പെങ്കൊച്ച് ഇത്തവണത്തെ ET Wealth എന്തായാലും വായിച്ചിട്ടുണ്ട് ....
@sivalalkv9398 Жыл бұрын
ഇൻഫ്ലേഷനെ എങ്ങനെ തരണം ചെയ്യും? ഇപ്പോ ഴത്തെ എക്സ്പെൻസ് വച്ച് കണക്കാക്കുമ്പോൾ ഇൻഫ്ലേഷനെ മറികടക്കുന്ന പാസ്സീവ് ഇൻകം വേണ്ടേ?
@vishnudath1 Жыл бұрын
Irony is ഇൻഫ്ലേഷൻ കൂടുമ്പോൾ പലിശനിരക്കും റിട്ടേണും കൂടുന്നുണ്ട്. ഇൻഫ്ലേഷൻ റേറ്റ് കൂടിയ 2009-11വർഷത്തിൽ FD പലിശ 18% ആയിരുന്നു. ഇൻഫ്ലേഷൻ റേറ്റ് വച്ച് താരതമ്യം ചെയ്യുമ്പോൾ ഇന്ന് ലഭിക്കുന്ന 6 മുതൽ 8% പലിശ വലിയ വ്യത്യാസം ഒന്നുമില്ല. കൂടെ ഇവന്മാർ പറയുന്ന Debt ഫണ്ട് , ഇക്വിറ്റി ഫണ്ട് എന്നിവയിൽ നിക്ഷേപിച്ചാലും ശരാശരി 6-8 % റിട്ടേൺ മാത്രമേ ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ ഭാഗ്യവാൻമാർക്ക് മാത്രം ഇവർ പറയുന്ന 18-20% റിട്ടേൺ ലഭിക്കും. അല്ലെങ്കിൽ ഇവർക്ക് ആ ഓഹരിയിൽ നിക്ഷേപിച്ച് റിട്ടേൺ ഉണ്ടാക്കാവുന്നതല്ലേ..... യൂട്യൂബിൽ കിടന്ന് ചിലച്ച് സമയം കളയണമോ...... ഒരിക്കലും ഇവർ റിട്ടേൺനെ കുറിച്ച് സംസാരിക്കുക അല്ലാതെ ഏത് ഓഹരിയിൽ നിക്ഷേപിക്കണമെന്ന് ക്ലിയർ കട്ടായി പറഞ്ഞു തരികയില്ല. അതു പറഞ്ഞു തരുവാൻ ഇവർക്ക് സാധിക്കില്ല. Simply share market is subjected to Market risk.
@sameerthorappa3356 Жыл бұрын
informative 👌👌👌👌👍👍
@christy72275 ай бұрын
Fire enu parayumbo ente manasilekk varunnath 🔥 Alla 😅😂
@lijilks Жыл бұрын
Thanks
@oneteam5619 Жыл бұрын
എനിക്ക് അറിയാം വയ്യാഞ്ഞിട്ട് ചോദിക്കുവ,,... ഇത്രയും വിവരവും വിദ്യാഭ്യാസവും വച്ച് മറ്റുള്ളവരെ സമ്പാധിക്കാൻ പഠിപ്പിക്കുന്ന നിങ്ങളുടെപേരൊന്നും ലോക സമ്പന്നരുടെ പോയിട്ട് ഇന്ത്യയിലെസമ്പന്നരുടെ...' അതും പോട്ടെ.... കേരള സമ്പന്നരുടെ പട്ടികയിൽ ഒന്നും വരാത്തത് എന്തേ?
@sameerthorappa3356 Жыл бұрын
just remember... sachin tendulkar was trained by a coach...
@oneteam5619 Жыл бұрын
@@sameerthorappa3356 എന്നും ഒരു കോച്ചായി ഇരുന്നാൽ മതിയോ,,,, മറ്റൊരു സച്ചിനായി മാറണ്ടെ?