ബുദ്ധന്റെ ജീവിതത്തിലെ ഏതൊരു സംഭവം എടുത്തു പറഞ്ഞാലും അത് ബുദ്ധ നിന്ദ ആവാത്തതെന്തെന്നു മഹോന്നതന്റെ ആളുകൾ ചിന്തിക്കണം
@chekmate3972 жыл бұрын
യഥാർത്ഥ ദൈവമായ യേശു വിൽ വിശ്വസിപ്പിൻ
@mpmohankumar75132 жыл бұрын
ആത്മീയാചാര്യന്മാരിൽ മഹോന്നതൻ ഗൌതമബുദ്ധൻ
@krishnakrishnakumar25872 жыл бұрын
@@allhuandbrahmaissame7388 മോശമില്ല ... എന്നാൽ മുഴുവൻ വിഡ്ഢിത്തരമാണ് ..
@krishnakrishnakumar25872 жыл бұрын
@@mpmohankumar7513 SREE കൃഷ്ണനാണ് മഹോന്നതൻ..
@mkt16612 жыл бұрын
@@allhuandbrahmaissame7388 അപ്പോ ഒരു വിഡ്ഡി പുസ്തകം ആയ ബൈബിൾ അവതരിപ്പിക്കുന്ന ദൈവം എങ്ങനെ മഹോന്നതമാകും ...?! 😂
@jay-mn1xt2 жыл бұрын
സമ്മതിച്ചിരിക്കുന്നു മാഷെ. ഒരു പഴയ കടംകഥയുടെ കുരുക്കുകൾ തന്റെ വിദ്യാർത്ഥികൾക്ക് ലളിതമായി മനസിലാവുന്ന രീതിയിൽ അഴിച്ചെടുത്ത് അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് ഒന്നു വേറെതന്നെയാണ്.🌹
@kl07442 жыл бұрын
ഇന്നത്തെ അവസ്ഥയിൽ ജബ്ബാർ മാഷിന്റെ ഒക്കെ ഖുർആൻ പഠനം കേൾക്കാൻ ഇടായാൽ ഇന്ത്യക്കെതിരെ അണുബോംബ് പ്രയോഗിക്കൻ വരെ അറബി രാജ്യങ്ങൾ ആഹ്യാനം ചെയ്തേനെ.
@saji.4322 жыл бұрын
😂😂
@pushpothamangp34132 жыл бұрын
k107 ennapinne indian uruppadikal theerkkendivarum
@ദീപ്തി_v2 жыл бұрын
😂sathyam
@sunithaa.n.50282 жыл бұрын
Arab രാജ്യങ്ങൾ വിശാല മനസ്കൻ ആണ്.പക്ഷ ഇന്ത്യയിലെ പല മുസ്ലിം പുരോഹിതൻ മാറും പാകിസ്ഥാനി കളും കൂടി ഒത്തു കളിച്ചു mathasaahodaryathinde പേരിൽ കുത്തിതിരിപ്പിച്ച് വിട്ടാൽ അറബ് രാജ്യങ്ങൾ ചെയ്തേക്കാം.
@travelguide29962 жыл бұрын
🤣🤣🤣🤣🤣🤣🤣👍
@mkt16612 жыл бұрын
കുർആനിൽ ചില അവ്യക്തതകളും വിഡ്ഢിത്തങ്ങളും കൂടുതൽ ഉണ്ടെങ്കിലും ഒരു പാട് മണ്ടത്തരങ്ങൾക്കും കെട്ടുകഥകൾക്കും ഒട്ടും കുറവില്ല എന്ന കാര്യം നമ്മൾ നന്ദിയോടെ ഓർക്കുന്നത് നന്നായിരിക്കും...! 😂😂
@shamseercx72 жыл бұрын
നബിനിന്ദ പറഞ്ഞതിന് jabbar mash നെതിരെ qatar പരാതി പറഞ്ഞിട്ടുണ്ട് മാപ്പ് പറയണം എന്നും അല്ലേൽ തല ബ്ബെട്ടും എന്നും മാന്യമായി അറിയിച്ചു
@tttggg35242 жыл бұрын
പക്ഷേ ഈ തലവെട്ടൽ ഒന്നുംനമുക്ക് കഴിയാത്തത്കൊണ്ട് കൊട്ടേഷൻ കൊടുക്കാനെ നിവൃത്തിയുള്ളൂ ഒരു ഇല പോലും മറിച്ചിടാൻ നമുക്ക് ശേഷി ഇല്ല വിശ്വാസികൾ സദയം ക്ഷമിക്കുക.
എന്റെ മാഷേ ഇതുകേട്ടാൽ ചിരിക്കാതിരിക്കു ന്നതെങ്ങിനെ. ഇതുഎഴുതിയതുആരായായാലും വലിയവിവരങ്ങളൊന്നുമില്ലാത്തആളാണെന്നു മനസ്സിലായി.
@kpkunhikannan73662 жыл бұрын
നിങ്ങൾക്കു ഇസ്ലാമായി തുടരണമെന്ന് ആഗ്രഹ മുണ്ടെങ്കിൽ ഖുർആൻ മലയാളത്തിൽ പഠി ക്കാ ത്തിരിക്കൂക
@uthampurush2 жыл бұрын
ഈ കെട്ടുകഥ ഒരു വലിയ സന്ദേശം ഉൾക്കൊള്ളുന്നു. മനുഷ്യൻ്റെ കാമത്തിൻ്റെയും അത്യാഗ്രഹത്തിൻ്റെയും തന്മൂലം ചെയ്യുന്ന പാപത്തിൻ്റെയും എന്നാൽ പശ്ചാത്താപത്തിൻ്റെ മഹത്വവും എല്ലാം ഉൾക്കൊള്ളുന്ന മനോഹരമായ ഒരു കഥ. കഥകൾ സത്യമാണെന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന വ്യാഖ്യാതാക്കൾക്ക് വിശേഷബുദ്ധി ഇല്ലാത്തതാണ് പ്രശ്നം
@mohamedashraf96692 жыл бұрын
ക്ലാസ് വീണ്ടും തുടങ്ങിയതിൽ സന്തോഷം
@jigsaw53712 жыл бұрын
നീയേതാണ്ട
@Madrasapottan2 жыл бұрын
മുത്തിൻ ന്റെ കോമഡികൾ കാരണം അറബികൾ ഇന്നും തലയിൽ മുണ്ടിട്ട് നടക്കുന്നത് 😄
@thomaspj57942 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@travelguide29962 жыл бұрын
🤣🤣🤣🤣🤣🤣👍
@Jdmclt2 жыл бұрын
🤣🤣🤣🤣🤣🙏🙏
@galaxyj10372 жыл бұрын
😂😂😂😂😂😂😂
@ramboram13652 жыл бұрын
🤣🤣🤣
@sureshcameroon7132 жыл бұрын
പ്രവാചകൻ എന്ന് കേൾക്കുമ്പോൾ ഇപ്പോ കോമഡിയാണ് ..😀😀😀
@vasusanathan53922 жыл бұрын
ഒരു ഇമേജ് ഉണ്ട് മുമ്പിലെ പല്ല് പോയ ഒരു വികൃത രൂപം 🤣ഒരു ജോക്കർ തലകെട്ടും 😂😂😂 മറ്റൊരു ചാർളി ചാപ്ലിൻ
@myawoo2 жыл бұрын
കോമഡിയല്ല. ആ ശിശുഭോഗിയെ ക്രിമിനലായിട്ട് കാണണം.
@vasusanathan53922 жыл бұрын
@@myawoo സത്യം അവൻ ഒരു pervert ആയിരുന്നു, ശിശുഭോഗം മാത്രമല്ല ശവഭോഗം വരെ ചെയ്തവനാ മമ്മദ്
@mathewkj13792 жыл бұрын
മഹാഭാരതം രാമായണം ബൈബിൾ ഇവയൊക്കെ സിനിമയാക്കിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ല. ഖുർആൻ ഒരു സിനിമയായാക്കിയാലോ?????? 🤣🤣🤣🤣🤣🤣🤣🤣🤣🤣
@vasusanathan53922 жыл бұрын
@@mathewkj1379 ഹഹഹ ആ ദുർഗന്ധം ലോകം അറിയും, എല്ലാം പൊളിയും 🤣 അതിന് കോയമാർ വിടൂല്ല, കാരണം സത്യം പുറത്ത് വരാൻ പാടില്ല
@thomasmathewthomasmathew55312 жыл бұрын
ജബാർ മാഷിൻറെ ഖുർആൻ ക്ലാസ് ശരിക്കും യഥാർത്ഥ സത്യം മനസ്സിലാക്കിത്തരുന്നു
@shadityms10212 жыл бұрын
ഖുർആൻ ക്ലാസ്സ് 🔥🔥🔥🔥🌹🌹🌹🌹
@abdhulmajeedmc54772 жыл бұрын
ബൈബിളിൽ നിന്നും ഖുർആനിൽ നിന്നും വളരെ സൂക്ഷ്മതയോടെ തിരഞ്ഞു കണ്ടുപിടിച്ച ഒരേ കെട്ടുകഥകൾ വിശകലനം ചെയ്ത് മുന്നിലേക്ക് എത്തിച്ചു വിവരിച്ചു തന്ന ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ 🌹... ഇനിയും ഇതുപോലെ ബൈബിളിലും ഖുർആനിലേയും ഒരേ പോലത്തെ കെട്ടുകഥകൾ വിശകലനം പ്രതീക്ഷിക്കുന്നു..👍മനസ്സിലാക്കാൻ മനസ്സുള്ളവർക്ക് ഈരണ്ട്മതത്തിനെയും മനസ്സിലാക്കാൻ ഇതുപോലെയുള്ള കഥകൾ തന്നെ ധാരാളം മതി... ഈ ഖസസുൽ അമ്പിയ കൃതിയെ ആര് രക്ഷപ്പെടുത്തും . വ്യാക്യാതാക്കൾ വരും എന്ന് പ്രതീക്ഷിക്കാം ... അവസാനം അമാനി മൗലവി വളരേ പ്രയാസപ്പെടുന്നതായും കാണാം അവസാന വ്യാക്ക്യാനത്തിൽ .
@elizabethvarghese55112 жыл бұрын
ബൈബിളിൽ ഈ കഥ പറഞ്ഞതിൽ നിന്നും ( ഇത് യഥാർഥ ചരിത്രസംഭവം ആയിക്കൂടാ എന്നില്ല) ഇതുമായി ബന്ധപ്പെട്ട മതത്തെ പറ്റി മനസ്സിലാക്കാം എന്ന് താങ്കൾ പറയുന്നു. എന്താണ് താങ്കൾക്ക് മനസിലായത്?
@abdhulmajeedmc54772 жыл бұрын
ബൈബിൾ ജബ്ബാർ മാഷ് ഇതിന് മുൻപ് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു . എല്ലാം മനുഷ്യൻ ഉണ്ടാക്കിയ കെട്ടുകഥകൾ (ഭാവനകൾ )അതാണ് ജബ്ബാർ മാഷ് എന്നും പറയുന്നതും ഞങ്ങൾ മനസ്സിലാക്കുന്നതും . ഒന്ന് ഒന്നിൽ നിന്നും കോപ്പി .
@elizabethvarghese55112 жыл бұрын
@@abdhulmajeedmc5477 ഇസ്രായേൽ ജനത, അവരുടെ ചരിത്രം രേഖപ്പെടുത്തിയതായിട്ടാണ് കരുതപ്പെടുന്നത്. അവരുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ, എന്തിന് ഇല്ലാത്ത രാജാക്കന്മാരുടെ പേരുകൾ രേഖപ്പെടുത്തണം. ചരിത്രം രേഖപ്പെടുത്തുമ്പോൾ, പൊടിപ്പും തൊങ്ങലും അതിശയോക്തികളും അതിൽ ചേർന്നു. കുറെ ചരിത്ര സംഭവങ്ങളും ചിലപ്പോൾ കെട്ടുകഥകളും കൂടിക്കലർന്നിട്ടുണ്ടാവാം
@elizabethvarghese55112 жыл бұрын
@@abdhulmajeedmc5477 ജബ്ബാർ മാഷിന് ബൈബിൾ വലിയ പിടിയില്ല. അവിടിന്നും ഇവിടിന്നും ചിലത് മാത്രം വായിച്ച വിവരം ആണ്. സമഗ്രമായ വിവരം ഇല്ല.അല്പജ്ഞാനം ആപത്ത്.
@truthprevails83832 жыл бұрын
@@elizabethvarghese5511 അതു മുഴുവൻ നൂറ്റാണ്ട്കളായി വായിച്ച പാശ്ചാത്യ ജനതയാണ് ഇന്ന് ക്രിസ്തുമതം പൂർണ്ണമായി ഉപേക്ഷിച്ചത്...! 😀
@PkmuhammedBasheerkkd2 жыл бұрын
ഇതിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ഒരു പ്രവചനം ഉണ്ട് 99 സീറ്റ് ഉള്ള പാർട്ടി ഒരു സീറ്റ് കൂടി ആഗ്രഹിച്ചത് തെറ്റായിപ്പോയി എന്ന് 1400 വർഷം മുന്നേ ഖുർആൻ പറഞ്ഞിരിക്കുന്നു
@AnilJoseaniljose22 жыл бұрын
ഖുറാനിലല്ല, അതിനു ആയിരം വർഷം മുൻപ് ബൈബിളിൽ ഉള്ളതാണ് ദാവീദ് ന്റെ ചരിത്രം . ഖുറാനിൽ അത് കോപ്പി അടിച്ചപ്പോ മൊത്തം പാളി പോയി😆
@musichealing3692 жыл бұрын
ഒരു കൂട്ടർക്ക് മാത്രം ലോകത്ത് പ്രശ്നങ്ങളാണ്.. ഇസ്രായേലിൽ ജൂതൻമാരുമായി പ്രശ്നം. ഫ്രാൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം. അഭയാർത്ഥി തെണ്ടി കളായി കേറിചെല്ലുമ്പോൾ അഭയം കൊടുക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ തദ്ദേശീയരുമായി പ്രശ്നം, ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം. മ്യാൻമറിൽ ചെന്നാൽ വായിൽ കോലിട്ട് കുത്തിയാൽ കടിക്കാത്ത ബുദ്ധന്മാരുമായി പ്രശ്നം, ശ്രീലങ്കയിൽ സിംഹളീസുമായി പ്രശ്നം, സിറിയയിൽ യാസീദികളുമായി പ്രശ്നം, ഇറാഖൽ കുർദുകളുമായി പ്രശ്നം, ഇറാനിൽ ഷിയകളുമായി പ്രശ്നം.. പരസ്പര മത്സരം തന്നെയുണ്ട് ആരു കൂടുതൽ പൊട്ടിക്കും ആർക്കു കൂടുതൽ ഹൂറി കിട്ടുമെന്ന് 🤣 ജോർദാനിൽ ധ്രൂസുകളുമായി പ്രശ്നം, 94% ക്രിസ്ത്യൻസ് ഉള്ള ഫിലിപ്പിൻസിൽ അവരുമായി പ്രശ്നം, ആഫ്രിക്കയിലുള്ള എല്ലാ ഗോത്രങ്ങളുമായി പ്രശ്നം.. ജോർദാനിൽ യാസീദികളുമായി പ്രശ്നം, ഇറാഖിൽ കുർദ്കളുമായി പ്രശ്നം, എമനിൽ ബദുക്കളുമായി പ്രശ്നം, ചൈനയിൽ ആകെ പ്രശ്നം, പക്ഷെ മിണ്ടാൻ പറ്റൂല്ല. പലസ്തീനിൽ ഹമസും അൽ ക്വയയിതയും പ്രശ്നം, ഇന്നേവരെ ജന്മത്ത് നേരിട്ട് കണ്ടിട്ടുകൂടിയില്ലാത്ത ജൂതനുമായി ലോകകോയകക്കൾക്കെല്ലാം പ്രശ്നം 😂🤣 എന്തൊരു കോമഡി 🤣 ഇനി അവരുമാത്രമുള്ള അഫ്‌ഗാനിലും ഇറാക്കിലും സിറിയയിലുമൊക്കെ ചെന്നാലോ അവർക്കിടയിൽ തമ്മിൽ തമ്മിൽ പ്രശ്നം..!! Actually എന്താ നിങ്ങളുടെ പ്രശ്നം!! #ചെറിയാരു ആറാം നൂറ്റാണ്ടിൽ ലെ മണലാരണ്യ പഞ്ചായത്ത് ൽ ഉണ്ടായ ഒരു പൊട്ടകഥകിതാബും #അൽപ്പം അ സമാധാന #പ്രശ്നവും... 1 വാക്സിൻ എടുക്കാൻ ഒരു മതക്കാർക്ക് പ്രശ്നം! 2. വിവാഹപ്രായം കൂട്ടിയാൽ ഒരു മതക്കാർക്ക് പ്രശ്നം! 3.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ ഒരു മതക്കാർക്ക് പ്രശ്നം! 4. ഏക സിവിൽ കോഡ് പ്രശ്നം! 5. NRC/NPR പ്രശനം 6. തുല്യ പിന്നോക്ക സംവരണം പ്രശ്നം 7 സാമ്പത്തിക സംവരണം പ്രശ്നം. 8. ഹലാലല്ലാത്തത് പ്രശ്നം 9. ജിഹാദല്ലാത്തതെല്ലാം പ്രശ്നം 10. കറുത്ത പർദ്ദയില്ലാത്തതു പ്രശ്നം 11.പാട്ടും ഡാൻസും സിനിമയും പ്രശ്നം 12. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം* 13. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം ഒരു മതം മാത്രം എപ്പോഴും വേട്ടയാടപ്പെടുന്നു പോലും ! 🤔🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം എല്ലാം പ്രശ്നം ആണ്. a. ബിജെപി ഭരിച്ചാൽ പ്രശ്നം b. ആധാർ പ്രശ്നം c. ആധാർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്താൽ പ്രശ്നം* (നിർഭയമായി വോട്ട് ചെയ്യാൻ പറ്റില്ലത്രേ!!!) d. അന്യ രാജ്യത്തുള്ള ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പൗരത്വം കൊടുത്താൽ പ്രശ്നം e. ദേശീയഗാനം പ്രശ്നം ഭാരത് മാതാ കീ ജയ് പ്രശ്നം. എന്തും പ്രശ്നം, ഏതും പ്രശ്നം എന്നും പ്രശ്നം ഇനി ഇവർക്ക് പ്രശ്നമില്ലാത്ത വല്ല പ്രശ്നവും ഉണ്ടോയൊന്നു അന്വേഷണം നടത്തിയാലും പ്രശ്നം ആകും. ലോകത്തിൽ മുഴുവൻ പ്രശ്നമുണ്ടാക്കുന്ന പ്രശ്നക്കാർ..ഈ Android യുഗത്തിൽ ഒട്ടകവണ്ടിയുഗത്തീന്ന് വണ്ടി കിട്ടിയിട്ടില്ലാത്തവർടെ തലച്ചോറ് നേരെയാവണേൽ കുഞ്ഞുന്നാൾ മുതൽ മതം എന്ന കൊടും വിദ്വേഷം പഠിപ്പിക്കുന്നത് ലോകം മുഴുവൻ നിരോധിക്കേണ്ടിവരും Courtesy: *Whatsapp*
@lizaliza2212 жыл бұрын
Valare shariyan
@silvercity92582 жыл бұрын
Universal musicboy. പ്രശ്നം, ,പ്രശ്നം ,പ്രശ്നം ... ശരിയാണ് ഇസ്ലാം മതം പ്രശ്നമാണ് !!! ആർക്കാണെന്നറിയാമോ ??മദ്യ മാഫിയകൾക്ക് ,വ്യപിചാരികൾക്ക് ,ചൂതാട്ടക്കാർക്ക് , കൈകൂലിക്കാർക്ക് ,ലഹരിക്ക് അടിമപെട്ടവർക്ക് ,മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് , ഭാര്യയോടും ,മക്കളോടുമുള്ള കടമ നിർവഹിക്കാത്തവർക്ക് ,അയൽവാസിയെ ബുദ്ധിമുട്ടിക്കുന്നവർക്ക് ,കച്ചവട ചരക്കിന്റെ ന്യുനത മറച്ചുവെച്ചു വിൽക്കുന്നവർക്ക് ,അളവിലും ,തൂക്കത്തിലും കൃത്രിമം കാണിക്കുന്നവർക്ക്, പാലിൽ വെള്ളം ചേർക്കുന്നവർക്ക്,സമ്പത്ത് ശുദ്ധീകരിക്കാത്തവർക്ക് (സക്കാത്ത് ) അന്യന്റെ മുതൽ അടിച്ചു മാറ്റുന്നവർക്ക് ,നന്മ കൽപ്പിക്കുകയും ,തിന്മ വിരോധിക്കുകയും ചെയ്യാത്തവർക്ക് ,ഭീകര വാദവും,തീവ്ര വാദവും പ്രോത്സാഹിപ്പിക്കുന്നവർക്ക് ,പലിശ തിന്നുന്നവർക്ക് , അന്യായ മായി സ്വത്ത് സമ്പാദിക്കുകയും ,അത് തിന്നുകയും ,വീട്ടുകാരെ തീറ്റിക്കുകയും ചെയ്തവർക്ക് , പട്ടിണി പാവങ്ങളെ കണ്ടില്ലെന്ന് നടിച്ചവർക്ക് ,അനാഥകളെ സംരക്ഷിക്കാത്തവർക്ക്,മക്കളെ നേർവഴിയിൽ വളർത്താത്തവർക്ക് , ജീവിതത്തിൽ സൂക്ഷ്മത പാലിക്കാത്തവർക്ക്, അന്യ മതസ്ത്തരുടെ ആരാധ്യ വസ്തുക്കളെ കളിയാക്കുന്നവർക്ക് , ഇനിയും ഒത്തിരി ഉണ്ട് ....പ്രശ്നങ്ങൾ .എല്ലാം അനുസരിച്ചു ജീവിക്കുന്നവരെ നമുക്ക് മുസ്ലിം ,അല്ലെങ്കിൽ ഇസ്ലാമത വിശ്വാസി എന്ന് വിളിക്കാം !!!! അല്ലാത്ത മുസ്ലിങ്ങളെ മുസ്ലിം നാമധാരി എന്നും വിളിക്കാം ... വലിയപാടാണ് ഒരു മുസ്ലിം ആവുക എന്നത് !!! മുകളിൽ പറഞ്ഞ കാര്യങ്ങൾ ആരെങ്കിലും അനുസരിക്കുന്നുണ്ടെങ്കിൽ അവരെ മാത്രം മുസ്ലിം എന്ന് വിളിക്കുക !!!! അല്ലാത്തവർ ദൈവ നിഷേധികളും ,ഭൂമിക്ക് തന്നെ ഭാരമായി വെറും ഒരു മൊബൈൽ toilet ആയി എന്തിനോ വേണ്ടി ജീവിക്കുന്നു !!!
ദവീദ് രാജാവിനെ നബി ആക്കിയവർക്ക് ബൈബിൾ ഈ സന്ദർഭം വിവരിക്കുമ്പോൾ അതിൽ വരുന്ന ശരിക്കും ഒരു പ്രവാചകൻ (നബി ) ആയ നാദാൻ ദാവീഥിനോട് പറയുന്ന ആടിന്റെ കഥ വ്യക്തമായി ബൈബിളിൽ വിവരിക്കുമ്പോൾ അത് ഒഴിവാക്കുന്നു. കാരണം ശരിക്കും പ്രവാചകൻ നാഥാൻ ആണ് മറിച്ചു ദാവീദ് ആകട്ടെ ഒരു രാജാവ് ആണ്. എന്നാൽ ഖുർആൻ ആ രാജാവിനെ ആണ് പ്രവാചകൻ ആയി മാറ്റിയിരിക്കുന്നത്. അത് കൊണ്ട് നാഥാൻ പ്രവാചകനെ യും ദാവീദിന്റ തെറ്റിനെയും മറച്ചു പിടിക്കേണ്ടി വരുന്നു. എത്ര വലിയ കള്ളത്തരം.
@marykuttyjohnson60702 жыл бұрын
സത്യം ... നാഥാൻ പ്രവാചകൻ ... ദാവീദ് രാജാവിനോട് വിളിച്ചു പറഞ്ഞു ... ദൈവം നിന്നെ ശിക്ഷിക്കും .... പിന്നീട് ദാവീദ് ... ചാക്കുടുത്ത് ... ചാരം പൂശി... സിംഹാസനം ഉപേക്ഷിച്.... പരിഹാരം ചെയ്തു പഴയ നിയമത്തിൽ ... അത് കുറാനിൽ ... തല തിരിച്ച് അവതരിപ്പിച്ചു.
@@ചക്കമാങ്ങതേങ്ങ-ട6ധ ഈ പാപത്തിന് ദാവീദിന് ദൈവം കഠിനമായ ശിക്ഷ നൽകുന്നുണ്ട് .
@rajendrannani16162 жыл бұрын
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ -സിമി..... ഇസ്ലാമിന്റെ അവസാനം ഇന്ത്യയിലൂടെ.... 😉😉
@MB-ke4xh2 жыл бұрын
Malayaliyonadoda ninte kali🤪🤪😂😂
@riyasvilakkoderiyas22232 жыл бұрын
Kaath ninno nee ippo avasanikkum
@binuabraham36212 жыл бұрын
ലോകം ആദ്യം തന്നെ ഇല്ലാതെ ആകുന്ന മതം ആണ് ഇസ്ലാം മതം മുസ്ലിം മതവിശ്വാസികൾ ആയ ആൾക്കാർ ആണ്
@krishnakrishnakumar25872 жыл бұрын
@@riyasvilakkoderiyas2223 ISLAM ഇന്ത്യയിൽ അസ്‌തമിക്കും.. അത് നീ കാണും..
@riyasvilakkoderiyas22232 жыл бұрын
@@krishnakrishnakumar2587 😂😂😂 undaakkya thanthanem kootty asthamippikkaan vaa ttaa islam asthamikkunnundel indiail oru mathavum undaavilla undengil ellaarum orumich illengil aarum illa ninte shoe nakki sangikal alla ivide swathanthram vaangi koduthin velya asthapikkunna teams vaa ttaa asthamikkaan oro malarukal
@jishnuskrishnan11522 жыл бұрын
"ഇതിലും (ഇസ്ലാം)വലിയ ശിക്ഷ ലോകത്തിന് ഇനി വരനില്ല.😏😏😏😏😏😏😏😏
@jigsaw53712 жыл бұрын
സതി
@jishnuskrishnan11522 жыл бұрын
"എവിടെ? ഞമ്മള് പിന്നെ മമ്മത് പറയാതെ updated ആകില്ലലോ? സതി നിലനിന്നിരുന്നു.അതിന് കാരണം.യുദ്ധം ചെയ്യാൻ വന്ന സമാധാനകർ ആയിരുന്നു.😏😏😏😏😏😏
@jigsaw53712 жыл бұрын
@@jishnuskrishnan1152 സതി നിരോധിച്ചത് വില്യം ബെന്റിക് അതിനെതിരെ വൻപ്രക്ഷോഭങ്ങൾ ഉണ്ടായിരുന്നു
@jigsaw53712 жыл бұрын
@@jishnuskrishnan1152 പിന്നെ മഹത് വ്യക്തിത്വങ്ങളെ കളിയാക്കുക എന്നത് നിന്റെ സംസ്കാരമാണെന്ന് നീ തെളിയിച്ചു കൃഷ്ണനെയും രാമനെയും നീയൊക്കെ ഞങ്ങടെ അണ്ണാക്കിൽ കേറി വെടിവെച്ചിട്ടും ഞങ്ങൾ കളിയാക്കാറില്ല കാരണം അങ്ങിനെ ചെയ്‌താൽ വലിയ പരീക്ഷണങ്ങൾ ഞങ്ങൾ നേരിടേണ്ടിവരും ഖുർആൻ അത് വിലക്കുന്നു നീ കളിയാക്കിയതിനൊക്കെ ജീവിതം കൊണ്ട് കണക്കു പറയേണ്ടിവരും എത്ര നാൾ കഴിഞ്ഞട്ടാണെങ്കിലും
ബൈബിളിലും , ബൈബിളിൽ ഉൾപ്പെടുത്താത്ത ചില extra - canonical ബുക്കുകളിലും ഖുർആൻ ലെ പല കാര്യങ്ങളും വിവരിച്ചിട്ടുണ്ട്. യേശു ദാവീദിന്റെ വംശ ത്തിലാണ് ജനിച്ചത്. പശ്ചാത്തപിക്കുന്ന പാപിക്ക് ദൈവം മാപ്പുകൊടുക്കും എന്നതിന്റെ ഉദാഹരണം ആണ് ദവീദിന്റെ ചരിത്രം. പിന്നീട് അദ്ദേഹം യേശുവിനെ പറ്റി പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ഉദാ. കർത്താവ് എന്റെ കർത്താവിനോട് അരുളിചെയ്തു, ഞാൻ നിന്റെ ശതൃക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലതുവശത്ത് ഉപവിഷ്ടനാക്കുക. പിന്നീട് യേശു യഹൂദരോട് ചോദിക്കുന്നുണ്ട് , ദാവീദ് അവനെ കർത്താവ് എന്നു വിളിച്ചെങ്കിൽ, അവൻ ദവീദിന്റെ പുത്രനാകുന്നത് എങ്ങനെ?
@actionsquad1196 Жыл бұрын
പോട്ടെ ട്ടാ കോരനിലെ കാര്യങ്ങൾ ബൈബിളിൽ ഇല്ല, ബൈബിളിൽ ഉള്ളത് കോരനും മമ്മദും കൂടി കട്ട് മെമ്മെഡിന്റയും സ്വരണം ഒളി സംഘതത്തിൽ ആയിഷന്റയും മെമ്മദിന്റയും ച്ചാൽ ഉണ്ടാക്കി.
@ohmydog70922 жыл бұрын
നബിയെ വലിച്ചുകീറി 1400കഷ്ണം ആക്കി ജബ്ബാർമാഷ്. ഖത്തറിനോട് മാപ്പ് പറയേണ്ടി വരുമോ
@viswanmongam18962 жыл бұрын
സത്യം കേൾക്കുമ്പോൾ വല്ലാത്ത പ്രയാസം. ഈ സത്യം തുറന്നു പറയൂ ലോകത്തോട്. അതിനു ലോകം സമ്മതിക്കുമോ ???.
@mreheman41002 жыл бұрын
ആദിയം മമ്മദ് അറേബ്യൻ ആള്ളയെഉണ്ടാക്കി പിന്നീട് ഇസ്സ്മിസ്റ്റുകൾ ആ ആള്ളയെ പിടിച്ചു പ്രപഞ്ച ത്തിനെ കുറിച്ച് ഒരു ചുക്കുമറിയാത്ത പ്രപഞ്ചത്തിന്റ നാഥനാക്കി. ഇതുപോലെ തന്നെയാണ് ഇവന്മാരും. ഒന്നിനെക്കുറിച്ചും യാതൊരു അറിവും ഉണ്ടാകില്ല എന്നാൽ എല്ലാത്തിന്റെയും മേളിൽ ഇരിക്കുകയും വേണം
@Mohammedjasir-hd1wg9 ай бұрын
എന്നാൽ മുഹമ്മദ് വിശ്വസിച്ചത് എങ്ങനെ😂
@gopinathannairmk52222 жыл бұрын
ജബാർ മാഷിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങുന്നതിന് മുമ്പ് ഇസ്ലാം മതത്തെക്കുറിച്ച് എനിക്ക് അത്രയൊന്നും അറിവില്ലായിരുന്നു. മുസ്ലിം പുരുഷന്മാർ സുന്നത്ത് ചെയ്യും, റമദാൻ മാസത്തിൽ പകൽ ആഹാരം കഴിക്കില്ല, ദിവസം 3-5 നേരം നിസ്ക്കരിക്കും ഇത്രയൊക്കെ അറിവെ ഉണ്ടായിരുന്നുള്ളു. ഇസ്ലാം മതത്തിന്റെ അന്യമതവിരുദ്ധതയും സ്ത്രീവിരുദ്ധതയും അന്യമതവിശ്വാസികളെ കൂടുതൽ കൊന്നാൽ, അങ്ങനെ കൊല്ലുന്ന ഇസ്ലാംമതവിശ്വാസികൾ എത്രയും വേഗം സ്വർഗ്ഗം പൂകും എന്നെല്ലാം പഠിപ്പിച്ചു തന്ന ജബാർ മാഷിന് നൂറായിരം നന്ദി.
@hovas41152 жыл бұрын
ഖുർആൻ ക്ലാസ്സ് നന്നായി എടുക്കുന്ന ഉസ്താദ് ഒരു ദിവസത്തെ ചിലവിനു വീട്ടിൽ വരണം. ഒന്ന് ദുഃആ ചെയ്യുകയും വേണം.
@ammadc46062 жыл бұрын
പത്തിലു० കോയീ०കൊടുത്തു ശീലിചുപോയീ.... അല്ലേ.
@razakpang2 жыл бұрын
@Hovas കോഴിക്കറിയും പത്തിരിയും ഉണ്ടാക്കാൻ മറക്കണ്ട .... പഴയ ഒരു EVEREADY ബാറ്ററി ടോർച്ചുംകൊണ്ടാണ് ജബ്ബാർ ഉസ്താദ് വീട്ടിൽ വരിക...എന്തെങ്കിലും പോക്കറ്റ് മണി കൊടുക്കാൻ മറക്കരുത്..മറന്നാൽ ഉസ്താദ് ഓർമ്മിപ്പിക്കാനെന്നോണം ടോർച്ചിലെ ബാറ്ററി തിരിച്ചും മറിച്ചും ഇട്ടു മുറ്റത്തു നിൽക്കും ''ന്ന ഞാൻ പോട്ടേ'' എന്ന് രണ്ടു മൂന്നു പ്രവശ്യം പറയും.അതാണ് സിഗ്നൽ..അപ്പോൾ മനസ്സിലാക്കൂ കൊള്ളണം ജബ്ബാർ ഉസ്താദിന് പോക്കറ്റ് മണി കൊടുത്തില്ല എന്ന്
@കുറുപ്പ്2 жыл бұрын
മാഷേ,tattanulla, പരിപാടി ആണ് അല്ലേ
@Shadzdxb2 жыл бұрын
ക്ലാസ്സ് കഴിഞ്ഞതിനു ശേഷം നബിയുടെ ആത്മാവ്.. "അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ" !!!!
@nasikmp15112 жыл бұрын
പരിഹസിച്ചോളൂ ഇസ്ലാം വളർന്നു കൊണ്ടേയിരിക്കും 😊
@jojijohn7269 Жыл бұрын
പാവം ഖബറിൽ മലക്കുകളുടെ അടിയേറ്റ് പുളയുകയാണ് മാനവരിൽ മഹാ ഊള മുഹമ്മദ് നബി..
@cmntkxp2 жыл бұрын
ദാവീദ് ഒരു രാജാവ് ആയിരുന്നു അങ്ങേരു പ്രവാചക നായി കരുതിയിട് ഇല്ല.. പിതാകമ്മാർ ആയിട്ട് അണ് കരുതുന്നത് ... ബൈബിളില് വഴിയിൽ കൈ കെട്ടി നിന്നവരെ വരെ ഖുർആനിൽ പ്രവാചകൻ ആയി ഡബ്ബ് ചെയ്തിട്ടുണ്ട് ...എൻ്റെ പൊന്നോ
@ചക്കമാങ്ങതേങ്ങ-ട6ധ2 жыл бұрын
ദാവീദ് ബൈബിളിൽ പ്രവചകനാണ്
@andrewsdc9 ай бұрын
@@ചക്കമാങ്ങതേങ്ങ-ട6ധഅല്ല
@kurianmathew34832 жыл бұрын
ആ മനുഷ്യൻ നീ തന്നെ എന്ന് നാഥാൻ പ്രവാചകൻ ദാവീദിനോട് പറഞ്ഞതുവരെയുള്ള ബൈബിൾ കഥ വായിച്ചിരുന്നെങ്കിൽ കൂടുതൽ വ്യക്തമായേനേ
@andrewsdc9 ай бұрын
സ🎉ത്യം.. രണ്ടു മനുഷ്യർ മതിൽ ചാടി കടക്കുക അല്ല വെറും രാജാവ് മാത്രം ആയ (നബി/പ്രവാചകൻ അല്ല ) ദാവീദിനോട് നാഥാൻ എന്ന ജൂത പ്രവാചകൻ പറഞ്ഞു എന്നുള്ള കഥ ആണ് അത്. കോപ്പി അടി പോലും നേരെ ചൊവ്വേ അറിഞ്ഞു കൂടാത്ത അള്ളാഹു
@prakashvamanan88532 жыл бұрын
നമസ്ക്കാരം സാർ 🙏🌷❤👍
@tttggg35242 жыл бұрын
മാഷേ, താങ്കളുടെ ക്ലാസ്സിൽ അറ്റൻഡ് ചെയ്തതിന് എന്നാണ് സർട്ടിഫിക്കറ്റ് തരിക പാണ്ടിക്കാട് നിന്നും വലിയ ദൂരം ഒന്നുമില്ല താങ്കളുടെ വീട്ടിലേക്ക് ഞാൻ ഒരു ദിവസം വരാം സർട്ടിഫിക്കറ്റ് തയ്യാറാക്കി വെക്കണം.
@mathewkj13792 жыл бұрын
ജോസഫ് മാഷിന്റെ കൈ വെട്ടിയ ടീം ആണെന്ന് തോന്നുന്നല്ലോ 🤣
@ullasthomas70472 жыл бұрын
Enikkum.
@amhenotepakkardius55042 жыл бұрын
ഖുറാൻ വായിക്കാൻ "കൈ കടത്തപ്പെട്ട"ബൈബിൾ വേണം! കൊള്ളാം നല്ല കോമഡി.ദാവീദിന് ബൈബിൾ പ്രകാരം 8 ഭാര്യമാരേ ഉണ്ടായിരുന്നുള്ളു. ബാക്കിയുള്ളവരേ ഖുറാൻ വ്യാഖ്യാതാക്കൾ കയ്യിൽ നിന്നിട്ടതാണ്. 100ൻ്റെ കണക്കു വന്നത് ദാവീദിനോട് നാഥാൻ പ്രവാചകൻ പറഞ്ഞ കഥയിൽ പറയുന്ന നൂറ് ആടുകളുടെ ഉപമയിൽ നിന്നും കാര്യം മനസ്സിലാക്കാതെ പകർത്തിയതാണ്.
@100420120102 жыл бұрын
pls എന്റെ ഈമാൻ പറപ്പിക്കല്ലേ ജബ്ബാറേ 🙏🙏🙏🙏
@shamseercx72 жыл бұрын
E man പോട്ടെ കൊറച്ചു മനുഷ്യത്വം വരട്ടെ 😌
@unnikrishnanav80672 жыл бұрын
മാഷ് ഇമാൻ പൊട്ടിത്തെറിപ്പിക്കുന്നു
@hasna79132 жыл бұрын
@Musthafa Tkbകൈ വിട്ടു പോയോ മാഷേ
@Vk-uo3ed2 жыл бұрын
@Musthafa.. വസ്തുതകൾ പഠിക്കുക പഠിച്ച സത്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്ന് അവരെ അന്ധവിശ്വാസങ്ങളിൽ നിന്നും മോചിപ്പിക്കുക..
@maanumanjeri76552 жыл бұрын
അങ്ങട്ട് പറപ്പിക്ക് മുസ്തു 😀😀😀🙏🙏🙏
@jacobpailodjacobpailod4582 жыл бұрын
Jabbar ji very good explanation with logical ❤️👍
@നിഷ്പക്ഷൻ2 жыл бұрын
ലോകത്ത് അനേകംപ്രവാചകന്മാരും അതിലധികം ദൈവങ്ങളുംഉണ്ടായിട്ടുണ്ട് ആരുടെ പേരിലും സംഘർഷം നടക്കുന്നില്ല ഏക വ്യക്തിയുടെ പേരിലാണ് സംഘർഷം നടക്കുന്നു ഉത്തരേന്ത്യയിൽ ഇന്നലെ സംഘർഷത്തിൽ ജീവഹാനി സംഭവിച്ചു
@joseph49912 жыл бұрын
ബൈബിളിലെ അതിമനോഹരമായ ഒരു ഉപമാത്മകമായ കഥയാണിത്. മുഹമ്മദിന് കോപ്പിയടിക്കാൻപോലും കഴിവില്ലാത്ത മണ്ടനന്നുള്ള വ്യക്തമായ തെളിവാണിത്. ഡേവിഡിനു 99 ഭാര്യമാരായിരുന്നില്ല ഉപമിക്കാനാണ് അങ്ങനെ പറഞ്ഞത്.
@marykuttyjohnson60702 жыл бұрын
മാഷേ ... നന്നായി ... അഭിനന്ദനങ്ങൾ
@naseermm91042 жыл бұрын
Welcommaster
@kunhimoideenchelempettippa50152 жыл бұрын
"...... Ed th'as'avvarul mih'rab" (38:21) Why clients jumbed prayer hall wall to file case ? Entirely different explanations (quran/bible)
@theindian22262 жыл бұрын
Excellent discourse
@badshapalamadathil333911 ай бұрын
ദാവൂദ്നബിയുടെ മതിൽചാടിവന്ന രണ്ടുകക്ഷികൾ മനുഷ്യവേഷത്തിൽ വന്ന രണ്ടു മലക്കുകളാണെന്നാണ് പൊതുവെ അഭിപ്രായം. അദ്ദേഹം എടുത്ത തീരുമാനത്തിലെ പിഴക് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു അവർ ദാവൂദ് നബിയുടെ മുമ്പിലെത്തിയത്. അല്ലാഹുവിൻെറ പ്രവാചകന്മാർക്കുപോലും പലതരം പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്എന്ന് മുഹമ്മദ് നബി(സ) യെ അറിയിക്കാൻ വേണ്ടിയാണ് ദാവൂദ്നബിയുടെ ചരിത്രം അല്ലാഹു അനുസ്മരിച്ചത്.
@shanunou63612 жыл бұрын
6 മാസത്തിനു ശേഷം ലീവ് കൊടുത്തിട്ടും സ്വന്തം ഭാര്യ യെ ഒരു കിസ്സ് പോലും കൊടുക്കാതെ രാജ്യ സ്നേഹം കാണിച്ച ആ മണ്കുണാഞ്ചൻ നെ കൊലയ്ക്കു കൊടുത്ത ദാവൂദ് ആണ് എന്റെ ഹീറോ......
@bijlikumar123 Жыл бұрын
അങ്ങനെ ഭാര്യയുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ ദാവീദ് സമ്മാനിച്ച ഗർഭം ഊറിയായുടെ തലയിൽ തന്നെ വെച്ചുകെട്ടി ദാവീദിന് രക്ഷപ്പെടാമായിരുന്നു .
@shifingafoor30182 жыл бұрын
Welcome back mashee 💥💥💥
@mohanan2044 Жыл бұрын
Good
@yushabellanimgrusah36082 жыл бұрын
😂 ഈ കഥയുടെ പേരിലാണ്: ബാലുശ്ശേരിയും: അനിൽ കൊടിത്തോട്ടവും മാസങ്ങളോളം തർക്കിച്ചത്:😂😂😂😂
@yajmalkhan31862 жыл бұрын
Muhammedinekkal എത്രയോ നല്ല മനുഷ്യനാണ് യേശു
@abrahamthomas27452 жыл бұрын
യേശു മനുഷ്യനല്ല മംമൂഞ്ഞേ
@yajmalkhan31862 жыл бұрын
@@abrahamthomas2745 പിന്നെന്താണാവോ. ദൈവം എന്ന് പറഞ്ഞു വിളമ്പാനാണെൽ എനിക്ക് താല്പര്യം ഇല്ല 🙂
@@honestlifeshortlifeisthebe7130 അതെ. ബട്ട് മുസ്ലിംസ് എണ്ണയിലെ ഉണ്ണിയപ്പം ആണ്. 😂
@jrjtoons7612 жыл бұрын
യേശു Alien ആണ് , വിദൂരഭാവിയിൽ നിന്നു ആ കാലഘട്ടത്തിൽ time travel ചെയ്ത് എത്തപ്പെട്ടതാണ്, പിന്നെ ഒരു മിഥ്യയാണ് , ദൈവമാണ്, ദേവനാണ് അങ്ങനെയൊക്കെ പല അഭിപ്രായങ്ങളുണ്ട് ഇന്ന്. എന്തായാലും പുള്ളിക്കാരൻ മോശയുടെ പ്രാകൃതമായ നിയമങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. for example പാപം ചെയ്തു എന്നു പറഞ്ഞ് ഒരു പാവം പെണ്ണിനെ കല്ലെറിഞ്ഞു കൊല്ലാൻ പോയ സന്ദർഭത്തിൽ അവളെ രക്ഷിച്ചത്. ഇന്നും അഫ്ഗാനിലൊക്കെ കല്ലെറിഞ്ഞു കൊല്ലൽ ഉണ്ടന്നു പറയുന്നു.😳. ദൈവത്തിൽ വിശ്വാസമില്ലങ്കിലും യേശുവിനെ എന്തോ ഒരു ഇഷ്ടമാ. പാപികളോടും പുള്ളി കമ്പനി ആയിരുന്നു😀😛
@abunawaz14282 жыл бұрын
You are great
@SamThomasss2 жыл бұрын
അദ്ധ്യായം 11 പിറ്റെ ആണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു. 2 ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു. 3 ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. 4 ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. 5 ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു. 6 അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു. 7 ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു. 8 പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു. 9 ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറിങ്ങി. 10 ഊരീയാവു വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോടു: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു. 11 ഊരീയാവു ദാവീദിനോടു: പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിൻ പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു. 12 അപ്പോൾ ദാവീദ് ഊരീയാവിനോടു: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമിൽ താമസിച്ചു.
@SamThomasss2 жыл бұрын
അദ്ധ്യായം 12 അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. 2 ധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. 3 ദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു. 4 ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‍വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു. 5 അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോടു: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ. 6 അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു. 7 നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യിൽനിന്നു വിടുവിച്ചു. 8 ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതും കൂടെ ഞാൻ നിനക്കു തരുമായിരുന്നു. 9 നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു. 10 നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. 14 എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാൻ തന്റെ വീട്ടിലേക്കു പോയി.
@saamy.33312 жыл бұрын
ഈ ദാവീദ് അള്ളാഹു എന്ന ഒരു പേരുതന്നെ കേട്ടിട്ടുണ്ടുണ്ടാവില്ല. ഈ കെട്ടുകഥകൾ ക്ക് പിന്നിൽ യഥാർത്ഥത്തിൽ മുഹമ്മദ് ആകാൻ ഇടയില്ല. അയാളുടെ മരണശേഷം ഈ പുസ്തകം എഴുതിയുണ്ടാക്കിയ ആളുകൾ ബൈബിൾ കഥകൾ തിരുകിക്കയറ്റി കൂട്ടിച്ചേർത്ത് ഖുർആൻ എഴുതി പിടിപ്പിച്ചതാകാനാണ് സാദ്ധ്യത.
@gkthodupuzha2 жыл бұрын
You missed the next few verses that is 2Samuel 12 :1-6 where the parable of sheep is described by the prophet Nathan.
@elizabethvarghese55112 жыл бұрын
ജബ്ബാർ മാഷിന് അരമുറി വിവരം ആണ്
@valiyapurakkalNarayanankutty2 жыл бұрын
I was actually searching for this comment. The parable of 99+1 was said by Nathan on which if I remember right David repented. This story was originally in the Bible.
@noohkhanjabbar53012 жыл бұрын
Lot of commody in Quran and bible.Enjoyabe stories no doubt.The problem arises when Apologists ask you to breieve them as facts unquestionable good class Jabbar mash.
@amhenotepakkardius55042 жыл бұрын
Can you quote one comedy from the Bible? Just for fun?
@anzillatheef88052 жыл бұрын
aazhakkadal Jabbar quoting from bible also
@allahpedo7559 Жыл бұрын
@@amhenotepakkardius5504 ആവർത്തനം 22 - 13 - ഒരു പുരുഷൻ ഒരു സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നശേഷം അവളെ വെറുത്തു: 14 - ഞാൻ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നാറെ അവളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേൽ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാൽ 15 - യുവതിയുടെ അമ്മയപ്പന്മാർ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതിൽക്കൽ കൊണ്ടുവരേണം. 16 - യുവതിയുടെ അപ്പൻ മൂപ്പന്മാരോടു: ഞാൻ എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാൽ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു. 17 - ഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേൽ നാണക്കേടു ചുമത്തുന്നു; എന്നാൽ എന്റെ മകളുടെ കന്യകാലക്ഷണങ്ങൾ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം വിടർക്കേണം. 18 - അപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം. 19 - അവൻ യിസ്രായേലിൽ ഒരു കന്യകയുടെമേൽ അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവൾ അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ. 20 - എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാൽ 21 - അവർ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു അപ്പന്റെ വീട്ടിൽവെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
@mreheman41002 жыл бұрын
ഒരു വ്യാഴവട്ട കാലം എന്നുപറയുന്നതു പോലെ ഒരു ഒട്ടക വട്ടകാലം
@bijlikumar123 Жыл бұрын
സത്യത്തിൽ ബൈബിൾ ഇല്ലായിരുന്നെങ്കിൽ , ഖുർആൻ എന്ന ഒരു കിത്താബ് ഇന്ന് ഭൂമി ലോകത്ത് കാണില്ലായിരുന്നു .❤
@Jonathan-y1v3o Жыл бұрын
മാത്രമല്ല.സൗരാഷ്ട്രിയൻ മതം, പിന്നെ അറബി നാടോടി കഥകളും വേണം
@Mohammedjasir-hd1wg10 ай бұрын
ബൈബിൾ അല്ല ഇഞ്ചിയിൽ ഗ്രന്ഥമാണ് ഈസാനബിയുടെ ഗ്രന്ഥം യേശു എന്ന് പറയും നിങ്ങൾ അത് പ്രവാചകന്
@bijlikumar1239 ай бұрын
യേശുവല്ല അത് പറഞ്ഞത് , അത് മുഹമ്മദ് തട്ടിക്കൂട്ടിയതാണ് . Evangeliyon (സുവിശേഷം ) എന്ന ഗ്രീക്ക് പദം മുഹമ്മദ് കേട്ടിട്ടുണ്ട് . എഴുത്തും , വായനയും അറിയാത്ത മുഹമ്മദ് അത് അറബിയിൽ പറഞ്ഞപ്പോൾ ഇഞ്ചീൽ എന്ന് ആയി മാറി ... അതുപോലെ തോറ എന്ന ഹീബ്രു പദം മുഹമ്മദ് അറബിയിൽ തൗറാത്ത് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
@yasir20672 жыл бұрын
മാഷേ നബി ബൈബിൾ കഥകൾ പഠിക്കാൻ ശ്രമിച്ചതിന്റെ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അതുകൂടി ഒരു ക്ലാസ്സിൽ ഉൾപ്പെടുത്തുമോ,
@Avran12122 жыл бұрын
യേശുവിന്റെ ജീവിതത്തിലേയോ ' ശ്രീകൃഷ്ണന്റെ ജീവിത കഥയോ പറഞ്ഞാൽ നിന്ദയാകുമോ... എന്നാൽ മമ്മുവിന്റെ ജീവിത കഥ പറഞ്ഞാൽ ഖുറാനിൽ എഴുതിയത് പറഞ്ഞാൽ കുത്തുനബി ക്ക്.. നിന്ത....😂
Ella nabimarude pothakom patta nakki, njammante nabinte ozhike..
@sivadas69922 жыл бұрын
Good class and teaching
@grudgex.2 жыл бұрын
Ente E-MAN എവിടെ?
@nishadmusafira6532 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂polichu🙏🙏🙏🙏🙏🙏💕
@indiancitizen76292 жыл бұрын
മാഷെ , ഈ കഥയുടെ പൂർണത വ്യക്തമാകണമെങ്കിൽ , സമുവേലിന്റെ രണ്ടാം പുസ്തകം (2 ശമുവേൽ ) 12-ാം അദ്ധ്യായം ഒന്ന് മുതൽ പതിനെട്ട് വരെയുള്ള ഭാഗം കൂടി വായിക്കേണ്ടതായിരുന്നു. കൂടുതൽ വ്യക്തതക്കായ് ആ ഭാ ഗം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി.
@bgmvcg96692 жыл бұрын
Ya Allah e Nenju potti njan parayukaynu,ethinulla marupadi ni eyalk nelkna nada .
@basheeramazingahmed70722 жыл бұрын
Theerche aayittum ithinulla Maruvadi Nalkum .. Aameen Ya Rabbil Aalameen...
@muneerm31162 жыл бұрын
@@basheeramazingahmed7072 സത്യം വിളിച്ചു പറയുന്നതാണോ തെറ്റ് ❓️
@muneerm31162 жыл бұрын
പുള്ളി പറഞ്ഞതിലെ തെറ്റ് എന്താണ് എന്ന് പറയുക ❓️
@mmmmmmm22292 жыл бұрын
@@basheeramazingahmed7072 മാഷ് ചോദ്യം ചോദിച്ചോ?😕😕 മറുപടി പറയാൻ😀😀😀😀😀
@mmmmmmm22292 жыл бұрын
Bgm നെഞ്ച് പൊട്ടിയോ
@jrjtoons7612 жыл бұрын
ദാവിദ് ഒരു ജൂതൻ , പുള്ളിക്കാരന്റെ കടവുൾ യഹോവ . പക്ഷെ ഈ കഥ അടിച്ചു മാറ്റിയവർക്ക് ഇന്നും വെളിച്ചം ഉദിച്ചില്ല. പക്ഷെ ഈ കഥ ഉണ്ടാക്കിയ ജൂതൻമാർക്കും അവരുടെ പിൻമുറക്കാരായ പാശ്ചാത്യ ക്രിസ്ത്യാനികൾക്കും വിവരം വച്ച് ലോകത്ത് ഒരു പാട് മാറ്റങ്ങൾ വരുത്തി. ഇപ്പോൾ അവർക്കൊക്കെ ഇത്തരം അന്ധവിശ്വാസങ്ങളും കാണില്ല. അന്ധവിശ്വാസം മാറുമ്പോൾ ശാസ്ത്ര ബോധം ഉണ്ടാവുമല്ലോ.
@shinas4032 жыл бұрын
നബിതങ്ങളെ പരിഹസിക്കുന്നവർ കാലാ കാലം മരണമില്ലാത്ത നരകത്തിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമെന്ന് അല്ലാഹു മുന്നറിയിപ്പ് തന്നതാണല്ലോ.. അവിടുന്ന് രക്ഷപ്പെടുത്താൻ വേണ്ടി കൂക്കി കൊടുത്തത് കൊണ്ട് കാര്യമില്ലല്ലോ.. മരണത്തിന് മുമ്പ് ഇവിടെ നിന്ന് തന്നെ നന്നാവണമല്ലോ, മരണം വരെയാണ് ഒരാൾക്ക് നന്നാവാനുള്ള സമയം, അതിന് ശേഷം അതിന്റെ ടൈം കഴിഞ്ഞു ---- അവര്‍ നരകത്തിങ്കല്‍ നിര്‍ത്തപ്പെടുന്ന രംഗം അങ് കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ (ഇഹലോകത്തേക്ക്) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു. (ഖുർആൻ)
@@shinas403 mamad nte thalayil vere enthelum paranjaruno 😂
@shinas4032 жыл бұрын
നരകത്തിന്റെ തീയിൽ നിന്ന് കാരക്ക കുരുവിന്റെ ഉള്ളിലുള്ള ചെറിയ ഒരു അംശം തീ മാത്രമേ ഭൂമിയിൽ ഇറക്കീട്ടുള്ളൂ, അത് തന്നെ നമുക്ക് സഹിക്കാൻ പറ്റാത്തതാണ്
@shinas4032 жыл бұрын
*സ്വർഗ്ഗത്തിന്റെ 8 തട്ടുകൾ* സ്വര്‍ഗത്തിന് എട്ട് തട്ടുകളും എട്ട് കവാടങ്ങളുമുണ്ട്. അവയില്‍ ഏറ്റവും ഉന്നതമായത് ജന്നാത്തുല്‍ ഫിര്‍ദൗസ് ആണ്. നിങ്ങള്‍ അല്ലാഹുവോട് സ്വര്‍ഗം ചോദിക്കുമ്പോള്‍ ഫിര്‍ദൗസ് ചോദിക്കണമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്. അദ്ന്‍, ഖുല്‍ദ്, നഈം, മഅ്‌വ, ദാറുല്‍ ഖറാര്‍, മുഖാമ എന്നിവയാണ് ബാക്കി ഏഴ് സ്വര്‍ഗങ്ങള്‍.
@sreekumarg73762 жыл бұрын
മാഷേ സൂപ്പർ 👌
@jaikc78402 жыл бұрын
But why Mohammad Nabi included this? Any motive behind that?🤔
@padmakumar40872 жыл бұрын
ജബ്ബാർ മാഷ് നീതി പാലിക്കണം ....ലെ :താലിബാൻ നേതാവ്
@manojalkamil25156 ай бұрын
👍👍
@viswanathviswanathpv54722 жыл бұрын
Thx sir
@kurienthomas61242 жыл бұрын
Guru....master..guide...Pranam🙏🙏🙏🙏
@yeshodharanc8893Ай бұрын
🎉🎉🎉🎉❤❤
@relaxationcalmingmeditatio84982 жыл бұрын
Iyaal idh evdunnokeya idh eduth vaayikunndh Nabi (sw) ente samudayam 1500 varsham kadnnu povilla ennanu swaheehaya hadees
@myawoo2 жыл бұрын
പലയിടത്തും പല തിരിച്ചാണ് എഴുതി വച്ചിരിക്കുന്നത്. പെണ്ണ് പിടിയൻ മുഹമ്മദും ടീമും.
@muneerm31162 жыл бұрын
ഹദീസുകൾ ഒക്കെ പലതും contradictory ആണ്.
@AbdulAzeez-l6k24 күн бұрын
❤❤❤❤❤❤
@talktosijo2 жыл бұрын
ആട് വന്നത് ഇവിടുന്നതാണ് 2 സാമുവൽ 12 “കര്‍ത്താവ് നാഥാന്‍പ്രവാചകനെ ദാവീദിന്‍െറ അടുക്കലേക്കയച്ചു. അവന്‍ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും.2 ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു.3 ദരിദ്രനോ താന്‍ വിലയ്ക്കു വാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്‍ അതിനെ വളര്‍ത്തി. അത് അവന്‍െറ കുട്ടികളോടൊപ്പം വളര്‍ന്നു. അവന്‍െറ ഭക്ഷണത്തില്‍നിന്ന് അതു തിന്നു; അവന്‍െറ പാനീയത്തില്‍നിന്ന് അതു കുടിച്ചു; അത് അവന്‍െറ മടിയില്‍ ഉറങ്ങി; അത് അവനു മകളെപ്പോലെയായിരുന്നു.4 അങ്ങനെയിരിക്കേ, ധനവാന്‍െറ ഭവനത്തില്‍ ഒരുയാത്രക്കാരന്‍ വന്നു. അവനുവേണ്ടി സ്വന്തം ആടുകളിലൊന്നിനെ കൊന്നു ഭക്ഷണമൊരുക്കാന്‍ ധനവാനു മനസ്സില്ലായിരുന്നു. അവന്‍ ദരിദ്രന്‍െറ ആട്ടിന്‍കുട്ടിയെ പിടിച്ചു തന്‍െറ അതിഥിക്കു ഭക്ഷണമൊരുക്കി.5 ഇതു കേട്ടപ്പോള്‍ ക്രുദ്ധനായി ദാവീദ് പറഞ്ഞു: കര്‍ത്താവാണേ, ഇതു ചെയ്തവന്‍മരിക്കണം.6 അവന്‍ നിര്‍ദയം ഇതു ചെയ്തതുകൊണ്ട് നാലുമടങ്ങു മടക്കിക്കൊടുക്കണം.7 നാഥാന്‍ പറഞ്ഞു: ആ മനുഷ്യന്‍ നീ തന്നെ.”
@roshinisatheesan5622 жыл бұрын
🙏 നമസ്കാരം മാഷേ, ദാവീദ് മലയും കുന്നും ഇടിച്ചു നിരത്തി കൃഷി പണി തുടങ്ങി, കാട്ടുപക്ഷികളെ ഇണക്കി വളർത്തി എന്നു ചരുക്കം ല്ലേ🤝👍
@shineaug2 жыл бұрын
53 - 6 = 47 എന്റെ ഗണിത അധ്യാപകൻ ദൈവദൂഷണം പറയുന്നു , we need boycott number 53 and 6
@krishnakrishnakumar25872 жыл бұрын
🤣
@trendcityvlog70992 жыл бұрын
Mashe e vdo il oru mooppilante photo kaanunnallo ayalano muthu nabi
@rajeshp52002 жыл бұрын
സാറെ ... നമസ്കാരം ... അങ്ങ് പറയുന്നതും, കേൾക്കുന്നതും നിന്ദയാകുമോ ? ഖത്തറിനോട് മാപ്പ് പറയേണ്ടി വരുമോ
@basheerpayyanur24622 жыл бұрын
എ.ഡി അഞ്ചാം നൂറ്റാണ്ടിന് ശേഷം ലോകം ദർശിച്ച ; ചരിത്രകാരന്മാർ ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച അതിക്രൂരവും പെെശാചികവുമായ കാലഘട്ടങ്ങൾ കണ്ണിന് കണ്ണ് പല്ലിന് പല്ല് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കി മതങ്ങളുടെ ഒത്താശയോടെ ജനങ്ങളിൽ ഭൂരിഭാഗത്തേയും അടിമകളാക്കി ഭരിച്ച ഗോത്രങ്ങളും രാജക്കന്മാരും നാടുവാഴികളും സാമ്രാജൃ ശക്തികളും ഭൂപ്രഭുക്കളും അത്പോലെ കയ്യൂക്കുള്ളവൻ കാര്യകാരനായി അഴിഞ്ഞാടിയ ആ കാലഘട്ടം ഏതൊക്കെ മതങ്ങളുടെ ആശിർവ്വാദം / മൗനസമ്മതത്തോടെ യായിരുന്നു ... ?? ഇതിനെതിരേ ചെറുവിരലനക്കാൻ പോലും അന്നത്തെ കെട്ടിഘോഷിക്കുന്നവർക്ക് കഴിഞ്ഞോ .. പല സഭകളായി പിളർന്ന് എണ്ണവും വണ്ണവും കൂട്ടുന്ന തിരക്കിലായി പോയവർ .. ! ഇതിനൊക്കെ വിപ്ലകരമായ മാറ്റം കുറിക്കാൻ മുഹമ്മദ് പ്രബോധനം ചെയ്ത ഇസ്ലാമിനാണ് സാധിച്ചത് .. അടിമത്തം പേറി നടന്നിരുന്ന ലോകത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇന്ന് ലഭിക്കുന്ന എല്ലാ പരിരക്ഷയും സ്വാതന്ത്ര്യവും ലഭിക്കുന്നതിന് നിമിത്തമാകാൻ മറ്റാർക്കും ലഭിക്കാത്ത വിധം ലോകത്തിന്റെ അനുഗ്രഹം എന്ന് ദെെവം വിശേഷിപ്പിച്ച മുഹമ്മദിന് സാധിച്ചു അദ്ദേഹം അതിൽ വിജയിച്ചു എന്നതാണ് പരാജയ/നഷ്ടബോധങ്ങൾ വേട്ടയാടികൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഇസ്ലാംവിമർശനത്തിനാധാരം ...!
@basheerpayyanur24622 жыл бұрын
ശ്രീ നാരായണ ഗുരു , ഗാന്ധിജി , സ്വാമി വിവേകാനന്ദൻ , ബർണാഡ്ഷാ , മെെക്കൾ ഹർട്ട് പോലുളള അനവധി മഹത് വ്യക്തികൾ മുതൽ ഇപ്പോൾ അലക്സാണ്ടർ ജേക്കബ് IPS വരേയുളളവർ മുഹമ്മദ് നബി യേ കുറിച്ച് പറഞ്ഞതിന്റെ ചുരുക്കം ..ലോക ചരിത്രത്തിൽ ഇത്രയും ബഹുമാന്യനും ആദരണീയനുമായ വ്യക്തി മുഹമ്മദ് അല്ലാതെ മറ്റോരാളില്ല എന്നാണ് .. ഇവരുടെ എല്ലാം സർട്ടിഫിക്കേറ്റ് പോരേ അളിയാ .. ഇനി ചില ക്രിസംഘി / സംഘി / യുക്തിവാദികളുടെ പുല്ലുവിലപോലുമില്ലാത്ത സർട്ടിഫിക്കേറ്റ് വേണോ മച്ചാനേ ... !
@truthprevails64632 жыл бұрын
Please understand that Islam contains every evil known to man. Allah or Mohammed is not able to save a soul.
@truthprevails64632 жыл бұрын
@@basheerpayyanur2462How did it happen that Quran has copied stories and ideas from the holy scriptures of other religions and distorted them to form a wicked cult. Where was Allah before the 6th century
@allahpedo7559 Жыл бұрын
@@basheerpayyanur2462 ഖുറാനെപ്പറ്റി അറിവില്ലാത്തവർ അങ്ങനെ പലതും പറഞ്ഞിട്ടുണ്ടാകും. പക്ഷേ ഈ പുസ്തകത്തിൽ വിജ്ഞാനമുള്ളവർ എന്തു ചെയ്യുന്നു എന്നറിയാൻ ഇസ്ലാമിക ലോകത്തിലേക്ക് ഒന്നു നോക്കിയാൽ മതി. ജാഹിലിയ്യാ കാലത്തു ജീവിച്ചിരുന്ന ഖദീജ എന്ന സ്ത്രീക്ക് ഒരു ബിസിനസ്സ് സാമ്രാജ്യമുണ്ടായിരുന്നു. മുഹമ്മദ് ഇസ്ലാം പ്രതിഷ്ഠിച്ച ശേഷം സ്ത്രീകൾക്കു കൊടുത്തത് അടുക്കള ജോലിമാത്രം. വെറും 10 കൊല്ലം പോലുമായിട്ടില്ല സൗദിയിൽ സ്ത്രീകൾക്കു ഡ്രൈവിങ്ങിനു അനുവാദം കിട്ടിയിട്ട്
Ningalkk istamillenkil.viswasikanda. Bakiyulla are thetti darippikunnath. Yenthinan
@ankugreat53732 жыл бұрын
Provide subtitles
@myawoo2 жыл бұрын
ദാവീദിനെയൊക്കെ ഇവന്മാർ നബിയാക്കിയോ.
@jrjtoons7612 жыл бұрын
he was a Jewish King.
@marykuttyjohnson60702 жыл бұрын
മാഷേ ... ദാവീദ് രാജാവ് മാത്രം ... നാഥാൻ പ്രവാചകൻ പുറകേ വരുന്നുണ്ട് ബൈബിളിൽ ... കർത്താവിന് അനിഷ്ടമായതിൽ ... നാഥാൻ പ്രവാചകന്റെ പ്രവചനം തുടർന്നുണ്ട് -- കുറാൻ ... നാഥാൻ പ്രവാചകന് പകരം : ദാവീദിനെ .... തെറ്റായി പ്രവാചകനാക്കി ....
@0diyan2 жыл бұрын
ആരാ ബാക്കില്?
@bijlikumar123 Жыл бұрын
മുഹമ്മദിന് ദേഹേച്ച ഉണ്ടായിരുന്നോ ?
@SamThomasss2 жыл бұрын
അദ്ധ്യായം 11 12 അപ്പോൾ ദാവീദ് ഊരീയാവിനോടു: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമിൽ താമസിച്ചു. 13 പിറ്റെന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യെക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു. 14 രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു. 15 എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിർത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻമാറുവിൻ എന്നു എഴുതിയിരുന്നു. 16 അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാർ നില്ക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിർത്തി. 17 പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു. 18 പിന്നെ യോവാബ് ആ യുദ്ധവർത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാൻ ആളയച്ചു. 19 അവൻ ദൂതനോടു കല്പിച്ചതു എന്തെന്നാൽ: നീ യുദ്ധവർത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു: 20 നിങ്ങൾ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേൽ നിന്നു അവർ എയ്യുമെന്നു നിങ്ങൾക്കു അറിഞ്ഞുകൂടയോ? 21 യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരിക്കല്ലിൽപിള്ള അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവെച്ചു മരിച്ചതു? നിങ്ങൾ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക. 22 ദൂതൻ ചെന്നു യോവാബ് പറഞ്ഞയച്ച വർത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു. 23 ദൂതൻ ദാവീദിനോടു പറഞ്ഞതു എന്തെന്നാൽ: ആ കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിൻ പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതിൽക്കലോളം അവരെ പിന്തുടർന്നടുത്തുപോയി. 24 അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലർ പട്ടുപോയി, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു. 25 അതിന്നു ദാവീദ് ദൂതനോടു: ഈ കാര്യത്തിൽ വ്യസനം തോന്നരുതു; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചു കളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു. 26 ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ചു വിലപിച്ചു. 27 വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നു.
@alexcleetus67712 жыл бұрын
Hai Jabar sir welcome 👍
@joseaby81682 жыл бұрын
Mashe, this is full A, nothing else to talk about?
@abdumaash8062 жыл бұрын
ഒരാളുടെ ലോകം അയാളുടെ മരണത്തോടെ അവസാനിക്കും !
@saneeshkannan81752 жыл бұрын
Nalla kadha sir
@jigsaw53712 жыл бұрын
Ea ജബ്ബാർ സംവാദങ്ങളിൽ മുട്ടുകുത്തിയ മനുഷ്യൻ
@abdullakoya65962 жыл бұрын
സംവാദം ഞാനും കണ്ടതാണ്. മുട്ടുകുത്തി എന്നത് ശരിയല്ല. ധാരാളം വെള്ളം കുടിച്ചിട്ടുണ്ട്. അതിന് കാരണം മാഷിന് സംവാദം വശമില്ല എന്ന
@rajann.g16982 жыл бұрын
ആഴക്കടലിൽ വീണ അക്ബർ മുങ്ങിച്ചത്തു.
@prasadpp4382 жыл бұрын
വായിക്കാൻ വേണ്ടി ആണ് ചരിത്രം എഴുതി വെക്കുന്നത് അത് വായിക്കുന്നത് തെറ്റെങ്കിൽ വാരികൂട്ടി കത്തിച്ചു കളയൂ അല്ലെങ്കിൽ അറിവുള്ളവർ വായിക്കും,, സമൂഹത്തോട് അതിനെ ഗുണനിലവാരം പറഞ്ഞും കൊടുക്കും അവർ വിലയിരുത്തും
@ശാസ്ത്രമേനമോവാകം2 жыл бұрын
‼️‼️😃😁😆👌
@SAMOnlineMedia2 жыл бұрын
ബൈബിളിൽ ആടുകളുടെ കാര്യം അങ്ങ് വായിച്ചതിൻ്റെ താഴെയായി എഴുതിയിട്ടുണ്ട്..വേണ്ടാത്ത പരിപാടി കാണിച്ചതിന് ദാവീദ്ന് ലഭിച്ച ശിക്ഷയും കാണാം..മുഹമ്മദ് copy അടിച്ചപ്പോൾ ഇതൊക്കെ ഇങ്ങനൊക്കെ ആയി എന്ന് മാത്രം
അയാൾ മഹോന്നതനാണെങ്കിൽ അയാളുടെ ചെയ്തികൾ മറ്റുള്ളവർ വിളിച്ചു പറയുമ്പോൾ ഇസ്ലാം എന്തിനു അസ്വസ്ഥത കാണിക്കണം . അപ്പോൾ ഇസ്ലാമിന് തന്നെ അയാളെ വിശ്വാസമില്ല എന്നർത്ഥം... ഖുർആൻ അർത്ഥമറിഞ്ഞു വായിച്ചാൽ എല്ലാവർക്കും മനസിലാവും ആരാ പ്രവാചകനെന്ന്