കലാഹൃദയമുള്ള, മനുഷ്യത്വമുള്ള ആരും ഇത് ഡിസ് ലൈക്ക് ചെയ്യില്ല നെഞ്ചിലേറ്റുകയേ ഉള്ളു.
@prabhakaranparavanthatta41443 жыл бұрын
ഈ ലോകത്ത് ശബ്ദമാധുരിയിലും, ആലാപനത്തിലും എനിക്കിഷ്ടം ശ്രീ ഉമ്പായി മാഷെയാണു്.ആരെയും താരതമ്യം ചെയ്യുന്നില്ല.അവാർഡുകൾ മനുഷ്യനിർമ്മിതമാണ്. അത് കാര്യമാക്കേണ്ടതില്ല. എന്നാൽ സംഗീതം അങ്ങിനെയല്ല. അത് പ്രാപഞ്ചിക സത്തയാണ്. അദ്ദേഹത്തിനൊരു ആദരവെങ്കിലും നമ്മുടെ രാജ്യം തന്നെ കൊടുക്കേണ്ടതായിരുന്നു. ഉമ്പായി മാഷിൻ്റെ ഓർമകൾക്കു മുമ്പിൽ ഈയുള്ളവൻ പ്രണമിക്കുന്നു.
@sainuthaiko6024 Жыл бұрын
😅 hi cy hi hu
@abhisooryavr2609 Жыл бұрын
Great 🙏🙏❤
@abhilashgerman26364 жыл бұрын
ഉമ്പായിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു... പള്ളിയിൽ നിന്നും ഉമ്പായിയെ കിടത്തുവാനുള്ള ശവമഞ്ചം ഓട്ടോയിൽ കയറ്റിയപ്പോൾ എനിക്ക് പിടിച്ചു കയറ്റുവാൻ സാധിച്ചത് തന്നെ എന്റെ ജീവിതത്തിലെ ഒരുഭാഗ്യം.... ജോലിക്ക് പോകേണ്ട ഞാൻ അന്ന് പോയില്ല ഉമ്പായിയെ അവസാനമായി ഒരു നോക്ക് കാണാതിരിക്കാൻ എനിക്കായില്ല..... ആ ശബ്ദത്തിനോട് എനിക്കുള്ള സ്നേഹവും ജോലി ഉപേക്ഷിച്ചു കാണുവാൻ തീരുമാനിച്ച എന്റെമനസ്സിനു അദ്ദേഹം എന്നെ അതിന് നിയോഗിച്ചപോലെ എനിക്ക് തോന്നി....മറ്റുള്ളവർക്ക് അതൊരു ചെറിയ കാര്യമാകാം പക്ഷെ എന്റെ ജീവിതത്തിലെ മറക്കാൻ സാധിക്കാത്ത ഒരു നിമിഷങ്ങൾ ആയിരുന്നു.... കാരണം ഞാൻ അവിടെ വന്നുചേരേണ്ടവനായിരുന്നില്ല
മനസ്സിൽ ദുഃഖം തോന്നുമ്പോൾ ഒറ്റക്കിരുന്നു ഉമ്പായിയുടെ ഗസൽ കേൾക്കുന്നത് കുളിര്മയാണ് ഉമ്പായിക്ക് ആയിരം പ്രണാമം
@sajithbalan855 жыл бұрын
ഒരു പുരസ്‌ക്കാരമോ അവാർഡോ കൊടുക്കാതിരുന്നിട്ടും മലയാളത്തിനെയും മലയാളികളെയും ഹൃദയത്തോട് ചേർത്തുവെച്ച പ്രിയ ഉമ്പായിക്ക് ഒരായിരം ആദരാഞ്ജലികൾ..
@unnimenonksa6 жыл бұрын
മരണം ശരീരത്തിനെ മാത്രമേ കൊണ്ടുപോയിട്ടുള്ളൂ. പ്രിയപ്പെട്ട ഉമ്പായി ... അങ്ങയുടെ ശബ്ദം ഞങ്ങളിൽ പ്രാണവായുവായി എന്നും നിലനിൽക്കും.
@subinantony33655 жыл бұрын
00 €] ))))p
@josekuttiyil41574 жыл бұрын
Umbayude ഒരു ഗാനം കേള്‍ക്കാത്ത ദിവസങ്ങള്‍ ഇല്ല.
@Sk-pf1kr4 жыл бұрын
😓😓😓😓
@designanddecorslaserandcnc84114 жыл бұрын
TRUE...
@mukulamjoji60094 жыл бұрын
Yes.. 😪😪😪
@shanidabdulla44656 жыл бұрын
ഒരു പുരസ്കാരമെങ്കിലും കൊടുക്കാമായിരുന്നു ... ഒരു ഹാരമെങ്കിലും നൽകാമായിരുന്നു ... എന്നിട്ടും മലയാളത്തെയും മലയാളികളെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു ആ പച്ചമനുഷ്യൻ 😭😭
@bmaikkara58605 жыл бұрын
ഹൃദയത്തെ കുളിരണിയിക്കുന്ന ലളിതമായ ശുദ്ധസംഗീതത്തെ പ്രണയിക്കുന്ന മലയാളികൾ അദ്ദേഹത്തിന് എന്നേ നിരവധി സ്നേഹ പുരസ്കാരങ്ങൾ നലകിയിട്ടുണ്ട്....
ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവരുടെ നഷ്ടത്താൽ കരഞ്ഞുപോയ ദിവസങ്ങളിലൊന്നായിരുന്നു ഉമ്പായിയുടെ വിയോഗ ദിനം. 😢🙏🏿♥️🌹
@starline5013 жыл бұрын
പാടിനോടൊപ്പം ഒഴുകി ഒഴുകി.... ഉറക്കത്തിലേക്ക്..... ഉമ്പായി നിങ്ങൾ അനുഗ്രഹിതൻ ആണ്.....
@vlogerfaizy51623 жыл бұрын
മരിക്കുന്നത് വരെ ഒരു പുരസ്‌കാരവും കൊടുത്തുട്ടില്ലെങ്കിലും ജനലക്ഷങ്ങളുട ഹൃദയത്തിൽ എന്നും ഉണ്ടാവു ഈ ഗസലിന്റെ രാജകുമാരൻ rip 🌹🌹💓💓
@donargkomath47552 жыл бұрын
Goodverigood
@v.prabhakaran88962 жыл бұрын
ഈ അന ശ്വര കലാകാരന് നല്കിയ ചില ലിറിക്കുകൾ നിലവാരം പുല ർ ത്തി യില്ല ?
@habeebarashid20283 жыл бұрын
ഉമ്പായിക്കാന്റെ ഗസലുകളുടെ ഫീൽ ഒന്നു വേറെതന്നെയാ...താങ്കളുടെ മധുര ശബ്ദത്തിന് പകരം വെക്കാൻ ഇതുവരെയും ആരെയും കണ്ടില്ല...ഇപ്പോഴും താങ്കളുടെ ശബ്ദം കേൾക്കാൻ കൊതിക്കുന്നു.. ഇനിയും കേട്ടുകൊണ്ടേയിരിക്കും...
@ShahulHameed-dq9pg2 жыл бұрын
ഉറക്കം നഷ്ടമാകുന്ന ദിനരാത്രങ്ങൾ ഉറങ്ങാൻ എപ്പോഴും ഉമ്പായിയുടെ ഗസലിനെയാണ് ആശ്രയിക്കാറുള്ളത്..പക്ഷേ കേട്ടുകഴിഞ്ഞാൽ ആ സംഗീതത്തിൽ ലയിച്ചു മയങ്ങി പിന്നെപ്പോഴോ നാമറിയാതെ ഉറങ്ങുന്നു 💗💗🎶🎶
@manuppakthodi Жыл бұрын
2023 ലും ഇത് തന്നെ ആവർത്തിച്ച് കേൾക്കണമെന്നുണ്ടെങ്കിൽ അത്രമേൽ ഇദ്ദേഹത്തിന്റെ ശബ്ദം നമ്മളെ ഏതൊ സ്വപ്ന ലോകത്ത് എത്തിച്ചിരിക്കണം,,, ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരവാർഡും ഉമ്പായിയെ പരിഹസിക്കുന്നതുപോലെ ആയിരിക്കും,, അതുതന്നെയായിരുന്നേക്കാം ഒരാവാർഡും കൊടുത്ത് ചെറുതാകാതെയിരുന്നത് 😔🌹🌹🌹🌹
@pradeepthakazhy Жыл бұрын
😊😊😊😊
@FayasfaizeeFaizee Жыл бұрын
Correct
@suharaliyakath756Ай бұрын
മ -- .._., @@pradeepthakazhy
@jomon40Ай бұрын
2024❤
@ShahulHameed-dq9pg2 жыл бұрын
ഏകദേശം ഇരുപത് വർഷം മുമ്പ് തുടങ്ങിയ നീറുന്ന പ്രവാസത്തിനിടയിൽ ഒരു തെളിനീർ പോലെ കേൾക്കാൻ തുടങ്ങിയതാണ് ഈ സ്വരമാധുര്യം ❤️
@dashamolamdamu3 жыл бұрын
...പ്രിയ കലാകാരന്റെ വിരലുകളും കാത്ത് എവിടെയോ ഇരുന്നു തേങ്ങുന്നുണ്ടാവും ആ ശ്രുതിപ്പെട്ടി...😥
@ahojsvoboda95542 жыл бұрын
😢
@salamgurukkal73202 жыл бұрын
6th and and 7⁸⁷u
@abdulkhaderabubaker2 жыл бұрын
ശെരിക്കും 😔
@gajakesarisanker00siva442 жыл бұрын
Sarikum..😥😥🥰
@nazeerpm65022 жыл бұрын
@@ahojsvoboda9554 a great time I was in my heart and I
@lijojoseph66733 жыл бұрын
ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നും നിറഞ്ഞ സദസ്സിലെ ആയിരങ്ങളിലൊരുവനായി ആ ശബ്ദലഹരി നുണയണമെന്നും ഞാൻ ഏറെ കൊതിച്ചിരുന്ന ഗായകാ വിധി അത് അനുവദിച്ചില്ല , പക്ഷേ എന്നും ഈ മന്ത്രികശബ്ദ ലഹരി എന്നോടൊപ്പം ഉണ്ടാവും നന്ദി തന്നു പോയ സംഗീത ലഹരികൾക്ക് നന്ദി .....
@harshadkk2983 жыл бұрын
😢😢
@mhrasheed5 сағат бұрын
😢😢😢
@jocreationsmalta11 ай бұрын
പതിനെട്ടു വർഷം മുൻപ് ഒരു മഴക്കാലത്താണ് ഉമ്പായിയുടെ ഗസൽ ആദ്യമായി കേൾക്കുന്നത് “ വീണ്ടും പാടം സഖി ” ജീവിതത്തിൽ ആദ്യമായി ഒരു വേദിയിൽ ഞാൻ പാടിയ പട്ടും അത് തന്നെ. നേരിട്ട് ഒരു ഗസൽ കേൾക്കണം എന്നുണ്ടായിരുന്നു. ദൈവം ഉമ്പായിയുടെ ആത്മാവിന് നിത്യശാന്തി കൊടുക്കട്ടെ
@suni3213 жыл бұрын
അംഗീകാരങ്ങൾ കുറഞ്ഞു പോയ നല്ല ഒര് തികഞ്ഞ കലാകാരൻ 🙏💜
@rajudamo4601Ай бұрын
2016, 17 കാലം ,ഒരുദിവസം കരുനാഗപ്പള്ളി ബസ് സ്റ്റേഷനിൽ നില്ക്കുമ്പോൾ ഒരു ബാനറിൽ ഉമ്പായിമാഷിന്റ പ്രോഗ്രാം അറിയിപ്പ് കണ്ടു.ബാനറിലെ നമ്പറിൽ വിളിച്ചു ,അടുത്ത ഒരു ഷോപ്പായിരുന്നു അവിടെചെന്ന് ഒരു ടിക്കറ്റ് എടുത്തു 500രൂപയായിരുന്നു…വീണ്ടും ഒരു മാസത്തോളം കഴിഞ്ഞായിരുന്നു മാഷിന്റെ ഗസൽസന്ധ്യ.അങ്ങനെ ആ വലിയകലാകാരനെ അടുത്തുനിന്ന് കാണാനും കേട്ട് സ്യയംമറക്കാനും സാധിച്ചു..എന്റെ ജീവിതത്തിൽ ഇത്രയേറെ ആനന്ദിച്ച സമയം വേറെ എനിക്കില്ല..ഒരു പക്ഷേ നമുക്ക് കുഞ്ഞുങ്ങൾ പിറക്കുമ്പോൾ നമ്മൾ ആനന്ദത്താൽ തുള്ളിച്ചാടും..അതുപോലെ തന്നെയായിരുന്നു എനിക്കാ സമയങ്ങൾ..വിലമതിക്കാനാകാത്ത സമയം..ആ വലിയ കലാകാരന്റെ കാൽക്കലെൻകണ്ണീ൪പ്പൂക്കൾ🌹🌹🌹🌹🌹
@97446358126 жыл бұрын
മലയാളത്തിൽ ഗസൽ എന്ന ഗാന ശാഖയെ ലോകത്തിന് മുമ്പിൽ ഉയർത്തിയ ഒരു മഹാഗായകൻ ...പ്രണാമം.
@jishnuck55693 жыл бұрын
💗
@kvrafeek786 Жыл бұрын
ഞാൻ ഇത്രയും ആസ്വദിച്ച ഗസൽ വേറെ ഇല്ല
@askalliyodan16945 жыл бұрын
ഒരിക്കലും മറക്കില്ല ഉമ്പായി മാഷിനെ. പ്രണാമം... മലയാളത്തിന്റെ ഗസൽ ചക്രവർത്തി....
@Kavyaneethi-Keralam3 жыл бұрын
പ്രിയ ഉമ്പായി , മരിക്കുമ്പോഴും ഈ ശബ്‌ദം എന്റെ കൂടെ ഉണ്ടാവും. പ്രിയ സുഹൃത്തേ , നേരത്തെ നീയെന്തിനു പോയി...? 🌹🌹🌹❤❤❤🙏🙏🙏
@fardhaan6 жыл бұрын
ഉമ്പായിക്ക് പകരം...ഉമ്പായി മാത്രം...അതുല്യ ശബ്ദം,സംഗീതം...കാലമെങ്കിലും തിരിച്ചറിഞ്ഞാൽ മതിയായിരുന്നു ഈ കലാകാരനെ
@ranzs.99446 жыл бұрын
ഉമ്പായിക്ക പോയി 😪 കാലം തിരിച്ചറിയുന്നതിനു മുമ്പേ 😪
@gagagsbshss52682 жыл бұрын
ഗസൽ എന്ന ഗാന ശാഖയെ ഞങ്ങൾക്ക് പാടി പരിചയപ്പെടുത്തിയ ഉമ്പായിക്ക് പ്രണാമം അർപ്പിക്കുന്നു. മറക്കാനാവാത്ത ഗാനങ്ങളിലൂടെ അങ്ങ് സ്മരിക്കപ്പെടുക തന്നെ ചെയ്യും.....
@valsakumarkv3726 Жыл бұрын
ലോകംഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ gasalukal ആസ്വാദക ലോകം കേട്ടുകൊണ്ടേയിരിക്കും. ചെറിയ ഒരു പുരസ്കാരമെങ്കിലും അദ്ദേഹത്തിന് കൊടുക്കാമായിരുന്നു. അത് അദ്ദേഹത്തോട് കാണിച്ച ഒരു നീതികേട് തന്നെയാണ്
@rajeeshe69033 жыл бұрын
അദ്ദേഹത്തിന്റെ സ്വരമാധുരി ഒരിക്കലും മരിക്കില്ല. മഹാനായ കലാകാരനെ നേരിൽ കാണാനും നേരിൽ കേൾക്കാനും സാധിക്കാത്തത്തിൽ തീരാ നഷ്ടം
@nafihnafi83196 жыл бұрын
മാമന്റെ കാറിൽ ഇദ്ദേഹത്തിന്റെ ഗാനം മാത്രമേ കേൾക്കുമായിരുന്നൊള്ളു.. ഒരിക്കൽ മാമനോട് കാര്യം തിരക്കിയപ്പോൾ മാമനാണ് ഇദ്ദേഹത്തെ കുറിച്ച് വിവരിച്ചു തന്നത്.. അന്ന് മുതൽ ഞാൻ ഇദ്ദേഹത്തെ കുറിച്ച് പഠിക്കുകയായിരുന്നു... എന്നാൽ ഒരാഴ്ച്ചക്ക് ശേഷം ഇദ്ദേഹത്തിന്റെ നിര്യാണവാർത്ത അറിഞ്ഞപ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി... എന്നെങ്കിലും ജീവിതത്തിൽ നേരിട്ട് കാണും എന്ന് കരുതിയ വ്യക്തി ഇത്ര പെട്ടന്ന്..... 🙁😭😭😭😭
@seleenaubaid66205 жыл бұрын
Same here..
@makhsoodlambeth4 жыл бұрын
Ha this is gazal,tears are coming from eyes and throbing heart
@chamundy42284 жыл бұрын
😍😍
@tajmuhamed239710 ай бұрын
യുസഫലി കേച്ചേരിയുടെ വരികൾ ♥️♥️😍
@bhaskarananil51702 жыл бұрын
പ്രിയപ്പെട്ട ഗായകാ എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി ഗസലുകൾ ഞങ്ങൾക്ക് തന്ന താങ്കളെ ഗസലിനെ സ്നേഹിക്കുന്നവർ ഒരിക്കലും മറക്കില്ല.....
@josephms95036 жыл бұрын
ഉമ്പായി ഗസലുകളിലൂടെ എന്നും ജീവിക്കും. അങ്ങേയ്ക്ക് മരണമില്ലാ പ്രിയഗായകാ.....
@muraleedharanmm296613 күн бұрын
ഉമ്പായിക്ക് തുല്യം ഉമ്പായി മാത്രം❤❤❤! ഈ ജന്മം ഇദ്ദേഹത്തെ കേൾക്കാൻ കഴിഞ്ഞത് ജീവിത അനുഭൂതി....... അനശ്വരൻ അനശ്വരൻ തന്നെ !!❤❤❤
@SatharVT5 ай бұрын
ചിലപ്പോൾ അവിടേ ഇവിടേ രണ്ടു വരി കേൾക്കുമായിരുന്നു.2024 ജൂൺ 19 ഞാൻ മുഴുവൻ കേട്ടു എന്താ വരികൾ 😢😢😢❤❤❤
@krishnakrish50516 жыл бұрын
മൗന സരസ്സിൻ നാദം പോലെ മരുഭൂമിയിലൊരു മഴ പോലെ ഒരു പിടി നല്ല പാട്ടുകൾ സമ്മാനിച്ച് വിട വാങ്ങിയ അങ്ങേക്ക് ആദരാഞ്ജലികൾ🌹
@pavanhari1014 жыл бұрын
പല രാത്രികളിലും അഭയം തരുന്നത് ഇ മനുഷ്യൻ ആണ് ❤️ എന്തിനാണ് ഇക്ക ഇങ്ങള് പോയത്😐
@shemsutty99644 жыл бұрын
V
@englishlearnershub58092 жыл бұрын
@@shemsutty9964 ddd ok
@najmalnajmal9682 жыл бұрын
☹️☹️
@farooqueumar59452 жыл бұрын
❤️
@shyjishe29632 жыл бұрын
Sathym...enthinapa iyal vegam poyath
@pramodk9972 жыл бұрын
ജസലിന്റെ രാജകുമാരൻ ♥ ഉമ്പായി ചേട്ടന്റെ പാട്ട് കേട്ടാൽ വേറൊരു ലോകത്തേക്ക് പോകും നമ്മൾ ♥ great singer ♥ 24/8/2022 ഇന്നും കേട്ടുകൊണ്ടിരിക്കുന്നു
@jabirmtl78914 жыл бұрын
അദ്ദേഹത്തിൻറെ പരലോക ജീവിതം അല്ലാഹു സുഖകരം ആക്കി കൊടുക്കട്ടെ
@shortfilmuplods67273 жыл бұрын
അമീൻ
@adhil69712 жыл бұрын
Ameen
@najeebpulluparambil61062 жыл бұрын
sangeetham haramaanu
@B4chanel Жыл бұрын
72 ഹൂരികളെ kittatte😊
@ashrafkbava66365 ай бұрын
ആമീൻ
@manuvilangarak.manoharanan32374 жыл бұрын
ഏത് മാനസികാവസ്ഥയിലും ആശ്വാസവും നിവൃതിയും പകരാൻ കഴിയുന്ന മധുര ഗാനസ്വരങ്ങൾ....... പ്രിയഗായകന് പ്രണാമം
@surendranpv87172 жыл бұрын
🎤🙏 ആ മഹാ കലാകാരൻ തന്നിട്ട് പോയ കുറെ ഗസലുകൾ 🙏😭 ഇന്നും മധുരമായി കേൾക്കുന്നു 🙏🙏🙏🙏🙏🎤
@ismaielchippu37122 жыл бұрын
umbai ikkayude gazal kelkkumbol manassu vere oru logatheykku pogum
@jamsheerjamshi9587 Жыл бұрын
Dddd
@omanaasokan81983 жыл бұрын
ഗസലുകളുടെ പ്രണയനായകന് പ്രണാമം... ഇദ്ദേഹത്തിന്റെ പൂമരക്കൊമ്പത്തെ ആൺകിളി ചോദിച്ചു എന്നുള്ള പാട്ട് വല്ലാത്തൊരു feel ആണ്.. എത്ര കേട്ടാലും മതിവരില്ല...
@moideenmoulana48992 жыл бұрын
ഉമ്പായി ജീവിച്ചിരുന്നെങ്കിൽ ഈ സ്വരം ഈണം ennum കേൾക്കാമായിരുന്നു എന്തൊരു നഷ്ട്ടം പകരം വെക്കാൻ ആരുമില്ലാത്ത ഗായകൻ ദൈവം സ്വർഗം നൽകട്ടെ പ്രണാമം 🌹🌹🌹🌹🌹
@99955582006 жыл бұрын
വിഷാദഭരിതമായ ഒരു പാട്ട് തീരുന്നതുപോലെ ഉമ്പായി എന്ന പാട്ടുകാരന്‍ പാതിയില്‍ മടങ്ങുകയാണ്. ഗസലിന്‍റെ ഭാവാര്‍ദ്രതയും വിഷാദ മധുരവും അപൂര്‍വമായി സമ്മേളിച്ച ആ ഭാവശബ്ദം ഇനി ജീവനോടെയില്ല. മലയാളി പരിചയിച്ച പല പാട്ടു ശിഖരങ്ങളില്‍ ഉമ്പായിയുടേത് മറ്റെവിടെയും കിട്ടാത്ത അനുഭവലോകമായിരുന്നു. ഗസലെന്ന പാട്ടുശാഖയെ മലയാളത്തില്‍ ജനകീയമാക്കിയ പ്രതിഭാധനന്‍. അതിനപ്പുറം, പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് ആനന്ദവും ആശ്വാസവും പകര്‍ന്ന ശബ്ദമായിരുന്നു അത്. നടന്നുതീര്‍ന്ന കയ്പനുഭവങ്ങള്‍ ഊടും പാവും നെയ്ത പാട്ടുകളുടെ ഉടമ. പേര് ഇബ്രാഹിം. ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ വഴികളില്‍ പല വേഷങ്ങള്‍. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ മനുഷ്യന് ജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതം. അനുഭവങ്ങളുടെ കടല്‍ താണ്ടി പിന്നെ പിറന്ന കൊച്ചിയില്‍. മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും മെഹ്ബൂബുമൊക്കെയാണ് തന്നെ പണിതതെന്ന് നേരം കിട്ടുമ്പോഴൊക്കെ പറയുന്ന തനി നാടന്‍. പാട്ടിലും ആ നന്‍മയും ഊഷ്മളതയും സദാ കെടാതെ നിന്നു. ഓഎന്‍വിക്കവിതകളെ ഗസലുകളുമായി ചേര്‍ത്തുകെട്ടി അന്നോളം കേള്‍ക്കാത്ത പരീക്ഷണങ്ങളിലേക്കും ഉമ്പായി മലയാളിയെ കൂടെക്കൂട്ടി. എണ്ണമറ്റ ആല്‍ബങ്ങളിലൂടെ മലയാളിയുടെ യാത്രകളെയും ഏകാന്തതകളെയും ആഘോഷങ്ങളെയും ഈ പാട്ടുകാരന്‍ പുഷ്കലമാക്കി. പാട്ടിന്‍റെ വൈകുന്നേരങ്ങളിലേക്ക് എളിമ മുറ്റിയ ചിരി തൂകി സവിശേഷമായ വേഷവിധാനങ്ങളോടെ ഉമ്പായിക്ക എന്ന് അടുപ്പക്കാര്‍ വിളിച്ച സ്നേഹധനനായ മനുഷ്യന്‍ നടന്നെത്തി. ഗസലിന്‍റെ സുല്‍ത്താനെന്ന വിളിപ്പേരില്‍ ഇനിയുമൊരുപാട് കാലം ആ പാട്ടുകള്‍ മലയാളി ജീവിതത്തിന് ഒപ്പമുണ്ടാകും. അപ്പോഴും ഉമ്പായിയെ കേട്ടു മതിയായില്ലെന്ന് കേട്ട ഓരോ കാതും മൊഴിയും. അത്രമേല്‍ ഹൃദ്യമായ ശബ്ദത്തോടെ പാടാന്‍, അത്രമേല്‍ നിഷ്കളങ്കതയോടെ പാട്ടിനുമുന്‍പിലിരുന്ന് ചിരിക്കാന്‍ ഇനി ഉമ്പായിക്കയില്ല.
@nafihnafi83196 жыл бұрын
😣😓😓😓
@anisaeqbal23286 жыл бұрын
കേട്ടു മതിയാകും മുമ്പേ നിലച്ചുപോയി
@vivekpilot6 жыл бұрын
നല്ല എഴുത്ത്
@hamzappk70025 жыл бұрын
Excellent comment
@mujthabakoroth724 жыл бұрын
wahh ഒരുപാട് തവണ ഉമ്പായിക്കാടെ ഗസൽ ഇവിടെ നിന്ന് കേട്ടിട്ടുണ്ടെങ്കിലും ഈ കമന്റ് ഇപ്പോഴാണ് കാണുന്നെ നല്ലെഴുത് ബ്രോ
@meditek6523 жыл бұрын
ഇതിഹാസ ഗസൽ ഗായകന് പ്രണാമം. ഞങ്ങൾക്കായ് നൽകിയ ഈ അനശ്വര ഗാനങ്ങൾക്ക്.....
@raghavana.v8922 жыл бұрын
എത്ര എത്ര ഗായകരുണ്ട് ഉമ്പായി എന്നും നല്ലൊരു ഗായകനയെരുന്നു ആരും തന്നെ പ്രോത്സാഹിപ്പിച്ചു നല്ലൊരു സ്ഥാനത്തു എത്തിച്ചിട്ടില്ല
@DileepKumar-gn3sj5 жыл бұрын
ഒരിക്കലും മരിക്കില്ല അങ്ങയുടെ ഓർമ്മകളും ഗാനങ്ങളും, അനശ്വരമായി അവ നിലനിൽക്കും
@geetharamachandran6916 Жыл бұрын
രാത്രിയുടെ നിശബ്ദതയിൽ കേൾക്കുമ്പോൾ മറ്റൊരു ലോകത്തിൽ എത്തപ്പെട്ടതുപോലെ❣️🌹
@RashidrashiRashidrashi-c1h3 ай бұрын
തീർച്ചയായിട്ടും അത് ഇദ്ദേഹത്തിന്റെ ഗസലുകൾക്കെ പറ്റൂ എത്ര കേട്ടാലും മടുക്കാത്ത ഫീൽ ❤❤❤
@ckdaslamvp.98596 жыл бұрын
ഇനി സൈഗാൾ പാടില്ല..... ഗസൽമഴ പെയ്തൊഴിഞ്ഞു.... ഗസൽ ഗാനശാഖയിലെ ആറാം തമ്പുരാൻ വിടവാങ്ങി..... വാക്കുകൾക്ക് അതീതം ഈ വേർപാടിന്റെ വേദന..... ഒരുഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ..... പ്രിയപ്പെട്ട ഉമ്പായിക്ക് ഹൃദയാശ്രുകണങ്ങൾ.....
@rajeshrajanrajan81154 жыл бұрын
ഒരു 20,വർഷം മുൻപ് ഞാൻ കേട്ടാതാണു ഈ ഗസൽ അപ്പോഴും ഈപൊഴും കേൾക്കുമ്പോൾ ജിവിതതിലെ അദിയ പ്രെണയമാണു ഓർമയിൽ അത്രക്ക് സുന്ദാരമാണ് വരികള്‍ ഉമ്പായി സാർ നമുക്ക് നള്‍കിയാത്,,,,,
@prasanthica64423 жыл бұрын
Ardha nishayil sooryanepoleee.....
@madhuthelappurath Жыл бұрын
മലയാളത്തിൽ ഉമ്പായിയെ പോലെ മറ്റൊരു ഗസൽ ഗായകനും ജനിച്ചിട്ടില്ല......best stage appearance....
ഗസലുകൾ സാധാരണ കാരന് മനസിലാക്കി കൊടുത്ത ഗായകൻ... പ്രണാമം 💐💐
@jollyjolly12562 жыл бұрын
കലാകാരൻ കലാസൃഷ്ടിയിൽ അമരനായിരിക്കും
@nishapillai35746 жыл бұрын
”ഒരു ചെറു താരകം മുറ്റത്തെ മുല്ലയിൽ ഇന്നലെ രാവിൽ അടർന്നു വീണു നേരം വെളുത്തിട്ടും മേലോട്ട് പോകാതെ നക്ഷത്രമവിടെ തനിച്ചിരുന്നു" ഗസൽ ചക്രവർത്തിക്ക് കണ്ണീർ പ്രണാമം...😢
@venugopalr5496 жыл бұрын
something in that song
@muraliraman49446 жыл бұрын
NISHA PILLAI enteyum kannuneer pranamam
@muraliraman49446 жыл бұрын
Bhashppanjali
@nishajkk26356 жыл бұрын
ഗസൽമഴ പെയ്തൊഴിഞ്ഞു....🙏 പ്രണാമം....
@sageertp13606 жыл бұрын
Hi
@niyaniyas445611 ай бұрын
മലയാളികൾക് ഗസലിൽ വർണപകിട്ട് ജനിപ്പിച്ച രാജാവ് ,,,,, മരിക്കാത്ത ഓർമകളിൽ ഇന്നും ഗസലിൽ ജീവിപ്പിക്കുന്ന അങ്ങേക്ക് ഓർമയുടെ 🌹🌹പൂച്ചെണ്ടുകൾ ❣️❣️
@krishnakumarunni68702 жыл бұрын
90 രൂപ കൈയിൽ വെച്ച് എറണാകുളത്തുനിന്നും കോഴിക്കോട് ഉമ്പായിയുടെ ഗസൽ കേൾക്കാൻ പോയിട്ടുണ്ട്. തിരിച്ചുവരാൻ കാശ് ഇല്ലാതെ എനിക്ക് 150 രൂപ പോക്കറ്റിൽ തിരുകി തന്നു. അന്ന് എറണാകുളത്തെ ഒരു ലീഡിങ് പത്രത്തിന്റെ ലേഖകൻ ആയിരുന്നു ഞാൻ. ഏതു പാട്ടു ആവശ്യപ്പെട്ടാലും ഒരു ചെറു പുഞ്ചിരിയോടെ അത് പാടിതരും ഇക്ക.
@Niyaskunnath Жыл бұрын
Bagyavaneee
@vinodnayanarvengayil903 Жыл бұрын
😅😢
@sandhyasujith8708 Жыл бұрын
എവടെ ഉമ്പയുപ്പാന്റെ ഗസൽ ഉണ്ടേലും ഞാൻ അവിടെത്തും, എന്റെ കല്യാണത്തിന് വരാമെന്നു പറഞ്ഞിരുന്നു, കാലം സമ്മതിച്ചില്ല,...😢മകന്റെയും വിഷ്ണുച്ചേട്ടന്റെയും കൂടെയുണ്ടാരുന്ന സമയങ്ങളിൽ ആൾക്കുണ്ടാരുന്ന സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നു
@ksbindu6477 Жыл бұрын
@@NiyaskunnathÀAPÀPAP
@Niyaskunnath Жыл бұрын
@@ksbindu6477 kya
@21051978m4 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഗസലുകൾ നഷ്ട്ടം നഷ്ട്ടം തന്നെ ഇത്തരം അതുല്യർ ഇനിയും രചിക്കട്ടെ ഇത്തരം ഗസലുകൾ
@ബാബുരാജൻബാബുരാജൻ3 жыл бұрын
മനസിനെ മൃദുവായി തലോടി മൗനവാചാലതയിൽ മയക്കുന്ന അനിർവചനീയ സംഗീത ത്തിന്റെ ചാറ്റൽ മഴ.....
@rafeeqk64613 жыл бұрын
പ്രണയത്തെ ഇത്ര മധുരകരമായി വർണിച്ച വേറൊരു കലാകാരന്നുമില്ല ഇന്നും അങ്ങയുടെ വിരാമം ഉൾകൊള്ളാൻ കഴിയാത്ത ഒരു വിങ്ങളായി നിൽക്കുന്നു അങ്ങയുടെ മധുര സ്വരവും ആലഭന മാധുര്യവും ഇനി ഒരാൾക്കും അനുകരിക്കാനാവില്ല തീർച്ച എന്നും മരിക്കാത്ത മറക്കാത്ത ഓർമയായി അങ്ങും അങ്ങയുടെ ഗാനവും നിലനിൽക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😥😥😥
@trnair1003 жыл бұрын
ഈശ്വരാ..... ഒരിക്കലും മരിക്കില്ല ഉമ്പായി....❤️❤️❤️❤️❤️❤️❤️
@girijadivakaran29513 жыл бұрын
ഒരാദരവു പോലും കൊടുക്കാതെയാണ് അദ്ദേഹം മൺമറഞ്ഞുപോയത്😭🙏❤️
@ravirawther93623 жыл бұрын
he is touched almost all keralites heart
@mujeebeloth8803 жыл бұрын
അതെ
@munnakp643 жыл бұрын
Really.... Sorry sir..... Sorry.....
@pesfootballstatus77493 жыл бұрын
@@mujeebeloth880 i qoi 👍
@pesfootballstatus77493 жыл бұрын
@@ravirawther9362 i o
@baijusreeragam67602 жыл бұрын
ഗസലിന്റെ പ്രിയരാജകുമാരനു എന്റെ കണ്ണീർ പ്രണാമം, അങ്ങയുടെ ഗാനങ്ങൾ അത്രയേറെ എന്നെ രോമാഞ്ചമണിയിച്ചിട്ടുണ്ട്!!🌹🌹🌹
@shabhimk93164 жыл бұрын
Pure മ്യൂസിക് എന്നത് ഗസൽ നോളം ഒന്നും വരില്ല ഇരുണ്ട വെളിച്ചത്തിൽ നേർന്ന ശബ്ദത്തിൽ ഉമ്പായി. ജഗ്ജിത് എന്നിവരുടെ ഒക്കെ കേൾക്കണം ഒരു വല്ലാത്ത ലഹരിയാണ്........
@salimjohn58543 жыл бұрын
കാലം തിരിച്ചറിയാൻ വൈകിയ ആ ശബ്ദം കാതങ്ങളോളം മുഴങ്ങട്ടേ..
@mkk773 Жыл бұрын
ഉമ്പായിക്ക് പകരം ഉമ്പായി മാത്രം. ആ അനശ്വര ശബ്ദം ഇന്നും നമ്മെ ഒരു മാസ്മരിക ലോകത്ത് എത്തിക്കുന്നു...🌹
@hareeshhareesh78773 жыл бұрын
എന്നും എപ്പോഴും മനസ്സുനിറയെ ഓർക്കാൻ കേൾക്കാൻ ഒരുപാടു നല്ല ഗാനങ്ങൾ ഞങ്ങൾക്ക് നൽകിയ ഗായകൻ 💐💐💐
@nithin845 жыл бұрын
മരിച്ചിട്ടില്ല... മനസ്സിനുള്ളിൽ ജീവിക്കുന്നു ആ ശബ്ദത്തിലൂടെ .... പ്രണാമം...
@seeyanthomas97003 жыл бұрын
Once met him at Cochin Airport and I greeted him with one of his songs. He liked it and told me to listen to all of his gazals.... A true gentleman....
@drdeepthiprem67762 жыл бұрын
ഏത് പാട്ടാണ് പാടിയത് താങ്കൾ?? Pl
@sasiok9942 жыл бұрын
@@drdeepthiprem6776 b
@sakkierhussain3293 Жыл бұрын
ഇന്നും എന്റെ ഹൃദയത്തിന്റെ വിങ്ങൽ മാറിയിട്ടില്ല ...ഈ ശബ്ദം കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും ...സത്യം
@ranzs.99446 жыл бұрын
ഉമ്പായിക്ക മരിച്ചിട്ടില്ല , പാട്ടുകളിലൂടെ അദ്ദേഹം ജീവിക്കുന്നു😓😓😓😓😓😪😪😪😪
@biltusk60996 жыл бұрын
ranzeed abdul rasheed jin
@hafeefmohi27463 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മധുര ഗാനങ്ങൾ ഇനി ഇല്ലല്ലോ ഈ വരികൾ എന്നോർക്കുമ്പോഴാണ്....😥⚘⚘⚘
@ഊരുതെണ്ടലുംതീറ്റയുംകുടിയും6 жыл бұрын
ഇനി ഇക്ക ഇല്ല.പക്ഷേ ഇക്ക ഒരു പാട് മരിക്കാത്ത ഓർമ്മകൾ തന്നിട്ടുണ്ട്. അതുമതി ഞങ്ങൾക്ക്. ഇനിയുള്ള കാലം.
@sreelayawouldlineesh5766Ай бұрын
ഗസൽ രാജാവ് ആയിരുന്നു ഉമ്പായി ഒരിക്കലും മരിക്കിക്ക ഇല്ല ലോകം ഉള്ള കാലം വരെയും ഗസൽ കേൾക്കും മലയാളി കൾ
@deepuchadayamangalam681511 ай бұрын
"അമ്മ മേഘം " ഗസൽ ഞാൻ എഴുതി സംവിധാനം ചെയ്ത് ഉമ്പായിക്കയ്ക്കു സമർപ്പിച്ചു. ഉമ്പായിക്കയുടെ കുടുംബത്തിന്റെ ആശീർവാദത്തോടെ പ്രകാശിതമായ ആ ഗാനോപഹാരത്തിന് ഉമ്പായിക്കയുടെയും, ദൈവത്തിന്റെയും അനുഗ്രഹം കൊണ്ട് അനേകം രാജ്യാന്തര ചലച്ചിത്ര പുരസ്കാരങ്ങൾ കിട്ടി യൂട്യൂബിൽ ഉണ്ട്. കാണണേ
@abdulrasheedtk30392 жыл бұрын
മരിച്ചാലും മരിക്കാത്ത ഇമ്പമാർന്ന ഉമ്പായി ക്കാടെ സംഗീതം ഈ ലോകം അവസാനിക്കുന്നത് വരെ തലമുറ കൈമാറി മുന്നോട്ട് പോകും. ഇത് കേട്ട് ലയിച്ചു ചേരുന്ന ഞങ്ങൾ നിന്നോടൊപ്പം എന്നും ഉണ്ടാകും.
What a feel. We lost a true musical legend.Croes if pranam..🙏🙏🙏
@deeps44993 жыл бұрын
സുമയനേ എന്നല്ല പ്രിയ സ്നേഹിത. സുനയനേ.... അതായത് മനോഹരമായ നയനങ്ങൾ ഉള്ള പ്രിയസഖീ....
@rathukocheri90943 жыл бұрын
@@lgratiousl vvvft👍dwd
@santhoshmambath86693 жыл бұрын
Wooo
@mujeebka91503 жыл бұрын
രോമാഞ്ചാം... നമ്മൾ പഞ്ഞിക്കെട്ടുപോലെ ഭാരം ഇല്ലാതാകും..
@laljithmarangatt32378 ай бұрын
വ്യത്യസ്തമായ ആലാ പാനശൈലി കൊണ്ട് സാധാരണ ജനങ്ങൾക്ക് ആസ്വാദ്യകരമായ രീതിയിൽ ആലപിക്കുന്ന ഗായകൻ വേറെങ്ങും കേട്ടിട്ടില്ല
@riyasriya48856 жыл бұрын
വല്ലാത്ത ഫീൽ പാട്ട് ആയിരുന്നു: കേട്ട് തുടങ്ങിയതെ ഉള്ളു. ഇങ്ങനെയും ഒരോ പാട്ടും. I love song sir
@sallu_ozКүн бұрын
കാലം എത്ര കഴിഞ്ഞാലും ഇവിടെ ഇത് കേൾക്കാൻ ആളുകൾ ഉണ്ടാവും 💯ഉമ്പായി sr നിങ്ങൾക്ക് മരണമില്ല 💯❤️❤️നിങ്ങളെ പ്രോഗ്രാം നേരിൽ കാണാനുള്ള ഭാഗ്യം എനിക്ക് ഒരിക്കൽ ഉണ്ടായി മലപ്പുറം താനൂരിൽ വന്നപ്പോ 🙏❤️🥲...2024
@chalisseryworls823 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത ഗാനങ്ങൾ ❤️
@joseantony.e.b.54059 күн бұрын
Umbaayi ഇക്കയുടെ പാട്ടുകള്‍ വേദിയില്‍ കേട്ടിട്ടുണ്ട് ഞാന്‍ ❤, എനിക്ക് വളരെ ഇഷ്ടമാണ്, ഞാനും ഒരു കൊച്ചിക്കാരന്‍ ആണ്, പലപ്പോഴും ഫോര്‍ട്ടുകൊച്ചി കുന്നുംപുറം ഭാഗത്ത് നേരില്‍ കണ്ടിരുന്നു ❤, ഇന്നും അദ്ദേഹത്തിന്റെ ഓര്‍മകള്‍, ഗസല്‍ ഒക്കെ വളരെ ഇഷ്ടം 🎉, ആഴ്‌ചയില്‍ ഒരു ദിവസം എങ്കിലും ഈ ഗാനങ്ങൾ കേള്‍ക്കുന്നു....🎉😢🎉❤❤❤
@jyothiraj81166 жыл бұрын
മലയാളികളുടെ സ്വന്തം ഉമ്പായി! താങ്കൾക്കു മരണമില്ല !!!
@gopinathankm17925 жыл бұрын
What a.performance..ummbaikka
@jabirmtl78914 жыл бұрын
ഉമ്പായി മാഷിൻറെ എൻറെ ഗസൽ എൻറെ ജീവിതത്തിൽ ഒരുപാട് എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് ഈ അനശ്വര ഗായകൻ റെ എല്ലാ ഗാനങ്ങളും എപ്പോഴും കേൾക്കാറുണ്ട് അതുകൊണ്ടുതന്നെ അദ്ദേഹത്തെ നേരിൽ കാണാനും അദ്ദേഹത്തിൻറെ ഗാനങ്ങൾ നേരിട്ട് ആസ്വദിക്കാനും എനിക്കും ഞങ്ങളെ നാട്ടുകാർക്കും അവസരം ഉണ്ടായി അരീക്കോട് സൗത്ത് പുത്തലത്ത് വൈ സി സി അനശ്വര ഗായകനെ കൊണ്ടുവരികയും അരീക്കോട് തേക്കിൻ ചുവട് ഓഡിറ്റോറിയത്തിൽ വച്ച് അദ്ദേഹത്തിൻറെ ഗാനങ്ങൾ ഞങ്ങൾ ജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്തു
@unnikrishnanv99476 жыл бұрын
ഒരു സ്വർഗ്ഗലോകം സൃഷ്ടിച്ചാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു പോയിട്ടുള്ളത്
@rashidvettan70674 жыл бұрын
Supper
@vijayanmukkada10343 жыл бұрын
മലയാള ഗസൽ രാജാവ്
@hareeshhareesh78773 жыл бұрын
യെസ്
@vijayakumark67453 жыл бұрын
J
@nasmoorad6383 жыл бұрын
@@vijayanmukkada1034uu you
@telmavincent45413 жыл бұрын
കിട്ടേണ്ട അംഗീകാരങ്ങൾ കിട്ടീല എങ്കിലും ഒരു പരാതിയും ഇല്ലാത്ത മനുഷ്യൻ താങ്കൾ ഒരുപാട് പേരുടെ മനസ്സിൽ എന്നും ജീവിക്കും 🙏
@madhunair81485 жыл бұрын
എന്നെങ്കിലും നേരിട്ട് കാണാൻ ഒരുപാട് കൊതിച്ചിരുന്നു ഈ പ്രീയപ്പെട്ട കലാകാരനെ എന്നാലും ഞാൻ മരിക്കുവോളം എന്നും എന്റെ മനസിലുണ്ടാവും ആ ശബ്ദവും ആ പാട്ടുകളും
@PriyeshKumar-d5jАй бұрын
മനസിൽ ദുഖം വരുമ്പോൾ ഉമ്പായി ഇക്കയുടെ ഗസലുക്കൾ ആണ് കേൾക്കാറുള്ളത് എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ വീണ്ടും പാടാം സഖി മനസിനെ വളരെ സ്പർശിച്ച ഗാനം പ്രണാമം ഗസൽമാന്ത്രിക്കൻ ഉമ്പയി ഇക്കയ്ക്ക്
@AzizAziz-tc6ld2 жыл бұрын
😍😍ഈ പാട്ടുകൾ കേൾക്കുമ്പോൾ 😔ഒരു വല്ലാത്ത ഫീൽ.... പിന്നെ ഒരു നെടുവീർപ്പ്. ഒരു ചെറുതാരകം 👌🏻ഉമ്പായി നിങ്ങൾക്കൊരുകോടി പ്രണാമം
@udayakalachandrika25902 жыл бұрын
എത്രയോ കാലമായി ഉമ്പായി ഞങ്ങളുടെ ആത്മാവിന്റെ സംഗീത മായി ഒപ്പം... ആ ഗസല്‍ മധുരം... ജീവശ്വാസം തന്നെ... മരണം എത്ര ദുർബലം...
@arifalithacharakkavil40013 жыл бұрын
2021 കേൾക്കുന്നവർ ഒന്ന് ലൈകിയെ
@harshadpanchara91393 жыл бұрын
2021 ൽ മാത്രമല്ല എന്നും കേൾക്കും മരിക്കുവോളം
@mohanankaliveetil26573 жыл бұрын
കേട്ടുകൊണ്ടിരിക്കുന്നു. നല്ല ഫീൽ
@vishnudaschanganath14962 жыл бұрын
2022 March 5 .12.11 nu kelkkunnu bro. Veendum paadaam sakhi....
@edisonvlogs7982 жыл бұрын
❤❤❤❤❤💯💯💥💥
@jamn96682 жыл бұрын
ഞാൻ 2022ൽ കേൾക്കുന്നു 2021ൽ കേൾക്കാൻ പറ്റിയില്ല....എന്തേലും പ്രശ്നം ഉണ്ടോ....
ഓർമ്മകൾ മരിക്കില്ല മലയാളിയുടെ പ്രണയത്തിൻ്റെ സേന ഹത്തിൻ്റെ സുമുഗൻ തങ്കാനിലാവൊളികൊളുത്തിവെച്ചു
@331joyce2 жыл бұрын
ഇന്ന് 2022 വിഷു. കൂട്ടിന് ഉമ്പായി മാഷിന്റെ ഗസലുകൾ! നിർവൃതിയുടെ തീരത്തു നിന്ന് കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി... നെഞ്ചിനുള്ളിൽ കുളിർ പെയ്യിക്കുന്ന ചാറ്റൽ മഴയിൽ മുങ്ങിക്കുളിച്ച്... സ്വരത്തെയാണോ കേൾക്കുന്നത്? അതോ സ്വരഭാവങ്ങളെയാണോ? അതോ വരികളെയാണോ കേൾക്കുന്നത്? അതോ.. ഈ ഗാനങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന എന്റെ അന്തരീക്ഷത്തെയാണോ ഈ ഞാനേറെ ശ്രദ്ധിക്കുന്നത്? അവിടെയെവിടെയോ അലിഞ്ഞില്ലാതാവത്തതായി എന്നിൽ ഒന്നും ശേഷിക്കുന്നില്ല.
@riyasn.m6538 Жыл бұрын
ഉമ്പായിക്കയുടെ പാട്ടിന്ന് മരണമില്ല ❤️❤️❤️
@rajankalikkulam7854 жыл бұрын
ഗസൽ ഇത്രയേറെ ഇമ്പമാർന്നതാണെന്ന് മലയാളിക്ക് മനസ്സിലായത് അങ്ങയിലൂടെ ആയിരുന്നു. പ്രണാമം.
@najmajanish49743 жыл бұрын
0
@vvision73243 жыл бұрын
@@najmajanish4974 a
@vvision73243 жыл бұрын
@@najmajanish4974 യെസ്
@ashasho9773 жыл бұрын
@@najmajanish4974 IiII in in iii ii in uiiiiiii in III iii ii in ii in uiiuiuuiiiuuuuiiuiiuiiiii uiiuiuuiiiuuuuiiuiiuii
@ismailpulladanismail98322 жыл бұрын
🦋
@shakeemshakeem91244 жыл бұрын
ഇനി പിറക്കുമോ ഇത്രയും മധുരമുള്ള ഗാനം.. ഗസൽ മാന്ത്രികന് പ്രണാമം
@jishnulal73543 жыл бұрын
ഒരു ദിനം തുടങ്ങുന്നതും അവസാനിക്കുന്നതും നിങ്ങളുടെ സ്വരമാധുരി ആവോളം ആസ്വദിച്ചു കൊണ്ടാണ്.... പ്രിയനേ.... ഇടനെഞ്ചിലാണ് സ്ഥാനം... അത്രത്തോളം ഹൃദയ സ്പർശിയാണ് നിങ്ങളുടെ വരികൾ ❤😓
എത്രയോ നിദ്രാ വിഹീന രാത്രിയില്‍ താങ്കൾ എനിക്ക് ശ്രുതി മീട്ടി.... ❤❤❤
@dreamstravels45155 жыл бұрын
ആ വലിയ എന്നാൽ കൊച്ചുങ്ങളെ പോലെ യുള്ള മനസ്സുള്ള ഇക്കയുടെ കൂടെ കുറച്ചു മണിക്കൂറുകൾ ചിലവിടാൻ എനിക്ക് ഭാഗ്യമുണ്ടായി...ഇനി തിരിച്ചു കിട്ടാത്ത ബാല്യം പോലെ മഹാനുഭാവ അങ്ങേക്ക് പ്രണാമം
@sreejithnk82906 ай бұрын
പലപ്പോഴും ഒറ്റപ്പെടുന്ന അവസരത്തിൽ എനിക്ക് കൂട്ടായിരുന്നു ഈ ഗസൽ...