EA Jabbar. കുർആൻ ക്ലാസ് 97 (6:100-108) മറ്റ് ദൈവങ്ങളെ തെറി പറയരുതെന്ന് അള്ളാഹു അള്ളാഹുവിനോട് !

  Рет қаралды 23,933

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 159
@Muneer-tb8oi
@Muneer-tb8oi Жыл бұрын
യുദ്ധവും വാളും വെട്ടലും കുത്തലും കൊലയുമൊക്കെ ആയി ഇത്ര കഷ്ടപ്പെട്ട് ദൈവം എന്തിനു ഇങ്ങനെ ഒരുമതം കൊണ്ടുവന്നു എന്നത് അത്ഭുതം തന്നെ
@doshyhify
@doshyhify Жыл бұрын
ദൈവം തന്നെ ആവണമെന്നില്ലല്ലോ, പിശാച് എന്ന് പറഞ്ഞ ഒരു ചങ്ങാതിയും ഉണ്ടല്ലോ. ഇവിടെ ഇത് പിശാച് ആണെന്ന് 3 ആം ക്ലാസ്സ്‌ കുട്ടിക്ക് പോലും മനസിലാക്കാം. തുടർന്ന് മുന്നോട്ട് പോകുക,, വ്യക്തമാകും
@gomatha12
@gomatha12 Жыл бұрын
@@doshyhify പിശാച് ചെയ്ത ഒരു മോശമായ പ്രവർത്തനം പറയു 🤣
@doshyhify
@doshyhify Жыл бұрын
@@gomatha12 കൊല ചെയ്യാൻ ആവശ്യപെടുന്നു. അന്യ മതവിരോധം,ഓരോ വാക്കിലും, വരിയിലും,ആയത്തിലും, അധ്യായത്തിലും, പുത്തകം മുഴുവൻ ആഴത്തിൽ പരിശോധിച്ചാൽ പൈശാചികത എളുപ്പത്തിൽ വ്യക്തമാക്കാം. പിശാചിനെ തിരിച്ചറിയാൻ ഇതിലും മികച്ചത് ലോകത്തിലില്ല. അതുകൊണ്ടാണ് ഇതിലും മികച്ചത് കൊണ്ടുവരാൻ പിശാച് മനുഷ്യനോട് വെല്ലുവിളിക്കുന്നത്. അങ്ങനെ മനുഷ്യന് കഴിഞ്ഞാൽ പിശാചിന്റെ സന്തോഷം അളക്കാൻ കഴിയില്ല. മനുഷ്യൻ തല തല്ലി ചാവുന്നത് കാണാൻ ആർത്തിയുള്ള പിശാചിനെയെങ്കിലും തിരിച്ചറിയാൻ കഴിയണ്ടേ❓️
@natskech4
@natskech4 Жыл бұрын
അതാത്, ഞമ്മന്റെ കിതാബിലും ഓരേ കിതാബിലും പിശാചിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, ഞമ്മന്റെ കിതാബിൽ പറഞ്ഞ പിശാശ് ഓരെ ഡൈബമാണെന്ന് സാരം. രാമായണം മുഴുവൻ കേട്ട ശേഷം രാമൻ സീതക്ക് എപ്പടി? എന്ന് ചോദിക്കുന്ന കൂട്ടരാനിവർ. ഇത്രേം മാഷ് പറഞ്ഞിട്ടും പിശാജ്ഉം ദൈവവും ഒന്നുമില്ല എന്ന് മനസ്സിലായിട്ടില്ല. 'ഞമ്മന്റെ കിതാബിലെ ദൈവവും പിശാശും ഇപ്പഴും അവിടത്തന്നെ നിപ്പാണ് '.
@homohomosapian72
@homohomosapian72 Жыл бұрын
Doshfy,😂😂😂😂😂😂Devil is there ? As if u seeing everyday😂😂😂😂which century living?
@Ameermuhammed12
@Ameermuhammed12 Жыл бұрын
അവസാനത്തെ മിനിറ്റുകൾ കണ്ണ് നിറഞ്ഞു പോയി മാഷേ 😢😢😢😢
@Mamzarabdu
@Mamzarabdu Жыл бұрын
ഭാവിയിൽ ഏറ്റവും വ്യൂവേഴ്സ് ഉണ്ടാകുന്ന വീഡിയോസ് ഇതൊക്കെ ആണ്
@footballanalysismalayalam7357
@footballanalysismalayalam7357 Жыл бұрын
ആണോ.. സംഘ പരിവാർ എണ്ണം അത്രയും കൂടും അല്ലെ? നന്നായി പരിശ്രമിക്ക്..
@noushadmathetharan7515
@noushadmathetharan7515 Жыл бұрын
വീഡിയോകൾ വീണ്ടും പോസ്റ്റണം,
@dilshad4885
@dilshad4885 Жыл бұрын
​@@footballanalysismalayalam7357 വിഗ്രഹങ്ങളിൽ തൂറി വെച്ച ബിലാൽ ഇക്ക 😂
@sreenivasanar1600
@sreenivasanar1600 4 ай бұрын
സത്യം കൃത്യമായ വീക്ഷണം.... ജബ്ബാർ മാഷിൻ്റെ കാലശേഷമായിരിക്കും അദ്ദേഹം കൂടുതൽ അംഗീകരിക്കപ്പെടുക.
@panagattayilpanagattayil7834
@panagattayilpanagattayil7834 Жыл бұрын
അല്ലാക്ക് രണ്ട് ഷുണ്ടുണ്ട് രണ്ട് കണ്ണുണ്ട് രണ്ട് ചെവിയുണ്ട്. ഒരു ചന്തിയുണ്ട് രണ്ട് കയ്യുണ്ട് അങ്ങനെ പലതുണ്ട്. 16. ഭാര്യയുണ്ട് ഇഷ്ട്ടം പോലെ അടിമ പെണ്ണുണ്ട്. അർസ്സുണ്ട് കുർ സ്സുണ്ട്. പിന്നെ എല്ലാ o ഉണ്ട് . അല്ലാഹു മുഹമ്മദിന്ന് . സന്തോഷം മാഷെ .നന്ദി. PK
@NeoLeo877
@NeoLeo877 Жыл бұрын
അള്ളാഹുവിന് രണ്ട് വലതു കൈ ഉണ്ട് ,പിന്നെ നരക്കത്തിൽ കുത്തിവെച്ച ഒരു കാലും
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
😂😂
@നാരദൻ.123
@നാരദൻ.123 Жыл бұрын
​ ബുഖാരി 6524 ഇൽ അല്ലാഹുവിനു ലിംഗവും ഉണ്ട്
@Jonathan-y1v3o
@Jonathan-y1v3o Жыл бұрын
ആല്ലാഹുവിനു വികലാംഗ പെൻഷൻ കിട്ടും.. പ്യാവം
@abdulsalamorayil5850
@abdulsalamorayil5850 Жыл бұрын
100 പൂര്‍ത്തിയായാല്‍ ഒരെഴുത്തുപരീക്ഷ നടത്തണം. കോഴിക്കോട് വെച്ചാകാം.
@gomatha12
@gomatha12 Жыл бұрын
😁😁
@noohkhanjabbar5301
@noohkhanjabbar5301 Жыл бұрын
Mashe your classes are master classes. You make them crystal clear.Any one with minimum common sense can see Quran is Mohammad’s own ideas and nothing to do with a god.Apologists turn it up side down to make a living out of it😊
@actionsquad1196
@actionsquad1196 Жыл бұрын
സാർ, അഗെക്ക് നന്മ വരട്ടെ. ഇന്നലെ മധ്യ തിരുവിതാംകുറിൽ ബഹു: പ്രധാന മന്ത്രി കൊച്ചിയിൽ തേവര സെക്രട്ഹാർട് കോളേജ് അംഗണത്തിൽ യുവസംഗമം നടക്കുന്ന വേളയിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം കലാപമുടക്കുക എന്ന ലക്ഷ്യത്തോടെ ദിവ്യകുർബാന സ്വീകരണ വേളയിൽ പള്ളി ആൾത്താരകു മുൻപിൽ ക്യുവിൽ നിന്നുകൊണ്ട് മൂന്ന് മുസ്‌ലിം തീവ്രവാദി സ്വഭാവത്തോട് കൂടിയ യുവാക്കൾ ആദരാണിയവും ഭയ ഭക്തി ബഹുമാനത്തോട് സ്വീകരിച്ച് ഭക്ഷിക്കുകയും ചെയുന്ന ആ മഹ്ണിയ ദിവ്യത്വത്തെ അവഹേളിച്ചുകൊണ്ട് സ്വീകരിക്കുകയും അവഹേളിക്കുകയും ചെയ്തത് അ ത്ഭുതകരമായി മനസിലാക്കിയ ബഹു: പുരോഹിതനും വിശ്വസികളും ഇടപെട്ടുകൊണ്ട് തടയുകയും പോലീസിന് വിവരം നൽകി അവരെ കസ്റ്റഡിയിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമുണ്ടായി.കാസർകോട് ഒരു മുസ്‌ലിം ടെററോറിസ്റ് ബൈബിൾ കത്തിച്ചതും, മറ്റൊരു മുസ്‌ലിം ടെററോറിസ്റ് പുൽകുട്ടിലെ വാസ്തുവകകൾ എടുത്തു നശിപ്പിച്ചതും അൽ റസൂൽ അൽമുഹമ്മതിൻ്റെ ഈ പറയുന്ന പഠിപ്പികലുകളുടെ ജന്മ വൈകല്യമാണെന്ന് ഇപ്പോൾ ബഹുഭൂരിപക്ഷ മുസ്‌ലിം, ഹിന്ദുക്കൾ, ക്രിസ്ത്യൻ ജനങ്ങളും ; ജബ്ബാർ സാറിനെ പോലുള്ള വ്യക്തികളിൽ നിന്നും മണിക്കൂറുകൾ, ദിവസങ്ങൾ, മാസങ്ങൾ ചിലവഴിച്ചു പഠിച്ചുകൊണ്ട് പ്രാപ്തരായി വരികയാണ്.ഈ ഭീകരന്മാരെ ആൽകൂട്ടം കൈകാര്യം ചെയ്യാത്തത് അവിടകുടിയിരുന്ന ക്രിസ്തു വിശ്വസികളായതിനാലാണ്.ഈ ആക്രമികളുടെ മേൽ NIA അന്വേഷണം ആവശ്യമാണ്. പ്രധാന മന്ത്രിയുടെ സന്ദർശനവേളയിലെ ആക്രമണ ഗൂഢാലോചനയും ക്രമസമാധാന പാലനത്തിന് തടസം ശ്രെസ്റ്റിക്കാനും ലഹളക്കും കോപ്പുക്കുട്ടുകയായിരുന്നു ഇവർ . ഇതിന്റ പിന്നിൽ 1921 ന്റാ ഒരു ആവർത്തനം ത്വര കാണാം.
@madathilkhalid4712
@madathilkhalid4712 Жыл бұрын
സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാൻമാർ. അവർ ദൈവ പുത്രൻമാർ എന്നറിയപ്പെടും.നൻമ നിറഞ്ഞവൻ യേശു എത്രയോ പരിശുദ്ധൻ.
@thonnikkadan
@thonnikkadan Жыл бұрын
ഇതിന്റെ ഇടയിൽ കൂടി യേശുനെ കൊണക്കേണ്ട,,, യേശുവും നല്ലൊരു വാണം തന്നെയായിരുന്നു. ഖാലിദ് (fake id) 🤣
@homohomosapian72
@homohomosapian72 Жыл бұрын
,😂😂😂😂😂😂
@ananthanarayananks1696
@ananthanarayananks1696 Жыл бұрын
There are few good men like you sir who are trying to reform the society, is really laudable
@ARIFMP-ez1id
@ARIFMP-ez1id 5 ай бұрын
എവിടെ. കാണുകയില്ല. അദെ. അവിടെ. കാണും.. പരമാർത്ഥം സതിയാവിശ്വസിമാത്രം
@sreedharana1675
@sreedharana1675 10 ай бұрын
അതി ബൃഹത്തായ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു.. നമ്മുടെ ചിന്തക്ക് കൂടി പിടി തരാത്ത വിധം... അത് സാമാന്യ യുക്തിക്ക് നിരക്കുന്നതു തന്നെയെന്ന് പറയാം... എന്നിട്ട് തന്റെ മഹത്വം നിങ്ങൾ അറിയുന്നില്ലേ എന്ന് മനുഷ്യരോട് ചോദിക്കുന്നു... തന്നെ മാത്രമേ ആരാധിക്കാവൂ എന്നും പറയുന്നു.. അവിടെ എന്തോ ഒരു ചേർച്ചക്കുറവ് തന്നെ തോന്നുന്നുണ്ട് ... ജബ്ബാർ മാഷിന് ബിഗ് സല്യൂട്ട് ..
@babu6677
@babu6677 Жыл бұрын
ഊതിയിട്ടുള്ള ഗർഭ നിർമ്മാണം ഈ കാലഘട്ടത്തിൽ നിന്നും എടുത്ത് മാറ്റപ്പെട്ടത് ഏതായാലും നന്നായി, ഇല്ലങ്കിൽ എന്തായിരിക്കും അവസ്ഥ എത്ര നിരപരാധികൾ കുടുങിയേനെ.
@sajasimon2328
@sajasimon2328 Жыл бұрын
😂😂😂😂😂
@badshapalamadathil3339
@badshapalamadathil3339 6 ай бұрын
അല്ലാഹു മുസ്ലിംകളേടു ഇപ്രകാരം കല്പിക്കുന്നു : അല്ലാഹുവിനു പുറമെ മറ്റാരാധ്യരെ വിളിച്ചു പ്രാർത്ഥിക്കുന്നവരെ നിങ്ങൾ ആക്ഷേപിക്കുത്. അവർ അതിക്രമമായി അല്ലാഹുവിനെ ആക്ഷേപിക്കാൻ അതു കാരണമായേക്കാം. ഓരോ വിഭാഗത്തിനും അവരുടെ പ്രവർത്തനം അല്ലാഹു നല്ലതായിട്ടാണ് തോന്നിച്ചിരിക്കുന്നത്.
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
Mash, you are doing a great service to humanity especially Muslims by exposing this fake religion ❤
@peterv.p2318
@peterv.p2318 Жыл бұрын
ഇസ്ലാം മാത്രമല്ല fake മതം ! എല്ലാ മതങ്ങളും fake ആണ് !! മാഷുടെ മതത്തെ തുറന്ന് കാണിക്കുന്നത് മാഷുടെ സത്യസന്ധതയും ധൈര്യവുമാണ് .... ഇതു പോല താങ്കൾക്കും താങ്കളുടെ (എനിക്കും)മതത്തെ നഖശിഖാന്തം വിമർശിക്കാം. അങ്ങനെയാണ് വേണ്ടത് !!....
@pambalathkunhammed6893
@pambalathkunhammed6893 Жыл бұрын
പൊട്ടൻ ജബ്ബാരെ ഭാര്യ ഉണ്ടങ്കിലല്ലേ മക്ക ളാവു
@kpkunhikannan7549
@kpkunhikannan7549 Жыл бұрын
യഥാർത്ഥ ഇസ്ലാംയെന്താണെന്നു പഠിച്ചത് മാഷുടെ ക്‌ളാസിൽ കൂടിയാണ്. ഞാൻ കുട്ടിക്കാലത്തുപഠി ച്ച ഇസ്ലാം പാലും തേനുമാണെന്ന് വിശ്വസിച്ച എനിക്ക് അത് സയനൈഡിനെക്കാൾ കോടിയവിഷമാണെന്ന് ഇപ്പോൾ മനസിലായി.
@sajasimon2328
@sajasimon2328 Жыл бұрын
കുൻ കുൻ മാഷ്ടെ ആ സ്ലാങ്ങ് ഇഷ്ട്ടായി .... ചിരിച്ചു പോയി 100- മത്തെ വീഡിയോയിൽ ചിരിക്കാൻ വകയുണ്ടോ
@josecv7403
@josecv7403 Жыл бұрын
Excellent,Jabbar Master ❤🙏👍
@naseermm9104
@naseermm9104 Жыл бұрын
6200 പരംഖുർആൻ ആയത്ത് ഉണ്ടെങ്കിലുംആവർത്തിച്ച് പറയുന്നതല്ലാതെഇതിൽ പറയത്തക്കഒരു ചുക്കുമില്ലഇപ്പോൾ ഇത് വിരസമായി തോന്നുന്നുഖുർആൻമല ആവർത്തി നോക്കിവായിച്ചിട്ടുണ്ട്ഇപ്പോൾ അത് എടുത്തു നോക്കുന്നത് തന്നെവെറുപ്പാണ്
@eng9246
@eng9246 Жыл бұрын
6666 -
@eng9246
@eng9246 Жыл бұрын
സൃഷ്ടാക്കളിൽ വച്ച് ഏറ്റവും ഉത്തമൻ (ഇലാഹുകളിൽ ഏറ്റവും ഉത്തമൻ) അള്ളാഹ് എന്ന ഈജിപ്ഷ്യൻ ചന്ദ്ര ദൈവം എന്ന് ഖുറാനിൽ തന്നെ പറയുന്നുണ്ടല്ലോ. ഇതിൽ നിന്ന് ഒന്നിലധികം സൃഷ്ടാക്കളുണ്ട് എന്ന് കുറാൻ തന്നെ ശരിവക്കുകയല്ലോ.
@alexcleetus6771
@alexcleetus6771 Жыл бұрын
Welcome jabar sir 👍
@balanchulliyan7632
@balanchulliyan7632 Жыл бұрын
ഞാൻ ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശ് പ്രധാന മന്ത്രി എന്ത് കൊണ്ടാണ് ബുർഖ ധരിക്കാത്തത് എന്ന് ഒരു കമന്റ് ഇട്ടതിന് കുരു പൊട്ടിയ ഇസ്ലാമിസ്റ്റുകൾ എന്റെ മേൽ കുതിര കയറാൻ വന്നു. അവർ പറഞ്ഞു ഖുർആൻ ശരിക്ക് പഠിക്കാത്തത് കൊണ്ട് ആണ് ഇങ്ങനെ പറയുന്നത് എന്ന് പറഞ്ഞപ്പോൾ ഞാൻ ജബ്ബാർ മാഷിന്റെ വീഡിയോ പതിവായി കാണുന്നുണ്ട് എന്ന് മറുപടി നൽകി. അതോടെ അവരുടെ കാറ്റ് പോയി.
@abdulrahiman541
@abdulrahiman541 Жыл бұрын
Welcome jabbar mash❤❤
@veerankutty903
@veerankutty903 Жыл бұрын
ഞാൻ ആലോചിക്കുകയായിരുന്നു ഇത്രയും കാലം ഈ എം എം അക്കു വും, സാക്കിറും ഇതൊക്കെയായിരുന്നല്ലൊ പൊക്കി നടന്നിരുന്നത്, ഏതായാലും ജബ്ബാർ മാഷ് വേണ്ടി വന്നു തലയിലേക്ക് വെളിച്ചം വീശാൻ
@VKP-i5i
@VKP-i5i Жыл бұрын
Gulf Money
@georgeal1342
@georgeal1342 Жыл бұрын
പല കാഫിറുകളും ഇതുകൊണ്ട് ദീനുൽ ഇസ്ലാമിൽ വന്നു പെടാതെ രക്ഷപ്പെട്ടു അവർ ഭാഗ്യവാന്മാർ
@doshyhify
@doshyhify 7 ай бұрын
വല്ലതും ഞണ്ണാൻ കിട്ടിയാൽ മിണുങ്ങി വേഗം വിട്ടോണം. ഇത് പറയാൻ ഞമ്മക്ക് നാണമുണ്ട്. എന്നാൽ ഒരു നാണോം മാനോം ഇല്ലാത്ത ഒരു പഹയൻ ഉണ്ട്, ഇവിടെ അള്ളാഹുവിന് നാണമില്ല😜😍
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Жыл бұрын
കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ
@Ubermensch234
@Ubermensch234 Жыл бұрын
Mashe..after Quran series please do series about Islamic history
@ahammedve1048
@ahammedve1048 Жыл бұрын
1957,9.7.2023Welcome👂😎🙏
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
"അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കിൽ ഈജനം ബഹുദൈവാരാധന ചെയ്യുമായിരുന്നില്ല. നാം താങ്കളെ അവരുടെ മേൽനോട്ടക്കാരനായി വിശ്ചയിച്ചിട്ടില്ല. താങ്കൾ അവരുടെ ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടവനുമല്ല. ഈജനം അല്ലാഹുവിനെ വെടിഞ്ഞു പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരെ നിങ്ങൾ ആക്ഷേപിക്കരുത്. അത് അവരുടെ അജ്ഞതയാൽ അതിക്രമമായി അല്ലാഹുവെ ആക്ഷേപിക്കാൻ ഇടയാക്കിയേക്കും. നാമാണെങ്കിൽ സകല ജനവിഭാഗങ്ങൾക്കും അവരുടെ കർമ്മം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം". : 6 : 107, 108.
@MuhamedIsmail-r6c
@MuhamedIsmail-r6c 11 ай бұрын
Good
@kurienthomas6124
@kurienthomas6124 Жыл бұрын
Anthropology and history blended in symphony. You belong to the line of Socrates and plato
@abdulk8050
@abdulk8050 Жыл бұрын
Saeed bin george must hear !! Please someone tell him to learn the Quran
@jibujohn786d
@jibujohn786d Жыл бұрын
ഹാജർ
@unnikrishnanav8067
@unnikrishnanav8067 Жыл бұрын
👍👍
@MuzammilBusthani
@MuzammilBusthani 8 ай бұрын
ദൈവം (അള്ളാഹു )ഉണ്ടെങ്കിൽ ഞാൻ കുടുങ്ങുമല്ലോ എന്ന ഭയം ജബ്ബാർ മാസ്റ്ററുടെ മുഖത്ത് നല്ലോണം വ്യക്തമാകുന്നുണ്ട്.
@shijithkumarp7837
@shijithkumarp7837 Жыл бұрын
ഖുർആൻ ആവർത്തനങ്ങളും ബൈബിൾ കഥകളും ഒഴിവാക്കിയാൽ പത്തോ പതിനഞ്ചോ പേജ് കാണും . ആശയ ദാരിദ്ര്യം😂😂
@ummerkaruvandam
@ummerkaruvandam Жыл бұрын
👍🏻👍🏻
@peterv.p2318
@peterv.p2318 Жыл бұрын
ഇനിയിപ്പോൾ അള്ളാഹു ഉണ്ടെങ്കിൽ തന്നെ വെളിച്ചത്ത് വരാൻ സാധ്യതയില്ല !! മാഷെ പേടിച്ച് !!!😂😂....😅
@moidu3458
@moidu3458 Жыл бұрын
Worship Allah always, then only he can sleep.
@azeez-gv3rp
@azeez-gv3rp Жыл бұрын
👌👌👌
@Ameermuhammed12
@Ameermuhammed12 Жыл бұрын
👍🙏🙏👍👍👍
@PkmuhammedBasheerkkd
@PkmuhammedBasheerkkd Жыл бұрын
പള്ളി ആക്രമിക്കുകയും അവിടെയുള്ള ആരാധ്യവസ്തുക്കളെ തകർക്കുകയും ചെയ്ത ഇബ്രാഹിം നബിയാണ് ഇസ്ലാമിലെ ഏറ്റവും വിശിഷ്ട വ്യക്തിത്വം, ഇബ്രാഹിം നബിക്ക് നൽകിയതു പോലുള്ള അനുഗ്രഹം ഞങ്ങൾക്കും നൽകണമേ എന്നാണ് ഓരോ മുസ്ലിമും നിരന്തരം പ്രാർത്ഥിക്കുന്നത്
@harina001
@harina001 Жыл бұрын
🤑🤑🤑
@actionsquad1196
@actionsquad1196 Жыл бұрын
ഇസ്ലാമിനക്കുറിച്ചു മനസിലാക്കി തരുമ്പോൾ, കൂടുതൽ കൂടുതൽ അറിയുമ്പോൾ ഇതിനെ ഒരു മതത്തിന്റ യാതൊരു സ്പിരിറ്റ്വാളിറ്റിയുമില്ല എന്നും യാതൊരു സമൂഹത്തിനും വേണ്ടതായ, നിതി, ന്യായം, മൊറാലിറ്റി ഇല്ലാത്തതും ശക്തിമാനും ആക്രമിക്കുട്ടങ്ങൾക്കും,മുസ്‌ലിം രാഷ്സ്ട്രീയത്തിനും __ അന്യായവും, അനീതിയും,കാലിന്നിടയിലുള്ള വർജിൽ മുക്കാൽ കൊണ്ട് ഉതാനും രസിക്കാനും, മകളയും , സഹോദരിയായും, മരുമകളയും, സഹല വർ ജുകളും ബലാത്കര്മയും, ചതിവിലുടയും, പണത്തിനും , മുത്താ നികാഹ്‌യും ഉപയോഗിക്കാനുള്ള ഒരു അൽ ഇക്കാ, അൽ ഉമ്മാ, അൽ നബി, അൽ ബർജ് രാഷ്ട്രീയ പാർട്ടിയാണോ സാർ ഈ മുഹമ്മദിന്റ മതം. 😭
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
ഈസന്ദേശം ജനങ്ങളെ കേൾപ്പിക്കുക എന്നതാണ് പ്രവാചകൻെറ ചുമതല. പ്രവാചകൻ കാണിച്ചുതന്ന വെളിച്ചത്തിനു നേരെ കണ്ണുതുറന്നു നോക്കുകയും നോക്കാതിരിക്കുകയും ചെയ്യുകയെന്നത് ജനങ്ങളുടെ ഇഷ്ടമാണ്. സ്വയം കണ്ണടക്കുന്നവരെ ബലംപ്രയോഗിച്ച് കണ്ണുതുറപ്പിക്കുക എന്നത് പ്രവാചകൻെറ ദൗത്യമല്ല. പ്രവാചകൻ മുന്നറിയിപ്പുകാരനും താക്കീതുകാരനും മാത്രമാകുന്നു.
@gafurabdul2086
@gafurabdul2086 Жыл бұрын
Eid mubarak maashe.
@mreheman4100
@mreheman4100 Жыл бұрын
കാട്ടറബികാളും ഇവിടുത്തെ മദ്രസ പൊട്ടന്മാരും സാമാസമം. ഒരേ സ്റ്റാൻഡേർഡ്.
@moidu3458
@moidu3458 Жыл бұрын
Worship Allah always,then only I NM
@bijujacob4604
@bijujacob4604 Жыл бұрын
അള്ളാഹുവിന്റെ ആയത്ത് തിന്ന് അല്ലാഹുവിനെയും മുഹമ്മദിനെയും നിത്യ എയറിൽ ആക്കിയ ആട് ഹീറോ ആടാ ഹീറോ...
@ananthanarayananks1696
@ananthanarayananks1696 Жыл бұрын
Precisely that is what happening around the world presently
@Ashrafpary
@Ashrafpary Жыл бұрын
Eye opener
@allahpedo7559
@allahpedo7559 Жыл бұрын
മതകഥകളിൽ വിശ്വസിക്കുമ്പോൾ അറ്റം പോകും. അറ്റം പോയാൽ? ഈ ആയത്തുകൾ ശ്രദ്ധിക്കുക - സൂറ 95 തീൻ 4 - "തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു." സൂറ 40 മുഅ്മിന്‍ 64 - "അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി" സൂറ 67 മുല്‍ക്ക് 3 - "പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല" സൂറ റൂം 30 - "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല." മനുഷ്യനെ ശുദ്ധപ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നു എന്ന് അള്ളാഹു വാദിക്കുമ്പോൾ ചേലാകർമ്മം ആ ശുദ്ധപ്രകൃതിയെ അലങ്കോലപ്പെടുത്തുന്നതല്ലേ? ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആയത്ത്‌ - സൂറ 4 അല്‍ നിസാഅ് 119 - "അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന്‌ പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു." അതായത് ചേലാകർമ്മം ചെയ്യുന്ന ഏതൊരുത്തനും [അതായത് കേരളത്തിലെ 100% കോയമാരും] 121 ൽ പറയുന്നത് ശ്രദ്ധിക്കുക - "അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന്‌ ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല." അറ്റം പോയാൽ സ്വർഗ്ഗം പോകും. കേരളത്തിലെ കോയമാരേ, ഞങ്ങളുടെ കൂടെ നരകത്തിലേക്ക് സ്വാഗതം.
@madathilkhalid4712
@madathilkhalid4712 Жыл бұрын
അയാൾ കഥ പറയുകയാണ്.As beautiful as you like.
@mattgamixmatgamix7114
@mattgamixmatgamix7114 Жыл бұрын
Hi sir 🙏🏻🙏🏻
@abdullaak1975
@abdullaak1975 Жыл бұрын
😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃🙏🙏🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂😂😂😂😂😂😂😂
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Hai Master good evening
@prasgprasg2426
@prasgprasg2426 Жыл бұрын
അല്ല മാഷേ മക്കയിലുള്ള അമ്പലങ്ങൾ ഒക്കെ എവടെ വെളിച്ചപ്പാട് എവടെ വിഗ്രഹങ്ങൾ എവടെ ഇനി എത്ര വിഗ്രഹങ്ങൾ ഉണ്ട്
@balakrishnankt5822
@balakrishnankt5822 Жыл бұрын
❤️
@actionsquad1196
@actionsquad1196 Жыл бұрын
ക്ഷമിക്കണം; ലോകത്തിനും പ്രപശ്ചത്തിനും ഓരോരൊ ജീവനുകൾക്കും നിലനിൽപ്പിനും അതിജീവനത്തിനും സന്തോഷത്തിനും, കലക്കും സാഹിദ്ധ്യത്തിനും 99% കണ്ടുപിടുത്തങൾ നടത്തിയിട്ടുള്ള ക്രിസ്ത്യനിയയും യാഹുദനയും ദിവസവും 5 നേരം ശപിക്കുകയും നശികുവാനും കൂവികൊണ്ട് നാടുനീള മൈകുകെട്ടി ബാങ്ക് വിളിക്കുന്ന ഈ ജനമാണ് ഇന്ന് ഒന്നൊന്നായി ശാപത്താൽ പിരാന്തന്മാരായി അങ്ങുമിഗും നടക്കുന്നത്.
@cq4544
@cq4544 Жыл бұрын
മാഷേ, ഈ ജൂതന്മാരുടെ ഉല്പത്തി പുസ്തകത്തിൽ "ദൈവത്തിന്റെ മക്കൾ" മനുഷ്യന്റെ പുത്രിമാരുമായി ഇണ ചേർന്നു എന്നൊരു ഭാഗം "മാലാഖ"കളെ പറ്റി വ്യാഖ്യാനിക്കുന്നുണ്ട് ( ഇത്‌ ജൂതന്മാരുടെ റബ്ബനിക്കൽ വ്യാഖ്യാനത്തിൽ വരുന്നുണ്ട് ), ചിലപ്പോൾ ഖുറാനിലെ ജിന്നിന്റെ പരാമർശം, ജിന്നുകളും, മാലാഖാമാരും അള്ളാന്റെ സൃഷ്ടിയാണ്, " മക്കൾ" അല്ല എന്ന വിമർശനം ആയിരിക്കും പറയുന്നത്. പക്ഷെ ഇതേ ഖുറാനിൽ തന്നെ ജിബ്രിയിൽ വന്നു മറിയമിനെ ഗർഭണിയാക്കി എന്നും പറയുന്നുണ്ട്
@Vibes3438
@Vibes3438 Жыл бұрын
Those biblical stories are taken from the ancient Sumerian Babylonian mythology
@cq4544
@cq4544 Жыл бұрын
@@Vibes3438 I didn't say about the origin of biblical texts but rather how Quranic verses and interpretations has its influence from the 2nd, 3rd Century Judeo-Christian schisms like Sabaenism(Mandeanism),Gnosticism, etc
@naseermm9104
@naseermm9104 Жыл бұрын
ഈ വാചകങ്ങൾ അള്ളാഹു പറയുന്നത് അതല്ല മുഹമ്മദ് എന്ന്കള്ള പ്രവാചകൻപറയുന്നത്അല്ലേഏതൊരാൾക്കുംവ്യക്തമായി മനസ്സിലാകുന്നിഇല്ലേ
@Freethinker-e8q
@Freethinker-e8q Жыл бұрын
മനസ്സിലാക്കണമെങ്കിൽ മനസ്സ് തുറന്നു വായിക്കണം.. ബഹു ഭൂരിപക്ഷം വിശ്വസികൾക്കും ഈ വിഷയത്തിൽ അവരുടെ യുക്തി ബയസ്ഡ് ആകുന്നു, ഇതിനു പരിണാമപരമായ കാരണങ്ങളുണ്ട്..
@mathewtitus49
@mathewtitus49 Жыл бұрын
I cannot stop laughing. My stomach hurt.
@AbduRahiman-ky3pl
@AbduRahiman-ky3pl 8 ай бұрын
Edo kubuthee farge ennui kelkubol Enthanithra Neeraja Allah nervy uoothy ennalla artham
@sidhiqsidhiq4452
@sidhiqsidhiq4452 Жыл бұрын
ഇപ്പോൾ കാണാൻ കിട്ടുന്നില്ല അങ്ങോണ്ട് എക്കുന്നില്ലേ 😅😅😅😅😅
@abdulmajeedmekkamannil
@abdulmajeedmekkamannil Жыл бұрын
Well regards Let the Deen reign supreme yet human beings are entirely deceived
@vasudevantk1363
@vasudevantk1363 Жыл бұрын
എന്റെ മാഷേ, ആദവും ഹവ്വ യും ദൈവം ഉണ്ടാക്കിയതല്ലേ?
@imagine2234
@imagine2234 Жыл бұрын
എന്റമ്മോ എനിക്കു വയ്യ! മണ്ടൻമാർക്കു മാത്രമേ ഇതു വിശ്വസിക്കാനാവൂ. എനിക്കു നിരീശ്വരവാദി ആയതിൽ ഗർവു തോന്നുന്നത് ഈ ചവറൊക്കെ വായിക്കുമ്പോഴാണ്!
@pambalathkunhammed6893
@pambalathkunhammed6893 Жыл бұрын
അമ്മ ഭോഗം യുക്തിയുള്ളതോ
@comaredscbs
@comaredscbs Жыл бұрын
മാഷ് 🌹🌹🌹
@badshapalamadathil3339
@badshapalamadathil3339 10 ай бұрын
ഭീതിജനകമായ വിപത്തുകൾ പിടികൂടുമ്പോൾ കടുത്തനാസ്തികർ പോലും ദൈവവിശ്വാസികളായിമാറുന്നത് നമ്മുടെ അനുഭവത്തിൽതന്നെ നമുക്കു കാണാവുന്നതല്ലേ!. അതുപോലെ വാർദ്ധക്യത്തിലും പ്രതിസന്ധി ഘട്ടത്തിലും നമ്മുടെ അവസാന ആശ്രയം ദൈവമല്ലാതെ മറ്റാരാണ് ? അതുകൊണ്ടല്ലേ കടുത്ത ഭൗതികവാദികൾ പോലും ആരാധലായങ്ങളിലേക്കുപോകാതെ ദൈവ സഹായത്തിനു വേണ്ടി സഹധർമ്മിണികളെ രഹസ്യമായി പറഞ്ഞയക്കുന്നത്? കൊല്ലും കൊലയുമായി വിപ്ലവപാത തിരഞ്ഞെടുത്തവർ ദൈവപാത തിരഞ്ഞെടുക്കുന്നത്? ദൈവചിന്തമാത്രമാണ് ശാശ്വതം.എല്ലാറ്റിനും ലോജിക് കണ്ടെത്തുന്നവർക്ക് ഇതിൻെറ ലോജിക്കൊന്നു വ്യക്തമാക്കിത്തരാമോ? ചിലർ സമ്പന്നരുടെയും മറ്റുചിലർ ദരിദ്രരുടെയും മക്കളായി ജനിക്കുന്നതും ഏതു രജ്യത്തു ജനിക്കണമെന്നും , ഏതേതുമാതാപിതാക്കൾക്കു ജനിക്കണമെന്നു തീരുമാനിക്കുന്നതും , ദൈവമല്ലെന്നാണെങ്കിൽ അതിൻെറ പിന്നിലെ ലോജിക്കെന്താണ്?
@സത്യാന്വെഷികോണ്ടോട്ടി
@സത്യാന്വെഷികോണ്ടോട്ടി Жыл бұрын
ഇതിൽ കോമഡി അല്ലാത്ത വല്ല വാക്യവും ഉണ്ടോ. എന്നിട്ടും ആളുകൾക്ക് മനസ്സിലാവുന്നില്ല
@abduaman4994
@abduaman4994 Жыл бұрын
ബ്ലൂ റിബ്ബൺ, ബൂത്‍സ്, ഒക്കെ ജിന്ന് ആണ് 😂
@sureshkp248
@sureshkp248 Ай бұрын
വായിൽ തോന്നുന്നത് മുഹമ്മദിന് പാട്ട്
@abdulkareemvariyath9604
@abdulkareemvariyath9604 Жыл бұрын
🙏
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
പെകുത്താനെ സൃഷ്ടിച്ചവൻ അതിലും വലിയ പിശാശല്ലേ ?
@gomatha12
@gomatha12 Жыл бұрын
ചെകുത്താൻ ചെയ്ത ഒരു മോശമായ പ്രവർത്തനം പറയു🤣
@vinodjoseph1689
@vinodjoseph1689 Жыл бұрын
ഇത് മനസ്സിലാക്കാൻ മുസ്‌ലിമിന് കഴിയില്ല, കാരണം മലയാളം അറിയുന്നവർ ചുരുക്കം ആണ്
@ananthanarayananks1696
@ananthanarayananks1696 Жыл бұрын
Thanks to Allah for deciding not to send another Prophet to the planet Earth
@sukumarankn947
@sukumarankn947 Жыл бұрын
ഈ പുസ്തകം ഫോളോ ചെയ്യുന്നവരോട് കഷ്ടം എന്ന് മാത്രം പറയട്ടെ
@sammd260
@sammd260 Жыл бұрын
This person cannot debate before intellectuals Rather record himself and speak . He has created prophet Adam where there was no mother and father so creating someone without father is not a difficult task for the creator .
@prasgprasg2426
@prasgprasg2426 Жыл бұрын
പണ്ടത്തെ ലോകത്തിന്റെ നടുക്കുള്ള അമ്പലം അത് ഇന്ന് ഇസ്ലാമിന്റെ അമ്പലം അത് ഇങ്ങോട് തിരിച്ചു കിട്ടുമോ നിങ്ങൾ അമ്പലത്തിൽ പോയി പ്രാർത്തിക്കാൻ പാടുണ്ടോ
@pambalathkunhammed6893
@pambalathkunhammed6893 Жыл бұрын
എടൊ പൊട്ടാ ഫർജിൽ ഊതി ഉണ്ടായി എല്ലാം അവനുദേശിക്കുമ്പോൾ ഉണ്ടാകും
@hameedpanakkad3860
@hameedpanakkad3860 Жыл бұрын
HIBLEES.PINNEYUM.KURHAN.KLAS.HEDUKKUNNU
@allahpedo7559
@allahpedo7559 Жыл бұрын
Atheyathe, athinalanu madrassa pottanmarude ennam koodunnathu..
@valiyad1
@valiyad1 Жыл бұрын
കുൻ 😆
@shafiabaya4616
@shafiabaya4616 4 ай бұрын
കുറെ കണ്ടു . ഭ്രാന്ത് ആയതാണെന്നു തോനുന്നു
@sulaimansulu9363
@sulaimansulu9363 Жыл бұрын
Poda chette
@sam890
@sam890 Жыл бұрын
Bro I feel sad for you
@allahpedo7559
@allahpedo7559 Жыл бұрын
Anger veettil ille?
@usmankutty4404
@usmankutty4404 Жыл бұрын
എടൊ നിനക്ക് വേറെ പണിയൊന്നുമില്ലേ
@vinodjoseph1689
@vinodjoseph1689 Жыл бұрын
നിന്റെയൊക്കെ പണിയാണ് മാഷ് പറഞ്ഞു തരുന്നത്
@AbdulkareemC-xq9qv
@AbdulkareemC-xq9qv 11 ай бұрын
മാസ്റ്ററെ ഞമ്മളി ആധുനിക കാലത്ത് വിദ്യാഭ്യാസം നാലാം ക്ലാസ് പോലും ഇല്ലാത്ത മോദിനെ എന്തിന് പ്രധാനമന്ത്രിയാക്കി തെരഞ്ഞെടുത്തു ഈ കാലഘട്ടത്തിലെ ഞമ്മള് ഇങ്ങനെ ഒരാൾ തിരഞ്ഞെടുക്കണം നമുക്കെല്ലാവർക്കും കൂടി മരിച്ചാ പോരെ അതിനാണ് ഉത്തരം എന്തിനാണ് നമ്മൾ മോതിര തെരഞ്ഞെടുത്തത് മോദിനെ നമ്മൾ തിരഞ്ഞെടുത്തില്ല ഈ വിയമാണ് തെരഞ്ഞെടുത്തു അത് പോട്ടെ എന്നാലും ജനാധിപത്യത്തിൽ അങ്ങനെയാണല്ലോ പറയല്ലേ
@AbdulkareemC-xq9qv
@AbdulkareemC-xq9qv 11 ай бұрын
മാസ്റ്ററെ പൊട്ടത്തരം പറയല്ലേ ഖുർആനിൽ ജിന്ന് എന്ന് പറഞ്ഞു മനുഷ്യൻ തന്നെയാണ് മിനൽ ജിന്നത്തിവന്നാസ് എന്താണ് മാസ്റ്ററെ അർത്ഥം ജനങ്ങളിൽ നിന്നും മറഞ്ഞിരിക്കുന്ന ആളുകളെയാണ് ജിന്ന് എന്ന് പറഞ്ഞത്
@AbdulkareemC-xq9qv
@AbdulkareemC-xq9qv 11 ай бұрын
മലക്കുകളെന്ന് ഖുർആനിൽ പറഞ്ഞതെന്താണ് ജബ്ബാർ മാസ്റ്റർ മലക്കുകൾ എന്ന് പറയുന്നത് പ്രാപഞ്ചിക ശക്തികളെയാണ് പ്രപഞ്ചത്തിലെ ഓരോ ശക്തിക്കും മലക്കുകൾ പറയും റൂഹ് പിടിക്കുന്ന മലക്കിന്റെ അസ്റായിൽ അത് പടച്ചോന്റെ ഒരു സംവിധാനമാണ് ലോകത്ത് മുഴുവൻ നടക്കില്ല ആദ്യം ഖുർആൻ ഒന്ന് പഠിക്ക് എന്നിട്ട് വിമർശിക്കും പഠിക്കാതെ തുള്ളി പാട്ടുകാരൻ മാതിരി വിചാരിച്ച് വലിയ ഒരു സാഹിത്യകൃതിയാണ് അത് മനസ്സിലാക്കണമെങ്കിൽ അത് പഠിക്കണം 😊
@AbdulkareemC-xq9qv
@AbdulkareemC-xq9qv 11 ай бұрын
ശൈത്താൻ എന്ന് പറഞ്ഞതും മനുഷ്യന്റെ ഒരു രൂപമാണ് അല്ലാതെ ശൈത്താനെ ഖുർആൻ ഫുൾ ആയിട്ട് ഒന്ന് പരിശോധിച്ചു നോക്കി മനസ്സിലാകും
@mariammamathew3
@mariammamathew3 Жыл бұрын
🙏
@janeeshishamulla7038
@janeeshishamulla7038 Жыл бұрын
❤❤❤
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН