മാഷേ നമസ്കാരം താങ്കളുടെ നിസ്വോർഥമായ സേവനം ഇനിയും ഒരു പാട് കാലം കാണാനും കേൾക്കാനും സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു
@MusthafaCt-j7f2 күн бұрын
മാഷെ അങ്ങ് നല്ല മനുഷ്വ സ്നേഹിയാണ് അത് ക്കാലം തെളിയിക്കും🌹
@udhamsingh69893 күн бұрын
നമസ്കാരം മാഷേ ... ക്രിസ്തുമസ് new year. ആശംസകൾ ...
@AbdulRasheed-zx7iz3 күн бұрын
മാഷ് യൂട്യൂബ് ചാനൽ തുടങ്ങിയ സമയത്തു തന്നെ സസ്ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നു എല്ലാ വീഡിയോകളും നിരന്തരം ആവർത്തിച്ചു കാണാറുണ്ട് ലൈക് ചെയ്യാറുണ്ട്.👍
@Rasheedmanaladii2 күн бұрын
നല്ല അവതരണം മാഷേ ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കട്ടെ
@anannyamathulyam50792 күн бұрын
ബൈബിളിനെയും ഖുറാനെയും ആധാരമാക്കി യേശു ദൈവമാണെന്നും ദൈവപുത്രനാണെന്നും ഇനി അതല്ല ഏറ്റവും കുറഞ്ഞത് ഒരു നല്ല മനുഷ്യനാണെന്നെങ്കിലും സ്ഥാപിക്കാൻ എളുപ്പമാണ്:എന്നാൽ ഖുറാനും ഹദീസിനെയും ആധാരമാക്കി മുഹമ്മദ് യഥാർത്ഥ ദൈവത്തിൻ്റെ യഥാർത്ഥ പ്രവാചകനാണെന്നും,ഏറ്റവും കുറഞ്ഞത് ഒരു ഉത്തമനായൊരു മനുഷ്യനാണെന്നുപോലും സംശയരഹിതമായി സ്ഥാപിക്കാൻ സാധിക്കില്ല.എന്നാൽ ഇതൊന്നും അല്ലെന്ന് എളുപ്പം സ്ഥാപിക്കാം😌
വിശുദ്ധ ബൈബിൾ വായിക്കുക, യേശു നമ്മുടെ എല്ലാവരുടെയും ദൈവമാണ്. ദൈവമായ യേശു മനുക്ഷ്യ രൂപത്തിൽ ഈ ലോകത്തിലേക്കു വന്നത്, നാം ഈ ലോകത്തിൽ എങ്ങനെ നല്ല മനുക്ഷ്യരായ ജീവിക്കണമെന്നു പഠിപ്പിച്ചു നിത്യതയിൽ ദൈവത്തോടൊപ്പം നമ്മെ എത്തിപ്പിച്ചു ജീവിപ്പിക്കുവാനുമാണ്. ശത്രുവിനെ പോലും സ്നേഹിച്ചു അവർക്കു എല്ലാ സഹായവും ചെയ്യുവാനും അവക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ദൈവമായ യേശു പഠിപ്പിച്ചു. ആര് ആക്രമിച്ചാലും യേശുവിനെ അറിഞ്ഞവർ ആരും തിരിഞ്ഞു ആക്രമിക്കരുതെന്നും ദൈവം നമ്മെ പഠിപ്പിച്ചു. എല്ലാവരും ദൈവമായ യേശുവിനെ പിൻപറ്റട്ടെ അങ്ങനെ ലോകത്തു സമാധാനവും സന്തോഷവും ഉണ്ടാകട്ടെ.
@aneesh.augustineКүн бұрын
Ith പോയി islam പ്രഭാഷണത്തിൻ്റെ താഴെ കമൻ്റ് ചെയ്യുക
@shibur8388Күн бұрын
ചുരുക്കം പറഞ്ഞാൽ ഈ ലോകം ഇങ്ങനെയൊക്കം മുന്നോട്ട് പോകും...കഷടം
@alicegeorge9648Күн бұрын
@@aneesh.augustine ദൈവമായ യേശുവിൽ ആശ്രയിക്കുക, ഈ ലോകം വിടുമ്പോൾ നിത്യതയുടെ അവകാശി ആവുക. ദൈവം അനുഗ്രഹിക്കട്ടെ.
@mmmmmmm22292 күн бұрын
മാഷിനെ പോലുള്ള സതൃസന്ധർ ആയ മനുഷൃർ ലോകമെമ്പാടും ഉണ്ടായാൽ ലോകം തന്നെ നന്നാകും 🙏🙏🙏🙏🙏🙏
@vpbbwip2 күн бұрын
എന്തൊരു മനുഷ്യൻ ഇതെന്ന് അത്ഭുതത്തോടെ ആലോചിക്കാറുണ്ട്. 💐💐💐🙏🙏🙏
@jinoyjacob43862 күн бұрын
😍 ജബ്ബാർ മാഷ് പറയുന്നത് കേൾക്കുമ്പോൾ ആ വാചകത്തിൻ്റെ അർത്ഥം മനസ്സിലാകും; "മതം ഏതു ആയാലും മനുഷ്യൻ നന്നായാൽ മതി!"
@AbdulRasheed-eo4yt2 күн бұрын
പുതുതലമുറ നമ്മുടെ ലക്ഷ്യം പൂർത്തീകരിക്കുക തന്നെ ചെയ്യും
@shajithaanwar13212 күн бұрын
🌹🌹🌹
@pramodvayanattu38852 күн бұрын
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന എവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു... Wish you a merry Christmas !!! സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം....
@mmmmmmm22292 күн бұрын
ആ പാവം ദൈവത്തെ മനുഷൃൻ ആണിയടിച്ചു കുരിശിൽ തറച്ചു കൊന്നു അതുകൊണ്ട് അത്തരം ദൈവങ്ങൾ രക്ഷനേടാൻ മനുഷൃരോട് പ്രാർത്ഥിക്കുക
@criticmason9532 күн бұрын
കുരിശിൽ പിടഞ്ഞു മരിച്ച യേശു, മദീനയിലേക്ക് ഒളിച്ചോടിയ മുഹമ്മദ് നബി, സ്വന്തം ഭാര്യയെ രക്ഷിക്കാൻ കുരങ്ങൻമാരുടെ സഹായം തേടിയ ശ്രീരാമൻ..... ഇങ്ങനെ, ദൈവങ്ങളുടേയും അവരുടെ ശിങ്കിടികളുടേയും കാര്യം വളരെ കഷ്ടം തന്നെ 😢
@retheeshkkretheeshkk2682 күн бұрын
@@criticmason953ശ്രീ രാമൻ മനുഷ്യ അവതാരം ആണ് സഹായം വേണം നീ രാമായണം കോത്തിൽ കൂടെ കേട്ടതിനു മറ്റുള്ളവർ എന്ത് വേണം
@criticmason9532 күн бұрын
@@retheeshkkretheeshkk268 ശ്രീരാമൻ എന്തിനാണ് മനുഷ്യനായി അവതരിച്ചത്; ദൈവത്തിന് നേരിട്ട് ചെയ്യാനുള്ള പാങ്ങില്ലാഞ്ഞിട്ടാണോ? സീതയെ തട്ടിക്കൊണ്ടുപോകാൻ ഇന്നയാൾ വരുമെന്ന് മുൻകൂട്ടി അറിയാത്ത അവതാരം എന്ത് കോപ്പിലെ അവതാരമാണ്? രാവണനെ സൃഷ്ടിച്ചതും ദൈവം, അയാളെ കൊല്ലാൻ അയക്കുന്നതും ദൈവം! ഈ ദൈവങ്ങൾക്കൊക്കെ മനോരോഗമാണോ? തന്റെ "അമ്പലം ബാബർ വന്ന് പൊളിക്കുമ്പോൾ" അത് തടയാതെ ഈ ഹിന്ദു ദൈവങ്ങളൊക്കെ, മേനക, രംഭ, തിലോത്തമ എന്നിവരുടെ കാബറേ ഡാൻസ് കാണുകയായിരുന്നോ? ശേഷം മനുഷ്യരെ ഇങ്ങനെ പരസ്പരം കൊല്ലിക്കുന്ന ദൈവങ്ങൾ രാക്ഷസരേക്കാൾ നീചരാണ്.
@dk34802 күн бұрын
സുപ്രീം ദൈവമോ അല്ല സൂപ്പർ ദൈവമോ? സുപ്രീം എന്നതിനപ്പുറം മറ്റൊന്നില്ലല്ലോ?
@husainbah2 күн бұрын
മാഷ് നൂറ്റാണ്ടുകളോളം ആധുനിക നവോദ്ധാനത്തിന്റെ നായകനായി നിലനിൽക്കും തീർച്ച ❤❤❤
@lalupeter37672 күн бұрын
മാഷിന്റെ ക്ലാസ് കേൾക്കുമ്പോൾ ആ കാലഘട്ടത്തിൽ എത്തിയപോലുള്ള ഒരു ഫീലാണ്
@mercykoraya93442 күн бұрын
മാഷേ താങ്കൾ ഖുറാനോടൊപ്പം ബൈബിളും വളരെ നന്നായി മനസിലാക്കിയിരിക്കുന്നു. സത്യം ലോകത്തോട് വിളിച്ചു പറയാൻ കാണിച്ച നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ❤
@anirudhanpb97605 сағат бұрын
വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകും വിധം അവതരിപ്പിച്ചു നന്ദി നമസ്കാരം മാഷേ
@Shaji-wh9dl3 күн бұрын
m m അക്ബറിന്റെ മറുപടി പോലെ. അടിപൊളി ഉപമ 😆
@jacob41143 күн бұрын
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന ക്രൈസ്തവരോട് അറിയാതെ പോലും ക്രിറ്റിമസ് ആശംസകൾ പറയരുത്. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അറിയാതെ പോലും കേക്ക് ഈ സന്ദർഭത്തിൽ കുറച്ചു നാളേക്ക് കഴിക്കരുത്. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. ഈ കാര്യത്തിൽ അല്ലാഹു അങ്ങനെ പൊറുക്കുന്നവനും കരുണാനിധിയും ജയലളിതയും അല്ല സാക്ഷാൽ സ്റ്റാലിൻ ആണ്. എന്ന് സ്വന്തം അള്ളാഹു (മുഹമ്മദ്) ഒപ്പ്
@jksenglish51153 күн бұрын
❤
@randomsentientbeing83662 күн бұрын
Ee paranja mathathilum ottum kuravonnumilla
@anilmenon86412 күн бұрын
ലൂക്കാ 12-51 "ഭൂമിയിൽ സ മാധാനം നല്കു വാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നു ന്നുവോ? അല്ലല്ല, "ഛിദ്രം വരു ത്തുവാൻ അത്രേ” എന്നു ഞാൻ നിങ്ങളോടു പറയുന്നു." ലൂക്കാ 12-48 ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു ഇച്ഛിക്കേ ണ്ടു...ഇനിയും കൊള്ളക്കും കൊലക്കും കാരണ മാവുന്ന വചനങ്ങൾ വേണമോ..?ബൈബിളിൽ നിന്ന് മമ്മദ് പഠിച്ചു ചെയ്തതല്ലാത്ത ഒന്നും (സെക്‌സ് പോലും)ഖുർആനിൽ ഇല്ല ഖുഞ്ഞാടെ.😂😂
@jacob41142 күн бұрын
@@randomsentientbeing8366 😂
@jacob41142 күн бұрын
@@anilmenon8641 😂😂😂😂
@josevarghese724423 сағат бұрын
എത്ര വ്യക്തമായാണ് ജബ്ബാർ മാഷ് കാര്യങ്ങൾ വിശദീകരിക്കുന്നത്....💐
@skjkv2429Күн бұрын
വളരെ ആഴത്തിൽ പഠിച്ചാൽ മാത്രമേ ഇത്ര details പറയാൻ കഴിയു ......I appreciate your hardwork
@abdullaak19753 күн бұрын
മാഷേ കാര്യങ്ങൾ അയ്യൂബിനും അറിയാം പക്ഷെ വീരാൻ കുട്ടിയെ കണ്ടാൽ ചില ആളുകൾ തരം മാറും
@subairptbptb6919Күн бұрын
വീരൻകുട്ടി ആർക് കിട്ടുന്നത് ജബ്ബാർ തന്നെ ആവുക
@fareedthivvakatil84593 күн бұрын
മാഷെ❤❤❤
@kevinsaji8007Күн бұрын
മാഷ് വളരെ humbled, simple ആയുള്ള ഒരു മനുഷ്യന്‍ ആണ്!
@babuts81652 күн бұрын
മാഷേ, അങ്ങയെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ടെങ്കിലും മാഷ് പറഞ്ഞതുപോലെ കോവിഡ്കാലത്താണ് വീഡിയോകൾ തുടർച്ചായി കാണാൻ കഴിഞ്ഞത്. അറബി അറിയില്ലെങ്കിലും അങ്ങയുടെ ക്ലാസ്സ് എന്നും കേൾക്കും. ഹിന്ദുമതത്തിൻ്റെ അടിമത്തം അനുഭവിച്ചു വളർന്ന ഒരു ചാപ്പ ക്കുത്തി ഹിന്ദുപ്രുലയ ) ആയ ഞാനും കുടുമ്പവും ഈ അടിമ മതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ചാലോ എന്ന ആലോചന വരെ എത്തി. അപ്പോഴാണ് താങ്കളെ youtub ൽ പരിജയപ്പെട്ടത്. വിദ്യാസമ്പന്നരായ ഞങ്ങളുടെ കുടുമ്പത്തിനെ ചാണകത്തിൽ നിന്ന് ചെളിക്കുണ്ടിൽ വീഴാതെ രക്ഷപ്പെടുത്തിയതിന് ഒരു പാട് നന്ദിയുണ്ട്!
@ThePrrnair2 күн бұрын
ന്യൂ ഇയർ ന് മുൻപ് നമുക്ക് ഒരുലക്ഷത്തിലെത്തണം
@SonilKurien2 күн бұрын
സൂപ്പർ മാഷേ
@VUV19552 күн бұрын
Super class. ഖുറാനിലെ ത്രിത്വം ഇപ്പഴാണ് ശരിക്കും മനസ്സിലായത്. നന്ദി
@mohamedhussain94522 күн бұрын
എല്ലാ videos ഞാൻ കാണാറുണ്ട്.. 👍🏼 Thank u മാഷേ 🌷
@sabuthomas89113 күн бұрын
All wishes to Mr Respect Jabbar sir your efforts are welcome and successful all religions will end soon
@Shamir-jx2pm3 күн бұрын
Hai mashe🙏🙏🙏
@Ynh-pd9sp3 күн бұрын
Jabbar Maash... Bravo Best wishes for subscriber base to cross 100K soon....❤❤❤
@nellikkattumanavasudevan2 күн бұрын
മാഷേ,വളരെ നന്ദി
@jijeshc2 күн бұрын
ഞാൻ subscribe ചെയ്യുമ്പോൾ ഖുർ ആൻ 60-67 ക്ലാസാണ്.. 2 ദിവസം ഇരുന്ന് കേട്ടു full class ഉം..
@abdurshimanmp73932 күн бұрын
എല്ലാം മനുഷ്യൻ മാരെയും ഒരുപോലെ സ്നേഹിക്കുന്നു
@RRR.7732 күн бұрын
എന്താണ് എന്ന് അറിയില്ല മുഹമ്മദിന് എന്തെങ്കിലും തെറ്റ് പറ്റിയാൽ ഉടനെ അള്ളാഹുവിനും തെറ്റ് പറ്റും😂😂😂😂
@nithinsailama16 сағат бұрын
അത് പിന്നെ fake ID അല്ലെ 😂😂
@jojikd87142 күн бұрын
ഹാപ്പി ന്യൂ ഇയർ.master
@georgejohn1732 күн бұрын
Thanks for your selfless effort in educating believers and promoting truth.
@RaveendranOk-qr2tz2 күн бұрын
All the best wishes dear Jabbar master Continue Your crusade against the atrocities of religion.❤
@georgecharvakancharvakan785121 сағат бұрын
അഭിനന്ദനങ്ങൾ മാഷേ❤
@abdurshimanmp73932 күн бұрын
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നു
@gseven7012 күн бұрын
കൊള്ളാം 🌹മാഷേ
@mathewroy322 сағат бұрын
Mashe നമസ്കാരം, Very informative class. Wishing you Good health and success in your mission of enlightenment. 🎉
@mohammedjasim560Күн бұрын
Good 👍 Thanks ❤
@gopalakrishnank84793 күн бұрын
13:20 ഇത് പ്രതിരോധിക്കാനാവാത്ത വിധം കൃത്യമാണ്. എന്നിട്ടും ത്രിത്വത്തിൻ്റെ പേരിൽ എന്തൊരു വീറോടെയാണ് ഇസ്‌ലാമിസ്റ്റുകൾ ഏകത്വവിഭ്രംശം ആരോപിക്കുന്നത്? അല്ലാഹുവിൻ്റെ ഈ ഏകത്വമെന്ന സവിശേഷതയാണ് ഇസ്‌ലാമിനെ ഇത്രമേൽ അക്രമാസക്തമാക്കുന്നത്. കുറ്റമാരോപിച്ച് മാനസികമായി പരീക്ഷീണരാക്കാനുള്ള ശ്രമമാണത്. നമസ്കാരം മുടക്കി നോമ്പ് തെറ്റിച്ചു എന്നൊക്കെ പറഞ്ഞ് മുസ്ലീങ്ങളെത്തന്നെ കുറ്റബോധം കൊണ്ട് ഇടിഞ്ഞ മനസ്സുള്ളവരാക്കും. അല്ലാഹുവിന് പങ്കുകാരെ ഉണ്ടാക്കി എന്നു പറഞ്ഞ് അമുസ്‌ലീങ്ങളേയും....
@babymanoj86632 күн бұрын
Jabbar sir, താങ്കളുടെ എല്ലാ ക്ലാസ്സുകളും മികച്ചതാണ്... 239 ഖുർആൻ ക്ലാസും ശ്രവിച്ച ഒരാളെന്ന നിലയിൽ പറയട്ടെ ഓരോ ക്ലാസ്സു കഴിയുമ്പോഴും കൂടുതൽ ക്ലാരിറ്റി വരുകയാണ് ഞങ്ങൾക്ക്... പിന്നെ പഴയ ക്ലാസുകൾ reload ചെയ്തിടുമ്പോൾ "old" എന്നത് കൂടാതെ first upload ചെയ്ത date കൂടി mention ചെയ്യുന്നത് നന്നായിരിക്കും. കാരണം upload ചെയ്യുന്ന കാലഘട്ടം/ അന്നത്തെ സാമൂഹ്യ സംഭവം ഇവയൊക്കെ മനസ്സിൽ കണ്ടുവേണമല്ലോ speech നെ perusal ചെയ്യാൻ ❤️
@eajabbar2 күн бұрын
പഴയ വീഡിയോ റീലോഡ് ചെയ്യുന്നത് liyakathali ആണ്.
@babymanoj86632 күн бұрын
@eajabbar OK sir.. 👍👍👍, If you can mention this point to him🙏🙏🙏🙏❤️
@mangomeadowskerala2 күн бұрын
Informative ❤❤❤
@HabeebrahmanapHabeebulrahmanepКүн бұрын
മാഷേ മുർത്തദ് ആവാൻ മാനസികമായി തയ്യാറുള്ള പലർക്കും ഒറ്റപ്പെടലും ആയി ബന്ധപ്പെട്ട ഭയം സ്വാഭാവികമായും മനസ്സിലാക്കാം ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല അതൊരു അവസ്ഥയാണ് ഇവിടെ നീരാളിക്കൈകൾ തിരിച്ചറിയുവാൻ ആകാത്ത വിധം വരിഞ്ഞു മുറുക്കുക എന്ന ജനാധിപത്യത്തിന്നുഉള്ളിലെ മൗദൂദി പ്രവർത്തനത്തിനുള്ള പരിമിതി അദൃശ്യകരങ്ങൾ കൊണ്ടുള്ള പ്രഹരം അത് സാമ്പത്തിക ഉപരോധം വരെ ആവാം തൊഴിൽ സംബന്ധമായും ആവാം ഇവിടെ അറിഞ്ഞു പ്രവർത്തിക്കാൻ നമുക്കാകണം അത്തരം ഇടപെടലുകൾ ഇനിയുള്ള കാലം അനിവാര്യമാണെന്ന് ഞാൻ കരുതുന്നു അതിനുള്ള ശക്തി ഒക്കെ അവിശ്വാസികൾ ഒത്തുചേർന്നാൽ സാധ്യമാകും ആകണം എന്ന് ആശിക്കുന്നു
@naseermm91042 күн бұрын
അല്ലാഹു രഹസ്യ കാമുകനെ പോലെ ഒരു രാത്രി പാത്തും പതുങ്ങിയുംവന്നു ഒരു സ്ത്രീയുടെഗുഹ്യഭാഗത്ത് ഊതുകയും സന്താനം ഉണ്ടാകുകയും ചെയ്തിട്ട്ഞാൻ പിതാവല്ലഎന്ന് കള്ളം പറയുകയുംചെയ്ത അക്രമികളിൽആരുണ്ട്ക്രിസ്ത്യാനികൾയഹോവയുടെ പുത്രനാണെന്ന്പറയുമ്പോൾഅവർപിഴച്ചവർ ആണെന്ന് പറയുന്നഅല്ലാഹുവിനെ ഓർത്ത്മുഹമ്മദ് അന്നവളർത്തു പുത്രനെ പുത്രനെ ഓർത്തുആലോചിച്ചു നോക്കിയിട്ടുണ്ടോ
@thevillagedreams36792 күн бұрын
ആശംസകൾ 👍👍👍👍
@davismenachery2239Күн бұрын
മാഷേ സൂപ്പർ 👏👏👏👏👏👌🌹👍
@n.nagendrannagendran56812 күн бұрын
Absolutely right
@assyrian79922 күн бұрын
മുഹമ്മദിൻറെ ശാപ പ്രാർത്ഥന ഒരു സെൽഫ് ഗോളായിരുന്നു. ഇതിൻറെ അനുബന്ധം ജബ്ബാർ മാഷിൻറെ “കുറ്റിയറ്റു പോയവനാര്” എന്ന തലക്കെട്ടുള്ള വീഡീയോയിൽ കാണാം😂😂. 1000 സിന്ദാനി പ്രോജക്ടിന് 1/2 ജബ്ബാർ മാഷ് മതി😂😂 എല്ലാ ഭാവുകങളും👍👍
@rafeequeparangodath7320Күн бұрын
താങ്കളുടെ പ്രവർത്തനങ്ങൾക്ക് പടച്ചവൻ തക്കതായ പ്രതിഫലം നൽകട്ടെ..
@ottakkannan_malabariКүн бұрын
തീർച്ചയായും യഥാർത്ഥ ദൈവം ഇതിനുള്ള പ്രതിഫലം നൽകും. അത് മറ്റൊരു മനുഷ്യ ജൻമമായി ഭൂമിയിൽ തന്നെ വരും.
@nithinchandran31152 күн бұрын
👉 Qur'an 19:28 : Maryam sister of Haroon (Aron) 👉 Qur'an 3:36 : Maryam, daughter of Imran. 👉 Qur'an 23:45 : Musa (Moses) brother Haroon (Aron) 🔷1 Chronicles 6:3 : The children of Amram were Aaron, Moses, and Miriam. And the sons of Aaron were Nadab, Abihu, Eleazar, and Ithamar.
@6weds5323 сағат бұрын
HaleluYAH!!
@peterca59302 күн бұрын
Extremely, Honest Man......
@rajeshp52002 күн бұрын
നമസ്കാരം, മാഷേ❤
@jobygeorge944523 сағат бұрын
കൊള്ളാം 👍👍👍👍
@moideenkmajeed45603 күн бұрын
❤👍🏼
@JabraJabra-u7w23 сағат бұрын
Good speach 🎉
@rajuyohannan82136 сағат бұрын
May God bless You🙏🏻❤
@heartzpvm23922 күн бұрын
മാഷേ സൂറ നജ്മ് 19, സൂറ ഹജ്ജ് 52 ഇവ തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഒരു വീഡിയോ ചെയ്യണേ 🙏🏻
@harik952 күн бұрын
All the best മാഷേ. ❤️
@sunnythomas603822 сағат бұрын
👍🏼👍🏼🙏🏼👌🏼great masage
@vjmathew32292 күн бұрын
Very good 👌👌👌👌👌
@franklinfranklin23 сағат бұрын
A very good speech.
@Technogamer123442 сағат бұрын
മാഷേ❤യു
@pachikara592 күн бұрын
Good job 👏 Keep it up 👍
@shajhanak69882 күн бұрын
Worthfull speach...
@BinuEkm72 күн бұрын
ബൈബിളിൽ പറയുന്ന സ്വർഗ്ഗം ജബ്ബാർ മാസ്റ്റർ പോലെ ഉള്ളവർക്കുള്ളതാ ലോകത്ത് നീതിമാന്മാരെ ദൈവം കൈവിടില്ല ക്രിസ്ത്യാനി എന്നു പറഞ്ഞു നടന്നിട്ട് കാര്യമില്ല ക്രിസ്തു പറഞ്ഞതുപോലെ ജീവിക്കുന്നവരാണ് ക്രിസ്ത്യാനി അതിൽ ജബ്ബാർ മാസ്റ്റർ വിജയിച്ചു🌹❤️🙏👍
@sherintiju3188Күн бұрын
ഗുഡ്
@shajithaanwar13212 күн бұрын
Happy Christmas Jabbar Mash 🌹🌹🌹
@alexcleetus67712 күн бұрын
Good morning Jabar sir 👍
@ajuvarughese9449Күн бұрын
Sir may I get the reference for this from Qur'an and at the present how many translations are their?
@muralimohanvv9340Күн бұрын
മാഷേ നമസ്കാരം
@josephkuttappan937611 минут бұрын
God bless brother
@imjustaordinaryguyКүн бұрын
Great video sir
@sunilks7402 күн бұрын
Great 🎉
@Vishnu-l5u2 күн бұрын
സാർ❤❤❤
@shayjuantony15242 күн бұрын
ലോകത്തിനുമുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുകയാണ് മമ്മദ് ഇപ്പോൾ🤣🤣🤦♂️🤦♂️🤦♂️🤦♂️
@fifawalo22 сағат бұрын
വീട്ടുകാര് പണത്തിനു വേണ്ടി ജനങ്ങളുടെ ഇടയിൽ തുണിയില്ലാതെ നിൽക്കാതിരിക്കട്ടെ നിനക്കുള്ളത് അവർ തന്നെ തരും 😊 വെയിറ്റ് ആൻഡ് സീ നിന്റെ വീട്ടിൽ തന്നെ അത് കാണാം
@shayjuantony152422 сағат бұрын
@fifawalo വളർത്തു മകൻറെ പെണ്ണിനെ മൊഴി ചൊല്ലിപ്പിച്ചിട്ട് കെട്ടേണ്ട ഗതികേട് വന്ന നായയാണ് 🤦♂️പ്രവാചകനാണ് പോലും.. ഇനി ഇതുപോലെ ഡയലോഗ് അടിച്ചാൽ ഇനിയും പലതും പറയേണ്ടിവരും🤣
@Spanish-w1c19 сағат бұрын
@@fifawalo ഈ ആയത്തു ഏത് ബുക്കിൽ കോയ
@fifawalo19 сағат бұрын
@@Spanish-w1c അനുഭവിക്കുമ്പോൾ ഓടും ഓരോ ബുക്കിലേക്ക് 😁😁😁 വെയിറ്റ് ചെയ്യടാ കുട്ടാ കിട്ടിയിട്ടേയുള്ളൂ കിട്ടിയവർക്ക് അറിയാം അതിന്റെ ഫലം എത്രയാണ്
@Spanish-w1c18 сағат бұрын
@fifawalo വിശ്വാസികളിൽ കൂടിയാണോ അല്ലാഹുവിൽ കൂടിയാണോ കിട്ടാൻ പോകുന്നത്
നമ്മൾ ഇന്നു കാണുന്ന വൻ മരങ്ങൾ നമ്മളൊന്നും നട്ടതല്ലല്ലൊ.. ഇന്നലെയുടെ സ്വപ്നങ്ങൾ ഇന്നത്തെ യാഥാർത്ഥ്യങ്ങളാണ്. മാഷിൻ്റെ കർമ്മത്തിന് ഫലം ലഭിച്ചിരിക്കും
@sunnypoovathummannil8293Күн бұрын
സർ നിങ്ങളുടെ ക്ലാസ്സ് നന്നായിട്ടുണ്ട് 🙏
@thomasjoseph95512 күн бұрын
🙏🏾💐💐🙏🏾
@shamsushamsu23772 күн бұрын
Good👍
@manojjanardhanan58742 күн бұрын
Mashe...can you do a session explaining moat of the common terms related to Quran ans islam...basic terms...That will help people to understand ur and others speeches well....terms like...Mujahid, ansar takiya,hadees, tabseer,ayath...etc
@janveerraise33392 күн бұрын
A proud subscriber since the start. All the best Mashe. ❤