ഉറച്ചതായിരുന്നു കൊലപാതക ശ്രമങ്ങളിൽ നിന്നുവരെ പലപ്പോഴും രക്ഷപെട്ടു അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കഴിഞ്ഞു മലയാളിക്ക് ജബ്ബാർ മാഷിലൂടെ അഭിമാനിക്കാം ലോകത്തുതന്നെ ഇതദ്യമായിരിക്കും ഒത്തിരി സ്നേഹത്തോടെ മാഷിനും ബിജുവിനും അനുമോദനങ്ങൾ 💕💞
@sameeruzhunnan4712
@sameeruzhunnan4712 Жыл бұрын
ഇത് പൊളിക്കും 🌹👍.
@a234t98
@a234t98 Жыл бұрын
very good discussion by two wise men. waiting for next episode
@aliebrahim9063
@aliebrahim9063 Жыл бұрын
Fooling you
@a234t98
@a234t98 Жыл бұрын
@@aliebrahim9063 whos fooling who ? an ideology which motivates terrorists to kill innocent school kids and blow themselves in mosques. considering others as kafirs
@a234t98
@a234t98 Жыл бұрын
@@aliebrahim9063 even if there is a god where was he during turkey and syria earth quakes ?
@a234t98
@a234t98 Жыл бұрын
@@aliebrahim9063 what is the contribution of you religion while the medicine you and your family take is invented by someone. electricity, computer, phone and every useful thing is invented by kafirs and why are you people even using them if you people are so much in love with ur religion ?
@pennooscookhouse8896
@pennooscookhouse8896 Жыл бұрын
നിങ്ങൾ രണ്ട്പേർക്കും അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ...امين .
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
കൂടെ ഹിദായതും ലഭിക്കട്ടെ
@Salihepk
@Salihepk 5 ай бұрын
😄😄
@shamnadhkmoidheen4335
@shamnadhkmoidheen4335 Жыл бұрын
കലക്കി, പൊളിച്ചു, തിമിർത്തു
@firoskhan4804
@firoskhan4804 Жыл бұрын
Njaan 37 vayasu varayum vishwassi ayirunnu eppol enikk 40 vayassu aayi jabbar mash enne vazhi thetttichu😂
@kappil911
@kappil911 Жыл бұрын
Both of u could contribute much more to the society. Thanks
@shereefu9589
@shereefu9589 5 ай бұрын
പതിനെട്ടാം വയസ്സിൽ പവനൻ്റെ യുക്തിദർശനം, ഇടമറുകിൻ്റെ ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരിപ്പില്ല, എന്നിവ വായിച്ചു വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് ഞാൻ ഇടമറുകിൻ്റെ തന്നെ ഖുർആൻ ഒരു വിമർശന പഠനം കൂടി വായിച്ചതോടെ പൂർണ നാസ്തികനായി.... പിന്നീടങ്ങോട്ട് നീണ്ട ആറുവർഷത്തോളം നാസ്തികൻ ആയി തന്നേ വായന തുടർന്നു.... ആറുവർഷത്തിന് ശേഷം ഞാൻ ഞാൻ വീണ്ടും പ്രപഞ്ച ശക്തിയുടെ അസ്തിത്വം തിരിച്ചറിഞ്ഞു ദൈവ വിശ്വാസിയായി തുടർന്നുള്ള പഠനങ്ങൾ എന്നിലെ വിശാസം കൂടുതൽ ഉറച്ചതായി.... ഇന്ന് ഞാൻ 54ആം വയസ്സിൽ എൻ്റെ വിശ്വാസത്തിൽ ഉറച്ചുന്നിൽക്കുന്നതോടൊപ്പം ഇതര മതങ്ങളെയും സ്നേഹിക്കുന്നു കാരണം അവയും ഇതേ ദൈവത്തിൽ നിന്നുള്ളത് തന്നെ...🙏 ഇയാളുടെ ജീവിതത്തിലെ 60 വർഷം നഷ്ടത്തിലായി.... പാവം.... സർവ്വശക്തൻ ഹൃദയ ശുദ്ധിയുള്ളവർക്ക് നേർവഴി കാണിക്കട്ടെ.....🙏
@bijlikumar123
@bijlikumar123 Жыл бұрын
സ്വർഗത്തിൽ നമ്മുടെ ഹൂറികൾ നമ്മുക്ക് വേണ്ടി ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന കാര്യം ഓർക്കുമ്പോൾ അനക്ക് മതം ഉപേക്ഷിക്കാൻ പറ്റുന്നേയില്ല . നമ്മൾ നമ്മുടെ ഹൂറികളോട് നീതി പുലർത്തേണ്ടതില്ലേ ?
@abdulmuthalib5132
@abdulmuthalib5132 28 күн бұрын
മതങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഏതാനും കുറച്ചു വർഷങ്ങൾ കൂടി ഉണ്ടാവും വരും തലമുറകൾക്ക് ഇത് കോമാളി കഥയോ മുത്തശ്ശിക്കഥയോ ആയി മാറും. കാരണം. വരും തലമുറ. പൊട്ടക്കിണറ്റിലെ തവളകൾ അല്ല അവർ ഈ പ്രപഞ്ചം പഠിച്ച് മനസ്സിലാക്കുകയാണ്. ഇനിയൊന്നും അവർ കോമാളി കഥകേൾക്കാൻ. താല്പര്യമുണ്ടാവില്ല🙏 ജബ്ബാർ മാഷിനും സുലൈമാൻ ബ്രോ എന്റെ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
ഈ അഭിമുഖം കണ്ടതോടെ ഞങ്ങളുടെയും മനസ്സു മാറിത്തുടങ്ങി ഞങ്ങളും ഇസ്ലാം വിടാൻ ആലോചിക്കുകയാണ്. നാരായണൻകുട്ടി ചെക്കു വാസുദേവൻ ആണ്ടിക്കുട്ടി, ഭാസ്കരൻ വേലായുധൻ.
@vnaravind007
@vnaravind007 Жыл бұрын
Entho narunnundu.
@kabeerckckk9364
@kabeerckckk9364 Жыл бұрын
സ്വഹാബിയും പ്രവാചകനും പൊളിച്ചു
@aliebrahim9063
@aliebrahim9063 Жыл бұрын
Kabeer, Are you happy always? or 50-50 Can you make your life always happy.
@kabeerckckk9364
@kabeerckckk9364 Жыл бұрын
@@aliebrahim9063 വിശ്വാസി ആയിരുന്ന സമയത്തേക്കാൾ ഹാപ്പി ആണ്
@aliebrahim9063
@aliebrahim9063 Жыл бұрын
Because it is not a hoppy mind. Happy mind always connected to two things. if you know that connectivity you are a happy man. Think ....... Think....
@safiyasafiya5026
@safiyasafiya5026 Жыл бұрын
Shariyude mooliyam parayunna randu panddithar very good janm manassilakate thank you
@zainujanmoidutty
@zainujanmoidutty Жыл бұрын
ഖുർആൻ കുറെ കഥകളായും ,,പദാനുപദം അർഥം വെച്ചും വായിച്ചാൽ ,,മനസിലാക്കാൻ ശ്രമിച്ചാൽ ഇതുപോലെ ജബ്ബാർ മാഷ് മാരും സുലൈമാൻ മാരും ഇനിയും അധികരിച്ചു വരും ഖുർആൻ മാനവരാശിക്ക് മുഴുവൻ മാർഗദർശനമായി അവതരിപ്പിച്ചതാണെങ്കിൽ അത് ലിസാനുൽ അറബിയിൽ (വ്യക്തമായ ഭാഷയിൽ )പഠിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കണം ❤ ഏതായാലും മൂസയും ഇബ്രാഹിമും ജീവിച്ചിരുന്നവരല്ല എന്ന് ഇവർ ഇപ്പോൾ മനസിലാക്കിയിട്ടുണ്ട് അതെ പോലെ തന്നെയാണ് മറ്റെല്ലാ നബിമാരും എന്ന് തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു 😀 മൂസയും ഇബ്രാഹിമും മുഹമ്മദും ഏതു കാലത്തും ഈ ലോകത്തു നമ്മളിലൂടെ ജീവിച്ചിരിക്കന്നവരാണ് എന്ന് മനസിലാക്കിയാൽ ,,,ഖുർആനിൽ പറഞ്ഞ ആദാമിന്റെയും മൂസയുടെയും മുഹമ്മദിന്റെയും സ്വഭാവഗുണങ്ങൾ ഇസ്ലാമായ നമ്മളിൽ നിലനിന്നു പോരേണ്ടതാണെന്നും മനസിലാക്കിയാൽ ,, ഖുർആനും ,,,ഖുർആൻ പറഞ്ഞ ഇസ്ലാമും എന്നും ലോകത്തു നിലനിൽകേണ്ടാതാണെന്നു ബോധ്യപ്പെടും ❤❤
@pindropsilenc
@pindropsilenc Жыл бұрын
മോയിൻ ഖാൻ്റെ 13..8 ചാനലിൽ വരാറുണ്ട് പുള്ളി നല്ല മനുഷ്യൻ
@Vk-uo3ed
@Vk-uo3ed Жыл бұрын
മോയിൻ ഖാൻ പാകിസ്ഥാൻന്റെ പഴയ വിക്കറ്റ് കീപ്പർ അല്ലെ, മുഹമ്മദ് ഖാൻ ആണ് താങ്കൾ ഉദ്ദേശിച്ച വ്യക്തി..
@pindropsilenc
@pindropsilenc Жыл бұрын
@@Vk-uo3edഅതെ
@youtuber1528
@youtuber1528 7 ай бұрын
Allahu Akbar 💚
@aramalluninja
@aramalluninja Жыл бұрын
ഒരാൾ കൂടെ രക്ഷ പെട്ടു
@abdurahimanperumpilavu9969
@abdurahimanperumpilavu9969 5 ай бұрын
ജമാഅത്തുകാർക്ക് ഹമീദ് ചേന്നമംഗല്ലൂർ താൽപര്യമാണ് കാരണം ജമാഅത്തിന് പല മാധ്യമങ്ങളിലൂടെയും എതിർപ്പിനെ അദ്ദേഹം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത് ഇദ്ദേഹം ബിസ്മില്ലാഹിറഹ്മാനിറഹീം എന്നതിൻറെ അർത്ഥം പോലും പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത് നമസ്കാരത്തിൽ ദൈവത്തിന് സൂക്ഷിക്കുന്നവർക്ക് മാത്രമേ പൊതുസമൂഹത്തിന് ഇടയിലുള്ള ഇടപാടുകളും സൂക്ഷ്മതയോടെ കൂടി ചെയ്യാൻ കഴിയും ബാത്റൂമിൽ പോകുന്നതു പോലും സൂക്ഷ്മതയോടെ കൂടി ആയിരിക്കണം ഒന്നും അനിയന്ത്രിതമായ ആകരുത് ദൈവം എല്ലാം കാണുന്നു ഇവരുടെയെല്ലാം സംസാരം കേട്ടാൽ മതം എന്നാൽ ഇസ്ലാം മാത്രമുള്ളു എന്ന് തോന്നിപ്പോകും അതുതന്നെയാണ് ഇസ്ലാമിൻറെ പ്രത്യേകതയും വിശ്വാസമില്ലാത്തവർ എന്തുമാകാം വിശ്വാസിക്ക് സൂക്ഷ്മത കൂടിയേ തീരൂ
@littlefab5389
@littlefab5389 Жыл бұрын
ഹിദായത്ത് ഒരു മഹാ ഭാഗ്യമാണ്. 40 വയസ്സ് വരേ കടുത്ത യുക്തിവാദിയായ ഞാൻ ഇന്ന് അടിയുറച്ച വിശ്വാസിയായി. അൽഹംദുലില്ലാ . ഇവിടെ ഇയാൾ ഇതാ അവസാന നാളിൽ അത് കൈവിട്ട് പോയിരിക്കുന്നു.
@IqbaliKKu-bl7bs
@IqbaliKKu-bl7bs Жыл бұрын
അൽ ഹംദുലില്ലാഹ്
@NP-zg3hq
@NP-zg3hq Жыл бұрын
ഏത് മദ്രസയിൽ ആയിരുന്നു പഠിച്ചത്
@muhammadshoib9243
@muhammadshoib9243 Жыл бұрын
ജനിച്ചപ്പോഴേ യുക്തിവാദി ആയിരുന്നോ... യുക്തിവാദി ആയ കുടുബപരമ്പര ആയിരുന്നോ നിങ്ങളുടേത്
@dove2176
@dove2176 Жыл бұрын
Suhruthe .Arabi nallapole ariyathathum Hadeesukal padikkathathum anu ningalokke ippozhum viswasikalayi thudarunnathu.Eeyide pravachakan Underwear moshtichittilla ennu Alla ayathirakkiyathu vayichu.Totally chavaru thanne.
@muhammedshereef9860
@muhammedshereef9860 Жыл бұрын
Alhamdulillah
@mohanatten
@mohanatten Жыл бұрын
ഞാനും 20 വയസ്സ് വരെ ദൈവ വിശ്വാസിയായിരുന്നു അമ്പലവും കൊണ്ട് നടന്ന അച്ഛന്‍ ഞങ്ങള്‍ 10 പേരെ അനാഥമാക്കി അധ്യാപകനായിരുന്ന അച്ഛന്‍ അകാലത്തില്‍ പോയി അതോടെ എന്നിലെ ദൈവവും പോയി
@Jaz-h5u
@Jaz-h5u Жыл бұрын
25 vayassil quran valicherinja njan
@aabidas8301
@aabidas8301 Жыл бұрын
ഖുർആൻ ആഴത്തിൽ പഠിച്ച പണ്ഡിതൻ - ഹിദായത്ത് - അല്ലാഹുവിന്റെ അനുഗ്രഹമാണ് - അത് കിട്ടുത്തവരോട് നമുക്ക് സഹതാപമുണ്ട്
@aliebrahim9063
@aliebrahim9063 Жыл бұрын
What
@justknowitbyajmal1114
@justknowitbyajmal1114 Жыл бұрын
എനിക്കും പണ്ട് ഇങ്ങനെ ഒക്കെ തോന്നിയിരുന്നു.
@shereefu9589
@shereefu9589 5 ай бұрын
ഖുർആൻ ആഴത്തിൽ പഠിക്കുക എന്ന് പറഞ്ഞാൽ അതൊന്നും എളുപ്പമല്ല ഖുർആൻ ഒരു വേദഗ്രന്ഥമാണ്... അതിൽ മറ്റെല്ലാ വേദ ഗ്രന്ഥ ങ്ങളെയും പോലെ പ്രത്യക്ഷവും പരോക്ഷവുമായ / ദൃശ്യവും അദ്ദേശ്യവുമായ് (zahir -bathin ) ആയ പലതും ഉണ്ടാവും അത് ഒരു പ്രത്യേക സമയത്തെ വെച്ച് ഇൻ്റർപ്രേറ്റ് ചെയ്യൽ അസാധ്യമാണ്.... ഈ പറഞ്ഞ മൗലവിക്ക് ഖുർആൻ അതിൻ്റെ അന്ധസത്ത് ഉൾകൊണ്ട് മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.... ശരാശരി മത പുരോഹിതന്മാർ നല്ലൊരു ശതമാനവും ഇങ്ങനെയൊക്കെ തന്നെയാണ്... വെറുതേ വിശ്വാസികളെ ഭയപ്പെടുത്തി പിടിച്ചു നിറുത്താൻ മാത്രം പഠിച്ചവർ.... ഇസ്ലാം വളർന്നത് അതിൻ്റെ സുവർണ കാലഘട്ടത്തിൽ സൂഫിസതിലൂടെ യാണ് കാരണം സൂഫിസം ഭയപ്പെടുത്തി മതത്തിൽ ആരെയും പിടിച്ചുനിറുത്തുന്നില്ല മതം മാനവിക നന്മയ്ക്ക് എന്ന ആശ്യത്തോടെയാണ് സൂഫികൾ ജീവിച്ചിരുന്നത് ...
@sebastianputhen5149
@sebastianputhen5149 Ай бұрын
​@@shereefu9589മനുഷ്യനോ.... അല്ലാഹു വോ😂😂😂😂
@VinodKumarpigpl
@VinodKumarpigpl Жыл бұрын
യുക്തിവാദികൾ ഞാൻ കണ്ട നല്ല മനുഷ്യൻ
@fazilfm1079
@fazilfm1079 Жыл бұрын
തൗഫീക്‌ വേണം എല്ലാതിനും സുലൈമാനെ
@humanistindian5136
@humanistindian5136 Жыл бұрын
ഇച്ചിരി കുറവാ... ക്ഷമിച്ചു കള... സുലൈമാൻ സാഹിബിന് തൗഫീക് ഇല്ലേലും സന്തോഷം ഉള്ള ജീവിതം ഉണ്ട്.. അത് മതി
@vaseemalima
@vaseemalima Жыл бұрын
16min parayunna aayathinde origin eethaanu? Onnu paranju tharaamo sir.
@binoji.t.bbinojithadathil2547
@binoji.t.bbinojithadathil2547 Жыл бұрын
ഇപ്പോഴും അറബി നാടുകളിൽ അടിമ സമ്പ്രദായം നിലനിൽക്കുന്നുണ്ട് ആ രാജ്യങ്ങളിൽ ജോലി തേടി എത്തുന്നവരുടെ വിസയും പാസ്പോർട്ടും അറബി വാങ്ങി വെച്ചിട്ട് അടിമയെ പോലെ പണിയെടുപ്പിക്കുകയാണ് ചെയ്യുന്നത്
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
മൂക്കറ്റം തിന്നാൻ കിട്ടീട്ടും നന്ദികേട് കാണിക്കുന്നു ബിനോജിനെ പോലുള്ളവർ എന്തിനാ അറബികളെ തേടി പോയി സ്വന്തം നാട്ടിൽ ഗതി ഇല്ലാഞ്ഞിട്ടല്ലേ
@binoji.t.bbinojithadathil2547
@binoji.t.bbinojithadathil2547 Жыл бұрын
@@kunhimarakkarpk4264 സഹോദര നിലവിൽ നിലൽക്കുന്ന കാര്യം പറഞ്ഞതെയുള്ളു മനുഷ്യൻ സമൂഹികജീവിയാണ് അതിനായി ഒന്നിച്ചു നിൽക്കാതെ വരുപ്പോഴുള്ള പ്രശ്നങ്ങൾ ആണ് ചൂണ്ടികാണിക്കുന്നത്
@kunhimarakkarpk4264
@kunhimarakkarpk4264 Жыл бұрын
ജാതി, മത, ഭാഷ, ലിംഗ. വിധിയാസമില്ലാതെ അറബിനാട്ടിൽ പോയി സമ്പാദിച്ചത് കൊണ്ടാണ്, അതിനുള്ള സാഹചര്യം അറബികൾ ഒരുക്കി തന്നത് കൊണ്ടാണ് കേരളം ഇത്ര കണ്ട് സമ്പന്നമായത് അവിടെ അടിമത്തം ഉണ്ടെന്ന് ആരു പറഞ്ഞു. അനിയ മതസ്ഥരുടെ അരതനാലയങ്ങൾ പോലും അവിടെയുണ്ട്.
@binoji.t.bbinojithadathil2547
@binoji.t.bbinojithadathil2547 Жыл бұрын
സ്ഥിരം പറച്ചിലുകളാണ് ഗൾഫ് മണിയാണ് കേരളം വികസനത്തിന് പ്രധാന സ്രോതസ് എന്ന് ഇതിന്റെ വരവ് ചെലവ് കണക്കുകൾ വേർതിരിച്ച് എങ്ങും ലഭിക്കുന്നില്ല മറ്റ് കയറ്റുമതി ഉൽപന്നങ്ങളുടെ കണക്കുകൾ ലഭിമാണ് നേരായ രീതിയിൽ പണമിടപാടുകൾ നടത്തുന്നവരുണ്ട് . എന്നാൽ കുഴൽപ്പണമായി പൈസ എത്തിച്ച് ഭൂമി വാങ്ങി നികുതി വെട്ടിക്കുന്നവരുമുണ്ട്. എങ്കിലും കൃത്യമായ കണക്കുകൾ ഇല്ലാത് എല്ലാ ഗൾഫ് പണമാണ് എന്ന് ഈ നാട്ടിൽ ജോലി ചെയ്തു ജീവിക്കുന്നവർക്ക് എങ്ങനെ വിശ്വസിക്കും സുഹൃത്തെ ...
@dove2176
@dove2176 Жыл бұрын
​@@kunhimarakkarpk4264enthayalum ellumuriye paniyeduthittalle.Allathe free ayi allallo.Pinne awiduthe sambathika sthithi wachu thuchamaya vedanamanu kittunathu.Pandokke Kooli kittiya kitty.Ippo Western countriesum Manushyavakasavum OK ullathu Kondu arabikal Descent ayi...
@jijeshc
@jijeshc Жыл бұрын
January ഉ ഇൽ നിങ്ങളേ രണ്ട് പേരെയും കണ്ടു. I'm happy
@noohkhanjabbar5301
@noohkhanjabbar5301 Жыл бұрын
Mashe it was very illuminating and interesting to listen to this dialogue of two rationalists.Hope others will think about their beliefs and read a malayalam Quran and see what nonsense it is
@pauljojovellarappilly7632
@pauljojovellarappilly7632 Жыл бұрын
"Enlightening" rather.
@aliebrahim9063
@aliebrahim9063 Жыл бұрын
That is the problem they didn’t learn Quran they every breath thinking and learning how to destroy themselves nothing else
@venkitramanimr3097
@venkitramanimr3097 Жыл бұрын
.
@thinker2280
@thinker2280 Жыл бұрын
@@aliebrahim9063 very good logic..forget these people, ypu just use your common sense and read it once..you will realise what blunder it is
@aliebrahim9063
@aliebrahim9063 Жыл бұрын
Think ? Who gave you that ?
@aj22222
@aj22222 4 ай бұрын
SULAIMAN PERINGATHOOR❤❤❤❤❤❤Jabbar Mash❤❤❤❤
@mshomely2009
@mshomely2009 Жыл бұрын
അള്ളാഹു ലോകം സൃഷ്ടിച്ചു,50000വർഷം മുൻപ് ഖുർആൻ എഴുതി പൂഴ്ത്തിവെച്ചു,1400വർഷം മുൻപ് നബിക് 40വയസ്സുതികഞ്ഞാശേഷം ഖണ്ഡശ ജബ്രീൽ വഴി പുറത്തുവിട്ടു, പുള്ളി ഇപ്പോഴും ഒളിവിൽത്തന്നെ 😂
@vadi784
@vadi784 Жыл бұрын
രണ്ടുപേരും പൊട്ടൻ മാരാണ് കാരണം ഭൗതികലോകത്തെ ഒരു സൃഷ്ടി ആയിട്ടാണ് ഇവർ അള്ളാഹുവിനെ കാണുന്നത് ഭൗതികലോകത്തെ ജീവിതം വെച്ചുകൊണ്ടാണ് അല്ലാഹുവിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നു ദൈവത്തെ ഒരു വസ്തുവിനോട് ഉപമിക്കുന്നു ഇതൊക്കെ തിരിയേണ്ട വർക്ക് തിരിയും അല്ലാത്തവന് നട്ടം തിരിയും എന്ന് കേട്ടിട്ടില്ലേ പടച്ചവൻ എല്ലാവർക്കും ഹിദായത്ത് നൽകട്ടെ
@galaxyj1037
@galaxyj1037 Жыл бұрын
മാഷ് പറയുന്ന സ്പാർക് എനിയ്ക്ക് തോന്നിയത് ഞാൻ മദ്രസയിൽ പഠിക്കുന്ന കാലത്താണ്, ഉസ്താദ്മാരെ ശ്രദ്ധിച്ചപ്പോൾ എനിക്ക് തോന്നിയത് അവർക്ക് അവർ പറയുന്ന നരകത്തിനെ ഒരു പേടിയുമില്ല എന്നുള്ളതാണ്. നിസ്കരിക്കുമ്പോൾ സൂജൂദിൽ ഓഹ്രീം കുട്ടിച്ചാത്താ എന്ന് മൂന്ന് പ്രാവശ്യം ചൊല്ലും, വുളൂ ചെയ്യാതെ നിസ്കരിക്കുക. നന്നായി വെള്ളം കുടിച്ച് നോമ്പെടുക്കുക ഇതൊക്കെ ഞാൻ അന്നേ പരീക്ഷിച്ചിരുന്നു
@infotainment976
@infotainment976 Жыл бұрын
Ejjathi..😂😂
@kunjappu4206
@kunjappu4206 Жыл бұрын
കളവ് പറയല്ല ടാ
@rasheedpp8930
@rasheedpp8930 2 ай бұрын
ഖുർആനിനെ രണ്ട് വിധം പഠിക്കൽ ഉണ്ട് ഒന്നാമത്തെ ഖുർആനിനെ ഉൾക്കൊള്ളാനുള്ള പഠനം മറ്റേത് വിമർശിക്കാനുള്ള പഠനം വിമർശിക്കാനുള്ള പഠനത്തെ സംബന്ധിച്ച് ഖുർആൻ തന്നെ പറഞ്ഞു إِنَّ اللَّهَ لَا يَسْتَحْيِي أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا الَّذِينَ آمَنُوا فَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ ۖ وَأَمَّا الَّذِينَ كَفَرُوا فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۘ يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا ۚ وَمَا يُضِلُّ بِهِ إِلَّا افَاسِقِينَ (26نونَ ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെപക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല............ഖുർആൻ നേരെ വിധം പഠിക്കാത്തവന്റെ ഉപമയാണ് ഈ ആയത്തിൽ പറഞ്ഞത് ഇതിനെക്കുറിച്ച് ഇതിന്റെ മുന്നേയുള്ള ആയത്തുകളിൽ വിശദീകരിച്ചിട്ടുണ്ട് അതിന്റെ ബാക്കിയാണ് ഇത് ഖുർആനിനെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാത്തദാണ് കുഴപ്പം ഇത് ദജ്ജാൽ അവസാനം വരുമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട് അവരുടെ പിൻഗാമികൾ ആണ് ഇത് അവനെ ഏറ്റെടുക്കാനും കുറെ ആളുകൾ വേണ്ടേ
@AjmalAljazeera
@AjmalAljazeera Жыл бұрын
റബ്ബർ മാഷിന് 100 ആയുസ്സ് നേരുന്നു 😁🌹🌹
@I---student-of-knowledge---I
@I---student-of-knowledge---I Жыл бұрын
😆
@bijlikumar123
@bijlikumar123 Жыл бұрын
റബ്ബർ 100 അല്ല 1000 വർഷം കഴിഞ്ഞാലും ചാവില്ല ?
@I---student-of-knowledge---I
@I---student-of-knowledge---I Жыл бұрын
@@bijlikumar123 thala veyil kollikkanda
@aliebrahim9063
@aliebrahim9063 Жыл бұрын
Why you need him to suffer for a long time
@moidheenpazherikunjumon920
@moidheenpazherikunjumon920 Жыл бұрын
😄😄😄😄
@user-rq3pd5ne9h
@user-rq3pd5ne9h Жыл бұрын
ഈ വീഡിയോ കാണുന്നവർ ഇത് ശരിയാണെന്നു തോനുന്നെങ്കിൽ മറ്റുള്ളവരിലേക്കും എത്തിക്കുക. സുലൈമാൻ പെരിങ്ങത്തൂർ 60 വര്ഷം കളഞ്ഞത് പോലെ മറ്റുള്ളവരും കളയാൻ ഇടവരാതെ പെട്ടന് തന്നെ രക്ഷിക്കേണ്ടത് ഇതൊക്കെ ശരിയാണെന്നു തോന്നുന്നവരുടെ കടമ ആണ്. ഫ്രാൻസിലൊക്കെ കത്തുന്ന ഈ നേരത്തു നമ്മുടെ നാടിനെ സംരക്ഷിക്കേണ്ടത് കടമയാണ്
@Jahasrafi95
@Jahasrafi95 Жыл бұрын
ജബ്ബാർ മാഷേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ജഹാസ് റാഫി...
@NoReligion6436
@NoReligion6436 Жыл бұрын
പുലിയും പുപ്പുലിയും തമ്മിലുള്ള സംഭാഷണം
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 38 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Я сделала самое маленькое в мире мороженое!
00:43