അങ്ങേയറ്റം നന്ദിയുണ്ട് മാഷേ . ദൈവികമാണെന്ന് കരുതിയിരുന്ന ഗ്രന്ഥം ചെകുത്താൻ എഴുതിയതാണെന്ന് ഇപ്പോൾ മനസ്സിലായി .ഇത്രയും കാലംഈ നിലവാരമില്ലാത്ത കാര്യങ്ങൾ വിശ്വസിച്ച് ജീവിച്ചതിന് സ്വയം സഹതാപം തോന്നുന്നു 😢😢😢😢
@ഉമ്മർ-ത6പ Жыл бұрын
ചെകുത്താൻ അല്ലാഹുവിനെക്കാളും എത്രയോ ഭേദം. പ
@abduaman4994 Жыл бұрын
അപ്പൊ KK വിനിത ഈ കിതാബ് ആണോ വിശ്വസിച്ചത് 😢😢
@sapien2023 Жыл бұрын
@@abduaman4994KKV ഇന്ത്യ 😂😂
@ksbipinspm07 Жыл бұрын
@@abduaman4994ഒരു പേരിലെന്ത് കാര്യം bro 😂😂
@snk7387 Жыл бұрын
👍👌
@naseermm9104 Жыл бұрын
ഏതാനും വർഷങ്ങൾക്കു മുമ്പ് ഈ ഖുർആനിലും ഈ പ്രവാചകനിലും വിശ്വസിച്ചിരുന്ന കാലം ഖുർആൻ നല്ലപോലെ ഓതി പുണ്യം കിട്ടും എന്ന് കരുതിയിരുന്നു പിന്നീട് ഖുർആൻറെ അർത്ഥം മനസ്സിലാക്കുവാൻ തർജ്ജമ വായിക്കുവാൻ തുടങ്ങി ഒരു ചുക്കും മനസ്സിലാക്കാൻ കഴിയാതെ നട്ടം തിരിയുകയായിരുന്നു ആ സമയമാണ് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് താങ്കളുടെ ഖുർആൻ ക്ലാസ്സ് യഥാർത്ഥ ഖുർആൻ എന്താണെന്നും ഇത് ആരുടെയൊക്കെയോ രാഷ്ട്രീയപരമായ നേട്ടത്തിന് വേണ്ടി എഴുതപ്പെട്ടത് ആണെന്നും മനസ്സിലാക്കുവാൻ കഴിഞ്ഞു ഇതൊരു രാഷ്ട്രീയ പ്രസ്ഥാനം ആയിരുന്നുവെങ്കിൽപല അക്രമങ്ങളും നടത്തിയരാഷ്ട്രീയപ്പാർട്ടികൾലോകത്ത് നിലവിലുണ്ട്ആറ്റു മനസ്സിലാക്കിനമുക്ക് വിഷമമുണ്ടാകുംഇല്ലായിരുന്നുപക്ഷേഈ മതം കാക്കകൾപറയുന്നത്ഇത് ദൈവികമാണെന്ന്പറയുന്നതിൽഅംഗീകരിക്കുവാൻ പറ്റുന്നില്ല
@rafiudheenrafu7892 Жыл бұрын
അപ്പോ നീ കാക്ക അല്ല പേര് matharamae ഉള്ളൂ
@abdullaak1975 Жыл бұрын
MASHAY.🙏🙏🙏🙏🙏🙏🙏🙏
@പുള്ളി Жыл бұрын
ഇന്ന് മണ്ണും പെണ്ണും കാരണമായി ഉള്ള യുദ്ധം വളരെ കുറവാണ്. ഇന്നത്തെ യുദ്ധങ്ങൾ കൂടുതലും ഒരു പുസ്തകം കാരണമാണ്.
@santhoshthonikkallusanthos9082 Жыл бұрын
ജബ്ബാർ മാഷ് ❤❤ ആധുനീക ലോകത്തിൻ്റെ ആവശ്യം..
@rajeshp5200 Жыл бұрын
നമസ്ക്കാരം, മാഷേ
@വഹാബ്ബ് Жыл бұрын
❤❤❤❤❤❤❤
@naseermm9104 Жыл бұрын
മാഷ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു പുണ്യ പ്രവർത്തിയാണ് കുറഞ്ഞ ബുദ്ധിയെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആ മനുഷ്യൻ ഒന്ന് ചിന്തിക്കാതിരിക്കുക ഈ ഖുർആൻ എഴുതിയത് ഏതൊരു വിഡ്ഢി ആണെങ്കിലും മനുഷ്യർക്കുള്ള ബുദ്ധിയുടെ ചെറിയൊരു അംശം പോലും പ്രവർത്തിച്ചിട്ടില്ല എന്ന് ഇതു വായിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ആയതുകൊണ്ട് മാഷിൽ ചെയ്യുന്ന പ്രവർത്തിക്ക് ഭാവിയിൽ ഒരുപാടു മനുഷ്യരെ അന്ധവിശ്വാസത്തിൽ നിന്ന് കരകയറ്റുവാൻകഴിയുമെന്ന്പൂർണ്ണ വിശ്വാസമുണ്ട്
@chackopm5355 Жыл бұрын
എല്ലാ മതങ്ങളുടേയും സ്വർഗ്ഗ നരക സങ്കല്പങ്ങളിൽ ഭൂമിയിലുള്ള ഭൗതിക വസ്തുക്കളല്ലാതെ മറ്റെന്തെങ്കിലും കാണാൻ കഴിയില്ല സ്വർഗ്ഗത്തിൽ ദൈവങ്ങൾക്കിരിക്കാൻ സിംഹാസനം, പാലും തേനു മൊഴുകുന്ന അരുവികൾ, മദ്യ പുഴകൾ, ചൂന്തോട്ടം, സുന്ദരിമാരായ കന്യകകൾ 'നരകത്തിൽ അഗ്നികുണ്ഡം പുഴുക്കൾ, തേളും പാമ്പും അഗ്നികുണ്ഡത്തിൽ തേളും പുഴുക്കളും എങ്ങനെ ജീവിച്ചിരിക്കുന്നു 'എന്ന് അൽഭുതം തോന്നും
@shankaranbhattathiri6741 Жыл бұрын
👍👍👍
@kiliyamannil Жыл бұрын
🌹
@Ameermuhammed12 Жыл бұрын
👌👌👌👌👍👍
@vrmohanan2532 Жыл бұрын
👍🙏
@chandrantat3757 Жыл бұрын
Hai. Mashe ❤❤❤
@sajid5210 Жыл бұрын
👍
@badshapalamadathil33399 ай бұрын
അൽകഹ്ഫ്.-- ഏതാനും സത്യവിശ്വാസികളായ യുവാക്കളെ ഒരു ഗുഹയിൽ മൂന്നുനൂറ്റാണ്ടുകളോളം ഉറക്കിയതിനുശേഷം അൽനിന്നുണർത്തിയശേഷമുണ്ടായ സംഭവങ്ങളാണ് ഈഅദ്ധ്യായത്തിലെ പ്രതിപാദ്യം. ജനങ്ങൾ സത്യവിശ്വാസം കൈക്കൊള്ളാത്തതിൽ മനോവിഷമം വേണ്ടെന്ന് ഉണർത്തുന്നതും ഒരാളെയും വിശ്വസിപ്പിക്കുകയെന്നത് നബി(സ)യുടെ ഉത്തരവാദിത്തത്തിൽപെട്ട കാര്യമല്ലെന്നും അല്ലാഹു അദ്ദേഹത്തെ ഇതിൽ ഉണർത്തുകയാണ്.
@AnshidAyappalli21 күн бұрын
എത്ര പരിഹാസ്യം
@AbdulRasheed-eo4yt Жыл бұрын
❤
@shamnadhsham3897 Жыл бұрын
സ്ഥിരം സ്രോതവു 🙏
@ottakkannan_malabari Жыл бұрын
എന്നിട്ടെന്ത് തോന്നുന്നു ?...
@sapien2023 Жыл бұрын
@@ottakkannan_malabari പൊട്ടകിതാബ് എടുത്ത് വലിച്ചെറിയാൻ തോന്നുന്നു
@shamnadhsham3897 Жыл бұрын
എന്നെ വിട്ടു 1986ഇൽ വിട്ടു
@JWAL-jwal Жыл бұрын
@@shamnadhsham3897,*അന്നേ വിട്ടോ? എങ്ങനെ? വീട്ടിൽ പ്രശ്നമുണ്ടായില്ലേ*?
@pushkaranprasanth4687 Жыл бұрын
Good evening mashe
@chackopm5355 Жыл бұрын
ഓരോ മത വിശ്വാസിയും അവനവൻ്റെ ദൈവത്തിൻ്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ജീവിക്കുന്നു മരിച്ച് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ അവിടെ ന്യായം വിധിക്കാൻ ഇരിക്കുന്നത് താൻ ആരാധിച്ച ദൈവമല്ലെങ്കിൽ അവന്ന രകമായിരിക്കും കിട്ടുന്നത്
@razakpang Жыл бұрын
✍️,,,
@abdulrahiman541 Жыл бұрын
Very good presentation mashe... 🤣🤣🤣🤣
@jibujohn786d Жыл бұрын
ഹാജർ
@SHIJUANVjmd Жыл бұрын
Mashe Dejjal,Imam Mahdi oru video pradeekshikkunnu
@whories72jannah46 Жыл бұрын
ഞമ്മക്കിത് ടിവി സീരിയൽ മായിരിയായിരിക്ക്ണ്
@Anil-The-Panther Жыл бұрын
മലമാ തിന്നരുത് എന്ന് ആയിരം തവണ ആയിരം പേർ പറഞ്ഞാലും അത് തിന്നുന്ന ഒരവസ്ഥ മനുഷ്യനുണ്ട്. പ്രത്യേകിച്ച് നിഷ്കളങ്കരായ മനുഷ്യന്. "ദൈവം" തന്ന വീശിഷ്ട ഭോജ്യം എന്ന് പറഞ്ഞാ മതി. ദൈവം എന്ന വാക്ക് വിട്ടു പോകരുത്. അത് മാത്രം മതി. അത് പറയുന്നവൻ ചെകുത്താൻ ആണോ എന്ന് ചിന്തിക്കാൻ പലരും തയ്യാറാകില്ല. ശരിയല്ലേ മാഷേ? അതല്ലേ സംഭവം?
@AliIbrahim-wp9oe4 күн бұрын
ഇനീഷ്യൽ * EA എവിടെയും അലവലാതി * ദൈവം അറിഞ്ഞു തന്നതു !!!
@ISAHAQUE_THOTTUNGAL_PARAMBIL Жыл бұрын
Nabi asli എന്ന ഒരു youtube ചാനൽ ഉണ്ട് അതിലുണ്ട് ഇസ്ലാമിന്റെ തനിക്കോണം animation സഹിതം ഖുറാനും ഹദീസും മറ്റുള്ള Muhammed law എല്ലാം നിരത്തി വെച്ചു വിവരിക്കുന്നുണ്ട്
@lalleok8809 Жыл бұрын
കൃത്യം, ഇതൊക്കെ അല്ലെ കൂടുതൽ ആളുകളിലേക്കു എത്തേണ്ട വീഡിയോ?
@Topbros-lj5nh Жыл бұрын
അല്ലാഹുവിനെ ധിക്കരിച്ച ഇബ്‌ലീസിന് പിന്നെ മനുഷ്യരെ വഴിപിഴപ്പിക്കാൻ സമതം കൊടുത്ത അള്ളാഹു എന്തൊരു പടച്ചോനാണേ.
@naturelover3782 Жыл бұрын
എന്താണെന്ന് അറിയില്ല ചില ജനുസ്സിൽ പെട്ട ആളുകളെ പറ്റിക്കാൻ വളരെ എളുപ്പമാണ്. കാക്കന്മാരെ ആദ്യം മുഹമ്മദ് പറ്റിച്ചു. അതിനുശേഷം മുഹമ്മദിനെ വച്ച് കുറെ പേർ ഭരണാധികാരികളായി അവരെ മതം പറഞ്ഞു പേടിപ്പിച്ച് പറ്റിച്ചു ഭരിക്കുന്നു. ഈ ഭരണാധികാരികളെ മുഴുവൻ ലോകത്ത് ഏറ്റവും മിടുക്കന്മാരായ വെള്ളക്കാര് പറ്റിക്കുന്നു. ഇങ്ങ് കേരളത്തിൽ അവരെ ഏറ്റവും നന്നായിട്ട് പറ്റിക്കുന്നത് ഇടതുപക്ഷക്കാരാണ്. ഇവരുടെ വിധി ഇങ്ങനെ പറ്റിക്കപ്പെടാനാണ്.
@Koyampara Жыл бұрын
ഏതോ ഒരു കാലത്ത് ഒരു ബിഷപ്പ് പറഞ്ഞ കെട്ടുകഥ ഗുഹാവാസികളുടെ ഈ പുസ്തകത്തിൽ യാഥാർത്ഥ്യബോധത്തോടെ കൂടി അള്ളാഹു അവതരിപ്പിച്ചു എന്ന് വായിക്കുമ്പോൾ ഈ പുസ്തകത്തിൻറെ വിശ്വാസയോഗ്യത എത്രമാത്രം അപഹാസ്യമാണ്.
@anishadoor2785 Жыл бұрын
❤❤❤😂
@sv3657 Жыл бұрын
നിന്നെ എത്ര പേർ ട്രോളുന്നു. ജബ് റേ
@fathimamisba2700 Жыл бұрын
ആർക്കുറ്റംപറഞ്ഞാലും ഖറാൻ തകരില്ല
@AnshidAyappalli21 күн бұрын
അത് പണ്ടേ തകർന്നു
@mushtafashibil4402 Жыл бұрын
ഭൂമിയിൽ വിചിത്ര വിശ്വാസം വെച്ച് പുലർത്തുന്ന ഒരു പാട് വിഭാഗം ഉണ്ട് അവയെ ഒന്നും തൊടാതെ ഒരു പ്രത്യേക വിഭാഗത്തേ മാത്രം ലക്ഷ്യം വെക്കാൻ ക്കാരണം എന്ത് ? യുക്തിയില്ലാത്ത വാദി [ജ ബാർ ] സ്വന്തം പേര് പോലും ഒരു മതത്തിൽ ഉള്ളതല്ലെ സ്വന്തമായി ഒരു പേര് പോലും വെക്കാൻ അറിയാത്തവൻ ആണ് യുക്തിവാദികൾക്ക് ഖുർആൺ ക്ലാസ് എടുക്കുന്നത്
@godwinjose6580 Жыл бұрын
അദ്ദേഹത്തിന്റെ പേര് മതത്തിന്റെ ആണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്....?
@Rks-t8z Жыл бұрын
തെറ്റുകൾ കണ്ടാൽ സംസാരിക്കുക എന്നത് നല്ല കാര്യമാണ് ഒരു തെറ്റിനെ കുറിച്ച് പറയുമ്പോൾ ലോകത്തെ സകല തെറ്റുകളെ കുറിച്ചും പറയണമെന്ന് പറയുന്നതാണ് വിഡ്ഢിത്തം 😊 പിന്നെ ഇസ്ലാമിലെ പേര് മാറ്റാൻ പറഞ്ഞ കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി താങ്കൾക്ക് ഇക്കാര്യങ്ങളെ കുറിച്ച് യാതൊന്നും അറിയില്ല എന്ന് മുഹമ്മദോ മുഹമ്മദിന്റെ പ്രായമുള്ള സ്വഹാബികളോ ആദ്യ കാലങ്ങളിൽ മുസ്ലിങ്ങൾ ആയിരുന്നോ? എന്നിട്ടും അവർക്കെങ്ങനെ ഈ പേര് വന്നു? കാരണം ഇതൊന്നും മുസ്ലിം പേരുകൾ അല്ല എന്നത് തന്നെ!! വെറും അറബി പേരുകളാണ് ഇവയൊക്കെ😊 ഇതിനെക്കുറിച്ചൊന്നും ഒരു വകയറിയാതെ ഖുർആൻ പോലും ഒന്ന് വായിച്ചു നോക്കാത്ത താങ്കളെ പോലുള്ളവർ എന്നോടും ചർച്ചക്ക് വരാറുണ്ട് പക്ഷെ ഖുർആനിലെ ഓരോ ആയത്തുകളെ കുറിച്ചും അതിലെ തെറ്റുകളെ കുറിച്ചും ഞാൻ അവർക്ക് പറഞ്ഞു കൊടുക്കുമ്പോൾ ഇങ്ങനെ ഒരു ആയത് ഉള്ളതായി പോലും അറിയാത്ത ഖുറാനിൽ ഇങ്ങനെയൊക്കെ ആണ് ഉള്ളതെന്നറിയാത്ത ഇവർ നാനിതൊക്കെ പറഞ്ഞു കൊടുക്കുമ്പോൾ ഇങ്ങനെയൊക്കെ ഖുറാനിൽ ഉണ്ടോ എന്ന അത്ഭുതത്തിൽ ഇരിക്കാറാണ് പതിവ് ചിലർ അതൊക്കെ പഠിച്ചിട്ട് വരാമെന്ന് പറയും പക്ഷെ പിന്നീട് അവരെയൊന്നും ഈ വഴിക്ക് കാണില്ല മറ്റു ചിലർ ഞാൻ പറയുന്നത് ശരിയാണോ എന്ന് അന്വേഷിച്ചു പഠിച്ച ശേഷം ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്നുമുണ്ട് അവർ കാരണം ഇപ്പോൾ മറ്റുള്ളവരും മതം വിടുന്നുണ്ട് താങ്കൾക്കും അവസരങ്ങൾ ഉണ്ട് പഠിക്കാൻ തയ്യാറാകൂ സുഹൃത്തേ ആദ്യം 😊
@mushtafashibil4402 Жыл бұрын
താങ്കൾക്കാണ് അറിവില്ലാത്തത് ആ പേരിന്റെ അർത്ഥം അന്യോഷിക്കു
@sapien2023 Жыл бұрын
ജബ്ബാർ മാഷ് ഉന്നയിച്ച ഒരു വിമർശനത്തിനെങ്കിലും മറുപടി പറയാതെ സ്ഥിരം പല്ലവി തന്നെയാണല്ലോ പാടുന്നത്?
@mushtafashibil4402 Жыл бұрын
യുക്തിവാധികളെ എനിക്ക് അറിയാം ആധുനിക ക്കാലത്ത് അവർ എടുക്കുന്ന ജോലിയും അറിയാം അവരുടെപ്രഭാക്ഷണം ഞാൻ കേൾക്കാറില്ല താൽപര്യവും ഇല്ല എത്രയോ ആളുകൾ ഖുർആൻ പഠിച്ച് മുസ്ലിം ആവുന്നു ശരിയായ സ്ഥലത്ത് നിന്നും ഖുർആൻ പഠിക്കുക ഖുർആന്റെ ശത്രുക്കളിൽ നിന്നല്ല വേണ്ടത്
@mreheman4100 Жыл бұрын
ആ കാലഘട്ടത്തിലും ബുദ്ദിയും വിവരവുമുള്ള മക്ക യിലെ ഗോത്ര വർഗ്ഗക്കാർ ഉണ്ടായിരുന്നപ്പോളും മുഹമ്മദ് അതൊന്നും മനസിലാക്കാതെ അവയാള് പറയുന്ന പിച്ചും പേയും വിശ്വസിപ്പിക്കാൻ നടത്തിയ ശ്രമങ്ങളായിരുന്നു എല്ലാം ചേപ്പടി വിദ്യകളും.. ഇപ്പോഴും ഇയ്യാളെ തോളിൽ ചുമന്നുകൊണ്ട് നടക്കുന്നവമാർ ഈ പരിഷ്കൃ ത സമൂഹത്തിലും മാറ്റങ്ങളെ ഉൾകൊള്ളാതെ ബുദ്ദി ഹൃദയത്തിൽ വെച്ചു ഊമ്പാൻ നടക്കുന്നവന്മാർ.. ഈ ലോകത്തിലെ അനന്തസാധ്യതകളെ കുറിച്ച് ചിന്തിക്കുകയോ പഠിക്കുകയോ ചെയ്യാതെ , എങ്ങനെയെങ്കിലും ജീവിതാവസാനം വരെ കുറെ ബിരിയാണി കഴിക്കണം അതിനുശേഷം അള്ളാടെ ഫൈവ് സ്റ്റാർ കള്ളുഷാപ്പിലോട്ട് കെട്ടിയെടുക്കണം
@JC-ഖ6സ Жыл бұрын
ഞാൻ എന്നോ ഈ ചെക്കുതാൻ പുരാണം വിട്ടു ഇപ്പോൾ ഞാൻ ഇതൊക്കെ വിശ്വസിച്ചു നടന്നതിൽ നാണം തോന്നുന്നു
@mariaissac926011 ай бұрын
പച്ച മെത്ത, പച്ച തലയിണ അങ്ങനെ ഒരു ലീഗ് ആഫീസ് പോലെ സ്വർഗ്ഗം അവിടെ ഒരുക്കി വെച്ചിരിക്കുകയാണെന്ന് 😂😂🤣🤣