സൃഷ്ടിവാദവുമായി വന്ന കോയ

  Рет қаралды 113,929

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

സൃഷ്ടിക്കാൻ ഒരു ദൈവം വേണ്ടേ എന്ന് ചോദിക്കുന്ന വിശ്വാസികളോട് തിരിച്ച് ഒരു ചോദ്യം മാത്രം, സൃഷ്ടിപ്പ് കഴിഞ്ഞോ ഇല്ലേ? അതായത് അള്ളാഹു ഇഡ്ഢലി ഉണ്ടാക്കി കഴിഞ്ഞോ ഇല്ലേ?
-------------------------
നമ്മുടെ ഈ ചാനൽ എപ്പോ വേണേലും പൂട്ടാം.. കാക്കന്മാർ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു...! അതുകൊണ്ട്...
Please keep subscribed on this backup channel: / @hellofreethinker
-------------------------
Koya Calling by Arif Hussain Theruvath
Let's work towards effective Conversation and communication valuing time, each other.
Time: - 8am to 9am - 5pm to 7pm
Instructions:
-------------------------
1. Only normal phone calls are allowed
2. No WhatsApp/app-based calls are allowed.
3. Special Requests for the same are discretionary.
4. The calls will be recorded and uploaded on KZbin/SM
5. Take prior appointment before calling.
6. Well-wishers pls use WhatsApp text messages.
7. Other important matters, pls convey via text messages.
8. Please avoid orphan (without intro), voice messages, hello, hi etc...!
9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
10. Please follow the instructions strictly, else the calls and messages will be ignored.
Thank you
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
-------------------------

Пікірлер: 571
@Anilkumar15891
@Anilkumar15891 4 ай бұрын
iNVITATION ❤️ You are cordially invited to Litmus'24, 'The World's biggest Atheist Meet' on Oct 12, 2024(8.30am-6.30pm) at Calicut Trade Centre, Kozhikode. Register @ essenseglobal.com ✨✨✨
@Anilkumar15891
@Anilkumar15891 4 ай бұрын
നിങ്ങൾക്ക് വരാൻ സാധിച്ചില്ലെങ്കിലും ഒരു ടിക്കറ്റ് സ്പോൺസർ ചെയ്താൽ ആ സീറ്റിൽ ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാൻ ആവും വരുന്നവരും വരാൻ സാധിക്കാത്തവരും സപ്പോർട്ട് ചെയ്യുക..... 💫🥰
@kurianjoseph6402
@kurianjoseph6402 4 ай бұрын
Hai from france​@@Anilkumar15891
@nasifnazz2380
@nasifnazz2380 4 ай бұрын
നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിൽ പങ്കെടുത്തേനെ
@Anilkumar15891
@Anilkumar15891 4 ай бұрын
@@nasifnazz2380 സാരമില്ല ഒരാൾക്ക് ഇല്ലെങ്കിൽ രണ്ടാൾക്ക് ടിക്കറ്റ് സ്പോൺസർ ചെയ്യാമോ... കുട്ടികൾക്ക് അത് വെച്ച് കയറാൻ സാധിക്കും
@Sona-s4u
@Sona-s4u 4 ай бұрын
ഒരു അഭ്യർഥന ഉണ്ട്. ബാങ്ക് വിളിയുടെ മലയാളം ട്രാൻസ്ലേഷൻ ഫുൾ ആയിട്ട് ഒരു വീഡിയോ ചെയ്യുവോ. ഞങ്ങൾക്ക് അറബി അറിയതോണ്ട.
@Savi3_Skeptic
@Savi3_Skeptic 4 ай бұрын
എല്ലാവരും Liyakkathali CM nte അനിലിൻ്റെ ആധിയും മുഹമ്മദിൻ്റെ വ്യാധിയും എന്ന പരമ്പരയ്ക്ക് കുറച്ചു സ്നേഹം കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
@Anilkumar15891
@Anilkumar15891 4 ай бұрын
@@Savi3_Skeptic 😁😁😁
@Edakkaadan
@Edakkaadan 4 ай бұрын
സാവിയോടും സ്നേഹം കാണിക്കുന്നുണ്ട്.. 😍
@reenudevassy4639
@reenudevassy4639 4 ай бұрын
Urappayum 😇
@thrissurgadi
@thrissurgadi 4 ай бұрын
തീർച്ചയായും 😂
@sajeevtb8415
@sajeevtb8415 4 ай бұрын
കുറച്ഛാക്കണ്ട സ്നേഹം ഇച്ചിരേ കൂടിയലും കോയപ്പമൊണ്ടോ?😂
@sabitharaju4881
@sabitharaju4881 4 ай бұрын
അബ്ദുൽ അസിസ്.. പുട്ട് ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ ചില്ല് ഇടാൻ മറന്നു പോയി....😂😂😂
@vmvm819
@vmvm819 4 ай бұрын
😂😂😂😂😅😅😅
@Spanish-w1c
@Spanish-w1c 4 ай бұрын
😏😭😏
@Fawasfayis
@Fawasfayis 4 ай бұрын
😂😂😂😂😂
@midunsree3111
@midunsree3111 4 ай бұрын
😂😂😂😂
@christyantony9290
@christyantony9290 4 ай бұрын
Ninaku puttu thannevenamannundo ..😂
@georgejose5933
@georgejose5933 4 ай бұрын
ഈ കോയ തീർത്തും നിരാശപ്പെടുത്തി ഫോട്ടം കണ്ടപ്പോ വല്ലാണ്ട് പ്രതീക്ഷിച്ചു😢
@Rahul..raj..
@Rahul..raj.. 4 ай бұрын
😂
@satheeshsubramanian997
@satheeshsubramanian997 4 ай бұрын
അയാൾ പോർട് ബ്ളെയറിൽ സുന്നത് ഡോക്ടർ ആണ് ..മീൻസ് മുട്ടമുറി... ഇവിടെ ഒരു ക്ളിനിക്കും ഇല്ല
@antonyjoseph1218
@antonyjoseph1218 4 ай бұрын
. തുടക്കം തന്നെ കോയാന്റെ അണ്ണാക്കിൽ പിരിവെട്ടിച്ചു.., ആരീഫ് നീതി പാലിക്കുക.
@supersaiyan3704
@supersaiyan3704 4 ай бұрын
@@antonyjoseph1218 alaapinne.. aa rasam angu poi
@jjakajj7125
@jjakajj7125 4 ай бұрын
Pulli aadhyam thanne tholvi sammadhichu
@SunnyJoseph-wr8tz
@SunnyJoseph-wr8tz 4 ай бұрын
ദൈവത്തെ വിശ്വസിക്കാൻ ഒന്നും അറിയേണ്ട എന്നാൽ ദൈവമില്ല എന്നു വിശ്വസിക്കാൻ അറിവ് അത്യാവശ്യമാണ്
@SGRR5485
@SGRR5485 4 ай бұрын
Point
@uk2727
@uk2727 4 ай бұрын
മറിച്ചാണ് സത്യം. (ഉണ്ടെന്നോ ഇല്ലെന്നോ) വിശ്വസിക്കാൻ തെളിവ് ആവശ്യമില്ല. അറിയാനാണ് തെളിവ് വേണ്ടത്.👌
@rajuthomas7471
@rajuthomas7471 4 ай бұрын
പക്ഷേ ' തെളിവില്ലാത്തത് ഇല്ലാത്തതിന്റെ തെളിവല്ല'
@RanjitBhaskaran-wv4oy
@RanjitBhaskaran-wv4oy 3 ай бұрын
അതിനോട് യോജിക്കാൻ കഴിയില്ല...ദൈവം ഇല്ലെന്ന് വിശ്വസിക്കാനാണ് എളുപ്പം; ദൈവം ഉണ്ടെന്ന് പറഞ്ഞാല് അത് നമ്മൾ തെളിയിക്കാൻ നടക്കണം... ഇല്ലെന്ന് പറഞാൽ സുഖ വഴി...മനസമാധാനത്തോടെ ഉറങ്ങാം😂😂😂.
@PrabakaranP-uf9bf
@PrabakaranP-uf9bf 4 ай бұрын
ഉത്തരം വളരെ സിമ്പിൾ. സയിൻസ് പഠിച്ചാൽ പടച്ചോനെ .തിരഞ്ഞാൽ കാണില്ല
@Snowdrops314
@Snowdrops314 4 ай бұрын
വെറും 7 മിനുട്ട്. കോയയുടെ സംശയവും തീർന്നു, വായയും അടപ്പിച്ചു... ആരിഫ്... 👍🏻🔥🔥🔥
@Noufal-sd5yh
@Noufal-sd5yh 4 ай бұрын
വളരെയധികം നിരാശപ്പെടുത്തി 😔 കുറച്ച് കൂടി മെഴുകാൻ വിടണമായിരുന്നു 😭😭😭
@ourworld4we
@ourworld4we 4 ай бұрын
Nalla musligalum apo und alle❤
@spa3078
@spa3078 4 ай бұрын
😂
@dukemachan
@dukemachan 4 ай бұрын
അഡ്വാസ് ആദരാജ്ഞലികൾ ഇറാൻ🌹
@renjithomas6203
@renjithomas6203 4 ай бұрын
🎉🎉
@NikolasTesla-g1s
@NikolasTesla-g1s 4 ай бұрын
ഇറാൻ ആറാം നൂറ്റാൻഡിലേക്ക് പോകും😂😂😂
@sabuanapuzha
@sabuanapuzha 4 ай бұрын
എനിക്ക് ഇപ്പോൾ 66 വയസ് ആയി ഞാൻ ജനിച്ചത് ക്രിസ്ത്യൻ വിഭാഗത്തിൽ വിശ്വസിച്ചിരുന്ന തലമുറയിൽ നിന്നാണ് ഞാൻ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ മുതൽ ദൈവം എന്നൊരു സംവിധാനം ഉണ്ടാവില്ല എന്നൊരു ധാരണ യിൽ ആണ് വളർന്നത് പിന്നെ പള്ളിയിൽ പോകുക അവയുടെ ആചാരങ്ങൾ കുറച്ചൊക്കെ ശീലിക്കാൻ നിർബന്ധം ആയിരുന്നു എന്റെ അമ്മയോടാണ് ആദ്യം ദൈവത്തിന് എതിരായ പ്രതികരണങ്ങൾ സംസാരിച്ചു തുടങ്ങിയത് പിന്നെ ഇ വിശ്വാസപ്രമണങ്ങളെ വച്ചു പുലർത്തുന്ന എല്ലാവരോടും എതിർത്തു തുടങ്ങി ഇപ്പോൾ അമ്മ വിടപറഞ്ഞു ശാസ്ത്രത്തിൽ ആണ് ഇപ്പോഴത്തെ വിശ്വാസം ദൈവസങ്കല്പം ഭാവിയിൽ ഇല്ലാതായി തീരും എന്ന വിശ്വാസത്തിലാണ് ജീവിതം പക്ഷെ വിശ്വാസികളോട് തർക്കിക്കാൻ ഇനിയും കുറെ പഠിക്കാൻ ഉണ്ട് അതിനാലാണ് നിങ്ങളെ പോലുള്ള വെക്കതികളുടെ സംഭാഷണം കേട്ടുകൊണ്ടിരിക്കുന്നത് താങ്കൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്
@dailyviews2843
@dailyviews2843 4 ай бұрын
പാട്ട് കേൾക്കണോ, ഭക്തി വേണോ എന്നതൊക്കെ ഓരോ വ്യെക്തികളുടെയും ഇഷ്ടമാണ്. ഇവ ഇഷ്ടമുള്ളവർ ചെയ്താൽ എങ്ങനെ പാട്ടും ഭക്തിയും ഇല്ലാതാകും?
@johnyv.k3746
@johnyv.k3746 4 ай бұрын
​@@dailyviews2843ചിലർക്ക് എത്ര പറഞ്ഞാലും മനസിലാവില്ല. ചിലർക്ക് കാര്യം പറഞ്ഞാൽ മനസിലാവും . മറ്റുചിലർക്ക് ചെറിയ സൂചനകൾ മാത്രം മതി കാര്യം മനസിലാവാൻ.
@abbey4567
@abbey4567 4 ай бұрын
REPENT
@മൂർത്തി.123
@മൂർത്തി.123 4 ай бұрын
മൂപ്പരുടെ ചോദ്യത്തിന് ഉത്തരം ഹിന്ദു വേദങ്ങളിൽ ഉണ്ട്... സൃഷ്ടാവ് നിർഗുണൻ ആണെന്നാണ് ഹിന്ദു വേദങ്ങൾ പറയുന്നത്.. അത്‌ ആരെയും രക്ഷിക്കുകയും ഇല്ല ശിക്ഷിക്കുകയും.. എല്ലാം സൃഷ്ടിച്ചു വിടും എന്ന് മാത്രം... കാൻസർ അണുക്കളെ യും എയ്ഡ്‌സ് വൈറസ് ഉം ഭൂമി കുലുക്കവും സുനാമിയും ഒക്കെ സൃഷ്ടാവ് തന്നെ ഉണ്ടാക്കും.... ഒരു ആറ്റം ബോംബ് ദുബായ് ഇൽ വീണാൽ ഒരു മതക്കാരന്റെ ദൈവവും ആരെയും രക്ഷിക്കാനും പോകുന്നില്ല.. ഈ പറയുന്ന ഹിന്ദു ദൈവങ്ങളും രക്ഷിക്കില്ല... നിന്നെ രക്ഷിക്കുന്ന ദൈവം നിന്നിൽ ആണ്.. അല്ലെങ്കിൽ നീ തന്നെ ആണ് എന്നാണ് ഹിന്ദു വേദങ്ങൾ പറയുന്നത്.. അതാണ് "തത്ത്വമസി "... നിന്നെ രക്ഷിക്കുന്ന ആ ദൈവം എന്നത് നിനക്ക് ഉണ്ടാവേണ്ട സത്യ ധർമ്മ നീതി ബോധം ബുദ്ധി കഴിവ് അറിവ്.. ദയ കാരുണ്യം സ്നേഹം, ആരോഗ്യം..നന്ദി കൂറ് കടമ, സൽവാക്കുകൾ സൽ പ്രവർത്തികൾ സൽ ചിന്തകൾ ഒക്കെ ആണ്.. അതാണ് മുപ്പത്തി മുക്കോടി ദേവന്മാർ.. അവക്ക് മാത്രമേ നിന്നെ രക്ഷിക്കാൻ കഴിയു.. അല്ലാതെ പ്രപഞ്ച സൃഷ്ടാവിന് അതല്ല പണി.. " അഹം ബ്രഹ്മാസ്മി " ദൈവവും മനുഷ്യനും ഒന്നാകുന്നു എന്നാണ് എഴുതി വച്ചിട്ടുള്ളത്.. അതായത് ദൈവം ഇല്ലെങ്കിൽ മനുഷ്യനും ഇല്ല എന്നാണ്.. ചുരുക്കി പറഞ്ഞാൽ മനുഷ്യ സൃഷ്ടി ആണ് ദൈവ സങ്കല്പം എന്നാണ് ഹിന്ദു വേദങ്ങളിൽ ഉള്ളത്... അതാണ് ശരിയും.... വേദ വ്യാസനും വാൽമീകിയും മഹാഭാരതം രാമായണത്തിൽ ഉണ്ടാക്കി വച്ച കഥാപാത്രങ്ങൾ ആയ രക്ഷിക്കുക തന്നെ ചെയ്യും.... ഭാരതം, 4 രാജ്യം ആയി.. അതിൽ പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഘാൻ ന്റെ അവസ്ഥ നോക്കിയാൽ മനസിലാവും എന്ത് കൊണ്ട് ഇന്ത്യ അങ്ങനെ ദയനീയ അവസ്ഥയിൽ എത്തിയില്ല എന്ന്.. അവിടെ ഒളിഞ്ഞു ഇരിക്കുന്നത് വേദവ്യസനും വാൽമീകിയും സൃഷ്‌ടിച്ച ആ ദൈവങ്ങളുടെ കഴിവ്..സത്യ ധർമ്മ നീതിയുടെ ഉത്തമ മാതൃകകൾ ആയി ആണു ആ ദൈവങ്ങളെ അവിടെ സൃഷ്ടിച്ചത്.. അവരുടെ പ്രവർത്തികളെ ആണ് ഹിന്ദു വണങ്ങുന്നത്.. നീ ആരെ ആണോ ആരാധിക്കുന്നത് അത്‌ നീ തന്നെ ആണ് എന്ന വചനം വച്ചു ശ്രീരാമനെ ആരാധിക്കുന്നവൻ തന്നെ ആണ് ശ്രീരാമൻ.. ആ ഒറ്റ കാരണം കൊണ്ടാണ് ഇന്ത്യയിൽ ഏക ഭാര്യ സങ്കല്പം നിലവിൽ ഉള്ളതും... ഏറ്റവും നല്ല ദൈവ ആരാധന എന്നാൽ എറ്റവും നല്ല മനുഷ്യൻ ആവുക.. എറ്റവും നല്ല മനുഷ്യൻ ആവുക എന്നാൽ സത്യ ധർമ്മ നീതി കരുണ ദയ സ്നേഹം ഒക്കെ ഉണ്ടാവുക സർവ ജീവജാലങ്ങളോടും എന്നാണ് പഠിപ്പിക്കുന്നത്... " ലോകാ സമസ്താ സുഖിനോ ഭവന്തു """ ഒരാളുടെ ആരാധനയോ പൂജയോ ഷേത്ര ദർശനമോ ജാതിയോ മതമോ അല്ല അയാളുടെ സ്വർഗം നിശ്ചയിക്കുന്നത്.. പകരം അയാളുടെ കർമ്മം മാത്രം ആണ് എന്നാണ് ഹിന്ദു വേദങ്ങൾ പറയുന്നത്.. അതായത് സൽകർമ്മം ചെയ്‌തവനു സ്വർഗം... ആ സ്വർഗം എന്നത് ഒരാൾ സത്യ ധർമ്മ നീതിയിൽ ജീവിച്ചാൽ സ്വയം അനുഭവിക്കുന്ന ആത്മ സംതൃപ്തി മാത്രം.. അത്‌.. അത്‌ ഒളിച്ചു വച്ചു വേറെ ഒരു രൂപത്തിൽ പറയുന്നു എന്ന് മാത്രം.... താത്ത്വമസി ക്ക് വേറെ ഒരു അർത്ഥം കൂടെ ഉണ്ട്.. നിന്നിൽ ആകുന്നു പിശാജ് അല്ലെങ്കിൽ നീ തന്നെ ആകുന്നു പിശാജ് എന്ന്.. നിന്നിലെ ആ പിശാജ് എന്നത് അധർമ്മം പാപം ചതി വഞ്ചന ക്രൂരത നന്ദികേട് അസൂയ കുശുമ്പ് അറിവ് ഇല്ലായ്മ ബുദ്ധി ഇല്ലായ്മ രോഗം അവസ്ഥ ഒക്കെ ആണ്.. അതാണ് നിന്നെ നശിപ്പിക്കുന്ന പിശാജ്ഉം..... "യതോ ധർമ്മ തതോ ജയ' എന്നാണ് ഹിന്ദു വേദങ്ങളിൽ ഉള്ളത്.. എവിടെയാണോ ധർമ്മം ഉള്ളത് അവിടെ ആണ് ജയം എന്ന്... ഹിന്ദു ഇന്നും എന്നും മറ്റു മതക്കാരോട് അധർമ്മം ചെയ്യാറില്ല ഇങ്ങോട്ട് ചെയ്യാതെ... ഒരുപാടു നന്മകൾ ആണ് ചെയ്തിട്ടുള്ളത്.. ആ ഹിന്ദു മതത്തിനെ ബാലമംഗളം നിലവാരം ഉള്ള പുസ്തകങ്ങളും എടുത്തു വന്നു അങ്ങ് ഇല്ലാതെ ആക്കാൻ ഓടി നടക്കുക ആണ് ഹിന്ദു കൊടുത്ത ഔദാര്യം ആയ സ്വാതന്ത്ര്യം വാങ്ങി നന്ദി ഇല്ലാത്ത നായ്ക്കൾ... ഹിന്ദു മതത്തോട് അത്തരം ആളുകൾക്ക് മുട്ടാൻ അമ്പിയർ ഉണ്ടെങ്കിൽ ഇങ്ങു വാ. ചെറ്റകൾ ക്ക് ഞാൻ പഠിപ്പിച്ചു തരാം നിന്റെ ഒക്കെ വിഡ്ഢിത്തങ്ങളുടെ കലവറ എത്ര ഉണ്ടെന്നും.. വേണം എന്നും വച്ചു ഹിന്ദു ഇറങ്ങിയാൽ അധികം കാലം മറ്റു മതങ്ങൾ ഇന്ത്യയിൽ ഉണ്ടാവുകയും ഇല്ല.. പക്ഷെ ഒരു ഹിന്ദു പോലും മതം മാറ്റാൻ നടക്കാത്തത് ആണ് ഹിന്ദു മതത്തിന്റെ മാന്യത ഉം ധർമ്മവും.. അതാണ് ഉം യഥാർത്ഥ ദൈവീകത യുടെ മഹത്വവും... ഹിന്ദു ദൈവങ്ങൾ എങ്ങനെ ആണ് ആരാധിക്കുന്നവരെ രെക്ഷക്കുക എന്ന് മനസിലാക്കിയാപ്പോൾ ആണ് ഹിന്ദു വേദങ്ങൾ തർജ്ജമ ചെയ്ത ജർമ്മൻ കാരൻ മാക്സ് മുള്ളർ ലാസ്റ്റ് എഴുതി വച്ചത്.." ലോകം അറിവുകൾക്കു ആയി ഭാരതത്തിന്റെ കാൽ ചുവട്ടിൽ ഇരു കൈ നീട്ടി വരും " എന്ന്... വരിക തന്നെ ചെയ്യും...
@SGRR5485
@SGRR5485 4 ай бұрын
Vishwasam chilarkk avarude stress ellathe aakunund. Bhakthi yude Shakthi ennoke parayunath athakum. Manasikamai ulla postive thinking nu ath sahayikkum. Vishwasam ath eni aeth kalakattathil aayalum Nila nikkum. Nalloru bhakthi gaanam kettal kaath koorpikathavarayi aarum undakila.pakshe athine ethirkunavarkk entayalum tonilairikkam.
@nikhilnair4644
@nikhilnair4644 4 ай бұрын
ആയുർവേദ ഡോക്ടർ കോയക്ക് ഉത്തരംമുട്ടി ഇത്തിരി ചിന്തിക്കാൻ കഴിവുള്ളവൻ ആണെന്ന് തോന്നുന്നു..
@ഡിങ്കൻ-god
@ഡിങ്കൻ-god 4 ай бұрын
സർവ്വ ശക്തൻ എന്ന് അഹങ്കരിച്ചിരുന്ന ഞാൻ പ്രപഞ്ചത്തിലെ വസ്തുക്കൾ ഉപയോഗിച്ച് കുറെ ഇഡലി ഉണ്ടാക്കി!! അതിൽ ഭൂരിഭാഗവും ഞ്ഞാൻ ഉദേശിച്ചത് പോലെ ആയില്ല,, അകൃതിയിലും, രുചിയിലും!!!❤❤ ഞാൻ ഉദേശിച്ചത് പോലെ ഭൂരിഭാഗവും ഇഡലി ആവാത്തത് കൊണ്ട് എനിക്ക് വല്ലാതെ ദേഷ്യവും വന്നു!!! ഞാൻ ശരിയാകാത്ത ഇഡലികളെ ശപിച്ചു,,മൊത്തം നശിപ്പിച്ചു!!! ഉദേശിച്ചത് പോലെ ആയ ഇഡലി വളരെ കുറച്ചു മാത്രമേ ഉണ്ടായുള്ളൂ,, അവയെ ഞാൻ വളരെ ഇഷ്ടത്തോടെ ഭക്ഷിച്ചുകൊണ്ട് (സ്വർഗത്തിൽ അയച്ചു ) അല്പം നേരം ഉറങ്ങി,, എണിറ്റു,,, ഞാൻ ശപിച്ച, നശിപ്പിച്ച ഇഡലികളെ എനിക്കോർമ്മ വന്നു!!! 😪😪😪🤔🤔🤔 എന്ത് തെറ്റ് ചെയ്തിട്ടാണ് ഞ്ഞാൻ ഇഡലികളെ ശപിച്ചത്? അവയെ ഉണ്ടാക്കിയത് ഞാൻ ആണ്,, അത് ഉണ്ടാക്കിയപ്പോൾ എനിക്കുണ്ടായ ശ്രദ്ധക്കുറവ് കാരണം കൊണ്ടാണ് ഇഡലി മോശം ആയത്!! ഇതിൽ ഇഡലി അല്ല തെറ്റുകാരൻ,,, ഞാൻ തന്നെയാണ്!!! ഞാൻ സർവ്വ ശക്തൻ അല്ല എന്ന് എനിക്ക് ബോദ്യം ആയി!! എന്നാൽ ആരോടും അക്കാര്യം പറഞ്ഞില്ല,,, കാലങ്ങൾ കടന്നുപോയി!! ഇടക്കിടക്ക് ഇഡലി ഉണ്ടാക്കാൻ എന്നേക്കാൾ അറിയുന്നവരെ കൊണ്ട് ഞാൻ ഇഡലി ഉണ്ടാക്കുന്നതിൽ എന്നെ സഹായിക്കാൻ ഏർപ്പാട് ചെയ്തു!! അവർക്കും മുഴുവൻ ഇഡലികളെയും ഞാൻ ഉദേശിച്ച തരത്തിൽ ഉണ്ടാക്കാൻ സാധിച്ചില്ല!!!അവസാന പാചകക്കാരനെയും ഇഡലി ഉണ്ടാക്കാൻ ഞാൻ ഏർപ്പാട് ചെയ്തു,,,, 125000 ത്തോളം പാചകക്കാരനെയും ഇറക്കി കളിച്ചിട്ടും ഭൂരിഭാഗം ഇഡലിയും ഉദേശിച്ചത് പോലെ ഉണ്ടാക്കാൻ കഴിഞ്ഞില്ല!!! എന്റെ സൃഷ്ടികളായ ഇഡലികളിൽ ഭൂരിഭാഗവും ഞാൻ നശിപ്പിക്കും എന്നും ഭിഷണി പെടുത്തി !!!! എനിക്ക് അവയിൽ സംതൃപ്തി അണയാൻ സാധിക്കുന്നില്ല!!! ഞാൻ സർവ്വ ശക്തൻ അല്ല, എന്നും പരാശ്രയൻ ആണെന്നും എനിക്കറിയാം!! എല്ലാം എന്നെ സൃഷ്‌ടിച്ച പടച്ചവന്റെ ശ്രദ്ധക്കുറവ് ആയിരിക്കുമോ? ഇനിയെങ്കിലും നന്നായി സൃഷ്ടി നടത്താൻ പടച്ചവനെ വിശ്വസിക്കുന്നവർ,സ്നേഹിക്കുന്നവർ പ്രാർത്ഥിക്കണേ!! ആമീൻ പൂമിൻ നെയ്മിൻ വിറ്റാമിൻ കോയാമിൻ പൂയ്!!!😁😁😁😁👍👍💪💪💪💪🙏🪓🪚🪚⚔️✂️✂️🔪🔪🔪🚮🚮🚮🚮
@ranjithks6077
@ranjithks6077 4 ай бұрын
Enthonadeeeee😂😂😂😂😂😂😂😂lollll
@mathewkj1379
@mathewkj1379 4 ай бұрын
ആ വാങ്ക് വിളിയെത്ര മനോഹരം. ഞാനും ചേരും ഡിങ്ക മതത്തിൽ. നിങ്ങൾ ചേരുന്നോ?? 👍
@spa3078
@spa3078 4 ай бұрын
😂
@Dinkan8178
@Dinkan8178 23 күн бұрын
ആരിഫ് ആണ് ആദ്യത്തെ പ്രവാചകൻ.. രണ്ടാമത് ഞാൻ.. വിശുദ്ധ ബാലമംഗളം പൂർത്തി ആയി വരും..
@mathewkj1379
@mathewkj1379 23 күн бұрын
@@Dinkan8178 അത്രയേ ഒള്ളു കാര്യങ്ങൾ.
@Vagabond617
@Vagabond617 4 ай бұрын
ഇന്നത്തെ ലോകം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ, അവൻ ഏറ്റവും ക്രൂരനായ ദൈവമാണ്. ആളുകൾ മതത്തിനും പണത്തിനും അധികാരത്തിനും വേണ്ടി പോരാടുകയാണ്. ആളുകൾ ദാരിദ്ര്യത്തിൽ ജീവിക്കുന്നു. ധാരാളം യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ട്. വിവേകമുള്ള ദൈവം ഇത്രയും ഭയാനകമായ ഒരു ലോകം സൃഷ്ടിക്കുകയില്ല.
@iveyxvr49
@iveyxvr49 4 ай бұрын
Daivathinu kuttam parayunna viddi🤣ethoke manushyar cheyth vechit daivathe kuttam parayunno manda
@Vagabond617
@Vagabond617 4 ай бұрын
@@iveyxvr49 eda potta. തലച്ചോറിൽ കളിമണ്ണ് ഉണ്ടോ?
@akaluc9573
@akaluc9573 4 ай бұрын
​@@iveyxvr49ആഹ! ദൈവം സർവ്വ ശക്തനും എല്ലാം control ചെയ്യൻ കഴിയുന്ന ആളുമ്മല്ലേ ? അയാള് അന്നേരം sadist ആണോ ഇടക്കു ഇടക്കു war, ഒന്നും അറിയാത്ത കുഞ്ഞുങ്ങൾക്ക് മാറാരോഗം മുതൽ മരണത്തിന് ഇടയക്കാൻ ? അയാളെ visit ചെയ്യാൻ അമ്പലത്തിൽ or any ദേവാലയത്തിൽ പോവുമ്പോൾ accident ഒക്കെ ഉണ്ടാക്കി കൊല്ലിക്കുന്ന ഒക്കെ sadist or psycho ആയൊണ്ട് ആവും! ഇങ്ങനേ ഇത്രയും unpredictable ആയ ദൈവം ഉണ്ടെങ്കിൽ പക്ക sadist ആവും. എൻ്റെ അഭിപ്രായത്തിൽ അങ്ങനെ ഒരു ദൈവം ഉണ്ടാകില്ല, ഉണ്ടായാൽ തന്നെ കിട്ടിയാൽ കുനിച്ചു നിറുത്തി ഇടിക്കണം, ബാക്കി ഒക്കെ നമ്മളുടെ ചുറ്റും നടക്കുന്നത് probablity ആണ്, പരീക്ഷയില് പഠിച്ചാൽ ജയിക്കാൻ ഉള്ള ചാൻസ് കൂടും അപ്പോഴും തോൽക്കാൻ chance ഇല്ലാതെ ആവുന്നില്ല...
@dreamcatcher8472
@dreamcatcher8472 4 ай бұрын
​​@@iveyxvr49അപ്പോ മനുഷ്യൻ ദൈവം ഉണ്ടാക്കിയതല്ലേ ..... തന്റെ സന്തതി തോന്ന്യാവാസം കാണിക്കുമ്പോൾ രക്ഷിതാവ് ഇടപെടുക തന്നെ ചെയും...... പക്ഷെ ഇവിടെ അങ്ങോര് എന്തിയെ😂😂
@SGRR5485
@SGRR5485 4 ай бұрын
Nokku e universe il negative energy und positive energy um und. E randu energy um orepole 50/50 aayi nikkumbole stable aayi undaku.ennal negative nu power koodunna oru samayam undakum apol mukalil parajal aa 50/50 il vethiyanam undakukayum universe nu thaalam thettukayum cheyum.athikam aayal amirthum visham enn paraju kettitile ath pole aanu ellam. Apol AA santhulanam veendum pazhayath pole aakan positive sramikukayum ath veendum level lekk ethikukayun cheyum. E lokam sristhichath aano enn onnum enik ariyila. Pakshe e lokam onnil ninn matonilekk maarunund enn parayan aakum.
@uk2727
@uk2727 4 ай бұрын
"ആരും സൃഷ്ടിക്കാതെ ദൈവത്തിന് നിലനിൽക്കാൻ കഴിയുമെങ്കിൽ, പ്രപഞ്ചത്തിന് നിലനിൽക്കാൻ ഒരു ബാഹ്യ ഏജൻസിയുടെ ആവശ്യമെന്താണ്?" - ഓഷോ.
@Activity77
@Activity77 4 ай бұрын
അങ്ങ് പുലിയാണ് സാർ മതം പറഞ്ഞാൽ പരാജയം ഉറപ്പാ 😂😂😂
@special.agent.JeffreySteeleFBI
@special.agent.JeffreySteeleFBI 4 ай бұрын
Mass extinction മനസ്സിലായത് പൊലെ അഭിനയിച്ച കോയ ആണ് മാസ്സ്
@പിൻഗാമി9273
@പിൻഗാമി9273 4 ай бұрын
മാസ്സ് എക്സ്റ്റിങ്ഷന്റെ പോലും അർത്ഥം അറിയാതെ അയാൾക്ക് ക്ലിനിക് നടത്താൻ യോഗ്യത കിട്ടി യതല്ലേ മാസ്... 😂
@Commonman-p1h
@Commonman-p1h 4 ай бұрын
​@@പിൻഗാമി9273mass extinction എന്ന വാക്ക് അയാൾ ആദ്യമായി കേൾക്കുന്നതായിരിക്കും... ആയുർവേദ ഡോക്ടറുടെ പഠന സിലബസിൽ mass extinction ഇല്ല.... അയാളെ കളിയാക്കിയ യുക്തി മാരിച്ചന്മാർ ഇതൊക്കെ അറിയാം എന്ന രീതിയിൽ കമെന്റിട്ട് മെഴുകുന്നുണ്ട്....
@anupamas.s.5660
@anupamas.s.5660 4 ай бұрын
Enuikkum thonni 😂
@anir8714
@anir8714 2 ай бұрын
അത് എനിക്കും മനസിലായില്ല. പ്രെപഞ്ചം വലുതായി കൊണ്ടിരിക്കുന്നു എന്ന് വലതുമാണോ ഉദേശിച്ചത്‌. ഒന്ന് ക്ലിയർ ചെയ്യാമോ?
@special.agent.JeffreySteeleFBI
@special.agent.JeffreySteeleFBI 2 ай бұрын
@anir8714 mass extinction എന്നാല് വലിയ തോതിൽ ജീവികൾ മൊത്തം നശിക്കുന്ന occasions ആണ്... പ്രകൃതി യിലേ മാറ്റം കൊണ്ടോ അങ്ങനെ അങ്ങനെ .... 5 ഓളം mass extinction ഭൂമിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്... ഏറ്റവും last one ആണ് ദിനോസർ കള് അങ്ങനെ പല സ്പീഷീസ് കള് മൊത്തം നശിച്ച 6 കോടി കൊല്ലം മുൻപത്തെത്
@KaleshCn-nz3ie
@KaleshCn-nz3ie 4 ай бұрын
കോയ കോളിംഗ് വന്നല്ലോ.. കുറച്ചു ടെൻഷൻ മാറി 😊
@Sandeep_101asl
@Sandeep_101asl 4 ай бұрын
Arif ഇവരെ എല്ലാവരെയും കൂട്ടി ഒരു വീഡിയോ ചെയ്യണം 1. Adam seeker 2. Nabi Asli 3. Ex muslim sahil. 4. Harris sultan 5. Sam shamoun 6. Apostate prophet. 7. Christian Prince. 8. CIRA international. 9. David wood. 10. Nuriyah khan
@Cp-qg3uc
@Cp-qg3uc 4 ай бұрын
അഹ്മദ് എക്സ്മുസ്ലിം എവിടെ???..
@harikriz9482
@harikriz9482 4 ай бұрын
Atheist republic
@shynithmk4448
@shynithmk4448 4 ай бұрын
അപ്പോ തീരും😅😅😅
@csatheesc1234
@csatheesc1234 4 ай бұрын
എന്നും എപ്പോഴും ഡോക്ടർ ആരിഫ് ഹുസൈനൊപ്പം
@ManuManu-up5gw
@ManuManu-up5gw 4 ай бұрын
കുറച്ചൂടെ കൂട്ടായിരുന്നു call... ഇനിയും എന്തേലും ഒക്കെ സംശയം കാണുമായിരുന്നു...
@A2z-n5m
@A2z-n5m 4 ай бұрын
കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു കോയ call കേട്ടപ്പോൾ മാറി 😅😂
@vinodmuraleedharan1448
@vinodmuraleedharan1448 4 ай бұрын
എന്റെ അള്ളോ സമ്മതിച്ചു അതു കലക്കി സൂപ്പർ മറുപടി 👏🏼👏🏼👏🏼🙏🏼🙏🏼🙏🏼
@bhaskaranp5044
@bhaskaranp5044 4 ай бұрын
സഹോദരാ താങ്കളുടെ കോയ സ്പീക്കിങ്ങിലൂടെ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ത> ങ്കൾക്ക് നന്ദി ഇനിയും ഈ ചർച്ച തുടരുക 7😊
@AwakeNEvolve
@AwakeNEvolve 4 ай бұрын
ഹലാക്കിന്റെ അവിൽ ആൻഡ് കഞ്ഞി.
@dk3480
@dk3480 4 ай бұрын
സ്രഷ്ടാവ് ഉണ്ടെന്ന് വെക്കുക! സ്രഷ്ടവിനെ സ്തുതിച്ചു കൊണ്ടിരിക്കാൻ സ്രഷ്ടാവ് മനുഷ്യനോട് പറയുക ആണെങ്കിൽ അത് വ്യാജൻ ആണെന്നെങ്കിലും ചിന്തിക്കുക!!
@user-tq4dn2xb2w
@user-tq4dn2xb2w 4 ай бұрын
അരിഫ്, തലയിൽ ആള് താമസം ഉണ്ടെന്നു ഇന്നാണ് മനസിലായത്. Brilliant answer.
@allustube402
@allustube402 4 ай бұрын
നിങ്ങൾ പറഞ്ഞപ്പോഴാണ് ഈ ഒരു വാദം എനിക്കു മനസ്സിലായതും അതിന്റെ അർത്ഥം എത്രത്തോളം വലുത് എന്നും മനസ്സിലായത് 👍👍
@anildamodaran07
@anildamodaran07 4 ай бұрын
മനുഷ്യൻ ഇതുവരെ നേടിയ അറിവുകൾ പൂർണമല്ല പരിമിതമായ അറിവിനുള്ളിൽ നിന്ന് ചിന്തിക്കുന്ന മനുഷ്യൻ താൻ പൂർണ്ണമായും ശരിയാണ് എന്ന് ചിന്തിക്കുന്നു
@ottakkannan_malabari
@ottakkannan_malabari 4 ай бұрын
ഇല്ല sir... ശാസ്ത്രത്തിൻ്റെ അറിവിൽ ദൈവം ഇല്ല സ്വർഗ്ഗം ഇല്ല അന്യ (ഗഹ ജീവി ഇല്ല എന്നാണ് പറയുന്നത്
@anildamodaran07
@anildamodaran07 4 ай бұрын
@@ottakkannan_malabari സ്വർഗം ഉണ്ടോ ദൈവം ഉണ്ടോ എന്ന് എനിക്കറിയില്ല പക്ഷെ സൃഷ്ടിയുടെ പിന്നിൽ ഒന്നും ഇല്ലെന്ന് പറയാനും മാത്രം ഉള്ള അറിവ് നമ്മൾ ആർജിച്ചിട്ടില്ഇതുവരെ
@Indu-y5j
@Indu-y5j 4 ай бұрын
ശാസ്ത്രം പഠിച്ചു തുടങ്ങിയാൽ ദൈവത്തെ തിരയുന്നത് നിർത്തും..
@user-xyz766-aBclmpq
@user-xyz766-aBclmpq 4 ай бұрын
ശാസ്ത്രം സൃഷ്ടിച്ചത് ഡിങ്ക ഭഗവാനാണ്... ഡിങ്ക സേവ ഡിങ്ക ഹോമം തുടങ്ങിയവ ചെയ്യാൻ ആഗ്രഹിക്കുന്നവർ ആരിഫ് ഹുസൈന് പേരും നാളും എഴുതി നൂറു റുപ്പിക അയക്കുക.
@gopanunni3147
@gopanunni3147 4 ай бұрын
ഞങ്ങൾ കോയക്കോളിങ്ങിനായി കാത്തിരിക്കുകയാണ് 👍👍👍👍👍👏👏👏
@arman8338Y
@arman8338Y 4 ай бұрын
സന്തോസം 👍👍👍 നല്ല കോയ.
@krishnaneravilveetil78
@krishnaneravilveetil78 4 ай бұрын
Better, people like this man should come forward for debate
@user-SHGfvs
@user-SHGfvs 4 ай бұрын
ഹിന്ദുവിന്റെ 4 വേദങ്ങളിൽ ഒന്നായ അധർവ്വ വേദത്തിന്റെ ഉപ വേദം ആയ ആയുർവേദം ഹറാം അല്ലെ 😂
@Moon-Gods-Yahweh-And-Allah
@Moon-Gods-Yahweh-And-Allah 4 ай бұрын
Yes
@euronyms
@euronyms 4 ай бұрын
Angane aanel theevravadham allathe islaminte sambhavana entha ullath?
@Commonman-p1h
@Commonman-p1h 4 ай бұрын
​@@euronymsയുനാനി എന്ന ചികിത്സാ സംപ്രദായത്തെ പറ്റി കേട്ടിട്ടുണ്ടോ...
@aayushans8360
@aayushans8360 4 ай бұрын
​@@Commonman-p1hനബി ജനിക്കുന്നതിനും മുന്പ് അറബികൾക്ക് യുനാനി ചികിത്സ അറിയില്ലായിരുന്നു, അല്ലേ 😅
@radhapolarradhapolar9158
@radhapolarradhapolar9158 4 ай бұрын
പഠിച്ചിട്ടുണ്ടോ... ജനിച്ച് വരുന്നത് ;-ഈതുകേ ട്ടല്ലേ..ഞാൻ മനുഷ്യൻ...വക പേതം എതിലാണ്...? തമിഴ്
@himaclothfashions3841
@himaclothfashions3841 4 ай бұрын
നീയല്ലോ സൃഷ്ട്ടിയും സൃഷ്ട്ടവയതും സൃഷ്ട്ടീജാലവും നീയല്ലോ ദൈവമേ സൃഷ്ട്ടിക്കുള്ള സാമിഗ്രിയായതും
@Dharma.win.always
@Dharma.win.always 4 ай бұрын
we can't Seperate creator and creation... eg; Dance is the creation of dancer; How can we separate Dance and the Dancer.. Cosmic Dance... Nataraj .. represent this idea.. Sanatana dharma teaches that creation and creator are one, not two. There is nothing other than God (Energy) -not that there is only one God , but that everything is God. (Modern science:- Energy can be neither be created nor be destroyed..Means ONE Transfer from one form to another...) There is water both in the ocean and in the wave. The different wave forms as well as the immense and expansive ocean that we see are nothing but water.. (Modern Science:- Everything is made up of atom... Energy) we can't seperate Energy(God) and Mass (creation ).. Simply, the world is Vibration of Energy.. Cosmic dance.. E = MC2
@anandhumurali3193
@anandhumurali3193 4 ай бұрын
ദൈവദശകം ❤
@Obor71
@Obor71 4 ай бұрын
എത്ര മഹത്തായ വാക്യം ഇതിൻറെ അടുത്ത് മമ്മദ്ക്ക വെറും പുഴു...😂😂😂😂
@ഡിങ്കൻ-god
@ഡിങ്കൻ-god 4 ай бұрын
ഇതിൽ ദൈവം എന്ന് പറയുന്നത് പ്രപഞ്ചം ആണോ?? 😁😁😁
@pvgopiabnle
@pvgopiabnle 4 ай бұрын
👍 ഇത്‌ പക്ഷെ നിരീശ്വരന്മാർ സമ്മതിക്കുമോ? 🤔
@muhammedbadsha9682
@muhammedbadsha9682 4 ай бұрын
വാങ്ക് കലക്കി
@surendranmk5306
@surendranmk5306 4 ай бұрын
കൂടുതൽ ഡക്കറേഷനും കാത്തിരപ്പും! കാര്യമൊന്നുമില്ലൊട്ടു താനും.
@pramodr3258
@pramodr3258 4 ай бұрын
ആഫ്രിക്കൻ ഭൂഖണ്ഡം ഇപ്പോൾ വീണ്ടും പിളർന്നു കൊണ്ടിരിക്കുന്നു. മറ്റൊരു വൻകര രൂപാന്തിരപ്പെടാൻ പോകുന്നു .ഇത് ആരെങ്കിലും പിളർത്തുന്നതാണോ?😂
@kuruvilatj5429
@kuruvilatj5429 4 ай бұрын
ആഹാ... അത് ഇതുവരെ മനസ്സിലായില്ലേ... ബുറാക്കിന്റെ പുറത്തു കയറി ചെന്ന് ചന്ദ്രനെ വെട്ടിപ്പിളർത്തിയ വാളുകൊണ്ടാണ് അള്ളാഹു ആഫ്രിക്കയെ പിളർത്തിക്കൊണ്ടിരിക്കുകയാണ്.😂😂😂😂😂😂😂😂
@makkumon3406
@makkumon3406 4 ай бұрын
@@pramodr3258 Yes the one and only ഡിങ്കൻ
@rajann.g1698
@rajann.g1698 4 ай бұрын
മമ്മദ് കുഴിയിൽ കിടന്ന് പിളർത്തുന്നതാണ് ചന്ദ്രനെ പിളർത്തിയതു പോലെ
@RobertCarlose
@RobertCarlose 4 ай бұрын
പിളർത്തൽ പണ്ടേ ഞമ്മൾക്ക് ഒരു വീക്കിനസ് ആണ്
@ourworld4we
@ourworld4we 4 ай бұрын
Ss dingangu ballahu
@Bichu-ux3pc
@Bichu-ux3pc 4 ай бұрын
Happy New Year Israel❤️❤️❤️❤️🙏🏻
@jayasreemadhu7302
@jayasreemadhu7302 4 ай бұрын
❤❤❤ ആരീഫ്❤❤❤
@KunhalanKutty-ul8xt
@KunhalanKutty-ul8xt 4 ай бұрын
ഡിങ്കനെ നിന്ദിച്ചാൽ ഞങ്ങൾ കേസുകൊടുക്കും.
@abduaman4994
@abduaman4994 4 ай бұрын
ഭാഗ്യം കൈ വെട്ടൂലാലോ 😂😂
@ourworld4we
@ourworld4we 4 ай бұрын
Kodukanam pillecho
@subramanian.p.pnianpp9767
@subramanian.p.pnianpp9767 4 ай бұрын
ശാന്തനായ കോയ ,,,
@anoopk6123
@anoopk6123 4 ай бұрын
എജ്ജാതി ഇൻട്രോ 🔥
@arjunrj6978
@arjunrj6978 4 ай бұрын
ഇതൊക്കെ ഉണ്ടാക്കിയ സൃഷ്ടാവ് ഇപ്പോഴുമുണ്ടോ.. ഈ ലോകം അവസാനിക്കുന്നവരെ സൃഷ്ടാവ് നമ്മളെ നോക്കിക്കൊണ്ടിരിക്കും.. ഇവന്മാരെ എന്താണെന്ന് ചെയ്യണത് നോക്കാൻ... കൊച്ചു കള്ളൻ ദൈവം♥️.. ദിനോസർ കാലത്തും ഇതേ പോലെ നോക്കിക്കൊണ്ടിരുന്നു, അത് പോയി മനുഷ്യരെ വന്നപ്പോഴേക്കും അത് നോക്കി കൊണ്ടിരിക്കുന്നു, ഇനി മനുഷ്യരെ പോയി അടുത്ത ജീവികളെ വരുമ്പോഴേക്കും അതിനെ നോക്കിക്കൊണ്ടിരിക്കും... മനുഷ്യൻ പരിണാമിച്ച് അടുത്ത് വരുന്ന ജീവികൾ അവരും ഈ ഏക ദൈവത്തെ അന്വേഷിക്കുമോ എന്തോ... 🤣😂hemme
@CyrilThomas-r9n
@CyrilThomas-r9n 4 ай бұрын
Your call is wonderful 😅
@krishnadevan1228
@krishnadevan1228 4 ай бұрын
2:10 ഇപ്പൊ താക്കോൽ ഇവിടെ ഉണ്ട്, മരുന്ന് ഡപ്പിയിൽ 😂😂
@josemathew1455
@josemathew1455 2 ай бұрын
Excellent Mr.Harif sir❤❤❤❤❤
@anoopk6123
@anoopk6123 4 ай бұрын
എന്താണ് ഉണ്ടാക്കാൻ പോണത് എന്ന ബോധം ഉണ്ടോ ഈ ഉണ്ടാക്കുന്ന ആൾക്ക് ആരിഫ് ബ്രോ ഓൺ 🔥🔥🔥
@alexcleetus6771
@alexcleetus6771 4 ай бұрын
Welcome Dr Arif Hussain 👍
@ranjithks6077
@ranjithks6077 4 ай бұрын
Dr: Arif 🔥🔥👌
@thehumanist3847
@thehumanist3847 4 ай бұрын
Valare nalla oru call.. Big salute mr. Arif❤
@Will_Of_Fire_007
@Will_Of_Fire_007 4 ай бұрын
One more innocent life saved 🙏
@varghesejose2089
@varghesejose2089 4 ай бұрын
I m convinced thank you
@saseedharansankaran3750
@saseedharansankaran3750 4 ай бұрын
Very informative, good work.
@shajipeedikayil2908
@shajipeedikayil2908 4 ай бұрын
Waiting❤
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
ഹുസൈൻ ജി വലിയ മനുഷ്യൻ ഞങ്ങൾ കൂടെയുണ്ട്🥰🥰😍
@00badsha
@00badsha 4 ай бұрын
Thanks Arif
@indian9632
@indian9632 4 ай бұрын
I couldn't thank you enough for your social service, brother.
@rajamohananm
@rajamohananm 4 ай бұрын
Waiting
@SivanGurukal
@SivanGurukal 4 ай бұрын
ഡിങ്കാ ശരണം 👏
@AJITHTHOMAS-xp6cm
@AJITHTHOMAS-xp6cm 4 ай бұрын
What you said is correct , brother There is a maker for all that we see An infinite and omnipotent power
@manuchathoth
@manuchathoth 4 ай бұрын
സംഭാഷണം സൗഹാർദ്ദപരമായി മുന്നോട്ട് കൊണ്ടുപോവുക
@alinajai7142
@alinajai7142 4 ай бұрын
എന്തായാലും ഈ കോയ ആരിഫ് ഭായി പറയുന്ന 99% കാര്യങ്ങളും അംഗീകരിക്കുന്നു എന്ന് പറയുന്നത് ഒരു പോസിറ്റീവ് ആയ വസ്തുത ആണ്.
@കീലേരിഅച്ചു-ഫ5ങ
@കീലേരിഅച്ചു-ഫ5ങ 4 ай бұрын
പെട്ടു പെട്ടു 😀
@skgd3z751
@skgd3z751 4 ай бұрын
Wow introduction pwolichu😍❣️
@yadhukrishna1038
@yadhukrishna1038 4 ай бұрын
ഇന്ന് ABC മലയാളത്തിൽ ആരിഫിന്റെയും APഅഹമ്മദ് മാഷിന്റെയും ഇന്റർവ്യൂ കണ്ടു രണ്ടാളും സൂപ്പർ പരസ്പര ബഹുമാനം 28 മിനിറ്റ് പോയതേ അറിഞ്ഞില്ല പക്ഷെ ചെറുപ്പം മുതൽ ഉള്ള കഥകളും ഏറ്റവും സങ്കടം തോന്നിയത് മതത്തിനേക്കാൾ താഴെയാണ് തന്റെ മകൻ അല്ലെങ്കിൽ ഭർത്താവ് എന്ന് കരുതുന്ന രക്ഷിതാക്കളുടെയും ഭാര്യയുടെയും നിലപാടാണ് പക്ഷെ അവർ ആരിഫിനെ മനസ്സിലാക്കി എല്ലാവരും സ്നേഹത്തോടെ കഴിയുന്ന കാലം വിദൂരമല്ല എന്ന് കരുതുന്നു അങ്ങനെ സംഭവിക്കട്ടെ 🥰
@Abhishek100.
@Abhishek100. 4 ай бұрын
🇮🇳 എൻ്റെ വിശ്വാസത്തിൽ ഈ പ്രപഞ്ചം നിയന്ത്രിക്കുന്ന ശക്തി " ഗണിതശാസ്ത്രം ആണ് " ഗണിതം തീരുമാനിക്കും നമ്മൾ ജീവിക്കണോ അതേ മരിക്കണോ , മനുഷ്യൻ ഗണിത ശാസ്ത്രത്തിൻ്റെ കളി പാവ മാത്രമാണ് അതാണ് മതം കൊണ്ട് സ്ഥാപിക്കാൻ ശ്രമിക്കുന്നത് " സംഖ്യകൾ സംസാരിക്കും ".
@ajitsivasankaran6375
@ajitsivasankaran6375 4 ай бұрын
As per article 28 of Indian constitution no religious instruction should be given in educational institutions maintained out of sate funds then how government school in Kerala give extra time to muslim to go to pray every Friday.
@subramanian.p.pnianpp9767
@subramanian.p.pnianpp9767 4 ай бұрын
കറക്ട് ആണ് ,ഇപ്പോൾ ആണ് ഓർത്തത് ,
@SajithO-ci7ty
@SajithO-ci7ty 4 ай бұрын
അയാം വെയ്റ്റിംഗ് 👍
@rajeshgeorge4186
@rajeshgeorge4186 4 ай бұрын
ശോ.... പെട്ട് തീർന്നു പോയി കോയാ സൃഷ്ട്ടിപ്പ് വാദവുമായി വന്നു കണ്ടം വഴി ഓടി
@balappankys8179
@balappankys8179 2 ай бұрын
സർവ്വശക്തൻ്റെ അന്തകൻ ആരീഫ് സർ
@Fawasfayis
@Fawasfayis 4 ай бұрын
സമയധൈർഖ്യം കൊണ്ട് കോയ കാളിങ് ന്റെ ക്വാളിറ്റി മനസിൽ ആക്കാം. സമയം കുറഞ്ഞപ്പോഴേ തോന്നി.
@kiranrs6831
@kiranrs6831 4 ай бұрын
ഭൂമിക്ക് ഒരു Creater ഇല്ല❤
@reneeshkuttachi4261
@reneeshkuttachi4261 4 ай бұрын
മേത്തന്മാർ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിച്ചു ചാകുന്നു 😂😂😂
@vigneshkumar3691
@vigneshkumar3691 4 ай бұрын
Dear all please like share subscribe and comment,we need your support to reach out to more people,thank you all for the support 🥰🎊🎉🙏🏻
@MaheshMahi-e7e
@MaheshMahi-e7e 4 ай бұрын
Dr❤❤❤❤❤🎉
@surendranmk5306
@surendranmk5306 4 ай бұрын
ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും ഉണ്ടാക്കിയാലെ സൃഷ്ടി എന്ന് പറയാനാവൂ. നിലവിലുള്ള വസ്തുക്കളിൽ നിന്ന് മറ്റെന്തെങ്കിലും നിർമിക്കുന്നത് സൃഷ്ടിയല്ല.
@sarathchandran3503
@sarathchandran3503 4 ай бұрын
ഹേയ് അങ്ങനെ പറയരുത്. ഇതിനോട് ഞാൻ യോജിക്കുന്നില്ല വെറുമൊരു കല്ലിൽ നിന്നും ഒരു വ്യക്തി ശിൽപം ഉണ്ടാകുമ്പോൾ അതിനെ ശിൽപം എന്നു പറയും. അതിനെ സൃഷ്ടി എന്നും സൃഷ്ടി ചെയ്തയാളെ സൃഷ്ടാവ് ഒന്നുമല്ലെങ്കിൽ ശില്പി എന്നും പറയും. അപ്പോൾ ഒന്നുമില്ലായ്മയിൽ നിന്നും എന്തെങ്കിലും ഉണ്ടാക്കുന്നത് മാത്രമാണ് സൃഷ്ടി എന്ന് പറയരുത്. മറിച്ച് ആ സൃഷ്ടിച്ച ഒരു ലക്ഷ്യം ഉണ്ടാവണം അതിനൊരു പൂർണതയും ഉണ്ടാവണം അപ്പോൾ മാത്രമേ സൃഷ്ടി പൂർണമാവുകയുള്ളൂ. അപ്പോൾ മാത്രമേ സ്രഷ്ടാവ് എന്ന പദത്തിന് അർത്ഥം ഉണ്ടാവുകയുള്ളൂ
@surendranmk5306
@surendranmk5306 4 ай бұрын
​@@sarathchandran3503 കാർ സൃഷ്ടിച്ചു പേന സൃഷ്ടിച്ചു ശില്പം സൃഷ്ടിച്ചു സിനിമ സൃഷ്ടിച്ചു അണക്കെട്ടു സൃഷ്ടിച്ചു എന്നൊക്കെ ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? അനുകൂല സാഹചര്യം സൃഷ്ടിച്ചു എന്നു നാം പറയാറുണ്ട്. അത്തരമൊരു സാഹചര്യം അവിടെ ഇല്ലായിരുന്നെങ്കിലേ അങ്ങിനെ പറയൂ. ഇത് ഒരു ആലങ്കാരിക പ്രയോഗമാണ്. വസ്തുക്കളെ സംബന്ധിച്ചിടത്തോളം(ദ്രവ്യം,ഊർജ്ജം) സൃഷ്ടിപ്പ് എന്ന കാര്യമേ ഇല്ല. പരിണാമം മാത്രമേ ഉള്ളു. സൃഷ്ടിക്കത്തക്ക ഒന്നും ഈ പ്രപഞ്ചത്തിലില്ല. അല്പം കൂടെ കൃത്യമായി ചിന്തിച്ചാൽ താങ്കൾക്കു മനസ്സിലാക്കാവുന്നതേ ഉള്ളു.
@rajeeshramakrishnan4256
@rajeeshramakrishnan4256 4 ай бұрын
Convincing 🌟
@anushaas9847
@anushaas9847 4 ай бұрын
ദൈവം എന്നതിനെ ഒരു വ്യക്തിയായി വേര്‍തിരിച്ച് കാണുന്നത് കൊണ്ടാണ് ആ concept clearആകാത്തത് ..
@lakshmimohan9626
@lakshmimohan9626 4 ай бұрын
Namastey Arif brother 🙏
@Sreejithss86
@Sreejithss86 4 ай бұрын
Eagerly waiting for Koya calling 😅
@RobertCarlose
@RobertCarlose 4 ай бұрын
അല്ല ഇതു ഞങ്ങളുടെ കോയ അല്ല ഞങ്ങളുടെ കോയ ഇങ്ങനെ അല്ല😂😂😂😂
@KunhalanKutty-ul8xt
@KunhalanKutty-ul8xt 4 ай бұрын
ദൈവത്തെയും സൃഷ്ടിക്കാൻ ഒരാൾ വേണ്ടേ?
@Dubletap-4wsy
@Dubletap-4wsy 4 ай бұрын
Athaan Allah who??vine mammad undaakiyath.only fake I.d😅😅😅
@Raje598
@Raje598 4 ай бұрын
ഗുഡ് ❤️
@ramankuttypp6586
@ramankuttypp6586 4 ай бұрын
Great ...
@tomytom3264
@tomytom3264 4 ай бұрын
ഡിങ്കാഹു അക്ബർ😅😅😅😅😅 കലക്കി സലാ😂😂😂😂🎉
@manikerla8363
@manikerla8363 4 ай бұрын
കൊതുകിന്റെ സൃഷ്ടാവ് ആരാണ് ചെളിവെള്ളമാണോ അതോ ദൈവമാണോ
@TraWheel
@TraWheel 4 ай бұрын
അപ്പൊ 100% ആയി ....
@Thomasmullerthegoat
@Thomasmullerthegoat 4 ай бұрын
അപ്പം തിന്ന വായിൽ അടി കിട്ടിയത് പോലെ ആയി കോയ 🤣😊
@sreelathasanthosah6912
@sreelathasanthosah6912 3 ай бұрын
👌👌👌
@Littleboycommunity
@Littleboycommunity 4 ай бұрын
Adipoli clarity
@mathewroy3
@mathewroy3 4 ай бұрын
Thinking koya.😊
@Athiest1967
@Athiest1967 4 ай бұрын
However an agnostic believer spotted❤
@All_with_Lipin
@All_with_Lipin 4 ай бұрын
ദൈവം തന്റെ സ്വന്തം സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. 🤷‍♂️
@beliefvlog4427
@beliefvlog4427 4 ай бұрын
Idagaaru aakunna chodhyagalu chodhikunnathanu prashnam...
@anoojnellarrakkal3935
@anoojnellarrakkal3935 4 ай бұрын
👍🏽👍🏽👍🏽
@Abrm24
@Abrm24 4 ай бұрын
Eee thumbnail kaanumbozhaan orru santhosham❤
@karthiksenavarmakarthik8588
@karthiksenavarmakarthik8588 4 ай бұрын
Marupadi parayu machamaru Dr
@kannanthanisaery8612
@kannanthanisaery8612 4 ай бұрын
പെട്ടന്ന് തീർന്നു 😔
@sforsebatty3454
@sforsebatty3454 Ай бұрын
ചോദിച്ചതിനല്ല ഇക്കാര്യത്തിൽ ആരിഫിന്റെ ഉത്തരം. അയാൾ മണ്ടനായതിനാൽ ആരിഫിനെ വിശ്വസിച്ചു😮😮😮😮
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Comic vs. Grooming Gangs | Nicholas De Santo
7:26
Anglo Italian Comedy | Nicholas De Santo
Рет қаралды 266 М.