എന്തൊരു ഫീൽ ആണ് ഈ പാട്ടിന്.. ഇനി ഒരിക്കലും ഈ ഭൂമുഖത്ത് അങ്ങ് ഇല്ലയെന്ന് ഓർക്കുമ്പോൾ ഏറെ സങ്കടം.. ഒത്തിരി ഹൃദ്യമായ ഗസൽ ഗാനങ്ങൾ ഞങ്ങൾ നല്കി മറഞ്ഞുപോയ അതുല്യ പ്രതിഭ 🙏.. ഏതോ ഒരു ലോകത്ത് ഞങ്ങൾക്ക് വേണ്ടി ഗാനങ്ങൾ രചിച്ച് സംഗീതം നല്കി അദൃശ്യമായി ആലപിക്കുന്നുണ്ടാവും..
@ThwalhathP-b7s9 ай бұрын
മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤ മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉 കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢
അറിഞ്ഞിരുന്നു കേട്ടിരുരുന്ന് പ്രണയം ഇങ്ങനെ ഒക്കെ ആണെന്ന് അനുഭവിച്ചു അറിഞ്ഞു എൻ്റെ പ്രിയ കലാകാരന് കാൽ തൊട്ടു പ്രണാമം
@manoharanpk68843 жыл бұрын
ഒരിക്കലും മറക്കില്ല ഉമ്പായിക്കയെ .... പാട്ടിനെ🙏
@aashizain94093 жыл бұрын
പറയാൻ വാക്കുകളില്ല..... സൂപ്പർ.....
@wisetech24203 жыл бұрын
Yessss
@shojanvarghese29342 жыл бұрын
the intended for this @@wisetech2420 has 5.15 5.00 your as fre6555555e as 65.15 and it you cost please little u666s us be get and 5666 55⁵5.00 5.00 ⁵pan this
@abdurahmanvalathil80712 жыл бұрын
സുന്ദരം അതി സുന്ദരം
@majeedkn19594 ай бұрын
Maduram adhi maduram. Pranam😢
@ninangeorge79522 жыл бұрын
What a tremendous feelings.
@shanthilalitha40573 жыл бұрын
ഉബായിക്കയുടെ ഗസൽ കണ്ടപ്പോൾ സഞോഷം ആണ് ❤️🙏🏻🌹💐👌
@johancruyff14653 жыл бұрын
*ഉമ്പായിക്ക ഇഷ്ട്ടം* ❤ ❤ ❤
@tharangini9778 Жыл бұрын
Umbaye..ooooooobeeeer....😂😂😂 6:27 ,
@johancruyff1465 Жыл бұрын
@@tharangini9778നിങ്ങൾ ഉദ്ദേശിച്ചത് മനസിലായില്ല
@arun-kg8bu Жыл бұрын
❤❤❤❤ഉമ്പായിക്ക... 🌹🤗🤗
@mohammedfaisal7460 Жыл бұрын
Ithu kelkumbozhulla sukham😍😍🥰
@shibubhagadethan2955 Жыл бұрын
What a beautiful expressions ❤ it seems to be my life is expressing Dear Umbai and Sri. Vijayan salute❤
@shibubhagadethan2955 Жыл бұрын
Specially this song Eniyum Marikkattharormathan ❤❤
@royjoy6168 Жыл бұрын
അങ്ങയെ പോലുള്ളവരുടെ വിയോഗം മലയാളത്തിന് തീരാ നഷ്ടം.. ഒരിക്കലും ഇനി തിരികെ വരാത്ത അതുല്യ പ്രതിഭകളിൽ ഹുമ്പായി സാറും.. എങ്കിലും അങ്ങ് ഞങ്ങൾക്ക് നല്കി പോയ പാട്ടുകൾ ഹൃദ്യം, ശ്രേഷ്ഠം🙏🙏
@manuvazhayil Жыл бұрын
Sure😢
@royjoy6168 Жыл бұрын
@@manuvazhayil 🙏🙏
@samuelthomas2138 Жыл бұрын
Umbayee..k s George….Remembered
@BijuBhaskaran-it3hw9 ай бұрын
👌😅😅😅😅😮😍😅😍👍😍6tiipuyyyyy6😊😊👌😍👍👩👩👧😮😍👍😅😢😢
@josepc6163 Жыл бұрын
വയസാം കാലത്തു കേൾക്കാൻ പറ്റിയ പാട്ട്
@dixonnm63272 жыл бұрын
സൂപ്പർ ---
@kanyakumari27053 жыл бұрын
अनुकरण मन को सफलता इस रखना छोटी है.. (
@ninanphilip9889 Жыл бұрын
What a feel.
@kishorkishor46052 жыл бұрын
മനോഹരം ❤
@fathimajasmin3266 Жыл бұрын
Z
@yasararafath81292 жыл бұрын
സൂപ്പർ
@vilakkupara3 жыл бұрын
മനോഹരം....
@RajanMp-j4p7 ай бұрын
❤️ മധുരം മാഷ് എന്ന്
@manojkk399511 ай бұрын
Super
@Freedom-qs9kl2 жыл бұрын
Hridhayathodu chernnu nilkkunnu
@haneefaadiyattil50219 ай бұрын
SUPER. SOG...THANKS...💯👍👌🤲🤔
@chitradevan70842 жыл бұрын
❤️❤️👍
@georgebenhurin49209 ай бұрын
പറ്റിയ ഈണവും
@sureshmckumar25837 ай бұрын
എന്നും മരിക്കാത്ത ഓർമ്മകൾ ♥️♥️♥️♥️♥️♥️♥️♥️♥️🙏🙏
@moideenpt27213 жыл бұрын
Good umbai Good
@ambilyharikumar84583 жыл бұрын
Super 👍💓
@videovisionkty612 жыл бұрын
supper
@ajaythomson37243 жыл бұрын
🌹🌹🌹
@arshadarehad1053 жыл бұрын
♥️♥️♥️♥️
@tituskallada993711 ай бұрын
Beautiful 🥰
@kuriann.a241610 ай бұрын
❤❤❤❤❤🎉🎉🎉
@sachu-vn4sf2 жыл бұрын
Gud
@ghu8gggghhhh2 жыл бұрын
😍
@peters70012 жыл бұрын
വശ്യമായ ആലാപനം
@jamesn3birdsfamily6632 жыл бұрын
❤🙏❤🌹🌹
@rbhthagalpadit35813 ай бұрын
🎉❤😢
@suryakumar8041 Жыл бұрын
നിരാശ കാമുകന്റെ വിലാപം
@sulaimansulaiman3539 Жыл бұрын
🥰🥰🥰😘
@sainudheen53262 жыл бұрын
Supe
@arshadarehad1053 жыл бұрын
♥️♥️♥️♥️♥️
@georgebenhurin49209 ай бұрын
എന്താ വരികൾ അല്ലെ
@nobibentex85502 жыл бұрын
✌️👏👏🥰🥰🙏🙏
@abdulrajeeb8210Ай бұрын
Endhaa kazhichu
@annajob68573 жыл бұрын
Poorv kalin..
@kanyakumari27053 жыл бұрын
Apne apne is अनुकरण3
@kanyakumari27053 жыл бұрын
व्हँपायर भगवान श्रीकृष्ण हा ज्यूकबॉक्स भरा. करू नका. नावाने हाक मारू नका. 1