EA Jabbar. കുർആൻ ക്ലാസ് -32 (ഹുമസ) വലീദിന് നേരെ മറ്റൊരു ചൊറിപ്പാട്ട് !

  Рет қаралды 14,166

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 234
@muhammadasif-ld3wy
@muhammadasif-ld3wy 2 жыл бұрын
പോരട്ടെ പോരട്ടെ ഇത്രയും ഗഹനമായി വിശ്വാസിയായിരുന്നകാലത്ത് മനസ്സിലാക്കാൻ സാധിച്ചില്ല . ഓതുന്നതും കേൾക്കുന്നതും സുന്നത്ത് ആണ് എന്ന് കരുതി പലതും നടത്തി എന്ന് മാത്രം 🙏💖
@shabeerhussain170
@shabeerhussain170 2 жыл бұрын
ഞാനും സുന്നത്ത് നടത്തി. വെറുതെ അറ്റം പോയത് മെച്ചം
@veerankutty903
@veerankutty903 2 жыл бұрын
മാഷെ ഇതേ ശൈലിയിൽ തന്നെ തുടരട്ടെ, ഞങ്ങൾ ആകാംക്ഷയോടെ പഠിക്കാൻ തയ്യാറായവരാണ്.
@abdurahman1259
@abdurahman1259 Жыл бұрын
ജബ്രാ സ്റ്റൈൽ
@trendcityvlog7099
@trendcityvlog7099 2 жыл бұрын
ഖുർആൻ ഓത്തുമ്പോൾ ചന്ദന തിരി കത്തിച്ചു വെച്ച് ഓതി ഇരുന്നു ചെറുപ്പത്തിൽ പിന്നെ ഓത്തുമ്പോൾ ഒരു വാക്ക് തെറ്റിയാൽ പാപം കിട്ടും എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ യുക്തിവാദി ആയപ്പോൾ എനിക്ക് മാഷ് പറയുന്നത് കേൾക്കുമ്പോൾ ചിരിച്ചു പോകുന്നു 🙏🏻👍🏻👍🏻👍🏻👍🏻
@surendranmk5306
@surendranmk5306 2 жыл бұрын
എല്ലാ അധ്യായങ്ങളും മാഷ് വിശദീകരിക്കണം. ആരും പ്രതീക്ഷിക്കാത്ത വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായി കൊണ്ടിരിക്കുന്നത്.
@ashrafalipk
@ashrafalipk 2 жыл бұрын
Don't stop. Complete the whole chapters
@smithavayalil2108
@smithavayalil2108 2 жыл бұрын
കേൾക്കുന്നതിന് ഞങ്ങൾക്ക് ഒരു മുഷിപ്പും ഇല്ല.... സൗമ്യമായ സ്വരത്തിൽ ലളിതമായ ഭാഷയിൽ.... ആവശ്യത്തിനുമാത്രം വിശദീകരിച്ച മാഷിന്റെ ക്ലാസ്സുകൾ വളരെ ഹൃദ്യമാണ്... തുടരുക 🙏🙏
@apjames100
@apjames100 2 жыл бұрын
ഞാൻ സത്യത്തിൽ ഖുർആൻ പഠിക്കുവാൻ തീരുമാനിച്ചു. ഒന്നാം അധ്യായം അൽ ഫാത്തിഹ ഒന്നു മുതൽ മൂന്ന് വാചകങ്ങൾ വായിച്ചപ്പോൾ തന്നെ ഞാൻ എൻറെ ശ്രമം ഉപേക്ഷിച്വു. കാരണം ഒന്നും മൂന്നും വാചകങ്ങൾ റിപ്പീറ്റ് ആണ്. ഒരു ദൈവീക പുസ്തകം ആണെങ്കിൽ അങ്ങനെ വരില്ലല്ലോ. ദൈവത്തിനു തെറ്റ് പറ്റില്ലല്ലോ. മൂന്നാം വാചകം പറയുന്നു അല്ലാഹുവിനെ സ്തുതിക്കുക എന്ന്. അല്ലാഹുവിൻ്റെ ഒരു സൃഷ്ടിയായ മനുഷ്യൻ എന്തിനാണ് അല്ലാഹുവിനെ സ്തുതിക്കുന്നത്. മനുഷ്യൻ്റെ സ്തുതി കൊണ്ട് അല്ലാഹുവിനെ എന്ത് പ്രയോജനം കിട്ടും. എന്തെങ്കിലും പ്രയോജനം അല്ലാഹുവിന് കിട്ടുമെങ്കിൽ മനുഷ്യന് മുൻപ് ആരായിരുന്നു അല്ലാഹുവിനെ സ്തുതിചിരുന്നത്. അവർക്ക് ഇപ്പോൾ എന്തു സംഭവിച്ചു. ഈ കാര്യം ഞാൻ രണ്ടുമൂന്നു ഇസ്ലാമിക് പണ്ഡിതരുമായി സംസാരിച്ചു ആർക്കും മറുപടി തരാൻ പറ്റിയില്ല. ആരെങ്കിലും എന്നെ സഹായിക്കുമോ
@stefythomas5052
@stefythomas5052 2 жыл бұрын
ഒരുവിധം ഒപ്പിച്ചു വച്ചിരിക്കുന്ന പൊട്ടക്കഥയിൽ ജ്ജ് സംശയം കൂടി ചോദിച്ചാൽ വേറെന്തു ചെയ്യാനാ അന്നെ ഇബ്ബലീസ് വഴിപിഴപ്പിച്ചു അത്ര തന്നെ.
@sabual6193
@sabual6193 2 жыл бұрын
അള്ളാഹു അള്ളാഹുവിനെ സ്തുതിക്കാൻ പറയുമോ. ഇത് മുഹമ്മദ്‌ പറഞ്ഞത് തന്നെ. മുഹമ്മദ്‌ തന്നെ ഫേക്ക് ഐഡി അള്ളാഹു. വേറെ ഒരു ഒറിജിനൽ അള്ളാഹു ഖുറേഷി വിഗ്രഹം. അതിന് 3 പെൺമക്കൾ ഉണ്ട് ഒരു ആൺ മോൻ കൂടി ഉണ്ട് എന്ന് ഖുർആൻ പറയുന്നു.
@sasikumar1268
@sasikumar1268 2 жыл бұрын
Why buy Qur'an and waste your money?; just listen to Jabbarmash; his class is far more interesting.
@sane-sapien8080
@sane-sapien8080 2 жыл бұрын
ഇങ്ങള് വായിക്കുന്നതിന് മുമ്പ് അല്ലം ദുല്ലാ ഇല്ലള്ള പറഞ്ഞാണോ തുടങ്ങിയത്... അല്ലെങ്കിൽ ഗുണം കിട്ടില്ല
@mhdhussain7329
@mhdhussain7329 2 жыл бұрын
@@sabual6193 ഇജ്ജ് അൻ്റ മതത്തിന്റെ കാര്യം പറീ ഞ്ഞമ്മക്ക് കേക്കാൻ പൂതിആയിറ്റാണ് യഹോവയും ഭാര്യ പ്രസവിച്ചകന്യാമറിയം മകൻ യേശു പിന്നെ മക്കളുണ്ടാക്കാനുള്ള കഴിവില്ലാത്ത യഹോവയെ കുറ്റം പറയാതെ ഖുർആനെ വിമർശിക്കുന്നത് ശരിയല്ല സ്വന്തംകാലിലെ മന്ത് മണലിൽപൂഴ്ത്തി മറ്റവൻ്റകാലിലെ നീര് നോക്കി പരിഹസിക്കുന്നത് മോശമാണ് സഹോദരാ
@zubaidarazak2312
@zubaidarazak2312 2 жыл бұрын
മാഷേ... ഖുർആനും. സബബുൽ നുസുലും. വായിച്ചു പഠിക്കുന്നതിലും വളരെ എളുപ്പമാണ് മാഷിന്റെ വീഡിയോ അത് കൊണ്ട് ഇത് തുടരണം
@mohammedshameer6596
@mohammedshameer6596 2 жыл бұрын
Qqqqqaqqq
@visvaambikayathy
@visvaambikayathy 2 жыл бұрын
No bore,it is quit happy to hear your sound and Explain method
@visvaambikayathy
@visvaambikayathy 2 жыл бұрын
Allahu aanengil mattu mathakkare kollan paryumo?koodathe mooparkendina ithra saadyam Ella mnushyarum Musleem aakanamennu.? Ee Mahaprapancha sakthiyil Oro oroAthsmavinum identiti Prakruthi undaakunnu.Ethu vechu vaadichittonnum karyamilla.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
മനുഷ്യന്റെ മനസ്സിൽ ഭയം നിറക്കാൻ ദൈവത്തിനു സാദിക്കും മനസ്സിൽ അല്പം ദയനിറക്കാനുള്ള കഴിവില്ല
@ksasidharan6649
@ksasidharan6649 2 жыл бұрын
മാഷേ നിർത്തല്ലേ ഞാൻ പഠിച്ചു വരുന്നതേ ഉള്ളു മാഷ് പറയുന്നതാണ് വ്യക്തമായി മനസിലാക്കാൻ കഴിയുന്നത് 👌🙏🏻
@Fisnas1
@Fisnas1 2 жыл бұрын
പ്രിയപ്പെട്ട മാഷേ ഇങ്ങനെ തന്നെ തുടർന്നു കൊണ്ടിരിക്കുക അതു വിശ്വാസികൾക്ക് എത്ര ആരോചകമായാലും ശെരി,തീർച്ചയായും താങ്കൾക്ക് അഭിമാനിക്കാം ഈ അന്ധവിശ്വാസ കൂടാരത്തിൽ നിന്നു ആയിരക്കണക്കിന് ആളുകൾ രക്ഷപ്പെട്ടു മനുഷ്യരെന്ന നിലയിൽമാത്രം പരസ്പരം സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു,തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ
@makkamushreek2347
@makkamushreek2347 2 жыл бұрын
ഇല്ല ജബ്ബാർ മാഷേ, ഇല്ല മുഷിപ്പ്. തുടരണം, ചർവ്വിത ചർവ്വണം ആയാലും ഞങ്ങൾക്ക് മടുപ്പില്ല മാഷ്ടെ വിഡിയോ. ഈ പറയുന്ന മത വിശ്വാസികളും എന്നും ഒരേ കാര്യങ്ങൾ തന്നെയല്ലേ പ്രാർത്ഥിക്കുന്നത്. ഒരേ കിത്താബിലെ ഒരേ സംഗതികൾ തന്നെയല്ലേ ദിവസവും ആവർത്തിച്ചാവർത്തിച്ച് ഓതുന്നതും. അവർക്കില്ലാത്ത മടുപ്പ് നമുക്കെന്തിനാ?
@firozbabunilambur
@firozbabunilambur 2 жыл бұрын
മാഷേ തകർത്തു നാണവും മാനവും ഉള്ള ഒരു ദൈവം ഈ പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ ഖുർആനിൽ പറഞ്ഞ സൂക്തങ്ങൾ ഒന്നും താൻ പറഞ്ഞതല്ല എന്ന് പറഞ്ഞ് പ്രതികരിക്കട്ടെ
@shno1n
@shno1n 2 жыл бұрын
ഖുർആൻ അവതരിച്ച chronological ഓർഡറിൽ ഉസ്മാൻ ഇത് ക്രോഡീകരിക്കാത്തതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടി കിട്ടിയത് ..keep doing what you are doing .. it is an asset for the future generations who wants to study Quran without blind belief ..
@Prince-cz1tp
@Prince-cz1tp 2 жыл бұрын
ഇത് മനോരമ പത്രത്തെ തോൽപ്പിക്കും ... നുമ്മുടെ ഖുർആൻ... ആവശ്യ മില്ലാത്ത തും പരസ്യവും., ഏഷണി ,ഒഴിവാക്കി യൽ നാല് പേജ് തികച്ചു കാണൂല്ലല്ലോ...
@sabual6193
@sabual6193 2 жыл бұрын
ഒരു ആയത്തെ ഖുർആൻ ഉളളൂ. ഞാൻ ഏക പിശാച് എന്ന്.
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
വേദങ്ങളും ഉപനിഷത്തുക്കളും ഇങ്ങനെ പരിചയപ്പെടുത്താൻ ആരെങ്കിലും വന്നെങ്കിൽ..... അതൊക്കെ വലിയ സംഭവങ്ങൾ ആണെന്നു പറഞ്ഞു നടക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ധാരാളം ഉണ്ട് ...
@rajeshp5200
@rajeshp5200 2 жыл бұрын
മാഷേ ... നമസ്കാരം ... ഞങ്ങൾ മുഷിഞ്ഞിരുന്നു പഠിച്ചോളാം.. താങ്കളെ കേൾക്കുന്നതിന് മുമ്പ് ഇതേതാണ്ട് ഭയങ്കര സംഭവമാണെന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നു ...
@vijishk262
@vijishk262 2 жыл бұрын
മാഷുടെ അവതരണം വിദ്യാർത്ഥികളായ ഞങ്ങൾക്ക് മടുപ്പില്ല
@satheesha9763
@satheesha9763 2 жыл бұрын
@@jasminnizar6670 mamadinde sign 🍌👷
@vijishk262
@vijishk262 2 жыл бұрын
@@jasminnizar6670 എല്ലാ മനുഷ്യർക്കും മനസിലാക്കാൻ ലളിതമായി ദൈവം അവതരിപ്പിച്ച കിത്താബത്രേ കുറാൻ ഇത് വായിച്ച് ഒന്നും മനസിലായില്ലെങ്കിൽ ഹദീസുകൾ ,തഫ്സീറുകൾ, മദ്ബഹ്കൾ,ഫിക്ക് ഗ്രന്ഥങ്ങൾ നോക്കണം എങ്കിൽ മനുഷ്യൻ എഴുതിയുണ്ടാക്കിയതിനല്ലേ കൂടുതൽ വ്യക്തത കുറാൻ എത്ര പ്രാവശ്യം ക്രോഡീകരിച്ചു ആയത്തുകൾ കുറേ നഷ്ടപ്പെട്ടു, ആട് തിന്നു മറ്റു മതക്കാർ അവരുടെ ഗ്രന്ഥങ്ങൾ ഇസ് ലാമിന് മുമ്പ് എഴുതിയുണ്ടാക്കി സൂക്ഷിച്ചു പക്ഷേ നബിയുടെ കാലത്ത് പോലും വ്യക്തമായി എഴുതി സൂക്ഷിക്കാൻ കഴിയാതെ പോയി അറബി ഒര് പൂർണ്ണഭാഷയാകുന്നത് തന്നെ കിത്താബിറക്കി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാ പുസ്തക രൂപത്തിൽ അച്ചടിച്ചത് തന്നെ 1924ൽ പിന്നെന്ത് പറയാനാ
@ambikamenon9496
@ambikamenon9496 2 жыл бұрын
Please continue the class.. very interesting to learn about islam.
@muthpious7981
@muthpious7981 2 жыл бұрын
❤❤❤❤ കേൾക്കാൻ തയ്യാറാണ് 👌👌👌
@sabual6193
@sabual6193 2 жыл бұрын
അള്ളാഹു ബോറൻ.
@jay-mn1xt
@jay-mn1xt 2 жыл бұрын
ഒരു മുഷിപ്പുമില്ല മാഷേ. ഇത് അറിയുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
@futurecousins3960
@futurecousins3960 2 жыл бұрын
മുഷിപ്പില്ല. ഇത് വരെ അവതരിപ്പിച്ച രീതിയിൽ തന്നെ ബാക്കി വഹ്യ്കളും ഇറങ്ങട്ടെ
@sabual6193
@sabual6193 2 жыл бұрын
അല്ലാഹുവിന് മുഷിപ്പ്.
@agn90
@agn90 2 жыл бұрын
ആരാന്റമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ശേലാണ്!!!
@sabual6193
@sabual6193 2 жыл бұрын
അള്ളാഹുവിന്റെ അമ്മയ്ക്ക് ഭ്രാന്ത്. അള്ളാഹു ജനിച്ചത് ഭ്രാന്തൻ ആയി.
@hassanubanna9023
@hassanubanna9023 2 жыл бұрын
മാഷ് തുടരുക - ഞങ്ങൾ വളരെ ആസ്വദിച്ചാണ് ശ്രവിക്കുന്നത്🌹🌹
@unknown-xx9bw
@unknown-xx9bw 2 жыл бұрын
ഇത്‌ പോലെ തന്നെ തുടരട്ടെ മാഷേ.
@jksenglish5115
@jksenglish5115 2 жыл бұрын
Every word you say does bear repeating. Please do keep up the good work. It is your social responsibility and your duty to your community. If YOU don't do this, no one else is going to do it.
@Rajesh......
@Rajesh...... 2 жыл бұрын
മാഷേ മുഴുവൻ അധ്യായങ്ങളും പറയണം ..
@abuakarshabaker9143
@abuakarshabaker9143 2 жыл бұрын
കാത്തോളീ.....
@surendranmk5306
@surendranmk5306 2 жыл бұрын
വിശുദ്ധ, പരിശുദ്ധ ഖുറാൻ! അജയ്യമാണ് ഖുറാൻ! അള്ളാഹു സ്വർഗ്ഗത്തിൽ സൂക്ഷിക്കുന്ന ഉമ്മുൽ ക്വിതാബായ ഖുറാൻ! വൈരുദ്ധ്യങ്ങളില്ലാത്ത ഖുറാൻ! ലോകാവസാനം വരെ മാറ്റം വരാത്ത ഖുറാൻ! ഒരധ്യായം പകരം കൊണ്ടു വരാൻ ആർക്കും പറ്റാത്ത ഖുറാൻ!പടച്ചോനേ, ങ്ങള് കാത്തോളീ!
@muthpious7981
@muthpious7981 2 жыл бұрын
യ്യ റബ്ബുലാലമീൻ 😇
@varkalaasokkumar231
@varkalaasokkumar231 2 жыл бұрын
ഞങ്ങൾ ആകാംക്ഷയോടെ പഠിക്കാൻ തയ്യാറായവരാണ്.
@anvarsabu5505
@anvarsabu5505 2 жыл бұрын
സൂപ്പർ ❤
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
മുഷിയണ്ട ചിന്തിക്കാത്ത വിശ്വാസിക്ക് വെളിച്ചം കയറും
@nelsonchirayath7461
@nelsonchirayath7461 2 жыл бұрын
ഒന്നു വിട്ടുപോയി. കൊളളയ്ക് പങ്ക് വാങ്ങുന്ന ഏക ദൈവം അല്ലാഹു. 1/5 കൊള്ള മുതൽ മുതതിന് മാറ്റി വച്ച ഏക ദൈവമാകുന്നു അല്ലാഹ്
@Sathyasheelan1184
@Sathyasheelan1184 2 жыл бұрын
Numbers 31 വായിക്കൂ Bible ൽ പുരുഷ സ്പർശമേൽക്കാത്ത പെൺകുഞ്ഞുങ്ങളെ വീതം വാങ്ങിയ യഹോവ താങ്കളെ കാത്തിരിക്കുന്നു... Hurry
@abdulkareemvariyath9604
@abdulkareemvariyath9604 2 жыл бұрын
മദ്രസയിൽ നിന്ന് ഒന്നും പഠിപ്പിച്ച ത് വേറെ.... ഇതാണ് ശരി. മാഷ് തുടരുക
@siddeekhmohammed8766
@siddeekhmohammed8766 2 жыл бұрын
Sir, go on....
@sabithp5045
@sabithp5045 2 жыл бұрын
Good luck and well done
@basheersujeevanam6319
@basheersujeevanam6319 2 жыл бұрын
Please continue your unique interpretation of Quran, which will be benificial for future human society.
@abdullaak1975
@abdullaak1975 2 жыл бұрын
Jabbar mashe parayuka janagal shary yendhanennu chindhikkatay
@sabual6193
@sabual6193 2 жыл бұрын
ബോറൻ അള്ളാഹു എങ്കിലും ചിന്തിക്കും.
@kpkunhikannan7549
@kpkunhikannan7549 2 жыл бұрын
ഒട്ടകങ്ങൾ എന്നാൽ അന്നത്തെ നാഷണൽ പെർമിറ്റ് ലോറികൾ
@surendranmk5306
@surendranmk5306 2 жыл бұрын
ജാസ്മിൻ നിസാറിനെ കണ്ടില്ലല്ലോ? പടച്ചോനെ, ഖുറാനെടുത്തു വായിക്കാൻ തുടങ്ങിയോ?
@vcrktm4975
@vcrktm4975 2 жыл бұрын
മാഷേ 90% ആൾക്കാർക്കും ഇതിൻ്റെ അർത്ഥം അറിയില്ല ... അത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം .ലോക സൃഷ്ടിക്ക് മുൻപ് എഴുതിയ ഖുറാനിൽ വലീദ് മുതലാളി ടെ പേര് വന്നു .നാലാം മാസം മലക്ക് വന്ന് ഊതിയപ്പോൾ ലേശം മാറ്റി ഊതിയിരുന്നേൽ അള്ളാ പെട്ടെനെ ..
@muktharakbar3398
@muktharakbar3398 2 жыл бұрын
Sir go ahead
@sabithp5045
@sabithp5045 2 жыл бұрын
Good luck
@abuakarshabaker9143
@abuakarshabaker9143 2 жыл бұрын
അള്ളാഹു വേ....
@shahulhameed.m3563
@shahulhameed.m3563 2 жыл бұрын
No problem mashe continue...
@nishads
@nishads 2 жыл бұрын
Thudarannea mashe ithu polea thannea thudaranneaa ❤️
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
വായിച്ചാൽ ഒന്നും മനസിലാകില്ല ഇതൊക്കെ കെട്ടാൽ വല്ലതും പിടികിട്ടും
@sasikumar1268
@sasikumar1268 2 жыл бұрын
Sir; Qur'an may be boring but your class in very interesting.
@youtubeuser6020
@youtubeuser6020 2 жыл бұрын
ഒരു ശരാശരി അറേബ്യന്‍ വെളിച്ചപ്പാടിന്റ്റെ ,ആവര്‍ത്തനവിരസമായ, ലഭ്യമായ വെളിച്ചപ്പെടലിനെ പുസ്തകമാക്കിയതാണ് ഖുറാന്‍
@bhaskarmp5994
@bhaskarmp5994 2 жыл бұрын
You must continue sir, even the same subject more elaborate way. If possible please add english sub- titles for your old videos. Now in india only malayalis have opportunities to understand the truth.
@agn90
@agn90 2 жыл бұрын
എല്ലാ വീഡിയോയുടെ കൂടെ പഴയതിന്റെ link കൊടുത്താൽ നന്നായിരുന്നു...
@hereistheanswer9125
@hereistheanswer9125 2 жыл бұрын
Playlistil und
@agn90
@agn90 2 жыл бұрын
@@hereistheanswer9125 oh.. thanks..
@vajidp1
@vajidp1 Жыл бұрын
തുടരട്ടെ ❤
@mallutravelermachan7421
@mallutravelermachan7421 2 жыл бұрын
യാതൊരു പഴുതും കൊടുക്കരുത് മാഷേ.... 🙏
@mkmuhammad6975
@mkmuhammad6975 2 жыл бұрын
Kothambi...super..
@binupp8954
@binupp8954 2 жыл бұрын
അധ്യായം ആവർത്തനം ആണെങ്കിലും കുഴപ്പമില്ലേ മാഷെ... എല്ലാം വായിച്ചു കേട്ട് പോകുന്നത് തന്നെയാണ് നല്ലത്...
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ഇന്നും അതൊക്കെ നടക്കുന്നു
@lissythoppil5083
@lissythoppil5083 2 жыл бұрын
God is beyond our expectations. When he was on the cross though they challenged he didn't come down.He will never dance to our tune
@subiap4396
@subiap4396 2 жыл бұрын
Congrass.... Go ahead 👍👍
@royvarghese4785
@royvarghese4785 2 жыл бұрын
നിർത്തല്ലേ മാഷേ
@ahammedve1048
@ahammedve1048 2 жыл бұрын
MusipRogamMaarugayaannVeendumTudaranam👌
@sabual6193
@sabual6193 2 жыл бұрын
അള്ളാഹു മുഷിപ്പൻ.
@abdurahman1259
@abdurahman1259 Жыл бұрын
ജബ്ര...വളരെ ക്ഷീണിതനായി കാണുന്നു...ഇനി എത്ര നാൾ കളവ് പറഞ്ഞു ജീവിക്കും
@basheersujeevanam6319
@basheersujeevanam6319 2 жыл бұрын
ഇനി വരുന്ന മനുഷ്യ സമൂഹത്തിനും തലമുറകൾക്കുമായി, തികച്ചും വേറിട്ടതും നിഷ്പക്ഷവും ശാസ്ത്രീയവുമായ താങ്കളുടെ ഖുർആൻ വ്യാഖ്യാനം അഭംഗുരം തുടരണം. ഖുർആനെ കാലികമായി, സൃഷ്ടിപരമായ വീക്ഷിക്കാൻ അത് ഉപകരിക്കും. അതിനെ ശാസ്ത്രീയമായി ( ആവർത്തന വിരസത ഒഴിവാക്കി ) പ്രസിദ്ധീകരിക്കണം.
@jijupjacob6093
@jijupjacob6093 2 жыл бұрын
👌🏼👌🏼👌🏼
@parayil9826
@parayil9826 2 жыл бұрын
താങ്കൾ തീർച്ചയായും ഇത് തുടരണം, ഈയൊരു പരമ്പര ഖുർആനെക്കുറിച്ച് പഠിക്കുവാൻ വളരെയധികം സഹായിക്കുന്നുണ്ട് പ്രത്യേകിച്ചും വൈകി വായിക്കുന്നവർക്ക് വേണ്ടി ഇത് വളരെ അധികം പ്രയോജനം ചെയ്യും , ഇപ്പോൾ ഖുർആൻ വായിക്കുന്ന ഭൂരിഭാഗം പേരും അത് അർത്ഥം അറിഞ്ഞില്ല വായിക്കുന്നത് അത് വെറുതെ ഒരു ഒരു കടത്ത് ആയി ചെയ്യുന്നു എന്ന് മാത്രം താങ്കളുടെ ഈ പരമ്പര കേട്ടതിന് ശേഷം ആണ് യഥാർത്ഥത്തിൽ ഇതെന്താണ് എന്ന് മനസ്സിലായത്, ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റാൻ ഈ പരമ്പര സഹായിക്കും ഇത് തുടർന്നുകൊണ്ട് പോകേണ്ടത് വളരെ അത്യാവശ്യമാണ് ഇതുകൊണ്ട് ആർക്കും ഒരു ബോറടി ഉണ്ടാകുന്നതല്ല എല്ലാവരും അടുത്ത എപ്പിസോഡ് പ്രതീക്ഷിച്ചുകൊണ്ട് ഇരിക്കുന്നവരാണ്.
@snk7387
@snk7387 2 жыл бұрын
മാഷേ ...., ചലവും ചോരയും കഫവും ജ്യൂസടിച്ച് കുടിക്കാൻ കൊടുക്കും എന്നും ഇതുപോലെ സാമ്യമായ മറ്റ് കാര്യങ്ങളും ആയത്ത് വിശദീകരിച്ച് പറയുന്ന എപ്പിസോഡുകൾ ഇനിയും ഉണ്ടെങ്കിൽ ഒരപേക്ഷ .... എപ്പിസോഡിലേക്ക് കടക്കുന്നതിന് മുമ്പേ, ശ്രോതാക്കൾ ഭക്ഷണം കഴിച്ച് കൊണ്ട് ഇത് കേൾക്കരുത് എന്ന് പറയണം ....😂
@mhdhussain7329
@mhdhussain7329 2 жыл бұрын
ഇജ്ജ് അൻ്റ മതത്തിലെ കാര്യങ്ങളും പറീൻ പഹയാ നാടുവാഴികൾ നാട് മുഴുക്കെ വീടുകൾ തോറും കിണ്ടികമഴ്ത്തി ലൈംഗിക വൈകൃതത്തിലേർപ്പെടുമ്പോൾ അച്ചനും വല്യച്ചനും ഒളിഞ്ഞ്നിന്ന് നോക്കിയ ഒരുപാട് യഥാർത്ഥ സംഭവങ്ങൾ ഉണ്ടാകും അതൊക്കെ വീട്ടിലുള്ള അമ്മയോടും വല്യമ്മയോടും ചോദിച്ച് പറഞ്ഞൂടെ പഹയ അനക്ക്
@pansadik5591
@pansadik5591 2 жыл бұрын
മാഷേ ഖുർഹാൻ ക്ലാസ്സ്‌ നിറുത്തി പോകുന്നതിനു മുൻപ് വിശോസികൾ മയ്യത്തിന്‌ മുന്നിലും മരിച്ച ആളുടെ മുന്നിനും 7 നും പതിനാലിനും എന്നു വേണ്ട എപ്പോഴും നമ്മുടെ ഉമ്മമാരൊക്കെ രാത്രിയിലും ഓതുന്ന സൂറത്താണ് യാസീൻ അതിന്റെ ഇറങ്ങിയ പക്ഷത്തലവും അർത്ഥവും ഒന്ന് വിവരിക്കാമോ
@rishirampadmanabhan3845
@rishirampadmanabhan3845 2 жыл бұрын
Dear Mash, the believers around me believe that surah ar rahman is the best. They feel that is the best, most profound, most moving. Could you analyse the tafsir and meaning of this surah
@PradeepKumar-yp4of
@PradeepKumar-yp4of 2 жыл бұрын
Continue as usual.....
@eng9246
@eng9246 2 жыл бұрын
ബോറടിയൊന്നുമില്ല മാഷേ. കാരണം ഖുറാന്റെയും , ആയത്തുകളുടെയും സമ്പൂർണ്ണതയിൽ ഉള്ള പഠനമാണ് വേണ്ടത്. ആയതിനാൽ എല്ലാ സൂറത്തുളു ടെ യും വിശകലനമാണ് ഉചിതം. എല്ലാ അദ്ധ്യായങ്ങളും പൂർത്തി കരിച്ചതിന് ശേഷം Pdf. ആയി ലഭ്യമാക്കുകയോ , ചെറിയ ഇടവേളകളുള്ള എപ്പിസോഡുകളായോ മുഴുവൻ ആയത്തുകളും പ്രസിദ്ധികരിക്കണമെന്ന് താല്ലര്യപ്പെടുന്നു.
@Shajahanshaji0405
@Shajahanshaji0405 10 ай бұрын
🙋‍♂️
@srk-tu3px
@srk-tu3px 2 жыл бұрын
😍😍😍😍😍😍
@mangomeadowskerala
@mangomeadowskerala 2 жыл бұрын
മാഷിൻ്റെ ക്ലാസുകൾ കമ്പൻ്റെ (കമ്പ രാമായണം ) മാതൃകയാണ്.
@kpkunhikannan7549
@kpkunhikannan7549 2 жыл бұрын
വ്യാഖ്യാതാക്കൾ ഇല്ലായിരുന്നെങ്കിൽ ഈ കിത്താബ് എന്നെ ജനങ്ങൾ ഉപേക്ഷിച്ചേനെ ഒരു ചുക്കുo അതിനകത്തില്ല
@nelsonchirayath7461
@nelsonchirayath7461 2 жыл бұрын
പുതിയ കലിമ മുഹമ്മദ് അല്ലാഹുവിൻ്റെ റസൂൽ ആകുന്നു മുഹമ്മദ് അല്ലാഹുവിനെ ഒറ്റയ്ക്ആക്കി ഏകനാക്‌കി അല്ലാഹു കൊള്ള കൊല പെണ്ണ് പിടി എന്നിവ അനുവദിച്ച ഏക ദൈവമാകുന്നു പെണ്ണ് , കള്ള് എന്നിവ ചേർത്ത് സ്വർഗം അല്ലാഹുവിൻ്റെ മാത്രം ആകുന്നു. ഈ സ്വർഗം മനുഷന് അനനാവശൃവും മുസ്‌ലിമിന് അത്യാവശ്യവും ആകുന്നു.
@badshapalamadathil3339
@badshapalamadathil3339 Жыл бұрын
സൂറത്തുൽ ഹുമസഃ 1.മനുഷ്യരെ ഇകഴ്ത്തിപ്പറയുന്നവരും ദുഷിച്ചു പറയുന്നവരുമായ എല്ലാവർക്കും നാശം. 2.ധനം ശേഖരിച്ചുവവെച്ച് എണ്ണിസൂക്ഷിക്കുന്നവർക്കും. 3.അവൻെറ ധനം ശാശ്വതമായിരിക്കുെമന്ന് അവൻ കരുതുന്നുണ്ടാവണം 4.വേണ്ടാ, ഇടിച്ചുടക്കുന്നിടത്തേക്ക് അവൻ എറിയപ്പെടുന്നതാണ് 5..'ഹുത്വമ'യെന്നാതിനെപ്പറ്റി താങ്കൾക്കെന്തറിയാം? 6.ജ്വലിക്കപ്പെട്ട അഗ്നിയത്രെ അത്. 7.ഹൃദയങ്ങളിലോളം ആളിപ്പടരുന്നത്. 8.അത് അവരെ വലയംചെയ്യുന്നതായിരിക്കും 9.അവർ സ്തംഭങ്ങളിൽ (ബന്ധനസ്ഥരാക്കപ്പെട്ട നിലയിൽ)
@sajanthomas2195
@sajanthomas2195 2 жыл бұрын
മാഷിന്റെ അവതരണത്തിൽ യാതൊരു മടുപ്പു o തോന്നുന്നില്ല
@ramlakp3164
@ramlakp3164 2 жыл бұрын
Oru mushippumilla sir Ithupole thanne mathi Nalla rasamanu Manassamadhanavum
@mreheman4100
@mreheman4100 2 жыл бұрын
ശരിയായിട്ടു വ്യക്കാനിച്ചാൽ പിന്നെ അതിനെ ആരെങ്കിലും വിമർശിച്ചു തെറ്റാണെന്നു തോന്നി കഴിഞ്ഞാൽ മണ്ടൻ വിശ്വസികളുടെ മുന്നിൽ കിടന്നു ഉരുളാൻ പറ്റില്ലല്ലോ? വിശ്വസികൾക്ക് തെറ്റാണെന്നു തോന്നിയാൽ പിന്നെ ക്ഷമ ഉണ്ടാകില്ല അവന്മാർ ഇവന്മാരെ മാങ്ങാ അച്ചാറിടും എന്ന നല്ലബോദ്ദിയം ഉള്ളതുകൊണ്ടാണ് പേടിച്ചു ഇങ്ങനെ ഓരോന്നു പെയിന്റടിച്ചു പിടിപ്പിക്കുന്നത്. കാര്യം വിശ്വസിക്കളൊക്കെ തന്നെ കൺട്രോൾ പോയാൽ പിന്നെ ഇവന്മാർ കാട്ടറബി മാമ്മദിനേക്കാൾ മഹാ മോശമാണ്
@zakirzak1494
@zakirzak1494 2 жыл бұрын
Your points are thought provoking and valid but the presentation style and language used needs to change to make more people accept it.
@heartzpvm2392
@heartzpvm2392 Жыл бұрын
സബൽ ലു നുസൂൽ കൂടി ഉൾപ്പെടെ 🙏
@vinodjoseph1689
@vinodjoseph1689 2 жыл бұрын
മാഷേ ദയവായി നിർത്തരുത് താങ്കൾ ഒറ്റയാൾ പട്ടാളമായിരുന്നു ഇപ്പോഴാണ് അതിന്റെ ഫലം കണ്ടെത്തിയത്
@UnniKrishnan-rj3bw
@UnniKrishnan-rj3bw 2 жыл бұрын
തുടരണം
@radhakrishnanpalliyalil5947
@radhakrishnanpalliyalil5947 2 жыл бұрын
Angu paranjolu
@heartzpvm2392
@heartzpvm2392 Жыл бұрын
മാഷേ മുഷിപ്പ് വിചാരിച്ചു നിർത്തരുത്. കാര്യങ്ങൾ ഇപ്പോൾ ആണ്‌ മനസ്സിൽ ആകുന്നത്. നമസ്കാരത്തിൽ പോയി ഇതെല്ലാം ആണല്ലോ ഓതിയത് ഇത്രനാളും എന്ന് ഓർക്കുമ്പോൾ. തുടരട്ടെ ഞാൻ 32 ക്ലാസ്സ്‌ വരെ ആയി 👍👌
@balanchulliyan7632
@balanchulliyan7632 2 жыл бұрын
ഖുർആൻ അവതരിച്ചത് ലോകാരംഭത്തിന് മുമ്പാണ് എന്നാണല്ലോ പറയുന്നത്. ലോകം ഉണ്ടായി കോടാനുകോടി കൊല്ലങ്ങൾക്ക് ശേഷം ആറാം നൂറ്റാണ്ടിലെ മക്കയിലേയും, മദീനയിലേയും ചെറിയ ചെറിയ സംഭവങ്ങൾ എങ്ങനെ ആണ് ഖുർആനിൽ വന്നത്? ഈ ഒരൊറ്റ വസ്തുത തന്നെ ഈ ഖുർആൻ ആറാം നൂറ്റാണ്ടിലെ ഒരു മനുഷ്യൻ സൃഷ്ടിച്ചതാണ് എന്ന് സംശയാതീതമായി പറയാം.
@shtla7970
@shtla7970 2 жыл бұрын
ഖുർആൻ അവതരിച്ചത് 14 നൂറ്റാണ്ട് മുമ്പാണ്........ ഖുർആനിൽ മനുഷ്യ പിതാവ് ആദമിനെ പ്രവാചകൻ ആയാണ് പരാമർശിച്ചിട്ടുള്ളത്..... ആദം നബി മുതൽ പ്രധാനപ്പെട്ട 25 ഓളം പ്രധാനപെട്ട പ്രവാചകന്മാരെയും അവരുടെ ജനതയെയും കുറിച്ച് ഖുർആൻ പരാമർശിക്കുന്നു.... അവസാനം വന്ന പ്രവാചകൻ ആണ് മുഹമ്മദ്‌ നബി.....ആ പ്രവാചകന് ആണ് ഖുർആൻ അവതരിച്ചത്...... അപ്പൊ എങ്ങനെയാണ് ലോകാരംഭം മുതൽ ഉള്ള കാര്യങ്ങൾ ഖുർആനിൽ വന്നത്?????
@balanchulliyan7632
@balanchulliyan7632 2 жыл бұрын
@@shtla7970 അങ്ങനെ അല്ലല്ലോ ഇത് വരെ കേട്ടത്. ലോകാരംഭത്തിന് മുമ്പ് അവതരിച്ച ഖുർആൻ ജിബ്റീൽ എന്ന മലക്ക് വഴി മുഹമ്മദിന് കൊടുത്തു എന്നും ഈ ഖുർആൻ ലോകാവസാനം വരെ വള്ളി പുള്ളി തെറ്റാതെ അനുസരിക്കണം എന്നുമാണല്ലോ. ഫെയ്ക് ഐഡിയിൽ പോസ്റ്റ് ഇടുന്നതിന്റെ കാരണം എന്താണ്?
@shtla7970
@shtla7970 2 жыл бұрын
@@balanchulliyan7632.... പ്രവാചകൻ മുഹമ്മദ്‌ നബിക്ക് അവതരിക്കപ്പെട്ടതാണ് ഖുർആൻ....... ആ ഖുർആനിലൂടെ മുനുഷ്യ പിതാവ് ആദം നബി മുതൽ 25 പ്രവാചകരുടെയും അവരുടെ ജനതയെയും കുറിച്ചും പരാമർശിക്കുന്നു ലോകാരംഭത്തിന് മുമ്പ് അവതരിക്കപ്പെട്ടതാണെങ്കിൽ എങ്ങനെയാണ് അതിൽ പ്രധാനപെട്ട 25 പ്രവാചകരുടെയും അവരുടെ ജനതയുടെയും ചരിത്രം ഉണ്ടാവുക???..... ID.... അത് ഓരോരുത്തരുടെ ഇഷ്ടം ആണ്...
@balanchulliyan7632
@balanchulliyan7632 2 жыл бұрын
@@shtla7970 അതായത് ഇത് തള്ളി മറിച്ചതൊക്കെ കളവായിരുന്നു എന്ന് അർത്ഥം. ഈ പറഞ്ഞത് ഏതെങ്കിലും മുസ്ലിം മതപണ്ഡിതന്മാർ പറഞ്ഞത് ഒന്നു കാണിച്ചു തരാൻ കഴിയുമോ?
@shtla7970
@shtla7970 2 жыл бұрын
@@balanchulliyan7632.... എന്തിനാ മുസ്ലിം പണ്ഡിതന്മാരുടെ അടുത്തേക്ക് പോകുന്നത്.....ഏതൊരു മുസ്ലിം വിശ്വാസിക്കും അറിയാവുന്ന കാര്യം അല്ലെ അത്
@noohkhanjabbar5301
@noohkhanjabbar5301 2 жыл бұрын
Good interesting presentation. Nice to know these verses are meaningless nd worthless. One reading of a Malayalam Quran will tell you that. Heaven with 73vrgins is a revealing lie. Mashe please continue the classes.
@lazarushm5831
@lazarushm5831 2 жыл бұрын
Jabbar mashey ഈ പ്രോഗ്രാം ദയവായി നിർത്തരുത്
@freemanfree7523
@freemanfree7523 2 жыл бұрын
എല്ലാം കോമഡി ആണ്
@kpkunhikannan7549
@kpkunhikannan7549 2 жыл бұрын
വിശ്വസിപ്പിച്ചു കാരണം മുഹമ്മദിൻ്റെ കൈയിൽ വാളുണ്ടായിരുന്നു
@modernlife11
@modernlife11 2 жыл бұрын
ഞങ്ങൾക്ക് യുക്തിവാദികളെയും വേണ്ട. അധിക മത സ്നേഹികളയും വേണ്ട. ദൈവത്തിൽ വിശ്വസിക്കും. അദ്ധ്വാനിച്ച് ജീവിക്കും.
@allahpedo7559
@allahpedo7559 Жыл бұрын
ഏതു ദൈവം? ഖുറൈശികളുടെ അല്ലാഹുവോ? ഭൂമിയാണോ നക്ഷത്രങ്ങളാണോ താൻ ആദ്യം ഉണ്ടാക്കിയതെന്നു മറന്നുപോയ ദൈവമോ?
@Vazhakali
@Vazhakali 2 жыл бұрын
തുടരണം മാഷേ
@gopalago4262
@gopalago4262 2 жыл бұрын
Laughing stock, what ideology is this. Mashe continue your journey.
@josethekkanath656
@josethekkanath656 2 жыл бұрын
മാഷിന്റെ അവതരണരീതി നല്ലതാണ് തുടരണം നിറുത്തരുത്
@jeswinkjose1829
@jeswinkjose1829 2 жыл бұрын
ബോറടിയില്ല തുടർന്നു കൊള്ളുക
@AbdulRahman-kv5es
@AbdulRahman-kv5es 2 жыл бұрын
Sarvshathanaya dinganum dingan sirticha jabbarnum suthikkunnu
@comedyraja134
@comedyraja134 2 жыл бұрын
ചുരുക്കി പറഞ്ഞാൽ അല്ലാഹു വും കുരനും വെറും കോമഡി,അല്ലാ എങ്കിൽ തമാശയായി മാറി..
@sinojfire
@sinojfire 2 жыл бұрын
👍
@rajann.g1698
@rajann.g1698 2 жыл бұрын
നിങ്ങൾ ഈ ക്ലാസ്സ് നിർത്തരുത്. ഖുറാനിൽ ആവർത്തനങ്ങളെ ഉള്ളു എന്നറിയാം. എങ്കിലും തുടരുക. സൂര്യനും ചന്ദ്രനും ഒരു പരിധി വരെ സഞ്ചരിക്കുന്നു എന്നുള്ളത് അഞ്ചിടത്ത് ഞാൻ കാണ്ടു.
@unniunni4368
@unniunni4368 2 жыл бұрын
" END OF KALIYUGA RÈSTARTING SATYA YUGA " Modiji ( indira deva) Ukraine Russia pròblem comprises càrdo . OMKARA PORULE 1, where is God Vamana born? Vamanapurm, T.V.M. 2, where is Mahabali born??? 3, Wàrninģ:- OMKARA PORULE BORN 23 - 02 - 2022 12:00 pm. 4300 religions original Holy Text and original God available. Next generation religions Holy Text and original God available. All political party original Holy Text and original God available.
@mpj348
@mpj348 2 жыл бұрын
ഖുർആൻ ക്ലാസ് വളരെ നന്നായിരുന്നു ഇനിയും അതുപോലെ തുടരുക. ഒരുകാര്യം വളരെ വ്യക്തമാണ് ഇതുവരെ ഈ പുസ്തകത്തിൽ നിന്ന് ഒരു നന്മയും പറഞ്ഞു കേട്ടില്ല. അത് ആ കിത്താബിൽ ഇല്ലാത്തതുകൊണ്ടാണോ അല്ല അത് വിശ്വാസികൾ പറയണ പോലെ മാഷ് വ്യാഖ്യാനിക്കുന്നതു കൊണ്ട ആണോ?
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,3 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 202 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 114 МЛН
EA Jabbar. കുർ ആൻ പരമ്പര- 25 . (സൂറ: 97  ഖദ്ർ)
36:50
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,3 МЛН