EA Jabbar. നൂറു തികയുന്ന വേളയിൽ എല്ലാവർക്കും നന്ദി !
Пікірлер: 247
@naseermm9104 Жыл бұрын
ഏതൊരാളും ഖുർആനും പരിഭാഷയും വായിച്ചാൽ മടുപ്പ് തോന്നുന്നു എന്നാൽ മാഷ് ബുദ്ധിമുട്ട് ഒഴിവാക്കി ഞങ്ങൾക്ക് വിവരിച്ചു തരുന്നത് വളരെ ഉപകാരപ്രദമാണ്
@pindropsilenc Жыл бұрын
ഖുർആൻ വായിച്ചാൽ തന്നെ മടുത്ത് പണ്ടാരമടങ്ങും... കാരണം അത് മുഹമ്മദിനെ കുഭുദ്ധിയാണ് മണ്ടന്മാർ വായിച്ചു വണ്ടർ അടിച്ചു വാ പൊളിക്കും...ബുദ്ധിയുള്ളവർക്ക് തല പ്രന്ത് പിടിക്കും
@cheghiskhan3977 Жыл бұрын
മാത്രമല്ല, ഏതവനാണ് പരിഭാഷയൊക്കെ എടുത്തു വെച്ചു വായിക്കുന്നത്? മാഷിന്റെ ക്ലാസ് വൻ വിജയമാണ്. മുസ്ലിംകൾ ഒരുപാട് പേർക്ക് യാഥാർഥ്യം ബോധ്യപ്പെടാൻ കാരണമായിട്ടുണ്ട്. തെറി വിളി തീരെ കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്.
@doshyhify7 ай бұрын
@@cheghiskhan3977 സൂര്യൻ ചെളികുണ്ടിൽ നിന്ന് എഴുന്നേറ്റ് അള്ളാന്റെ മുമ്പിൽ സുജൂദ് ചെയ്ത് ഉദിക്കാൻ പോകുന്നതിന് മുൻപ്, അള്ളാനെ സ്തുതിക്കാൻ പോകുന്ന ഇനിയും ഒത്തിരി ചെളികുണ്ടന്മാരുണ്ട്. 😜
@faizalmayyu3780 Жыл бұрын
ഞാൻ ഭയഭക്തിയോടെ ഓതിയ സൂറത്തുകൾ എല്ലാം ആടിന്റെയും പോത്തിന്റെയും കണക്കാണെന്ന് ഞ്ഞപ്പോൾ ആകെ ചമ്മിപ്പോയ ലെ ഞാൻ 😢
@rasheedn8272 Жыл бұрын
മാഷേ സമ്മതിക്കണം !!ഈ ഉടായിപ്പോക്കെ എല്ലാവർക്കും മനസ്സിലാക്കി ക്കൊടുക്കാനായി തൻ്റെ എനർജി എത്രത്തോളം വേസ്റ്റ് ആക്കി എന്ന് കാണുമ്പോൾ താങ്കൾക്ക് big salute..❤❤❤❤❤
@retheeshcku6424 Жыл бұрын
തന്റെ ?? സ്വന്തം എന്ന് തിരുത്തിയാൽ നന്ന്
@rajeshtvalappil4028 Жыл бұрын
@@retheeshcku6424ww
@raghunathanck169 Жыл бұрын
A man with greate patience!!
@Shahulhameed-xm9kj Жыл бұрын
❤❤❤❤ അഭിനന്ദനങ്ങൾ. കേൾക്കുന്നവർക്കു പോലും മനം മടുപ്പിക്കുന്ന ഒരു വിഷയം. എങ്കിലും മടുക്കാതെ, മുടക്കാതെ അവധാനതയോടെ കർശന പരിശോധനയോടെ തയ്യാറാക്കി ഞങ്ങൾക്കായി അവതരിപ്പിച്ചു തന്ന മാഷിന് അഭിനന്ദനങ്ങൾ
@iiiiiiiiiiiiiiiiiiiiiiiiiu6402 Жыл бұрын
കുറേ മണ്ടൻന്മാറായ നിരീശ്വരവാദികൾ 😂😂😂😂
@naseermm9104 Жыл бұрын
@@iiiiiiiiiiiiiiiiiiiiiiiiiu6402 എന്ത് ചെയ്യാ സഹോദരാ ബുദ്ധിമോശം സംഭവിക്കാത്ത കുറച്ചു മനുഷ്യർ ഉണ്ടല്ലോ അതും കൂടി അള്ളാഹു മനസ്സിലാക്കണമായിരുന്നു
@marcelalhind Жыл бұрын
@@iiiiiiiiiiiiiiiiiiiiiiiiiu6402 എപ്പോഴെങ്കിലും ഖുർആനിൻറെ മഞ്ഞ തുറന്നു നോക്കണം. ചിലപ്പോൾ നിൻറെ ലോർഡ് khayrul makareen Islamic allah the greatest deciver/misleader. Decive ചെയ്തതായിരിക്കും. Quran 25:20 An we caused among you fitna (فِتْنَةً) (Mischief/temptations) Al-An'am 6:39 Whomever Allah wills, He causes to astray An-Nahl 16:93 Had Allah willed, He could have easily made you one community ˹of believers˺, but He leaves to astray whoever He guides. Al-Baqarah 2:26 By it He causes many to astray Ibrahim 14:4 Then Allah leaves whoever He wills to astray Allah and Satan are one Qur'an 32:13 And if We had willed, We could have given every soul its guidance, but the word fromMe will come into effect that "I will surely fill Hell with jinn and mankind all together.
@Muhammedxmusic Жыл бұрын
ലോകത്തെ വിവരമുള്ള മുഴുവൻ മനുഷ്യരെയും വഴികേടിലാക്കുന്ന അല്ലാഹുവിനാകുന്നു സർവ്വ സ്തുതികളും.. 😊
@panagattayilpanagattayil7834 Жыл бұрын
നന്മ നിറഞ്ഞതാങ്കളുടെ ഈ പ്രവർത്തനം തുടരണം സത്യം മനസ്സിലാക്കി. ജനങ്ങൾ അതായത് . ഈ .കുർ ആൻ . എന്ന ആശയം പിൻപറ്റി ജീവിക്കുന്ന . പാവപെട്ട ആളുകൾ ഈ മതിൽ കെട്ടിൽ നിന്നും പുറത്ത് വന്ന് കൊണ്ട് . നല്ല ഒരു മനുഷ്യനായി ജീവിചാൽ അതിന്റെ നന്മയെങ്കിലും താങ്കൾക്ക് കിട്ടുമല്ലോ. ഇതൊക്കെയാണ്. മാഷെ . നന്മ .നന്ദി. സേന ഹത്തോടെ . PK
@mpj348 Жыл бұрын
ഖുർആൻ പഠിക്കണമെന്ന് പറയുന്ന മറ്റു മതസ്ഥർ ഈ ക്ലാസുകൾ കേട്ടാൽ അവർക്കു പിന്നെ ഒരു സംശയവും ബാക്കി ഉണ്ടാകില്ല ❤
@georgeal1342 Жыл бұрын
ഖുർആൻറെ വൃത്തങ്ങൾ കേൾക്കുമ്പോൾ എൻറെ ടെൻഷൻ എല്ലാം മാറി ഞാൻ ചിരിച്ച് ഒരു വഴിക്കായി ജബ്ബാർ മാഷേ നന്ദി ഇത് തുടർന്ന് കൊണ്ടേയിരിക്കണം
@jishuidukki3099 Жыл бұрын
എല്ലാ ആശംസകളും നേരുന്നു മാഷേ........ അറബി അറിയാത്ത എന്നെപ്പോെലാരാൾക്കു പോലും മനസ്സിലാകുന്ന വിധത്തിൽ ക്ലാസ് നടത്തുന്ന മാഷിൻ്റെ പരിശ്രമങ്ങൾക്ക് ഒരായിരം നന്ദി'.....
@Shahulhameed-xm9kj Жыл бұрын
ഹാജർ @ 100
@aaaultimatesincerity3094 Жыл бұрын
Jishu Idukki.. അറബി അറിയാത്ത ജബ്ബാർ മാഷ് ഖുർആൻ ക്ലാസ് എടുക്കുമ്പോൾ കേൾവിക്കാർ അറബി അറിയാതിരിക്കുന്നതാണ് നല്ലത് ...
@muneerm3116 Жыл бұрын
@@aaaultimatesincerity3094 അതിന് കേരളത്തിലെ എത്ര മുസ്ലിങ്ങൾക്ക് അറബി അറിയാം ❓️ ഞാനും മദ്രസയിൽ പഠിച്ചതാണ് 99% മുസ്ലീങ്ങൾക്കും അറബി വായിക്കാൻ മാത്രമേ അറിയൂ ആശയം അറബി മാത്രം വായിച്ചാൽ പിടികിട്ടില്ല. എന്തേ ഞാൻ പറഞ്ഞത് നുണയാണോ ❓️ നിങ്ങൾ ഒരു മുസ്ലിം ആണെങ്കിൽ നിങ്ങളുടെ വീട്ടിലുള്ള എല്ലാവർക്കും അറബി വായിച്ചാൽ തിരിയുന്നവരാണോ ❓️ അപ്പോൾ എല്ലാ മുസ്ലീങ്ങൾക്കും മദ്രസാ വിദ്യാഭ്യാസം വഴി അറബി വായിക്കാൻ അറിയാമായിരിക്കും. അത് ജബ്ബാർ മാഷിനും അറിയാം പുള്ളിയും അറബി വായിക്കുന്നുണ്ട്. അപ്പോൾ അറബി ഭാഷയുടെ ആശയം അറിയാതെ ഖുർആൻ വിശ്വസിക്കുന്നതിൽ കുഴപ്പമില്ല. അത് തിരിയുന്ന ഭാഷയിൽ വായിച്ചാൽ ആണ് കുഴപ്പം. Ok.
@SivakumarSundarm Жыл бұрын
ഇത് കൊണ്ട് നിർത്തണ്ട ,റഫറൻസ് സഹിതം രസകരമായി പ്രധാന ഊളത്തരങ്ങൾ ചേർത്ത് വീഡിയോ ഇറക്കി കുറെ പാവം മനുഷ്യരെ മുഹമ്മദ് ബാധയിൽ നിന്ന് രക്ഷിക്കുക .അതിൽ പ്പരം ഒരു നന്മ ഉണ്ടോ .? ശവഭോഗ ഒട്ടക ഭോഗ വെളിപാട് ഇറക്കിയ സ്വയം പ്രഖ്യാപിത പ്രവാചകൻ
@allahpedo7559 Жыл бұрын
@@aaaultimatesincerity3094 ഇവിടെ മുസ്ലിങ്ങൾ സ്ഥിരമായി ചോദിക്കുന്ന രണ്ടോ മൂന്നോ ചോദ്യങ്ങൾക്കുള്ള മറുപടി പോസ്റ്റുന്നു അവർ എനിക്കുള്ള ഉത്തരങ്ങൾ തരുമെന്ന പ്രതീക്ഷയോടെ - 1. ഖുറാൻ അറബിയിലായതിനാൽ മാഷ് അറിവില്ലാതെയാണ് ഈ വീഡിയോകൾ ചെയ്യുന്നത് - ഉത്തരം - താങ്കളുടെ ദൈവത്തിന് അറബിഭാഷയേ വശമുള്ളോ? എന്തിനാണ് ഇസ്‌ലാം പിന്തുടരുന്നവർ അറബി ഭാഷ പഠിക്കേണ്ടത്? അക്കാലത്തു ലോകത്തിന്റെ 5 ശതമാനത്തിൽ താഴെ മാത്രമായി ഉണ്ടായിരുന്ന അറബിഭാഷയിൽ ഖുറാൻ താങ്കളുടെ ദൈവം ഇറക്കിയതിന്റെ ഗുട്ടൻസ് പറഞ്ഞു തരുമോ? ഇനി താങ്കളുടെ പുസ്തകത്തിലെ 3 ആയത്തുകൾ പോസ്റ്റട്ടെ? സന്ദർഭം അറിഞ്ഞു അവയുടെ അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുക. സൂറ 14 ഇബ്രാഹീം 4 ൽ ഇങ്ങനെ പറയുന്നു - "യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല." സൂറ 6 അല്‍ അന്‍ ആം 92 ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി (മക്ക) യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്. പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നതാണ്. തങ്ങളുടെ പ്രാര്‍ത്ഥന അവര്‍ മുറപ്രകാരം സൂക്ഷിച്ച് പോരുന്നതുമാണ്. 41 ഫുസ്സിലത് 44 - നാം ഇതിനെ ഒരു അനറബി ഖുര്‍ആന്‍ ആക്കിയിരുന്നെങ്കില്‍ അവര്‍ പറഞ്ഞേക്കും: എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വിശദമാക്കപ്പെട്ടവയായില്ല. (ഗ്രന്ഥം) അനറബിയും (പ്രവാചകന്‍) അറബിയും ആവുകയോ? ഇതെല്ലാം പ്രകാരം വളരെ "വിശദീകരിക്കപ്പെട്ട" ഒരു ഗ്രന്ഥമാണ് ഖുറാൻ. അത് മക്ക യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടി ഇറങ്ങിയതാണ്.. ഇനി ആദ്യത്തെ വചനത്തെ ഇതിന്റെ കൂടെ കൂട്ടിച്ചേർക്കുമ്പോൾ ഇന്ത്യയിലെ മുസ്ലിങ്ങൾ എന്തിനാണ് ഈ പുസ്തകത്തെയും അതിറക്കിയ "പ്രവാചകനേയും" പിൻതുടരുന്നത്? ഇനി മാഷ് മാഷിന്റേതായ രീതിയിൽ ഈ ഗ്രന്ഥത്തെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ടേൽ ഫുസ്സിലത് 44 തെറ്റിപ്പോയില്ലേ? 2. അള്ളാഹു വഴി കേടിലാക്കിയവരിൽ ഒരു വലിയ ഉദാഹരണമാണ് നിങ്ങളും.. നിങ്ങളുടെ മാർഗം പിൻ പറ്റുന്നവരും - കൊള്ളാമല്ലോ താങ്കളുടെ യുക്തി - അല്ലേലും ഇസ്ലാമിൽ അടിയുറച്ചു വിശ്വസിക്കുന്നവർ താങ്കളേപ്പോലെയാണ്. "ദൈവം" തന്ന തലച്ചോർ ഉപയോഗിക്കില്ല, പകരം ഹൃദയം ചിന്തിക്കാൻ ഉപയോഗിക്കും, അങ്ങിനെ ചിന്ത അസ്ഥാനത്താകും.. ഇസ്ലാമിന്റെ വിശ്വാസപ്രകാരം എന്നെ ഹിന്ദുവായും മാഷിനെ യുക്തിവാദിയായും ആക്കിയവൻ - അള്ളാഹു ഈ ചാനലിൽ എന്നെക്കൊണ്ട് നിങ്ങൾക്കെതിരായി എഴുതിച്ചവൻ - അള്ളാഹു അക്ബറിന്റെ സംവാദത്തിനുശേഷം നിരവധി എക്സ് മുസ്ലിങ്ങളെ കേരളത്തിൽ സൃഷ്ടിച്ചവൻ - അള്ളാഹു ഇതെല്ലാം എന്നെക്കൊണ്ടു ചെയ്യിച്ചിട്ട്, അങ്ങേർക്കുപകരം എന്നെ നരകത്തിൽ ഇട്ടു പൊരിക്കും എന്ന വിശ്വാസമാണ് തനി കാടൻ അന്ധവിശ്വാസം.
@unknown-xx9bw Жыл бұрын
മതപരമായോ, കാര്യമായി വിദ്യാഭ്യാസ മോ ഇല്ലാത്ത എന്നെപ്പോലുള്ള ഈക്ലാസ് വളരെ നല്ലതായി. അഭിനന്ദനങ്ങൾ
@Ameermuhammed12 Жыл бұрын
നന്ദി മാഷേ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു മനസ്സിലാക്കി തന്നതിന് ❤❤❤❤❤❤
@iiiiiiiiiiiiiiiiiiiiiiiiiu6402 Жыл бұрын
കുറേ മണ്ടൻന്മാറായ നിരീശ്വരവാദികൾ 😂😂😂😂
@farzanahameed476 Жыл бұрын
എന്നെ മനുഷ്യനാക്കിയ മാഷിന് നന്ദി
@Shafiat07 Жыл бұрын
ഏത് വർഷത്തിൽ ആണ് ട്വിസ്റ്റ് ഉണ്ടായത്?
@farzanahameed476 Жыл бұрын
@@Shafiat07 കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു വിഡിയോ കണ്ടു . ഇന്ന് ഞാൻ നൂറ് ഭാഗങ്ങളും കണ്ടു കഴിഞ്ഞു : ഇപ്പോ പൊട്ടിചിരിക്കാൻ ആണ് ഓരോ ഭാഗവും കാണുന്നത്
@MrPhorus Жыл бұрын
@@farzanahameed476 ഇതുപോലെ തന്നെ ആണ് എല്ലാ മതഗ്രന്ഥങ്ങളും. Big comedy ആണ്.
@shynadalas4507 Жыл бұрын
@@MrPhorusഖുറാൻ കോമഡിയാണെങ്കിൽ മറ്റു പല മത ഗ്രന്ഥങ്ങളും ദുരന്തമാണ് എന്ന് പറയാനാ തോന്നുന്നത്
@georgeal1342 Жыл бұрын
@@Shafiat07 ഞാൻ ഇസ്ലാംമതത്തിൽ പെട്ടു പോയേനെ ഒരു കണക്കിന് ഞാൻ രക്ഷപ്പെട്ടു പക്ഷേ ഹൂറികളെ യും ബാലകൻ മാരെയും മദ്യവും നഷ്ടപ്പെട്ടു എന്ന് ഓർക്കുമ്പോഴാണ് ഒരു ദുഃഖം
@Ashrafpary Жыл бұрын
വിരസമായ ഖുർആൻ വളരെ ലളിതമായി മനസ്സിലാക്കി തന്നതിന് നന്ദി
@abdulmajeedtk9934 Жыл бұрын
മാഷേ, നമ്മുടെ കളക്ഷൻ ഒരുപാട് വർദ്ധിച്ചിട്ടുണ്ട്.നിർത്തേണ്ട.തുടരട്ടെ.
@iiiiiiiiiiiiiiiiiiiiiiiiiu6402 Жыл бұрын
കുറേ മണ്ടൻന്മാറായ നിരീശ്വരവാദികൾ 😂😂😂😂
@Sathyasheelan1184 Жыл бұрын
Centuary ആശംസകൾ...!!
@rahilarahman5245 Жыл бұрын
Thank you so much for your effort
@rajeshp5200 Жыл бұрын
മാഷേ ... നമസ്കാരം : ഞങ്ങളെ പോലെയുള്ളവർക്ക് വിലപ്പെട്ട അറിവ് പകർന്ന് നൽകാനായി താങ്കൾ എടുത്ത മഹത്തായ ശ്രമത്തിന് നന്ദി സമാനതകൾ ഇല്ലാത്ത ഒരു ബൗദ്ധിക ഇടപെടലായിരുന്നു. താങ്കളുടെ ഈ പരമ്പരയിലെ പ്രഭാഷണങ്ങൾ കൃത്യമായ ഏഡിറ്റ് ചെയ്യത് ഒരു പുസ്തകമായി പ്രസീദ്ധിക്കരിക്കപ്പെട്ടിരുന്നു വെങ്കിൽ നമ്മുടെ വൈജ്ഞാനിക മേഖലയിൽ വലിയൊരു സംഭവാനയാകും. അതിനായി കാത്തിരിക്കുന്നു. താങ്കളുടെ ശിഷ്യരിൽ ഒരാളാവാൻ പറ്റിയതിൽ നന്ദിപൂർവ്വം ... ആശംസകളോടെ
@erdogan123erdogan4 Жыл бұрын
my point to Jabbar mash. ഖുർആൻ 4 :164 നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും ( നാം നിയോഗിക്കുകയുണ്ടായി. ) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു. ദൈവത്തിനു മൂസയോട് സംസാരിക്കണം. അപ്പോൾ ദൈവം ഒരു ശബ്ദം ഉണ്ടാക്കി. അത് കേട്ട മൂസാ എന്ത് പറയും ?? ദൈവം എന്നോട് സംസാരിച്ചെന്നോ ? അതോ ദൈവം ഒരു ശബ്ദം ഉണ്ടാക്കിയെന്നോ ? ഇനി ദൈവം വിചാരിക്കുകയാണ്. ശബ്ദം ഉണ്ടാക്കിയാൽ മാത്രം പോരാ ഒരു മനുഷ്യ രൂപം അല്ലെങ്കിൽ ഒരു മൃഗ രൂപം ഉണ്ടാക്കി അതിനെ മൂസയുടെ അടുത്ത് വിട്ടു ആ രൂപത്തെ കൊണ്ട് സംസാരിപ്പിക്കാം എന്ന് ... അങ്ങിനെ സംഭവിച്ചാൽ മൂസാ എന്ത് പറയും ? ദൈവം ഒരു രൂപത്തിൽ പ്രത്യക്ഷപെട്ടു എന്നോട് ഒരു കാര്യം പറഞ്ഞു എന്നോ ? അതോ ദൈവം ഒരു രൂപം ഉണ്ടാക്കി എന്റെ അടുക്കലേക്കു വിട്ടു ആ രൂപത്തെ കൊണ്ട് സംസാരിച്ചെന്നോ ? സംസാരിക്കുന്ന ദൈവം ആണ് അല്ലാഹുവെങ്കിൽ , ഒരു രൂപം ധരിച്ചു സംസാരിക്കുന്ന ദൈവം ആണ് ഹിന്ദുക്കളുടെ ബ്രഹ്മം (ബ്രഹ്മാവല്ല ബ്രഹ്മം. ലിയക്കത്തിനും തെറ്റുന്നുണ്ട്_ )
@jaffersadique5245 Жыл бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും തന്നെ പറയുന്ന ഒരു പുസ്തകം.. ദൈവികം എന്ന് അവകാശപ്പെടാൻ ഒന്നും ഇല്ലാത്ത ഒന്ന്ന്..മനസ്സിൽ നിന്നും കഠിനമായ മതഭ്രാന്ത് മാറ്റി ഒന്ന് വായിച്ചാൽ എല്ലാം മനസ്സിൽ ആകും, ഇതിൽ പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന്..Great job Jabbar Mash.
@ab1206 Жыл бұрын
നന്ദി ജബ്ബാർ മാഷെ 🙏🙏
@ഉമ്മർ-ത6പ Жыл бұрын
ആശംസകൾ നേരുന്നു.❤❤❤
@MohammedAli-ox6gu Жыл бұрын
അഭിനന്ദനങ്ങൾ
@Bilal.RRahmathullah Жыл бұрын
അള്ളാഹു എന്നാൽ ദൈവം എന്നാണ് അർത്ഥം... ദൈവം ഒന്നേയുള്ളു ❤️
@sreenivasapai4719 Жыл бұрын
Daivam Unde Ennu Bilalji Theliyikyan Pattumo. ???? Jai Hind
@ajithkumardasan4105 Жыл бұрын
അഭിനന്ദനങ്ങൾ....അഭിനന്ദനങ്ങൾ....അഭിനന്ദനങ്ങൾ.
@Kabeer8589 Жыл бұрын
മാഷ് ഞാൻ 30 വർഷം സൗദി അറേബ്യയിൽജോലി ചെയ്തിട്ടുള്ള ആൾ അവിടെ നിസ്കരിക്കാൻ പള്ളിയിൽ വരുന്നത് കൂടുതൽ പാകിസ്ഥാൻ കുറച്ച്മലയാളികൾ സ്വദേശികളായ ചെറുപ്പക്കാർ വളരെകുറവാണ് പള്ളിയിൽ
@cheghiskhan3977 Жыл бұрын
അവന്മാർക്ക് ഖുർആൻ എന്താണെന്ന് അറിയാം. മലയാളികൾക്ക് ഓതാൻ മാത്രമേ അറിയൂ. അറബികൾക്ക് അതിന്റെ അർത്ഥവും അറിയാം. അതുകൊണ്ടാണ്😎
@shadityms1021 Жыл бұрын
ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ 🎉🎉🎉🎉❤❤❤❤
@muhammedshareef3922 Жыл бұрын
താങ്കൾക്കാണ് നന്ദി പറയേണ്ടത്
@cheghiskhan3977 Жыл бұрын
For what?
@nikhilbansal4542 Жыл бұрын
Sir as aan indian from north full support to you🕉️🕉️❤️❤️🚩🚩
@alexcleetus6771 Жыл бұрын
Jabar sir welcome 🙏
@punnakkalchekkutty1899 Жыл бұрын
മാഷാ അല്ലാഹ് മാഷാണ് അല്ലാഹ്
@AhmedSiyar Жыл бұрын
Once prayer becomes a habit, success becomes a lifestyle...
@basheersujeevanam6319 Жыл бұрын
Wonderful, excellent.
@kappil911 Жыл бұрын
Thank you so much sir
@msali6214 Жыл бұрын
Big salute ❤❤❤❤
@shynadalas4507 Жыл бұрын
കാലങ്ങളോളം ഈ ക്ലാസുകൾ ഇവിടെ നിലനിൽക്കുമല്ലോ ,ഒപ്പം മാഷിൻ്റെ സാമൂഹ്യപ്രതിബന്ധത സമൂഹത്തിന് വെളിച്ചമാവുക തന്നെ ചെയ്യും
@faisalrahman4457 Жыл бұрын
Congrats ❤❤
@manoharanmvoo4286 Жыл бұрын
Great Jabbar master. You are doing a great service to the society
@mohamednavas434 Жыл бұрын
Excellent 👌 I watched all episodes. Please translate into English/Hindi and re post it.
@foolsof786 Жыл бұрын
Congratulations on the Century edition of your class. 👋
@thrippappoor7392 Жыл бұрын
ആശംസകൾ
@kabeerckckk9364 Жыл бұрын
സെഞ്ച്വറി ആശംസകൾ.
@chackochi4247 Жыл бұрын
മാഷേ 💯💯💯💯💐🌷
@muhammedvm9891 Жыл бұрын
ബിഗ് സല്യൂട്
@bijuv7525 Жыл бұрын
നന്ദി മാഷെ
@muhammadbidarsha3796 Жыл бұрын
100 എന്നാൽ ഇതിന്റെ പരിണിത ഫലം ( ............... ) പറയാൻ കഴിയില്ല ഇത് വരുംകാലങ്ങളിൽ വരും തലമുറക്ക് ബോദ്ധ്യപ്പെട്ടു ഉപകാരപ്രദമാകട്ടെ ???
@thanujaashraf9512 Жыл бұрын
Super 👏👏👏👏
@sudheercm2172 Жыл бұрын
A Big salute ❤
@badshapalamadathil33397 ай бұрын
വിളവെടുപ്പിൽ കൊടുത്തുതീർക്കേണ്ട അവകാശം ദരിദ്രർക്കുള്ള അവകാശമാണ്. കൃഷിചെയ്തുണ്ടാക്കുന്ന ധാന്യങ്ങൾക്കും ഫലങ്ങൾക്കും ഒരു നിശ്ചിത വിഹിതം നിർബന്ധദാനമായി (സക്കാത്ത് യി) നൽകണമെന്ന് ഈ സൂക്തം വിശ്വാസികളെ ഉണർത്തുന്നു.
@ravikurup2110 Жыл бұрын
Thanks sirji for your efforts
@chandrikachandrann Жыл бұрын
🌹🌹🌹🌹ഹൊ!!👍
@ms_marsco Жыл бұрын
Your inspirational and persuasive efforts have encouraged us to surpass the religious boundaries that hindered our understanding of facts and figures. Jabbar Mash, in particular, is diligently delivering trustworthy examples that are exemplary of effective teaching. Regrettably, certain so-called channel operators have become increasingly militant, displaying a form of extremism that is comparable to another term for Jihad. It appears that some of these individuals have deliberately taken a stance in favor of radical extremists within society. It was our belief that the aim was to reform society into a community of civilized, religion-free individuals, rather than promoting another extremist group through a biased lens.
@harisharis1349 Жыл бұрын
Good😊😊
@augustinemathew4564 Жыл бұрын
Congratulations on completion of a century of quran classes dear Jabbar mashe...
@n.nagendrannagendran5681 Жыл бұрын
Great effort
@sajanthomas2195 Жыл бұрын
100ാം class ന്റെ ആശംസകൾ
@rasheedpaduvingal6533 Жыл бұрын
Good job മാഷെ 👍
@veerankutty903 Жыл бұрын
Present sir
@abdhulhap1436 Жыл бұрын
ഒന്നും പറയാനില്ല മാഷെ😊
@sunnythomas6038 Жыл бұрын
👍👍👍👍👍🙏
@mathewv.g845 Жыл бұрын
Ameen🎉❤❤❤
@Bilal.RRahmathullah Жыл бұрын
എല്ലാവരുടെയും ദൈവം ഒന്ന്
@ananthanarayananks1696 Жыл бұрын
Congratulations for achieving a milestone ( 100 th class)
@janeeshishamulla7038 Жыл бұрын
Very good 🎉🎉🎉
@hassanubanna9023 Жыл бұрын
❤ please continue
@hasna7913 Жыл бұрын
മാഷിൻറെ ഖുർആൻ ക്ലാസിന് നൂറാം ഭാഗം ചാനൽ 13.8ലെ സചീന്ദ്രൻ മാഷിൻറെ മഹാഭാരതം നൂറാം ഭാഗം ചെയ്ത പോലെ ഒരു സ്റ്റേജിൽ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു❤😊😊😊
@eng9246 Жыл бұрын
ജിഹാദി സുഡുക്കൾ സമ്മതിക്കുമോ . ഒരു സിനിമ കാണാതെ ഇടങ്ങേറ് ഉണ്ടാക്കുന്ന മൊയ്ന്തുകളാണ് ഇക്കൂട്ടർ.
@hasna7913 Жыл бұрын
Sahacharyam anukoolamalla
@jspk1966 Жыл бұрын
👍👍👍
@aniltom8635 Жыл бұрын
Thank u mashe. Ur thoughts shed light to being a good human🙏🏻
@Ubermensch234 Жыл бұрын
Maashe next class iduu
@ashrafvm3187 Жыл бұрын
MA.A.SALAMA Shukkran maashe
@dfgdeesddrgg2600 Жыл бұрын
🙏🌹❤️💐💐
@AyshaShimjitha Жыл бұрын
2 hrs ago, 1.1k views. Waaahh. Great
@shijithkumarp78379 ай бұрын
ഇതിൻ്റെ ഒരു online പരീക്ഷ നടത്തിയാൽ നന്നായിരുന്നു. എനിക്ക് A+ കിട്ടും. ബദരീങ്ങൾ എന്നെ കാക്കും
@saidalavim3079 Жыл бұрын
👍
@valiyad1 Жыл бұрын
Welcome
@alemari07 Жыл бұрын
❤❤❤❤❤❤ its really helpfull
@njan8867 Жыл бұрын
❤
@balanchulliyan7632 Жыл бұрын
മുഹമ്മദിന്റെ മരണത്തിന് ശേഷം ഈ അല്ലാഹുവും മരിച്ചു പോയോ? ഇല്ലെങ്കിൽ അല്ലാഹു ഇന്നത്തെ കാലത്ത് തീർച്ചയായും വേറെ ഒരു പ്റവാചകനെ അയച്ചു മുഹമ്മദ് പറയുന്നത് ഒന്നും താൻ പറഞ്ഞതല്ല എന്നും മുഹമ്മദ് തന്നെ പറഞ്ഞതെല്ലാം മുഹമ്മദ് നുണ പറഞ്ഞതാണ് എന്നും പറയുമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
@cheghiskhan3977 Жыл бұрын
മുഹമ്മദിന്റെ തലയിൽ ഉണ്ടായ ഒരു അസുഖം മാത്രമായിരുന്നു അൽ-ല്ലാഹ്. ഇന്ന് മുഹമ്മദിന്റെ കോലത്തിൽ ഒരു പ്രവാചകൻ വന്നാൽ ആളുകൾ അപ്പോൾ തന്നെ പിടിച്ചു കെട്ടി കൊണ്ടുപോയി ഷോക്ക് അടിപ്പിക്കും. അതോടെ വഹ്യ് ഇറങ്ങുന്നത് നിലയ്ക്കും😎. ഇനിയുള്ള കാലം ഒരു പ്രവാചകൻ വന്നാൽ തന്നെ ജീസസ്സിനെപ്പോലെ ആരെങ്കിലും വന്നാലേ അൽപ്പം എങ്കിലും എൽക്കു. കാരണം ഒരുപാട് അവിശ്വസനീയമായ മാജിക്കുകൾ കാണിക്കേണ്ടി വരും. പോരാഞ്ഞിട്ട് യുക്തമാരുടെ കുത്സിതങ്ങളെ ചെറുക്കണം.
@travelindiatreasures Жыл бұрын
My suggestion Mr. Jabbar: Try to give a 2-3 mins summary at the end of each chapter. Explain what Islamists consider good in that chapter and why actually it has no value in this 21st century. Because many may find the 50 mins of the chapter really boring stuff!!!
😂 kariyangal kurachu mansil ayi thudgi avarku bro oru 25years kondu e. Mathathinu oru 50%viswasikal mathrame kanu
@cheghiskhan3977 Жыл бұрын
തെറി പറയൽ കുറഞ്ഞിട്ടൊന്നുമില്ല. തെറി പറയൽ പക്ഷെ തിരിച്ചു മുഹമ്മദിനെ ആണെന്ന് മാത്രം😎
@abdulkareemvariyath9604 Жыл бұрын
🙏🙏
@padiyaraa Жыл бұрын
🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@narayanankuttyk8518 Жыл бұрын
സെഞ്ചറി .❤.
@Peace.1380 Жыл бұрын
Enda kanathad
@abdhulmajeed8828 Жыл бұрын
@K. Mohamed.. Hindutva has made strong infiltration into most of the media channels and soscial media from the very beginning of smartphone invension, and now functioning very smoothly and gets acceptance. This situation is dangerous as a volacno that mayerrupt at any time. Kerala free thinkers(except dr. Visvanathan&jabbar)contribution is there in this matter.(to k. Mohamed sidik u tube channel)
മുഹമ്മദ് ലോക്കലി അവൈലബ്ൾ ആയ ദൈവങ്ങളിൽനിന്ന് അല്ലാഹുവിനെ തിരഞ്ഞെടുക്കാൻ കാരണം ?
@gsm9450 Жыл бұрын
മാഷേ ഒരു സംശയം. ഇത്രക്കും ആശയക്കുഴപ്പവും ശൂന്യതയും ക്രൂരതയും ഉള്ള ഈ മതം തന്നെ ആണ് ലോകത്തെ ഏറ്റവും വലിയ ശരി എന്നും പറഞ്ഞു നടക്കുവാൻ ഉളുപ്പില്ലേ ഇവന്മാർക്ക്. എന്തിന് എങ്ങിനെ ഇവന്മാർ ഇതിൽ തന്നെ കടിച്ചു തൂങ്ങി നിൽക്കുന്നു. എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ലല്ലോ മാഷേ.....നമ്മൾക്ക് മരണ ശേഷം എന്ത് സംഭവിക്കുന്നു എന്നല്ലല്ലോ... ഇപ്പോൾ ജീവിച്ചിരിക്കുന്ന സമയത്തു സുഖമായും സമാധാനമായും കഴിയാനുള്ള രീതികളല്ലേ നാം ചെയ്യേണ്ടത്. അല്ലാതെ സ്വർഗ്ഗവും ഹൂറികളും ഉണ്ടത്രേ എന്നു തെറ്റിദ്ധരിപ്പിച്ചു ബുദ്ധി മരവിപ്പിച്ചു ഒരു വിഭാഗത്തെ ചതിക്കുന്ന ഈ പുത്തകം മാത്രം ശരി എന്നു ഭ്രാന്തൻമാർ പോലും പറയില്ലല്ലോ.. ചില ഉസ്തുക്കാൾ അതാണ് ഈ പുത്തകം തർജ്ജിമകൾ വായിക്കരുത് എന്നും അറബിയിൽ തന്നെ പഠിക്കണം എന്നും പറഞ്ഞു പേടിപ്പിക്കുന്നത്. കാരണം മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ തീർന്നു കച്ചവടം അല്ലേ... മാഷേ...😂😂😂
@heartzpvm2392 Жыл бұрын
മാഷേ 143 & 144 തഫ്സീർ സബലുന്നുസിൽ ഒന്ന് വ്യക്തമാക്കാമോ