EA Jabbar. അദ്ധ്യായം 6 അൻആം . അള്ളാഹുവിന്റെ വിഷയ ദാരിദ്ര്യവും രചനാ പരിമിതികളും !

  Рет қаралды 14,996

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 126
@Rafikannur
@Rafikannur Жыл бұрын
നമസ്ക്കാരം ഉപേക്ഷിച്ച അന്നേയുള്ള എന്റെ തിരുമാനം എത്രയോ ശരിയായിരുന്നു എന്ന് ഇപ്പോൾ പൂർണ്ണ ബോധ്യം ആവുന്നു മാഷേ ,.
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
മാഷേ സാമാന്ന്യ ബുദ്ധി അന്നുണ്ടെങ്കിൽ ഇന്ന് നമുക്ക് ഈ എടങ്ങേറ് ഉണ്ടാകൂലായിരുന്നു
@arjunvincent7663
@arjunvincent7663 Жыл бұрын
Meccayarude sahishnutha aane muhammadine avide 13 varsham pidichu Nilkaan sahayichath.allane undenkil avare athinu munpe adhehathinte kadha kazhichenne.
@mathewkj1379
@mathewkj1379 Жыл бұрын
സാമാന്യ ബുദ്ധിയുള്ളവനും വാള് പേടിയാ. അന്നും ഇന്നും.
@faisalckck5659
@faisalckck5659 Жыл бұрын
മദീനക്കാരി അസ്മാബിയുടെ സാക്ഷ്യപത്രം മുഹമ്മദ് നബി മരിച്ചു 307 വർഷങ്ങൾക്ക് ശേഷം റഷ്യയിൽ ജനിച്ച ബുഖാരി എഴുതിവെച്ചു എന്ന് മാത്രം. ഒട്ടകപ്പുറത്ത് ഇരുന്നു എഴുതി എന്ന് .😂 ഇതൊക്കെ വിശ്വസിക്കുന്ന താങ്കൾ എത്ര മണ്ടനാണ് .😅😅😅 നാല്പത്തിയച്ചു വർഷങ്ങൾക്ക് മുൻപ് ചേകനൂർ മൗലവി ഇതേകുറിച്ചെല്ലാം പുസ്തകം ഇറക്കിയിട്ടുണ്ട് .
@shaheercp389
@shaheercp389 Жыл бұрын
Adhee inhu Keralathilee Alla Bharathathilee thannee Bhooripaksham Muslimsum Low Caste Groupil pettadhayirinhu. Ithraenghilum manyadha ulla jeevidham kittiyadhu anhu Madham mariyadhu kondanhu. Of course Islaminum koree drawbackum undu. Adhellam oyivakkiyal Muslimsinhu oruvudham bhudhimuttadhee jeevikkam.
@allahpedo7559
@allahpedo7559 Жыл бұрын
@@shaheercp389 Oru samayathu athokke undayirunnirikkam.. Ennu vachu vidditharangalil viswasikkendathundo?
@naseermm9104
@naseermm9104 Жыл бұрын
മദീന കാരിയായ ഈ അസ്മ തലേദിവസം നബിക്ക് സ്വദേഹം സമർപ്പിക്കുവാൻ വന്ന സ്ത്രീയാണ് ഈ ആയത്ത് ഇറങ്ങിയത് അവരുടെ ഒപ്പംശാരീരികമായ ബന്ധത്തിൽവേർപ്പെട്ടു കൊണ്ടിരിക്കുമ്പോൾഅവതരിപ്പിച്ചത് ആകാം
@balanchulliyan7632
@balanchulliyan7632 Жыл бұрын
താങ്കൾ ഈ വീഡിയോയിൽ സംസാരിക്കുന്ന ശൈലി ഏറ്റവും മഹത്തരമാണ്. യാതൊരു വികാരപ്റകടനവും ഇല്ലാതെ ശാന്തനായി ,കേൾക്കുന്ന ഏതൊരാൾക്കും ശരിയായി ബോദ്ധ്യമാകുന്ന രീതിയിൽ ഉള്ള സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. താങ്കൾ അന്ധമതവിശ്വാസികളെ ബോധവൽക്കരണം നടത്താൻ വേണ്ടി അവതരിച്ച ഒരു യഥാർത്ഥ പ്റവാചകൻ തന്നെ ആണ്. അഭിനന്ദനങ്ങൾ ആശംസകൾ.
@Samy_mohd
@Samy_mohd Жыл бұрын
അലിഫ്, ലാം, മീം, (അൽ ഉസ്സ, ലാത്ത, മനാത്ത ) മദീനി ആയത്തുകളിൽ കൂടുതൽ കാണാം. മക്കി ആയത്തുകളിൽ ഇതൊന്നും ഇല്ലാതെ നേരിട്ട് പായാര്യം പറച്ചിലാണ്.
@Muneer-tb8oi
@Muneer-tb8oi Жыл бұрын
ഈ നിസ്കാരത്തിന്റെ രൂപം എങ്ങനെയാണ് ഉണ്ടായത് മാഷേ വിശദീകരിക്കാമോ?
@dranze2020
@dranze2020 Жыл бұрын
You are saving thousands if not millions. Need translation of this to English. We need to tell the world that the best Qur'an Scholar is in Kerala
@noushadkp6830
@noushadkp6830 Жыл бұрын
Waiting for Next chapter
@sameeruzhunnan4712
@sameeruzhunnan4712 Жыл бұрын
ഇതും 🌹👍❤️
@jojijohn7269
@jojijohn7269 Жыл бұрын
അല്ലാഹു അല്ലാഹുവിനെ സ്തുതിക്കുകയാണ് സുഹൃത്തുക്കളേ...ആരാണ് സ്വയം സ്തുതിക്കുവാൻ ആഗ്രഹിക്കാത്തത്.. അല്ലാഹു സ്വയംപൊക്കിയാണ്.. അല്ലാഹു ഒരു പ്രാഞ്ചിയേട്ടൻ ആകുന്നു..
@hamzaaboobaker3947
@hamzaaboobaker3947 Жыл бұрын
pinarayi parayunnu njan cm anennu Paranchal ath thettakumo?
@jojijohn7269
@jojijohn7269 Жыл бұрын
@@hamzaaboobaker3947 പിണറായി മനുഷ്യൻ ആണ്.. അല്ലാഹു ദൈവം ആണ്.. ഒരു ദൈവം മനുഷ്യന്റെ അവസ്ഥയിലേക്ക് അധപതിക്കാമോ.. രണ്ടാമത്തെ കാര്യം ദൈവം നേരിട്ട് ഇറക്കിയ കിതാബിൽ ഞാൻ എന്നെ സ്തുതിക്കുകയാണ് എന്ന് പറയുമോ..
@dranze2020
@dranze2020 Жыл бұрын
​@@jojijohn7269ഹംസക്ക ഓടി തള്ളി
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
ഞായാറാഴ്ച രാവിന്റെ ആശംസകൾ ഉണ്ട് മാഷെ .🙏
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
പറഞ്ഞിട്ട് കാര്യമില്ല ...ഞാറാഴ്ച രാവ് കൊണ്ട് ഓറ് ഉദ്ദേശിക്കുന്നത് ഞാറാഴ്ച പകലിന് മുന്നേയുള്ള രാത്രിയാണ് ... മുസ്ലിംകളിൽ അങ്ങനെയാണ് ... മുസ്ലിംകളിൽ തന്നെ ഏറ്റവും മണ്ടന്മാരായ ആൾക്കാരാണ് Ex.muslimആയി മാറുന്നത് ...
@seekthetruthwithin7776
@seekthetruthwithin7776 Жыл бұрын
​@@aaaultimatesincerity3094അങ്ങനെയല്ല സഹോദരാ, ഒരു ജനതയെ മുഴുവൻ കുട്ടിക്കാലം തൊട്ടേ മണ്ടത്തരം മാത്രം വിശ്വസിക്കുവാൻ നിർബന്ധിച്ചും പ്രലോഭപ്പിച്ചും ഭീഷണിപ്പെടുത്തിയും ചിന്താശേഷിയെ പൂർണമായും നശിപ്പിച്ച്‌ മൂഢൻമാരാക്കുകയാണ് ഈ മതം....
@jojijohn7269
@jojijohn7269 Жыл бұрын
അതൊന്നും അല്ല.. രാത്രി പകലിനെയു൦ പകൽ രാത്രിയേയു൦ ചുറ്റി വരുയുന്നു.. പകൽ രാത്രിയെ ചുറ്റി വരുയുന്ന സമയമാണ് രാവ്..
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
@@aaaultimatesincerity3094 അമ്പട കള്ളാ ! ഖുർആൻ ക്ലാസ്സ് കേൾക്കുന്നുണ്ടല്ലെ. സാരമില്ല കുറച്ചു കഴിയുമ്പോൾ തലച്ചോർ കൊണ്ട് ചിന്തിച്ചു തുടങ്ങും. അപ്പോൾ ദേഷ്യമൊക്കെ കുറഞ്ഞ് നോർമ്മലാകും. യഥാർത്ഥ്യം മനസ്സിലാകുകയും ചെയ്യും. മസ്തിഷ്ക്കം എന്ന ഒരവയവം ഉണ്ടെന്ന് ഇടക്ക് ഓർമ്മിക്കുക.
@ajeshthampi2545
@ajeshthampi2545 Жыл бұрын
എന്നാലും മുഹമ്മദ് അണ്ണാ ഇത്രയും തരം താഴരുതായിരുന്നു....
@hariharan4777
@hariharan4777 Жыл бұрын
ഓരോ കാലത്തെ അറിവ് ആ പേക്ഷികമായി വ്യത്യസ്ഥമാണ് എന്നാലും അവർക്കൊക്കെ ഇത്ര അറിവ് (നന്മ മാത്രം എടുക്കുക) പകരാൻ സാധിച്ചു, നമുക്ക് ഭാവിക്ക് കൈമാറാൻ നന്മയുടെ അറിവ് ആണ് വേണ്ടത്.
@alexcleetus6771
@alexcleetus6771 Жыл бұрын
Jabar sir 🙏
@jaffersadique5245
@jaffersadique5245 Жыл бұрын
Mashe thank you..
@sreenivasana2692
@sreenivasana2692 Жыл бұрын
ദൈവവും മതവും മനുഷ്യ സൃഷ്ടി യാണെന്ന് ഓരോ മനുഷ്യനും ഓരോ പ്രാവശ്യം ദൈവത്തെ സ്മരിക്കുമ്പോഴും ഓർക്കണം. ഇവിടെ ഒരു സൂപ്പർ god ഉം അതിന്റെ താഴെ ഒരു ആൾ ദൈവവും ഉണ്ടെങ്കിൽ ആദ്യത്തെ ദൈവത്തെ സൃഷ്ടിച്ചത് രണ്ടാമൻ ആണെന്നും ഓരോ നിമിഷവും ഓർക്കുക. ഒന്നാമൻ പ്രവചിക്കുന്നതു മുഴുവൻ രണ്ടാമന്റെ വാക്കുകൾ മാത്രമാണെന്ന് മറക്കാതിരിക്കുക. അതുകൊണ്ട് ദൈവത്തിൽ വിശ്വസിക്കുന്നത് നല്ലതുതന്നെ. പക്ഷെ എല്ലാറ്റിനും ലിമിറ്റുചെയ്യണം നാം. അമിത വിശ്വാസം ആപത്തു തന്നെ.. അതുകൊണ്ട് അവനവൻ അവനവന്റെ സൗകര്യം പരിഗണിച്ചു മാത്രം നല്ലതിനെ ഉൾകൊള്ളുകയും അല്ലാത്തതെ തള്ളുകയും ചെയ്യേണ്ടുന്നത് നമ്മുടെ ബുദ്ധിയാണ്.
@jojijohn7269
@jojijohn7269 Жыл бұрын
പണ്ട് കടകളിൽ ഇരുന്നു൦ ചായ പീടികയിൽ ഇരുന്നു൦ പരദൂഷണം പറയുന്നത് പോലെ പരദൂഷണം പറയല്ലാണ് അല്ലാഹുവിന്റെ ഹോബി.. കൂട്ടത്തിൽ ഞാൻ വലിയവനാണ് എന്ന സൂപ്പരിയോരിറ്റി complex ഉ൦..
@aniltom8635
@aniltom8635 Жыл бұрын
Bappa upama adipoli 😀
@fireball_20241
@fireball_20241 Жыл бұрын
മാഷെ, താങ്കളുടെ ക്ലാസ്സുകളിൽ നിന്ന് എനിക്ക് ഗ്രഹിക്കാൻ കഴിയുന്നത്, ഇല്ലാത്ത അള്ള (കുറേഷി ദേവൻ) ജിബ്‌രീൽ (ബൈബിളിലെ ഗബ്രിയേൽ ) മാരെ സങ്കൽപ്പിച്ച് കെട്ടുകഥകൾ നിർമ്മിച്ച് ,23കൊല്ലക്കാലം കൊണ്ട്, 6000ത്തിൽപരം, അതിൽ തന്നെ30%ത്തോളം ആവർത്തനം, കുറെ സ്വന്തമായി ഉണ്ടായ സാഹചര്യ കാര്യങ്ങൽ ,കുറെ ബൈബിളിൽ നിന്നും, മറ്റ് ഗ്രന്ഥങ്ങളിൽ നിന്നും പകർത്തി , ഒരു അടുക്കും ചിട്ടയും ഇല്ലാത്ത അവസ്ഥയിൽ വിട്ട് പോയത് , വിശ്വാസ്യത ചോദ്യം ചെയ്യും എന്നത് കൊണ്ടായിരിക്കും .
@mkd.2023
@mkd.2023 Жыл бұрын
എന്തു കൊണ്ട് ബൈബിളിലെ മണ്ടത്തരങ്ങൾ കോപ്പിയടിയിൽ പെട്ടില്ല. കരയുന്ന ദൈവം, ഉണ്ണുന്ന ഉറങ്ങുന്ന ദൈവം ഇതിനെയൊക്കഎതിരെ ഖുർആൻ നിശിതമായി നിലകൊള്ളുന്നു.പിന്നെ രാവും പകലും ഉണ്ടായ ശേഷം ബൈബിളിൽ സൂര്യൻ ഉണ്ടായത് പോലുള്ള കാര്യങ്ങൾ എന്തുകൊണ്ട് ഖുർആനിൽ വന്നില്ല.
@josew202
@josew202 Жыл бұрын
@@mkd.2023 നാട്ടിലുള്ള സ്ത്രീകളുടെ ശരീരം ദാനം ആയി സ്വീകരിക്കുന്ന പ്രവാചകന് അതിനു ഇടയിൽ ജിബ്‌രീൽ വരുമ്പോൾ ആ മലക്ക് അത് കഴിയുന്ന വരെ നോക്കി നിന്ന് വേണം ആയത്ത് കൊടുക്കാൻ. അപ്പോൾ ചിലപ്പോൾ മലക്ക് കാത്ത് നിന്ന് മടുത്തപ്പോ ചിലപ്പോൾ മടങ്ങി പോയിട്ടുണ്ട്. അപ്പോൾ പലതും കുറവ് കാണും.
@fireball_20241
@fireball_20241 Жыл бұрын
ചളിക്കുണ്ടിൽ ചാടി പിറ്റേന്ന് രാവിലെ ഉദിക്കാൻ കസേരച്ചോട്ടിൽ അനുവാദം ചോദിച്ച് കിടക്കുന്ന സൂര്യൻ, 7 ആകാശം ഒന്നാമത്തെതിൽ നക്ഷത്രങ്ങൾ അലങ്കാരത്തിനും മൂപ്പരും മലക്കുകളും സൊറപറയുന്നത് കട്ട് കേൾക്കാൻ വരുന്ന ഇബ്ലീസിനെയും കാഫിർ ജിന്നുകളെയും എറിയാൻ വെച്ചത്, ബുറാക്കിൻ്റെ പുറത്ത് കേറി കോടിക്കണക്കിനു കിലോമീറ്റർ ആകാശത്തേക്ക് കീറി സ്വർഗ്ഗ നരകം കണ്ട് 50 മായി വരുമ്പോ വഴിയിൽ നിന്ന ജൂതൻ 9വട്ടം തിരിച്ചോടിച്ച് 5 മായി വീട്ടിലെത്തിയപ്പോൾ വിരിപ്പിലേ ചൂട് ആറിയിട്ടില്ല,.... കള്ളക്കഥകൾ അനവധിയുണ്ട് വറക്ക മരിച്ചത് കൊണ്ട് മുഴുവൻ ബൈബിൾ കഥകൾ കിട്ടിയില്ല (ബുറാക് സാരാഷ്ട്ര കഥയാണ് ചന്ദ്രനെ പിളർത്തിയത് ഒരു കവി ചൊല്ലിനടന്നിരുന്നതാണ്)
@shijithkumarp7837
@shijithkumarp7837 Жыл бұрын
ഞാൻ വിശദമായി ഖുർആൻ മലയാളവും, ഇംഗ്ലീഷ് പരിഭാഷയും വായിച്ചു. ഫുൾ കോമഡിയാണ്. ഞാനൊരു ദൈവ വിശ്വാസിയാണ്
@ummerkaruvandam
@ummerkaruvandam Жыл бұрын
👍🏻👍🏻
@Funnyultrapromax
@Funnyultrapromax Жыл бұрын
Mm akbar പേടി എപ്പോളും മനസ്സിൽ ഉണ്ട് എന്നുള്ളതിൽ സന്തോഷം ഇനിയും ജബ്ബാർ മാഷ് പഠനം തുടരുക!! അള്ളാഹു ആരാണ് എന്ന് മനസ്സിലാകും അള്ളാഹു താങ്കൾ വിചാരിച്ച പോലെ ഉള്ള ഒരു സൃഷ്ടി അല്ല!! സംശയം ഉണ്ട് എങ്കിൽ ആരും അറിയാതെ പണ്ഡിതരോടു ചോദിച്ചു പഠിക്കാൻ ലജ്ജ കാണിക്കാതിരിക്കുക.
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
അയ്യോ പാവം ... ഭൂമി പരന്നതാണെന്ന് കുറാൻ വെച്ച് അക്കു പറഞ്ഞാൽ ഞമ്മൾ അത് വിശ്വസിക്കും അതേ വിശ്വസിക്കു ... ബല്ലാത്ത ഗതികേട് !!! ന്നാലും ഞമ്മക്ക് ലജ്ജ ഇല്ല ...
@seekthetruthwithin7776
@seekthetruthwithin7776 Жыл бұрын
അല്ലാഹുവിനെ മനസ്സിലാക്കിയവർ കഞ്ചാവ് വിറ്റും കള്ളക്കടത്തു നടത്തിയും മദ്രസപീഡന ലീലകളിലേർപ്പെട്ടും കഴുത്തുവെട്ടിയും, പൊട്ടിത്തെറിച്ചും സദാ നാഥനെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ...
@Funnyultrapromax
@Funnyultrapromax Жыл бұрын
@@radhakrishnantp3876 radhu മോനെ ഖുർആൻ ഭൂമി പരന്നതാണ് എന്ന് പറയുന്നില്ല!! പടിക്ക് കളവ് പറയാതെ!! Vailal arlikka ifasutihat എന്നാണ് അതയാത് ഭൂമി നിങ്ങൾക്ക് പരത്തി വിരിച്ചു തന്നിരിക്കുന്നു!! ഭൂമി ഉരുണ്ടത് അല്ല ഭൂമി eliptical shape ആണ്!! ഭൂമി ഉരുണ്ടത് എന്ന് പറഞ്ഞാൽ നിന്നെ പോലെ ഉള്ളവർ പറയും ഖുർആൻ തെറ്റി ഭൂമി eliptical അല്ലെ എന്ന്!!
@muneerm3116
@muneerm3116 Жыл бұрын
​​@@Funnyultrapromax ബെസ്റ്റ് ഇതേ അക്ബറാണ് പണ്ട് കലാനാഥൻ മാഷുമായുള്ള വേദിയിൽ ഭൂമി ഉരുണ്ടതാണെന്ന് ഖുർആനിൽ ഉണ്ട് മക്കളെ എന്ന് പറഞ്ഞു ഉരുട്ടാൻ നോക്കിയത്. പക്ഷേ അങ്ങനെ ഉരുട്ടുന്നത് ജബ്ബാർ മാഷിന്റെ അടുത്ത് നടക്കില്ല എന്ന് മനസ്സിലായതുകൊണ്ട് ഭൂമി ഉരുണ്ടതാണെന്ന് പറയാത്തതാണ് ഖുർആന്റെ അത്ഭുതം എന്ന് പറഞ്ഞു. ഉരുണ്ടത് എന്ന് പറഞ്ഞാൽ കറക്റ്റ് ഗോളമാകണം എന്നൊന്നുമില്ല. എലിപ്റ്റിക്കൽ ൾ ഷേപ്പ് വന്നാലും ജിയോയ്ഡ് ഷേപ്പ് വന്നാലും നമ്മൾ പൊതുവേ ഉരുണ്ടത് എന്ന് പറയാറുണ്ട്. ഭൂമി എന്താണെന്ന് സൂര്യൻ എന്താണെന്ന് ഭൂമി കറങ്ങുന്നുണ്ടെന്നോ, അതുകൊണ്ടാണ് രാപ്പകലുകൾ ഉണ്ടാകുന്നത് എന്ന് അറിയാത്ത ഒരാളാണ് ഖുർആൻ ന്റെ രചയിതാവ് എന്ന് ഖുർആൻ ഒരുവട്ടം വായിച്ചാൽ പിടികിട്ടും. കാരണം ഖുർആനിലൂടെ നബി പറയുന്നത് സൂര്യൻ ദിവസവും അസ്തമിക്കുമ്പോൾ അല്ലാഹുവിന്റെ അർശ്നി വിശ്രമിക്കാൻ പോവുകയും അങ്ങനെ അത് വിശ്രമിക്കുകയാണെന്നും പിറ്റേന്ന് അനുവാദം ആക്കി കിഴക്കു വരികയാണ് എന്നാണ് പറഞ്ഞു വെച്ചിരിക്കുന്നത്. അറബി നാട്ടിൽ സൂര്യനെ കാണാതാകുമ്പോൾ മറ്റെല്ലാ നാടുകളിൽ സൂര്യൻ കാണില്ല എന്നുള്ള ഒരു അബദ്ധ ധാരണ... ഖുർആൻ 36:38 നെ സംബന്ധിച്ച് നബിയുടെ വിശദീകരണം ഹദീസിൽ വന്നത് വായിച്ചാൽ മതി.
@Funnyultrapromax
@Funnyultrapromax Жыл бұрын
@@muneerm3116 അല്ലാഹ് ആരാണ് എന്ന് തന്റെ ബുദ്ധി ഉപയോഗിച്ച് ചിന്ദിക്കുമ്പോൾ ഇങ്ങനെ ഒക്കെ തോന്നും!! പണ്ഡിതന്മാരുടെ കൂടെ ഇരുന്നാൽ ബ ബ....... നീയും ജബ്ബാറും ജാമിത ഒക്കെ......... 🤣
@sv3657
@sv3657 Жыл бұрын
വിഷയ ദാരിദ്ര്യമില്ലാത്ത ഒരേ ഒരു മനുഷ്യൻ ജബ്ര, പൂർണർ അഹങ്കാരി, പറഞ്ഞത് തന്നെ ആവർത്തിച്ചു പറയുന്ന "മഹാൻ"
@Balakrishnan_Sibin
@Balakrishnan_Sibin 2 ай бұрын
അതു ജബ്ബാറിൻ്റെ പ്രശ്നം അല്ല. മുഹമ്മദിനോട് പറയണമായിരുന്നു.. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കരുത് എന്ന്.
@jibujohn786d
@jibujohn786d Жыл бұрын
ഹാജർ
@rajeshp5200
@rajeshp5200 Жыл бұрын
Namaskaram mashe
@jijeshc
@jijeshc Жыл бұрын
മാഷ് 😘❤
@whories72jannah46
@whories72jannah46 Жыл бұрын
വെളിപാടല്ല, വളിപാടാണെന്നാണ് ഞമ്മക്ക് തോന്നിയത് ഈ കിതാബ് മുയുമൻ ബായിച്ചപ്പോള്
@asukesh4209
@asukesh4209 Жыл бұрын
Whories എന്ന വാക്ക്‌ തെറ്റാണല്ലോ
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
@@asukesh4209 വർഗ്ഗീയത മൂത്ത് തലയ്ക്ക് വെളിവില്ലാതെ ആയ ആളാണ് ... അയാളോട് whorries.. സ്പെല്ലിംഗ് പറഞ്ഞു കൊടുത്തിട്ട് കാര്യമില്ല ...
@jabirmandur8189
@jabirmandur8189 Жыл бұрын
Super 🎉❤
@doshyhify
@doshyhify Жыл бұрын
ഈ ക്ലാസുകളിലൂടെ അള്ളാഹു, ആരാണെന്ന് കുറെ കൂടി വ്യക്തമാകുന്നുണ്ട്. സ്വത്തുക്കൾ നിങ്ങളുടേതല്ല, അല്ലാഹുവിന്റേതാണ്. ഈ കാണുന്ന സ്വത്തുക്കൾ എല്ലാം എന്റെതാണ്, എന്നെ കുമ്പിട്ട് ആരാധിച്ചാൽ ഇവയെല്ലാം നിനക്ക് തരാം എന്ന് അള്ളാഹു പറയുന്നുണ്ട്. മരുഭൂമിയിലെ പരീക്ഷണം എന്ന അധ്യായത്തിൽ, പ്രലോഭകൻ (അശുദ്ധൽത്മാവ്,പിശാച്, അള്ളാഹു,ദുഷ്ടാൽമാവ്,സാത്താൻ ) യേശുവിനെ കൂട്ടികൊണ്ട് കൊണ്ടുപോയി.40 രാവും, പകലും കഴിഞ്ഞപ്പോൾ യേശുവിന് വിശന്നു. നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട് അപ്പമാകാൻ കൽപ്പിക്കുക, യേശു പറഞ്ഞു, അപ്പം കൊണ്ടുമാത്രമല്ല മനുഷ്യൻ ജീവിക്കുന്നത് എന്ന് എഴുതപെട്ടിരിക്കുന്നു, പിന്നെ പിശാച് യേശുവിനെ ഉയർന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഭൂമിയിലെ സകല രാജ്യങ്ങളും, അവയുടെ മഹത്വവും ക്ഷണനേരം കൊണ്ട് യേശുവിന് കാണിച്ച് കൊടുത്തു. പിശാച് അവനോട് പറഞ്ഞു. ഇവയുടെമേൽ എല്ലാ അധികാരവും മഹത്വവും നിനക്ക് ഞാൻ തരാം.. ഇതെല്ലാം എനിക്ക് നല്കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്മുള്ളവർക്ക് ഞാൻ ഇത് കൊടുക്കുന്നു. നീ കുമ്പിട്ട് (നെറ്റി തറയിൽ മുട്ടിച്ച്, കൊതം പിന്നിൽ നിൽക്കുന്ന ആളെയും, ദൈവത്തെയും അവഹേളിച്ചുകൊണ്ട്, എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിനക്ക് ഞാൻ നൽകും. യേശു കല്പിച്ചു, സാത്താനെ,ദൂരെപോവുക; അള്ളാഹു ആരെന്ന് തപ്പി നടക്കണ്ട, ഈ കാണുന്ന സ്വത്തെല്ലാം പിശാചിന്റെതാണെന്ന് പിശാച് അവകാശപെടുന്നു, ഇത് തന്നെയാണ് അള്ളാഹു അവകാശപെടുന്നതും. അല്ലാഹുവും, പിശാചും ഒരാൾ തന്നെ. kzbin.info/www/bejne/oqqYn5ugnLRmbtE
@badshapalamadathil3339
@badshapalamadathil3339 8 ай бұрын
സത്യ പ്രബോധനം തുടങ്ങുന്നതിനു മുമ്പ്, മുഹമ്മദ് നബി(സ) യുടെ ജനത അദ്ദഹത്തെ സത്യസന്ധനായി അംഗീകരിക്കുകയും 'അൽ അമീൻ' (വിശ്വസ്തൻ) എന്ന് വിളിക്കുകയും ചെയ്തിരുന്നു. ദിവ്യസന്ദേശ പ്രബോധനം ആരംഭിച്ചതോടെയാണ് അവർക്കദ്ദേഹം അനഭിമതനായിത്തീർന്നത്. രണ്ടാം ഘട്ടത്തിൽപോലും അദ്ദഹത്തിൻെ ശത്രുക്കൾ പോലും ആദ്ദേഹം ഏതെങ്കിലുമൊരു ഇടപാടിൽ കള്ളം പറഞ്ഞുവെന്ന് ആരോപിച്ചിട്ടില്ല. അദ്ദേഹത്തിൻെറ പ്രവാചകത്വത്തെയാണ് അവർ നിഷേധിച്ചത്.: അബൂജഹൽ പോലും പറഞ്ഞതിപ്രകാരമാണ് " ഞങ്ങൾ നിങ്ങളെ നിഷേധിക്കുന്നില്ല. ഞങ്ങൾ നിങ്ങൾകൊണ്ടുവന്നതിനെയാണ് നിഷേധിക്കുന്നത്."
@madathilkhalid4712
@madathilkhalid4712 Жыл бұрын
ഖുർആൻ മുഹമ്മദ് നബിയുടെ ആത്മാവാണ്.അദ്ദേഹം ഭൂമിയിൽ നിന്ന് പോയി.അത്ഏറ്റെടുക്കുന്നവർ അതിന് ജീവൻ നൽകുന്നു.മാഷും അത് തന്നെയാണ് യാണ് ചെയ്യുന്നത്.എല്ലാം ദൈവീകമാണെന്നും ദൈവം ഒന്നാണെന്നുമാണ് സന്ദേശം.ദൈവം എന്ന വാക്കിന്റെ അറബി പദമാണ് അള്ളാഹു.ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം ദൈവാനുഗ്രഹത്തെ എണ്ണലാണ്.ദൈവത്തെ സ്രഷ്ടാവായി പരിഗണിക്കുന്നു.
@starlordgg
@starlordgg Жыл бұрын
Enikku manasilavathathu ivide enthu kondu kure mattu mathastkar ee video okke kanunathennu ennanu. Bibleum Vedangalilelem okke mandatharangal koodi kanan ketto. Athilum adipoli comedy undu.
@allahpedo7559
@allahpedo7559 Жыл бұрын
Athum kanum.. njangalkku ithu kanddoda ennillallo?
@4667robin
@4667robin Жыл бұрын
With the advent of internet and translation, many people were able to understand many truths. Isnt it
@noohkhanjabbar5301
@noohkhanjabbar5301 Жыл бұрын
😮
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Hai Master good evening
@Ameermuhammed12
@Ameermuhammed12 Жыл бұрын
ഓർമയുണ്ട് മാഷേ 😂😂😂
@reyrey5633
@reyrey5633 Жыл бұрын
Mashe ...nangalil ..ousatha ..malangal ...illa...jeevikkan ..anuvathkkanam ...
@abubakarkomath3271
@abubakarkomath3271 Жыл бұрын
സമനിയാബുദ്ദിയില്ലാത്തവരാൻ. ജബ്ബാരുംജബ്ബാറിനെ. അനുകൂലിക്കുന്നവരും.
@shiyazbadar3081
@shiyazbadar3081 Жыл бұрын
❤❤❤❤എത്ര ലെളിതമായിട്ടാണ് മാഷ് ഖുർക്കാനേ പൊളിച്ചടുക്കുന്നത് മതമാസികരോഗികളുടെ തലയിൽ കേറില്ല കഷ്ടം
@ശരിയുംതെറ്റും
@ശരിയുംതെറ്റും Жыл бұрын
ഖുർആനിൽ ഇരുട്ടുകൾ എന്നും വെളിച്ചം എന്നും മാത്രമേ കാണാനാകൂ. മറ്റൊരു തലത്തിൽ ചിന്തിച്ചാൽ ഇരുട്ട് അന്ധകാരത്തെയും അറിവില്ലായ്മയെയും സൂചിപ്പിക്കുന്നു. വെളിച്ചം അറിവിനെയും നേരായ മാർഗ്ഗത്തെയും സൂചിപ്പിക്കുന്നു. മനുഷ്യനെ അന്ധകാരത്തിലേക്ക് നയിക്കുന്ന ധാരാളം വഴികളുണ്ട് അതുകൊണ്ട് ഇരുട്ടുകൾ എന്ന ബഹുവചന പ്രയോഗവും വെളിച്ചത്തിലേക്ക് നയിക്കുന്ന വഴി ഒരേ ഒരു വഴി മാത്രമേയുള്ളു അത് ഖുർആൻ ആയതുകൊണ്ട് വെളിച്ചം എന്ന ഏക വചന പ്രയോഗവും.
@muneerm3116
@muneerm3116 Жыл бұрын
എന്നിട്ട് ഖുർആൻ വായിച്ചിട്ട് വെളിച്ചം കിട്ടാത്തവരാണോ താലിബാൻ, ഐസിസ് ഒക്കെ . ഈ ഖുർആനിൽ തന്നെ ഒരു വചനമുണ്ട് ഈ ഖുർആൻ കാരണം പലരെയും നന്നാക്കുമെന്നും ഒരുപാട് പേരുടെ വഴിതെറ്റിക്കും എന്നും. കുറെ പേരുടെ വഴിതെറ്റിക്കുന്ന ഒരു ഗ്രന്ഥം എങ്ങനെയാണ് വെളിച്ചമാക്കുക ❓️ ഖുർആൻ വായിക്കാത്തതിന്റെ പ്രശ്നമായിരിക്കും താങ്കൾക്ക്.
@allahpedo7559
@allahpedo7559 Жыл бұрын
ഖുർആൻ എങ്ങിനെയാണ് മനുഷ്യനെ വെളിച്ചത്തിലേക്കു നയിച്ചത്? ജാഹിലിയ്യാ കാലത്തു ഖദീജയെപ്പോലെ സ്വന്തം ബിസിനസ്സ് സാമ്രാജ്യം നോക്കിനടത്താൻ കഴിവുണ്ടായിരുന്ന സ്ത്രീകളെ ഇസ്ലാം വന്നതോടെ അടുക്കളയിൽ തളച്ചിട്ടു. അടിമത്തം ഇസ്ലാം നിർത്തലാക്കിയോ - ഇല്ല. അപ്പോൾ ഇസ്ലാം എവിടെയാണ് വെളിച്ചം കൊണ്ടുവന്നത്? ചുമ്മാ പുട്ടിയടിക്കാൻ എന്തേലും വേണ്ടേ ഈ മതത്തിൽ?
@suhailsuhail270
@suhailsuhail270 Жыл бұрын
അക്ബർ മൂക്കിൽ കയറ്റി ഇവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ
@ഏകലവ്യൻ
@ഏകലവ്യൻ Жыл бұрын
ഇമ്മാതിരി മണ്ടത്തരം മുഴുവൻ അവതരിപ്പിച്ചയാൾ തന്നെ പറയുന്നു?, സർവ്വ സ്തുതിയും അല്ലാഹുവിന്
@ശരിയുംതെറ്റും
@ശരിയുംതെറ്റും Жыл бұрын
പ്രവാചകൻ മലക്കിനെ കാണുംപോലെ എന്താ ഞങ്ങൾക്കും കാണിച്ചു തന്നാൽ അതിന് അല്ലാഹു അതിന് കഴിവ് ഇല്ലാത്തതാണോ എന്നൊക്കെയാണ് മാഷിന്റെയും പരാതി. ദൈവദൂതനായി ഒരാളെ തെരഞ്ഞെടുത്തു എന്നതിന്റെ അർത്ഥം മനസിലാവാഞ്ഞിട്ടാണ് എന്നാ ഞങ്ങളെയും കാണിക്കൂ പറയുന്നത്. മലക്കിനെ കണ്ടാൽ പിന്നെ അവധി ഇല്ല എന്ന് പറയുന്നുണ്ട്. മരണ വേളയിൽ കാണിക്കപെടും പറയുന്നുമുണ്ട്. നേരിട്ട് കണ്മുന്നിൽ കണ്ട് ബോധ്യപെട്ടാൽ പിന്നെ അവിടെ വിശ്വാസം ഇല്ല. പരീക്ഷണവും ഇല്ല. അതുകൊണ്ട് ജീവിതം നീട്ടി നൽകുന്നുമില്ല. അവധിയുമില്ല.
@allahpedo7559
@allahpedo7559 Жыл бұрын
എന്തു "പരീക്ഷണം" ആണ് ഇസ്ലാമിലുള്ളത്? വിശ്വാസം എന്ന പേരിൽ ഉള്ളതാകട്ടെ തനി അന്ധവിശ്വാസവും. ആരും കാണാത്ത ജിന്നും ജീനിയും മനുഷ്യരുടെ മൂക്കിലും ചെവിയിലും ആസനത്തിലും ഒക്കെ കയറുമെന്നു വിശ്വസിക്കുന്നവർ. ഇത്രയും ചെറിയ ജീവികളെയാണ് ലവന്മാരുടെ ഡൈബം നക്ഷത്രങ്ങൾ കൊണ്ടെറിയുന്നത്.. കോയമാരുടെ ബുദ്ധിശക്തി ഹൃദയത്തിൽ ആയതിനാൽ നേരേചൊവ്വേ ചിന്തിക്കാനുള്ള കഴിവ് പടച്ചോൻ ഇവർക്കു കൊടുത്തിട്ടില്ല. യാതൊരു "ദൈവവും" ഇറക്കിയതല്ല ഇതെന്നു മനസ്സിലാക്കാനുള്ള ഇഷ്‌ടം പോലെ "ദൃഷ്ടാന്തങ്ങൾ ഈ പുസ്തകത്തിലുണ്ട്. അതിൽ ഒരെണ്ണമെങ്കിലും കണ്ണുതുറന്നു കാണാൻ ഇവർക്കു കഴിയില്ല. യഥാർത്ഥത്തിൽ ഇവരുടെ കണ്ണുകളാണ് അങ്ങേർ കൊട്ടിയടച്ചിട്ടുള്ളത്. എന്നെ എന്റെ മതത്തിൽ സൃഷ്ടിച്ചു ഇവരെ നിശിതമായി വിമർശിക്കാൻ ഇറക്കിവിട്ട അള്ളാഹു അങ്ങേരുടെ പ്രവൃത്തിമൂലം ഞാൻ ചെയ്യുന്നതിനൊക്കെ എന്നെ ശിക്ഷിക്കുമത്രേ. അള്ളാഹുവിന്റെ കാരുണ്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാകുന്നുണ്ടല്ലോ? മനുഷ്യർ എന്തു ചെയ്തിട്ടും യാതൊരു കാര്യവുമില്ലെന്നും അല്ലാഹു അവൻ ജനിക്കുന്നതിനു മുൻപ് എഴുതി വച്ചതു മാത്രമേ നടക്കുകയുള്ളൂ എന്നും ബുഖാരിയുടെ താഴെയുള്ള ഹദീസ് സാക്ഷ്യപ്പെടുത്തുന്നു.. സഹീഹ് ബുഖാരി 3332 [സഹീഹായ ഹദീസാണ്] Classification - Sahih (Authentic) Narrated Abdullah: Allah's Apostle, the true and truly inspired said, "(as regards your creation), every one of you is collected in the womb of his mother for the first forty days, and then he becomes a clot for an other forty days, and then a piece of flesh for an other forty days. Then Allah sends an angel to write four words: He writes his deeds, time of his death, means of his livelihood, and whether he will be wretched or blessed (in religion). Then the soul is breathed into his body. So a man may do deeds characteristic of the people of the (Hell) Fire, so much so that there is only the distance of a cubit between him and it, and then what has been written (by the angel) surpasses, and so he starts doing deeds characteristic of the people of Paradise and enters Paradise. Similarly, a person may do deeds characteristic of the people of Paradise, so much so that there is only the distance of a cubit between him and it, and then what has been written (by the angel) surpasses, and he starts doing deeds of the people of the (Hell) Fire and enters the (Hell) Fire." حَدَّثَنَا عُمَرُ بْنُ حَفْصٍ، حَدَّثَنَا أَبِي، حَدَّثَنَا الأَعْمَشُ، حَدَّثَنَا زَيْدُ بْنُ وَهْبٍ، حَدَّثَنَا عَبْدُ اللَّهِ، حَدَّثَنَا رَسُولُ اللَّهِ صلى الله عليه وسلم وَهْوَ الصَّادِقُ الْمَصْدُوقُ " إِنَّ أَحَدَكُمْ يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يَبْعَثُ اللَّهُ إِلَيْهِ مَلَكًا بِأَرْبَعِ كَلِمَاتٍ، فَيُكْتَبُ عَمَلُهُ وَأَجَلُهُ وَرِزْقُهُ وَشَقِيٌّ أَوْ سَعِيدٌ، ثُمَّ يُنْفَخُ فِيهِ الرُّوحُ، فَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلاَّ ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، فَيَدْخُلُ الْجَنَّةَ، وَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلاَّ ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُ النَّارَ ". References Sahih al-Bukhari 3332 Sahih al-Bukhari Vol. 4, Book of Prophets, Hadith 549 Sahih al-Bukhari, Book of Prophets, Hadith 549 ഈ ഹദീസു പ്രകാരം ഒരാൾ ജീവിതകാലം മുഴുവൻ നൻമ ചെയ്‌തിട്ടും യാതൊരു പ്രയോജനവുമില്ല.. സ്വർഗ്ഗത്തിൽ നിന്നും 1 ക്യൂബിട് [ഏകദേശം 5333 മീറ്റർ] അകലെ വച്ച് അവൻ തെറ്റുകൾ ചെയ്യാൻ ആരംഭിക്കും, അങ്ങനെ മാലാഖ അവന്റെ ജന്മത്തിനു മുൻപ് എഴുതിവച്ച പ്രകാരം അവൻ നരകത്തിലെ വിറകുകൊള്ളിയാകും..
@badshapalamadathil3339
@badshapalamadathil3339 8 ай бұрын
രാത്രിയുടെ അന്ധകാരത്തിലും പകലിൻെറ പ്രകാശത്തിലും നിലനില്ക്കുന്നതെല്ലാം അല്ലാഹുവിൻേറതാകുന്നു. നമുക്കിടയിൽ അല്ലാഹു സാക്ഷിയാകുന്നു. ജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്നതിനായി ദിവ്യസന്ദേശമായ ഖുർആൻ അവതരപ്പിച്ചിരിക്കുന്നതും അല്ലാഹുവാകുന്നു. ഈ പ്രപഞ്ചത്തിനു അല്ലാഹുവിനെക്കൂടാതെ മറ്റൊരു പരിപാലകനുള്ളതായി ആർക്കെങ്കിലും വല്ല അറിവുവുമുണ്ടോ?. ഈലോകജീവിതം തീർത്തും നിരർത്ഥകമല്ല. ഭൗതികതയുടെ രഹസ്യങ്ങൾ, ഉൾക്കാഴ്ചയില്ലാത്തവരെ തെറ്റിദ്ധാരണകളിലേർപ്പെടുത്താനിടയുണ്ട്. ഇത്തരം തെറ്റിദ്ധാരണകളിൽ അകപ്പെടുന്നവരെ ഈലോകജീവിതം കേവലം കളിതമാശകളാക്കിത്തീർക്കുന്നകർമ്മങ്ങളിലേക്കാകൃഷ്ടരാക്കിത്തീർക്കാനിടയുണ്ട്.
@abdulkareemvariyath9604
@abdulkareemvariyath9604 Жыл бұрын
🙏
@abdurahimap5255
@abdurahimap5255 Жыл бұрын
അക്ഷരാർത്ഥത്തിൽ അല്ലാഹുവിനെയും നബിയെയും വിറ്റ് കഞ്ഞി കുടിക്കുന്ന EA ജബ്ബാർ. 😂😂😂😂 എങ്ങനെയായാലും അല്ലാഹുവിനെയും റസൂലിനെയും കൊണ്ട് ഗുണമല്ലാതെ മറ്റൊന്നും EA ജബ്ബാറിനു പോലും ലഭിക്കുന്നില്ല ..!
@inthenameofscience5648
@inthenameofscience5648 Жыл бұрын
അപ്പൊ ഉസ്താക്കൻമാർ എല്ലാരും വിറ്റു കാശ് ആക്കുകയാണല്ലേ
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
ഉസ്താദുമാർ വമ്പൻ സെലിബ്രിറ്റികൾ .... ആറക്ക കൈക്കൂലി ആധുനിക വാഹനം ഫൈവ് സ്റ്റാർ താമസം .... അങ്ങനെ ...... പറയുന്നതെല്ലാം ഭൂലോക മണ്ടത്തരങ്ങൾ ... അള്ളാന്റെ പേരുപറഞ്ഞ് പേടിപ്പിച്ച് ചിന്താശേഷിയില്ലാത്തവരെ പറ്റിച്ച് ജീവിക്കുന്ന പരാന്ന ഭോജികൾ ....
@seekthetruthwithin7776
@seekthetruthwithin7776 Жыл бұрын
കൊറോണ കൊണ്ടു തടിച്ചുകൊഴുക്കുന്ന ഡോക്ടർമാർ എന്ന് പറയുന്നപോലെ മണ്ടത്തരം...
@abdurahimap5255
@abdurahimap5255 Жыл бұрын
അങ്ങനെയെങ്കിലും ഖുർആൻ എല്ലാവരിലേക്കും എത്തട്ടെ ... വാ പൊളിച്ചിരിക്കുന്ന കുറേ ജബ്രകളും ഖുർആൻ കേൾക്കട്ടെ .. അപ്പോഴേ യഥാർത്ഥ കാഫിറായി മരിക്കാൻ ഭാഗ്യം ലഭിക്കൂ 😅 hats off ജബ്ബാർ മാഷ് !
@jacobcj9227
@jacobcj9227 Жыл бұрын
ഖുറാനും ബൈബിൾ രണ്ടും അവരുടെ priority ആണ് കാണിക്കുന്നത് yehova യും അല്ലാഹുവും ഒരു പോലെയാണ് യേശു, yehova യെ തെറ്റായി യുക്തി ഉപയോഗിച്ച് gospel ല്‍ പറയുന്നത് പ്രകൃതിയുടെ ചില സത്യത്തെ quote ചെയ്താണ് പറഞ്ഞത്. ഈ gospel പോലും ഇപ്പോഴത്തെ ബൈബിൾ canonical Bible ല്‍ select ചെയതത്, യഹൂദ രുടെ yehova ക്ക് യോജിപ്പിക്കാൻ ഒരു വിധത്തിൽ, ഇത്രയും കാലത്ത്‌ കഴിഞ്ഞു എന്നത്, yehova യുടെയും അല്ലാഹു വിന്റെ യും കഴിവാണ്. വ്യത്യാസം Semitic മാറ്റങ്ങൾ ക്ക് yehova യെയും അല്ലാഹുവിന്റെ യും ദൈവീക ശക്തിയായി കാണുന്നു. ആകെ അബ്രഹാമിന്റെ grand siblings തമ്മിലുള്ള അനീതി ആണ് യഹൂദരും ഇസ്ലാം തമ്മില്‍ ഉള്ള വ്യത്യാസം. ക്രിസ്തു മതം എന്നത്, യേശുവിന്റെ സത്യ സുവിശേഷത്തേ വീണ്ടും വഴി തെറ്റി ച്ചത് എഡി 325 ന് ശേഷം പുരോഹിത വര്‍ഗ്ഗം വീണ്ടും, സുവിശേഷ പ്രചാരകരെ limelight ല്‍ നിന്നും ഓടിച്ചു വിട്ടു, പോപ് എന്ന വലിയ കള്ളന്‍ ക്രിസ്തുവിന്റെ glory, എല്ലാ ഭൗതിക സുഖങ്ങളും നേടി നബി വന്നതിന് ചെറിയ മാറ്റം വരുത്തി. അതും AD 1100 വരെ കുരിശ് യുദ്ധം വരെ നടന്നു യുക്തി ഉള്ള, മനസ്സിൽ സഹാനുഭൂതി (empathy) ഉള്ള ആര്‍ക്കും യേശു വാണ് ദൈവ പുത്രന്‍ എന്നും, ഇപ്പോഴത്തെ ബൈബിൾ യുക്തിക്ക് ഒട്ടും ചേരാത്ത gospel ചേര്‍ത്ത് ഇത്രയും കാലം കൊണ്ട് നടന്നത്. അതുപോലെ yehova യും അല്ലാഹുവും അടിസ്ഥാനമായി യേശുവിന്റെ പിതാവായ ദൈവത്തിനു എതിരാണ് പലതും എന്ന് യുക്തി വാദി ക്ക് മനസ്സിലാകും. ഇപ്പോഴത്തെ, atheist ആയ RC യെ പോലെ വികലമായ യുക്തി കൊണ്ടാണ്, നല്ല വരെ വഴിതെറ്റിക്കാന്‍ കഴിയുന്നത്. ജബ്ബാര്‍ മാഷ്‌, ഡോ Viswanathan പോലെ പലരെയും atheism രീതിയില്‍ ആണ് post ഇടുന്നത്. ഇപ്പോൾ തന്നെ ജബ്ബാര്‍ മാഷിനെ പ്രവാചകൻ ആയി കാണുന്നു. ഇതിൽ യുക്തി കൊണ്ട്‌ നോക്കിയാൽ ഇവരെയും വഴി തെറ്റി ക്കുന്നു Atheist കള്‍, ബൈബിൾ ന്റെ പഴയ നിയമത്തിലെ ആദ്യ 5 chapters നോക്കിയാൽ അതുകൊണ്ടാണ്. സമയം കിട്ടുമ്പോൾ നോക്കുക. കണ്ണ് ഉള്ളവർ കാണട്ടെ!!
@rajanck7872
@rajanck7872 Жыл бұрын
ഭാഷ മാറ്റിയാൽ മാറുന്ന പ്രശ്നമേ ഉള്ളൂ. ഒരു കഴമ്പുമില്ല. എണ്ണപ്പണം ആ റാടട്ടേ. തനി പ്രാന്ത്.
@shajishaji874
@shajishaji874 Жыл бұрын
ജബ്ബാർ മാഷ് ന് പറ്റിയ പണി ആണ് ഒറ്റക്കിരുന്നു മണ്ട തരങ്ങൾ വിളിച്ച് പറയുന്നത് ആരും മുകത്ത് നോക്കി ചൊതിക്കില്ലല്ലോ
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
അൽ ഉസ്താദ് ഫാൻ !!! അൽ ഉസ്താദ് റോസ്റ്റ് ചാനൽ പിന്തുടരുന്നത് നന്നായിരിക്കും ...
@seekthetruthwithin7776
@seekthetruthwithin7776 Жыл бұрын
അതുകൊണ്ടാണല്ലോ അദ്ദേഹത്തിന് ഇത്രയധികം പിന്തുണ ലഭിക്കുന്നത്.... മറു വശത്തു മ. മ. അക്ബറിന്റെ മൂല്യം റോക്കറ്റ് വേഗത്തിൽ താഴോട്ടാണ്... ഇപ്പോൾ സ്നേഹസംവാദങ്ങളൊന്നും നടത്താറില്ല... നാട്ടുകാർക്ക്‌ വിവരം വെച്ചെന്നു പുള്ളിക്ക് നന്നായി അറിയാം...
@jeswinkjose1829
@jeswinkjose1829 Жыл бұрын
ഇതിന് മറുപടി പറയാൻ ഇവിടെയുള്ള പണ്ഡിതന്മാർ ചത്ത് കിടക്കുകയാണോ 😆😆😆
@mreheman4100
@mreheman4100 Жыл бұрын
മമ്മദിന്റെ പതിവുപോലെ തലത്തിരിഞ്ഞ സ്വഭാവം. എല്ലാവരും ചെയ്യുന്നതിന്റെ എതിരായിട്ട്. എല്ലാവരും ആദിയം മുതൽ തുടങ്ങും ഇയ്യാൾ അവസാനം മുതൽ തുടങ്ങും
@muhammedkandoth7191
@muhammedkandoth7191 Жыл бұрын
ഖുർആനു തുല്യമായത് കൊണ്ട് വരൂ. അല്ലെങ്കിൽ 3 ആയത്(രണ്ട് വരി) ന് തില്യമായത് കൊണ്ട് വരൂ 1400 വർഷം മുൻപുള്ള വെല്ലുവിളിയാണ്. സ്വീകരിക്കൂ ജബ്ബാറെ .ഇങ്ങനെ കഷ്ട്ടപ്പെടണോ ലിയാക്കത്തിനെയും ആരിഫ് ഹുസൈനും പല്ലി ശാസ്ത്രജ്ഞനും ലോകത്തുള്ള സർവ്വ ക്രിസ്ത്യാനികളെയും പടപ്പിനേയും കൂട്ടിക്കോളൂ ജബ്ബാർ ഈ വെല്ലുവിളി ഏറ്റെടുക്കില്ല. Jabbarinu അറിയാം നടക്കില്ല എന്ന് കഞ്ഞി കുടി മുട്ടും എന്നും ജബ്ബാർ വ്യഭിജരിച്ചവരിൽ(തലച്ചോറ്) നിന്നും ഇതിന് മറുപടി പ്രദീക്ഷിക്കുന്നു
@Leo-do4tu
@Leo-do4tu Жыл бұрын
എന്തൊരു മണ്ടൻ വെല്ലുവിളി!!!. ഓരോ പുസ്തകവും അനന്യമാണ് (unique). ഒരു പുസ്തകത്തിന് തത്തുല്യമായ മറ്റൊരു പുസ്തകം ഉണ്ടാക്കാൻ ആർക്കും സാധിക്കില്ല. ഉദാഹരണത്തിന്, മഹാകവി.കാളിദാസൻ തന്റെ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിനു തത്തുല്യമായ മറ്റൊരു കൃതി ഉണ്ടാക്കാൻ ആർക്കെങ്കിലും പറ്റുമോ എന്നു വെല്ലുവിളിച്ചാൽ എങ്ങിനെ ഇരിക്കും?, ആർക്കും തന്നെ ശാകുന്തളത്തിനു തത്തുല്യമായ ഒരു കൃതി ഉണ്ടാക്കുവാൻ പറ്റില്ല?....
@hawwavideo3225
@hawwavideo3225 Жыл бұрын
ഇബ്ലീസിൻ്റെ ഖുർആൻ ക്ലാസ്സ്....!!!!!
@allahpedo7559
@allahpedo7559 Жыл бұрын
എന്ന് ഇബ്‌ലീസ് ഏതാ ദൈവം ഏതാ എന്നു തിരിച്ചറിയാൻ കഴിവില്ലാത്ത സത്യവിശ്വാസി
@XxneonxX_2
@XxneonxX_2 Жыл бұрын
അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ടു മാത്രമെ നിങ്ങള്ക് നിത്യ ജീവൻ കിട്ടൂ
@abdhulrahman992
@abdhulrahman992 4 ай бұрын
😂😂 pongan
@easanparakkal-vp1wq
@easanparakkal-vp1wq Жыл бұрын
എടാ ജബ്ബാരെ നീ ഇത്പ്പോലെ ഒരു ഹായ്യത് ഉണ്ടാകിയ്യാൽ മതി
@azeezhaze9474
@azeezhaze9474 Жыл бұрын
Nomb thuranno maashe
@surendranmk5306
@surendranmk5306 Жыл бұрын
ഓ, രാവിലെത്തന്നെ തുറന്നു ശിഷ്യാ!
@Funnyultrapromax
@Funnyultrapromax Жыл бұрын
radhu മോനെ ഖുർആൻ ഭൂമി പരന്നതാണ് എന്ന് പറയുന്നില്ല!! പടിക്ക് കളവ് പറയാതെ!! Vailal arlikka ifasutihat എന്നാണ് അതയാത് ഭൂമി നിങ്ങൾക്ക് പരത്തി വിരിച്ചു തന്നിരിക്കുന്നു!! ഭൂമി ഉരുണ്ടത് അല്ല ഭൂമി eliptical shape ആണ്!! ഭൂമി ഉരുണ്ടത് എന്ന് പറഞ്ഞാൽ നിന്നെ പോലെ ഉള്ളവർ പറയും ഖുർആൻ തെറ്റി ഭൂമി eliptical അല്ലെ എന്ന്!!
@Leo-do4tu
@Leo-do4tu Жыл бұрын
Ellipse എന്നാൽ ദീർഘവൃത്തം എന്നാണ് അല്ലാതെ പരത്തി വിരിച്ചു എന്നല്ല.Two dimensional shape നെ മാത്രമേ പരത്തി വിരി ക്കുവാൻ പറ്റുകയുള്ളൂ.
@cpshamseer4193
@cpshamseer4193 Жыл бұрын
ഓ മഹാപണ്ഡിത നാണക്കേട് മാത്രമേ നിനക്ക് ലഭിക്കുകയുള്ളൂ നീ ഉറക്കം അഭിനയിക്കുന്ന ആളാണ്
@hamzaaboobaker3947
@hamzaaboobaker3947 Жыл бұрын
vikala vaayana ude aashan Karanam oru nanmayum thanghal kanunnilla thanghal oru waste anenna thonunnath
@seekthetruthwithin7776
@seekthetruthwithin7776 Жыл бұрын
Waste ആരാണെന്നും എന്താണെന്നും ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.... 👍
@usman6014
@usman6014 Жыл бұрын
അല്ല ജബ്ബാ റേ നീങ്ങൾക്ക് ശരിക്കും ദ്രാന്താണോ.
@faisalckck5659
@faisalckck5659 Жыл бұрын
ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ? ഇസ്‌ലാം മതത്തിൽ കാലങ്ങൾ കൊണ്ട് ഇന്ത്യയിൽ നിന്നും ചില അന്ധവിശ്വാസങ്ങളൊക്കെ കടന്നു കൂടിയിട്ടുണ്ട്. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് . ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ് ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും. ക്രിസ്തുമതത്തിലേക്ക് പോയാൽ വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് . ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്. ഡയാന രാജകുമാരി പോലും മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്. ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..? എന്തൊക്കെ പറഞ്ഞാലും ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ ജീവിത നിലവാരം മുന്നിലാണ് . നിങ്ങൾ ചെന്നുപെടുന്നത് നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും നിങ്ങളുടെ മക്കളെ വിളിക്കില്ല. മോഹൻലാലിന്റെയോ പൃഥ്‌വി രാജന്റെയോ ദിലീപിന്റേയോ കൂടെ ഏതെങ്കിലും താഴ്ന്ന ജാതിക്കാരി നായികയായി അഭിയിച്ചിട്ടുണ്ടോ? നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല. കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല. (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപെട്ടതൊഴിച്ചാൽ ) ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് . kzbin.info/www/bejne/bH61oX1rmsl8oqs ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :- 1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് . kzbin.info/www/bejne/gpatlqVjfqaUndU 2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു . 3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു . 4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു . 5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു . 6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു 7) രാഷ്ട്രപതി കയറിയ ക്ഷേത്രം ശുദ്ധികലശം ചെയ്തതു വിവാദമായി. ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് . E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...? മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...? സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും കൊമ്മ്യുണിസ്റ് സഹയാത്രികനും കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....? ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!! ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum) kzbin.info/www/bejne/qIfdm41tgLxqhac Some stories :- kzbin.info/www/bejne/aIO1g5x_rq98qaM And watch this in kerala kzbin.info/www/bejne/rpmUnGCdmqmBprc ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി . kzbin.info/www/bejne/e2quq5WaobN3mNE ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് : kzbin.info/www/bejne/b6vce4iKZ8aIqbs
@allahpedo7559
@allahpedo7559 Жыл бұрын
ഇങ്ങേരുടെ ശുദ്ധ അസംബന്ധം വായിക്കുക - "ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം". യുക്തിയുള്ളവർക്ക് ഖുറാൻ വായിച്ചാൽ അത് ഒരു സർവ്വജ്ഞാനിയായ ദൈവത്തിൽ നിന്നുള്ളതല്ല എന്നതു മനസ്സിലാവാൻ സൂറ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ വായിച്ചാൽ മതി. ഇതിൽ "ദൈവം" താൻ ഭൂമി ഉണ്ടാക്കി (9), അതിൽ വസ്തുവകകൾ വച്ച ശേഷം (10) പുകയായിരുന്ന പ്രപഞ്ചത്തിൽ (11) താൻ ഏഴാകാശങ്ങളെ സൃഷ്ടിച്ചു, അതിൽ ഒന്നാനാകാശത്തു സൂര്യനേയും നക്ഷത്രങ്ങളേയും സ്ഥാപിച്ചു (12) എന്നു പറയുമ്പോൾ ഇക്കാലത്തെ ശാസ്ത്രത്തിന് എതിരല്ലേ അത്? നക്ഷത്രങ്ങൾ ഭൂമിയുണ്ടാകുന്നതിന് കോടിക്കണക്കിനു വർഷങ്ങൾ മുമ്പേ ഉണ്ടായിരുന്നെന്ന് ഇന്നത്തെ ശാസ്ത്രത്തിനറിയാം..
@habeebaabi8132
@habeebaabi8132 Жыл бұрын
Enikkk chila douts clear cheyyanund. Mashinte number tharamo
@allahpedo7559
@allahpedo7559 Жыл бұрын
Ivide postoo.. Njan marupadi tharaam..
@sebastiandkunnel
@sebastiandkunnel Жыл бұрын
👏
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН