ഇത് കാണുമ്പോ എന്റെ അച്ഛൻ ഞങ്ങൾ ചെറുതാകുമ്പോ ഹോർലിക്സ് ഒക്കെ 🤭വീട്ടിൽ ഉണ്ടാക്കിത്തരുന്നത് ഓർമ്മ വരുന്നു പൊട്ടുകടലയും പഞ്ചസാരയും ഒക്കെ ഇട്ട് പറ്റിക്കുവാരുന്നു 😂. പിന്നെ ഐസ്ക്രീം ആണെന്നും പറഞ്ഞു തൈരിൽ പഞ്ചസാര ഇട്ട് തരും അങ്ങനെ ഒക്കെയാണ് കഴിക്കാത്ത സാധനങ്ങൾ കഴിപ്പിച്ചിരുന്നത് 🤭🤭🤭
@@govind.k183 അത് അല്ലടെ, അവസാനം രണ്ട് പെൺ കുട്ടി യെ കാണിക്കുന്നു, ഒന്ന് ദീപ്തി ചേച്ചിയുടെ കൊച്ച്, രണ്ടാമത്തെ കുട്ടി ഏത് എന്ന് പരിചയ പെടുത്തി ഇല്ല എന്ന് ആണ് പറഞ്ഞത് 👍