EA Jabbar. കുർആൻ പരമ്പര -49 (അഅറാഫ് തുടരുന്നു..) അള്ളാഹുവിന്റെ വംശീയ വെറി !

  Рет қаралды 17,111

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 158
@ajimedayil6216
@ajimedayil6216 2 жыл бұрын
തലയില്‍ തലച്ചോറ്‌ ഉള്ള ജൂതന്മാര്‍ എവിടെ കിടക്കുന്നു ഈ ഹൃദയത്തില്‍ തലച്ചോറ്‌ ഉള്ള കാട്ടറബികള്‍ എവിടെ കിടക്കുന്നു,, 🤔 🤔
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
മദിനയിൽ അഭയം കൊടുത്തതിന്റെ തിക്ത ഫലം ഇന്നും അനുഭവിക്കുന്നു ഇന്നും നിർഭയമായി ഉറങ്ങാൻ സാധിക്കുന്നില്ല ജൂതന്റെതോറയിലെ കഥകളും അവരുടെ പ്രവാചന്മാരെയും കടമെടുത്തു കൊണ്ട് തട്ടി കുട്ടിഒരു മതമുണ്ടാക്കി അവർക്ക് തന്നെ പാരയായി
@coldfusion5153
@coldfusion5153 2 жыл бұрын
യഥ്‌രിബ് എന്ന മദീനയിൽ അക്രമം നടത്തി ജൂതർ അത് തിരിച്ചു പിടിക്കണം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
@@coldfusion5153 തിരിച്ചടി പ്കൃതി നിയമമാണ് അതാണ് മനുഷ്യൻ മതം മാറിയാലും കർമഫലം പല രൂപത്തിലും ദുരന്തമായി അനുഭവിക്കുന്നത് അത്‌ തുടർന്നുകൊണ്ടേ ഇരിക്കും പരിഹാരം ബുദ്ധൻ പറഞ്ഞത് പോലെ സൽ കർമം ചെയ്‌തുകൊണ്ട്‌ ജീവിതം അവസാനിപ്പിക്കുക ഒരേ മതത്തിൽ പെട്ടവർ രണ്ട് മഹാ യുദ്ധം നടത്തി മൂന്നാമതിന് കോപ്പ് കൂട്ടുന്നത് അത്‌പോലുള്ള ദുരന്തം ഇന്ത്യയിൽ വരാത്തത് കർമഫലത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ് അമേരിക്കയിൽ പോലും എബ്രഹാം ലിങ്കന്റെകാലത്ത് ആഭ്യന്തരയുദ്ധം നടത്തി അനേകം ലക്ഷങ്ങൾ കൊല്ലപ്പെട്ടു രണ്ടു മഹായുദ്ധങ്ങളിൽ യൂറോപ്പിൽ അഞ്ചു കൊടി കൊല്ലപ്പെട്ടു ആഫ്രിക്കയിൽ എന്നും ആഭ്യന്തരയുദ്ധം ചൈനപോലുള്ള അനേകം എഷ്യൻ രാജ്യങ്ങളിൽ വിപ്ലവത്തിൽ കോടികൾ കൊല്ലപ്പെട്ടു
@abibk1515
@abibk1515 2 жыл бұрын
സത്യം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
@@allhuandbrahmaissame7388 അതാണ് പ്രകൃതിയുടെ വികൃതി ജൂതനിൽ 90ശതമാനത്തിനും വിശ്വാസമില്ല അവിടത്തെ കണക്ക് അമ്പത് ശതമാനം എത്തിസ്റ്റുകൾ നാൽപതു അഗ്നോസ്റ്റിക്കു എന്നിട്ടും സംഘർഷം നിലനിൽക്കുന്നു ലോകത്ത് രണ്ട് മഹായുദ്ധം നടത്തിയത് യേശുവിൽ വിശ്വസിക്കുന്നവർ മൂന്നാം ലോകയുദ്ധത്തിനും അവർ തന്നെയാണ് കാരണമാകുന്നത് മനുഷ്യന് മനസിലാക്കാൻ സാദിക്കാത്ത വിഷയമാണ് സോവിയറ്റ് യൂണിയൻ കമ്മ്യൂണിസം നിലനിന്ന കാലത്ത് മഹാ യുദ്ധം നടന്നില്ല വിശ്വാസികൾ ഭരണം ഏറ്റടുത്തപ്പോൾ വാശി വിദ്വേഷംവംശീയത ഒക്കെ നിലവിൽ വന്നു വലിയ ചരിത്രമാണ് സോവിയറ്റ് യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിൽ കിഴടക്കിയ യൂറോപ്പ് വെറുതെ വിട്ടുകൊടുത്തു അമേരിക്ക കിഴടക്കിയ രാജ്യങ്ങളിൽ താവളമുണ്ടാക്കി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
@@allhuandbrahmaissame7388 എല്ലാം ഒന്നാണെന്ന് പറയാൻ എളുപ്പമാണ് അംഗീകരിക്കാൻ പ്രയാസവുമാണ്
@kpkunhikannan7549
@kpkunhikannan7549 2 жыл бұрын
ഈ മാരണത്തിൽ ജനിക്കാത്തതാണ് ദൈവം എനിക്ക് തന്ന അമൂല്യ സമ്പത്ത്' -കാട്ടറബി മുഹമ്മദിൻ്റെ മദത്തിൽ ജനിച്ചു പോയിരുന്നെങ്കിൽ ഇഹത്തിലും പരത്തിലും നരകത്തീയിൽ കരിഞ്ഞേനേ
@Toms.George
@Toms.George 2 жыл бұрын
ഇപ്പോൾ ഹിന്ദു മതം ഒതുങ്ങിയത് കൊണ്ടു തനിക്കിത് പറയാൻ പറ്റി.
@Toms.George
@Toms.George 2 жыл бұрын
തന്റെ മതത്തിന്റെ വിശേഷം എല്ലാവരും മറന്നു എന്ന് കരുതണ്ട. തന്റെ ഡൈബം. ഒരിക്കൽ സവർണ്ണരുടെ കൂടെ ആയിരുന്നു.
@hansinihamsini7700
@hansinihamsini7700 2 жыл бұрын
@@Toms.George അതൊക്കെ മനുഷ്യരുടെ കണ്ടെത്തൽ മാത്രമാണ്.
@Toms.George
@Toms.George 2 жыл бұрын
@@hansinihamsini7700 അതെന്താ മ്യഗങ്ങളുട. കണ്ടെത്തൽ ഉണ്ടോ???
@hansinihamsini7700
@hansinihamsini7700 2 жыл бұрын
@@Toms.George മതവും ജാതിയും മനുഷ്യന്റെ കണ്ട് പിടുത്തം ആണ് എന്നാണ് ഉദ്ദേശിച്ചത്.
@sajanskariya3299
@sajanskariya3299 2 жыл бұрын
തിയോഡാര്‍ ഹെര്‍സല്‍ എന്ന ഓസ്ട്രിയന്‍ ജൂതന്‍ വിഭാവനം ചെയ്ത അന്താരാഷ്ട്ര സിയോണിസം അല്ലാ, മറിച്ച് അള്ളാഹു മുസ്ലീങ്ങള്‍ക്ക് ജൂതരെ കൂട്ടക്കൊല നടത്തുവാനായി ഒരുമിച്ചുകൂട്ടുന്നതിനായി ഉണ്ടാക്കിയതാണ് ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം എന്ന്‍ തുറന്ന്‍ പറഞ്ഞ് സിയോണിസത്തിന് ആദ്യമായി ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്ന ആ മൊയില്യാര്‍ക്ക് തന്നെ ഇരിയ്ക്കട്ടെ ഒരു ബിഗ് സല്യൂട്ട്!!!👍
@kpkunhikannan7549
@kpkunhikannan7549 2 жыл бұрын
കാബൂളിൽ കുറെപ്പേർക്ക് മേലോട്ടെക്ക് ടിക്കറ്റ് കൊടുത്ത വാർത്തയാണ് രാവിലെ കേട്ടത്
@ajeshthampi2545
@ajeshthampi2545 Жыл бұрын
അത് സ്വർഗ്ഗ ത്തിലെ ഹൂറികളെ കാണാൻ പോയതാണ്.
@ajeshthampi2545
@ajeshthampi2545 Жыл бұрын
ഈ കള്ളൻ മുഹമ്മദ് കാരണം ലോകത്ത് എത്ര നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്..
@badusha9946
@badusha9946 2 жыл бұрын
എജ്ജാതി പടച്ചോൻ ദൈവങ്ങൾ വിമ൪ശിക്കപ്പെടുന്നത് ആദ്യമല്ല. പക്ഷെ മുത്ത് വിമ൪ശിക്കപ്പെടുമ്പോൾ മാത്ര൦ ഇത്തര൦ കൊലപാതകങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടായിരിക്കാ൦....⛔️👉ഖുർആൻ: 8:39 _"മതം മുഴുവൻ അല്ലാഹുവിനു വേണ്ടിയാകുന്നതുവരെ നിങ്ങൾ യുദ്ധം ചെയ്യുക"_ Quran .5:51-52 "സത്യവിശ്വാസികളേ ജൂതന്മാരെയും, ക്രിസ്ത്യാനികളെയും നിങ്ങള്‍ മിത്രങ്ങളായി സ്വീകരിക്കരുത്; അവര്‍ പരസ്പരം മിത്രളാണ്. നിങ്ങളിലൊരാള്‍ അങ്ങനെ സ്വീകരിക്കുന്നുവെങ്കില്‍ അവന്‍ അവരില്‍ പെട്ടവന്‍ തന്നെ. അക്രമികളെ അല്ലാഹു നേര്‍മാര്‍ഗ ത്തിലാക്കുകയേ ഇല്ല എന്നാല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അവരുമായി ഉറ്റ ബന്ധം സ്ഥാപിക്കുന്നതിനു ധൃതികൂട്ടുന്നതു താങ്കള്‍ക്കു കാണാം. വല്ല വിപത്തും വന്നേക്കുമോ എന്നാണു ഞങ്ങളുടെ ഭയം എന്ന് അതിനെ അവര്‍ ന്യായീകരിക്കും." ഖുർആൻ 5:73 _"അള്ളാഹു മൂവരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളാണ്"_ ഖുർആൻ 9:30 _"ഉസൈർ ( എസ്രപ്രവാചകൻ ) ദൈവപുത്രനാണെന്നു യഹൂദന്മാർ പറഞ്ഞു. മസ്സീഹ ( മിശിഹാ ) ദൈവപുത്രനാണെന്നു ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായകൊണ്ടുള്ള വാക് മാത്രമാണ്. അള്ളാഹു അവരെ ശപിച്ചിരിക്കുന്നു."_ ഖുർആൻ 9:1 _"ബഹുദൈവവിശ്വാസികളിൽ നിന്ന് നിങ്ങൾ കരാറിലേർപ്പെട്ടിട്ടുണ്ടോ? അവരോട് അല്ലാഹുവിന്റെയും അവന്റെ ദൂതനെയും ഭാഗത്തുനിന്നുള്ള ബാധ്യത ഒഴിഞ്ഞിരിക്കുന്നതായി ഇതാ പ്രഖ്യാപിക്കുന്നു."_ (ബഹുദൈവവിശ്വസികളുമായി ഒരു കരാറും പാടില്ലെന്ന്.) ഖുർആൻ 9:5 _"വിലക്കപ്പെട്ട കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടേടത്ത് വച്ച് കൊന്നു കളയുക"_ ഖുർആൻ 16:106,107 _"വിശ്വസിച്ചതിനു ശേഷം അല്ലാഹുവിൽ അവിശ്വസിച്ചവർ ആരോ അവരുടെമേൽ അല്ലാഹുവിന്റെ കോപം ഉണ്ടായിരിക്കും. അവർക്കു ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും." "അതെന്തുകൊണ്ടെന്നാൽ ഇഹലോക ജീവിതത്തേ പരലോകജീവിതത്തെക്കാൾ അവർ ഇഷ്ടപെട്ടിരിക്കുന്നു."_ ഖുർആൻ 9:38 _"അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടുകൊളുക. പരലോകത്തിനുപകരം ഇഹലോകജീവിതം കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിരിക്കയാണോ? എന്നാൽ പരലോകത്തിന്റെ മുമ്പിൽ ഇഹലോകത്തിൽ സുഖാനുഭവം തുച്ഛം മാത്രമാകുന്നു."_ ഖുർആൻ 9 :111 _"തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന്, അവർക്കു സ്വർഗമുണ്ടായിരിക്കുക എന്നതിനുപകരം അവരുടെ ദേഹവും, ധനവും അള്ളാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയുന്നു. അങ്ങനെ അവർ സ്വര്ഗാവകാശികളാകുന്നു."_ ഖുർആൻ : 5:33 _"അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുന്നവർക്കുള്ള പ്രതിഫലം അവർ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി വെട്ടിക്കളയുകയോ നാടുകടത്തപ്പെടുകയോ ചെയ്യുക എന്നത് മാത്രമാകുന്നു. അതവർക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് കനത്ത ശിക്ഷയുണ്ടാവും"_ ഖുർആൻ: 8:12 _"സത്യനിഷേധികളുടെ മനസ്സിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്. അവരുടെ കഴുത്തുകൾക്കു മീതെ നിങ്ങൾ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങൾ മുറിച്ചെടുക്കുകയും ചെയ്യുക"_ ഖുർആൻ 9:123 _"സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം"_ ഖുർആൻ 66 :9/9:73 _"ഓ നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ യുദ്ധം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക."_ ഖുർആൻ 47:35 _"നിങ്ങൾ ദവൂർഭല്യം കാണിക്കരുത്. നിങ്ങൾ തന്നെയാണ് ഉന്നതന്മാർ എന്നിരിക്കെ ശത്രുക്കളെ നിങ്ങൾ സന്ധിക്കു ക്ഷേണിക്കുകയും ചെയ്യരുത്." അപ്പൊ ഇതൊക്കെ ഏതു പൊത്തകത്തിലെയാ ???
@balanchulliyan7632
@balanchulliyan7632 2 жыл бұрын
താങ്കൾ ഇവിടെ ചൂണ്ടിക്കാട്ടിയ ഖുർആൻ വചനങ്ങൾ തെറ്റാണെന്നോ, അങ്ങനെ ഉള്ള വചനങ്ങൾ ഖുർആനിൽ ഇല്ല എന്നോ ഒരു മുസ്ലിം പണ്ഡിതനും പറഞ്ഞതായി കേട്ടിട്ടില്ല. അഭിനന്ദനങ്ങൾ ആശംസകൾ.
@msali6214
@msali6214 Жыл бұрын
Wonderful class
@jojijohn7269
@jojijohn7269 2 жыл бұрын
തള്ളാഹു ഇടയ്ക്കിടെ കാരുണ്യവാനണെന്ന് പറയാൻ കാരണം എന്തായിരിക്കും.. മൂപ്പ൪ക്ക് ഈ കാര്യത്തിൽ എന്തെങ്കിലും സ൦ശയമുണ്ടോ..
@anilkoratikatil3016
@anilkoratikatil3016 2 жыл бұрын
17-18 കിരീടം..സിനിമയിലെ സേതുമാധവനേയും..ഹൈദ്രോസിനേയും...ഓർമ്മപ്പെടുത്തുന്നു..,,😊😊😊😊
@biya.a.v2241
@biya.a.v2241 2 жыл бұрын
തലയും വാലു മില്ലാത്ത ദൈവവും വെളിവും വെള്ളിയാഴ്‌ചയുമില്ലാത്ത പ്രവാചകനും
@jijymolbaby1398
@jijymolbaby1398 2 жыл бұрын
🤣
@sabual6193
@sabual6193 2 жыл бұрын
അള്ളാഹു സാത്താൻ തന്നെ.
@sanujahamed78
@sanujahamed78 2 жыл бұрын
ഡബിളാ... ഡബിൾ... അവിടേം കണ്ടു, ഇവിടേം കണ്ടു.. കുമ്പിടി 😄😄
@mathayict135
@mathayict135 2 жыл бұрын
@@sanujahamed78 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@solo-xh4ol
@solo-xh4ol 2 жыл бұрын
Allahu satan aanennu neeyaanu paranjath appol neeyalle satan.
@sabual6193
@sabual6193 2 жыл бұрын
@@solo-xh4ol നീ ആണ് സാത്താൻ എന്ന് നീ അല്ലേ പറഞ്ഞത് അപ്പോൾ നീയും അള്ളാഹുവും സാത്താൻ.
@sabual6193
@sabual6193 2 жыл бұрын
അള്ളാഹു സാത്താൻ കൊള്ളാഹു.
@anoop7189
@anoop7189 2 жыл бұрын
Ezekiel 11:17 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും. ഇത് ബൈബിൾ പ്രവചനത്തിന്റെ പൂർത്തികരണം ആണ്. This is one of the proofs that is bible is the word of god.
@sivadas6992
@sivadas6992 2 жыл бұрын
Very good narration
@cmntkxp
@cmntkxp 2 жыл бұрын
സിംസാറുൽ ഇത് ...ഈ കല്ലിന് പിന്നിൽ ഒളിച്ചു ഇരിക്കുന്ന ജൂത്തനെ അവസാന നാളിൽ കൊല്ലുന്നതു ഈയിടെ പ്രസംഗിച്ചത് 10ലക്ഷത്തിന് മുകിൽ പേര് കണ്ടിട്ടുണ്ട്
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 2 жыл бұрын
👍♥️
@shamnadhkmoidheen4335
@shamnadhkmoidheen4335 2 жыл бұрын
മാഷേ 👍
@imagine2234
@imagine2234 2 жыл бұрын
എവനൊക്കെ ശുദ്ധ മന്ദബുദ്ധികളാണ്. എനിക്കിവരെ കാണുമ്പോൾ പൊട്ടിചിരിക്കാനാണു തോന്നുന്നത്
@badshapalamadathil3339
@badshapalamadathil3339 6 ай бұрын
മൂസാനബിയുടെ ജനതയിൽപെട്ട അക്രമികളായ ആളുകൾ , ധിക്കാരം കാണിച്ചതിൻെറ ഫലമായി അല്ലാഹു അവരെ പരീക്ഷണത്തിലേർപ്പെടുത്തി. മാത്സ്യങ്ങൾ സാബ്ബത്തു (ശന) ദിനങ്ങളിൽ മാത്രം കൂട്ടമായി ജലപ്പരപ്പിൽ പൊങ്ങിവരികയുും മറ്റുദിവസങ്ങളിൽ പൊങ്ങിവരാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു പരീക്ഷണം. ജനം അവരോടു ഉദേശിക്കപ്പെട്ടതെല്ലാം മറന്നുകളഞ്ഞപ്പോൾ , അല്ലാഹു അവരെ വാനരാക്കി നിന്ദ്യരാക്കി ശിക്ഷിച്ചു. ഇസ്രായേല്യർ തെറ്റായ പ്രവർത്തനങ്ങൾ തുടർന്നും നടത്തിക്കൊണ്ടിരുന്നതിനാൽ മറ്റു സമൂഹങ്ങളുടെ ആക്രരമണങ്ങൾക്കും പീഢനങ്ങൾക്കും അവർ ഇടക്കിടെ വിധേയമായിക്കൊണ്ടിരുന്നു. ഉയിർതിതെഴുന്നേല്പിൻെറ നാളുവരേക്കും, കണ്ണും കാതും മനസ്സും പ്രയോജനപ്പെടുത്താത്ത ഇസ്രായേല്യർക്ക്, ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കും.
@noushadkp6830
@noushadkp6830 2 жыл бұрын
Waiting for Next chapter....!
@acmtravels7214
@acmtravels7214 2 жыл бұрын
Please Post daily ❤️
@alexcleetus6771
@alexcleetus6771 2 жыл бұрын
Hai Jabar sir 👍🌹
@peterv.p2318
@peterv.p2318 2 жыл бұрын
പുരോഹിത വർഗ്ഗം ശരിക്കും കഷ്ടപ്പെടുന്നുണ്ടല്ലേ ?....! എത്രയെത്ര കഥകളുണ്ടാക്കിയാലാണ് ഒന്നു ഒപ്പിച്ചു പോകുക ?!!... കഞ്ഞി കുടിക്കണ്ടെ, മാഷെ, അവർക്കും?! 😀😂😀....
@med3101
@med3101 2 жыл бұрын
തീവ്ര വാദികൾ ഇല്ലതാക്കാൻ ശ്രമിക്കണം എന്നാൽ കഞ്ഞി കുടിക്കാൻ ഉള്ള വക കൊടുക്കുകയും ഇല്ല. ദയനീയം.
@hassanubanna9023
@hassanubanna9023 Жыл бұрын
അടുത്തതിനായി കട്ട വെയിറ്റിംഗ്
@rajeshp5200
@rajeshp5200 2 жыл бұрын
മാഷേ ... നമസ്കാരം
@hariprasadk9923
@hariprasadk9923 2 жыл бұрын
ഏക ദൈവ വിശ്വാസം എന്നത് മഹത്തായ എന്തോ ആനക്കാര്യമാണെന്നാണ് ചില മതമൗലീകവാദികളുടെ പൊട്ട വിശ്വാസം, യഥാർത്ഥത്തിൽ മനുഷ്യമനസ്സിനെ ധാർമ്മികമായി നിർമ്മലമാക്കുന്ന ദർശനത്തെ മാത്രമേ ധർമ്മമുള്ള മതമായി കാണാനൊക്കൂ , മനുഷ്യനെ മാത്രം തുറിച്ചു നോക്കിയിരുന്ന് ഒരു വിഭാത്തെ മാത്രം രക്ഷിക്കുന്ന ഒരു ദൈവവും ഒരു കിത്താബും ധർമ്മവുമായി ഒരു ബന്ധവുമില്ലാത്ത അന്ധവിശ്വാസം മാത്രം.
@abthurahiman2072
@abthurahiman2072 2 жыл бұрын
Jabar mash .oru ..sambavama
@ammadpk300
@ammadpk300 2 жыл бұрын
എൻ്റെനാട്ടിൽ നിന്ന് ഒരാൾ ഹജ്ജ് ചെയ്ത് വന്ന് അന്ന് തന്നെ ഭർത്താവ്ഗ ൾ ഫിലുള്ള ഒരു പെണ്ണിനെ ബലാൽസംഘത്തിന് ശ്രമിച്ചു. അവൾ കുതറി രക്ഷപ്പെട്ടു. ഇത് നാട്ടിലാകെ പട്ടായി
@Robinthms66
@Robinthms66 2 жыл бұрын
😘❤
@FaisalFaisal-pz4fw
@FaisalFaisal-pz4fw 2 жыл бұрын
😊😂👍👌
@adolfgeorge4171
@adolfgeorge4171 2 жыл бұрын
😂😂😂 Saudi Arabia protected by America and Makkah also protected by Israeli...😂😂😂😂😂😂
@rajajjchiramel7565
@rajajjchiramel7565 2 жыл бұрын
Hai Master h r u
@subramanianchilangaliyath8486
@subramanianchilangaliyath8486 2 жыл бұрын
സ്വന്തം സഹോദരന്മാരെയാണ് ഇങ്ങനെ...കൂട്ടക്കൊല ചെയ്യു മെന്നു പറയുന്നത്......!
@charlychacko3646
@charlychacko3646 2 жыл бұрын
ഏതു വകുപ്പിലാണ് സഹോദരന്മാരാകുന്നത് ഈ കാട്ടറബികൾ
@subramanianchilangaliyath8486
@subramanianchilangaliyath8486 2 жыл бұрын
@@charlychacko3646 കാട്ടറബികളുടെ..വാളിന്റെ പേടിയിൽ...അടിയറവ് പറഞ്ഞ...ഹിന്ദുക്കളാണ് ഇവരുടെ...മുതുമുത്തപ്പൻമാർ...പേടിയില്ലാ പേടിയില്ലാ എന്ന്...കൂവി നടക്കുന്നുണ്ടെങ്കിലും വെറും കുറുക്കന്മാരാണെല്ലാം അറേബ്യൻ വിഷത്തിന്റെ കടൂപ്പം..മാറുന്ന കാലം വരും .......
@cheghiskhan3977
@cheghiskhan3977 2 жыл бұрын
Quran is a book full of stupid fables. In the 6th & 7th century AD, whatever fables which were circulating around Arabian peninsula, was islamically moulded and included in the Quran... Like for eg... Just imagine, if Muhammed was living today then the Quran will reveal Balarama's iconic characters like mayavi (as Al-lah's prophet) & lutappi (as non believer). That is the Quranic style of narration🤣...
@ciriljoseph6927
@ciriljoseph6927 2 жыл бұрын
🥰
@salamabdul3518
@salamabdul3518 2 жыл бұрын
Vannallo vanamala
@muneerm3116
@muneerm3116 2 жыл бұрын
ഇജ്ജാതി കോമഡി തന്നെ ഖുർആൻ..
@fidhaschannelmgd9708
@fidhaschannelmgd9708 2 жыл бұрын
✔️✔️✔️✔️✔️✔️
@sajitjoseph6448
@sajitjoseph6448 2 жыл бұрын
KarunaNidhi Aanu, Jayalalithaa Aanu, MGR um Aanu
@med3101
@med3101 2 жыл бұрын
അള്ള് ബഹു കോമടി. 😀
@abdurahmanabdurahman606
@abdurahmanabdurahman606 2 жыл бұрын
Jabbaaree vimarshnangal eniyum veenam . Yathaarthaa sathyavishvaasik eth keelkkumbol vishvaasam koodugayolloo kurayillaa. Vimarshikkum thoorum uyarnnu varunnathaan islaaam. Vimarshanagal Adam nabiyude kaalathum und. Nabimaar ullakaalathee vimarshanagal ullathaan phuthumayallaa
@worldvideos4958
@worldvideos4958 Жыл бұрын
Masha Allah jabbaar muslim enn Peru mathrame ullu muslim Aayi janichitth muslim Aayi cheevikkanam enn illa Avann vimarshagana Avane ooyivakkiye
@whories72jannah46
@whories72jannah46 2 жыл бұрын
നല്ല കോമഡി ശോ😁
@sabual6193
@sabual6193 2 жыл бұрын
സാത്താൻ അള്ളാഹു കോമഡി
@mpj348
@mpj348 2 жыл бұрын
ചിരിച്ചു പോയി മാഷേ
@hidayathkalarikkal8428
@hidayathkalarikkal8428 2 жыл бұрын
😲🙄
@theindian2226
@theindian2226 2 жыл бұрын
How can people with basic goodness can accept this book? Something wrong? Influence of Devil.
@peace4814
@peace4814 2 ай бұрын
ഈ ജബ്ബാര്‍ തൊഴിലില്ലയ്മ മൂലം കണ്ടെത്തിയ സ്വയം തൊഴില്‍.
@algebra6162
@algebra6162 2 жыл бұрын
👍👍👍
@pramodvayanattu3885
@pramodvayanattu3885 2 жыл бұрын
ശെരിക്കും സാത്താനിക് വേഴ്സസ് !!!
@jibujohn786d
@jibujohn786d 2 жыл бұрын
3 😭
@sabual6193
@sabual6193 2 жыл бұрын
?
@honestlifeshortlifeisthebe7130
@honestlifeshortlifeisthebe7130 2 жыл бұрын
Ivattakalk ennenkilum vivaram vaykkukumo...????onnu samaadhaanam aayee jeevikkaan aanu
@thehacknologist1692
@thehacknologist1692 2 жыл бұрын
മാഷ് ഒരു സംഭവം തന്നെ സമ്മതിച്ചു.
@chandrikachandrann
@chandrikachandrann 2 жыл бұрын
👍
@chandrikachandrann
@chandrikachandrann 2 жыл бұрын
🌷🖐️
@seneca7170
@seneca7170 2 жыл бұрын
അള്ളാഹു ഒരു ഇബിലീസ് തന്നെ.
@sidhutim5189
@sidhutim5189 2 жыл бұрын
Appol Hitler Nabi aayirunnu...🤣🤣🤣
@historian8469
@historian8469 2 жыл бұрын
അഹമ്മദിയ മുസ്ലിം ങ്ങൾ ശ്രീകൃഷ്ണനെ പ്രവാചകൻ ആയിട്ടുണ്ട് കാണുന്നു. ഇത് ഖുർആൻ നബി പറയുണ്ടെത്ര കൃഷ്ണനെ പറ്റി. ഇതിന്റെ ശെരി ഒന്നു പറഞ്ഞു തരാമോ ബ്രദറെ, sree krishna jayanthi avarum ആഘോഷിക്കാറുണ്ടത്രെ
@sajasimon2328
@sajasimon2328 2 жыл бұрын
JM ❤️
@Ameermuhammed12
@Ameermuhammed12 2 жыл бұрын
Prasent sir✋
@sabual6193
@sabual6193 2 жыл бұрын
ഏത് സർ
@abthurahiman2072
@abthurahiman2072 2 жыл бұрын
Salman .rushdi ..0rmayunddo
@tttggg3524
@tttggg3524 2 жыл бұрын
@@abthurahiman2072 സുഹൃത്തേ, ഇസ്‌ലാം എന്നത് ഒരു പൈശാചിക പ്രത്യയശാസ്ത്രമാണ് അത് പഠിച്ച് മനസ്സിലാക്കിയവർ അതിനെ എതിർക്കും.സൽമാൻ റിഷ്ദിയെ മാത്രമല്ല നിങ്ങൾക്ക് വേണമെങ്കിൽ അമേരിക്കൻ പ്രസിഡണ്ടിനെയും കൊന്ന് ഊറ്റം കൊള്ളാം, മുസ്ലിം അല്ലാത്തവരെ എല്ലാം നിങ്ങൾ ശത്രുക്കൾ ആയി കാണുന്നു. ഇതിന് ഒരു മറുവശവുമുണ്ട് നിങ്ങളെയെല്ലാവരും ശത്രുക്കളായി കണ്ടാൽഇസ്ലാമിന്റെ പൊടിപോലും ലോകത്ത് ഉണ്ടാവില്ല. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ഗതി താങ്കൾക്ക് അറിയാമല്ലോ അതുപോലെ ഞങ്ങളും നിങ്ങളോട് പെരുമാറിയാൽ? അതുകൊണ്ട് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് അവനവന്റെ കാര്യം നോക്കി ജീവിക്കുക അല്ലെങ്കിൽഎത്ര കോടി ശവ ശരീരവും ഏറ്റുവാങ്ങാൻ അറബികടലിന് ശേഷി ഉണ്ട് എന്ന് മാത്രം ഓർക്കുക.
@Ameermuhammed12
@Ameermuhammed12 2 жыл бұрын
@@tttggg3524. മാഷിന്റെ ഒറ്റൊരു വീഡിയോ കണ്ടാൽ തീരുന്ന പ്രശ്നമേ ഇ പൊട്ടന്മാർക്കുള്ളു 🤣🤣🤣🤣
@shalom5948
@shalom5948 2 жыл бұрын
അല്ല ഈ juthanmarude യഹോവ തന്നെ അല്ലേ ഈ muslimkalude അല്ലാഹു രണ്ടും kanaka
@nargisismail6719
@nargisismail6719 2 жыл бұрын
Comedy kadha 😂😂😂😂
@ഗബ്രിയേൽ
@ഗബ്രിയേൽ 7 ай бұрын
ആണോ ജബ്ബാറെ 😂😂
@mohamedali.ch.mohamedali.c8018
@mohamedali.ch.mohamedali.c8018 2 жыл бұрын
അല്ല മാഷേ ഹാപ്പിനസ് ആയ ഒരു കാരൃവും ഇതിൽ ഇല്ലേ വെറും ഭീഷണി കൾ മാത്രം
@babuthomaskk6067
@babuthomaskk6067 2 ай бұрын
സ്വർഗ്ഗം വർണ്ണന ഹാപ്പിനെസ്സ്
@mohanlal-tw5lp
@mohanlal-tw5lp 2 жыл бұрын
Always always wondered as to how a person with at the least common sense of even a 5 year old kid can believe in these utter illogical , hatred & cruelty generating statements as 'revelation of GOD' !!!!!!! .. Even more pathetic is the fact that muslims in ' muslim minority countries like India' who posses far more freedom of challenging these nonsenses when compared to those of Islamic countries do not come forward to question such senseless verses,
@najamaheen199
@najamaheen199 2 жыл бұрын
ജബ്ബാർ ഒറ്റയ്ക്ക് രാത്രി പരിചയമില്ലാത്ത ഒരു വഴിയിലൂടെ സഞ്ചരിക്കുമൂബോൾ പെട്ടന്ന് ഒരു സിംഹം മുന്നിൽ ചാടിയാൽ (ആദ്യത്തെ എന്റെ അല്ലോ /ദൈവമേ /ഇശ്വരോ )ഇതിലേതങ്കിലും ആകും അതാണ് ഇന്നുവരെയുള്ള മനുഷ്യന്റെ ചരിത്രം, നമ്മൾ വളരെ ബലഹീനരും നിസാരരുമാണ്, നല്ലവണ്ണം ഒന്നുവയറിളകിയാൽ അപ്പോൾ കാണാം,, ok കാത്തിരുന്നു കാണാം ""എല്ലാവരെയും പടച്ചവൻ നേർബുദ്ധി നൽകട്ടെ,, അത്രമാത്രം,,,
@A4Aqua
@A4Aqua 2 жыл бұрын
അമ്മേ എന്ന് വിളിച്ചാൽ കോഴപ്പം ഒണ്ടോ
@shijithkumarp7837
@shijithkumarp7837 7 ай бұрын
ഡിങ്കാ എന്നാണ് ജബ്ബാർ മാഷ് വിളിക്കുക
@Augustrush194
@Augustrush194 2 жыл бұрын
😶‍🌫️
@solo-xh4ol
@solo-xh4ol 2 жыл бұрын
Ningal eppozhum bible copy adichaanu quran undaakkiyath ennu parayanda.bible says about two types of seas?fertiliser breeze?rainbow mountains?ribs and back bone between(space)they comes out(pressure) to spread the sperms?
@allahpedo7559
@allahpedo7559 Жыл бұрын
Copy doesn't mean exact copy.. Some ideas got copied. Same way how Muhammad copied Tora and even rabbinical commentaries.
@mohammedkp9114
@mohammedkp9114 2 жыл бұрын
Koottampra Mandan musliar
@tttggg3524
@tttggg3524 2 жыл бұрын
എങ്കിൽ പറയൂ, ആരാണ് യഥാർത്ഥമായി ഖുറാൻ മുഹമ്മദ് അറിഞ്ഞത് പോലെ വിശദീകരിച്ചത്? അത് വായിച്ചിട്ട് വേണം എനിക്ക് നാളെ മുസ്ലിമാകാൻ.
@BasheerBasheer-ei3sn
@BasheerBasheer-ei3sn 2 жыл бұрын
മതങ്ങൾ തമ്മിൽതല്ലുന്നത് നിന്നെ പോലെചെകുത്തതാന്മാർഉണ്ടാകുമ്പോളാണ്
@charlychacko3646
@charlychacko3646 2 жыл бұрын
നിന്നേ പ്പോലെയുള്ള വിവരദോഷികളായ മുസ്ലീങ്ങൾ ആണ് ഈ ലോകത്തിന്റെ ശാപം
@jojijohn7269
@jojijohn7269 2 жыл бұрын
മമ്മുണി പെണ്ണ് പിടിയനു൦ തള്ളാഹു കൂട്ടി കൊടുപ്പുകാരനു൦ ആകുന്നു...
@tsb9188
@tsb9188 2 жыл бұрын
Sir cpm ലെ rss കാർ ഷാജഹാനെ വെട്ടിക്കൊന്നു " ഒറ്റ യുക്തിവാദി യുടെയും ചോര തിളച്ചു കണ്ടില്ല "?
@ottakkannan2050
@ottakkannan2050 2 жыл бұрын
മതവാദികളും ഒന്നും പറഞ്ഞില്ല ...
@tsb9188
@tsb9188 2 жыл бұрын
@@ottakkannan2050 എയറിലല്ലേ അവർ
@Hari-vw6mx
@Hari-vw6mx 2 жыл бұрын
ചത്തവൻ പിന്നെ മാന്യൻ ആയതു കൊണ്ട് കുഴപ്പമില്ല🤭
@iloveAllah-xi4ww
@iloveAllah-xi4ww 2 жыл бұрын
💕മുഹമ്മദ് നബിയുടെ സമ്പൂർണ ജീവിത ചരിത്രം👇👇kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@allahpedo7559
@allahpedo7559 Жыл бұрын
വീരപ്പനെ പറ്റിയാണ് ഇപ്പോൾ പഠിക്കുന്നത്. അതു കഴിഞ്ഞാൽ മുഹമ്മദ് ആകാം
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 2,5 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 2,5 МЛН