EA Jabbar. കുർആൻ പരമ്പര 44 അദ്ധ്യായം -7 (അഅറാഫ്) ഇബ്ലീസും അള്ളാഹുവും കപട നാടകം ആടുന്നു?

  Рет қаралды 38,396

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер
@mohamednavas434
@mohamednavas434 2 жыл бұрын
When you read Qur'an with its proper translation can understand that it is an ideology for " militant political" theme.
@youtubeuser6020
@youtubeuser6020 2 жыл бұрын
ഒരിക്കലെങ്കിലും ഖുറാന്‍ വായിക്കാത്തവരുടെ ജീവിതം ,നഷ്ടത്തിലായി .അവര്‍ക്ക് നഷ്ടമാകുന്നത് , ഏറ്റവും മികച്ച കോമഡി ആസ്വദിക്കാനുള്ള അവസരമാണ്.
@mathayict135
@mathayict135 2 жыл бұрын
p ,,FYI,
@zb2975
@zb2975 2 жыл бұрын
എന്ന് ഒരു ആവറേജ് ശവരതിക്കാരൻ...😁
@dranze2020
@dranze2020 2 жыл бұрын
@@zb2975 ath ninte lambadan nabi mammad
@nishadmusafira653
@nishadmusafira653 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@prempraveen3728
@prempraveen3728 2 жыл бұрын
ഇബിലീസിനെ ആദം നബി കഷ്ണങ്ങളാക്കി കെട്ടി തൂക്കി.എന്നിട്ടു ഫ്രൈ ചെയ്ത് തിന്നു എന്ന് ഒര് ഹദീസ് ഉണ്ട്. കേട്ടിട്ടുണ്ടോ?
@sofiahameed4183
@sofiahameed4183 2 жыл бұрын
മാഷിന്റെ അറിവ് അഗാധം 👍. ശൈലി അപാരം.👍
@zb2975
@zb2975 2 жыл бұрын
അറിവ് അക്ബറിന്റെ മുന്നിൽ വെള്ളം കുടിച്ച് തീർത്തപ്പോൾ കണ്ടു...🤣🤣. എത്ര ലിറ്ററാണ് കുടിച്ചതെന്ന അന്യേഷണം ഇപ്പോഴും നടക്കുകയാണ്...😆😆🤣🤣
@muneerm3116
@muneerm3116 2 жыл бұрын
@@zb2975 അതെയതെ.. സെറിബ്രം കൊണ്ടല്ല ചിന്തിക്കുന്നത് ഹൃദയമാണ് ചിന്തയുടെ കേന്ദ്രം. കടലിനുള്ളിൽ കാർമേഘമുണ്ട്. ഖുർആൻ പറയുമ്പോലെ എല്ലാവരും വിചാരിച്ചത് കടലിനടിയിൽ floodlight വെളിച്ചമാണ് എന്നാണ്. ഭയങ്കര അറിവ്..
@jyothishkv
@jyothishkv 2 жыл бұрын
@@zb2975 ഒന്ന് പോടോ.. കുറെ മദ്രസ പൊട്ടന്മാർ അല്ലാതെ ആരും അക്ബർ സംവാദം വിജയിച്ചു എന്ന് വിശ്വസിക്കില്ല... അഴക്കടലിലെ ഇരുട്ട്... എന്റമ്മോ 😂😂
@rashidumer3802
@rashidumer3802 2 жыл бұрын
മാഷിന് അറിവുണ്ട്. പക്ഷേ എൻ്റെ അറിവാണ് ശരി എന്ന ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് തെറ്റ്. അല്ലാഹുവിന്റെ കാലഘട്ടത്തിൽ അങ്ങനെയാണ് എന്ന് മാഷ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അല്ലാഹു ഒരുവെക്തി അല്ല. അല്ലാഹു എന്ന പദത്തിന്റെ അർത്ഥം യാഥാർത്ഥ്യം എന്ന് വായിച്ചു നോക്കൂ. യാഥാർത്ഥ്യത്തെ മാറ്റി നിർത്തിയാൽ ആർക്കും ശരിയാ വിധത്തിൽ ജീവിക്കാനാവില്ല. ഉദാ: നിങ്ങൾ ഇപ്രതാവ ണഢവസുധ് ചെയ്തു നോക്കൂ. താങ്കൾക്ക് ഇത് പൂർണ്ണമായും വായിച്ചെടുക്കാൻ (ആശയം) കഴിഞ്ഞില്ല അല്ലെ? എന്ത്കൊണ്ട്? ഇങ്ങനെ എഴുതിയപ്പോൾ (ഇപ്രതാവ ണഢവസുധ്) യാഥാർത്ഥ്യത്തിൽ നിന്ന് അൽപം മാറ്റുമ്പഴേക്കും അർത്ഥം പിടികിട്ടിയില്ല. യാഥാർത്ഥ്യത്തെ തള്ളി പറയാതെ യാഥാർത്ഥ്യത്തെ (ദൈവം,അല്ലാഹു) അനുസരിച്ച് ജീവിക്കുക. ആരാധന വേണ്ട അംഗീകരിച്ചാമതി.ജീവിതം സ്വർഗമാവും. നന്ദി ഞാൻ യാഥാർത്ഥ്യ പദങ്ങൾക്കെതിരായി എഴുതിയത് കൊണ്ട് അല്ലെ?
@muneerm3116
@muneerm3116 2 жыл бұрын
@@rashidumer3802 ആദ്യം അള്ളാഹു ദൈവമാണെന്നതിനു ഒരു കച്ചിത്തുരുമ്പെങ്കിലും തെളിവ് വേണം
@shabeer7220
@shabeer7220 Жыл бұрын
La ilaha illallah Muhammadur rasulullah ☪️🕋♥️ Anak ith kannumbol kuduthal Islamine manasivunn♥️ Allahuakbar
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 2 жыл бұрын
കിലുക്കം സിനിമയിൽ രേവതിയോട് മോഹൻലാൽ ചോദിച്ച പോലെ വട്ടാണെല്ലേ എന്ന് ചോദിച്ച ഖുറേഷി ക ൾ എത്ര മഹാന്മാർ അല്ലെ മാഷേ
@muhammedyasir4825
@muhammedyasir4825 4 ай бұрын
42:30 ത്വവാഫിൽ വസ്ത്രം വേണ്ടെന്നാണ് സാരം. തഖ്‌വയാണ് വസ്ത്രം!
@foolsof786
@foolsof786 2 жыл бұрын
ഖുർആൻ ദൈവത്തിന്റേതല്ല എന്ന കാര്യം മനസ്സിലാക്കിയിട്ട് വർഷങ്ങൾ ആയി. പക്ഷെ അതിത്രയും പരിഹാസ്യമാണെന്നു ജബ്ബാർ മാഷുടെ ക്‌ളാസിൽ നിന്നാണ് മനസ്സിൽ ആയത്. മുസ്ലിംകൾ ഒരുതവണ അത് അർഥം അറിഞ്ഞു വായിച്ചാൽ മതി!
@seeksak
@seeksak 2 жыл бұрын
എല്ലാമതഗ്രന്ഥങ്ങളും ശുദ്ധഅസംബന്ധങ്ങൾ ആണ്.
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
ഞാൻ ഈ വീഡിയോ Post ചെയ്തപ്പോൾ തന്നെ കണ്ടിരുന്നതാണ്. ലൈക്ക് ചെയ്യാൻ മറന്നു പോയി. വീണ്ടും ഒന്നു കൂടി കേൾക്കാൻ വേണ്ടി എടുത്തപ്പോഴാണ് ലൈക്ക് ചെയ്യാൻ മറന്ന കാര്യം കണ്ണിൽപ്പെട്ടത്.
@abdulk8050
@abdulk8050 Жыл бұрын
Best place to learn Quran during Ramadan ❤
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ഇന്നുവരെ ഉണ്ടായ ദുരന്തങ്ങൾ ഏവരെയും ബാധിച്ചു ഏതുപോലെ ഗോത്ര നിയമം പോലെ ഗോത്രത്തിലെ ഏവരെയും ശിക്ഷിക്കുക
@pnfaisalneettani4099
@pnfaisalneettani4099 Жыл бұрын
ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഞാൻ കണ്ട ഏറ്റവും വലിയ നവോദന നായകൻ ജബ്ബാർ മാഷ് ആണ്.
@vkyt3796
@vkyt3796 2 жыл бұрын
ബാക്കിഭാഗം നാളെ തന്നെ വിടണം... നന്ദി...
@muhammadrafeek4314
@muhammadrafeek4314 2 жыл бұрын
ഇത്തിരി ഈമാൻ ഉണ്ടായിരുന്നു ഇപ്പൊ അതും പോയി കിട്ടി 👌👌
@shajis5901
@shajis5901 2 жыл бұрын
ഇതുപോലുള്ള പൊട്ടന്മാരുടെ വാക്കുകേട്ട് ദീനിൽ നിന്നും പുറത്തു പോയത് കൊണ്ട് അല്ലാഹുവിന് ഒരു ചേതവും ഇല്ല . അതാണ് ഖുർആനിൽ പറഞ്ഞത് വല്ലവനും ദീൻ ഉപേക്ഷിക്കുന്ന പക്ഷം അവരെക്കാൾ ഉത്തമമായവരെ നാം പകരം കൊണ്ടുവരും. ഈ വചനം ഇന്ന് സത്യമായി പുലരുന്നില്ലേ എത്രയോ ശാസ്ത്രജ്ഞരും ബുദ്ധിജീവികളും വരെ ഇസ്ലാം സ്വീകരിച്ചു kieth moor, maurice bucaille തുടങ്ങി നിരവധി ശാസ്ത്രജ്ഞന്മാർ ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്. അറബി ഭാഷയിൽ അറിവില്ലാത്ത വിഡ്ഢികളുടെ ജല്പനം കേട്ട് ഖുർആൻ പഠിക്കാൻ ഇറങ്ങിയാൽ പിഴച്ചു പോവുകയേയുള്ളൂ അതുകാരണം അവർ അതിൽ ഉറച്ചു നിൽക്കുന്നു തങ്ങൾക്ക് ശിക്ഷ അനിവാര്യമാകുന്നതിന് വേണ്ടി അവർ സ്വയം പരിശ്രമിക്കുന്നു. പുതുതായി ഇസ്ലാമിലേക്ക് വന്ന ശാസ്ത്രജ്ഞൻ kieth moor ഖുർആൻ ഫ്രഞ്ച് ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നതിന് പരിമിതികൾ ഉണ്ട് അതുകൊണ്ട് അറബി ഭാഷ പഠിച്ചു ഖുർആൻ മനസ്സിലാക്കി എന്നാണ് അദ്ദേഹം പറഞ്ഞത് എന്നുവച്ചാൽ പരിഭാഷകൾക്ക് പരിമിതിയുണ്ട്. ഖുർആനിലെ ഉപമ അലങ്കാരങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത വിഡ്ഢികളാണ് അതിനെ എതിർത്ത് രംഗത്ത് വരുന്നത്. ഭൂമി ഒരു തൊട്ടിൽ പോലെയാണെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട് അതിനർത്ഥം തൊട്ടിൽ ആണെന്നാണോ വിഡ്ഢികൾ അങ്ങനെയാണ് ധരിക്കുക യഥാർത്ഥത്തിൽ സുഖസൗകര്യമായി വസിക്കാൻ കഴിയുന്ന സ്ഥലം എന്നാണ് അതിനർത്ഥം. കവികൾ സൂര്യനെയും ഭൂമിയെയും ചന്ദ്രനെയും കുറിച്ച് ഒക്കെ യുള്ള കവിതകളിൽ ചന്ദ്രനെ യും ഭൂമിയെയും മറ്റു പലതിനോടും ഉപമിച്ചതായി കാണാം. മുൻവിധിയുടെ ഖുർആനെ എതിർക്കാൻ കച്ചകെട്ടി ഇറങ്ങിയാൽ അവരെ പിഴപ്പിക്കും എന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് അതുകൊണ്ട് അവർ തിരുത്താൻ തയ്യാറാകില്ല അത് അവർക്ക് തന്നെ നാശത്തിനാണെന്ന് അവർ തിരിച്ചറിയുന്നില്ല അത് തിരിച്ചറിയുമ്പോഴേക്കും വൈകി പോയിരിക്കും അതായത് മരണം ആസന്നമാകുന്ന നേരത്ത് അവർ സത്യം നേരിൽ അനുഭവിച്ചറിയും അന്ന് വിലപിക്കും കുറച്ചുകൂടി സമയം തന്നാൽ ഞാൻ സൽക്കർമ്മം ചെയ്തു നിന്നിൽ വിശ്വസിച്ചു ജീവിച്ചു കൊള്ളാം എന്നവർ യാചിക്കും പക്ഷേ സമയമായാൽ അല്പം പോലും പിന്തിക്കുകയില്ല അതിനായി നിങ്ങൾ കാത്തിരിക്കൂ 🤣
@ajeshthampi2545
@ajeshthampi2545 Жыл бұрын
മനുഷ്യനായി 🙏🙏
@NestPoovaranthode
@NestPoovaranthode 2 жыл бұрын
താങ്ക്യൂ മാഷേ
@tttggg3524
@tttggg3524 2 жыл бұрын
അള്ളാഹു ഈ ആയത്തുകൾ ഒക്കെ ഇറക്കുന്നതിന് മുമ്പ്സ്വർഗ്ഗത്തിലെ മദ്യ പുഴയിൽ ഒന്ന് മുങ്ങി കുളിക്കും അതുകൊണ്ടാണ് പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഖുർആനിൽ വന്നത് പിന്നെ ജിബ്രീലിന്റെ കാര്യം പറയുകയും വേണ്ട ഓൻ പണ്ടേ കഞ്ചാവാ അതുകൊണ്ടാണ് ഇന്ന് കൊടുക്കേണ്ട ആയത്ത് മറ്റന്നാളും, മറ്റന്നാൾ കൊടുക്കേണ്ട ആയത് ഇന്നും കൊടുത്തത് അതുകൊണ്ടാണ് ഖുർആൻ ഒരു അടുക്കും ചിട്ടയുമില്ലാതെ പോയത്.
@prathapana3975
@prathapana3975 2 жыл бұрын
ആയത്ത് കിട്ടുന്നത് ആയിഷയുടെ കുപ്പായത്തിൽ കയറുമ്പോൾ എന്നു ഹദീസ്
@sreekumarraj5015
@sreekumarraj5015 2 жыл бұрын
അള്ള ബാധിച്ച് പാമ്പ് പോലെ ആടി ആടി എം എം അക്ബർ . കൊള്ള ,കൂട്ടകൊല, കൂട്ടബലാൽസംഗം ,ശിശുഭോഗം അള്ളാഹു .
@unnikrishnanav8067
@unnikrishnanav8067 Жыл бұрын
👍👍
@sabithp5045
@sabithp5045 2 жыл бұрын
Exelent class and very very good Thanks all
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"മക്കയിൽ മമ്മത് പുച്ച.മദീനയിൽ പൂപ്പുലി.🤭🤭🤭🤭🤭🤭🤭🤭
@sharafshamsudeen1157
@sharafshamsudeen1157 2 жыл бұрын
ഇബ്‌ലീസ് ആണ് അല്ലാഹുവിനെക്കാളും ശക്തൻ തീർച്ചയായും ഇബ്‌ലീസിനെയാണ് നാം പിൻപറ്റേണ്ടുന്നത് 😭
@subairkaimbalam6895
@subairkaimbalam6895 2 жыл бұрын
ജബ്ബാർ പറഞ്ഞ കണക്കിന് ലോകത്ത് ആരും ഇസ്ലാം മത വിശ്വാസിയാകില്ല മക്കക്കാർ അന്ന് അംഗീകരിച്ചില്ല മദീനക്കാർ അംഗീകരിച്ചില്ല ലോകത്തുള്ള ഒരു ജനതയും ഇസ്ലാമിനെ അംഗീകരിച്ചില്ല ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ടു. ഇസ്ലാം നെറികേടിന്റെ മതമാണ്എന്തെല്ലാം കുതന്ത്രങ്ങൾ അന്നുമുതലേ യുക്തിവാദികൾ പറഞ്ഞു നടന്നു എന്നിട്ട് എന്ത് സംഭവിച്ചു ഇസ്ലാം വളർന്നുകൊണ്ടിരിക്കുന്നു ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇന്ന് ലോകത്ത് ഇസ്ലാം മതം ആണ് എത്ര വലിയ ശാസ്ത്രജ്ഞന്മാർ വലിയ വലിയ അറിവുള്ള ആളുകൾ ഇസ്ലാം മതത്തിലേക്ക് കടന്നു വരുന്നു ജബ്ബാറിനെ പോലുള്ള പൊട്ടന്മാരായ ആളുകൾ യുക്തിവാദികൾ ഇസ്ലാമിനെ എതിർത്തുകൊണ്ടിരിക്കുന്നു ഇസ്ലാം എത്ര എതിർക്കുന്നുവോ ശക്തമായ തിരിച്ചുവരവാണ് നടത്തുക ലോകത്ത് വേറെ എത്ര മതങ്ങൾ ഉണ്ട് അവരൊന്നും ഇത്ര വിമർശിക്കപ്പെടുന്നില്ല അതിൻറെ കാരണം എന്താണ് ഇതെല്ലാം അല്ലാഹു കണക്കാക്കിയതാണ് നിങ്ങൾ യുക്തിവാദികൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല ഇസ്ലാം വളർന്നുകൊണ്ടേയിരിക്കും. അതാണ് സത്യം ചില സത്യങ്ങൾ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല അത് സംഭവിക്കുക തന്നെ ചെയ്യും ആര് തടഞ്ഞാലും ആര് എതിർത്താലുംയുക്തിവാദികൾക്ക് ഒരു വിചാരമുണ്ട് ഞങ്ങളാണ് ലോകത്ത് ഏറ്റവും ബുദ്ധിയുള്ളവർ ലോകത്തെ ഏറ്റവും വലിയ പൊട്ടന്മാർ യുക്തിവാദികളാണ്
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
അല്ലാഹുവിനേക്കാളും നല്ലവൻ ഇബ്ലീസ് തന്നെയാണ്. ആ നന്മയെയാണ് ഹജ്ജിന് മക്കയിൽ ചെന്ന് കല്ലെറിയുന്നത്.
@youtubeuser6020
@youtubeuser6020 2 жыл бұрын
കോമഡി ഇഷ്ടപ്പെടുന്ന ആര്‍ക്കും തന്നെ ഖുറാനെ അവഗണിക്കാനാവില്ല .
@ramanm4687
@ramanm4687 Жыл бұрын
It becomes clear that truth will be uncovered however well hidden it might be. It is the law of nature.
@kpkunhikannan7366
@kpkunhikannan7366 2 жыл бұрын
ഈ പ്രപഞ്ചത്തിന് കോടാനു കോടി ദൈവങ്ങളെ ആ വശ്യമുണ്ട്. അതിൽ അല്ലാഹുവിന്റെ ആ വശ്യ മില്ല
@balanchulliyan7632
@balanchulliyan7632 2 жыл бұрын
സാധാരണ ജനങ്ങൾക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഖുർആൻ വിമർശനം നടത്തിയ ഈ വീഡിയോ വളരെ അർത്ഥവത്താണ്. അതായത് ഈ ഖുർആൻ ആറാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യൻ രചിച്ചതാണ്.അല്ലാതെ എല്ലാം അറിയുന്ന ദൈവവുമായി ഈ ഖുർആന് യാതൊരു ബന്ധവുമില്ല. കാരണം എല്ലാം അറിയുന്ന ദൈവം മണ്ടത്തരം പറയില്ലല്ലോ? അഭിനന്ദനങ്ങൾ ആശംസകൾ.
@ammein9470
@ammein9470 2 жыл бұрын
ഹൈ. മാഷ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
നാല് അക്ഷരങ്ങൾ വെറുതെ ചേർത്തു വെച്ചു അന്ന് ഒരു കിതാബും ഉണ്ടായിട്ടില്ല അക്ഷരം കൊണ്ടും അനാവശ്യവചനവും കൊണ്ട് നിറച്ചിരിക്കുന്നു
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
അല്ലാഹുവിനു മാത്രം അറിയാവുന്നതു കിതാബിൽ എന്തിനാ ഉൾപെടുത്തിയത്? 🤔 അല്ലാഹുവിന്റെ മനസ്സിൽ വെച്ചാൽ പോരേ 😄
@shanu4274
@shanu4274 Жыл бұрын
താങ്കളുടെ നമ്പർ എനിക്ക് അയച്ചു തരണം. 25 വർഷമായി ഞാൻ നരകതുല്യമായി ജീവിക്കുന്ന ആളാണ് ഞാൻ
@Jonathan-y1v3o
@Jonathan-y1v3o Жыл бұрын
അല്ലാഹു ഇബ്ലീസിനെ എറിയാൻ നക്ഷത്രങ്ങൾ ആകാശത്ത് ഫിറ്റ് ചെയ്ത് വച്ചു..പാവം അല്ലാഹു..സ്വന്ത സൃഷ്ടിയെ ഇത്രമേൽ ഭയപ്പെടുന്നു.. ഇബ്‌ലീസ് രാത്രിയിൽ ഒളിച്ചു നിന്ന് സ്വർഗ്ഗത്തിൽ അല്ലാഹുവും അവൻ്റെ ദൂതന്മാരും അല്ലോചന നടത്തുമ്പോൾ ഒളിച്ചു കേൾക്കാൻ! വിചിത്രം..പുറത്ത് രണ്ടു ബ്ലാക്ക് ക്യാറ്റ് മലക്കുകളെ ഏർപ്പെടുത്താൻ സർവശക്തൻ ചിന്തിച്ചില്ല.😮😮
@msali6214
@msali6214 Жыл бұрын
Jabbar mash. We like your class very much. So congratulations
@ashrafmv3762
@ashrafmv3762 5 күн бұрын
മാഷ് ന്റെ ക്ലാസുകൾ നല്ല തമാശ യും അറിവും കിട്ടി 👍
@rafib..7444
@rafib..7444 2 жыл бұрын
ചിന്തിച്ചവരുടെ ചിരിയാണ് ഈ മതം....
@mujeebmujeeb382
@mujeebmujeeb382 2 жыл бұрын
Ellaverudeyum. Deyvaman. Allahu. Enik. Enne. Padacha. Rebbineyan. Vishwasam. Manushyan. Mareyarum. Vishwesikan. Padilla.
@allahpedo7559
@allahpedo7559 Жыл бұрын
Allahuvano padachathu ennu engane ariyam?
@FaisalFaisal-pz4fw
@FaisalFaisal-pz4fw 2 жыл бұрын
😊👌👍🌹🌺🌹
@henrythe8912
@henrythe8912 2 жыл бұрын
ഭൂമി ആറ് ദിവസം കൊണ്ടാണോ ഏഴു ദിവസം കൊണ്ടാണോ എട്ടു ദിവസം കൊണ്ടാണോ എന്നും ആകാശമാണോ ഭൂമിയാണോ നക്ഷത്രങ്ങളാണോ ആദ്യമേ ഉണ്ടാക്കിയതെന്നും ഓര്മയില്ലാത്ത അള്ളാഹു ഓരോ ചാപറ്ററിലും ഒന്നിന് വിപരീതമായി പറയുന്ന അള്ളാഹു പരന്നഭൂമിയിൽ തൂണുകളിൽ ഉയർത്തി നിർത്തിയിരിക്കുന്ന ആകാശം ചെളി വെള്ളത്തിൽ സൂര്യൻ അസ്തമിക്കുന്നു പുരുഷനും സ്ത്രീക്കും ബീജമുണ്ടെന്നും പുരുഷന്റേതു നട്ടെല്ലിൽ നിന്നും സ്ത്രീയുടെതു കഴുത്തിന് താഴെ യുള്ള നെക്‌ളേസ്‌ ചെന്നെത്തുന്ന വാരിയെല്ലിന്റെ തുടക്കത്തിൽ നിന്നും അള്ളാഹു ദൈവം തന്നെ എന്ന് മുഹമ്മദ് പറയുന്നു കാരണം പുള്ളിക്ക് 53 വയസിൽ ആറു വയസു കാരിയെ കെട്ടാനും മോന്റെ ഭാര്യയെ അടിച്ചുമാറ്റാനും കുതിരവണ്ടിയിൽ പോകുന്ന ആൾക്കാരുടെ മുതൽ കൊള്ളയടിക്കുക ഗ്രാമങ്ങൾ കൊള്ളയടിച്ചു അവിടത്തെ സ്ത്രീകളെയും പെൺകുട്ടികളെയും പിടിച്ചു കൊണ്ട് പോകാനും വണ്ടി അയാൾ കണ്ട് പിടിച്ച ഖുറേഷി ദേവൻ മാഷെ അള്ള മാഷാ അള്ളാ
@rahmanolavara4368
@rahmanolavara4368 2 жыл бұрын
ഇബ് ലീസ് എം എം അക്ബറിന്റെ രൂപത്തിലാണ് ഇപ്പോൾ വരുന്നത്
@mansoork4817
@mansoork4817 2 жыл бұрын
Ibleesine neril Kanan sadicha njaan
@nijumediacom3908
@nijumediacom3908 2 жыл бұрын
🧠🧠💝✌️
@nijumediacom3908
@nijumediacom3908 2 жыл бұрын
It is as good for the ignorant as when the knowledgeable say it✌️
@AnoopKumar-kz6jf
@AnoopKumar-kz6jf 2 жыл бұрын
😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@mr-vs8ed
@mr-vs8ed 2 жыл бұрын
അപ്പൊ EA ജബ്ബാർ മാസ്റ്റ് ദജ്ജാൽ
@HabeebUpsc
@HabeebUpsc 3 ай бұрын
ഇത്രയും കാലത്തെ ജീവിതത്തിന് ശേഷം ഇബ്ലീസിനോട് വല്ലാത്തൊരു റസ്പെക്ട് തോന്നിയ നിമിഷം!
@randy2209
@randy2209 2 жыл бұрын
കുർആൻ നെ പറ്റി നന്നായി അറിയണമെങ്കിൽ sebastian punnakkal ന്റെ വീഡിയോ കണ്ടു നോക്കൂ
@ashrafmarakkar3912
@ashrafmarakkar3912 2 жыл бұрын
Ente maashe. 🙏🙏🙏
@saneeshkannan8175
@saneeshkannan8175 2 жыл бұрын
Correct sir bless you sir
@abuakarshabaker9143
@abuakarshabaker9143 2 жыл бұрын
ഒരു കോടതിയും വാധിയുടേയം പ്രിതിയടേയും വാധം കേൾക്കാതെ വിധിപറയില്ല ഞാൻ ഒരുപാട് കാലം QLS എന്ന ഖുർആൻ ക്ലാസിൽ പോയിട്ടണ്ട് അത് മതസംഘടനകൾ നടത്തുന്ന ശരിക്കും ഖുർആൻപഠനം എന്നാൽ ഈ മാശിൻെ ഖുർആൻ ക്ലാസ് അതിൻെ മറുവാധമാണ് ഇങ്ങിനെ രണ്ട് ഭാഗവും വി്ശ്യാസികൾ കേൾക്കാനും വിലയിരുത്തുവാനും തയ്യാറാവണം എന്നാൽ മാത്രമെ ജീവിതത്തിൽ ശരിയായ വിധിപറയാൻ നമുക്ക് പറ്റുകയുള്ളു. അല്ലാതെ മതപണ്ഡിതര മതകിത്താബും മാത്രം കേട്ടാൽ വിധിയുംതെറ്റും .. തിരിച്ചും അങ്ങിനെതന്നെ മാശിനെ പോലുള്ളവരെ മാത്രം കേൾക്കാതെ മറവാധവും കേൾക്കണം ..
@abdussamadnm
@abdussamadnm 2 жыл бұрын
അതിന്റെ ആവശ്യം ഉണ്ടോ?? ഇയാൾ പറയുന്നതല്ല മുസ്ലിങ്ങൾ പഠിപ്പിക്കപ്പെടുന്നത് എന്ന് താങ്കൾ സമ്മതിച്ച സ്ഥിതിക്ക്, ഇയാൾ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ എന്തൊക്കെയോ വിളിച്ചു പറയുന്നു
@tttggg3524
@tttggg3524 2 жыл бұрын
എന്തിനാണ് താങ്കൾ തലചുറ്റി മൂക്കു പിടിക്കുന്നത്? ജബ്ബാർ മാഷ് പറയുന്നതല്ല ഇസ്ലാമിക പണ്ഡിതന്മാർ പറയുന്നതാണ് ശരി എന്ന് ഡയറക്ട് ആയി പറഞ്ഞുകൂടെ? ആത്മവിശ്വാസം ഇല്ലാത്തവന്റെ വാക്കുകൾ ആയേ താങ്കളുടെ കമന്റ് പരിഗണിക്കാൻ കഴിയു.
@abuakarshabaker9143
@abuakarshabaker9143 2 жыл бұрын
@@abdussamadnm അയാൾ എന്നല്ല ഞാൻ ഉദ്ധേശിച്ചത് അത് ആരു പറയുന്നതാവട്ടെ എന്ത് വിശയവും ആവട്ടെ അന്ധത പാടില്ല ! മറുവശംകൂടി പഠിക്കുക എന്നതാണ് മികച്ച ജനാതിപത്യ മൂല്യം
@kattaparambil
@kattaparambil 2 жыл бұрын
@@abdussamadnm മുസ്ലിം പണ്ഡിതർ വ്യാഖ്യാന കസർത്താണ് നടത്തുന്നത് , മുൻകാല താഫ്സീറുകളിൽ ഇങ്ങനെ ഒക്കെ പറയുന്നുണ്ടല്ലോ എന്ന് തെളിവ് സഹിതം കുടുംബക്കാർ ഒക്കെ ഉള്ള ഒരു ഖുർആൻ പഠനം whatsapp ഗ്രൂപ്പിൽ പോസ്റ്റിയത് മാത്രേ ഓർമ്മ ഉള്ളു 😆, ഇപ്പൊ ഭൂരിഭാഗം പേരും പഴയ പോലെ മിണ്ടുന്നില്ല,ഒന്നാമത് ഇതൊന്നും മനസ്സിലാവുന്ന രൂപത്തിൽ അല്ല ഖുറാനിൽ ഉള്ളത്, ക്ലാസ്സ്‌ കേൾക്കുന്ന ഭൂരിഭാഗം പേരും വെറുതെ പങ്കെടുത്തു എന്ന് കാണിക്കയാണ്, ഇത് പറയുന്ന ഉസ്താദിനും ഇതിൽ വല്യ ഗ്രാഹ്യം ഇല്ല എന്ന് പിന്നീട് മനസ്സിലായി.
@unnikrishnanav8067
@unnikrishnanav8067 2 жыл бұрын
👍👍
@sudarshanp.b8966
@sudarshanp.b8966 Жыл бұрын
ഒരാളുടെ നന്മയും തിന്മയും എങ്ങിനെയാണ് തൂക്കി നോക്കുക ? ആ ത്രാസ് എങ്ങിനെ ഉള്ളതായിരിക്കും? അലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
@abdulkabeer9758
@abdulkabeer9758 2 жыл бұрын
എല്ലാം ഫുൾ കോമഡി പറയാൻ വാക്കുകൾ ഇല്ല
@afsalmtk7853
@afsalmtk7853 2 жыл бұрын
😡😡😡😡😡
@jojijohn7269
@jojijohn7269 2 жыл бұрын
മമ്മുണിയുടെ കാമകേളികൾ..
@happygirl7922
@happygirl7922 2 жыл бұрын
അള്ളാൻ ഒരു സംശയ രോഗി
@Warghese
@Warghese Ай бұрын
പ്രിയ ജബ്ബാർ മാസ്റ്റർ അല്ലാഹുവിനെ അന്ത്യ വിധിനാളിൽ ഏറ്റവും ഭയപ്പെടുത്തുന്ന ഒരു വ്യക്തി (രാജാക്കന്മാരുടെ രാജാവ് ) സംബന്ധിച്ച് പരാമർശം കണ്ടു. സർവ്വ ശക്തനായ അള്ളാഹു എന്തിനാണ് ഭയം?
@youtubeuser6020
@youtubeuser6020 2 жыл бұрын
ആയിശ(റ) നിവേദനം: ഒരാള്‍ തന്റെ ഭാര്യയെ മൂന്ന് പ്രാവശ്യം ത്വലാഖ് പിരിച്ചു. അവള്‍ മറ്റൊരുപുരുഷനെ വിവാഹം ചെയ്തു മോചിതയായി. അവള്‍ ആദ്യം ഭര്‍ത്താവിന് അനുവദനീയമാകുമോ എന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു: പാടില്ല. *അവന്‍ അവളുടെ മധു നുകരുന്നതുവരെ. ആദ്യഭര്‍ത്താവ് നുകര്‍ന്നതു പോലെ.* (ബുഖാരി. 7. 63. 187)
@shai326
@shai326 2 жыл бұрын
🤣🤣🤣🤣
@naseerahamed6098
@naseerahamed6098 2 жыл бұрын
Allahu enthu paranchalum ath anusarikkukka ennathilam karyam, srishtikal thammil pandukaalanngalil sujood cheyyarundayirunnu, yusuf nabi (A) storyilokke athu kanam.... ningal parayuunath durvyaqyanam anu....
@allahpedo7559
@allahpedo7559 Жыл бұрын
Oru kalathu sujood cheythirunnathu pinne nirthalakkan karanam?
@MohamedBadshaP-qm6eo
@MohamedBadshaP-qm6eo Жыл бұрын
ലൗകിക ജീവിതം സുഖകരമാക്കുകയല്ല ഇസ്ലാമിൻ്റെ ആത്യന്തിക ലക്ഷ്യം. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് അല്ലാഹുവിൻ്റെ വിധി വിലക്കുകൾ അനുസ്രിച്ച് ജീവിച്ച് സ്വർഗ്ഗം നേടുക എന്നതാണ് ആത്യന്തിക ലക്ഷ്യം.
@Jonathan-y1v3o
@Jonathan-y1v3o Жыл бұрын
സ്വർഗ്ഗം ഇവിടെ തന്നെ വേണം മൈ ലോർഡ് അല്ലാഹു..അത് മതി.
@ജ്ഞാനഭിക്ഷുഉലകം
@ജ്ഞാനഭിക്ഷുഉലകം 2 жыл бұрын
അള്ളാഹു ഇബിലീസിനെ ചതിച്ചു. ഇബിലീസ് ഇസ്ലാമിനെ ചതിച്ചു.
@user-yymwkvr
@user-yymwkvr 2 жыл бұрын
നിങൾ പറഞ്ഞ കാര്യം നിങ്ങൾ ശരി ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് എങ്കിൽ അടുത്ത ദിവസം മുതൽ നിങൾ വസ്ത്രം ഉപേക്ഷിക്കണം കാരണം വസ്ത്രം അല്ലാഹു തുടങ്ങിയ കാര്യം ആണ്
@abdulkareemvariyath9604
@abdulkareemvariyath9604 2 жыл бұрын
എന്ത്? വസ്ത്രം? അള്ളാഹു? ഒലക്കേടെ മൂഡ്.... വിവരം കെട്ട മൊല്ലാക്ക മാരുടെ തട്ടിപ്പുകൾ
@nizaaam803
@nizaaam803 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@davedonot2788
@davedonot2788 2 жыл бұрын
Marapootaaa, allaahuvine viswasikkathavar aanu avar.
@najeebzain
@najeebzain 2 жыл бұрын
Maash ee potta kadha vishwasikkunnilla.. vishwasikkunnavar angine cheyyatte ennaan paranjath.. Kaaranam ee kadha prakaram Iblees karanamaan manushyar vasthram dharikkaan thudangiyath.. Maash trolliyathaanenn polum manassillaalle.. kashtam..
@abdulkareemvariyath9604
@abdulkareemvariyath9604 2 жыл бұрын
@@davedonot2788 അള്ളാഹു തൂറാൻ പോയപ്പോളാണോ ഹിറോഷിമയിൽ ബോംബിട്ടതും കൊറോണ വന്നതും എല്ലാം?
@kappil911
@kappil911 2 жыл бұрын
Interesting
@shamnad5396
@shamnad5396 Жыл бұрын
Islam matham mathramano pollayayathu mattullathellam sathyamano jabbare
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ഇബു്ലീസ് അല്ലാഹുവിനോടു പുനരുത്ഥാനം വരെ അവധി ചോദിച്ചു. ദുഷ്കൃത്യങ്ങൾ അലംകൃതമായി തോന്നിച്ചു മനുഷ്യരെ അവൻ വഴികേടിലാക്കുമെന്ന് വീരസ്യം പറയുകയും ചെയ്തു. അല്ലാഹുവാകട്ടെ , അവൻെറ ദാസന്മാരുടെ മേൽ ഇബു്ലീസിനു യാതൊരാധിപത്യവും ഉണ്ടായിരിക്കുകയില്ലെന്നും , ദുർമാഗ്ഗികളുടെ മേൽമാത്രമെ ഇബ്ലീസിനു ആധാവപത്യം ഉണ്ടായിരിക്കുകയുള്ളുവെന്നും മറുപടിയും നല്കി. അല്ലാഹുവിൻെറ നഷ്കളങ്കരായ ദാസന്മാരെ പിഴപ്പിക്കാൻ കഴിയുമെന്നു ഇബ്ലീസിനും പ്രതീക്ഷയില്ലായിരുന്നു.
@harikk1490
@harikk1490 Жыл бұрын
എന്തായാലും അള്ളാഹുവിനേക്കാൾ ശ്രേഷ്ഠൻ ഇബിലീസ് ആണ്
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
എങ്കിൽ ജബ്ബാർആണെന്നു പറഞ്ഞാൽ പോരേ ഹരികൃഷ്ണാ.
@harikk1490
@harikk1490 Жыл бұрын
@@badshapalamadathil3339 അദ്ദേഹം അള്ളാഹുവിനെ പോലെ തള്ളി മറിക്കാറില്ലല്ലോ
@Luvanme4907
@Luvanme4907 2 жыл бұрын
Manas thalachorilanennum kandethiyitilla mashe
@allahpedo7559
@allahpedo7559 Жыл бұрын
Pinne? hrudayathilano? appol hrudayam matti vachal mattullavarude manassu kittumo?
@AntoPandeth
@AntoPandeth 2 жыл бұрын
You must drink a lot of water..
@sudarsananvk5491
@sudarsananvk5491 2 жыл бұрын
ഖുറാൻ അള്ളാഹു കെട്ടിയിറക്കിയതാണന്നല്ലെ പറയുന്നത്.ഒരു പുസ്തകം ക്രമപ്രകാരം എഴുതാൻ കഴിവില്ലാത്തവനാണോ അളളാഹു.ഇതിൽനിന്നും ഖുറാൻ ഏതോ വിവരമില്ലാത്തവർ തല്ലികൂട്ടിയതാകാനാണ് സാധൃത.125000 സ്ളോകങ്ങളുളള മഹാഭാരതത്തിൽ മഹാഭാരതയുദ്ധം ക്രമാനുഗതമായി ആണ് എഴുതിയിരിക്കുന്നത്.ആത്മജ്ഞാനമുളള ഒരാൾക്കേ അങ്ങനെയെഴുതാൻ പററു.
@shamnad5396
@shamnad5396 Жыл бұрын
Jabbare sathyathil mathathile pollatharethekkalum arochakam jabbarinte samsaravum shyliyum.aruboranuketto
@malayalikerala6035
@malayalikerala6035 2 жыл бұрын
അള്ളാഹു മുഹമ്മദിനെ ബഹുമാനത്തോടെ ആണ് സംബോധന ചെയ്യുന്നത്. ഓ നബിയെ, താങ്കൾ... ഇങ്ങനെ ആണ് ആയത്ത് ഉള്ളത്.
@onegodonemessage7846
@onegodonemessage7846 2 жыл бұрын
For eg: Hindus they know who is the supreme reality the ultimate but still they are worship Other gods Instead of the ultimate reality Brahman...
@allahpedo7559
@allahpedo7559 Жыл бұрын
Is Brahman Allah?
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
ഈ പണ്ടാരങ്ങൾ എല്ലാം അങ്ങനെ യാണ് ഉത്ത രം മുട്ടിയാൽ കൊഞ്ഞനം കുത്തും
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 2 жыл бұрын
God accommodated adam/hawwa in paradise They not convinced of luxurious facilities so they got trapped in iblis' advice
@allahpedo7559
@allahpedo7559 Жыл бұрын
Same story copied from earlier religions..
@kpkunhikannan7366
@kpkunhikannan7366 2 жыл бұрын
കട്ടറബിദൈവത്തിന്ഇന്ത്യയിൽ ഒരുചുക്കും ചെയ്യാൻ കഴിയില്ല.
@tttggg3524
@tttggg3524 2 жыл бұрын
ആരു പറഞ്ഞു? വാർത്തകൾ ഒന്നും വായിക്കാറില്ലേ ഞമ്മളെ നിന്ദിച്ച മൂന്ന് പേർക്ക് എതിരെ ആണ് ഇപ്പോൾ കൊട്ടേഷൻ കൊടുത്തത്.
@haneefaanees7343
@haneefaanees7343 2 жыл бұрын
ഡിൽഡോ ലിംഗ പ്പന് ഇന്ത്യയിൽ എന്താ ചെയ്യാൻ പറ്റാ പാലൊഴിച്ചു മുടിയാ എന്നല്ലാതെ🙄😂
@rajajjchiramel7565
@rajajjchiramel7565 2 жыл бұрын
Hai Master good evening
@sidhartha333
@sidhartha333 Жыл бұрын
Justice for Iblees😁
@Ameermuhammed12
@Ameermuhammed12 2 жыл бұрын
മാഷ് ✌️❤️
@rashidumer3802
@rashidumer3802 2 жыл бұрын
13:41 അല്ലാഹുവിന്റെ(യാഥാർത്ഥ്യം) തീരുമാനത്തിനെതിരെ അപ്പീൽ ഇല്ല (അവന്റെ തീരുമാനത്തിന് ശേഷം മറ്റൊരു തീരുമാനവുമില്ല) ജബ്ബാർ മാഷിന്റെ ചിന്ത അല്ലാഹു എന്നാൽ വ്യക്തി ആണെന്നാണ്. അല്ലാഹു എന്ന വാക്കിന് യാഥാർത്ഥ്യം എന്ന പദം ഉപയോഗിച്ചു കൊണ്ട് വായിക്കുക.
@Sathyasheelan1184
@Sathyasheelan1184 2 жыл бұрын
ആ യാഥാർഥ്യമാണോ ബിരിയാണി കിട്ടിയവർ ഉടൻ സ്ഥലം വിടണം എന്നു എക്കാലത്തെയും ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. ബല്ലാത്ത യാഥാർഥ്യം...
@jojijohn7269
@jojijohn7269 2 жыл бұрын
തള്ളാഹു നീലചടയൻ അടിച്ച് ഓരോന്നു പറയും
@rashidumer3802
@rashidumer3802 2 жыл бұрын
ഞാൻ പറഞ്ഞതിന്റെ മറുപടി തരൂ. യാഥാർത്ഥ്യത്തെ മാറ്റി നിർത്തി താങ്കൾക്ക് എത്ര മിനുട്ട് ജീവിക്കാം? ശ്വാസമെടുക്കുന്നതും തിരികെ വിടുന്നതുമായ പ്രക്രിയ ഒരു യാഥാർത്ഥ്യമാണല്ലൊ. അതുപോലെ യാഥാർത്ഥ്യം രണ്ടില്ല ഒന്നേയുള്ളു.അതിന് തന്തയില്ല മക്കളില്ല.
@allahpedo7559
@allahpedo7559 Жыл бұрын
"അല്ലാഹു വിധിക്കുന്നു. അവന്‍റെ വിധി ഭേദഗതി ചെയ്യാന്‍ ആരും തന്നെയില്ല" - ജബ്ബാർ മാഷ് യുക്തിവാദിയാകണമെന്നത് അങ്ങിനെയെങ്കിൽ അള്ളാഹുവിന്റെ വിധിയല്ലേ? അതിനു മാഷിനെ നരകത്തിൽ ഇട്ടു പൊരിക്കുന്നതു എന്തിനാണ്?
@Seamiracle1
@Seamiracle1 2 жыл бұрын
Mashe ,👍👍👍🤗
@josephmj7814
@josephmj7814 Жыл бұрын
Curukathi aallhuvum bappayum pettu narakam urapaieee
@kunjumpm1950
@kunjumpm1950 2 жыл бұрын
@ottakkannan2050
@ottakkannan2050 2 жыл бұрын
നീ ഏതാ യുദ്ധഭൂമിയിലെ പുതിയ ഭടൻ ?... അതും മലപ്പുറം രജിസ്ടേഷൻ ഉള്ള ഒറ്റ വണ്ടി ...
@kmraj1052
@kmraj1052 2 жыл бұрын
മാഷേ മനസ്സിലായീട്ടോ 😭😭😅😅സമ്മതിച്ചു
@alavit6300
@alavit6300 Жыл бұрын
E..blees.A..aya.jabar.
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
1 "അൽ അഅ്റാഫ്: 13--16 അല്ലാഹു (ഇബ്ലീസിനോടു) കല്പിച്ചു: ശരി, എങ്കിൽ നീ ഇവിടെനിന്നും ഇറങ്ങി പൊയ്ക്കൊള്ളുക. നിനക്ക് ആഹങ്കരിക്കാനുള്ള സ്ഥലമല്ല ഇവിടം. പറത്തുപോകൂ.നീ നിന്ദ്യരുടെ കൂട്ടത്തിൽ പെട്ടവനാകുന്നു. ഇബു്ലീസ് പറഞ്ഞു:എല്ലാവരും പുനരുജ്ജീവിക്കപ്പെടുന്ന ദിവസം വരെ എനിക്ക് അവധി നല്കണം. അല്ലാഹു അരുൾ ചെയ്തു :ശരി നിനക്ക് അവസരം നല്കിയിരിക്കുന്നു. ഇബു്ലീസ് പറഞ്ഞു :എന്നെ നീ മാർഗ്ഗഭ്രംശത്തിൽ പെടുത്തിയവിധം ഈമനുഷ്യരെ നിൻെറ സന്മാർഗ്ഗത്തിൽ പ്രവേശിക്കുന്നതു തടയാൻ ഞാനും തക്കംപാർത്തിരിക്കും. " 15: അൽ ഹിജ്റ്:38. " അല്ലാഹു :പറഞ്ഞു : ശരി, ആ നിശ്ചിത സന്ദർഭം വന്നെത്തുന്നത് വരെ നിനക്ക് അവസരമുണ്ട് ." [അങ്ങനെ അല്ലാഹു ഇബു്ലീസിനെ സ്വർഗ്ഗത്തിൽനിന്നും പുറത്താക്കി. ]
@Jonathan-y1v3o
@Jonathan-y1v3o Жыл бұрын
ഇബ്‌ലീസ് അവധി ചോദിച്ചു. അല്ലാഹു കൊടുത്തു. ലോകം അവസാനിക്കും വരെ ഇവർക്കു ഇടയിൽ മനുഷ്യരെ വച്ചു കളിക്കാൻ.
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
അല്ലാഹു പ്രത്യക്ഷത്തിൽ പരീക്ഷിക്കാൻ വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. നന്മചെയ്താൽ സ്വർഗ്ഗം നേടാമെന്നും , തിന്മചെയ്താൽ കഠിനമായ ശിക്ഷലഭിക്കുമെന്നും മുന്നറിയിപ്പും നല്കി. നന്മയോ തിന്മയോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യനു ഭൂമിയിലുണ്ട്. അതായത് സ്വർഗ്ഗവും നരകവും ലഭിക്കുന്നത് ഓരോരുത്തരുടെയും കർമ്മത്തിൻെറ അടിസ്ഥാനത്തിലെന്നു ചുരുക്കം.
@HabeebUpsc
@HabeebUpsc 3 ай бұрын
​@@badshapalamadathil3339 ഇപ്പോഴും ഈ അന്തവും താങ്ങിപ്പിടിച്ച് നടക്കുവാണോ?
@nizamuddeenNR
@nizamuddeenNR Жыл бұрын
🙏Salute sir 😅
@sudarsananvk5491
@sudarsananvk5491 2 жыл бұрын
ജബാറുമാഷിൻെറ വിവരണം വളരെ യുക്തി ഭദ്രമാണ്.ഈ മതം നില നിൽക്കണമെന്നുളളവർ കാലത്തിനൊത്ത് തളളേണ്ടതിനെ തള്ളിയും കൊളളേണ്ടതിന് ഉൾകൊണ്ടും ഖുറാൻ പുതുക്കിയെഴുതണം.
@malayalikerala6035
@malayalikerala6035 2 жыл бұрын
മാഷേ, ജിബ്‌രീൽ വന്നു ആയത്ത് കൊടുത്തു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? (ജബ്രീൽ തൊണ്ട ശരിയാക്കി എന്ന് പറഞ്ഞു )
@allahpedo7559
@allahpedo7559 Жыл бұрын
മാഷ് ഒരു തമാശ പറഞ്ഞതാണേ.. ഇതെല്ലാം മുഹമ്മദിന്റെ തള്ളായിരുന്നു എന്നത് മൊല്ലാക്കമാർക്കും അറിവുള്ളതു തന്നെ - അവർക്കൊക്കെ ഇതെല്ലാം വയറ്റിൽപ്പിഴപ്പല്ലേ?
@sabithp5045
@sabithp5045 2 жыл бұрын
Iblees is same akbar Good massage sir
@sunnyjacob6500
@sunnyjacob6500 10 ай бұрын
പ്രവാചകൻ ഈ കാലത്ത് ജീവിച്ച് ഇരിക്കാതിരുന്നത് നല്ലത്. Aids എന്ന രോഗം എങ്ങിനെ ആണ് ഉണ്ടാകുന്നത് എന്ന് വിവരിക്കേണ്ടി വന്നേനെ. ഈ രോഗം ഒരു വൈറസ് മൂലം എന്ന് ആധുനിക വൈദ്യ ശാസ്ത്രം. അല്ലാഹു ഇത് ഉണ്ടാക്കി ലോകത്തേക്ക് വിട്ട്. കൊറോണ വന്നപ്പോൾ പ്രിതിരോധ കുത്തി വെപ്പ് പാടില്ല എന്ന് പറഞ്ഞ പോലെ തന്നെ എയ്ഡ്സ് കാര്യത്തിലും പറ്റുമോ.
@phoenixvideos2
@phoenixvideos2 2 жыл бұрын
Oru T Shirt undenkil varan Pattum ibleesinu
@YoureZeest
@YoureZeest 3 ай бұрын
2:03
@shamnad5396
@shamnad5396 Жыл бұрын
Jabbare ravichandranepole ellamathathineyum charchayakkoo
@algebra6162
@algebra6162 2 жыл бұрын
👍👍👍
@srk-tu3px
@srk-tu3px 2 жыл бұрын
🌹🌹♥️
@jabrajabra1162
@jabrajabra1162 2 жыл бұрын
👍
@rashidumer3802
@rashidumer3802 2 жыл бұрын
"അല്ലാഹു ജീവിച്ചിരുന്ന കാലത്ത്" ഇത് ജബ്ബാറിനെ കഴിയൂ. കാരണം ജീവനുള്ള ഒരാളായി ദൈവത്തെ കണ്ടെത്തിയ ജബ്ബായുടെ ബുദ്ധി അപാരം!
@allahpedo7559
@allahpedo7559 Жыл бұрын
ആസനമില്ലാത്ത ദൈവത്തിന് അർശിന്റെ ആവശ്യമെന്താണ്? കാലില്ലാത്ത ദൈവത്തിന് കുർസിയെന്തിനാണ്?
@subramanianchilangaliyath8486
@subramanianchilangaliyath8486 2 жыл бұрын
അള്ളാഹു. ..ടെക്സ്റ്റൈൽസ്
@ahmedkoya1965
@ahmedkoya1965 2 жыл бұрын
Iblis pinneyum swargathil ethiyo evideninnu vivaram kitty 🐱
@zeentalks6517
@zeentalks6517 2 жыл бұрын
നേരിട്ട് സംസാരിക്കാൻ റെഡിയാണോ
@muhammedyasir4825
@muhammedyasir4825 4 ай бұрын
ഇബ്‌ലീസും സ്വർഗ്ഗത്തിൽ നിന്നും പുറത്ത് പോകണമെന്ന് മുമ്പേ എഴുതി വെച്ച പരമ കാരുണ്യകൻ എത്ര പറിശുദ്ധൻ!
@Wanderlust832
@Wanderlust832 2 жыл бұрын
Really thought provoking 👍
@abthurahiman2072
@abthurahiman2072 2 жыл бұрын
Ella . Usu ...here this
@zeentalks6517
@zeentalks6517 2 жыл бұрын
താങ്കളുടെ ഓരോ വീഡിയോകൾക്കും മറുപടി വിടാൻ എനിക്ക് സമയമില്ലാതെ പോയി
@shijithkumarp7837
@shijithkumarp7837 9 ай бұрын
സൂറത്ത് പൂവൻ കോഴിയുടെ പൂവ്
@kpkunhikannan7366
@kpkunhikannan7366 2 жыл бұрын
യഥാർത്ഥ ദൈവം ഇബ്‌ലീസ്
@dreamcatcher6249
@dreamcatcher6249 Жыл бұрын
Neutral ayi pokko athaa safe 😂
@kunjumpm1950
@kunjumpm1950 2 жыл бұрын
5:46 *അള്ളാഹു ജീവിച്ചിരുന്ന കാലത്ത്* 🤣
@nijumediacom3908
@nijumediacom3908 2 жыл бұрын
🧠🧠💐✌️✌️
@jaleel788
@jaleel788 2 жыл бұрын
ഇബ്‌ലീസ് ഉണ്ടോ ?
@hameedpanakkad3860
@hameedpanakkad3860 2 жыл бұрын
HEDO..pisache..HA.PANI.HIBLEESINTTE.PANI.NI.HEDUKKUNNU.
@audiovideolover7628
@audiovideolover7628 2 жыл бұрын
👏👏👏👏👏👏👏💯🌹❤️
@allabakhs9500
@allabakhs9500 2 жыл бұрын
Entha cancer patient pirupirukunnundallo
@shabeeraliali8549
@shabeeraliali8549 2 жыл бұрын
സ്വന്തം പെൺമക്കളെ എന്തുകൊണ്ട് ഒരു യുക്തിവാദിക്ക് കെട്ടിച്ചു കൊടുത്തില്ല 😂 എന്താ കേരളത്തിൽ യുക്തിവാദികൾ കുറവാണോ 😂😂 അതോ ബലിപെരുന്നാളിന് മരുമകൻ ആരാധിച്ചിരുന്ന പശുക്കളെ അറുത്തതിന് രോദനം ആണോ 😂
@allahpedo7559
@allahpedo7559 Жыл бұрын
യുക്തിവാദികൾ മക്കളുടെ ഇഷ്ടത്തിനും പ്രാധാന്യം കൊടുക്കും, അല്ലാതെ കണ്ണിൽ കണ്ടവനെ പിടിച്ചു കെട്ടിക്കുകയല്ല ചെയ്യുക
@dreamcatcher6249
@dreamcatcher6249 Жыл бұрын
Araann pottan nammalaan pottanmar
@noormohamedma1375
@noormohamedma1375 Жыл бұрын
Vaitu piza
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
ഖുർആന്റെ ഉറവിടം | E A Jabbar | Part - 1
50:19
Kerala Freethinkers Forum - kftf
Рет қаралды 103 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.