താങ്കളുടെ ഖുർആൻ ക്ലാസ്സ് ഒരുപാട് ആളുകൾക്ക് വെളിച്ചം നൽകുന്നുണ്ട്.സൂപ്പർ 👍പക്ഷെ ഇസ്രായേൽ ഫലസ്തീൻ പ്രശ്നത്തിൽ താങ്കളുടെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നു. ഇന്ന് ഇസ്രായേൽ ഒരു ആധുനിക രാജ്യം ആണ്. പക്ഷെ വർത്തമാന കാലത്ത് ഫലസ്തീൻ പ്രശ്നത്തിൽ അറബികളുടെയും ലോകതുള്ള മുസ്ലിംകളുടെയും ഇപ്പോഴത്തെ നിലപാട് വെറും മതം മാത്രം നോക്കിയുള്ള നിലപാട് ആണ്. 2023 ലെ കാര്യം എടുത്താൽ കിത്താബിലെ ജൂത വിരോധം മാത്രം ആണ് ഇത് ഇത്രയും സങ്കീർണ്ണമാക്കുന്നത്.
@mhdhussain7329 Жыл бұрын
ഇന്ത്യയെ വിഭജിച്ച് പാക്കിസ്ഥാൻ എന്ന രാജ്യം ഉണ്ടാക്കി അത് സമ്മതിച്ച് കൊടുക്കാം പക്ഷേ പാക്കിസ്ഥാൻ അതിർത്തിയിൽ പെട്ട കാശ്മീരിലും പഞ്ചാബിലും കയറി അവിടെ ഉള്ളവരെയൊക്കെ ആട്ടിയോടിച്ച് പാക്കിസ്ഥാനോട് കൂട്ടി ചേർത്താൽ താങ്കളെ പോലെയുള്ളവർ അംഗീകരിക്കുമോ
@basheersujeevanam6319 Жыл бұрын
Good
@alexcleetus6771 Жыл бұрын
Hai Jabar sir 🙏
@jibujohn786d Жыл бұрын
ഹാജർ
@sabual6193 Жыл бұрын
പഠിച്ച് പഠിച്ച് ഇസ്ലാം മിനെക്കാളും ഹൂറി കിട്ടും 😄😄😄😄😄😄
@shanhami2433 Жыл бұрын
പഹയാ നിനക്ക് ഇത്രയ്ക്കും ആയുസ്സ് നീട്ടി തന്ന അല്ലാഹുവിന് സർവസ്തുതിയും
@georgejames9747 Жыл бұрын
എടാ മന്ദബുദ്ധി അയാൾ പറയുന്നത് കേട്ടിട്ട് സത്യം എന്താണെന്ന് തിരിച്ചറിയും അല്ലാതെ എടുത്ത് ചാടല്ലേ വാളുവെടുത്ത് ചാടല്ലേ വാളെടുക്കുന്നവൻ വാളാലെ മരിക്കും
@balakrishnankt5822 Жыл бұрын
നമസ്കാരം മാഷേ
@sajid5210 Жыл бұрын
👍
@Antivirus817 Жыл бұрын
❤❤❤
@chandrantat3757 Жыл бұрын
Hai. Mashe❤❤❤
@comaredscbs Жыл бұрын
മാഷ് 🙏
@badshapalamadathil3339 Жыл бұрын
'മൂസിഇ്' ൻെറ അർത്ഥം കരുത്തും കഴിവും ഉളളവൻ എന്നുമാവാം, വിശാലമാക്കുന്നവൻ എന്നുമാവാം. അതാത് 1.ആകാശത്തെ സൃഷ്ടിച്ചത് നമ്മുടെ സ്വന്തം ശക്തികൊണ്ടാണെന്ന്. 2.നാം പ്രപഞ്ചത്ത ഒരിക്കൽ സൃഷ്ടിച്ചങ്ങ് വിട്ടുകളഞ്ഞിട്ടില്ലെന്നും പിന്നീടതിനെ വുപുലീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും.
@allahpedo7559 Жыл бұрын
ഇതും ആകാം, അതും ആകാം, മറ്റേതും ആകാം.. വചനങ്ങൾ വിശദീകരിച്ചുകൊണ്ടിറക്കിയ ഒരു ഗ്രന്ഥത്തിന്റെ അവസ്ഥ - സൂറ 6 അല്‍ അന്‍ ആം:114 - "അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു" സൂറ 16 നഹ്ല്‍:89 - "എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്." സൂറ 41 ഫുസ്സിലത്:3 -"വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം."
@abdullaabdulla7453 Жыл бұрын
പലസ്തീനിലെ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു. ആശുപത്രിയടക്കം തകർക്കുന്നു ബൈഡനും സുനക്കും കേരള ബു: ജി കളും (ജയശങ്കർ ,രവി ചന്ദ്രൻ] പോര പോരാ എന്ന് ആക്രോശിക്കുന്നു. ഇതെല്ലാം നിശ്ചയിച്ചുറപ്പിച്ച അളളാഹു എത്ര മഹാനായ ക്രൂരൻ ::::
@chank1789 Жыл бұрын
ഹമാസ് ഭീകരാക്രമണത്തിനുള്ള മറുപടിയായി അതിൻ്റെ പല മടങ്ങ് ഭീകരമായ ആക്രമണമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഹമാസിനെ സഹായിക്കണമെന്നും ഇസ്രായേലിനെ ശരിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ അല്ളാഹുവിനെ വിളിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞു. എന്തു പ്രയോജനം? അല്ളാഹുമാത്രം മിണ്ടുന്നില്ല. ഇസ്രായേലിൻ്റെ താണ്ഡവം ഒരു പൊടിപോലും കുറയാതെ തുടരുന്നു. കൊറോണക്കാലത്തെന്നപോലെ പടച്ചോൻ്റെ പൊടിപോലും എങ്ങും കാണാനില്ല! ഇത്തരമൊരവസ്ഥയിൽപ്പോലും സഹായിക്കാത്ത അല്ളാഹുവിൻ്റെ സ്വന്തക്കാരായി ഇനിയും തുടരണോയെന്ന് ഇനിയെങ്കിലും മുസ്ലീങ്ങൾ ആലോചിക്കണം.
@sabual6193 Жыл бұрын
അള്ളാഹു ചത്തു പോയില്ലേ 1400 വർഷം മുൻപ് ⁉️🤔 ഇനി എവിടെ വരാൻ 😄😄😄😄😄😄😄😄😄😄
@fireball_20241 Жыл бұрын
@@sabual6193 ചത്തതല്ലല്ലോ, ജനിച്ചാലല്ലെ ചാകൂ, ഇറാഗുഹയിൽ നിന്ന് കൂടിയ ഒരു ബാധ, അറഫയിൽ തീർന്നതായി കാണാം. വെറും കെട്ടുകഥ.
@mshomely2009 Жыл бұрын
@@sabual6193visham kazhichu😂
@sath296 Жыл бұрын
കുറെ തലക്കെട്ടുകാർ വിചാരിക്കുന്നത് അവർക്ക് മാത്രമേ അറബി അറിയാവു എന്ന്
@sath296 Жыл бұрын
സ്വന്തം അഭിപ്രായം സത്യ സന്ധമായി പറയുന്ന മാഷ് അല്ലാതെ മറ്റൊരു മനുഷ്യനെ ഞാൻ കേട്ടിട്ടില്ല. അത് EX Muslim ആയാലും, യുക്തിവാദി ആയാലും , നിരീശ്വരവാദിയായാലും, ജനാധിപത്യ വിശ്വാസി ആയാലും, കമ്മൂണിസ്റ്റ് ആയാലും ........
@abdulrahiman541 Жыл бұрын
Welcome Jabbar mashe.. ❤❤❤❤❤
@MuhammedPattukuth Жыл бұрын
Muhammed
@sabual6193 Жыл бұрын
അള്ളാഹുവിനെ പൊരിയ്ക്കാൻ 😄😄😄😄😄😄😄
@velayudhanvelayudhan4665 Жыл бұрын
ഒരു സംശയം. ബൈബിൾ മുല്ലമാൻ പറയുന്നത് ഞാൻ 'സ്രായലിൻ്റെ ദൈവം മായ യഹോവ 'സ്രാ യാൽ ദേസത്തിൻ്റെ മാത്രം ദൈവം എന്നെല്ലാം കണുന്നം'' അപ്പോൾ സ്രായ്ൽ രാജ്യം ഇല്ലങ്കിൽ ബൈബിളിൽ അങ്ങനെ പറയുന്നത് എന്താണ് മാഷേ.?
@yce-voice Жыл бұрын
ഇസ്രയേൽ എന്നത് ഒരു ദേശത്തിൻ്റെ പേരായിട്ടല്ല ബൈബിളിൽ ആദ്യമായി ഉപയോഗിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ പേരായിട്ടാണ്. ഉല്പത്തി 35:10. ഇനി മേൽ നിൻ്റെ പേർ യാക്കോബ് എന്നല്ല, ഇസ്രയേൽ എന്നായിരിക്കും. Genesis 35:10 9 After Jacob returned from Paddan Aram, God appeared to him again and blessed him. 10 God said to him, “Your name is Jacob, but you will no longer be called Jacob; your name will be Israel. ” So he named him Israel. ഒരുപക്ഷേ ഇസ്രയേലിൻ്റെ ദൈവം എന്നതിന്, യാക്കോബിൻ്റെ സന്തതി പരമ്പരയുടെ ദൈവം എന്നയിരിക്കാം അർത്ഥം.
@erdogan123erdogan4 Жыл бұрын
@@yce-voice however there was an ancient kingdom of israel by 1050 BC. Israelites simply mean jews in many later books and even in quran
@acchu849 Жыл бұрын
Njani Muhammad
@badshapalamadathil3339 Жыл бұрын
"എന്നാൽ ഭൂമിയാകട്ടെ നാമതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു നാം എത്ര നന്നായി വിതാനിച്ചിരിക്കുന്നവൻ ! . നാം സകലവസ്തുക്കളെയും ജോഡികളായി സൃഷ്ടിച്ചിരിക്കുന്നു." :51 :48,49. (സകലവസ്തുക്കളും ഇണകളാകുന്നു. ജോഡിയല്ലാത്ത ഒറ്റപ്പെട്ടതായ ഒരുവസ്തുവും ഇവിടെയില്ല. അതുമാത്രമല്ല, ഓരോവസ്തുവും അതിൻെറ ഇണയുമായി ചേരുമ്പോൾ മാത്രമേ അതിന് പൂർണ്ണത കൈവരൂ.)
@kunhalavikadambot7069 Жыл бұрын
അപ്പൊ അള്ളാഹുഅപൂർണ്ണ😂
@badshapalamadathil3339 Жыл бұрын
@@kunhalavikadambot7069 അല്ലാഹു പരിപൂർണ്ണനനാണ്. 100% Perfection അല്ലാഹുവിനുമാത്രം.
@erdogan123erdogan4 Жыл бұрын
how about bacteria? and other unicellular organisms .. Similarly many plant species has no female-male
@badshapalamadathil3339 Жыл бұрын
@@erdogan123erdogan4 It's a germ.It's a portion of an organism.
@allahpedo7559 Жыл бұрын
"സകലവസ്തുക്കളും ഇണകളാകുന്നു. ജോഡിയല്ലാത്ത ഒറ്റപ്പെട്ടതായ ഒരുവസ്തുവും ഇവിടെയില്ല. അതുമാത്രമല്ല, ഓരോവസ്തുവും അതിൻെറ ഇണയുമായി ചേരുമ്പോൾ മാത്രമേ അതിന് പൂർണ്ണത കൈവരൂ." ഗൂഗിളിൽ പോയി "Asexual reproduction" എന്നു സേർച്ചുക.. അള്ളാ Who?
@georgejames9747 Жыл бұрын
അബ്രഹാത്തിന്റെ മകൻ യാക്കോബ് ദൈവത്തിന്റെ വാഗ്ദാനവു അബ്രഹാത്തിന്റെ ക്ഷമ കുറവുകൊണ്ട് ഉണ്ടായ സന്തതിയാണ് ഇസ്മായിൽ
@babuphilip1429 Жыл бұрын
അള്ളാഹു സ്വയം സ്റുഷ്ടിക്കുകയായിരുന്നല്ലോ? ഒരു സുപ്രഭാതത്തിൽ തനിക്ക് സ്റുഷ്ടിക്കപ്പെടണമെന്ന് തോന്നിയപ്പോൾ, താൻ കുതിരയെ സ്റുഷ്ടിച്ചു, പിന്നെ കുതിരയെ വിയർക്കും വിധം ഓടിച്ചു; ആ വിയർപ്പിൽ നിന്ന് അള്ളാഹു ജന്മമെടുത്തു! ങ്ഹേ, അപ്പോൾ രണ്ടു അല്ലാഹുമാർ ഉണ്ടാകണ്ടേ; അങ്ങനെയെന്കിൽ അള്ളാഹു എങ്ങനെ ഏകനാകും? അള്ളാഹു അയലും???
@roopendranpc4074 Жыл бұрын
പശു കുട്ടിയെ" മലക്കുകൾ " കഴിക്കില്ല 😊......
@Anil-The-Panther Жыл бұрын
ഗുറാൻ നല്ലൊരു മദ്യപുഴ തന്നെ. ഒരു സ്മാൾ കഴിച്ചാൽ തന്നെ ബോധം പോകും.
@abdulhamidbinahmad4072 Жыл бұрын
Muslimkal aa lahariyil aaradunnu, kollahyum kolayum vyabicharavum+ yuddavum rashtra nirmanavum
@yushabellanimgrusah3608 Жыл бұрын
😂😂 എല്ലാ മത പൊത്തകവും ഇത് പോലെയാണ് കോയാ: താൻ കൊണ്ട് നടക്കുന്ന പൊത്തകം താഴെ വെച്ചിട്ട്: മുസ്ലിംകളെ കല്ലെറിയ്: പാപം ചെയ്യാത്തവൻ കല്ലെറിയട്ടേയെന്ന് പറഞ്ഞത് ആരാണെന്ന ബോധം ആദ്യം നിനക്ക് വേണം😂😂😂
@chackopm5355 Жыл бұрын
അള്ളാഹു മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചത് അള്ളാവിനെ ആരാധിക്കാൻ തന്നെയല്ലേ?
@jamshadshah4593 Жыл бұрын
അച്ചായന്മാരെ തോറ്റപ്പോ പൊള്ളിയത് അല്ലെ ജബ്ബാർ മൗലവി, ഇത് നിർത്തിക്കൂടെ 🤭
ഖുർആൻ വായിക്കുന്നവർക്ക് നാണമില്ലേ പാടിയ പാട്ടുകൾ തന്നെ പാടിക്കൊണ്ടിരിക്കുന്നു ഒരു പുസ്തകം ലോകത്തെ ഇതുപോലെ കാണാൻ സാധ്യമല്ല ഈ ഖുർആൻ എന്നപുസ്തകം
@shiha8868 Жыл бұрын
താങ്കളുടെ വിമര്ശനങ്ങൾ ഒക്കെത്തന്നെയും വ്യാഖ്യാനത്തെയാണ് 😃, മലയാളം അറബി സാഹിത്യത്തിനു ഒതുങ്ങുന്ന ഒന്നല്ല. ഖുർആൻ അജയ്യമാണ്, താങ്കളുടെ ശ്രമങ്ങൾ ഖുറാനിന്റെ തിളക്കം കൂട്ടട്ടെ...
@sath296 Жыл бұрын
😂
@Thankachan-t3k Жыл бұрын
എന്തോന്ന്? മമ്മദിനു പെണ്ണ് കൂട്ടിക്കൊടുക്കാൻ മമ്മദ് തന്നെ ഇറക്കിയ പൊത്തകമോ?
@sapien2023 Жыл бұрын
ഖുർആൻ എന്തിനാണ് അല്ലാഹു ഇറക്കിയത്?
@johnsonmathew5367 Жыл бұрын
ലോകത്തുള്ള മനുഷ്യർക്ക് എല്ലാവർക്കും എല്ലാ കാലത്തേക്കും ഇറക്കി എന്നു പറയുന്ന ഗ്രന്ഥം അറബിയിൽ തന്നെ പഠിക്കണം എന്ന് പറയുന്നത് വിരോധാഭാസമാണ്. എല്ലാ മനുഷ്യർക്കും മനസിലാകുന്ന ഭാഷയിൽ പുസ്തകമിറക്കാൻ കഴിവില്ലാത്ത അള്ളാഹുവിനെ എന്തിനാണ് അറബികൾ അല്ലാത്ത മറ്റു മനുഷ്യർ ആരാധിക്കുന്നത്.
@Rks-t8z Жыл бұрын
മറ്റൊരു ഭാഷക്കാർക്ക് വായിച്ചു മനസ്സിലാക്കാൻ സാധിക്കാത്ത രീതിയിലാണ് ഖുർആൻ ഉള്ളതെങ്കിൽ ലോകർക്ക് മുഴുവൻ ഒരു ഗ്രന്ഥം ഇറക്കുന്നതിൽ ലോക സൃഷ്ടാവ് ഒരു പറ്റ പരാജയം ആയിപ്പോയി എന്ന് വേണ്ടേ മനസ്സിലാക്കാൻ 😊 പിന്നെ താങ്കൾക്ക് ഖുർആനെ കുറിച്ച് അങ്ങനെ ഒരു വാദമാണ് ഉള്ളതെങ്കിൽ ഖുർആൻ വായിച്ചു മനസ്സിലാക്കാൻ ലളിതമാക്കി തന്നു എന്ന് ഖുറാനിൽ തന്നെ പറയുന്ന അള്ളാഹു സൃഷ്ടികൾക്ക് ലളിതമാക്കി പറഞ്ഞു കൊടുക്കുന്നതിൽ മറ്റൊരു പരാജയം ആയി എന്ന് കൂടെ മനസിലാക്കാം 🤣🤣