Easter special Fish biriyani, Seafood paella, lobster paella, Spanish paella, best seafood biriyani

  Рет қаралды 468,728

BoomBaangh

BoomBaangh

Күн бұрын

#fish#paella#biriyani
Our insta link below ...
Hello Boombanghs.😝😝😝😝😝
Wishing you a lovfely Easter.. 💥💥Have a wonderful and safe Easter..
When you make Spanish paella couple of things you have to keep it in mind
Good quality rice,
Amount of stock or water, if you guys r using 1 kg rice pls use 1500 ml of liquid, do not add too much, if you think its too dry then u can always add later.
Do not over cook the rice
Spices for paella is quite simple
Garlic
Onion
Saffron
Paprika
Pls use a nice thick bottom pan to cook the paella for nice crust or socarrat..
U can use chicken or any other meat to make Paella. It is quite similar to biriyani.
If u have any questions pls feel free to ask..
Thanks To all our crew members for the great support..
If you have any motion graphics works need to be done please check out with Godwin and his insta link down below
...
Gears used in this video are
You can use the link below if you want to buy it from amazon
Sony 7c full frame
amzn.to/3sbanCi
Sigma 105 mm f 2.8 Macro lens
amzn.to/3uJZuJm
Sony Alpha 6400 apsc camera
amzn.to/32kgYzX
Sony g 18-105 mm f4 lens
amzn.to/3240w6A
Sigma 30 mm f1.4
amzn.to/3uHggIR
Our music's and sound effects from Epidemic sounds
Couple of footages were taken from pixabay royalty free footages.
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
...
Arun mama
...
Kiran insta www.instagram....
panachaachan insta
/ vinilgeo
DNA Facebook page - / naveenjobdna
Thank You for watching our channel

Пікірлер: 1 000
@machinerage7824
@machinerage7824 3 жыл бұрын
എന്റെ പൊന്നു മനുഷ്യാ നിങ്ങള് വേറെ ലെവൽ ആണ്... ഒരു രക്ഷയുമില്ല...🥰🥰🥰🥰
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഇൻട്രോ വേറെ ലെവൽ ബ്രോ..!!😅
@adhith8093
@adhith8093 3 жыл бұрын
Omygod charlie
@altrozarora6094
@altrozarora6094 3 жыл бұрын
താങ്കൾ ഇവിടെയും . മിന്നലുപോലെ ഇല്ലടെതും ഉണ്ടല്ലോ
@e.s.n6154
@e.s.n6154 3 жыл бұрын
Ee commentoli vaanathinu kittunna subscribers inte korach engilum..kashttapett genuine content cheyyunnavarkk kittiyirunnenghil enn njan aagrahichu pookunnu..😒😒🤷
@jaisonjacob7642
@jaisonjacob7642 3 жыл бұрын
@@e.s.n6154 even enna valley fox anno?
@amonggaming1
@amonggaming1 3 жыл бұрын
@@e.s.n6154 sub illathonde asuya anno😂.he deserve it🔥
@akhilpm5307
@akhilpm5307 3 жыл бұрын
ശെരിക്കും സിനിമ നടന്മാരെയല്ല നിങ്ങളെയും ഫിറോസ് ഇക്കയെയും പോലുള്ള സിലിബ്രെറ്റിസിനെ നേരിട്ട് കാണാനാണ് ആഗ്രഹം..❤️❤️❤️
@Questforsuccesss
@Questforsuccesss 3 жыл бұрын
Hunting video ഇനിയും വേണ്ടവർ 👇❤️💥
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Boombang
@BoomBaangh
@BoomBaangh 3 жыл бұрын
💥💥💥Boombaangh
@Shammaz5117
@Shammaz5117 3 жыл бұрын
machaaaaaaaaaaaaa
@midhunmidhu9691
@midhunmidhu9691 3 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ ഉള്ള നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും അതിൽ പങ്കുചേരാൻ തോന്നുന്നു.. .. love u all..
@dinudavis4230
@dinudavis4230 3 жыл бұрын
25:25 proud athiest 😍 ഇപ്പോ മനസിലായി സന്തോഷത്തിന്റെ രഹസ്യം...
@assassin1731
@assassin1731 3 жыл бұрын
ശേ ഞാൻ വെറുതെ ആ ഓംലറ്റ് പുറത്തേക്ക് എറിഞ്ഞു,🥺അതിന്റെ ഒരു ഭാഗം സോക്ര യായിരുന്നു ല്ലേ 🤣🤣🤣🤣
@കൊച്ചിക്കാരൻ-ഡ3ഞ
@കൊച്ചിക്കാരൻ-ഡ3ഞ 3 жыл бұрын
ഒരിക്കലും വെറുപ്പിക്കാത്ത channel 👌👌♥️♥️
@tintusuresh9239
@tintusuresh9239 3 жыл бұрын
വെറുപ്പിക്കൽ ഇല്ല.. അതാണ് സാറെ ഇവരുടെ main.... Team b❤❤m B🙏ng... Wish you all., a happy easter ✨️💫
@joyjr6731
@joyjr6731 3 жыл бұрын
😁😁
@jawharv1121
@jawharv1121 3 жыл бұрын
സത്യം ആണ് ബ്രോ
@balugeethu8325
@balugeethu8325 3 жыл бұрын
പായ ഡയലോഗ് പൊളിച്ചു ഇപ്പോൾ നമ്മുടെ കമെന്റിനു ലൈക്ക് പോലുമില്ല വളർന്നുപോയി നവീൺചേട്ടാ എന്തായാലും കാണും boombangh
@jithindas2225
@jithindas2225 3 жыл бұрын
അരുമാമ ഫാൻസ്‌ അങ്കമാലി 🔥
@diljo77
@diljo77 3 жыл бұрын
ഇത് പൊരിച്ചു.... എന്നാൽ ഇത് ആയിക്കോട്ടെ ഈസ്റ്റർ സ്പെഷ്യൽ 💝 ബൂംബംഗ് 💝💝💝
@aneeshulloor1453
@aneeshulloor1453 3 жыл бұрын
25:06 ഈസ്റ്റെർ പറ്റി ചോദിച്ചപ്പോൾ Red dress ഇട്ട ചേച്ചിയുടെ എക്സ്പ്രഷൻ 🤣🤣🤣🤣👍👍👍
@ddthesailor1431
@ddthesailor1431 3 жыл бұрын
നിങ്ങൾ എന്താ മനുഷ്യാ ഇങ്ങനെ 😍😍😍 ഒരേ പൊളി ♥️♥️
@shemeertheranath6992
@shemeertheranath6992 3 жыл бұрын
Unforgettable moments in life. Dont miss it even a small things in life.. Keep it up.... Enjoy Boombang.....
@dinudavis4230
@dinudavis4230 3 жыл бұрын
ചിലരിൽ നിന്നും സന്തോഷം ഒരു പകർച്ചവ്യാധി പോലെ പടരും... Boombangh..😍
@sanjayajith165
@sanjayajith165 3 жыл бұрын
Innathe highlight- FISH STOCK - Meen kazhukiya vellam . Lmao 😂 boombangh video. Sooo satisfied!! Love from Canada❤️
@007indiaclassifieds2
@007indiaclassifieds2 3 жыл бұрын
We can celebrate wot we wish .... Jus celebrate life ... Full on happiness.... We will celebrate a day for free thinkers ... Happy Easter....❤️🎉
@aliyarc.a150
@aliyarc.a150 3 жыл бұрын
❤️
@mowgli0.019
@mowgli0.019 3 жыл бұрын
Food കഴിക്കുമ്പോൾ നിങ്ങടെ വീഡിയോ കാണാൻ pwoli ആണ് 🤩❤️❤️🔥🔥🔥
@Iamlefreeko
@Iamlefreeko 3 жыл бұрын
So grateful for having a wonderful informative and international quality channel in Malayalam. Thank you so much naveen chetta
@hashimshajahan8452
@hashimshajahan8452 3 жыл бұрын
Enta oru naturality veetilokke nikkumbol mouth kondulla avasanam😉😉😉😁😁😁 polichu chetayeeee❤️❤️❤️
@viajantemundial9576
@viajantemundial9576 3 жыл бұрын
തൃശൂർ ഭാഷയും ഇംഗ്ലീഷും പൊളിച്ചു...
@jamsheeralitalks9948
@jamsheeralitalks9948 3 жыл бұрын
Randeesayitolloo kanaan thudangeet.. Ipo iam a big fan of your presentation... Samsaram oru rakshem illa.. Lov u motte
@sonuraj-bo5pl
@sonuraj-bo5pl 3 жыл бұрын
നിങ്ങൾ മൊത്തം പൊള്ളി മച്ചാന്മാരാ, ഈ സ്വഹൃദം ജീവിതവസാനംവരെ നിലനിൽക്കട്ടെ ❤️🥳😍🤩🥳🥳🥳 ഫുഡ്‌ പിന്നെ ബൂംബാഗ് ♥️🥰💯
@prageeshmuthu3428
@prageeshmuthu3428 3 жыл бұрын
ടൈം ഇല്ലായിരുന്നു ഇപ്പഴാ വിഡിയോ ഫുള്ളായിട്ടും കണ്ടേ എല്ലാരും.പൊളിയാ ❤❤😍😍😍
@spirox1363
@spirox1363 3 жыл бұрын
Intro polechhh 🤩🤩🤩🤩🤩😌😌
@sreelaksh7683
@sreelaksh7683 2 жыл бұрын
ഇങ്ങളു വേറെ ലെവൽ ആണേ.... എന്തു അടിപൊളി ആയിട്ട് ആണ് ഓരോ വീഡിയോസും ചെയ്യുന്നേ.... ☺️☺️☺️☺️☺️☺️
@anupamaemmanuel8399
@anupamaemmanuel8399 3 жыл бұрын
Can't stop watching your cooking skills.... Elllla videosum superb😍😍😍😍😍
@sreerajmoodadi
@sreerajmoodadi Жыл бұрын
ഇതെല്ലാം കൂടി എപ്പോ കണ്ട് തീർക്കാൻ.. നെറ്റും തീർന്ന് ....🥰🥰🥰🎉🎉
@Shahbas_
@Shahbas_ 3 жыл бұрын
Intro polichuta machane...kidukki🔥🔥🔥
@afnasafnu5942
@afnasafnu5942 3 жыл бұрын
Hi..ninghal oru sambhavam thanneyatto. Samsaram adh ket irikan thanne oru rasam.. God bless u bro♥️ Appo enganeyaa okeyalle.redy redy boom😛 bangh
@RAHULBALASUBRAMANYAN
@RAHULBALASUBRAMANYAN 3 жыл бұрын
Lot of loves from Palakkad, Boombangh ❤️
@davidbekkam2997
@davidbekkam2997 3 жыл бұрын
Chechhide.... Chiri minnichhuuu💥💥💥 Love u gyzzzzzzz ❤️❤️❤️❤️❤️ Ningal ellarum indayale oru olam illu
@jithingabraham6497
@jithingabraham6497 3 жыл бұрын
Most underrated cooking Channel
@sujasreekutty7374
@sujasreekutty7374 2 жыл бұрын
സൂപ്പർ സംസാരം ട്ടോ... അടിപൊളി 😍😍👍🏻👍🏻👍🏻chetta
@arunrajpalodu3012
@arunrajpalodu3012 3 жыл бұрын
Kiran rockzzzz💥💥💌happy easter whole boombangh family...😍😍
@jayakrishnantn
@jayakrishnantn 3 жыл бұрын
Best simplest food making videos I ever seen....superb aanu chetta..Food kazhikkan erikkumbol sthiram etha kaannne...kari vere vendallo😅😅......AA cricket kalikkunna bro onnu introduce cheyyamo....wish to get some idea about the cricket life in New zealand...
@saj599
@saj599 3 жыл бұрын
Ayin Easter aayillaloo ... Innu 25 March aayeeollu🤣🤣
@murshidasaleem9838
@murshidasaleem9838 3 жыл бұрын
ഞാൻ ആദ്യായിട്ട് ആണ് ഈ ചാനൽ കാണുന്നത്.. ഒരുപാട് ഇഷ്ടായി സബ്ക്രൈബ് ഉം ചെയ്തു.. ഇനി എല്ലാ വിഡിയോസും കാണണം
@nasarudheenka5149
@nasarudheenka5149 3 жыл бұрын
Golda chechiyee kaliyakkunath nangal golda chechi fansin ishtam aavunilla❤️❤️
@akhilkuriakose004kuriakose8
@akhilkuriakose004kuriakose8 3 жыл бұрын
ഇന്ന് ആണ് ആദ്യായിട്ട് കാണുന്നെ.. ഒറ്റ ഇരിപ്പിനു 7വിഡിയോ കണ്ടു. ലഫലി റെഡി റെഡി.❤️
@deaddeal8011
@deaddeal8011 3 жыл бұрын
കിരൺ bro :stock എന്ന് വെച്ചാൽ ന്താ മീൻ കഴിക്കിയ വെള്ളമോ..😅 Boombaang : അതെന്നെടാ.നിന്നെനും പറഞ്ഞിട്ട് കാര്യയുലട 😂😂
@sandeepsasi4137
@sandeepsasi4137 2 жыл бұрын
😄😄😄
@aneeshkumar5435
@aneeshkumar5435 3 жыл бұрын
Njan innanu vedios kaanunnath and subscribed iam watching your all vedios and iam not going to skip all
@mrzero71796
@mrzero71796 3 жыл бұрын
ഉം.... ബൂംബാംങ്ന്റെ ഇടയിൽ ഉള്ള ഇല ഞാൻ കണ്ട്..... സർവ്വം ന്യൂസിലാൻഡ് മയം.....❣️❣️❤️😍😍
@syjaboban3920
@syjaboban3920 3 жыл бұрын
Super
@semeelnoushad4740
@semeelnoushad4740 2 жыл бұрын
Machane ee lookil thannea chefinte constume ittu veroo adiPoliyayirikkum
@adarshc6671
@adarshc6671 3 жыл бұрын
Kiran Rox. Fish stock parnjal meen kazhikiya vellam 😂
@praseethamuraly1613
@praseethamuraly1613 3 жыл бұрын
ഇന്നത്തെ ലൈവ് ഇൽ എന്റെ കമന്റ്‌ വായിച്ചതിനു ഒരു പാടു thanks...... വീഡിയോ super.... Intro അടിപൊളി.....
@murukanm9683
@murukanm9683 3 жыл бұрын
"ആ പാത്രം എടുത്തെന്റെ തലക്കിട് അടിക്ക്.. plz മാമ" 😁 Video പെട്ടെന്ന് തീർന്ന പോലെ തോന്നുന്നു... കുറച്ച് കൂടെ length ഉള്ള വീഡിയോ try ചെയ്യൂ ബ്രോ..Boombang❤💞
@midhunkumar4483
@midhunkumar4483 3 жыл бұрын
Khira machan pwliyaa ...meen kazhukiya vellam 😃😃😃😃😎
@akshaycs5797
@akshaycs5797 3 жыл бұрын
Boombaangh❣️
@sreeragku9189
@sreeragku9189 3 жыл бұрын
Naattill verumbo aricholo bro ✨
@ajumalsha3855
@ajumalsha3855 3 жыл бұрын
BOOMBHAANGHH🔥🔥🔥🔥
@explorenature3741
@explorenature3741 3 жыл бұрын
Golda chechide chiri sooper 😊 ready ready bhoombhang..... Happy Easter 🐣
@rakesh20101
@rakesh20101 3 жыл бұрын
ഞങ്ങൾടെ ഗോൾഡ ചേച്ചിയെ നിങ്ങൾ കുറച്ച് ആക്കുന്നുണ്ട്..... വേണ്ട വേണ്ട..... റെഡി റെഡി.... ബൂബാങ്ങ്.....😀😀😀😎😎😎😎
@sarathvk5128
@sarathvk5128 3 жыл бұрын
ഈസ്റ്ററിനു ഒരു കിടിലൻ boombang വീഡിയോ പ്രതീക്ഷിക്കുന്നു ❣️
@jinzjoseph704
@jinzjoseph704 3 жыл бұрын
BOOMBAANGH💥❤️
@akash.uthaman6425
@akash.uthaman6425 3 жыл бұрын
Kiran chattan spr ahh idakk vannitt ulla AHH CHIRI . Ijjathyy...., 😄👍🏽
@deepakmd247
@deepakmd247 3 жыл бұрын
നോം ആദ്യം കണ്ടതായി ഇവിടെ എഴുതുന്നു.... ഭുംപാ..😍❤
@theamazing5167
@theamazing5167 3 жыл бұрын
Kiraaku mathre foodinodu oru bahumanam ollu kazhikunna time chekkan arem mind cheyyilla 🤭🤭🤭👍👍👍
@momishraju5107
@momishraju5107 3 жыл бұрын
Boombang......vdo ichire kazhinju kanam....comment ivade kidakkatte
@raykapadwanj31
@raykapadwanj31 Жыл бұрын
last prinku parranja happy easter lovely
@vznazikmedia2190
@vznazikmedia2190 3 жыл бұрын
BOOMERANG NN Coment cheyyan oodi vannatha nokkippe boombanginte kali 🌝 ♥️♥️♥️♥️♥️
@aneeshkumar5435
@aneeshkumar5435 3 жыл бұрын
Ente chetta ninga poliya njan aaadyamayanu oru KZbin veduok comment idunnath oru rakshayum illa ottum skip chaiyyan thonarilla poli❤️❤️❤️❤️
@akhilnthomas5887
@akhilnthomas5887 3 жыл бұрын
Puthiya Intro Boombang💥 aayitund 🔥
@sumeshss1709
@sumeshss1709 3 жыл бұрын
Ottayk samsarikane pole ayirunnu chila old vdos epol ath sheriyayi❤️❤️❤️
@aswinrajanian4140
@aswinrajanian4140 3 жыл бұрын
അത് നിങ്ങടെ അവടെ.. ഞങ്ങടെ അവടെ 'കരിഞ്ഞു പണ്ടാറടങ്ങി ' എന്ന് പറയും 😂
@mohammedshafeer6466
@mohammedshafeer6466 3 жыл бұрын
Meenkazhukiya vellam. Fish stocks. 😋
@vipinthomas1761
@vipinthomas1761 3 жыл бұрын
Katta waiting annu bro vedio varan vendi..... Thursday ayal Ready Ready ❤️❤️ boombang
@SamMonVISION
@SamMonVISION 3 жыл бұрын
Raathri meen kittuo entho🍤🦐🐟🐠...... Inna ippo thanney pwolikkaam...... BOOMBANGH❤
@SProlifik
@SProlifik 3 жыл бұрын
അവിടെ നിങ്ങൾ പൊളിക്കുമ്പോ കൂട്ടത്തിൽ ഒരാളായി ഞാനും ഫുഡ് ഒക്കെ ടേസ്റ്റ് ചെയ്ത് അഭിപ്രായം പറയുന്ന പോലെയൊക്കെ ഇവിടെയിരുന്ന് imagine ചെയ്യും. :D
@BoomBaangh
@BoomBaangh 3 жыл бұрын
One day
@SProlifik
@SProlifik 3 жыл бұрын
@@BoomBaangh For sure Bro!
@nivupaaruworld5308
@nivupaaruworld5308 3 жыл бұрын
ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു
@vipinthomas1761
@vipinthomas1761 3 жыл бұрын
Boombang🔥🔥🔥🔥🔥
@rameshnarayan6257
@rameshnarayan6257 3 жыл бұрын
Oru visa kitto ,kothiyayitta, adi poli le
@harikrishnanm6713
@harikrishnanm6713 3 жыл бұрын
Get together നന്നായി.. കുക്കിംഗ്‌ വീഡിയോ കഴിഞ്ഞ് ഫുൾ കൌണ്ടർ.. he ഹി
@midhunkumar4483
@midhunkumar4483 3 жыл бұрын
Ninnu prasangathikkathe food kazhikku onnum ariyathe nammude khiran machanu vishakunnu...onnum mindathe nammude muthu mani khiran machaaaa ❤️❤️❤️❤️
@ezio2901
@ezio2901 3 жыл бұрын
11:23 kiran broo 😂🤣🤣
@Sanusha275
@Sanusha275 3 жыл бұрын
Boombaangh😎💥
@mohammedafnan7687
@mohammedafnan7687 3 жыл бұрын
Kiran endemoneee poli 🔥🔥🔥💛❤
@naveen.s.nampelil8989
@naveen.s.nampelil8989 3 жыл бұрын
Ente ponne.. Ninga vachakamadi oru rakshayumilla.. 😂 😂 😂 😂.. Naya chakiri kadichathu pole... Pavam kiran.. 😂 😂. Boooooom baaaangggggghhh..... Kunja prinku happy easter..
@sarath_m_kzr5274
@sarath_m_kzr5274 3 жыл бұрын
Ready Ready Boombaangh 😍😍
@bismishakkeel6443
@bismishakkeel6443 3 жыл бұрын
എന്നും വീഡിയോ ഇട്ടൂടെ എന്ത് രസാ സംസാരം 😍
@muhammedshabeeb6540
@muhammedshabeeb6540 3 жыл бұрын
Arumama fans come here...
@sudhizzcorner6322
@sudhizzcorner6322 3 жыл бұрын
Jobetta good video,golda chechide camera fear okke maari video il vannu thudangi oppam kore thugzzz,,,,golda chechi power vanooo,,,boombanghhhhh
@adoorbiju2009
@adoorbiju2009 3 жыл бұрын
SPANISH PAAYA SPANISHUKAARUDEY ORU PAAYA AANU...ENDEY PONNU ARUMAMAAAA....... IJJU KIDU AANU
@romymraju4591
@romymraju4591 3 жыл бұрын
Quality assured!❤️
@shaijushaiju1986
@shaijushaiju1986 2 жыл бұрын
Ready Ready 👍 LOVELY 🌺🌸🌹💐Boongbang 🔥🔥🔥
@vinayjith5832
@vinayjith5832 3 жыл бұрын
👍INTRO BGM ഇഷ്ടപെട്ടവർ ലൈക്‌ അടി 👍
@bilalrexal1829
@bilalrexal1829 Жыл бұрын
Entaliya piller vannappol entha power nammude video de sherikkum ah happiness nammude sh കൂട്ടായ്മ ആണ് കഴിവതും ഒരുമിച്ച് തന്നെ നിൽക്കുക എപ്പോഴും നിങൾ. ഹാപ്പി ആണ് അത് കാണുന്ന ഞങ്ങൾക്ക് പോലും കാരണം ഇവരുടെ missing kazhinja chila വീഡിയോകളിൽ ഇവർ ഇല്ലാത്തതും ഈ വീഡിയോയിൽ ഇവർ ഉള്ളതും തമ്മിൽ വ്യത്യാസം മനസ്സിലാക്കാം the entertainer factor nammude piller aanu all of you love you guys 😘stay blessed always ❤️
@arjunpm1667
@arjunpm1667 3 жыл бұрын
Boombhaangh💥
@s3techvlogs552
@s3techvlogs552 3 жыл бұрын
Kiddilan food wow
@jinzjoseph704
@jinzjoseph704 3 жыл бұрын
ഫിഷ് സ്റ്റോക്ക്കെന്ന് പറഞ്ഞാൽ മീൻ കഴുകിയ വെള്ളം 😌😅
@deepakm.chandran531
@deepakm.chandran531 3 жыл бұрын
മച്ചാനെ
@suneeshkukku4629
@suneeshkukku4629 3 жыл бұрын
പൊള്ളി ബൂം ഭാ
@suryasreekutty5682
@suryasreekutty5682 3 жыл бұрын
😂😂😂😂
@malavikanair3157
@malavikanair3157 3 жыл бұрын
Meen vevicha വെള്ളം 😐
@thomasjoseph2252
@thomasjoseph2252 3 жыл бұрын
Fish stock means fish and lots of herbs boiled and that water , it’s used to get fish flavor. In India it’s better not to make and sell any kind of stock because electricity is not reliable. India has to change a lot takes long time!!
@vilasemmanuel8284
@vilasemmanuel8284 3 жыл бұрын
Boom Bangh njangalude chettan vanu puthiya item ayi adipoli video super Happy Easter 🥰🥰🥰🥰
@വരാലുജൈസൻ
@വരാലുജൈസൻ 3 жыл бұрын
Kiran thug മീൻ കഴുകിയ വെള്ളം😛😍😍😍😎
@user-ws4ky3zs9c
@user-ws4ky3zs9c 3 жыл бұрын
Boombaaangh......happy easter chetttayiiii
@jugrusdiary7928
@jugrusdiary7928 3 жыл бұрын
Kiraaa🖤🤩
@sharathks2531
@sharathks2531 3 жыл бұрын
Ningalentha ingane, ayakoora pedakku 💞 boombhang🥳
@ft.ravi_sankar
@ft.ravi_sankar 3 жыл бұрын
Boombaangh❤️
@akcta2045
@akcta2045 3 жыл бұрын
പേര് ഒക്കെ മാറ്റി ഇൻട്രോ വേറെ ലെവൽ തന്നെ ആകിയല്ലോ 😌നമ്മളെ കൊച് അധോലോകം boombaang😅💥
@akshayus948
@akshayus948 3 жыл бұрын
Kids like content Men like Naveen chettan Legends like air pidichu nilkkunna arumaamma🔥🔥🔥🔥
@BoomBaangh
@BoomBaangh 3 жыл бұрын
🤣🤣🤣Air maama
@SIBIKS-dh1nl
@SIBIKS-dh1nl 3 жыл бұрын
@@BoomBaangh 🤣
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 332 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
Authentic Spanish Seafood Paella Recipe - Colab With Best Bites Forever
5:40
Fooding with BoomBaangh New Zealand || Malayalam VLOG
21:42
Wanderingg Foodie
Рет қаралды 229 М.
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 332 М.