ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആയിരുന്നു .പുറത്തു പോയി ഫുഡ് കഴിക്കുന്നതിനുപകരം വീട്ടിൽ തന്നെ എന്തെങ്കിലും വെറൈറ്റി ആയി ഉണ്ടാക്കി എല്ലാവരും കൂടി കഴിക്കാം എന്ന് വിചാരിച്ചു ഇതുവരെ ബിരിയാണി ഉണ്ടാക്കി നോക്കിയിട്ടില്ല അങ്ങനെയാണ് youtube നോക്കി ബിരിയാണി ഉണ്ടാക്കാം എന്ന് തീരുമാനിച്ചത്, ആദ്യമായിട്ടാണ് ചേച്ചിയുടെ ചാനൽ കാണുന്നത് .... എല്ലാവർക്കും മനസിലാകുന്ന രീതി,ചേച്ചിയുടെ ലളിതമായ അവതരണ ശൈലി എന്നിവ കൊണ്ട് അങ്ങനെ ഞങ്ങൾക്കും ബിരിയാണി ഉണ്ടാക്കുവാൻ പറ്റി അബദ്ധം ഒന്നും പറ്റാതെ നന്നായിട്ട് തന്നെ ഉണ്ടാക്കാൻ സാധിച്ചു .രുചികരമായി എല്ലാവരും കൂടി മനസ്സുനിറഞ്ഞ് ആസ്വദിച്ച് കഴിച്ചു. വളരെ നന്ദി
@rashidamubashir8240 Жыл бұрын
ഈ channel il ഉള്ള റെസിപ്പി ഒരിക്കലും flop ആവില്ല. എന്നെ cooking പഠിപ്പിച്ചത് fadwas aan🥰♥️ഇപ്പഴും follow ചെയ്യുന്നതും ഈ channel ആണ്
@Shifanakp-xq8nq Жыл бұрын
അതെ
@shadiya862 Жыл бұрын
സത്യം. ഞാനും എല്ലാം ഉണ്ടാക്കൽ ഇതന്റെ ചാനൽ നോക്കിയണ്
@jumanahaseen.k2916 Жыл бұрын
അതെ എന്നെയും .
@ummulbishr10999 ай бұрын
എന്നെയും 🤍
@jisnasabir25958 ай бұрын
Correct
@sandhyas90234 жыл бұрын
ഞാൻ സാദാരണ പച്ച മസാല "easy biriyani" ആണ് വയ്ക്കാറ്. ഒരു change-നു വേണ്ടി fry biriyani recipe നോക്കിയപ്പോൾ ഇതു കണ്ടു ഉണ്ടാക്കി നോക്കിയതാ.. ഇപ്പൊ ഞങ്ങൾക്കു ഇതു മാത്രമേ ഇഷ്ടമുള്ളൂ... fry ചെയ്തെടുക്കാനുള്ള മെനക്കേടൊക്കെ ഉണ്ടെങ്കിലും, it's worth it... Super recipe.. clearly explained... Amazing taste... Thank You... 🙏🙏
@ishascookingcrafting85924 жыл бұрын
സൂപ്പർ... വീഡിയോ കണ്ടു ബിരിയാണി ഉണ്ടാക്കുന്നവർ ധൈര്യമായി പോയി ഉണ്ടാക്കൂ.. ഞാൻ ഇപ്പോൾ സ്ഥിരം ഇങ്ങനെയാണ് ഉണ്ടാക്കാറ്.. എല്ലാവർക്കും നല്ല അഭിപ്രായം ആണ്...
@ramseenau81433 жыл бұрын
Sathyam
@mubarakanishad73349 ай бұрын
താങ്ക്സ് അടിപൊളിയായി കിട്ടി
@priyaponnu83005 жыл бұрын
ഇന്ന് ഞാൻ e ബിരിയാണി ഉണ്ടാക്കി ഫസ്റ്റ് ഉണ്ടാക്കുന്ന ആണ് ഞാൻ ബിരിയാണി അടിപൊളി ബിരിയാണി താങ്ക്സ് ഇത്രയും നല്ല വീഡിയോ ഇട്ടതിന്
@ushas2183 жыл бұрын
👎👎👎👎👎
@remisidhi38238 ай бұрын
Enn Eid ayit veendum undaki..Itha so delicious and tasty..always trying ur recipes.. A lot of thanks❤
@artsans41636 жыл бұрын
ഏതൊരു കിച്ചൻ ഉണ്ടെങ്കിലും ഇതുപോലെ ഒരു ക്ലാരിറ്റി വീഡിയോസ് ഇല്ല
@nafeesamisiriya86526 жыл бұрын
👍
@sajatharthineethanfake75746 жыл бұрын
+Nafeesa Misiriya super
@alonegirl78405 жыл бұрын
crct aanu ttooo
@rizaraazizaid93795 жыл бұрын
കൂടുതൽ സമയം എടുക്കാതെ മനസ്സിലാക്കി തന്നു.
@sajnan7285 жыл бұрын
Undallo shamees m
@hafeefamusthafa75314 жыл бұрын
ഇത്ത ഞാൻ ഉണ്ടാക്കി ബിരിയാണി ആദ്യമായി ഒറ്റക്ക്. എല്ലാർക്കും ഇഷ്ടം ആയി. Thanx ഇത്ത
@fousiyahameed30836 жыл бұрын
ചേച്ചിയുടെ പാത്രങ്ങൾ ഒക്കെ എന്താ ഭംഗി
@mubeenabasheer86974 жыл бұрын
Fousiya Hameed t
@Aaziee8494 жыл бұрын
Yes
@shemismartshemismart28364 жыл бұрын
Yss
@shamilyousaf36234 жыл бұрын
Vqq
@hazeenaazeez93103 жыл бұрын
നിന്റെ വീട് എവിടെ യാണ് mole
@ishascookingcrafting85924 жыл бұрын
ഞാൻ ഒരുപാട് share ചെയ്തു... ഒരുപാട് തവണ ഉണ്ടാക്കി നോക്കി 100% perfect എന്ന് ഉറപ്പ്പാക്കിയ ബിരിയാണി.. 😋😋😋😋....
@yaseen12584 жыл бұрын
ഞങ്ങൾ ഇന്ന് ഈ ബിരിയാണി ആണ് നോമ്പ് തുറക്ക് ഉണ്ടാക്കിയത്
@abdulrasheedtwinsapartment99784 жыл бұрын
Njan inn undakkum inshaalla
@deepakdeepak.k164 жыл бұрын
വളരെ പക്വമായ പാചക രീതി. താങ്ക് യൂ മാഡം
@anjalybaby39073 жыл бұрын
ഞാൻ try ചെയ്തു. അടിപൊളി ആണ്. Correct ആയിട്ട് കിട്ടി 😍😍
@amruthaarun34748 ай бұрын
എന്റെ ഏട്ടന് ഒരു വട്ടം ഇങ്ങനെ ഉണ്ടാക്കി കൊടുത്തു പിന്നെ മനുഷ്യന് സോയ്‌ര്യക്കേടാ ഇപ്പൊ 😅 ഫുൾ ടൈം ചിക്കെൻ മേടിച്ചിട്ട് ഈ ബിരിയാണി വെക്കാൻ പറയും week ഇല് two times ഒക്കെയാ വെപ്പിക്കുന്നെ ..... ബിരിയാണി വെച്ച് വെച്ച് മടുത്ത ഞാൻ ജോലി കണ്ടു പിടിച്ചു വേഗം ജോയിൻ ചെയ്തു ഇപ്പോ എന്നെ വീട്ടിൽ കിട്ടാത്തൊണ്ടു പുള്ളി ബിരിയാണി കഴിച്ചിട് കൊറേ ആയി 😂😂😂😂😂 ബട്ട് ഈ recipe ഒരു രക്ഷ ഇല്ലാത്ത...... amazing ❤
@nichusmolu5 жыл бұрын
Very clean and neat kitchen paathrangal കണ്ടാൽ അറിയാം ആള്‍ hygenic aanenn
@mubeenabasheer86974 жыл бұрын
Up
@Sajnarasheed-rp9dj10 ай бұрын
ഇത്തയുടെ എല്ലാ ഫുഡും അടിപൊളിയാണ്.. എന്ത് ഫുഡ് ഉണ്ടാക്കാനും ഞാൻ fadwas kitchen ആണ് നോക്കാറ്.. ✌✌
@shabumunna6 жыл бұрын
ഇത് പോലെയാണ് ഞാൻ ഉണ്ടാക്കാ റുള്ളത്. നല്ല ടേസ്റ്റ് ആണ്
@rajakumarante_priyasnehi5 жыл бұрын
ചിക്കൻ ഇതിനേക്കാൾ കൂടുതൽ എടുക്കുമ്പോൾ മുട്ടയും രണ്ടു ചേർക്കണോ.. ഒരു തവണ ഞാൻ ഉണ്ടാക്കി. Hussin ഭയങ്കര ഇഷ്ടായി.. അങ്ങനെ ഫ്രണ്ട്സനും ഉണ്ടാക്കാൻ വിചാരിച്ചു.. താങ്ക്സ് ചേച്ചി.. എനിക്കങ്ങനെ ബിരിയാണി നന്നായി വെക്കാൻ അറിയില്ലായിരുന്നു.. ഇത് കണ്ടു പഠിച്ചു..
@ibrahimkv7285 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട ഇത്താടെ വീഡിയോ കാണാനും അത് ഉണ്ടാക്കാനും...
@unicorn1033 Жыл бұрын
പെരുന്നാളിന് ഈ ബിരിയാണി ഉണ്ടാക്കും ഞാൻ 👍 Insha Allah
@hafsariyas95886 жыл бұрын
presentation adipoliyaato...vere oru channelilum ithra nalla presentation kandittlla☺
Njn ee biriyani inn undakki adipollii aayiittoooo👍👍👍
@hazinsfaizworld31315 жыл бұрын
Njanundaakki tto 😍👍👍👍
@suneerasuni7904 ай бұрын
Adipoli Biriyani try cheythu ❤❤
@nishanarayanan49296 жыл бұрын
It’s the best biryani I have ever made Thank you Chechi and very nice narration too
@Minhaniyas-c8f3 жыл бұрын
Njan ippo ith nokki biriyani undakukaya😍
@happygenesys6 жыл бұрын
Nicely explained.. ee same method anu njn use cheyaru.. 👍
@adilabinth8955 Жыл бұрын
Hello itha, India gate jeerakashala rice use aakumbo soak aakano?
@phebanishad5394 жыл бұрын
U truly deserve many more subscribers chechi... Easy and yummy recipes..
@shuhibshuhib15324 жыл бұрын
അടിപൊളിയാട്ടോ ഞാനിപ്പോൾ ഇതുപോലെയാണുണ്ടാക്കാർ
@JJ-hb4iq5 жыл бұрын
4 cup rice ethra weight?
@sreemayisworld72944 жыл бұрын
Salad okke serve chayth vachirikuna bowl nde link tharaavo🤩
@jazyjaz61276 жыл бұрын
I love ur recipes.....plz add baking .....
@FadwasKitchen6 жыл бұрын
Sure 😊.👍
@rusnarubin4093 жыл бұрын
Super taste aan Njan orupaad thavana undaakkittund Kuranja time mathi Thanks sibinathaa❤️❤️
@ajumon39526 жыл бұрын
ചേച്ചീ ചിക്കൻ കടായി റെസിപ്പി വീഡിയോ ശെയ്ർ ചെയ്യാമോ.,,, പ്ലീസ്✋
@FadwasKitchen6 жыл бұрын
Sure 😊.👍
@ajumon39526 жыл бұрын
Fadwas Kitchen thnkz👍
@mijumijoosmiju15044 жыл бұрын
Cjan first time an biriyani undakkunne cjan 19Age first thenne ithan try Cheyenne Inn nob thurakkan insha allah kayichitt agane und nookkanam 😋😜
@ajmalajmal87684 жыл бұрын
Engane und
@farishaabdulkalam76894 жыл бұрын
Nalla videos aanu, eppozhum ഉണ്ടാക്കാൻ തോന്നുന്ന വിഭവങ്ങൾ.. ആവശ്യമില്ലാത്ത വാചകമടി ഒന്നുമില്ല നല്ല പ്രസന്റേഷൻ..... ഒരു doubt ഉണ്ട്.. ബസ്മതി റൈസ് കൊണ്ട് ചെയ്യുമ്പോൾ വെള്ളത്തിന്റെ measurement വ്യത്യാസം ഉണ്ടോ..