ഞാൻ ഒരു മാല ഓർഡർ ചെയ്തിരുന്നു, എനിക്ക് ഇന്ന് അതു കിട്ടി, ഒരുപാട് ഇഷ്ട്ടപ്പെട്ടു, എല്ലാരും ചോദിച്ചു ഇതെവിടെ നിന്ന് വാങ്ങി നല്ല ഭംഗി ഉണ്ടല്ലോ എന്ന്, ഞാൻ ഹാപ്പി ആയി കേട്ടോ ഒരുപാട് താങ്ക്സ് ഉണ്ട് കേട്ടോ, ഓർഡർ ചെയ്തു രണ്ടു ദിവസം കൊണ്ട് എനിക്ക് പ്രോഡക്റ്റ് കിട്ടി താങ്ക്സ് മാഡം 🙏ഇനി ഉടനെ തന്നെ ഞാൻ അടുത്തത് ഓർഡർ ചെയ്യുന്നുണ്ട് 😄
@suryaringgoldcovering14963 күн бұрын
സത്യസന്ധമായ റിവ്യൂ പറഞ്ഞ മേടത്തിന് നന്ദി
@SmmPanel-h1x3 күн бұрын
👍🏻
@sosanantony39112 күн бұрын
Material enthanu?
@soumyashajiКүн бұрын
Mangalyaduthra undo.rate eanganeyanu
@SusammaJoseph-o3e3 күн бұрын
എങ്ങനെ വാങ്ങാൻ പറ്റും ഞാൻ ചെങ്ങന്നൂരാണ് താമസിക്കുന്നത്
@nishaclement62113 күн бұрын
Watsapp number contact cheythal mathi. Njan angane anu vangiyathu. Delivery undu