Easy Fix for Scooter Vibration Problem | സ്കൂട്ടർ വൈബ്രേഷൻ മാറ്റാൻ ഒരു എളുപ്പ വഴി

  Рет қаралды 121,113

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

സ്കൂട്ടർ വൈബ്രേഷൻ മാറ്റാൻ ഒരു എളുപ്പ വഴി
Scooter Engine CVT Transmission: • Scooter Engine CVT Tra...
Full brake + Full Accelerator In Scooter: • Full Accelerator + Ful...
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 816
@abhinand5261
@abhinand5261 4 жыл бұрын
എൻ്റെ വണ്ടിയിൽ ഈ പ്രശ്നം തുടങ്ങിയിട്ട് കുറെ ആയി വിഡിയോ കണ്ടപേലെ ചെയ്ത പോ സംഗതി success very thanks bro
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖👍🏻
@its.me.ragesh
@its.me.ragesh 4 жыл бұрын
Le service center : ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ 😁😁
@abitech007
@abitech007 4 жыл бұрын
😂😂😂😂
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄
@its.me.ragesh
@its.me.ragesh 4 жыл бұрын
@@AjithBuddyMalayalam 😁😌
@abidc5489
@abidc5489 4 жыл бұрын
🤣🤣
@tenzycreations4142
@tenzycreations4142 4 жыл бұрын
😂😂😂
@Pathwayofvoyager
@Pathwayofvoyager 4 жыл бұрын
ഞാനൊരു tvs ഷോറൂമിലെ സർവിസ് supervisor ആണ്.എനിക്കിത് വരെ ഈ ഐഡിയ തോന്നിയില്ലല്ലോ..സകല ntorq ഉം ക്ലച്ച് അഴിച്ചു ക്ലീൻ ചെയ്യാറാണ് പതിവ്
@Fathah_leo
@Fathah_leo 4 жыл бұрын
🤣🤣🤣
@Soul...............00011
@Soul...............00011 4 жыл бұрын
Athaanu ajith buddyyyy
@AswajithSI
@AswajithSI 4 жыл бұрын
Adipoli. Appo enth vishvasichaanu vandi kond tharunnath? 😑
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
😂nallatha
@thanseelrahim
@thanseelrahim 4 жыл бұрын
അജിത് buddy മെസ്സ് 🤚🤚
@faisalmmkd
@faisalmmkd 4 жыл бұрын
എങ്ങനെയൊക്കെയോ ഈ ചാനലിൽ എത്തിപ്പെട്ടു...ഇപ്പോ പഴയ വീഡിയോസ് കുത്തി ഇരിന്നു കാണൽ ആണ് പരിപാടി.....ഒരുപാട് സംശയങ്ങൾ മാറികിട്ടി.....Super ajith Bahai...
@prashantraaz4873
@prashantraaz4873 2 жыл бұрын
Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?
@ravrics
@ravrics Жыл бұрын
@@prashantraaz4873 hold the brake and step on the accelerator. Do two or three times
@ddock7109
@ddock7109 4 жыл бұрын
Instagram ൽ ഞാൻ ഒരു വലിയ message അയച്ചിട്ടുണ്ട്. എന്റെ ബൈക്ക് ന് ഇതുപോലെ ഒരു complaint ഉണ്ട്. ഇന്നേ വരെ ആർക്കും വന്നിട്ടില്ല എന്ന് തോന്നുന്നു. ബൈക്ക് Yamaha MT-15
@kochattan1267
@kochattan1267 4 жыл бұрын
ഹായ് അജിത്, എന്നെപ്പോലെ നിങ്ങളും ഒരു TVS ഫാനാണെന്നു തോന്നുന്നു..
@shamsukoomanna1203
@shamsukoomanna1203 4 жыл бұрын
വളരെ ഉപകാരപ്പെട്ടു . എന്റെ സ്കൂട്ടറിനും ഉണ്ടായിരുന്നു ഈ പ്രോബ്ലം, ഇപ്പോ ശരിയായി good info thankട
@nandukrishnanNKRG
@nandukrishnanNKRG 4 жыл бұрын
നമുക്ക് വേണ്ടി സ്വന്തം വാഹനങ്ങൾ, അതും പുതിയ വാഹനങ്ങൾ അഴിച്ചു പറക്കി, പറഞ്ഞു മനസിലാക്കി തരുന്ന.. അജിത് ബഡിക്കു ഒരായിരം നന്ദി.... വീഡിയോയിൽ കാണിക്കുന്ന സ്ഥലം അരുവിക്കരക്കു അടുത്താണോ... ഡാമിന്റെ റിസെർവോയർ ഏരിയ.
@Mishab01
@Mishab01 4 жыл бұрын
Bro, ബൈക്കുകളിൽ kit vibration കുറക്കുന്നതിനെ പറ്റി ഒരു video ചെയ്താൽ പലർക്കും helpful ആയേനെ. Anyway good video.❤❤
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@prashantraaz4873
@prashantraaz4873 2 жыл бұрын
Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?
@sasikumarraman8547
@sasikumarraman8547 4 жыл бұрын
ചുരുങ്ങിയസമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതരുന്നതിന് നന്ദി,പല ചാനലുകളും subscribe ചെയ്തിട്ടുണ്ട് അവിടെയെല്ലാം വലിച്ചുനീട്ടി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് വളരെ ബോര്‍ ആയിത്തോന്നിയിട്ടുണ്ട്.എന്ത് ചെയ്യാം. വളരെ നന്ദി..
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖🙏🏻
@shefeeq8207
@shefeeq8207 3 жыл бұрын
സംഭവം pwlichootta ❤️ Njn കുറച്ച് നാൾ ആയി vibration kond നടക്കുന്നത് ipo ok ayii thnks bro
@njansanjaristreaming
@njansanjaristreaming 4 жыл бұрын
അജിത്തേട്ടാ വീഡിയോ പൊളി ഒരു love തരണേ 💞❣️
@shajivv9050
@shajivv9050 4 жыл бұрын
ഈ തകരാറ് ക്ലച്ച് ലൈനറിന്റെ സ്പ്രിംഗ് ടെൻഷൻ കമ്പനി നൽകിയത് കുറഞ്ഞുപോയത് കൊണ്ടാവാം. അതിനാലാണ് ലോ ആർപിഎമ്മിൽ ക്ലച്ച് ലോക്കായി പോകുന്നതും ഹൈ ആക്സിലറേഷൻ, ഹൈ ടോർക്ക് സമയത്ത് ലോ ആർ പി എം ഇൽ വൈബ്രേറ്റ് ചെയ്യുന്നത് സാധാരണയിലും ടോർക്ക് കൂടിയ വാഹനങ്ങൾക്കാണ് ഇങ്ങനെ വരാൻ സാധ്യത കൂടുതൽ ഇത് കമ്പനിക്ക് പരിഹരിക്കാൻ പറ്റും
@rojinjuliet
@rojinjuliet 4 жыл бұрын
സ്കൂട്ടർ വൈബ്രേഷൻ മാറാനുള്ള പൊടി നമ്പറും ടെക്‌നിക്കും 😁
@Jakesile
@Jakesile 3 жыл бұрын
അജിത്ത് ഭായ് നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ്. ഞാൻ ഒരു automobile enthusiast ആണ് നിങ്ങളുടെ വീഡിയോകൾ മിക്കതും ഞാൻ കണ്ടിട്ടുണ്ട്... Very informative. Keep up the good work.
@prashantraaz4873
@prashantraaz4873 2 жыл бұрын
Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?
@lijojose8295
@lijojose8295 4 жыл бұрын
സൂപ്പർ എന്നിക്കിത് വലിയ തലവേദന ആയിരുന്നു. HONDA ഷോറൂമുകാരൻ എന്റെ കുറേ പൈസ തിന്നു.
@Rakesheta
@Rakesheta 4 жыл бұрын
I too have this problem, thanks for the information, I was planning to complain about this on my third service. No I will try this first. Thanks buddy... ❤️
@davisvj2349
@davisvj2349 7 ай бұрын
ഈയൊരു വീഡിയോ മുൻപ് കണ്ടിരുന്നെങ്കിൽ ഞാൻ എൻ്റെ ജൂപ്പിറ്റർ കൊണ്ട് സർവ്വീസ് സെൻ്ററിലേക്ക് പോകില്ലായിരുന്നു. അവരത് ശരിയാക്കിയുമില്ല അതും സഹിച്ച് ഞാൻ കുറെ വണ്ടി യോടിച്ചു അവസാനം എപ്പോഴോ ശരിയായി '❤ |👍
@NazeebTechWorld
@NazeebTechWorld 3 жыл бұрын
എത്ര വിശദമായാണ് മായാണ് നിങ്ങൾ പറഞ്ഞു തരുന്നത് താങ്ക്സ് ബ്രദർ. ബ്രോ ഉള്ളതു പറയാലോ നിങ്ങളുടെ ഈ വീഡിയോ ഞാൻ ഇപ്പൊ കാണുന്നതെ ഉള്ളു നിങ്ങൾ ഈ പറഞ്ഞത് പോലുള്ള ഈ ബ്രേക്ക് പിടിച്ച് റേസ് ആകുന്നത് ഞാൻ ചെയ്യുന്നതാണ് അങ്ങനെ ചെയ്താൽ ഒരു പരിധി വരെ വൈബ്രേഷൻ ഒഴിവാകറുണ്ട് പക്ഷെ അത് കൂടുതൽ ക്ലച്ച് പ്രശ്‌നം ആവും എന്ന് വിചാരിച്ചു ഞാൻ ചില നേരത്ത് ചെയ്യാറില്ല ഇനി ധൈര്യത്തിൽ ചെയ്യലോ അല്ലെ...☺👍എൻറെ കയ്യില് സുസുക്കി ആക്സസ് 125 2016 model മോഡൽ ഉണ്ട് അതിന് ഞാൻ ഏകദേശം മൂന്നു തവണ ക്ലച്ച് ഇതേ പ്രശ്‌നത്തിന് പണി എടുപ്പിച്ചിട്ടുണ്ട് സത്യം പറഞ്ഞാൽ സർവീസ് സെന്ററിലെ ആളുകൾക്ക് പോലും ഈ പ്രശ്‌നം പരിഹരിക്കാൻ ആകുന്നില്ല എന്നാണ് എനിക്ക് മനസിലായത് ഇങ്ങനെ വൈബ്രേഷൻ കൂടി കൂടി 3 തവണയും വഴിയിൽ വണ്ടി stuck ആയി നിക്കുന്ന ധുര അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്, എന്നിട്ടും ഇപ്പോഴും ഈ വൈബ്രേഷൻ പ്രശ്നം ഇതുവരെ സോൾവ് ആയിട്ടില്ല പ്രതേകിച്ചു ഒരു സൈഡിലേക്കുള്ള കയറ്റതൊക്കെയാണ് ഇത് കൂടുതൽ ഫീൽ ചെയ്യുന്നത് പിന്നെ കുറെ സമയം വണ്ടി നിർത്തിയിട്ട് പിന്നെ എടുക്കുമ്പോളും ഈ വൈബ്രേഷൻ ഉണ്ടാവാറുണ്ട് എന്താണ് ബ്രദർ ഇതിനൊരു ശാശ്വത പരിഹാരം ഒന്ന് പറയണേ...🙏
@skulltreaderyt5144
@skulltreaderyt5144 2 жыл бұрын
Free service thernnath kond 3 pravashyam 400₹ koduth ckean akki ennittum redy ayikka ippo video kand parekshichappol sambhavam clean thanqq broo
@skyline4821
@skyline4821 4 жыл бұрын
വളരെ പ്രയോജനമുള്ള വീഡിയോകൾ ചേട്ടൻറെ വീട് എവിടെയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
@bopinpaulson8100
@bopinpaulson8100 4 жыл бұрын
ഞാൻ വെറുതെയാണെങ്കിലും എന്റെ sr 150-ൽ രാവിലെ ചെയ്തുകൊണ്ടിരുന്ന പരുപാടി.... ഇതിനു ഇങ്ങനെയും ഉപകാരം ഉണ്ടായിരുന്നു എന്നറിയുന്നത് ഈ video കണ്ടപ്പോഴാണ്.... superb....
@prashantraaz4873
@prashantraaz4873 2 жыл бұрын
Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?
@ഹരിവരാസനം-ത4ദ
@ഹരിവരാസനം-ത4ദ 4 жыл бұрын
കിടു സൗണ്ട് അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യനാണ് ഇങ്ങൾ അജിത്ത് ബ്രോയ്
@the_gearshifter2951
@the_gearshifter2951 4 жыл бұрын
Bro kure ayi choikunnu enginil vellam kerumbol ulla pravarthanam onn explain cheyyamo plz
@mubashirt3954
@mubashirt3954 4 жыл бұрын
ബ്രോ engine ഓയിൽ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ , ഗ്രേഡ് എന്തിനാണ് , അളവ് അല്പം കൂടിയാല് എന്താണ് problem കുറഞ്ഞാൽ എന്താണ് problem എന്നൊക്കെ പറ്റി
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@anandhu7537
@anandhu7537 4 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ..brake pad changing video cheyyamo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@jestingrg
@jestingrg 4 жыл бұрын
ഒരുപാടു നാളായുള്ള ഒരു പ്രശ്നം ആയിരുന്നു... thanks dear bro
@princechacko2585
@princechacko2585 3 жыл бұрын
എന്റെ വണ്ടിക്കു ഉണ്ടാർന്നു ഇപ്പൊ ചെയ്യ്തു set ആയി thanks broo
@haashiiii
@haashiiii 4 жыл бұрын
Njan try cheythu. Adipoli.Munpulla jerking ippo illa. Its 100% works😀.Thanks bro.. 😍😍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖👍🏻💪🏻
@prashantraaz4873
@prashantraaz4873 2 жыл бұрын
Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?
@risvan2202
@risvan2202 4 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ വീഡിയോസ്
@prashantraaz4873
@prashantraaz4873 2 жыл бұрын
Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?
@techno_electronics
@techno_electronics 3 жыл бұрын
ബ്രോ എന്റെ വണ്ടി രാവിലെ സ്റ്റാർട്ട് ആക്കുമ്പോൾ ഒറ്റ സെൽഫ് ഇൽ തന്നെ അത് സ്റ്റാർട്ട് ആവുന്നുണ്ട്..ശേഷം idel സ്പീഡിൽ വെക്കുമ്പോൾ ഒരു 10സെക്കൻഡ് ആകുമ്പോൾ rpm കുറഞ്ഞു വണ്ടി ഓഫ് ആയി പോകുന്നുണ്ട് പിന്നെ സ്റ്റാർട്ട് ആവാൻ ബുദ്ധിമുട്ട് ആണ്...വണ്ടി ഓഫ് ആയി കയിഞ്ഞാൽ ചോക്ക് വലിച്ചാലും സ്റ്റാർട്ട് ആവുന്നില്ല...പക്ഷേ രാവിലെ ചോക്ക് വലിച്ചു വെച്ച് ഫസ്റ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ കുറപ്പം ഇല്ല..പക്ഷേ ഒരു 30 സെക്കന്റ് ഒക്കെ കയിഞ്ഞ് ചോക്ക് തിരികെ അടക്കുംബോൾ വണ്ടി ഓഫ് ആയി പോകുന്നുണ്ട്..പിന്നെ വീണ്ടും സ്റ്റാർട്ട് ആവാൻ പാടാണ് (എയർഫിൽറ്റർ മാറി നോക്കി, കാർബറെട്ടർ ക്ലീൻ ചെയ്തു നോക്കി..എന്നിട്ടും ശെരി ആവുന്നില്ല...)idel rpm കൂട്ടി ഇട്ടിട്ടും ഇത് തന്നെ ആണ് അവസ്ഥ...എന്തായിരിക്കും ഇതിന് കാരണം (Suzuki access 125 2018 model)
@Aby_wins
@Aby_wins 4 жыл бұрын
എന്നോട് TVS ടെക്നീഷ്യൻ പറഞ്ഞത് ബ്രേക്ക് പിടിച്ച് accelerator കൊടുക്കരുത് എന്നാണ്...എനിക്കും ഇതേ problem ഉണ്ടായിരുന്നു..സർവീസ് നു കൊടുത്തപ്പോൾ clutch assembly full waranty yil maari thannu
@3rdvoidmen594
@3rdvoidmen594 4 жыл бұрын
Ethoru vandikkum car or bike ithe rule follow cheyyanam
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Eppozhum cheyyan Padilla..thenju povum..but ee vibration maran workshop il ayalum clutch pad urachanu idunnath.. athilum nallath ithanu
@Aby_wins
@Aby_wins 4 жыл бұрын
@@AjithBuddyMalayalam TVS nte TSM paranjath ntorq nte clutch assy complaint aanu.update vannittund maari tharam ennanu...angane aanu enik marikittiyath..2 months aayi
@aneeshsasi5589
@aneeshsasi5589 4 жыл бұрын
@@Aby_wins maari ennu urappano
@jijeeshc
@jijeeshc 4 жыл бұрын
Enikkum mari kitty.but ippoyum small vibration problem und
@judejune6336
@judejune6336 4 жыл бұрын
3000 km polum oodatha endey puthiya scooter le prathana thala vedhana ayerunnu ethu.. Prethekichu thauppathu ravelle odukkathey vibration annu... oru padu nanni undu ajith buddy❤️
@AK-zr1lq
@AK-zr1lq 4 жыл бұрын
ഇത്രീം കാലം ഞങ്ങളെ പടിപ്പിച്ച മഷെ ഇങ്ങളെ മുകം ഒന്ന് കാട്ടിത്തരിം 👨‍🔧💝🌹
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊
@mhdsavad775
@mhdsavad775 4 жыл бұрын
@@AjithBuddyMalayalam Dual spark plug working video + Explanation +എന്തുകൊണ്ടാണ് dual spark engine നിൽ ഒരു spark plug മാത്രകൊണ്ട് സ്റ്റാർട്ട്‌ ആവാത്തത്? Replay or make video സംശയങ്ങൾ ചോദിക്കാനുള്ള അവസരം ഇല്ല ഒരു ഇമെയിൽ id എങ്കിലും തരണം Request ആണ് But nice video i liked your video. !
@srnpsd
@srnpsd 4 жыл бұрын
@@AjithBuddyMalayalam super bro... Suzuki Burgman street ngne und bro vandi, patumekil oru video iduo
@najmudheenkallai5182
@najmudheenkallai5182 4 жыл бұрын
മാഷിന്റെ മുഖം ഒന്ന് കാണാൻ എന്താ വഴി?
@vishobviju8436
@vishobviju8436 4 жыл бұрын
Bro bro യുടെ വീഡിയോസ് എല്ലാം വളരെ ഏറെ ഉപകരിക്കുന്നുണ്ട് അതു പോലെ bro ഒരു വീഡിയോ ഇടാൻ പറ്റുമോ bullet standard 350 യുടെ vibration കുറക്കാൻ പറ്റുന്ന വീഡിയോ ഇടുമോ
@shefin5230
@shefin5230 4 жыл бұрын
അതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല 😂
@albinjames3475
@albinjames3475 4 жыл бұрын
vibration illathe enthu bullet.. vibreation reducer kit kittum online il.. medichu use cheythu nokkam.. pinne air correct maintain cheyyuka.. front 22psi back 32psi. ennittu proper ayi gear matti odichu nokku.. appol vibration kurachu kuravundakum..
@Espada42
@Espada42 3 жыл бұрын
Njan service adakkam kodthu oru karyam indayilla , ningal pwoli annu macha ippo full sett *No Viberation*
@shanilsulaiman6994
@shanilsulaiman6994 Жыл бұрын
Ente ponnooo.. Mothalaaleee. Thanks you sooomuch 🙏🙏🙏🙏🙏🙏🙏🙏🙏helped in 2023 also🙌💪💪👍👍
@thush8574
@thush8574 3 жыл бұрын
Ajith thangal valare lalithamayi ellam explain cheyunnathinu oru big thanks
@aslamps3709
@aslamps3709 4 жыл бұрын
Bro.. car നെ കുറിച്ചും ithpole അനിമേഷൻ vech videos cheyyumo.. pls.. topic m ആവും.. broik veiws m ആകും.... waiting ❤️❤️
@sarathsarathchandran7834
@sarathsarathchandran7834 4 жыл бұрын
Ajith bro ഇപ്പൊ tvs മാത്രം ഉള്ളു അല്ലെ. എനിക്ക് അങ്ങനെ തന്നെ വിവരണം ഒകെ നാനായിട് ഉണ്ട്. നല്ല ഒരു ഇൻഫർമേഷൻ തന്നതിൽ thanks bro
@santhoshkumar-hu8hy
@santhoshkumar-hu8hy 3 жыл бұрын
ചേട്ടാ വേരിയറ്റർ ക്ലച് ബല്ല് ഇതു ഈസി ആയി ലുസ് ചെയ്യാൻ വേണ്ട ടൂൾസ് അതിന്റെ പേര് ഇത് എല്ലാം ഉൾപ്പെടുത്തി വീഡിയോ ഇടുമോ. വീഡിയോ സൂപ്പർ 👍
@monusmonus9645
@monusmonus9645 4 жыл бұрын
👍👍👍👍👍100ശതമാനം പ്രയോജനപ്പെട്ടു ബ്രോ. Thags.
@yadhukrishnamk5066
@yadhukrishnamk5066 4 жыл бұрын
Usefull, same problem undayirunnu
@muhammedmuhsin2381
@muhammedmuhsin2381 4 жыл бұрын
Thanks ajitheetta, ente ntorqkkinumulla same prashnamaann eppo pariharam kittiyath.
@sreejithsreejith6183
@sreejithsreejith6183 4 жыл бұрын
Thanks bro I have this problem in Honda activa 3g its very helpful for me
@bikersdoc1272
@bikersdoc1272 3 жыл бұрын
Ajith bro ആക്ച്വലി ഈ ക്ലച്ച് ഷൂ എമരി പേപ്പർ വെച്ച് ക്ലീൻ ചെയ്ത് ഇട്ടാൽ താൽക്കാലികമായി മാത്രമേ ഇത് മാറുള്ളു. കുറച്ചു ഓടിക്കഴിഞ്ഞാൽ പിന്നേം ഇത് വരും. താങ്കൾ പറഞ്ഞ പോലെ ഇത് ക്ലച്ച് ഷൂ ക്ലച് ഔട്ടർനു കറക്റ്റ് ആയി എൻഗേജ് ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. പ്രോബ്ലം എന്നെന്നേക്കുമായി മാറണമെങ്കിൽ ക്ലച്ച് ഷൂ സെറ്റ് ഫുൾ ആയി ഡിസ്മാൻഡിൽ ചെയ്ത് ക്ലച്ച് ഷൂ ഫിക്സ് ആയി നിൽക്കുന്ന കുറ്റിയിൽ അല്പം ഗ്രീസ് ആക്കി ഇട്ട് നോക്കു. അതായത് ക്ലച്ച് നമ്മൾ അഴിക്കുമ്പോൾ തന്നെ ഇത് ആ കുറ്റിയിൽ ടൈറ്റ് ആയി ഇരിക്കുന്നത് കാണാം അത് കൊണ്ടാണ് ഇത് ശരിയായി എൻഗേജ് ആവാത്തത്. ഇത് ഞാൻ ചെയ്തു നോക്കിയ കാര്യം ആണ്.
@godisagamer5576
@godisagamer5576 4 жыл бұрын
Thanks brother. Enikku ithu valare useful aayi.
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Super technic😍💕👍thanks bro
@mhdsavad775
@mhdsavad775 4 жыл бұрын
Dual spark plug working video + Explanation +എന്തുകൊണ്ടാണ് dual spark engine നിൽ ഒരു spark plug മാത്രകൊണ്ട് സ്റ്റാർട്ട്‌ ആവാത്തത്? Replay or make video സംശയങ്ങൾ ചോദിക്കാനുള്ള അവസരം ഇല്ല ഒരു ഇമെയിൽ id എങ്കിലും തരണം Request ആണ് But nice video i liked your video. !
@arunmonc.t5214
@arunmonc.t5214 4 жыл бұрын
ശാസ്ട്രീയപരമായ വശം കൂടി പറഞ്ഞു തന്നു കൊണ്ടുള്ള ടിപ്പ്... പൊളിച്ചു
@letgo3104
@letgo3104 3 жыл бұрын
എൻ്റെത് ഒരു വെസ്പാ 150 സി സി ആണ് 40 കി മീ മുകളിൽ പോകുമ്പോൾ റിയർവ്യൂ മിറർ വിറയൽ ഉണ്ടാകും മാറ്റാൻ ഒരു വഴി പറഞ്ഞു തന്നാൽ വളെര ഉപകാരം.
@shakkeerahammed1840
@shakkeerahammed1840 4 жыл бұрын
Theerchayaayum ee vedio kure perku upakaaramaakum Thanks this vedio
@kuttappanbeneasseril5
@kuttappanbeneasseril5 4 жыл бұрын
Thank u ,poratte kuduthal aruvukal
@sarathpv401
@sarathpv401 4 жыл бұрын
Ajith etta..... Adipoli aayind... Great Information
@sadiquesadi1794
@sadiquesadi1794 4 жыл бұрын
Bro ningal video cheyyanam ellarum big rewi aanu but your rewie and mechanic full support
@aromal.a3460
@aromal.a3460 3 жыл бұрын
Thanku so much my ntorq main problem vibration annu helpful video
@devarajanss678
@devarajanss678 4 жыл бұрын
നല്ല വീഡിയോ..'' നന്ദി
@LJMTW2050
@LJMTW2050 Жыл бұрын
Ente bs6 ntorq aanu oru 50kmph speed il pokumbol handle wobbling undakunnu 7k km odiyollu enthanu reason
@munaverbadhusha
@munaverbadhusha 2 жыл бұрын
എന്റെ മോനെ സൂപ്പർ😍😍😍😘😘
@anandhakrishnananandhu2431
@anandhakrishnananandhu2431 4 жыл бұрын
kore kalam aayi scooterinte ithupole ulla vdo therayannathu innanu kittiyathu. enthayalum nalla mattam ind eniki valare athikam upakrapettu .
@vinuasok1
@vinuasok1 4 жыл бұрын
Very useful tip bro, Ntorq ന്റെ സ്റ്റാർട്ടിങ് ട്രബിൾ ഒരു തലവേദന തന്നെ ആണ് ,വല്ല പൊടിക്കൈയും ഉണ്ടോ? സർവീസ് ചെയ്യുമ്പോ ഷോറൂമിൽ പറഞ്ഞു മടുത്തു ...
@fazilsha.
@fazilsha. 4 жыл бұрын
എനിക്കും ഉണ്ടായിരുന്നു ബ്രോ ഷോറൂമിൽ ഉള്ളവർക്കും അതിന്റെ പ്രോബ്ലം അറിയില്ല അവസാനം ഞാൻ തന്നെ കാർബേറ്റർ ഒന്ന് അഡ്ജസ്റ്റ് ചെയ്തു നോക്കി ഇപ്പൊ രാവിലെ ഒക്കെ ഒറ്റ കിക്കിൽ സ്റ്റാർട്ട് ആവും
@ajeshsugathan8484
@ajeshsugathan8484 4 жыл бұрын
Air സ്ക്രൂ ട്യൂൺ ചെയ്താൽ മതി
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Carb tune ചെയ്തു നോക്കൂ
@vinuasok1
@vinuasok1 4 жыл бұрын
Ajesh Sugathan tnks
@vinuasok1
@vinuasok1 4 жыл бұрын
Ajith Buddy Malayalam , tnks buddy
@muhammednaijun
@muhammednaijun 4 жыл бұрын
Very useful ♥️♥️ Thanks bro.. By the way I ve a question 1)Tvs Ntoq(base variant) inte right side mirror vibrate aakunund, rear side vehicles ithiloode kanan pattatha avastha, bro vlogil paranjathu thanneyano ithum ulla solution?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Ithavilla..kandale ariyan pattu.. service center il kanikkoo
@Ash_xtreme03
@Ash_xtreme03 Жыл бұрын
Ente Ntroq wobbling issue und after passing 50km/h. What to do?? Cone set change cheyyitha mathiyennu kandu, sheriyano??
@abhijithkannan3673
@abhijithkannan3673 4 жыл бұрын
Very useful video, same problems und vandikk
@abindas003
@abindas003 4 жыл бұрын
Thanks bro...❤ Ethra kaalamaayittulla oru samsayamaanennariyo ith..😁 Onn cheyth nokkanam👍
@anandkp6092
@anandkp6092 4 жыл бұрын
Good information. Inganeyullaa nallanalla arivukalkkai kaathirikkunnu
@lintovinson6662
@lintovinson6662 3 жыл бұрын
എനിക്കും ഉപകാരപ്പെട്ടു Tnx bro
@Ai.readers
@Ai.readers 9 ай бұрын
എൻ്റെ ഫാദർ ൻ്റെ വണ്ടിക്ക് ഉണ്ട് same problem, 3k ആണ് പറഞ്ഞത് നന്നാക്കാൻ Top gear ൽ ഇട്ട് വണ്ടി പതുക്കെ പോവുന്ന പോലെ
@CubeTitles
@CubeTitles 4 жыл бұрын
ACTIVA ee problem ulla aarelum undo... ???
@mind_blower3825
@mind_blower3825 4 жыл бұрын
Start aakkumbo thott virayala ippo
@mechvlog
@mechvlog 4 жыл бұрын
ആക്ടിവയിലാണ് ഈ പ്രോബ്ലം കൂടുതൽ ഉള്ളത്, യമഹയിൽ തീരെ ഇല്ലാത്തതും
@abhiramrs9035
@abhiramrs9035 4 жыл бұрын
honda irakkunna clutch EXEDY ennu paranjittoru brandinteth aan bro, aa exedy clutch matti FCC/ASK brandinte clutch vangi ittal aa preshnam maarum
@Harishhari-jn4zq
@Harishhari-jn4zq 4 жыл бұрын
und
@mujeebnk6608
@mujeebnk6608 4 жыл бұрын
2009 model and 2020 bs6 model honda activa no vibration ..
@ghost4613
@ghost4613 4 жыл бұрын
😊👍 I also have Ntorq Thanks for Video 😊👌👍
@sudhiarackal
@sudhiarackal 4 жыл бұрын
നന്ദി...
@nibinrnair2540
@nibinrnair2540 4 жыл бұрын
Same problem എന്റെ Ntorq നും.... try ചെയ്ത് നോക്കാം 😊
@stevengerrard6981
@stevengerrard6981 3 жыл бұрын
Sheriyayo
@eliyasdgl
@eliyasdgl 2 жыл бұрын
you are a genius excellent idea..
@utvideo1000
@utvideo1000 Жыл бұрын
When I revved while applying brakes engine check light turned on? Why this happened?
@renjusoman4391
@renjusoman4391 4 жыл бұрын
കിടു വോയ്‌സ്, and nice explanation...
@anooshstories
@anooshstories 4 жыл бұрын
കുറച്ചു ദൂരം ഓടി കഴിയുമ്പോൾ കാർബുറേറ്ററിന്റെ സൈഡിൽ ഒക്കെ വെള്ളം വരുന്നു, അത് എന്ത് പ്രോബ്ലം ആണ് ബ്രോ? (Cbz xtreme)
@eliyasdgl
@eliyasdgl 2 жыл бұрын
CVT engine riding tips and maintenance for long life please..
@saifuashiq57
@saifuashiq57 3 жыл бұрын
Thanq bro.. kore kalamyai njaan varshapill kanikkunnu.. ella padsgalum matti ennittum vibeaion igane kore cyash poyi veruthe varshappil kodnnd pogum avrath aychnokkum pinnalum oruaycha kazhibol pinnalum thudaghum... ippolalle ithinte tteknolagi massilayath... thanq somach broo... 🤙🤙🤙
@ransomfromdarkness7236
@ransomfromdarkness7236 3 жыл бұрын
ഞാൻ ആക്ടിവ 5ജി എടുത്തിട്ട് ഒരു വർഷം ആയി. ഇപ്പോൾ സെൽഫ് സ്റ്റാർട്ട് ആകുന്നില്ല. സ്‌കൂട്ടർ മുന്നോട്ടോ പിന്നോട്ടോ ഉരുട്ടിയാൽ സെൽഫ് സ്റ്റാർട്ട് ആകും. അത് എന്തുകൊണ്ടാണ്? ബാറ്ററി ആണോ സ്റ്റർട്ടർ പ്രശ്നം ആണോ?
@amalbabz
@amalbabz 4 жыл бұрын
bro oru fuel injection motor cycle full wire connection diagram video chyuoo
@madmikegaming1540
@madmikegaming1540 Жыл бұрын
My ntorq is bs6 and its headlight is not working at idle speed. Similarly, when the accelerator is given, it will be on.what is the reason?
@harishijk
@harishijk 3 жыл бұрын
Brother റീപ്ലേ തരണേ🙏 എന്റെ ntroq ഏകദേശം 13000 km മുതൽ വണ്ടിയുടെ എൻജിനിൽ നിന്നും sound വരുന്നു. 14900ൽ സർവീസ് ചെയ്തു കൊണ്ടുവന്നു ഈ പ്രശ്നം പറഞ്ഞിരുന്നു എല്ലാം ശരിയാക്കി എന്നു പറഞ്ഞു പക്ഷേ അത് ഇപ്പോഴും അതുപോലെ തന്നെ ഉണ്ട് engine ചൂടായി തുടങ്ങുമ്പോൾ ആണ് നോയ്സ് തുടങ്ങുന്നത് Morning സ്റ്റാർട്ട് ചെയ്യുമ്പോൾ noise ഒന്നുമില്ല ഒരു 5, 6 km ഓടി കഴിയുമ്പോൾ ചെറുതായി സൗണ്ട് സ്റ്റാർട്ട് ചെയ്യുന്നു പിന്നെ പിന്നെ സൗണ്ട്‌ കൂടി കൂടി വരും. ഒരു വീഡിയോയിൽ റോളർ ലൂബ്രിക്കേറ്റ് ചെയ്താൽ ശരിയാവുമെന്നു കേട്ടു ശരിയാണോ 🙏
@omarnawafbasheer2359
@omarnawafbasheer2359 3 жыл бұрын
Thanks bro. Ichiri petrol overflow aayi..but jerk poyi👍
@karthikc6350
@karthikc6350 4 жыл бұрын
Thankyou bro.... I always waiting for your videos😇😇🥰
@rahulrz3579
@rahulrz3579 11 ай бұрын
Ithevdunn varunn ningakk ingnathe budhi😮🔥🔥namich anna
@alonemusk6297
@alonemusk6297 4 жыл бұрын
Bro suction stroke എന്നു പറഞ്ഞാൽ എന്താണ് ഒരു detail വീഡിയോ ചെയ്യാമോ
@sijuscorpion
@sijuscorpion 4 жыл бұрын
ഹായ് ഞാൻ ഒരു പ്രവാസിയാണ് എനിക്ക് ഒരു റോയൽ എൻഫീൽഡ് എടുത്താൽ കൊള്ളാമെന്നുണ്ട് പക്ഷെ ഇപ്പോൾ എല്ലാം ഫ്യൂവൽ ഇൻജക്ഷൻ ആണല്ലോ അപ്പോൾ ലീവിന് നാട്ടിൽ വന്നിട്ട് ലീവ് കഴിഞ്ഞു പോകുമ്പോൾ ഫ്യൂവൽ ഇൻജക്ഷൻ വണ്ടി വീട്ടിൽ കയറ്റി വച്ചു പോകുന്നതിൽ എന്തൊക്കെ ചെയ്യണം 2 വർഷം കഴിഞ്ഞു തിരികേ ലീവിൽ വന്ന് കയറ്റി വച്ച വണ്ടി പണിയാകുമോ ദയവായി ഒന്ന് പറയുക 2
@praveenkumarv50
@praveenkumarv50 3 ай бұрын
Ajith can we add any sponge filter for intake of cvt cooling system
@asrayaachu2632
@asrayaachu2632 2 жыл бұрын
Honda dio ഓടിക്കുമ്പോൾ ഒരു 50 to 55 etheett just ഒന്ന് കൈ വിട്ടു നോക്കുമ്പോൾ വല്ലാതെ skid ആവുന്നു front tyre thazhanjittilla 2.5 years aayi വണ്ടി എടുത്തിട്ട് front tyre മാറ്റേണ്ടി വന്നിട്ടില്ല 25000 km ഓടിയ വണ്ടി ആണ്
@vishnugopalakrishnan8360
@vishnugopalakrishnan8360 4 жыл бұрын
Ente diokkum same problem ond ajith bronte scooter engine work cheyyunna video kandappol thanne enikk ekadesham prashnam enthanenn pidi kitti pakshe athinte solution ippozhan ariyaan saadichath Thanks for the information ❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@prashantraaz4873
@prashantraaz4873 2 жыл бұрын
Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief/explain me this video in English or Hindi.?
@sreesundhar6277
@sreesundhar6277 3 жыл бұрын
എന്റെ വണ്ടി പൾസർ 220 ആണ് അതിന്റെ ടൈമിംഗ് ചെയ്ൻ മാറ്റിയപ്പോൾ സിസർ ഗിയറിന്റെ ടൈമിംഗ് തെറ്റി ആണ് ഫിറ്റ്‌ ചെയ്‌തത് അപ്പോൾ വണ്ടി ഓടിക്കാൻ പറ്റാത്ത അത്ര വൈബ്രേഷൻ ആയിരുന്നു പിന്നെ അത് ടൈമിംഗ് കറക്റ്റ് ആക്കി ഇട്ടിട്ടും ചെറുതായി വൈബ്രേഷൻ ഉണ്ട് ഇത് മാറ്റാൻ എന്താണ് ചെയേണ്ടത്
@amalak9037
@amalak9037 4 жыл бұрын
Super video keep going katta support👏👏👏👏
@prashantraaz4873
@prashantraaz4873 2 жыл бұрын
Bro u know Eng or Hindi ,I have same prob at 11 km/hr speed,and the the torq is very low,can u plzzz brief me this video in English or Hindi.?
@abdulmanafadvocate2104
@abdulmanafadvocate2104 2 жыл бұрын
Ajith Eatta, Activa 6G 2 Days before eduthu, 100 Kms aayullu., Front jerking undu nallapole.
@localriderkerala
@localriderkerala 4 жыл бұрын
വേറെ ലെവൽ ബഡ്ഡീ ❤❤
@Fathah_leo
@Fathah_leo 4 жыл бұрын
💥
@localriderkerala
@localriderkerala 4 жыл бұрын
@@Fathah_leo ❤
@nishabkarayiljabbar5325
@nishabkarayiljabbar5325 4 жыл бұрын
Cylinder sleeve installation & boring ne patti oru video cheyyamo
@maheshkrishnan2298
@maheshkrishnan2298 3 жыл бұрын
HEMI engine ne pati oru video chaiyumo
@arifkhan-yc3px
@arifkhan-yc3px 4 жыл бұрын
Nissan 2004 2005 model tipper engine repair video cheayyavo
@jem_on_roads
@jem_on_roads 2 ай бұрын
Vibration only in the low speed cold start move, fades after warming up. What might be the reason?
@jefinfrancis
@jefinfrancis 4 жыл бұрын
Thanks bhai ente vandikk same problem aanu worshopil kodukkan irikkarnnu njan ee tip onnu cheythu nokkate
@shelbinthomas9093
@shelbinthomas9093 4 жыл бұрын
TVS aano favorite brand.?
@noorjahanpk7986
@noorjahanpk7986 3 жыл бұрын
It worked for me. Thanks ajith
Scooter Engine CVT Transmission Explained in detail | Malayalam
14:16
Ajith Buddy Malayalam
Рет қаралды 720 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 16 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 115 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН