EA Jabbar.കുർആൻ ക്ലാസ് 234. അൻഫാൽ 20-30 മനുഷ്യപ്പറ്റില്ലാത്ത ദൂതനും ദൈവവും !

  Рет қаралды 1,532

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 68
@Unnimoyi-po2kx
@Unnimoyi-po2kx 3 сағат бұрын
കള്ളാഹു അക്ബർ: മാഷേ താങ്കളുടെ ഈ പ്രഭാശണം ലോകവസാനം നിലനിൽക്കട്ടെ
@VUV1955
@VUV1955 3 сағат бұрын
ഖുറാനില്ലാത്ത ലോകത്ത് മാത്രമേ മാനവ ഐക്യവും പരസ്പര സ്നേഹവും ഉണ്ടാകയുള്ളു.
@hamzakp2520
@hamzakp2520 3 сағат бұрын
നമസ്കാരം മാഷേ താങ്കളുടെ ചികിത്സ വളരെ ഫലപ്രദമാണെന്ന് കരുതുന്നു നാട്ടിൽ തിരിച്ചെത്തിയോ? ഇല്ലെങ്കിൽ എപ്പോ വരാൻ സാധിക്കും? ദീർഘായുസും ആരോഗ്യവും നേരുന്നു🙏🙏
@Mallucomedy123-xq
@Mallucomedy123-xq 3 сағат бұрын
മതങ്ങളിൽ ഒന്നും വലിയ കാര്യം ഇല്ലെന്നറിയാം. നമ്മുടെ ഉപബോധ മനസ്സിൽ ചെറുപ്പത്തിൽ എന്താണോ പ്രതീഷ്ട്ടിക്കുന്നത് അതുപോലിരിക്കും. നമ്മുടെ വിശ്വാസം. അത് മായ്ച്ചു കളയാൻ പ്രയാസമാണ്.😢
@surendranmk5306
@surendranmk5306 3 сағат бұрын
എഴുത്തും വായനയുമില്ലാത്ത അപരിഷ്കൃതനായ ഗോത്രമനുഷ്യൻ ആയിരത്തി നാനൂറ് വർഷങ്ങൾക്കിപ്പുറവും ഒരു ഭീഷണിയായി മാനവികതയ്ക്കു മുന്നിൽ നിൽക്കുന്നു.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 сағат бұрын
അക്രമം കൊണ്ടും കൊള്ളകൊണ്ടും ഒരു മതം കെട്ടിപടുക്കാൻ സാദിക്കുമെന്ന് തെളിയിച്ചു
@cyriacpadinjath3832
@cyriacpadinjath3832 Сағат бұрын
❤❤❤❤
@Ashrafpary
@Ashrafpary 2 сағат бұрын
👍👍❤️❤️❤️
@ammadpk300
@ammadpk300 Сағат бұрын
ആകാശത്തിൻ്റെ മുകളിലുള്ള അല്ലാഹുവിന്ന് തീർച്ചയായും അറിയണം രാവും പകലും എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന്. അത് പോലും അറിയാത്ത അല്ലാഹു എത്ര വലിയ വിവരമില്ലാത്തതാണ്
@abdurahmankk
@abdurahmankk 21 минут бұрын
കൊണ്ടാണ് കോടി ജനങ്ങൾ ഇത് വായിച്ചാലല്ലേ ഇതിന്റ കാര്യംമനസ്സിലാവൂ. നമ്മൾ ഇതൊന്നും വായിക്കാതെ നമ്മളോട് പറഞ്ഞു തന്നതും കേട്ട കാര്യവും ഒര് വാഴ്പാടുപോലെ നിർവഹിക്കുന്നു എന്നുമാത്രം. ഇതെല്ല യഥാർത്ഥ സത്യം
@mangomeadowskerala
@mangomeadowskerala 2 сағат бұрын
🎉🎉🎉
@abdullaabdulla7453
@abdullaabdulla7453 3 сағат бұрын
Thanks മാഷേ
@sajid5210
@sajid5210 3 сағат бұрын
@comaredscbs
@comaredscbs Сағат бұрын
മാഷ് 🥰🥰🥰🥰
@AbdulMajeed-sk9of
@AbdulMajeed-sk9of 3 сағат бұрын
In full sleeves today..look smarter...🎉🎉🎉🎉🎉
@rajajjchiramel7565
@rajajjchiramel7565 2 сағат бұрын
Hai Master good evening
@abdullanm-hi3wu
@abdullanm-hi3wu Сағат бұрын
അള്ളാഹു അള്ളാഹുവിനെ തന്നെ അവഹേളിക്കുകയാണ്
@Regikumar-sx6fg
@Regikumar-sx6fg Сағат бұрын
ഒരു മനോരോഗിയുടെ ജെല്പനം ഇപ്പോഴും വിശ്വസിക്കുന്ന ഒരു സമൂഹം 😥😥😥😥ഇവർക്ക് ഇപ്പോഴും എങ്ങനെ മുഹമ്മദ്‌ നെ അംഗീകരിച്ചു പോകാൻ ആകുന്നു 🙄🙄🙄🙄🙄
@chackopm5355
@chackopm5355 2 сағат бұрын
അള്ളാഹു വിൻ്റെ വചനങ്ങൾ ഹൃദയങ്ങളിലേക്കു കയറാതിരിക്കുവാൻ ഹൃദയങ്ങൾ മൂടിവയ്ക്കുന്ന അള്ളാഹുവിനെ എന്തു പേരിട്ടു വിളിക്കണം?
@Shamir-jx2pm
@Shamir-jx2pm 3 сағат бұрын
നമസ്കാരം മാഷെ.🙏🙏🙏
@AbdulMajeed-sk9of
@AbdulMajeed-sk9of 3 сағат бұрын
Deception was his intention..he deceived ..he was deceived ..All his followers are deceived..and subsequent humans are also deceived..a row of deception..this is what Islamic deception..🙏🙏🙏🙏🔥🔥
@Marshall-f8e
@Marshall-f8e 2 сағат бұрын
എഴുത്തും വായനയും അറിയാത്ത ഒരു വ്യക്തി പ്രവാചകൻ ആയതാണ് ഖുറാൻ ഇത്രേം നിലവാരം ഇല്ലാത്തതാകാൻ കാരണം. സ്കൂളിൽ പോയ വല്ലവരും പ്രവാചകൻ ആയിരുന്നെങ്കിൽ കുറച്ചൂടെ നല്ല ഖുറാൻ ഉണ്ടായേനെ ഉദാ:ഒരു ഡോക്ടറെ അള്ളാഹു പ്രവാചകൻ ആക്കിയിരുന്നെങ്കിൽ ഭ്രൂണശാസ്ത്രം ഒക്കെ തെറ്റില്ലാതെ വന്നേനെ.
@jksenglish5115
@jksenglish5115 36 минут бұрын
😊
@lakshmanankomathmanalath
@lakshmanankomathmanalath 3 сағат бұрын
😊😊👍👍
@jijeshc
@jijeshc 4 сағат бұрын
❤❤ I reached.
@Muneer-tb8oi
@Muneer-tb8oi 4 сағат бұрын
👍🏻👍🏻
@HabeebrahmanapHabeebulrahmanep
@HabeebrahmanapHabeebulrahmanep 57 минут бұрын
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് അള്ളാനെ അള്ളാന്നും നീ എന്നും അവൻ എന്നും വേണ്ടുവോളം സംബോധന ചെയ്യാം എന്നാൽ മുഹമ്മദിനേ വിളിക്കുമ്പോൾ വാക്കുകളിൽ ആനയും അമ്പാരിയും വേണം അതിൽതന്നെ കുട്ടൻസ് പിടികിട്ടും
@mohammedtv4311
@mohammedtv4311 Сағат бұрын
മാഷേ താങ്കളുടെ ഈ ഖുർആൻ ക്ലാസ്സ്‌ ഒരു പുസ്തകം ആയി ഇറക്കിയാൽ വളരെ നന്നായിരുന്നു
@GEMINI-ii1qk
@GEMINI-ii1qk 3 сағат бұрын
Coming from a damn crooked mind....such verses
@JM-lu8kr
@JM-lu8kr 4 сағат бұрын
ഒരു വൃത്തികെട്ട ഏക ദൈവമാണോ നല്ലതു അതോ നല്ലവരായ മാന്യന്മാരായ മൂന്ന് ദൈവങ്ങൾ ആണോ നല്ലത്?
@babyemmanuel853
@babyemmanuel853 4 сағат бұрын
മൂന്നു ദൈവങ്ങൾ, അൽ ലാത്ത, അൽ ഉസ്സാ, അൽ മനാത്താ എന്നിവരാണോ, അതോ, തുഷാരയും, ലാഹുവും, (ഹു)ബാൽ - ഉം ആയിരുന്നോ...😂😂😊😮
@surendranmk5306
@surendranmk5306 3 сағат бұрын
ഒന്നും മേണ്ട രണ്ടും മേണ്ട മൂന്നും മേണ്ട എന്ന് ശൈഖുനാ കാന്തപുരത്തിന്റെ അരുളപ്പാട് കേട്ടിട്ടില്ലേ?
@JM-lu8kr
@JM-lu8kr 3 сағат бұрын
@babyemmanuel853 All the Gods you mentioned are far better than one God allah
@Sathyasheelan1184
@Sathyasheelan1184 2 сағат бұрын
ആ മൂന്നിൽ ഒന്നായ യഹോവ . സംഖ്യ പുത്തകം 31 ബാക്യം ' ഉസാറുള്ള ദൈവം ... അല്ലാഹുവിനോട് കട്ടക്കു നിൽക്കും...
@abdulnazar1300
@abdulnazar1300 2 сағат бұрын
three ഇൻ വൺ വേണോ, ഒൺ ഇൻ 360 വേണോ, അതുമല്ല ഒൺ ഇൻ 33കോടിവേണോ, എല്ലാം ഒന്നു മാത്രമായിട്ടെ ടുക്കുമ്പോൾ ഏകനായിരിക്കും
@rmk5717
@rmk5717 3 сағат бұрын
ദൈവത്തിൽ വിശ്വസിച്ചോളൂ. ഖുറേഷിയുടെ സഹിഷ്‌ണുതയുള്ള allahu വിനെ. മുഹമ്മദിന്റെ ദുഷ്ടനായ allahu വിനെ അല്ല.
@AbdulMajeed-sk9of
@AbdulMajeed-sk9of 3 сағат бұрын
🎉🎉🎉🎉✅✅✅✅🎁🎁
@RRR.773
@RRR.773 3 сағат бұрын
ഒരു നൂറു കൊല്ലം കഴിഞ്ഞാലും സാറിൻറെ ക്ലാസ്സ് യൂട്യൂബിലൂടെ കിട്ടുമല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷമുണ്ട്.....
@muhammedvm9891
@muhammedvm9891 2 сағат бұрын
❤❤❤❤❤😂😂😂
@Balakrishnan-sw8nz
@Balakrishnan-sw8nz Сағат бұрын
മുസ്ലിം ങ്ങൾ ബുദ്ധിയുള്ളവർ മാക്ഷിന്റെ ഗുറാൻ ക്ലാസ്സ്‌ മനസ്സിലാകുന്നു, ഒരു അദ്ധ്യാപകൻ ഒരിക്കലും തിന്മ പഠിപ്പിക്കില്ല നന്മ മാത്രമേ പഠിപ്പികുകയുള്ളൂ അറിവുള്ളവർ വിശ്വസിക്കും,
@more728
@more728 3 сағат бұрын
ഐ എസ് ഐയും ജബാർ മാഷിൻ്റെയും കുറാൻ വ്യാഘ്യാനം ഒന്നാണോ ?😊,👍
@abhilash2417
@abhilash2417 50 минут бұрын
മാഷെ, അപ്പൊ അല്‍ഫാമ് ഉണ്ടാക്കി വന്നതും ഈ പറഞ്ഞ അള്ളാന്റെ അൻഫാൽ നിന്നാണോ? 🤔
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 сағат бұрын
അമേരിക്കയുടെ കൂടെ കൂടുന്നതു പോലെ ഗുണം കൊണ്ടല്ല ശക്തികൊണ്ട്
@moideenkunjut.a.5771
@moideenkunjut.a.5771 3 сағат бұрын
അല്ലാഹു അക്ബർ😅
@udhamsingh6989
@udhamsingh6989 2 сағат бұрын
നാലാള് കൂടുന്നിടത്ത് അള്ളാഹു അക് ബർ വിളി കേട്ടാൽ വയസ്സൻ കാക്കാ മ്മാരടക്കം നാല് കാലും പറച്ച് ഓടും .അതാണ് തക്ബീറിന്റെ ശക്തി ... അള്ളാഹു കുക്കും ബർ... ലാഹിലാഹ് തള്ളള്ളാ ....
@anilnair3064
@anilnair3064 2 сағат бұрын
തള്ളാഹു ഫക്ബർ.
@Marshall-f8e
@Marshall-f8e 2 сағат бұрын
Your right bro.ഹെബ്രുവിൽ അക്ബർ എന്ന വാക്കിനർത്ഥം ചുണ്ടെലി എന്നാണ്. അള്ളാഹു അക്ബർ എന്ന് പറഞ്ഞാൽ അള്ളാഹു ചുണ്ടെലി ആണെന്നാണ് അർത്ഥം..😂😂😂😂 അള്ളാഹു അക്ബർ 😂😂😂😂
@moideenkunjut.a.5771
@moideenkunjut.a.5771 3 сағат бұрын
അടുത്ത കാലത്തൊന്നും ജബ്ബാറിൻ്റെ പരിപാടി നടക്കുമെന്നും തോന്നുന്നില്ല😅😅😅
@Say-No-2-Islam
@Say-No-2-Islam 2 сағат бұрын
ജബ്ബാർ മാഷിന് പ്രത്യേകിച്ച് അജണ്ടയൊന്നുമില്ല. തലേക്കെട്ടുകാർ കാശുണ്ടാക്കാനായി വയളും കൊണ്ടിറങ്ങി മറ്റു മതങ്ങളെ കുറ്റം പറയുമ്പോളാണ് പ്രശ്‍നം.
@moideenkunjut.a.5771
@moideenkunjut.a.5771 3 сағат бұрын
കോടാനുകോടി ജനങ്ങൾക്ക് മനസ്സിലാവാത്തത് waste jabbaar (ex mulim). .്ന് മാനസ്സിലായി😊😅😅
@anilnair3064
@anilnair3064 2 сағат бұрын
കോടാനുകോടി ജനങ്ങളിൽ അറബി ഭാഷയിൽ ഉള്ള ഖുറാൻ വായിച്ചു മനസ്സിലാക്കാൻ കഴിവുള്ളവർ 4-5 കോടിയേ ഉള്ളു. ബാക്കി എല്ലാവരും ഒന്നും മനസ്സിലാകാതെ ഓതുകയാണ്. മരിച്ചു കഴിഞ്ഞ് കബർ ശിക്ഷ ഭയന്നും, ഇസ്ലാമിക സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന ഓഫർ വിശ്വസിച്ചും ജീവിക്കുന്ന വിഡ്ഢികൾ ആണ് ലോകത്തെ ഭൂരിപക്ഷം മുസ്ലിംസും.
@Ynh-pd9sp
@Ynh-pd9sp 2 сағат бұрын
Madrassa pottan.....
@Say-No-2-Islam
@Say-No-2-Islam 2 сағат бұрын
അവർ ഓതുന്നത് എന്തെന്നു വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചുകൂടായിരുന്നോ?
@NasirPottayil
@NasirPottayil 42 минут бұрын
ഇത്രയും വിശാലമായി ആധികാരികമായി കുറാൻ ക്ലാസെടുക്കുന്ന ആരെങ്കിലുംലോകത്തെവിടെയെങ്കിലും ഉണ്ടോ മദ്രസ പൊട്ടാ !
@mmmmmmm2229
@mmmmmmm2229 2 минут бұрын
കോടാനുകോടി ജനങ്ങളുടെ വിശ്വാസ്ത സ്ഥാപനം വളർത്തുമകന്റെ ഭാര്യയെ വിവാഹം കഴിച്ചു 😂 അത് മനസ്സിലാക്കാൻ 😂 കഴിയാത്ത നിങ്ങളുടെ അവസ്ഥ 😂😊😊
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,9 МЛН
EA Jabbar. അയ്യൂബിന് മറുപടി
29:51
EA Jabbar (EA Jabbar)
Рет қаралды 25 М.
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН