മാഷിൻറെ ഖുർആൻ ക്ലാസിൽ നിന്ന് നല്ലൊരു പാഠം കിട്ടിക്കഴിഞ്ഞു ഖുർആനും അർത്ഥവും എല്ലാം ഞങ്ങളും വായിച്ചിരുന്നു അന്നൊന്നും ഇത്രയധികം മനസ്സിലാക്കുവാൻ കഴിഞ്ഞില്ല പിശാചിനെ കാൾ കൊടുംപിശാച്അവതരിപ്പിച്ചഖുർആൻ എന്നപുസ്തകംഇന്ന് കുട്ടികളുടെഅപ്പി കോരുവാൻ പറ്റും
@Niyassudheer-i4k Жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം പോലെ ആതുനീക യുഗത്തിലും പ്രാകൃത ഗോത്ര വർഗ്ഗത്തിന്റെ പാത പിന്തുടർന്ന് പൊട്ട കിണറ്റിലെ തവളയെ പോലെ ജീവിക്കുന്ന മതങ്ങളുടെ ഭ്രാന്ത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് ❤❤️❤️👍
@jabbarpoonor135 Жыл бұрын
മനുഷ്യരുടെ രക്ഷിതാവും രാജാവും, ആരാധ്യനുമായ ലോക രക്ഷിതാവിന് മാത്രം ആരാധനകൾ അർപിക്കുക. ഇനി മുഴുവൻ മനുഷ്യരും ആരാധിച്ചിട്ടില്ലെങ്കിലും ഏകനായ അല്ലാഹുവിന്റെ മഹത്വം അല്പം പോലും കുറയില്ല. ദൈവത്തെ മാത്രം ആരാധിക്കുകയും സൽകർമ്മം ചെയ്യുകയും പ്രവാചകന്റെ കല്പനകൾ പൂർണ്ണമായും അനുസരിക്കുന്നവർക്ക് താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സാർഗം ലഭിക്കും. ദൈവ നിശേദികൾ, വിഗ്രഹ ആരാധകർക്ക് ഭീകരമായ നരകവും ലഭിക്കും.
ജബ്ബാർ പൂനൂരിന്റെ ഈ വിഡ്ഢിത്തത്തിന് മറുപടിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇങ്ങേരുടെ പോസ്റ്റിന്റെ ആദ്യത്തെ രണ്ടു വാക്യങ്ങൾ പരസ്പര വിരുദ്ധമാണ്. പിന്നെ ബഹുദൈവാരാധകരായി അള്ളാഹു ഉണ്ടാക്കിയവരെ കൊണ്ട് അങ്ങേർ ബഹുദൈവങ്ങളെ ആരാധിപ്പിച്ചിട്ട് നരകത്തിൽ തള്ളും എന്നാണ് ഇങ്ങേരുടെ പക്ഷം.. ആ അള്ളാഹു "കരുണാമയൻ" ആണത്രേ.... ഇതെല്ലാം വിശ്വസിക്കുന്നവർ ചിന്തിക്കുന്നത് തലച്ചോറുകൊണ്ടാകാൻ യാതൊരു ന്യായവുമില്ല.
@MonieNisarga Жыл бұрын
ഞാൻ ചിരിച്ചു ചത്തു 😁
@shamnadhsham3897 Жыл бұрын
മാഷേ 🙏❤️🌹
@Anil-The-Panther Жыл бұрын
നല്ല ടൈറ്റിൽ.
@abdulrahiman541 Жыл бұрын
Welcome mashe❤❤❤❤
@abdullaak1975 Жыл бұрын
MASHAY.🙏🙏🙏🙏🙏
@M-h7fАй бұрын
🙏🙏🙏
@jibujohn786d Жыл бұрын
ഹാജർ
@M-h7fАй бұрын
❤❤❤❤❤
@copycat177110 күн бұрын
മാഷേ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤣🤣
@abdulrasheedrasheed6960 Жыл бұрын
Very very happy
@snk7387 Жыл бұрын
👍👌
@muhammedvm9891 Жыл бұрын
❤❤❤❤🎉🎉🎉🎉
@chackopm5355 Жыл бұрын
ഇ.എ.ജബ്ബാർ മാഷിൻ്റെ ഈ സദ് പ്രവർത്തിക്ക് നല്ല ഫലമുണ്ടാകുന്നുണ്ട് ഇതു തുടരുക
@Antivirus817 Жыл бұрын
❤️❤️❤️
@moiduttykc6993 Жыл бұрын
അല്ല ജെബ്ബാർ മാഷേ ദൈവത്തിന് ആരും നന്മ ചെയ്യുന്നില്ല പടപ്പ്കളോടാണ് നന്മ ചെയ്യുന്നത് അതിലൂടെ ദൈവം നമ്മൾക്ക് നന്മ ചെയ്യും
@allahpedo7559 Жыл бұрын
അള്ളാഹു ഉദ്ദേശിക്കാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല എന്നു ഖുർആൻ.. പടപ്പ്കളോടാണ് നന്മ ചെയ്യണമെന്ന് ആരാണ് മനുഷ്യനെ ഉദ്ദേശിപ്പിക്കേണ്ടത്?
@T-ahamed687 Жыл бұрын
Sir how can I talk to you?
@comaredscbs Жыл бұрын
മാഷ് 🙏
@M-h7fАй бұрын
😮😮😮
@vasim544 Жыл бұрын
ജീവൻ നൽകുന്ന നിലനിർത്തുന്ന അല്ലാഹുവിന് വേണ്ടിയല്ലാതെ പിന്നെ ആർക്കുവേണ്ടിയാണ് മിസ്റ്റർ ചെയ്യേണ്ടത് നിങ്ങൾ ഈ പറയുന്ന വ്യക്തികൾക്ക് വേണ്ടി എന്ത് ചെയ്തിട്ട് എന്ത് കാര്യം ആർക്ക് എന്ത് കാര്യം ഒരു മനുഷ്യർക്കും അവനവനെ തന്നെ പോലും രക്ഷപ്പെടുത്താൻ കഴിയില്ല പിന്നെയല്ലേ മറ്റുള്ളവരുടെ കാര്യം അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത് അല്ലാഹുവിന് വേണ്ടിയാണ് നാം ജീവിക്കേണ്ടതും അല്ലാഹുവിന്റെ മാത്രംതൃപ്തിയാണ് നാം ഉദ്ദേശിക്കേണ്ടതുo മനസ്സിലായോ മനസ്സിലായിക്കാണും എന്നാലും പൊട്ടത്തരം അല്ലേ പറയുള്ളൂ
@allahpedo7559 Жыл бұрын
അല്ലാഹു ആരെയെങ്കിലും രക്ഷിച്ചതായി ഒരു തെളിവ്? 2015 ലെ ഹജ്ജിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു മരിച്ചത് 2500 ൽ പരം വിശ്വാസികളാണ്. പിന്നേയും അടിച്ചുവിടും ജീവൻ നിലനിർത്തുന്നത് ഖുറേഷികളുടെ മൂത്ത ദൈവം അല്ലാഹുവാണെന്ന്.. അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത് അല്ലാഹുവിന് വേണ്ടിയാണ് നാം ജീവിക്കേണ്ടതും - എന്നു പറയുന്നവരും ജീവിച്ചു മണ്ണടിയും യഹോവയാണ് നമ്മെ സൃഷ്ടിച്ചത് യഹോവയ്‌ക്കു വേണ്ടിയാണ് നാം ജീവിക്കേണ്ടതും - എന്നു പറയുന്നവരും ജീവിച്ചു മണ്ണടിയും അങ്ങനെയുള്ള ഒരു തരം ദൈവത്തിൽ വിശ്വസിക്കാത്ത ഹിന്ദുവും ബൗദ്ധനും നിരീശ്വര വാദിയും ജീവിച്ചു മണ്ണടിയും എങ്കിലും അല്ലാഹുവിന്റെ മാത്രം തൃപ്തിയാണ് ഒരു മുസ്ലിമിന് പ്രധാനം.. അന്ധവിശ്വാസം - അതല്ലേ എല്ലാം?
@thomasmathew8247 Жыл бұрын
നിന്റെ കൈവശം ഉള്ള ഖുർആൻ മനസിലാവുന്ന ഭാഷയിൽ ശെരിക്കൊന്നു വായിക്കുക... അപഗ്രധിച്ചു വായിക്കണം... അപ്പോൾ സുബോധം വരും... സുബോധം എന്നാൽ നല്ലബോധം വരും... മനുഷ്യബോദത്തോടെ വായിക്കണം... മനുഷ്യൻ എന്നാൽ അപഗ്രദിക്കാൻ കഴിയുന്നവൻ എന്ന അർത്ഥത്തിൽ... സുബോധം ഉണ്ടാവട്ടെ... എന്ന് ആശംസിക്കുന്നു...
@Gamarys-e8g Жыл бұрын
❤
@chandrantat3757 Жыл бұрын
Hai. Mashe ❤
@surendransuresh1022 Жыл бұрын
മുസ്ലീങ്ങൾ പ്രശ്നമല്ല ഇസ്ലാമാണ് പ്രശ്നം എന്ന് മാഷ് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട് പക്ഷേ കേരളത്തിൽ ഒരു മുസ്ലീങ്ങളുടെ വീട്ടിലും ഒരു സ്റ്റാർ തൂക്കത്തിൽ എന്തുകൊണ്ടാണ് ഞാൻ ഒരു ഹിന്ദുമത വിശ്വാസത്തിലാണ് ജനിച്ചത് ദൈവങ്ങൾ ഇല്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്നാലും എൻറെ വീട്ടിൽ എൻറെ കുട്ടികളുടെ സന്തോഷത്തിന് ഞാനൊരു സ്റ്റാർ തൂക്കിയിട്ടുണ്ട് എന്തുകൊണ്ട് ഒരു മുസ്ലിങ്ങളുടെ വീട്ടിൽ ഇത് വെക്കുന്നില്ല
അന്ത്യനാളിൽ പ്രപഞ്ചം നശിച്ചു ശൂന്യമായിത്തീരുകയല്ല ചെയ്യുന്നത്. പ്രപഞ്ചം വികസിച്ചു ഗോളങ്ങളുടെ പരസ്പരാകർഷണം നഷ്ടപ്പെട്ടു , അവയുടെ ഭ്രമണം താളം തെറ്റി ,പരസ്പരം കൂട്ടിമുട്ടി നശിച്ചു പോവുകുന്ന അവ, പിന്നീട് പുനർക്രമീകരിക്ക പ്പെടുകയുമാണ് ചെയ്യുന്നത്. ശേഷം സകല മനുഷ്യരും പുനർജനിക്കപ്പെടുന്നതും വിചാരണക്കുശേഷം അന്ത്യവിധി അല്ലാഹു നടപ്പാക്കുന്നതുമായിരിക്കും. . .
@jojijohn7269 Жыл бұрын
കഞ്ചാവ് അല്ലാഹു പലതും പറയു൦.. അത് നിങ്ങൾ കാര്യം ആക്കേണ്ട..
@davedonot2788 Жыл бұрын
😂😂😂😂 ennittu ennittu, 72 hooris appozhano kittuka
@badshapalamadathil3339 Жыл бұрын
വീട്ടിൽ കുടുംബസമേതം ഉപയോഗിക്കുന്ന വസതുവിൻെറ പേര് അറിയിച്ചു തന്നതിൽ സന്തോഷം.
@davedonot2788 Жыл бұрын
@@badshapalamadathil3339 Entha thanikku veno?
@Ubermensch234 Жыл бұрын
Nokki irunno vaanappa
@histarchus Жыл бұрын
Major contradiction in Quran exposed -- determinism vs. a cruel free will as an excuse for torture.
@jabbarpoonor135 Жыл бұрын
മനുഷ്യനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഖുർആൻ നയിക്കുന്നു. ഏകനായ ദൈവത്തെ മാത്രം ആരാധിക്കുവാനും സക്കാത് കൊടുക്കുവാനും സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിൽക്കുവാനും പഠിപ്പിക്കുന്നത്. തന്റെ സമ്പത്തിൽ നിന്ന് പാവപെട്ടവരേയും യത്തീമിനേയും സഹായിക്കുവാനും ഖുറാൻ പഠിപ്പിക്കുന്നു. പരലോകം ഉണ്ടെന്നും ഒരു അണുമണിതൂക്കം നൻമ ചെയ്താൽ അവിടെ കാണുമെന്നും ഒരു അണു മണിത്തൂക്കം തിൻമ ചെയ്താൽ അതും കാണുമെന്നും ഖുറാൻ പഠിപ്പിക്കുന്നത്. എന്നാൽ യുക്തിവാദികൾ പഠിപ്പിക്കുന്നത് എന്താണ് എല്ലാ തെമ്മാടിത്തരും ചെയ്തവനും ഒരു പാട് നൻമ ചെയ്തവരും ഒരു പോലെ ചത്ത് മണ്ണിൽ ലയിക്കുമെന്നും പരലോകമില്ലെന്നും പറയുന്നു.
@allahpedo7559 Жыл бұрын
ഇങ്ങേർക്ക് ഇതിനെല്ലാം മറുപടി കൊടുത്താലും വീണ്ടും ഇതൊക്കെ ഇവിടെ കൊണ്ട് ഒട്ടിച്ചുവെക്കും. അതിനർത്ഥം ഇതിനു കൊടുക്കുന്ന മറുപടികൾ അങ്ങേർക്ക് ആവശ്യമില്ല. ഇവിടെ വരുന്നവർക്ക് ഏതെങ്കിലും രീതിയിൽ സംശയമുണ്ടാക്കാൻ കഴിയുമോ എന്നാകാം ഇങ്ങേർ നോക്കുന്നത്. അതിനാൽ ഈ മറുപടികൾ ഞാൻ കോപ്പി ചെയ്‌തു വയ്ക്കാൻ പോകുകയാണ്. ഈ ചോദ്യം വീണ്ടും വന്നാൽ ഞാൻ ഇതേ മറുപടി പേസ്റ്റ് ചെയ്യുന്നതായിരിക്കും. 1. മനുഷ്യനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഖുർആൻ നയിക്കുന്നു - തെറ്റ്. മനുഷ്യനെ ഇരുട്ടിലേക്കാണ് ഖുർആൻ നയിക്കുന്നത്. സംശയമുണ്ടേൽ സൂറ തൗബ (ഖുർആനിന്റെ അദ്ധ്യായം 9) ആദ്യം മുതൽ അർത്ഥമറിഞ്ഞു വായിച്ചാൽ മതി... "ഏക ദൈവം" മാത്രമേ ഉള്ളൂ എന്നും അത് ഖുറേശികൾ വിശ്വസിച്ചിരുന്ന "അള്ളാഹു" ആണെന്നും മനുഷ്യരിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഖുർആൻ നടത്തുന്നത്. 2. "ഏകനായ ദൈവത്തെ മാത്രം ആരാധിക്കുവാനും... " - ഇതിന്റെ ഉത്തരം കുറച്ചു മുകളിലുണ്ട്. "തന്റെ സമ്പത്തിൽ നിന്ന് പാവപെട്ടവരേയും" - പാവപ്പെട്ട മുസ്ലിങ്ങളേയും എന്നതാണ് ശെരി... ചുറ്റുമുള്ളവരുമായി പടവെട്ടി പാപ്പരാകുന്ന ഇസ്ലാമിലെ തീവ്രവാദികളേയും കുടുംബത്തേയും മറ്റുളളവർ സഹായിക്കുക എന്ന ആശയം മാത്രമാണിത്. 3. "പരലോകം ഉണ്ടെന്നും ഒരു അണുമണിതൂക്കം നൻമ ചെയ്താൽ" - വളരെ വികൃതമായ ഒരു ആശയമാണിത്. ഭാരതീയരായ നാം കാണുന്ന നന്മയല്ല ഇവർ വിവക്ഷിക്കുന്ന നന്മ. "ഗുരുവായൂരപ്പാ" എന്നു ഒരു പ്രാവശ്യം വിളിച്ചാൽ നശിക്കുന്ന നന്മയേ ഇസ്ലാമിലുള്ളൂ. നാം ഇതേവരെ ചെയ്‌ത നന്മകൾ യേശു ദൈവമാണെന്ന് ഒരു പ്രാവശ്യം ചിന്തിച്ചു പോയാൽ അലിഞ്ഞില്ലാതാകും. ഇനിയും സംശയമുണ്ടെങ്കിൽ ഈ ആയത്തു മനസ്സിലാക്കുക - "നല്ലതും ചീത്തയുമായ എല്ലാം അള്ളാഹുവിന്റെ പക്കൽ നിന്നാണ്" - 4:78 - തിന്മ സൃഷ്ടിച്ചിരിക്കുന്നതും ഈ വിശ്വാസമനുസരിച്ചു ചെകുത്താനല്ല ഇവരുടെ ദൈവം തന്നെയാണ്. ഇനി പറയാൻ പോകുന്നത് ശ്രദ്ധിച്ചു മനസിലാക്കുക. "നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു." 32:13 - അതായത് "കരുണാമയൻ" ആയ അള്ളാഹു എന്ന ദൈവത്തിന്റെ "മാസ്റ്റർപ്ലാൻ" ആണ് 95% ത്തിനു മുകളിൽ ഉള്ള സൃഷ്ടികളെ നരകത്തിൽ തള്ളുക എന്നത്.. എങ്ങനുണ്ട് കോമഡി? 4. "എന്നാൽ യുക്തിവാദികൾ പഠിപ്പിക്കുന്നത് എന്താണ്.. " - എന്താണ്? സ്വന്തം "യുക്തി" ഉപയോഗിക്കുക എന്നാണ്. തന്റെ തലച്ചോറ് ഏഴാം നൂറ്റാണ്ടിലെ പുസ്തകത്തിന് അടിയറവു വയ്ക്കാതിരിക്കുക. 5. "എല്ലാ തെമ്മാടിത്തരും ചെയ്തവനും ഒരു പാട് നൻമ ചെയ്തവരും ഒരു പോലെ ചത്ത് മണ്ണിൽ ലയിക്കുമെന്നും പരലോകമില്ലെന്നും പറയുന്നു" - യഥാർത്ഥത്തിൽ ഇസ്ലാമിന്റെ ആശയമാണ് ആദ്യം പറഞ്ഞത്. എന്തു തെണ്ടിത്തരം ചെയ്‌തിട്ടും അവസാനം "അല്ലാഹുവേ, നിന്നെ മാത്രമേ ഞാൻ ആരാധിക്കുന്നുള്ളൂ" എന്നു പറഞ്ഞാൽ അവൻ നേരെ സ്വർഗ്ഗത്തിലോട്ടു പോകും. ഇസ്ലാമിനു വേണ്ടി ഒരു ലക്ഷം നിരപരാധികളെ കൊല്ലുന്നവനും നേരെ സ്വർഗ്ഗത്തിലെത്തും എന്നുള്ള ആശയത്തെ അല്ലേ എതിർക്കേണ്ടത്? ഇസ്ലാമിലെ പരലോകം ഇല്ലെന്ന് സ്വന്തം തലച്ചോറുകൊണ്ട് ചിന്തിക്കുന്നവന് മനസ്സിലാകും.
@jabbarpoonor135 Жыл бұрын
@@allahpedo7559പീടോ ഭായി കള്ളത്തരം എഴുതിവിടരുത്. ലാ ഇലാഹ ഇല്ലല്ലാഹ് ഖുറാനിലെ ഒരു വചനം ആണ് ഇതിന് നിങ്ങൾ വളച്ചൊടിച്ച്, ഉളുപില്ലാത്ത നിങ്ങൾ ഗോത്ര വിഭാഗങ്ങൾ ആരാധിച്ച വിഗ്രഹം ആണെന്ന് നിങ്ങൾ അർത്ഥം പറഞ്ഞു. ജബ്ര മാഷ് ഖുറാൻ ദുർവ്യാഖ്യാനം ചെയ്തതിന് ഒന്നാമത്തെ തെളിവാണിത്. എൻസൈക്ലോപിടിയ പോലും അല്ലാഹുവിന് അർതം കൊടുത്തത് God എന്നാണ്. നേരത്തെ മരിച്ചു പോയ ഗുരുവായുരപനെ പോലുള്ള നമ്മേ പോലുള്ള മനുഷ്യരെ ആരാധിക്കുന്ന താങ്കൾ ഞങ്ങളെ ഏകദൈവ ആരാധനയിൽ നിന്ന് വിട്ടു വിഗ്രഹ ആരാധനയിലേക്കാണോ ക്ഷണിക്കുന്നത്?
@സംവാദവീരൻ Жыл бұрын
@@jabbarpoonor135അവതാരമായി വന്ന കൃഷ്ണനാണ് മരിച്ചത് മഹാവിഷ്ണുവിന് മരണമില്ല അദ്ദേഹം നിത്യനാണ് ആരെങ്കിലും പറയുന്നത് കേട്ട് മണ്ടത്തരം എഴുതി വയ്ക്കരുത്
@allahpedo7559 Жыл бұрын
@@jabbarpoonor135 ഖുർആൻ തെറ്റായി എഴുതിവച്ച വിഡ്ഢിത്തരങ്ങൾ മാത്രം വിശ്വസിക്കുന്ന ജനതയ്ക്ക് ഗുരുവായൂരപ്പൻ മരിച്ചുപോയ ഏതോ ഒരു മനുഷ്യൻ ആണെന്ന തോന്നൽ ഉണ്ടാകുക സ്വാഭാവികം മാത്രം. ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിനുള്ള ഉത്തരം ഇല്ലാതെ ബ ബ്ബ ബ്ബ അടിക്കുന്ന സമയം മറ്റുള്ള മതങ്ങളേപ്പറ്റി അറിവില്ലാത്തതു പറയുക മുഹമ്മദിന്റെ കാലം മുതലേ ഉള്ളതാണ്. സൂറ തൗബയുടെ 30 - "ഉസൈര്‍ ( എസ്രാ പ്രവാചകന്‍ ) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു" - ലോകത്തിൽ ഇന്നേവരെയുള്ള ഒരു ജൂതനും അങ്ങനെ പറഞ്ഞതായുള്ള ചരിത്രമില്ല.... പക്ഷേ ഖുർആൻ അവകാശപ്പെടുന്നത് "യഹൂദന്‍മാര്‍" എന്നാണ്, "ഒരു കൂട്ടം യഹൂദന്‍മാര്‍" എന്നല്ല.. "ലാ ഇലാഹ ഇല്ലല്ലാഹ്" എന്നതു ഖുറാനിലെ വചനമാണ് - അത് എനിക്കറിയാം. താങ്കൾക്കു ധൈര്യം എന്നൊന്ന് ഉണ്ടെങ്കിൽ അതിന്റെ പച്ച മലയാളത്തിലുള്ള അർത്ഥം ഇവിടെ പോസ്റ്റാൻ ഞാൻ ആവശ്യപ്പെടുന്നു.. അപ്പോൾ താങ്കൾ വിളിക്കുന്ന "അല്ലാഹ്" ആരാണെന്നു ഞാൻ താങ്കൾക്കു മനസ്സിലാക്കി തരാം. "എൻസൈക്ലോപിടിയ പോലും അല്ലാഹുവിന് അർതം കൊടുത്തത് God എന്നാണ്" - അതൊക്കെ ഇസ്ലാമിക ലോകം അറബി വാക്കുകളെ ഒരു മതത്തിനു വേണ്ടി വളച്ചൊടിക്കുന്നതിന്റെ തെളിവു മാത്രമാണ്. ഈ "അള്ളാഹു" എന്ന ഉപയോഗം കൈവിട്ടു പോകുന്നതിന്റെ സൂചന "Malaysian court overturns ban on use of 'Allah' by non-Muslim publications" എന്നൊരു ന്യൂസ് ഗൂഗിളിൽ തപ്പിയാൽ കിട്ടും... ഇനിയും ഞാൻ പറയും - അള്ളാഹു എന്നത് ഖുറേശി ഗോത്ര വർഗ്ഗക്കാരുടെ ഒരു മൂത്ത ദൈവം മാത്രമായിരുന്നു.. ഖുറാനിൽ തന്നെ ഇതിനുള്ള തെളിവുകൾ ഉണ്ടുതാനും.. [17:40 - എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കുകയും, അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ?]
"മക്കയെ സമാധാനത്തിൻെറ നാടാക്കണമേ എന്നും സന്തതികളെ വിഗ്രഹാരാധനയിൽന്നു അകറ്റേണമേ", എന്നുമായിരുന്നു ഇബ്രാഹിം നബിയുടെ അല്ലാഹുവോടുള്ള പ്രാർത്ഥന. മരണം വന്നുചേരുന്ന ഒരു ദിവസം എല്ലാവരിലും വന്നുചേരാനുണ്ട്. അന്നു വിലപിച്ചിട്ടു പ്രയോജനമുണ്ടാവില്ല. അതിനുമുമ്പായി സത്യം ഗ്രഹിക്കുക.
@allahpedo7559 Жыл бұрын
"മക്കയെ സമാധാനത്തിൻെറ നാടാക്കണമേ" എന്നു പ്രാർത്ഥിച്ച താങ്കളുടെ ഇബ്രാഹിം നബി ഒരു താക്കീതു കാരൻ ആയിരുന്നില്ലേ? അപ്പോൾ 34 സബഅ് ന്റെ 44 ൽ അള്ളാഹു "നിനക്ക് മുമ്പ് അവരിലേക്ക് ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല" എന്നു പറയുന്നത് നുണയല്ലേ? താങ്കൾക്കുള്ള ദൃഷ്ടാന്തം താങ്കളുടെ പുസ്തകത്തിൽ തന്നെയുണ്ടല്ലോ? മരിക്കുന്നതിനു മുമ്പ് അതു മനസ്സിലാക്കാൻ ശ്രമിക്കൂ.
നുണ ഇത് മാത്രമല്ല, മൊത്തം നുണയാണ്. # 1,24,000 പ്രവാചകന്മാർ.എന്ന നുണ # ഇവരെ ആരും വിശ്വസിചില്ലാ എന്നുള്ള നുണ #ഇവരെ വിശ്വസികുന്നവരെ ശപിക്കുന്ന അള്ളാഹു ഇന്ന് 24/12/2023)മാഷ് അള്ളാഹുവിന്റെയും, മുഹമ്മദിന്റയും ഖബിറടത്തിൽ അടിച്ചത് 150 മത്തെ കനത്ത ആണികൾ ആണ്. ഇത്ര തന്നെ ആണികൾ ഇനിയുമുണ്ട്. അത് കൂടി അടിക്കാൻ മാഷിന് കഴിയട്ടെ 😢
@padiyaraa Жыл бұрын
എടാ പന്നി എബ്രഹാം നക്കയെന്ന് കേട്ടിട്ട് പോലുമില്ല.😂
@Kappenen3852 Жыл бұрын
@@allahpedo7559Full of contradictory and LIES
@navaskhan6839 Жыл бұрын
ഇബ്രാഹിമിന്റെ മക്ക പ്രവേഷണത്തെ പറ്റിയും ചരിത്രവും പറയണം
@abdussamadnm Жыл бұрын
എന്താണ് നന്മ? എന്താണ് തിന്മ എന്ന് നിർവചിക്കാൻ കഴിയാത്ത പൊട്ടന്മാർ ആണ് ഇത് പറയുന്നത് എന്നത് ആണ് ഏറ്റവും വലിയ രസം.
@allahpedo7559 Жыл бұрын
നന്മയും തിന്മയും മതം ഭൂമിയിൽ ഉണ്ടാകുന്നതിനു മുമ്പ് ഇല്ലായിരുന്നു എന്നാണോ?
@moideenkunjut.a.57718 ай бұрын
നീ പെട്ടന്ന് തന്നെ ഖുർആൻ വിമർശനം നിർത്തും
@abdullaak1975 Жыл бұрын
Hai.Shameer.i
@arifps6254 Жыл бұрын
എല്ലാ ഓരോ ശരീരവും മരണത്തെ രുചിച്ചു അറിയും ( മരിക്കും) എല്ലാവർക്കും അപ്പോൾ സത്യം മനസിലാവും. ചിലർ അന്ന് സന്തോഷിക്കും, മറ്റുചിലർ അന്ന് വിഷമിക്കും കുറ്റബോധം തോന്നും കേധം ഉണ്ടാവും, പക്ഷെ അവർക്ക് യാതൊരു രക്ഷയും അന്ന് ഉണ്ടാവില്ല. ആ ദിവസം എല്ലാം ഏക ദൈവത്തിന്റെ control -ൽ ആയിരിക്കും. അവൻ തീരുമാനിക്കും എല്ലാം, മനുഷ്യന് യാതൊരു അധികാരവും അന്നേ ദിവസം ഉണ്ടായിരിക്കുന്നതല്ല. ഇപ്പോൾ തന്നെ കേധിച്ചു മടങ്ങുക, സമയം വയ്ക്കുന്നതിന് മുമ്പ് (സമയം എപ്പോൾ കഴിയും എന്ന് മനുഷ്യർക്ക് അറിയില്ല ) തീർച്ചയായും Allahu തൗബ സ്വീകരിക്കുന്നവനും കരുണ നിധിയുമാണ്.
@rajanjayan Жыл бұрын
Undavunnu nilanilkunnu illadakunnu. Maranam endo valiya kartam anu polum. Janichal marikkum. Eee prapanjathile ellam nashikum or illadakum. Adil oru keedam amtram manushyan. Bhoomiyum sooryanum bhramandavum thanne illadavum pinna 😅.
@udhamsingh6989 Жыл бұрын
ജന്മത്തിൽത്തന്നെ അതിന്റെ നാശവും അടങ്ങിയിരിയ്ക്കുന്നു. അതാണ് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുടെയും അവസ്ഥ ... മനുഷ്യൻ അടക്കം ലക്ഷക്കണക്കിന് സ്പീഷിസിൽപ്പെട്ട ജീവിവർഗ്ഗം ഈ പ്രകൃതിയിലുണ്ട്. അതിൽ ഒന്നു മാത്രമാണ് മനുഷ്യൻ അല്ലാതെ യാതൊരു പ്രത്യേകതയും മനുഷ്യനില്ല. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഹൈവേക്കൊള്ളക്കാരൻ കരുണാനിധിയാണ് ജയലളിതയാണ് എന്നൊക്കെ തള്ളിയാൽ ഇന്നത്തെക്കാലത്ത് ആരു വിശ്വസിയ്ക്കും :😊
@padiyaraa Жыл бұрын
Allahuvinte koodi ishtamano 😂
@cppybilal2562 Жыл бұрын
"എതൊരു ശരീരവും മരണം രുചിച്ചറിയും" അയിന്? ജനിച്ചാൽ മരിക്കും അത് ഇയാളും ഇയാളുടെ ദൈവവും കണ്ട് പിടിച്ച ശാസ്ത്ര സതൃമാണൊ. നാളെ മരണം തന്നെ ഇല്ലാണ്ടായാൽ എന്ത് ചെയ്യും അതിനുള്ള പരീക്ഷണങ്ങൾ ലോകത്തിന്റെ പലഭാഗത്തും നടക്കുന്നുണ്ട് ലോകം ഇസ്ലാമിന്റെ കീഴിൽ വരാതിരുന്നാൽ അടുത്ത 3 4 പതിറ്റാണ്ടുകൾക്കുള്ളിൽ മനുഷ്യന് മരണമില്ലാതാകും. എന്താ തന്റെ പ്രശ്നം താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ
@Ubermensch234 Жыл бұрын
Thani vaanam 😂
@mmmmmmm2229 Жыл бұрын
മാഷേ ഖുർആൻ എന്ന കഥബുക്ക് മാത്രളല്ല എല്ലാ മതകഥ ബുക്കും ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെ ആണ് 😂😂😂😂😂 ഓഷോ പറയും ദൈവം ഇല്ലാതിരിക്കുകയാണ് ദൈവത്തിന്റെ അന്തസ്സിന് നല്ലതെന്ന് 😂😂😂 പക്ഷേ ഞാൻ ഒരു ദൈവവിശ്വാസി ആണേ 😊😊😊
@gopinathannair3887 Жыл бұрын
ഹിന്ദു മതത്തിലും ഇങ്ങിനെയൊക്കെത്തന്നെ. എല്ലാം ഈശ്വര നിശ്ചയം എന്ന് പറയും. എന്നിട്ട് നിശ്ചയം മാറ്റാൻ പല പൂജകളും നടത്തും. പൂജ നടത്തിയാൽ ലാഭം പൂജാരിയ്ക്ക്.
"സൂര്യചന്ദ്രന്മാരെയും രാപ്പകലുകെയും, കീഴ്പ്പെടുത്തിത്തിത്തന്നിരിക്കുന്നു എന്നാൽ മനുഷ്യർക്കു വിധേയമാക്കി ത്തന്നിരിക്കുന്നുവെന്നർത്ഥം" - വിഡ്ഢിയാണോ താങ്കൾ? ഇതിൽ എന്താണ് മനുഷ്യർക്ക് കീഴ്‌പ്പെട്ടിരിക്കുന്നത്? മനുഷ്യൻ ഇവയ്‌ക്കെല്ലാം കീഴ്‌പ്പെട്ടാണ് ഇരിക്കുന്നത്. ചോദിച്ചതൊക്കെ തന്നു എന്നു പറഞ്ഞാൽ അതെന്താണെന്ന് ഞങ്ങൾക്കു മനസ്സിലാകും
@badshapalamadathil3339 Жыл бұрын
Man created barriers dividing countries. Everything in earth is enough for the whole population for their lives.
@criticmason953 Жыл бұрын
സൂര്യനേയും ചന്ദ്രനേയും മനുഷ്യർക്ക് കീഴ്പെടുത്തിത്തന്നിട്ടുണ്ടോ? ചോദിക്കുന്നതെല്ലാം തന്നിരിക്കുന്നു എന്നതിന് അവാനി മൗലവിയും കൂറ്റനാട് മുസല്യാരും കെവിഎം പന്താവൂരും കുഞ്ഞുമുഹമ്മദ് പറപ്പൂരുമൊക്കെ വ്യാഖ്യാനിച്ചത് പോരാഞ്ഞ് ഇനി താങ്കളുടെ വക ഒരു പുതിയ വ്യാഖ്യാനംകൂടി വേണോ?
@badshapalamadathil3339 Жыл бұрын
മനുഷ്യന് താപോർജ്ജമായും പ്രകാശോർജ്ജമായും പല ഉൗർജ്ജരൂപങ്ങൾ നല്കി സൂര്യനെ വിധേയമാക്കിത്തന്നില്ലേ?
@PkmuhammedBasheerkkd Жыл бұрын
അതായത് ഉത്തമാ ഇബ്രാഹീം ഇത്രാം വയസ്സിൽ പ്രാർത്ഥിക്കുമെന്നും അത് സ്വീകരിച്ചു കൊണ്ട് മക്കളെ കൊടുക്കുമെന്നുമാണ് വിധി പുസ്തകത്തിൽ എഴുതിയിരുന്നത് 😂ഇബ്രാഹീമിന് പ്രാർത്ഥിക്കതെ തരമില്ല അത് എഴുതപ്പെട്ടു പോയി മനസ്സിലായോ സാറേ 😂മനസ്സിലാവാൻ ച്ചിരി പാടാ 😂😂😂
@allahpedo7559 Жыл бұрын
എല്ലാം എഴുതിവെച്ചു കളിക്കുക, അതാണ് അള്ളാഹുവിന്റെ ഹോബി. 95% ആളുകൾക്കും നരകത്തിലേക്കു വിസ കൊടുത്തിട്ടിരിക്കുന്ന "കാരുണ്യവാൻ".
@abdullaak1975 Жыл бұрын
Mashay.😂😂😂😂😂😂.mannukappy
@ananthanarayananks1696 Жыл бұрын
Allah's brain development is equal to Muhammad's brain development neither more or less sir
@beljobenny1827 Жыл бұрын
Ee lokathe pattiyallthe ee daivangal onnum paranjittilla... Swargatheyum narakatheyum patti paranja daivangalkk enthukond ee prapanjathil mattu grahangale pattiyum ee prapanjathil ethra galaxykal undennum parayan pattiyilla... 😂
@എന്റെഅഭിപ്രായം-യ2ഛ Жыл бұрын
ഇതിലും യോജിപ്പ് പരിണാമ സിദ്ധാന്തത്തെ ഒന്നും കൂടി ശെരിവെക്കുന്ന ഗവേഷണം നടത്താൻ പറ്റുമെന്ന് തോന്നുന്നു. നല്ല യോജിപ്പ്.
ഈ ഇബ്റായീന്റെ സുന കോടാലിയോണ്ടാണത്രെ ചെയ്തത്. ഇന്റെ ബദരീങ്ങളെ!
@jojijohn7269 Жыл бұрын
ജെ സി ബി ഉപയോഗിച്ച് കട്ട് ചെയ്യാത്തത് നന്നായി.. ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഇബ്രാഹീം നബിയുടെ കാര്യം കട്ട പൊക ആയനെ
@arifps6254 Жыл бұрын
Islam പഠിക്കു. അത് വളരെ മനോഹരം ആണ് ഇസ്ലാമിൽ ആരെയും കളിയാക്കരുത്, അപമാനിക്കരുത് എന്ന് പഠിപ്പിക്കുന്നുണ്ട്. മനുഷ്യന് നല്ലരീതിയിൽ ജാവിക്കാൻ വേണ്ടത് ഇസ്ലാമിൽ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ പറയുന്ന ഇസ്ലാം ഒരു മനുഷ്യൻ Create ചെയ്തതാണോ? മനുഷ്യനെ സൃഷ്‌ടിച്ച ഏക ദൈവം ആണ്.
@abdullatheef143 Жыл бұрын
😢
@allahpedo7559 Жыл бұрын
@@arifps6254 ഇസ്ലാം മനുഷ്യ സൃഷ്ടിയാണ്, മുഹമ്മദിന്റെ. "Islam പഠിക്കു. അത് വളരെ മനോഹരം ആണ്" - അല്ല. ആറുവയസ്സുകാരിയെ കെട്ടിയ ഒരു കൊള്ളക്കാരന്റെ ജൽപനങ്ങൾ മാത്രമാണ് ഖുർആൻ. അടിമത്തവും, സ്ത്രീവിദ്വേഷതയും, വ്യഭിചാരവും കൈമുതലായുള്ള ഒരു സംസ്‌കാരത്തിന് മനോഹാരിത അവകാശപ്പെടാനില്ല. "ഇസ്ലാമിൽ ആരെയും കളിയാക്കരുത്, അപമാനിക്കരുത് എന്ന് പഠിപ്പിക്കുന്നുണ്ട്" - എന്നിട്ടാണോ അദ്ധ്യായം 111 മസദ് താങ്കളുടെ അള്ളാഹു ഇറക്കിയത്? പറയുന്നതുമായി ഒന്നും പൊരുത്തപ്പെടുന്നില്ലല്ലോ?
@Thankachan-t3k Жыл бұрын
@@arifps6254 അല്ലേ അല്ല, നിങ്ങളുടേത്: മൃഗബലി ആവശ്യപ്പെടുന്ന ദൈവമാണ് പെണ്ണുങ്ങളെ ചാക്കിട്ടു മൂടിക്കുന്ന ദൈവമാണ് മതത്തെ ഒരു രാഷ്ട്രീയ സംഹിതയാക്കിയ ദൈവമാണ്. ആറാം നൂറ്റാണ്ടിൽ ഒരുവൻ അധികാരത്തിനും സമ്പത്തിനും പെണ്ണ് പിടിക്കാനും വേണ്ടി ഉണ്ടാക്കിയ ദൈവമാണ് മറ്റു മതസ്ഥരെ കാഫിർ എന്ന് വിളിക്കുന്ന ദൈവമാണ് കാഫിറുകളെ കഴുത്തു വെട്ടി കൊല്ലാൻ പറഞ്ഞ ദൈവമാണ് അഞ്ചു പെണ്ണുങ്ങളെ കെട്ടാൻ അനുവാദം നൽകിയ ദൈവമാണ് . ആ അനുപാതത്തിൽ ദൈവം പെണ്ണുങ്ങളെ സൃഷ്ടിക്കുന്നുണ്ടോ ?? മുതലാക്കു അനുവദിച്ചു സ്ത്രീകളെ കണ്ണീരു കുടിപ്പിക്കുന്ന ദൈവമാണ് ഇളം പ്രായത്തിൽ ലിംഗാഗ്രം മുറിപ്പിക്കുന്ന ദൈവമാണ് ഹറാം ഹലാൽ എന്നൊക്കെപറഞ്ഞു സമൂഹത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്ന ദൈവമാണ് എല്ലാ ദൈവങ്ങളും ഒന്നാണെങ്കിൽ മറ്റു മതത്തിലെ ദൈവങ്ങളെ ഞമ്മന്റെ മത രാജ്യങ്ങളിൽ എന്തുകൊണ്ട് ആരാധന നിഷേധിക്കുന്നു? നിങ്ങള് സൗദിയിൽ മത സ്വാതന്ത്ര്യം അനുവദിക്കൂ, ക അബയിൽ എല്ലാ മതസ്ഥരെയും കയറ്റൂ എന്നിട്ടു പറയൂ എല്ലാ ദൈവങ്ങളും ഒന്നാണെന്ന്! വാൽകഷ്ണം : അള്ളക്ക് പെൺ മക്കൾ ഇല്ല എന്ന് എട്ടുകാലി മമ്മൂഞ്ഞ് പറയേണ്ടി വന്നത് എന്തുകൊണ്ട് ? ,. യഹൂദരുടെ ദൈവത്തിന് പെൺമക്കൾ ഇല്ല എന്ന് പറയേണ്ട ആവിശ്യമില്ല . എന്തായാലും തക്കിയ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ!
@mmmmmmm2229 Жыл бұрын
😂😂😂😂🎉🎉🎉🎉
@ഗബ്രിയേൽ Жыл бұрын
ചെകുത്താൻ വേദമോതുന്നു
@Kappenen3852 Жыл бұрын
Chekuthante vaetham
@M-h7fАй бұрын
😂😂😂😂😂😂
@AmeerP-c6x9 ай бұрын
എല്ലാം തികഞ്ഞ അല്ലാഹുവിനു എന്തിനു യെന്തിന് വേണ്ടിയാണു നന്മ ചെയ്യുന്നത്. പാവപ്പെട്ട മനുഷ്യർക്കല്ല നന്മ ചെയ്യേണ്ടത്. അള്ളാഹു ചെയ്യുന്ന നന്മയെന്താ. മനുഷ്യരെ ഫകീർ ആക്കുക കടക്കെണി ആക്കുക. എന്നിട്ട് കളവു ചെയ്യാൻ വിദേയനക്കുക. എന്നിട്ട് കള്ളനെ പിടിക്കുക ജനം അടിക്കുക... പോലീസിൽ കയറ്റി മാനം കെടുത്തുക. എന്നിട്ട് അള്ളാഹു പറയുന്നു. എല്ലാം ഞാൻ മുൻ കൂട്ടി തീരുമാനിച്ചതാണ് എന്ന്.. ഇത് പൊട്ടത്തരം അല്ലെ.. എന്നിട്ട് അവനു നന്മ ചെയ്യണം പോലും. ഇത് ആറാം നൂറ്റാണ്ടിൽ മയമാക്ക മലമൂത്ര വിസർജനം ചെയ്താൽ കഴുകത. കാട്ടറബികളെ കണ്ണിൽ പൊടി ഇടാൻ വേണ്ടി പറഞ്ഞ ഒരു തരാം. മറ്റേതിൽ കളിക്കുന്ന കളിയാണ്. ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്