EA Jabbar പരന്ന ഏഴു തട്ടുകളുള്ള ഭൂമിയും ഏഴ് ആകാശങ്ങളും ചേർന്ന ബാബിലോണിയൻ പ്രപഞ്ചമാണു കുർ ആനിൽ !

  Рет қаралды 6,727

Proud EMU

Proud EMU

Күн бұрын

EA Jabbar പരന്ന ഏഴു തട്ടുകളുള്ള ഭൂമിയും ഏഴ് ആകാശങ്ങളും ചേർന്ന ബാബിലോണിയൻ പ്രപഞ്ചമാണു കുർ ആനിൽ ! (Old viveo)
Thank you for your Continued Support:
Social Profiles : bio.link/liyak...
WhatsApp: 6282933384
Website: www.mulhid.org
Featured Channels:
@Al-Usthad Roasted @Liyakkathali CM

Пікірлер: 70
@asrafviruthiyil8392
@asrafviruthiyil8392 Жыл бұрын
ആട് വളർത്തിയും ചെറിയ കൃഷികൾ ചെയ്തു ജീവിച്ചിരുന്ന ഒരു ജനതയുടെ മുന്നിലെ കഥകൾ മാത്രമാണ് ബൈബിളിലും ഖുർആനിലും ഉള്ളത് ഭൂമിയിലുള്ള അവർ കാണാത്ത ഒരുപാട് മൃഗങ്ങളുടെ പേര്.അറിയില്ല അവർ കണ്ടിട്ടുമില്ല. അതുകൊണ്ട് കഥയിലും ഇല്ല . ഒരുപാട് പച്ചക്കറികളുടെ പേരുകൾ പരാമർശിക്കാൻ കഴിഞ്ഞിട്ടില്ല. പോത്ത് എരുമ കുട്ടികൾ അവർ കണ്ടിട്ടില്ല കഥയിലും ഇല്ല.. എന്നിട്ടാണ് അയക്കടലിലെ ഇരുട്ടിനെ പറ്റി പറയുന്നത്
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
ബൈബിൾ മനുഷ്യർ എഴുതിയത് തന്നെയാണ്.. അല്ലാതെ അല്ലാഹ് എന്ന ദേവൻ word by word പറഞ്ഞത് ഒരുത്തൻ കുറിച്ചെടുത്തത് പോലെയൊന്നുമല്ല
@adanoyiadanoyi6519
@adanoyiadanoyi6519 Жыл бұрын
ബൈബിൾ മനുഷ്യൻ എഴുതിയത് അല്ലെന്നു ഒരു ക്രിസ്ത്യാനിയും വാദിക്കുന്നില്ല
@mhdhussain7329
@mhdhussain7329 Жыл бұрын
@@adanoyiadanoyi6519 ഭൂമി ഉരുണ്ടതാണെന്നുള്ള സത്യം ജനങ്ങളോട് വിളിച്ചു പറഞ്ഞ ഗലീലിയോ എന്ന ശാസ്ത്രജ്ഞനെ അന്നത്തെ മാർപാപ്പയും ശിങ്കിടികളും കൂടി കൊന്ന് കളഞ്ഞു കാരണം ദൈവം ബൈബിളിൽ കൂടി പറഞ്ഞത് ഭൂമി പരന്നതാണ് എന്നാണ് പിന്നീട് ബൈബിൾ തിരുത്തേണ്ടി വന്നു അന്നത്തെ കൃസ്ത്യൻ സഭ കാരണം ലോകത്തിന് വലിയൊരു ശാസ്ത്രജ്ഞനെയാണ് നഷ്ടമായത്
@speedtest8166
@speedtest8166 Жыл бұрын
@@adanoyiadanoyi6519bible or qooran r any other religion- if they claim supernatural, then they r either lying or talking ignorance based on delusions.
@RameshKumar-he8ue
@RameshKumar-he8ue Жыл бұрын
Sathyam...
@fireball_20241
@fireball_20241 Жыл бұрын
അയാള് ജീവിച്ചിരുന്നത് കേരളത്തിലായിരു ന്നെങ്കിൽ,, പിലാവിൽനിന്ന് പൊട്ടിവരുന്ന ചക്കയും, കൽപവുക്ഷമായ തെങ്ങും , പൂങ്കുലയിൽനിന്ന് വിരിഞ്ഞു വരുന്ന കണണിമാങ്ങയും, പിന്നീടതിനെ പഴുപ്പിച്ച മാധുര്യവും, പഴത്തിനു പുറത്ത് കുരു ഫിറ്റ് ചെയ്ത കശുവണ്ടിയും, നീണ്ട പച്ച ഇലകൾക്കിടയിലൂടെ വാഴക്കുല പുറപ്പെടുവിക്കുന്നതും,... എല്ലാം അവനാണ്, സർവ്വസ്തുതിയും അവനാണ്, എന്ന് കാണാമായിരുന്നു.
@abdulvahab9799
@abdulvahab9799 Жыл бұрын
മദ്രസ്സകളിൽ ഭൂമി പരന്നിട്ടും സ്കൂളിൽ ഭൂമി ഉരുണ്ടിട്ടും വിവരം വെക്കുമ്പോൾ ആദ്യത്തേത് സ്വപ്നമായിരുന്നെന്നും തിരിച്ചറിയുന്നതുകൊണ്ടാണ് ഇന്നീ ഭൂമിയിൽ എമുക്കളുണ്ടാവുന്നത് 😆
@surendranmk5306
@surendranmk5306 Жыл бұрын
അതൊരു പോയന്റാണ് വഹാബേ, കലക്കി!
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
ഭൂമി പരന്നിട്ടാണെന്ന് ഏത് മദ്രസയിലാണ് പഠിപ്പിക്കുന്നത് എന്നതും കൂടി പറഞ്ഞിട്ട് പോകണം കാക്കാ ....
@surendranmk5306
@surendranmk5306 Жыл бұрын
@@aaaultimatesincerity3094 മദ്രസയിൽ ഖുറാനല്ലേ പഠിപ്പിക്കുന്നത്?
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
@@surendranmk5306 ഖുറാനിൽ ഭൂമി പരന്നിട്ടാണ് എന്ന് cut and dry..ആയി പറയുന്ന ആയത്ത് ഏതാണ് പറയൂ ...
@surendranmk5306
@surendranmk5306 Жыл бұрын
@@aaaultimatesincerity3094 അപ്പോ, നമ്മളിതുവരെ ഖുറാൻ വായിച്ചിട്ടില്ലേ?
@insafti1713
@insafti1713 Жыл бұрын
ഇപ്പോഴും മതപ്രബോധകർ പറയുന്നത് ഭൂമിക്ക് മുകളിൽ ആണ് ഏഴാകാശം വിതാനിച്ചിരിക്കുന്നത് പറയുന്നത്. അതിൽ ഒന്നാമത്തെ ആകാശത്തിൽ ആണ് നക്ഷത്രങ്ങളെ, ചന്ദ്രനെ എല്ലാം അലങ്കാരമാക്കി വെച്ചിരിക്കുന്നത്. എന്നാൽ ചന്ദ്രനിൽ പോയാൽ ഭൂമിയെ കാണാൻ ആകാശത്തേക്ക് നോക്കണം. അപ്പോൾ ഭൂമി ഏത് ആകാശത്തിൽ ആണ് 🤔
@victornoborsky9606
@victornoborsky9606 Жыл бұрын
👍👌
@premanpp8868
@premanpp8868 Жыл бұрын
ഇതിനു വിശദീകരണം വളരെ സിമ്പിൾ അല്ലെ, പള്ളിയിലെ ഭൂമി പരന്നിട്ടും സ്കൂളിലെ ഭൂമി ഉരുണ്ടിട്ടും. തീർന്നില്ലേ പ്രശനം.
@surendranmk5306
@surendranmk5306 Жыл бұрын
അല്ലാഹുവിന് താനെന്താണ് സൃഷ്ടിച്ചതെന്ന് ഓർമ്മയില്ല. എപ്പോഴും "വെള്ള"ത്തിലായതു കൊണ്ടാവും.
@panagattayilpanagattayil7834
@panagattayilpanagattayil7834 5 ай бұрын
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്രമനുഷ്യനായ മുഹമ്മദ് എന്ന ഒരറിവുമില്ലാത്ത മനുഷ്യൻ്റെ ജൽപ്പനങ്ങളാണ് കുർ ആൻ എന്ന പുസ്തകം ആർക്കും ഒരു ഗുണവുമില്ലാത്ത ഒരു കിത്താബാണ് ഈ പുസ്തകം 'ലോകവിവരമില്ലാത്ത ഒരു കാലത്ത് സ്വായം ദൈവത്തിൻ്റെ സ്വാന്തമായ ആളാണ് ഞാനെന്ന് പറഞ്ഞു വന്ന മുഹമ്മത് ചെയ്ത് വെച്ചു പോയ അപകടകരമായ ആശയം കൊണ്ട് ഇന്ന് ലോകത്തിൽ എത്ര മാത്രം അപകടമാണ് നടക്കുന്നത്. ഇരുന്നുറോളം തീവ്രവാദി ഗ്രൂപ്പുകൾ നിലവിലുണ്ട്. ഈ മത കഥകളാണ് ഇന്ന് കാണുന്ന പലസ്തീനിലും ഇസ്റായിലിലും കണ്ടുകൊണ്ടിരിക്കുന്നത് എത്ര പിഞ്ചുമക്കൾ മരിച്ചു പോയി പാവപെട്ട മനുഷ്യർ രണ്ട് ഭാഗത്തുമായി മരിച്ചു കൊണ്ടിരിക്കുന്നു ഇത്രയും നീചമായ സംഭവങ്ങൾ എന്ത് കൊണ്ട് നടക്കുന്നു എന്നറിഞ്ഞാൽ മതമെന്ന വിഷ സഞ്ചിയും കിത്താബുകളും വലിച്ചെറിയാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. മതമെന്ന വിഷം ആപത്താണ് ഒരു ഗുണവും ഈ പൊട്ട കിത്താബുകൊണ്ട് ഉണ്ടാവില്ല. ഇനി എന്നാണ് മനുഷ്യർക്ക് തിരിച്ചറിവുണ്ടാവുക.കഷ്ട്ടം. നന്ദി
@naseermm9104
@naseermm9104 Жыл бұрын
എൻറെ പ്രിയപ്പെട്ട മാഷേ ഞാൻ ഖുർആൻ കാണാതെ ഓതുകയും അർത്ഥസഹിതം വായിക്കുകയും ചെയ്തിട്ടുണ്ട്ഇവർപറയുന്നഒരുഅമാനുഷികതകൾ ഉംഖുർആൻപഠനത്തിൽ കാണുകയുണ്ടായില്ലഖുർആൻഅറബികളെ ഭീഷണിപ്പെടുത്തുകയുംചീത്ത പറയുംകുറെ കെട്ടുകഥകളുംനഗരത്തെപ്പറ്റി ഭയപ്പെടുത്തൽ ഉംസ്വർഗ്ഗത്തിൽഗുരു പാടുമോഹിപ്പിക്കലുംപ്രലോഭനങ്ങൾപറഞ്ഞുകൊള്ള ചെയ്യലുമാണ്ഇതെല്ലാമാണ്ഖുർആൻറെഅമാനുഷിക കഥ
@esmu-800-z-x
@esmu-800-z-x Жыл бұрын
നീ വായിച്ചത് കാഫിറിന്റെ മനസ്സോടെ ആണ്, അത് കൊണ്ട് നിനക്ക് നല്ലതൊന്നും ഖുറാനിൽ കാണില്ല, എന്നാൽ നീ ഒന്ന് കൂടെ വായിക്കുക, മനസ്സിൽ നിന്നും നിഷേധം മാറ്റി
@kattaparambil
@kattaparambil Жыл бұрын
മക്കൾ തെറ്റ് ചെയ്താലും ഉമ്മാക്ക് മക്കളെ വെറുക്കാൻ സാധിക്കില്ല, അത് പോലെ ആയിരിക്കണം വിശ്വാസം, അപ്പൊ എല്ലാം അംഗീകരിക്കാൻ പറ്റും
@noufalalambath2595
@noufalalambath2595 Жыл бұрын
അച്ചുതണ്ട് എന്ന ഒരു വാക്കാറ്റം അതിൽ വന്നുപോയാൽ അക്കുവും ടീമ്സും ഒരു വിലസ് വിലസ്സിയേനെ 😅😅
@surendranmk5306
@surendranmk5306 Жыл бұрын
ഒന്നും പേടിക്കാനില്ല. അച്ചുതണ്ടും ഭൂമിയുമായി ഒരു ബന്ധവുമില്ല. അതൊരു അശാസ്ത്രീയമായ ഉപമ മാത്രം! വണ്ടി ചക്രങ്ങളുമായുള്ള പരിചയത്തിൽ നിന്നും ഉരുവെടുത്തത്.
@noushadkp6830
@noushadkp6830 Жыл бұрын
Waiting for Next chapter......!
@ananthanarayananks1696
@ananthanarayananks1696 Жыл бұрын
Please don't blame Allah he was only a loudspeaker of Muhammad
@renahana409
@renahana409 Жыл бұрын
എന്തായാലുംഈ മതത്തെ കുറിച്ച്ഇത്രയധികംചർച്ച ചെയ്യപ്പെടുമ്പോൾഒരു സത്യം ഈ മതത്തിൽ ഉണ്ടെന്ന്തോന്നുന്നു
@vinodvijayadharan
@vinodvijayadharan Жыл бұрын
Best. India level il nokiyal ettavum kooduthal discuss cheyyunnath Sanghikale pattiya..ath kond avar parayunnathoke sathyamanennano ...
@DGP8630
@DGP8630 Жыл бұрын
Govinda chaamiye kurich ellarum parayunnathu kond...avan nallavan aano????😂😂😂😂
@ashrafashraf4839
@ashrafashraf4839 Жыл бұрын
@shajahanshaji8208
@shajahanshaji8208 Жыл бұрын
ജബ്ബാർ മാഷ് ഉപയോഗിക്കുന്ന ഈ ഖുർആൻ ആപ്പ് ഏതാണെന്ന്‌ ഒന്നു പറയുമോ.
@abumashl6241
@abumashl6241 Жыл бұрын
ആഴക്കടലും ടൈറ്റനും ?
@lenessa495
@lenessa495 Жыл бұрын
മെഡിക്കൽകോളേജിൽ അപ്പി കുപ്പായം വേണം പോലും..എന്റെ മാഷേ നിങ്ങടെ പ്രബോധനങ്ങൾ ബധിരകർണപുടങ്ങളിലാണ് തറക്കുന്നത്..ഒരു പ്രയോജനവുമില്ലെന്ന് സാരം..
@Rightforrightright
@Rightforrightright Жыл бұрын
ബൈബിളിൽ വെള്ളത്തിൽ നിന്നും ഉണ്ടാക്കി എന്നില്ല. ബാബിലോൺ കഥ ആണോ ജൂത ബൈബിൾ ആണോ ആദ്യം ഉണ്ടായത് എന്നതിന് ഒരു തെളിവും ഇല്ല
@NejmalhussainKallingal-kz6ew
@NejmalhussainKallingal-kz6ew Жыл бұрын
ആദ്യം ഉണ്ടായതു ഏതായാലും എല്ലാം കെട്ടുകഥകൾ മാത്രം
@Rightforrightright
@Rightforrightright Жыл бұрын
@@NejmalhussainKallingal-kz6ew കേട്ട് കഥ ആയിട്ടാണോ ജൂതന്മാരും ക്രിസ്ത്യാനികളും കണ്ടുപിടുത്തങ്ങൾ നടത്തി അനുഗ്രഹിക്കപെട്ടത്, അത് ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യം ആണ്.
@NejmalhussainKallingal-kz6ew
@NejmalhussainKallingal-kz6ew Жыл бұрын
എന്ന് മുതലാണ് ഈ കണ്ടു പിടുത്തങ്ങൾ നടത്തി തുടങ്ങിയത്. ജൂതന്മാരും ക്രിസ്തിയാണികളും ക ണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യ ചൈന അറേബ്യ എൻ ഇവിടങ്ങളിൽ ധാരാളം കണ്ടുപിടുത്തങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ യൂറോപ്പിൽ ഗ്രീസ് മാത്രമാണ് സംഭാവന നൽകിയിട്ടുള്ളത്. പക്ഷെ ആധുനിക യുഗത്തിൽ മുമ്പന്മാർ യൂറോപ്യർ തന്നെ. അതിൽ മതങ്ങൾക്ക് യാതൊരു കാര്യവും ഇല്ല. ഇത് ഇന്ത്യക്കും ചൈനക്കും അറേബ്യക്കും ഗ്രീസിനും ബാധകമാണ്
@Rightforrightright
@Rightforrightright Жыл бұрын
@@NejmalhussainKallingal-kz6ew നിങൾ പറയുമ്പോൾ ഒത്തിരി ഉണ്ടു പക്ഷേ കാണാൻ ഒന്നും ഇല്ല, യൂറോപ്പിൽ കൃസ്ത്യാനികൾ തന്നെ കണ്ടുപിടുത്തങ്ങൾ നടത്തിയത് യൂറോപ്പിനെ പറ്റി atheist പറയും അവരാ ഏറ്റവും വലുത് എന്ന് മുസ്ലിം പറയും അവരാ ഏറ്റവും വളരുന്നത് എന്ന് ഇങ്ങനെ എല്ലാവരും പറയും കാരണം തൊലി വെളുപ്പും പണവും ബുദ്ധി poshness കണ്ടിട്ടാണ് ഇങ്ങനെ പറയുന്നത്. ഗ്രീസ് നടത്തി , അറബി നടത്തി എന്നിട് എവിടെ? എവിടെ ഉപയോഗിക്കുന്നു
@abdulmajeedmekkamannil
@abdulmajeedmekkamannil Жыл бұрын
The earth supposed to be parrota style when he was about to start creating it was a roll Then he spread out
@hassanoa8486
@hassanoa8486 Жыл бұрын
Hi ജബ്ബാറിക്ക ഇപ്പോ മനസ്സിലായില്ലെ സയൻസ് പറയുന്ന ഭൂമിയല്ല ഖുറാൻ പറയുന്നത് എന്ന് ഖുറാനിൽ കരയെമാത്റമാണ് ഭൂമിയെന്ന് പറയുന്നത് അതിൽതന്നെ സമതലങ്ങളെയാണ് ഭൂമിയെന്ന് പറയുന്നത് പർവ്വതളെ വേറെയായിട്ടാണ് ഖുറാൻ പറയുന്നത് സയൻസ് കരയും സമുദ്രവും ചേർത്താണ് globe എന്ന് പറയുന്നത് ഏതെൻകിലും കര(continent)ഉരുണ്ടതുണ്ടോ? 7 ഭൂമിയെന്ന് ഖുറാനിലുണ്ടോ? പിന്നെ ശാസ്ത്റം ഖുറാനിൽ വേണമെന്ന് ആർക്കാ ഇത്റനിർബന്ധം. സയൻസിലെ global earth നെ ഖുറാൻ പറയൂന്നത് ആലം(ലോകം) എന്നാണ്.
@chandrikachandrann
@chandrikachandrann Жыл бұрын
✋️😁
@esmu-800-z-x
@esmu-800-z-x Жыл бұрын
എത്ര എത്ര കാഫിറുകൾ, എത്ര പ്രാവശ്യം കുരക്കുന്നു, പേപ്പട്ടികളെ പോലെ, എന്നിട്ട് എന്തായി, മുൻപത്തെ കാഫിറുകൾ എല്ലാം ⚰️⚰️⚰️⚰️🤣🤣🤣🤣🤣
@muneerm3116
@muneerm3116 Жыл бұрын
മുഹമ്മദ് അറിയാത്ത എന്തെങ്കിലും ഒരു കാര്യം അല്ലാഹുവിന് അറിയാമായിരുന്നു ❓️
@subashkj6810
@subashkj6810 Жыл бұрын
😂😂😂
@ibrahimck7316
@ibrahimck7316 Жыл бұрын
Pottenmash
@subaidahussain817
@subaidahussain817 Жыл бұрын
Fooooo
@abdulmanaf9782
@abdulmanaf9782 Жыл бұрын
മാഷേ കുറുഹാനും ബൈബിലും മാത്രമേ മത ഗ്രന്തമായി കണ്ടുള്ളൂ
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
പറഞ്ഞ് പറഞ്ഞ് പ്രവാചകനേക്കാളും പ്രായം കൂടുതലായല്ലോ ജബ്ബാർ കാക്കാക്ക് ...
@mreheman4100
@mreheman4100 Жыл бұрын
ഭൂമിയെ ഉറപ്പിച്ചത് അലൻ കീ നട്ടും ബോൾട്ടും ഇട്ടാണ്.. അല്ലെങ്കിൽ ആള്ള നടക്കുമ്പോൾ ഫ്രണ്ട് മുഴച്ചിരിക്കുകയും തുടയിൽ അടിച്ചു ക്രിസ്തിയനികളുടെ പള്ളിയിലെ മണി അടിക്കുന്നപോലെ തുടയിൽ തട്ടി വലിയ ശബ്ദം ഉണ്ടാകും. വല്ലപ്പോഴും ഇങ്ങനെ സംഭവിക്കുമ്പോളാണ് ഇടിയും മിന്നലും ഉണ്ടാകുന്നത്
@kanisubahi7250
@kanisubahi7250 Жыл бұрын
അതെന്താ മഹാപണ്ഡിതൻമാർക്കു മാത്രമേ വായിച്ചാൽ മനസിലാകയുള്ളോ !? ഒരു പുസ്തകം വായിച്ചിട്ട് തോന്നിയപോലെ വ്യാഖ്യാനിക്കുന്നതാണോ മഹാ പാണ്ഡിത്യം😀
@noufalalambath2595
@noufalalambath2595 Жыл бұрын
ബാബിലോണിയൻ കഥ , ബൈബിൾ കഥ ഇതിന്റെ ഒക്കെ reference വെച്ച് തെളിയിക്കൂ.......ചുമ്മാ തട്ടിവിട്ടു പോവല്ലേ !!!!!!!
@shajahanshaji8208
@shajahanshaji8208 Жыл бұрын
ഗിൽഗമേഷിന്റെ മഹാകാവ്യം ഒന്നു വായിച്ചു നോക്കു
@Asf-db8td
@Asf-db8td Жыл бұрын
ജബ്ബാർ sir എന്തൊക്കെയോ പറയുന്നു, ഒന്നിനുമൊരു വ്യക്തത ഇല്ല 😊😢
@abdullatheefkm9633
@abdullatheefkm9633 Жыл бұрын
Jabarfool
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
അങ്ങിനെ പറഞ്ഞു കയിച്ചിലാകുന്നതാണ് (ഒഴിഞ്ഞു നടക്കുക ) ഇനിയുള്ള കാലം ബുദ്ധി 🤔🤭🤣😂
@Githa2-torah-B4-in-Quran
@Githa2-torah-B4-in-Quran Жыл бұрын
ഭൂമി പരന്നതാണെന്നു ഖുർആൻ പറയുന്നത് ശാസ്ത്ര വിരുദ്ധമാണോ? അല്ല.. യഥാർത്ഥത്തിൽ ഖുർആൻ ഇവിടെ പ്രൈമറി ഓഡിയൻസായ അറബികളോട് വീട് വെച്ച് താമസിക്കും വിധം ഭൂമി ഒരു അനുഗ്രഹമായി തീരുന്നതിനെ കുറിച്ച് പ്രാദേശിക വീക്ഷണത്തിലാണ് ഖുർആൻ പറഞ്ഞത്.. അല്ലാതെ ഗ്ലോബൽ വീക്ഷണത്തിലല്ല!!
@kattaparambil
@kattaparambil Жыл бұрын
ഈ പറഞ്ഞതിൽ ഒന്നും ഇന്നത്തെ കാലത്തെ ആളുകളെ തൃപ്തി പ്പെടുത്തുന്ന ഒരു പുതിയ അറിവുമില്ല,
@subaidahussain817
@subaidahussain817 Жыл бұрын
Thankal Orupambaraviddiyan
@JamaludheenAlg
@JamaludheenAlg Жыл бұрын
മുഹമ്മദ് നബിക്ക് ബാബിബാബിലോണിയൻ കഥയാണ് കിട്ടിയത് എന്ന് പറഞ്ഞ താങ്കൾ അതിന് രേഖ സമർപ്പിക്കേണ്ടതുണ്ട് തെളിവിന്റെ അഭാവം അഭാവത്തിന് തെളിവല്ല എന്നു പറയുന്ന താങ്കൾ ഈ ആരോപണത്തിന് തെളിവ് പറയാൻ ബാധ്യസ്തനാണ് .
@mreheman4100
@mreheman4100 Жыл бұрын
ബിരിയാണി ഫ്രീ ആയിട്ടു കൊടുത്താൽ ഇവന്മാർ എന്തു വേണമെങ്കിലും എഴുതാൻ പിടിപ്പിക്കാൻ കഴിയുമെന്ന് ഖുർആൻ തെളിയിച്ചിരിക്കുന്നു
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
റംസാൻ നോമ്പിൻറെ 'കഥ' | Liyakkathali CM
1:04:18
EA Jabbar. സംവാദം വന്ന വഴികൾ
35:19
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН