മാഷേ ശെരിക്കും അങ്ങാണ് കേരളത്തിന്റെ നവോത്ഥാന നായകൻ
@gopalakrishnank8479Ай бұрын
വാളുണ്ടാക്കാന്‍ പ്രയോജനപ്പെട്ടതുകൊണ്ട് ഇരുമ്പിന് ഏറ്റവും സ്റ്റേബിളായ ന്യുക്ലിയസ്സ് നല്കി അല്ലാഹു അനുഗ്രഹിച്ചു.
@jomyjose3916Ай бұрын
Polymorphism നൽകി ഇരുമ്പിനെ അനുഗ്രഹിച്ചു.😂
@ajmaljamal2856Ай бұрын
വാളില്ലെങ്കിൽ അറബിയും ഇല്ല.. ഇസ്ലാമും ഇല്ല 😂😂😂
@Hasan_ibn_AliАй бұрын
. വാളില്ലെങ്കിൽ ഇസ്ലാമില്ല ◇◇◇ അന്യമത വിരോധം മാത്രമാണ് ഇസ്ലാമിൽ ഉള്ളത്.
@shajixxАй бұрын
@@ajmaljamal2856എന്താ അല്ലെ, Ghandhji എത്ര മാന്യൻ, സൂര്യൻ അസ്‌തമിക്കാത്ത ഒരു സാമ്രാജ്യത്തെ ആയുധം എടുക്കാതെ തോൽപിച്ചു. ഗാന്ധിജി യുടെ മുന്നിൽ അള്ളാഹു എന്ത് 😂
@rajeshbabubabu371929 күн бұрын
😅😂😅
@mohamedhussain9452Ай бұрын
മാഷെ... എന്നത്തേയും പോലെ ക്ലാസ് ഞങ്ങള്‍ക്ക് ഇഷ്ടമായി.. Thank u for educating us 🤗
@abdullaabdulla7453Ай бұрын
കഴിഞ്ഞ ക്ലാസിൽ ഞാനുന്നയിച്ച ഒരു സംശയത്തിന് മാഷ് വിശദീകരണം നൽകി. സന്തോഷം.
@ABDULSALAM-gw9ocАй бұрын
കഴുത്ത് വെട്ടി നിലത്ത് വീണ നിസ്സഹായരായ മനുഷ്യരുടെ മുഴുവൻ വിരലുകളും വെട്ടിക്കളയാൻ നിർദ്ദേശിക്കുന്ന പ്രപഞ്ച സ്രഷ്ടാവ് 😮 ഇതൊക്കെ വിശ്വസിക്കുന്നവരുടെ ബൗദ്ധിക നിലവാരം !
@shajixxАй бұрын
Reference ഇടുമോ?
@SURESHMK-mz7ne29 күн бұрын
👍🙏
@muneerm311629 күн бұрын
@@shajixx 8:12
@shajixx29 күн бұрын
@muneerm3116 ഞാൻ വായിച്ചു, ഇങ്ങിനെയും ഒരു ദൈവമോ? 🤔
@shamnadhsham3897Ай бұрын
ഇന്നത്തെ ക്ലാസ്സ് മാഷേ താങ്കൾ പൊളിച്ചു 👍❤️🙏
@Ynh-pd9spАй бұрын
Jabbar mash has taken up a very difficult task of explaining Quran to the ordinary man. And he is doing a great job at it. Each Quran class involves so many hours of research and cross-referencing many Islamic texts. His manner of explaining each and every verse in a simple, understandable manner is creditable. Hats off to this man. Every day, my respect for Jabbar mash goes up phenomenally. May the full collection of his work be available in book/audio/video formats to the entire world in all languages.
@SalmanKhan-fj6xdАй бұрын
മലക്കുകൾ യുദ്ധ സമയത്ത് ചിയർ ഗേൾസ്. എൻ്റെ മാഷേ, ചിരിച്ച് ചിരിച്ച് നടു ഉളുക്കി😂😂
@abdurshimanmp7393Ай бұрын
ഇവിടെയുള്ള എല്ലാ മതങ്ങളും കണക്കുതന്നെ ഒരു കൂട്ടർ പറയൂ എൻറെ മതമാണ് ശരി എന്ന് പറയും ----- വേറെ ഒരു കൂട്ടർ പറയും ഞങ്ങളെ മാത്രം ആണ് ശരിയെന്ന് ----- മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക മതം തലയിൽ കയറാതിരിക്കാൻ ശ്രമിക്കുക
@Spanish-w1cАй бұрын
പറയുന്നതിൽ കുഴപ്പമില്ല. അത് പ്രവർത്തികം ആകാൻ നോക്കുമ്പോൾ പ്രശ്നം ആകും
@johnsonmathew5367Ай бұрын
എല്ലാ മതവിശ്വാസികളും അന്യമത യുക്തിവാദികളാണ്.
@ajmaljamal2856Ай бұрын
Jabbar mash❤❤❤❤
@jessypauljose213Ай бұрын
Super class പൊളിച്ചു❤❤❤❤
@baburajmenon1662Ай бұрын
❤ jabbar mash
@Pkjayan-c3bАй бұрын
മുഹമ്മദ് മരിച്ചു മുന്നു ദിവസം ചീഞ്ഞുനാറിയത് പോലെ ഇന്ന് മരിക്കുന്ന ഒരാൾക്കും ആ ഗതികേട് വരില്ല.
@aneesentertainments35129 күн бұрын
മാഷിന്റെ ക്ലാസ്സ് ചിരിച്ചു ചാവും 👍അടിപൊളി all tha best 👍
@99938027Ай бұрын
മാഷെ സൂപ്പർ വീഡിയോ ❤
@SalmanKhan-fj6xdАй бұрын
അടുപ്പിലെ ധാർമികത 😂😂. ഇങ്ങനെയുള്ള നാടൻ പ്രയോഗങ്ങൾ വളരെ ഇഷ്ടപ്പെട്ടു
@sureshr9909Ай бұрын
മാഷേ.. 🙏🙏
@shamnadhsham3897Ай бұрын
ഇത് കേൾക്കുന്നവർ മാക്സിമം ലൈക് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
@sobhanamenon1252Ай бұрын
Great!👍🏻👍🏻❤️❤️
@shamshushacchu4926Ай бұрын
Supar sar muslim is het relijan good spiking
@sath296Ай бұрын
ബദർ യുദ്ധത്തെപ്പറ്റി ഒക്കെ ആയത്ത് ഇറക്കിയ അള്ളാഹുവിന് മനുഷ്യർക്ക് മൊത്തമായി ഒരു ഭാഷയും ജീവിതരീതിയും കൊടുക്കാൻ പറ്റിയില്ലേ. (എല്ലാ രാജ്യങ്ങളിലെയും കോഴികളുടെയും എരുമകളുടെയും ആനകളുടെയും ഒക്കെ ഭാഷ ഒന്നാണെല്ലോ😢 മനുഷ്യന് മാത്രം എന്തേ ഇങ്ങനെ ?
@jspk1966Ай бұрын
👍👍🥰
@ajmaljamal2856Ай бұрын
Allahu അറബിയാണ്.. പേര് മുഹമ്മദ്. 😀
@shajixxАй бұрын
ചോദ്യം അരുത് വത്സാ, blind ആയി വിശ്വസിക്കു 😂
@nethinethinethi29 күн бұрын
സൂപ്പർ
@FawasEbrahim-n4gАй бұрын
❤️👍
@Shamir-jx2pmАй бұрын
നമസ്കാരം മാഷെ.🙏🙏🙏
@royjoseph36729 күн бұрын
Good class. Very good information.
@abdumaash806Ай бұрын
മനുഷ്യനെ വഴിപിഴപ്പിക്കാൻ ഇബ്ലീസിന് വരം കൊടുത്തത് അള്ളാഹു > എന്ന് ഖുർആൻ!
@ab1206Ай бұрын
എന്റെ ചെറുപ്പകാലങ്ങളിലും (1980കളിൽ) മാഷിന്റെ ഇതേ ചിന്താഗതിയിൽ നിന്നാണ് ഈ മതവും ആചാരങ്ങളും ഞാൻ വിട്ടത്. മദ്രസയിൽ നാലാം ക്ലാസ് വരെ പോയിട്ടുള്ളു. വലിയ പെരുന്നാളിൻെറ ഐതിഹ്യം എന്താണ് എന്ന് അന്ന്അറിഞ്ഞപ്പോൾ തന്നെ കാരുണൃമില്ലാത്ത കാട്ടാള വിശ്വാസമാണ് ഇതെല്ലാം എന്ന് മനസ്സിലായി. പിതാവ് മകൻെറ കഴുത്തറക്കാൻ കൊണ്ട് പോകുന്നു. അതു പാട്ടുപാടി ആനന്ദിക്കുന്നു. 😅😅
@najmudheenklm5632Ай бұрын
{ وَلَا تَقۡفُ مَا لَيۡسَ لَكَ بِهِۦ عِلۡمٌۚ إِنَّ ٱلسَّمۡعَ وَٱلۡبَصَرَ وَٱلۡفُؤَادَ كُلُّ أُوْلَٰٓئِكَ كَانَ عَنۡهُ مَسۡـُٔولٗا } [Surah Al-Isrāʾ: 36] നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്.തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.
@Say-No-2-Islam അൽ ഇൻസാൻ 76 : 1 Verse: هَلۡ أَتَىٰ عَلَى ٱلۡإِنسَٰنِ حِينٌ مِّنَ ٱلدَّهۡرِ لَمۡ يَكُن شَيۡئًا مَّذۡكُورًا മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? അൽ ഇൻസാൻ 76 : 2 Verse: إِنَّا خَلَقۡنَا ٱلۡإِنسَٰنَ مِن نُّطۡفَةٍ أَمۡشَاجٍ نَّبۡتَلِيهِ فَجَعَلۡنَٰهُ سَمِيعَۢا بَصِيرًا കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. അൽ ഇൻസാൻ 76 : 3 Verse: إِنَّا هَدَيۡنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.
@muneerm311629 күн бұрын
@@najmudheenklm5632 അല്ലാഹുവിനു അണ്ടത്തെ പറ്റി അറിയില്ലായിരുന്നു. ഖുർആൻ, ഹദീസ് ഇവിടെയെങ്ങും സ്ത്രീയുടെ അണ്ടത്തെ പറ്റി പരാമർശിക്കുന്നില്ല
@najmudheenklm563229 күн бұрын
@muneerm3116 ആര് പറഞ്ഞു സ്ത്രീയുടെ ഇന്ദ്രിയം മഞ്ഞ നിറമാണ് എന്നത് പോലും ഹദീസിലുണ്ട് പുരുഷന്റേത് വെള്ള എന്ന് നമുക്കറിയാം അത് നമുക്ക് പുറത്തേക്ക് കാണാൻ കഴിയും പക്ഷെ സ്ത്രീയുടേത് മഞ്ഞ നിറമാണ് എന്ന് ഈ ആധുനിക കാലത്താണ് നാം കണ്ടെത്തിയത് സ്ത്രീ യുടേത് പുറത്തേക്ക് കാണാൻ കഴിയില്ല ഇന്ശാല്ലാഹ് ആ ഹദീസ് ഞാൻ സെന്റ് ചെയ്യാം
@najmudheenklm5632Ай бұрын
{ رَّبُّكُمۡ أَعۡلَمُ بِمَا فِي نُفُوسِكُمۡۚ إِن تَكُونُواْ صَٰلِحِينَ فَإِنَّهُۥ كَانَ لِلۡأَوَّٰبِينَ غَفُورٗا } [Surah Al-Isrāʾ: 25] നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.
@Say-No-2-IslamАй бұрын
അതാകണമല്ലോ അഹ്സാബിന്റെ 50 ൽ മുഹമ്മദിന് സത്യവിശ്വാസിനികളെ കൂടെക്കിടക്കാൻ ആയത്തിറക്കിക്കൊടുത്തത്
@najmudheenklm5632Ай бұрын
{ وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗا } [Al-Isrāʾ: 24] (മാതാപിതാക്കൾക്ക്) കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക.എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.
@Say-No-2-IslamАй бұрын
ഈ "കരുണ" അവരുടെ മതത്തിലേക്ക് ക്ഷണിക്കുന്ന മാതാപിതാക്കളോട് ഉണ്ടാകുമോ?
@najmudheenklm563229 күн бұрын
@Say-No-2-Islam നന്മയുടെ കാര്യത്തിലാണ് അനുസരണ ഉള്ളത് ഒരാൾ തിന്മക്ക് ക്ഷണിച്ചാൽ അത് സ്വീകരിക്കാൻ പാടുള്ളതല്ല
@muneerm311627 күн бұрын
ശൈശവ വിവാഹം, സെക്സ് slavery, അടിമത്തം, ഇതൊക്കെ നന്മയാണോ?
@najmudheenklm563227 күн бұрын
@muneerm3116 യുദ്ധത്തിൽ പിടിക്കപ്പെട്ട ആളുകളെ ഇസ്ലാം അടിമകളകാൻ അനുവദിച്ചിട്ടുള്ളു ഇങ്ങ്ങോട്ട് യുദ്ധത്തിന് വന്ന ആളുകളെ പിന്നെ എന്താ ചെയ്യുക അവരെ സൽക്കരിച്ചു വിടാൻ പറ്റില്ലല്ലോ പിന്നെ പ്രവാചകൻ കൊണ്ടു വന്നതല്ല അടിമത്തം റസൂൽ ജനിക്കുന്നതിനു മുമ്പേ ആ സമൂഹത്തിൽ അടിമതമുണ്ട് മറ്റു ചോദ്യത്തിന് ഉത്തരം ഞാൻ കൊണ്ടു വരാം ഇൻശാഅല്ലാഹ്
@najmudheenklm563227 күн бұрын
@muneerm3116 ഹക്കീം(റ) നിവേദനം:അജ്ഞാനകാലത്തു അദ്ദേഹം നൂറ് അടിമകളെ മോചിപ്പിക്കുകയും നൂറ് ഒട്ടകങ്ങളെ കഴിവില്ലാത്തവര്‍ക്ക് ദാനം നല്‍കുകയും ചെയ്യുകയുണ്ടായി. ഇസ്ലാം സ്വീകരിച്ച ശേഷം നൂറ് ഒട്ടകങ്ങളെ സവാരിക്ക് വിട്ടുകൊടുക്കുകയും നൂറ് അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഞാന്‍ നബി(സ)യോട് ചോദിച്ചു: പ്രവാചകരേ! ഞാന്‍ ജാഹിലിയ്യാ കാലത്തു അനുഷ്ഠിച്ച പുണ്യകര്‍മ്മങ്ങള്‍ക്ക് എനിക്ക് പ്രതിഫം ലഭിക്കുമോ? നബി(സ) അരുളി: നീ നന്മയില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്‍റെ കൂടെ മുസളീമായിരുന്നു. (അതിാല്‍ പ്രതിഫലം ലഭിക്കുന്നതാണ്). (ബുഖാരി. 3. 46. 715)
@balakrishnankt5822Ай бұрын
നമസ്കാരം മാഷേ 💐💐
@venugopalp.b959Ай бұрын
Great 👌🏾👌🏾👌🏾🙏🏾
@jksenglish5115Ай бұрын
❤
@AbdulMajeed-sk9ofАй бұрын
Even though Iblis being innocent rouge Allah ousted him from the paradise...🌈
@jabbarpoonor13529 күн бұрын
മുംതഹിനഃ - 60:8 മതത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതി പാലിക്കുകയും ചെയ്യുന്നതു അല്ലാഹു വിരോധിക്കുന്നില്ല നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ഞങ്ങൾ സത്യവിശ്വാസികളോട് ദൈവം തമ്പുരാൻ പറഞ്ഞത് ഇതാണ്. ഇവചനത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റു സഹോദര സമുദായക്കാരോട് ഞങ്ങൾ മാന്യമായി ഇടപഴകി ജീവിക്കുന്നു. സർവ്വശക്തനിൽ പങ്കു ചേർക്കാതെ അവനെ മാത്രം ആരാധിച്ചു ഞങ്ങൾ ജീവിക്കുന്നു
@augustusgeorge1424Ай бұрын
👍👍
@Regikumar-sx6fgАй бұрын
ഇസ്രായേലിന്റെ മുന്നിൽ ഈ പടച്ചോൻ ഒന്നും ചെയ്തില്ല... അപ്പൊ തന്നെ അറിയില്ലേ ഇങ്ങനെ ഒരാൾ ഇല്ലെന്ന് 😂😂😂🤣🤣🤣
@jeswinkjose1829Ай бұрын
😂😂😂😂
@fareedrvfareedrv-bp3edАй бұрын
എന്തിനാ ഇസ്രായേൽ നെ ചെയ്യുന്നത് ജബ്ബാർ മാഷേ ഇതുപോലെ പയറു പോലെ നടന്നു പറയാൻ ആരാണ് കാരണം 😂😂😂
@MA-kj9qk29 күн бұрын
❤❤❤❤❤
@unknown-xx9bwАй бұрын
മാഷേ താങ്കളുടെ ഖുർആൻ ക്ലാസ് കേട്ടത് കൊണ്ട് ആയിരിക്കും എംഎം അക്ബറിന്റെ മകൻ കാനടയിൽ പോയത്.
@NATURELIFE832Ай бұрын
അതു മതം വളർത്തനോ ബോംബ് വക്കാനോ പോയതായിരിക്കും....ലെബനൻ ഉം ഇറാനും എല്ലാം ....തീവ്രവാദ നാടാക്കി മാറ്റിയപോലെ ... കാനഡ അക്കാൻ പോയതായിരിക്കും....
@pramodvayanattu3885Ай бұрын
പീസ് സ്കൂളിലെ കാഫിർ കുട്ടികൾ പഠിച്ചു മതം മാറ്റി അഫ്‌ഘാൻ / സിറിയ യിലേക്കാണ് പോകുന്നത് . അക്ബറിന്റെ ദർസിലുള്ളവരും. അക്വർ മക്കളെ കാനഡയിലേക്കും...
@sjp5555Ай бұрын
Good evening dear sir
@xpressmusinАй бұрын
ഇന്നത്തെ എം എം അക്ബറാണ് അന്നത്തെ അള്ളാഹു എന്ന് തോന്നുന്നു..
@jspk1966Ай бұрын
👍👍👍🥰🥰💖
@alexcleetus677129 күн бұрын
Good morning Jabar sir 👍
@comaredscbsАй бұрын
മാഷ് 🥰🥰🥰
@abbasspeedline4756Ай бұрын
ഞങ്ങളുടെ നാട്ടിൽ പുതുമഴ പെയ്താൽ മീൻകറും അപ്പോൾ വെട്ടാൻ പോക്കുണ്ട്
ഖുർആൻ എന്ന വെളിപാട് പുസ്തകം എന്നല്ല പറയേണ്ടത്.. വെളിവ്കേട് പുസ്തകം എന്നാണ്.. ഇന്ന് ലോകം ഇത്ര അലങ്കോലം ആകാൻ മെയിൻ കാരണം ഈ കുത്തകം ആണ്.
@AshrafparyАй бұрын
മലക്കുകൾ ചിയർഗേൾസ് 😂😂😂😂😂
@ksimongeorge5020Ай бұрын
ഇടത്തെചെകിട്ടത്തടിച്ചാൽ വലതുകൂടികാണിച്ചുകൊടുക്കാൻ പഠിപ്പിച്ചക്രിസ്തു യുദ്ധം ചെയ്യാൻ പറഞ്ഞിട്ടില്ല.🙏🏻
@anilnair3064Ай бұрын
യേശു യുദ്ധം ചെയ്യാൻ പറഞ്ഞില്ല - അതാണ് ക്രിസ്ത്യൻസിന് യുദ്ധം ചെയ്യാൻ ജൂതന്മാരുടെ തോറ കൂടി ബൈബിൾ ആക്കി.
@wisemankannur132029 күн бұрын
16:43 എന്താ മാഷേ പറയുന്നത്? ഇങ്ങനെ പരസ്പരം fight ചെയ്തില്ലെങ്കിൽ നരകം എങ്ങിനെ നിറയ്ക്കും?
@wisemankannur132029 күн бұрын
41:00 ഈ ദൈവം പഴയ കണ്ണൂർ കാരനാണോ എന്നൊരു സംശയം!
@heartzpvm2392Ай бұрын
മാഷേ ഒരു സംശയം മറു പക്ഷത്തുള്ള മകളുടെ ഭർത്താവ് എന്ന് പറഞ്ഞത് ആരെ പറ്റിയാ. ഒന്ന് കമന്റ് ചെയ്യാമോ? (14.08 മിനിറ്റിൽ പറയുന്ന ഭാഗം )
@abdullaabdulla7453Ай бұрын
മകൾ സൈനബിൻ്റെ ഭർത്താവ് സൈദ് ബിൻ സാബിത്ത്( പേരിൽ സംശയം)
@heartzpvm2392Ай бұрын
@abdullaabdulla7453 അത് ഖുർആൻ പരിഭാഷ പെടുത്തിയ ആളല്ലേ? സൈദ് ബിൻ സാബിത്?
@shamnadhsham3897Ай бұрын
ഉമ്മു കുലസ് ന്റെ ഭർത്താവ് ആണ്, തെറ്റ് ആണെങ്കിൽ 🙏
@SalmanKhan-fj6xdАй бұрын
മാഷ് സ്വല്പം കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നല്ല ഫോമിലാണ് ഇന്ന് 😅
@rejvsАй бұрын
സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഭൂമിയെയും അതിലെ ജീവജാലങ്ങളെയുമൊക്കെ സൃഷ്ടിച്ച ശേഷം അള്ളാഹു കയ്യും മുഖവുമൊക്കെ കഴുകി സ്വന്തം പടപ്പുകളായ മനുഷ്യരുടെ അടുത്തു വന്നു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. “ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമുള്ളത്” (ഖുറാന്‍ 57.11)😛
@shajixxАй бұрын
😂😂😅😅😅😅
@shajixxАй бұрын
അപ്പോൾ ആ കാലത്തും ബ്ലേഡ് പരിപാടി ഉണ്ടല്ലേ?
@abdullaak1975Ай бұрын
മാഷേ അള്ളാക്ക് ഒരു സഹായിയും വേണ്ടതാനും
@shajixxАй бұрын
😂 അത് ശരിയാ.
@salimsandfloor2769Ай бұрын
ചിയർ ഗേൾസ് 😂😂😂
@Muneer-tb8oiАй бұрын
👍🏻👍🏻😅
@MashhoodKmАй бұрын
മൻസനല്ലേ ഓർമപിശക് സ്വാഭാവികം...
@Sidhik.sАй бұрын
ഞാൻ എല്ലാ കാലത്തും എന്നോട് തന്നെ സ്വയം ചോദിച്ച ഒരു ചോദ്യത്തിനാണ്. ഉത്തരം കിട്ടിയിരിക്കുന്നത്. യുദ്ധത്തിന്റെ ആവശ്യം എന്താണ്. മാനസാന്തരപ്പെടുത്തിയ പോരേ.
@jibujohn786dАй бұрын
hajar
@PriyeshK-hu4wlАй бұрын
🤭🤭🤭🤭🤭🤭🤭🤭
@manu.manu1975Ай бұрын
Vallathoru padachon😂😂😂
@wisemankannur1320Ай бұрын
മാഷെന്താ യുദ്ധം യുദ്ധം എന്നു പറയുന്നത്? ഇതു യുദ്ധമോ അതോ കൊള്ളയോ?
@wisemankannur132029 күн бұрын
27:23 വാഫാത് എന്നാൽ മരിച്ചു എന്നല്ല.ഈസ നബി വാഫാത് ആയെങ്കിലും മരിച്ചിട്ടില്ല. 2024 വയസ്സായിട്ടും ജീവിച്ചിരിക്കുന്നു.
@AmeerUdheen-k9l22 күн бұрын
നീ ആകണ്ടു നിന്നെ കൊണ്ട് ഒരു കാര്യവും ഈ ദിന്നല്ല.
@reyrey5633Ай бұрын
Arabi ..ariyanchittu. .ee. Roopathil. ..
@AbdulMajeed-sk9ofАй бұрын
Malakku malakku poi ..😅
@TheNarayanankutty22 күн бұрын
😂😂😂😂
@rajajjchiramel7565Ай бұрын
Hai Master good evening
@JayamohanGSGSАй бұрын
😂😂😂
@nasara656528 күн бұрын
മലക്കുകളും, സൈത്താൻ കളും, ദജ്ജ്ഹ്ൽ ഒന്നും ഭൂമിയിൽ ഇല്ല. ഇതൊന്നും പറയണ്ട, (ലോകത്ത് ദൈവം മാത്രം )
@najmudheenklm5632Ай бұрын
ഈ കമന്റ് vayikkunnavarud
@shajixxАй бұрын
മാഷേ ഒരു മലക്കിന്റെ കുട്ടിയെ കിട്ടുമോ 😂
@Kalandithazham29 күн бұрын
Face of Jabbar master look like head of evil !!!!!
@backupmail-ge7tp21 күн бұрын
Your eyes have some serious trouble... Get them checked...
@shamnadhsham3897Ай бұрын
മലക്ക് മലക്ക് പോയി 😂
@AbdulMajeed-sk9ofАй бұрын
Allah hasn’t got sense of humanity...😅
@subaidabeevi2556Ай бұрын
Nalla malakukal 😂
@shibinbs9655Ай бұрын
യേശു യുദ്ധം ചെയ്യുന്ന ദൈവമല്ലല്ലോ
@thaha7959Ай бұрын
എന്നെ കൂടുതൽ വിശ്വാസിയാക്കിയത് ex വാദികളുടെ വിഡിയോ കൊണ്ടാണ്
@rajuthomas2686Ай бұрын
എന്ത് വിശ്വാസിയാണ് ആയത് കാഫിറുകളെ കൂട്ടത്തോടെ കൊല്ലാനുള്ള വിശ്വാസിയാണോ
@SalmanKhan-fj6xdАй бұрын
Ex വാദികൾ എന്ന് പറയുമ്പോൾ അയൂബ് മൗലവിയെ ആണോ ഉദേശിച്ചത്.😂
@Say-No-2-IslamАй бұрын
താഹയുടെ പോസ്റ്റ് ഇന്നും ഇന്നലേയും കണ്ടു തുടങ്ങിയതല്ലല്ലോ? താങ്കൾക്കു അന്ധവിശ്വാസിയാകാൻ വീഡിയോ കാണുന്നത് എന്തിനാണ്?
@FaizHisham-y6t25 күн бұрын
ഇന്ഷാ dinkaa....
@babyemmanuel853Ай бұрын
അൽഫാമിന് ചൂടുണ്ടോ... മുഹമ്മദ് ചതി പ്രയോഗിക്കുന്നു... അള്ളാഹ് കുതന്ത്രം പ്രയോഗിക്കുന്നു... ജിബ്‌രീൽ/ഗബ്രിയീൽ എന്നാൽ ഈലിൻറ ദൂതൻ എന്നാണ് അർത്ഥം... ആരാണ് ഈൽ... പിഴച്ച മലാക്കിനെയാണ് ഖുറാനിൽ ജീന്നെന്ന് പറയുന്നത്... മേൽപറഞ്ഞ ജിന്നിനെയാണ് പാശ്ചാത്യർ പറയുന്നത് ഈവിൽ എന്നാണ്... അതിൻറെ അറബിവൽക്കരണമാണ് ഈൽ എന്നത്... അപ്പോൾ ആരാണ് അള്ളാ അഥവ ഈൽ എന്ന ഈവിൾ... എന്നാൽ ബൈബിൾ പറയുന്നത്, ഗബ്രിയേൽ, മീഖായേൽ, റാഫേൽ, ആബേൽ, ഇസ്രായേൽ എന്നെല്ലാമാണ്... അതായത് ഏലിൻറ/യേലിൻറ ദൂതൻ= ഗബ്രിയേൽ... ദൈവത്തിന്റെ ജനം = ഇസ്രയേൽ. യേൽ എന്നാൽ ദൈവത്തിന്റെ വിളിപ്പേരാണ്...രേഖാപരമായ / ലിഖിത നാമം - യാ ഹ് വേ എന്നാണ്..
@badshapalamadathil3339Ай бұрын
ദൈവനിഷേധിയാകാൻ തുനിഞ്ഞിറങ്ങിയ ജബ്ബാറിൻെറ വിശദീകരണം ആർക്കുവേണം.
@jomyjose3916Ай бұрын
ജബ്ബാർ ദൈവ നിഷേധിയായാൽ പിന്നെ ദൈവം അസ്തിത്വം തേടി അലയേണ്ടിവരും. 😂😂
@heartzpvm2392Ай бұрын
@@badshapalamadathil3339 ഖുർആൻ ദൈവീക ഗ്രന്ഥം അല്ല എന്ന് മനസ്സിലാക്കി തന്ന ജബ്ബാർ മാഷ് 👍🏻👍🏻
@criticmason953Ай бұрын
സുഹൃത്തേ, ഇതൊന്നും മനസ്സിലാകാത്ത വിധം ജബ്ബാറിന്റെ ഹൃദയം ഇരുമ്പ് ഡോർ വച്ച് അടച്ചതും കാതിൽ ഈയം ഉരുക്കി ഒഴിച്ചതും അള്ളാഹുവല്ലേ?
@shershamohammed2483Ай бұрын
ഞങ്ങൾക്കുവേണം.എന്റെ ബാദ്ഷ, നിക്ഷ്പക്ഷമായി മാഷിനെ കേൾക്കുക, അദ്ദേഹം പറയുന്നത് നുറുശതമാനം ശരിയാണ്. സമാധാനമായി താങ്കൾ ചിന്തിക്കൂ, മതത്തിൽ നിന്നുകൊണ്ടുതന്നെ, എന്നെപോലെ.
@badshapalamadathil3339Ай бұрын
അറബിയറിയാത്ത ഇയാളുടെ അറബിക്ലാസ്സ് ബഹുകേമം! നിങ്ങൾക്ക് ഒരു ഒരു കോലു നാട്ടിയാൽ അതും പരമയോഗ്യൻ.
@abdurshimanmp7393Ай бұрын
ജബ്ബാർ മാസ്റ്റർ
@Pkjayan-c3bАй бұрын
Not ബദർ യുദ്ധം It is ബദർ കൊള്ള. - കൊള്ളക്കുള്ള മുഹമ്മദിന്റെ ഭാഷയാണ് യുദ്ധം
@rajendranpillai2763Ай бұрын
എന്റെ ഇന്ന് ഈ പറച്ചുത്തിയ മൂഹ്മദീനെ സ്നേഹിക്കുന്ന മതഭ്രാന്തന്മാരുടെ കാര്യം കട്ടപ്പൊക
@thepalebluedot4171Ай бұрын
അൽഫാൻ വന്തിലാഹ
@Pkjayan-c3bАй бұрын
ബാർബർ മസ്ജിദിന്റെ കഥ പറയുന്നതിന് മുൻ പ്മെക്കയിലെ മോസ്ക്ക കുറേഷികൾക്ക് കൊടുക്കാൻ പറ . ബാർബർ മസ്ജിദ് സൗദിയിൽ മതി.