ജബ്ബാർ മാഷെ പോലെ ഒരാൾ ഒരു 100 വർഷം മുമ്പ് ഇതേപോലെ ഖുർആൻ വായിച്ചു ഖുർആനിൽ അടങ്ങിയ വിഡ്ഢിത്തങ്ങൾ ജനങ്ങളേ ബോധ്യപ്പെടുത്തിയിരുന്നു എന്കിൽ ഈ ലോകത്ത് എന്തൊക്കെ മാറ്റം വരുമായിരുന്നു . ഞാൻ കരുതിയത് ഖുർആനിൽ ധാരാളം മനുഷ്യർക്ക് ഉപകാരപ്രദമായ ധാരാളം തത്വങ്ങൾ അടങ്ങിയതാണ് എന്നാണ്. ജബ്ബാർ മാഷ് എന്റെ മനസ്സിലെ തെറ്റിദ്ധാരണ പൂർണമായും മാറ്റി തന്നു. ജബ്ബാർ മാഷിന് എന്റെ ആയിരമായിരം നന്ദി.
@abdhulhap1436 Жыл бұрын
Welcom-sir
@odiyilmuhd5409 Жыл бұрын
കാണാന്‍ തന്നെ എന്തൊരു ഈമാന്‍
@AkbarAli-wy5ig2 ай бұрын
Bhyngra imaan😂
@velayudhanvc6949 Жыл бұрын
മാഷ്ടെ കുർആൻ ക്ലാസ്സ് പഠനം പുസ്തകമാക്കണം.
@ammadc4606 Жыл бұрын
പൻടേ പലരു० പറയുന്ന ഈ ആവശൃത്തിൽ മാഷ് ഇതുവരേയു० പ്റതികരിചു കൺടില്ല.
@kattaparambil Жыл бұрын
ഇനിയുള്ള കാലത്ത് ആരും പുസ്തകം വായിക്കില്ല, ഈ video കൾ future ആണ്, കുറച്ചു കൂടി ദൃശ്യ മികവോട് കൂടി ഇതെല്ലാം ചെയ്താൽ കൂടുതൽ ആളുകൾ ഇത് ഏറ്റെടുക്കും
@slowdown7276 Жыл бұрын
Chumma irunnu video kanda pore. Elam pustakam aaki endinu??
@rajeshk3203 Жыл бұрын
അതെ. പെട്ടെന്ന് ഒരു reference നു പുസ്തകം നല്ലതാണ്.
മാഷെ നിങ്ങൾ എൻ്റെ മ സ്തിഷ്ക്കത്തിനകത്ത് വസന്തത്തിൻ്റെ കനൽ ഇട്ടു.
@mkd.2023 Жыл бұрын
വെളിച്ചത്തിന്റെ കനലോ, അപ്പൊ പൊള്ളില്ലെ?
@farzanahameed476 Жыл бұрын
വസന്തത്തിലെ ഇടി മുഴക്കം
@balakrishnanv3934 Жыл бұрын
ഒരു പ്രാന്ധന്റെ കഥ
@hasna7913 Жыл бұрын
വസന്തത്തിന് കുളിരും സുഗന്ധം വുമല്ലേ😊
@Clearvision333 Жыл бұрын
@@mkd.2023 ഇല്ല
@sabithp5045 Жыл бұрын
Very good thanks sir
@ummerkaruvandam Жыл бұрын
👍🏻👍🏻
@jibujohn786d Жыл бұрын
ഹാജർ
@cheghiskhan3977 Жыл бұрын
മത ഗ്രന്ഥങ്ങകളിൽ വെച്ചു ആത്മീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരേയൊരു പുത്തകം.
@alexcleetus6771 Жыл бұрын
Jabar sir 🙏
@Muneer-tb8oi Жыл бұрын
മമ്മതിനെ നരകത്തിലിട്ടാൽ അവിടെ തീ കൊണ്ട് ഉണ്ടാക്കിയ പെണ്ണായാലും മമ്മ ദിനു മതി
@ash10k9 Жыл бұрын
താങ്കളുടെ ഖുര്‍ആന്‍ പഠനം കണ്ടു ഒരു ഖുര്‍ആന്‍ പരിഭാഷ ഞാൻ വാങ്ങി വായിച്ചു നോക്കി മുമ്പ്. ആവർത്തനങ്ങൾ ഉണ്ടെങ്കിലും എന്തൊക്കെയോ ആകര്‍ഷണീയതയും ആത്മീയാര്‍ത്ഥങ്ങളും അതിൽ ഉള്ളതായി എനിക്കെന്തോ അനുഭവപ്പെടുന്നു. അതു മനസ്സിലാക്കാൻ വളർച്ച നേടിയിട്ടില്ലാത്ത മന്ദബുദ്ധികളായ ചില വ്യാഖ്യാതാക്കൾ ആണ് കുഴപ്പം ഉണ്ടാക്കുന്നത് എന്ന് തോന്നുന്നു.
@Black-ye7ut Жыл бұрын
മരിച്ചു കഴിഞ്ഞു ബോധ്യപ്പെടുത്തുന്ന അല്ലാഹുവിന് ഇഹലോകത്തു ബോധ്യപ്പെടുത്താൻ കഴിയില്ല..
@mishabmuhammedm6096 Жыл бұрын
Since you are here, please have a look at Quran as a 'Literature' below. kzbin.info/aero/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8
@allahpedo7559 Жыл бұрын
For what? I've read your book and know what's in there.
@Mhdali-o8m2 ай бұрын
ഒരു ആശയത്തെ കുറിച് പലരും പല അവകാശവാതങ്ങൾ ഉന്നയിക്കും മുൻവിധി യോട് കൂടി യല്ലാതെ സത്യം എന്താണെന്ന് ഒരു അന്വേഷനാത്മകമായി പഠിക്കാൻ തയ്യാറായാൽ മാത്രമേ കാര്യങ്ങൾ വസ്തു നി ഷ്ടമായി മനസ്സിലാവുകയുള്ളു കൂടുതൽ ആളുകളും അവർ അറിയാതെ അവരിലേക് എത്തി ചേർന്ന താണ് വിശ്വാസം ചില ആൾകാർ മാത്രമേ യഥാവിധി പഠിക്കാൻ തയ്യാറായിട്ടുള്ളു അവരാകട്ടെ ഇതിൽ ഉള്ള മാനുഷിക വിരുദ്ധ പ്രസ്താവനകളും അബദ്ധങ്ങളും വൈരുധ്യങ്ങളും മണ്ടത്തരങ്ങളും മനസിലാക്കി ജനങ്ങളെ ബോധ്യപെടുത്തുന്നു അന്ധമായി ഇതിനെ പിന്തുടരുന്ന ആളുകൾ ഇതിൽ അത്രതന്നെ ബുദ്ധി ശൂന്യത ഉണ്ടെന്ന് പറഞ്ഞാലും അംഗീകരിക്കാതെ ന്യായീകരിച്ചു വെളുപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കും. എല്ലാ മത ഗ്രന്ഥങ്ങളും മനുഷ്യ നിർമിതിയും ആ കാലത്ത് അവര്ക്ഓരോ കാര്യത്തെ കുറിച് ഉണ്ടായിരുന്ന അറിവിന്റെ പരിമിതിയും ഇതിൽ കാണാൻ കഴിയും. പണ്ട് ഭൂമി ഉരുണ്ടതാണെന്നും അത് കറങ്ങുന്നുണ്ട് എന്ന് പറഞ്ഞ ശാസ്ത്രജ്ഞൻ മാരെ അന്നത്തെ പുരോഹിതരും അവരുടെ അനുയായികളും ആക്രമിക്കുകയും ആ പറയുന്നവർക്ക് ഭ്രാന്തു ആണെന്ന് പറഞ്ഞസമൂഹം ഇവിടെ ഉണ്ടായിരുന്നു എന്ന് നമ്മൾ ഓർക്കണം. പിന്നെയും കുറെ കാലം കഴിഞ്ഞ തിന്നു ശേഷമാണ് ജനങ്ങൾക് ഇത് ഉൾകൊള്ളാൻ ക, ഹിഞ്ഞത്.പല മത വിശ്വാസികളും ഇപ്പോഴും അത് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല സൂര്യൻ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുകയാണെഅവർ ധരിച്ചിരിക്കുന്നത് ഖുറാനിൽ സൂറ യാസീൻ ൽ സൂര്യൻ അതിന്റ സ്ഥിരമായ ഒരു താ വളത്തിലേക് സഞ്ചരിക്കുന്നു എന്ന് പറയുന്നുണ്ട് അത് മേലോട്ട് നോക്കിയാൽ നമുക്കും പറയാൻ പറ്റും സൂര്യനും ചന്ദ്രനും ഒരു കണക്കിനാകുന്നു സഞ്ചരിക്കുന്നത് എന്നും പറയുന്നു.
@bosco33853 ай бұрын
🎉
@Muneer-tb8oi Жыл бұрын
ഈനരകം പറഞ്ഞു എം എം അക്ബറും കാന്തപുരവുമൊക്കെ കോടികൾ ഉണ്ടാക്കി പിന്നെ മമ്മതായിട്ട് എന്തിന് കുറക്കുന്നു?
@doshyhify7 ай бұрын
ആളുകളെ പറ്റിച്ച് ജീവിക്കാൻ ഇക്കൂട്ടരേ (എം. എം അക്ബർ)അള്ളാഹു അനുവദിച്ചിരിക്കുന്നു. സ്വർഗത്തിൽ കള്ളും, പെണ്ണും കിട്ടും എന്ന് ഇവർ മറ്റുള്ളവരോട് പറഞ്ഞ് കൊതിപ്പിക്കുന്നു. ഇവർക്കറിയാം സ്വർഗത്തിൽ ഒരു ചുക്കും ചുണ്ണാമ്പും ഇല്ലെന്ന്. ഉണ്ടെങ്കിൽ അവർ ആദ്യം പോകുമായിരുന്നു. 😜 ആട്ടിറച്ചിയിൽ വിഷം കലർത്തി തരണോ❓ മമ്മദിനെ അങ്ങനെയാണ് പറഞ്ഞ് വിട്ടത് 🥰
@nizamuddeenNR Жыл бұрын
🙏🙏🙏👍❤️
@ahammedve1048 Жыл бұрын
WelcomeUsttath🙏❤
@cq4544 Жыл бұрын
27:37 ഏറ്റവും അവസാനം M.M അക്ബർ വരെ ഖുർആൻ നസ്ക് ചെയ്തിട്ടുണ്ട് 😂😂😂
സഫിയാ കല്ലിയാണത്തെ കാൾ ക്രൂരത മറ്റെന്തുണ്ട് ആയിഷയോട് കാണിച്ചത് മരണ ശേഷം മറ്റൊരു കല്യാണം കഴിക്കാനുള്ള അവസരം നഷ്ട പെടുത്തി അബുബക്കർ അതിന് കൂട്ടുനിന്നുകൊണ്ട് മകളോട് ക്രൂരത കാട്ടി
@rajeshk3203 Жыл бұрын
നമസ്കാരം മാഷേ. 🙏 മാഷുടെ ഈ ക്ലാസുകൾ പുസ്തക രൂപത്തിൽ ആക്കാമോ?. എങ്കിൽ ഒരുപാട് പേർക്ക് അത് ഗുണം ചെയ്യും.
@foolsof786 Жыл бұрын
Yes !
@SubiSubin-gi6xi10 ай бұрын
A@@foolsof786അങ്ങിനെ ആയാൽ ചൂടപ്പം പോലെ വിട്ടു തീരും 😊😊😊😊
@noohkhanjabbar5301 Жыл бұрын
👌😮
@ഏകലവ്യൻ Жыл бұрын
ഹലോ മാഷെ
@foolsof786 Жыл бұрын
Like many people suggested, I also suggest you to make your class into a Book.👌
@Researcher2023 Жыл бұрын
J-Book (Jungle Book)😂
@foolsof786 Жыл бұрын
Will be any time better than POCSO Mammad's sex book.
@Ameermuhammed12 Жыл бұрын
😔😔😔🙏
@snk7387 Жыл бұрын
👍
@rajeshp5200 Жыл бұрын
Namaskaram mashe
@mavayalilakathali1684 Жыл бұрын
അല്ലാഹു മഹാ പൊട്ടന്‍....
@chandrikachandrann Жыл бұрын
🌹🌹✋️✋️✋️
@abdulrazake5185 Жыл бұрын
പരലോകത്ത് ആടുമാടുകളെ മാത്രമല്ല ഇരുകാലി മൃഗങ്ങളെയും ഹാജരാക്കും. അതിൽ ജബ്ബാറിനും സന്തോഷിക്കാം.😀
@abdulrazake5185 Жыл бұрын
@JunsCh-sr9db ചിന്തിച്ചാൽ നന്ന്
@rajajjchiramel7565 Жыл бұрын
Hai Master good evening
@Izananstore Жыл бұрын
സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്നു സൃഷ്ടിച്ചിരിക്കുന്നു." (96:1,2) " അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു." (75: 37, 38) "എന്നിട്ട് നാമതിനെ നിശ്ചിതമായ ഒരവധി വരെ ഭദ്രമായ ഒരു സങ്കേതത്തിൽ വെച്ചു." (77: 21,22) "പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ ഭദ്രമായ ഒരു സ്ഥനത്തിൽ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്നു നാം ആ മാംസപിണ്ഡത്തെ അസ്ഥിക്കുടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥിക്കൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല കർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു." (23: 13, 14) കണ്ണ് പോലുള്ള അവയവങ്ങൾ ഉണ്ടാകണം എന്ന കൃത്യമായ ലക്‌ഷ്യം വെച്ച് ..? - ഏയ് അല്ല, ഒരു ഉദ്ദേശ്യവും ഇല്ലാത്ത മാറ്റങ്ങൾ ആണ് ജനിതകഘടനയിൽ ഉണ്ടാകുക , അത് പ്രകൃതിക്ക് അനുയൊജ്യമാനെങ്കിൽ നില നില്ക്കും , അല്ലാത്തത് നശിക്കും ( അഥവാ നാച്ചുറൽ സെലെക്ഷൻ ). അല്ലാതെ ഒരു പ്ലാനോ മറ്റോ മാറ്റങ്ങൾ വരുന്നതിനു ഇല്ല 😊😊 ജനിതക ഘടനയിൽ അന്ധമായി ഒരു ഉദ്ദേശവും ഇല്ലാതെ ചുമ്മാ മാറ്റം വന്നു രക്തപര്യയന വ്യവസ്ഥ , ദഹന വ്യവസ്ഥ , ശ്വസന വ്യവസ്ഥ , വിസര്‍ജ്ജന വ്യവസ്ഥ,നാഡീ വ്യവസ്ഥ, ഹോര്‍മോണ്‍ വ്യവസ്ഥ , എന്നിങ്ങനെ പരസ്പര സഹകരണം ആവശ്യമുള്ള നിരവധി അവയവ വ്യവസ്ഥകള്‍ രൂപം കൊള്ളുമെന്നു ..? നമ്മള്‍ മുമ്പ് എന്തായിരുന്നു എന്ന് നിര്‍വചിക്കുവാന്‍ കഴിയാത്ത ഒരു കാലഘട്ടം കടന്നുപോയിട്ടില്ലേ? മനുഷ്യചിന്തയെ ഉണര്‍ത്തുന്ന ഒരു ചോദ്യം ക്വുര്‍ആന്‍ ചോദിക്കുന്നു: 'മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?' (76:1). അതെ! എന്നാല്‍ ഇന്ന് നാം ഉണ്ട്! പ്രസ്താവ്യയോഗ്യമായ അസ്തിത്വം നമുക്ക് ഇന്നുണ്ട്. അതായത് നമുക്ക് ഒരു തുടക്കമുണ്ട്. ക്വുര്‍ആന്‍ വീണ്ടും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു: ''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല'' (52:35,36). ബുദ്ധിപൂര്‍വവും യുക്തിപരവുമായ ചില ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും ക്വുര്‍ആന്‍ മനുഷ്യമനസ്സുകളുമായി സംവദിക്കുന്നതായി നമുക്കിവിടെ കാണാം. തുടക്കത്തിന് മൂന്ന് സാധ്യതകളുണ്ട്. 1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി. 2. സ്വയം സൃഷ്ടിച്ചു. 3. മറ്റാരോ സൃഷ്ടിച്ചു. ഈ മൂന്നു സാധ്യതകളില്‍ ഏതാണ് യാഥാര്‍ഥ്യം എന്ന ചോദ്യമാണ് നേരത്തെ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ (52:35,36) നാം കാണുന്നത്. ''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?
@ryanreba6070 Жыл бұрын
മൂന്നിൽ എത് ആണ് ശെരി എന്ന് പറയാൻ അറിയാത്ത മുഹമ്മദ് എന്ന അല്ലാഹു എന്ത് ഒക്കെയോ പൊട്ടത്തരങ്ങൾ പുലമ്പുന്ന വാക്യങ്ങൾ, മാത്രം.
@badshapalamadathil33398 ай бұрын
ഖുർആൻെറ മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായ മാർർഗ്ഗങ്ങൾ അവർ തിരഞ്ഞെടുത്തതുതന്നെയാണ് അവർ ചെയ്ത അക്രമം .അവർ ആവശ്യപ്പെട്ടതെന്തും സാധിച്ചുകൊടുക്കാൻ അല്ലാഹുവിനു കഴിയുമെങ്കിലും സ്വന്തം ഇച്ഛപ്രകാരമല്ലാതെ അത്തരത്തിൽ അവർ ആവശ്യപ്പെട്ടത് അഗീകരിച്ചുകൊണ്ട് ഇസ്ലാമിലേക്ക് ആളെ കൂട്ടാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല.
@ajeshthampi2545 Жыл бұрын
മാഷേ ഇമാം മഹ്ദി, ദജ്ജാൽ എന്താണ് വീഡിയോ ഇടോ..
@pushkaranprasanth4687 Жыл бұрын
Good evening sir
@Muneer-tb8oi Жыл бұрын
നല്ല കാരുണ്ണിയാ വാൻതന്നെ
@abdhulmajeed8828 Жыл бұрын
😅@ muneer... എന്താ സംശയം ഇതൊക്കെ കാരുണ്യത്തിന്റെ ഒരു ചെറിയ ഭാഗം.
@Muneer-tb8oi Жыл бұрын
@@abdhulmajeed8828 വളരെ ശരിയാ
@പുള്ളി Жыл бұрын
ഓം ശാന്തി സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ മൂന് കർമ്മങ്ങൾ. മൂന് കർമ്മങ്ങളും യജ്ഞേന സംഭവിക്കുന്നു. ( ഭഗവദ് ഗീത 3|15). ഈശ്വരൻ്റെ രണ്ട് പ്രകൃതികളാണ് പരാപ്രകൃതിയും അപരാപ്രകൃതിയും. ഈ രണ്ട് പ്രകൃതിയുടെയും കൂടിച്ചേരലിൻ്റെ ഫലമായി സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ ഉള്ള മൂന് കർമ്മങ്ങൾ ഉണ്ടാകുന്നു. അപരാപ്രകൃതി എന്നാൽ പഞ്ചഭൂതങ്ങൾ( അഗ്നി,ജലം,വായൂ, ആകാശം, ഭൂമി) പരാപ്രകൃതി എന്നാല് ജീവചൈതന്യം. ( ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ. ഈ രണ്ട് പ്രകൃതികൾ ഈശ്വരൻ അല്ല. അത് ഈശ്വരൻ്റെത് ആണ് എന്ന് മനസ്സിലാക്കണം.) ഈശ്വരൻ ഈ പ്രകൃതികളിൽ നിന്നും ഭിന്നമായ അന്തര്യാമിയായ നിർഗുണ ബ്രഹ്മമാണൂ. കർമ്മങ്ങളിൽ ഒന്നിലും ഇടപെടാത്ത സകലതിനും സാക്ഷി മാത്രമായ പരമാത്മാവാണ് ആദിപുരുഷൻ. യജ്ഞേന ( പ്രകൃതി ശക്തികളുടെ കൂട്ടായ പ്രവർത്തനം കൊണ്ട്) കർമ്മങ്ങൾ ഉണ്ടാകുന്നു. അത് എങ്ങനെ എന്നാല് :_ ഒരു റോഡ് പണി അല്ലെങ്കിൽ പാലം പണി നടക്കുന്നു. ഇതിൽ ജീവനുള്ളതും ജീവനില്ലാത്തതുമായ പ്രകൃതി ശക്തികൾ കൂട്ടായി ചേരുന്നു. വെള്ളം, വായൂ, അഗ്നി, ഭൂമി, മനുഷ്യൻ, എന്നിങ്ങനെ എല്ലാ ശക്തികളുടെയും കൂട്ടായ യജ്ഞത്തിൻ്റെ ഫലമായി ആണ് റോഡ്, പാലം തുടങ്ങിയ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് എന്ന് മനസ്സിലാക്കണം. ഈ സൃഷ്ടി കർമ്മത്തിൽ ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ മാത്രമാണ് ചേർന്നതെന്ന് ഈശ്വരൻ ഇടപെട്ടില്ല എന്നും നാം മനസ്സിലാക്കണം. ഇനി ഒരു വിത്ത് മുളച്ചു ചെടി ഉണ്ടാകുന്ന സൃഷ്ടി കർമ്മം എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം. വിത്തിൽ ഉള്ള ജീവ ചൈതന്യത്തെ പരാപ്രക്രുതി എന്ന് മനസ്സിലാക്കണം. വിത്ത് മുളച്ച് ചെടിയാവാൻ പരാ പ്രുകൃതി മാത്രം പോരാ. പരാപ്രകൃതി അനുകൂലമായ സാഹചര്യം ഒരുക്കണം. അതായത് മണ്ണ് വെള്ളം വായൂ ആകാശം ചൂട് തുടങ്ങിയ പ്രകൃതി ശക്തികൾ അനുകൂല സാഹചര്യം ഒരുക്കുമ്പോൾ വിത്ത് മുളച്ച് ചെടിയായി വരുന്നു. ഇവിടെയും ഈശ്വരൻ ഇടപെട്ടില്ല, ഈശ്വരൻ്റെ രണ്ട് പ്രകൃതി ശക്തികൾ ഇടപെട്ടാണ് സൃഷ്ടി ഉണ്ടായത് എന്ന് നാം അറിയണം. ഇതുപോലെയാണ് സകല സൃഷ്ടി,സ്ഥിതി, ലയ കർമ്മങ്ങളും ഉണ്ടാകുന്നത് എന്ന് നാം മനസ്സിലാക്കണം. മഴ ഉണ്ടാകുന്നത് അപരാ പ്രകൃതി ശക്തികളുടെ പ്രവർത്തനം കൊണ്ടാണ്. വെള്ളം വായു ആകാശം സൂര്യൻ എന്നിങ്ങനെയുള്ള ജഡവസ്തുക്കളുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് മഴ ഉണ്ടാകുന്നത്. പരാപ്രകൃതിയുടെ ( ജീവചൈതന്യത്തിൻ്റെ) ഇടപെടൽ ഇല്ലെങ്കിലും സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ സദാസമയം നടന്നു കൊണ്ടിരിക്കുന്നു എന്ന് അറിയണം. ഇപ്പൊൾ പ്രത്യക്ഷത്തിൽ നടന്നുകൊണ്ടിരിക്കുന്ന കർമ്മങ്ങളിൽ ഒന്നും തന്നെ ദൈവം ഇടപെടുന്നില്ല എന്ന് മനസ്സിലായി. എങ്കിൽ പണ്ട് എപ്പോഴോ ദൈവം സൃഷ്ടി നടത്തി ഇപ്പൊൾ ഒന്നും ചെയ്യാതെ ഇരിക്കുന്നു എന്ന് വാദം യുക്തിക്ക് നിരക്കുന്നതല്ല. പരാപ്രകൃതിയും അപരാപ്രകൃതിയും ഏറിയും കുറഞ്ഞും കാണപ്പെടും. എന്നാല് പരമാത്മാവ് പൂർണമാണ്. ( ഏറിയും കുറഞ്ഞും എന്നാല്:- വായൂ ഒരിടത്ത് കൂടുതൽ കാണപ്പെടും മറ്റൊരിടത്ത് കുറഞ്ഞും കാണപ്പെടും. അതുപോലെ വെള്ളം കടലിൽ കൂടുതൽ കരയിലും അന്തരീക്ഷത്തിലും കുറഞ്ഞും കാണപ്പെടും. അതുപോലെ പരാപ്രകൃതിയായ ജീവാത്മാവ് മനുഷ്യൻ മൃഗങ്ങൾ മരങ്ങൾ എന്നിങ്ങനെ ഉള്ളവയിൽ ഏറിയും കുറഞ്ഞും കാണപ്പെടും) സൃഷ്ടി സ്ഥിതി ലയം മൂന് കർമ്മങ്ങൾ സദാസമയം നടന്നുകൊണ്ടിരിക്കുന്നൂ. മൂന് കർമ്മങ്ങളെ മൂന് ദേവന്മാരായി ഋഷിമാർ വാഴ്ത്തുന്നു. മൂന് കർമ്മങ്ങൾക്ക് മൂന് ദേവന്മാർ അല്ല. മൂന് കർമ്മങ്ങൾ ആണ് മൂന് ദേവന്മാർ. NB:_ സകലതിനെയും സൃഷ്ടിച്ച ദൈവത്തെയാണ് ഞങൾ ആരാധിക്കുന്നത് എന്ന് ഏതെങ്കിലും മതവാദി പറയുന്നുണ്ട് എങ്കിൽ അവൻ ഈശ്വരനെ അല്ല ആരാധിക്കുന്നത് എന്ന് മനസ്സിലാക്കണം. ( ഈശ്വരൻ സൃഷ്ടിക്കുന്നു, ശിക്ഷിക്കുന്നൂ എന്ന് പറയുന്നവൻ അന്ധകാര മതത്തിൽ പെട്ടുപോയവൻ ആണെന്ന് അറിയണം) ആ മനുഷ്യന് ഈശ്വരനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കണം. ഈശ്വരൻ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. ശിക്ഷിക്കുന്നില്ല,പരിപാലിക്കുന്നുമില്ല. ഈശ്വരൻ നിർഗുണ ബ്രാഹ്മമാണ്, ഈശ്വരൻ സകലതിനും സാക്ഷി മാത്രമാണ്. ഈശ്വരൻ സനാതന സത്യമാണ്. ആ നിർഗുണ നിരാകാര ബ്രഹ്മത്തെ യോഗികൾ അറിയാൻ ശ്രമിക്കുന്നു. ഓം ശാന്തി
@radhakrishnantp3876 Жыл бұрын
കുറെ ആളുകൾക്ക് ഇക്കാലത്തും ഉള്ള മാനസിക നിലയാണിത്... കോപ്പി പേസ്റ്റ് സൂത്രം ഉള്ളതു കൊണ്ട് ചിന്താ അക്ഷര വിസർജ്യം എവിടെ വേണമെങ്കിലും തേച്ച് നാറ്റിക്കാം .... അവിഹിത ഗർഭം, ചാതുർവർണ്യം, തന്റെ ശാഠ്യങ്ങൾ വിമർശിക്കുന്നവരെ ഇല്ലാതാക്കൽ ഒക്കെയാണ് ഈ മഹത്തായ ഗ്രന്ഥം ... വൈരുദ്ധ്യങ്ങളുടെ കൂമ്പാരം .... സൂതപുത്രൻ എന്ന് കർണ്ണനെ ആക്ഷേപിക്കുന്നു .... (ജാതി) ബ്രാഹ്മണർ ഏറ്റവും ഉത്തമർ എന്ന് ഗ്രന്ഥത്തിൽ ഉടനീളം .... രാക്ഷസർ എന്ന് അക്കാലത്തെ പാവം ആദിവാസികളെ വിളിക്കുന്നു .... പരാശരൻ, വേദവ്യാസൻ, ധ്യതരാഷ്ട്രർ, പാണ്ഡു, കുന്തി, പാണ്ഡവർ, പാഞ്ചാലി നേതാവ് ശ്രീകൃഷ്ണൻ എന്നിവർക്കെല്ലാം എത്ര അപഥ സഞ്ചാരവും ആകാം അതെല്ലാം ഉത്തമം !!!
@loveheart51 Жыл бұрын
ബുദ്ധിയും ബോധവും സ്വയം ചിന്തിക്കാൻ ശേഷിയുമുള്ളവർക്ക് ഏതു മതപുസ്തകങ്ങൾ വായിക്കുമ്പോഴും നമ്മൾക്കിപ്പോലുള്ളതേക്കാൾ അറിവുകളും മനുഷ്യത്വവും കുറഞ്ഞുവരുന്നത് കാണാൻ സാധിക്കും, പക്ഷെ ഈ പ്രപഞ്ചത്തിന്റെ പിറകിൽ ഒരു കൂർമ്മബുദ്ധിശക്തിയുണ്ടെന്നത് ഉറപ്പാണ്, കർമ്മത്തിൽ കൂടിമാത്രമേ ഒരാൾക്ക് ഉയരാൻ പറ്റുകയുള്ളു , അത് ഏതു മതവിശ്വാസിയാണെങ്കിലും ഏതു പ്രത്യായ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും, ഒരു കർമ്മം ചെയ്യുമ്പോൾ ആ കർമ്മത്തിന്റെ പവിത്രതയുടെ അളവ് എങ്ങനെയെന്നു വെച്ചാൽ കർമ്മം ചെയ്യുന്നയാൽ പ്രതിഫലേഛ ഇല്ലാതെ മറ്റൊരാൾക്ക് വേണ്ടി ചെയ്യുമ്പോൾ കർമ്മത്തിന്റെ ഫലം അനുഭവിച്ച ആൾക്ക് എത്രമാത്രം, ആത്മാർത്ഥതയും,പൂർണ്ണതയും സന്തോഷവും സംതൃപ്തിയും സ്നേഹവും, മനസമാധാനവും ഉണ്ടാകുമോ അത് പോലെ തിരിച്ചും കർമ്മം ചെയ്തയാൾക്കും അയാളറിയാതെ അനുഭവപ്പെടും ആ ഒരു ഹാർമണി യാണ് ഈ ലോകത്ത് സ്വർഗ്ഗീയാനുഭൂതി എന്ന് പറയുന്നത്, ഇങ്ങനെ ഏതൊരുവൻ ജീവിച്ചാലും അവന് യാതൊന്നും പേടിക്കേണ്ടതില്ല.അങ്ങനെയുള്ളവന് എന്തിനോടെങ്കിലും വൈരാഗ്രമോ, വെറുപ്പോ, വിദേഷ്യമോ, ഉണ്ടാകില്ല, അവർക്കായിരിക്കും യഥാർത്ഥ സ്വർഗ്ഗം
@radhakrishnantp3876 Жыл бұрын
@@loveheart51 ആ 'ഉറപ്പാണ്' മനസ്സിലാകാത്തത്! പ്രപഞ്ച സൃഷ്ടിച്ചത് മനുഷ്യനു വേണ്ടി മാത്രമോ ?? മറ്റൊരു ജീവിക്കും ഇല്ലാത്ത എന്ത് മഹത്വമാണ് മനുഷ്യന് ?? മനുഷ്യൻ സ്വയം ഒരു 'സംഭവമായി' വിലയിരുത്തി സ്വന്തം വിചിത്ര സ്വഭാവത്തിൽ മെനഞ്ഞെടുത്തതാണ് ദൈവം .... മനുഷ്യൻ ഇല്ലാതായാൽ ഭൂമി ഇതിലും മനോഹരമായിരിക്കും. അതോടെ ദൈവവും തീർന്നു !!!!
@loveheart51 Жыл бұрын
മനുഷ്യൻ മറ്റുള്ള ജീവിയിൽ നിന്നും വളരെയധികം വ്യത്യസ്തമാണ്, ഈ ഭൂമിയിൽ മറ്റുള്ള ജീവികളെ പോലെ ഭക്ഷിക്കുക, പ്രതുല്പാദിപ്പിക്കുക, ഉറങ്ങുക ഇങ്ങനെ ഈ ചാക്രികവലയത്തിൽ ജീവിക്കുവാനാണെങ്കിൽ മനുഷ്യന് ഇത്രയും ബുദ്ധിപരിണമിച്ചുവരേണ്ട ആവശ്യമില്ല, മറ്റുള്ള ജന്തുകളെപോലെ യുള്ള ബുദ്ധിവളർച്ച മതിയാകും, പക്ഷെ ഇവിടെ മനുഷ്യൻ പരിണമിച്ചു പരിണമിച്ചു സ്വയം അസ്ഥിത്വത്തെ വരെ ചോദ്യം ചെയ്യാനും സ്വന്തം ശരീരത്തിന്റെ ഉള്ളറകളും, ഈ പ്രപഞ്ചത്തെയും സസൂക്ഷ്യമായി മനസിലാക്കാനും,അതിനെ തന്നെ മറിക്കടക്കാനുള്ള അറിവും,കഴിവും, അപാര ബുദ്ധിയും,പ്രാപ്തിയും ഉണ്ടെങ്കിൽ അതിന്റെ accountability മനുഷ്യന് ഉണ്ട്,കാരണം ഭൂമിയിലെ വെറും ഒരു ജീവിയായ മനുഷ്യൻ ഇത്രയും പരിണമിച്ചു പരിണമിച്ചു സകലതും കീഴടക്കാൻ പര്യാപ്തമായ രീതിയിൽ എന്തിനോ വേണ്ടിയുള്ള യാത്രയിലാണ്
രക്തസാക്ഷിയാകൂ, സ്വർഗത്തിലേക്കു വരൂ. ആയിരം അപ്സരസുകൾ കാത്തിരിക്കുന്നു!! ആര് ആരോട് എപ്പോൾ പറഞ്ഞു
@ARIFMP-ez1id5 ай бұрын
എടൊ ജബ്ബാർ. നീ ഇപ്പോൾ. സംസാരിക്കുന്നതു. ശ്രഷ്ടവിന്റെ. ദാത്. നിന്നിൽ. ഉള്ളതു കൊണ്ടടാ. നിന്റെ ജീവൻ.. ഒരുദിവസം. അവൻ. ആളെവിട്ടു. എടുക്കും. അന്നേരം. നിനക്ക് മനസിലാവും. ഇതെക്കേ. സതിയമായിരുന്നോ. എന്ന്
@shamnadhsham3897 Жыл бұрын
ജബ്ബാർ മാഷ് ബൈബിൾ ക്ലാസ്സ് തുടങ്ങിയാൽ കിടിലോൽ കിടിലം ആകും ❤
@rajuthomas7471 Жыл бұрын
ബൈബിൾ ദൈവം നേരിട്ട് പറഞ്ഞുകൊടുത്തതല്ല, ദൈവനിവേശിതം ആണ്. ശാസ്ത്രം പഠിപ്പിക്കുക ബൈബിളിന്റെ ഉദ്ദേശം അല്ല. ഞാൻ ക്രിസ്ത്യൻ ആണ്, എന്നാൽ പരിണാമത്തിൽ വിശ്വസിക്കുന്നു. ശാസ്ത്രം പുരോഗമിക്കുമ്പോൾ അത്യാത്മിക ശാഖയിലും പുരോഗതി ഉണ്ടാകും.
@mavayalilakathali1684 Жыл бұрын
അല്ലാഹു Akbarinde പോലെ പൊട്ടന്‍
@comaredscbs Жыл бұрын
മാഷ് 🙏🏾🌹🌹🌹
@muhammedvm9891 Жыл бұрын
മാഷ് ഒരു വിസ്മയം തന്നെ
@prasgprasg2426 Жыл бұрын
ഈ മനുഷ്യന്റെ കാല് കഴുകിയ വെള്ളം കുടിക്കണം അറിവില്ലാത്തവർ
@pramodvayanattu38853 ай бұрын
ആയ 38. അപ്പൊ പൂവൻ കോഴിപ്പോരോ !!?? ധൈര്യം ഉണ്ടോ ഇതുപോലൊരു കിതാബ് കൊണ്ടുവരാൻ !!??
@fazalrazy Жыл бұрын
Athika nallilla pettanu thane nigalk karya mansilavum insha allah !
@allahpedo7559 Жыл бұрын
Bheeshaniyaaa?
@rabeehbabu3613 Жыл бұрын
ഇയാൾ ഇപ്പോഴും ജീവനോടെ ഉണ്ടൊ.. ജബ്ബാർ ലഹനതുള്ളാഹി അലൈഹി 😂😂
@malayalikerala6035 Жыл бұрын
ഇപ്പോൾ മനസിലായില്ലേ അള്ളാഹു വെറും തള്ളാഹു ആണ് എന്ന്. ക്രിസ്താനി, യെഹുദൻ നശിക്കട്ടെ എന്ന് എന്നും അഞ്ചുനേരും പ്രാർത്ഥന നടത്തിയിട്ടു എന്തായി.?
@radhakrishnantp3876 Жыл бұрын
മമ്മദിന്റെ ശരിയായ അനുഭാവി !!
@rabeehbabu3613 Жыл бұрын
@@radhakrishnantp3876 ഒഞ്ഞു പോയെടാ
@jomjohny17 күн бұрын
jabbar സാർ വല്ലതും ബാക്കി വക്കുമോ? പാവം ഇസ്ലാം.... എന്നാലും ഓള് അവിടെ നിന്നോട്ടെ ☺️
@madathilkhalid4712 Жыл бұрын
മരിച്ചവനെ ജീവിപ്പിച്ചു കാണിച്ചു തന്നാലും ഞാൻ ദൈവത്തെ നിഷേധിക്കുകയില്ല. വിശ്വാസം വജ്രത്തെക്കാൾ ഉറച്ചതായിരിക്കണം.
@sivasankaran4028 Жыл бұрын
വിശ്വാസം ഒന്നും തരികയില്ല,മണ്ടക്കുള്ളിൽ ആൾ താമസമില്ലാതെ നിന്നോട് പറഞ്ഞിട്ടുകാര്യമില്ല
@muhammedkandoth7191 Жыл бұрын
@@sivasankaran4028 ആരാണ് തരിക?
@allahpedo7559 Жыл бұрын
@@muhammedkandoth7191 സ്വയം ചിന്തിക്കണം
@allahpedo7559 Жыл бұрын
അന്ധവിശ്വാസം അതു വജ്രത്തെക്കാൾ ഉറച്ചതു തന്നെ.. പൊത്തകം വായിച്ചവന് ദൃഷ്ടാന്തമുണ്ട്.. സൂറ ഫുസ്സിലത്തു 9 മുതൽ 12 വരെ
@abdussamadnm Жыл бұрын
ഇയാൽ ഇപ്പോഴും ഉണ്ടോ?
@allahpedo7559 Жыл бұрын
മുഹമ്മദാ? ഖബറിലാണല്ലോ?
@abdulkabeer9758 Жыл бұрын
ഈ ഗുർഹാൻ ക്ലാസിന്റെ ബറകത്തു കൊണ്ടും ഈ മാസത്തെ ബറകത്തു കൊണ്ടും ഈ മാഷിന് ഈമാൻ കൊടുക്കണേ നാഥാ അതുപോലെ ഇത് കേൾക്കുന്ന ഏല്ലാ വർക്കും
@ammadc4606 Жыл бұрын
I dont want
@saidalavim3079 Жыл бұрын
എനിക്കും വേണ്ട
@നിഷ്പക്ഷൻ Жыл бұрын
ഈ വിഡിയോ കേട്ടങ്കിൽ സ്വർഗം ഉറപ്പു
@നിഷ്പക്ഷൻ Жыл бұрын
ഇസ്ലാമിനെ പരിഹസിക്കുന്നപരിസരത്ത് പോലും നില്കാൻ പാടില്ല എന്നാണ് കാരണം ഇസ്ലാമിക വിമർശനം കേട്ടാൽ കാഫറാകുമെന്ന് എഴുതി വെച്ച ആൾക്ക് തന്നെ ബോധ്യമുണ്ട്
@ratheeshvt1043 Жыл бұрын
അവിടെ ചെന്നിട്ട് പെണ്ണ് കള്ള് വെറൈറ്റി ഒന്നും ഇല്ലേ
@lathumonkorath931 Жыл бұрын
മനുഷ്യൻ ദുർബലനാണ് അഹങ്കരിക്കേണ്ട
@noufalalambath2595 Жыл бұрын
ഞാൻ നിങ്ങളോട് al ഖാഫ് ന്റെ ഖുർആൻ class link ഉണ്ടോ എന്ന് ചോദിച്ചു കൊണ്ടേയിരിക്കുന്നു. ഒരു റിപ്ലയും ഇതുവരെ കിട്ടിയില്ല. ഇടയ്ക്ക് നമ്മുടെ comments കൂടി നോക്കണം. റേഡിയോ പോലെ നിങ്ങളെ സംസാരം മാത്രം കേൾപ്പിച്ചാൽ പോരാ ........
@socrates3583 Жыл бұрын
kzbin.info/www/bejne/gaOnamWNe9B-jqc
@repozit6524 Жыл бұрын
അത് വരുമ്പോൾ കേട്ടാൽ മതി
@abdullaabdulla7453 Жыл бұрын
Class eduthillallo friend
@farzanahameed476 Жыл бұрын
മാഷുടെ പേജിൽ കയറുക അവിടെ പ്ലേലിസ്റ്റ് കാണാം. ഖുറാൻ ക്ലാസ് ക്ലിക് ചെയ്യുക
Dear Jabbar, Now i understood : u r a big "Pothu"🤣🤣
@allahpedo7559 Жыл бұрын
No.. You got mistaken.. Your old guy is in his "Khabar"
@lathumonkorath931 Жыл бұрын
പല യുക്തിവാദികളും കപടന്മാരാണ്, അവരുടെ ശരീരത്തിൽ ബുദ്ധിമുട്ട് വരുമ്പോൾ സൃഷ്ടവിനെ വിളിക്കുന്നുണ്ട്
@allahpedo7559 Жыл бұрын
എത്രപേരെ അടുത്തറിയും കാക്കാ?
@nizamismail8142 Жыл бұрын
No jabbar he is gappar
@dreamz9782 Жыл бұрын
മുസ്ലിങ്ങൾ ആണെങ്കിൽ നോമ്പിന്റെ ആത്മ ചൈതന്യത്തിലും അവരുടെ പ്രിയപെട്ടവർക്ക് നോമ്പ് തുറ വിഭവങ്ങൾ ഒരുക്കിയും വിളമ്പിയും സന്തോഷത്തിലാണ് മുസ്ലിം കുടുംബങ്ങൾ. മുസ്ലിങ്ങളുടെ സന്തോഷം കണ്ടും കേട്ടും ആലോചിച്ചും നെടുവീർപ്പ് ഇടുന്ന സങ്കി മിത്രങ്ങൾക്ക് അൽപ്പം ആശ്വാസമാണ് നിങ്ങളുടെ വീഡിയോകൾ. അവർക്ക് മുസ്ലിങ്ങളെ എന്തെങ്കിലുമൊക്കെ പറഞ്ഞ് നിർവൃതി അടയാനുള്ള ഒരു വേദി ഒരിക്കൽ കൊടുക്കൽ മാത്രമാണ് നിങ്ങളുടെ വീഡിയോ കൊണ്ടുള്ള ഗുണം. അല്ലാതെ മാഷിന്റെ പ്രസംഗം കേട്ട് മുസ്ലിങ്ങൾ ആകെ അവരുടെ നാഥനെ മറന്ന് മടങ്ങുന്നില്ല. പള്ളികളൊക്കെ നിറഞ്ഞിരിക്കുകയാണ് മാഷേ. അതും കൂടുതൽ കുട്ടികളും യുവാക്കളും.
ഉസ്താദുമാർ കാശുണ്ടാക്കി ആർമാദിക്കാനും കടുത്ത മത/ തീവ്രവാദികൾ സമൂഹത്തിൽ നാശം വിതക്കാനും ഒരു സമൂഹത്തെ ആകെ പിന്നാക്കം നിർത്താനും ഉപയോഗിക്കുന്നത് ഈ കിതാബിലെ അരുളപ്പാടുകൾ. മിണ്ടാതിരുന്നാൽ ആർക്ക് എന്ത് ചേതം ?? എന്നാലും 1400 കൊല്ലം പഴക്കമുള്ളതിനേക്കാൾ ആളുകൾ 2000 കൊല്ലം പഴകിയ കിതാബാണ് എന്നതു തന്നെ അള്ളാഹു പരാജയം എന്നതിന്റെ തെളിവ് .... പോൺ സിനിമകൾ നിയന്ത്രണമില്ലാതെ പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾ നിറഞ്ഞ് ഓടും ....
@muneerm3116 Жыл бұрын
ശരിയാണ് കാരണം മുസ്ലീങ്ങൾ ആരും തന്നെ ഖുർആൻ അവരുടെ മാതൃഭാഷയിൽ വായിക്കാറില്ല. അറബിയിൽ ഓതി എന്തോ സംഭവം ആണെന്ന് വിചാരിക്കും. ഖുർആൻ 8:65,8:66 എന്നീ അടുത്തടുത്ത രണ്ട് വചനങ്ങൾ വായിച്ചാൽ അറിയാം ഈ ദൈവത്തിന് future അറിയില്ല. ഇത് മനുഷ്യനാണെന്നു
@ryanreba6070 Жыл бұрын
കുട്ടികളും, ബാലന്മാർ രും, കാണും. കാരണം ബാല പീടകൻ ആയ മുഹമ്മദ് എന്ന അള്ളാ യ്ക്ക് ഇവരെയും പെണ്ണുങ്ങളുടെ ഗുഹ്യ ഭാഗവും ആയിരുന്നല്ലോ ഇഷ്ടം.
@mkd.2023 Жыл бұрын
എമുക്കളെ യുട്യൂബിൽ ഒരുമിച്ചു കൂട്ടി അവരുടെ അല്പത്തരം കണ്ടു രസിക്കുന്ന കോളാമ്പി ദൈവം.
@Ubermensch234 Жыл бұрын
Ith kelkanulla dairyam enkilum kanikkadey
@allahpedo7559 Жыл бұрын
അൽപന്മാർ അന്ധവിശ്വാസികളായ കപടമത വിശ്വാസികൾ തന്നെ.
@lenessa495 Жыл бұрын
അബുതാലിബിന്റെ മനുഷ്യത്വം കാരണം ഇന്നത്തെ ജനങ്ങളാണ് അനുഭവിക്കുന്നത്...ഭൂമി നരകമാക്കിയില്ലേ ഇവറ്റകൾ
@doshyhify Жыл бұрын
ഒരിറ്റ് മൂത്രം കൊടുക്കാനുള്ള നന്ദി പോലും ഇല്ലാത്ത ... ന്നിയാണോ❓️ വേലക്കാരി മൂത്രം കുടിച്ചപ്പോൾ അവൾക്ക് മുഹമ്മദ് സ്വർഗം ഓഫർ കൊടുത്തു. മൂത്രം മുഹമ്മദും കുടിച്ചില്ല വേറെ ആർക്കും കൊടുത്തില്ല.സ്വർഗം കിട്ടിയില്ല. മൂത്രം ഇപ്പൊ കിട്ടിയിരുന്നെങ്കിൽ, പൊട്ടി തെറിക്കാൻ ഇരുമ്പ് ജെട്ടി ഇട്ട് നടക്കുന്ന ചെങ്ങാതിമാർക്ക് ഓരോ തുള്ളി ഇറ്റിച്ച് കൊടുക്കാമായിരുന്നു, എന്തോരം പേർക്ക് 72 ഹൂറിമാരുമായി കളിക്കാമായിരുന്നു മൂത്രം എടുത്ത് വെച്ചിരുന്നെങ്കിൽ, പെട്രോളിനേക്കാളും വലിയ വില കിട്ടിയേനേ 😜😍
@abdhulmajeed8828 Жыл бұрын
@suresh suresh ....അബൂ താലിബിന് സമാനമായ അനുഭവം മഹാഭാരതത്തിലെ പിതാമഹൻ ഭീഷ് മർക്കും undayitund
@lenessa495 Жыл бұрын
@@abdhulmajeed8828 ഭീഷ്മര് കാരണം എത്രപൊട്ടിത്തെറികളാണ് ലോകത്ത് നടക്കുന്നത്...
@doshyhify Жыл бұрын
@@abdhulmajeed8828 സന്തോഷായി ഞമ്മക്ക്. ഞമ്മന്റെ വീട് കത്തിയപോലെ അവന്റെ വീടും കത്തി. ഞമ്മന്റെതിന് സമാനമായി എവിടെയെന്ന് തപ്പി നടക്കുന്ന ജന്മങ്ങൾ 😍😜😜
@pindropsilenc Жыл бұрын
ലൈലത്തുൽ ഖദ്ർ കിട്ടും എന്ന് തൊള്ളയും തുറന്ന് ഇരിക്കും ഈ മാസം....😆