Easy Spinach Dish for Lunch | Deep Cleaning Indian Kitchen | Thara Kalyan

  Рет қаралды 110,663

Thara Kalyan

Thara Kalyan

Күн бұрын

Пікірлер: 237
@jincysam9899
@jincysam9899 3 ай бұрын
Your voice is precise and clear its very good. I am so happy to see that your voice has improved so well....
@tharakalyan1
@tharakalyan1 3 ай бұрын
Jincy❤❤❤
@lalithams4394
@lalithams4394 3 ай бұрын
എത്രയും പെട്ടെന്ന് നല്ല ഒച്ച കിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️God Bless You 🙏🏻❤️❤️❤️❤️
@mercyjoshi5313
@mercyjoshi5313 3 ай бұрын
Awesome ma'am, you are our inspiration. Beautiful shining kitchen. Excellent spinach curry, loved ur vdos
@tharakalyan1
@tharakalyan1 3 ай бұрын
Mercy ❤❤❤
@sathisreenath4526
@sathisreenath4526 3 ай бұрын
wow..... നന്നായിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ മാറി നന്നായിട്ടിരിക്കാൻ പ്രാർത്ഥിക്കാം. Love you 🙏🙏🙏❤️❤️
@tharakalyan1
@tharakalyan1 3 ай бұрын
Sathi❤❤❤
@Ashamp-li1mg
@Ashamp-li1mg 3 ай бұрын
Maam its good to wash spinach before cutting.you can takeout all the leaves one by one thenbwash it.otherwise lots of minerals will washout.jyst a suggestion
@tharakalyan1
@tharakalyan1 3 ай бұрын
Yes, you are right❤️❤️
@tharakalyan1
@tharakalyan1 3 ай бұрын
Yes, you are right❤️❤️
@kumarimenon1458
@kumarimenon1458 3 ай бұрын
Hi it was so good to see you doing things in a systematic way A hard working lady. Loved your vlog but I happen to be a very lazy person and hates to do kitchen work. I am trying to improve myself. I am waiting for the part two.😊
@smithagopi6317
@smithagopi6317 3 ай бұрын
ശരിയാണ്, നമ്മൾ ചെയ്യുന്നതുപോലെ വേറെ ആര് ചെയ്താലും ശരിയാവില്ല എന്ന് തോന്നും,, വേഗം ശബ്ദം ശരിയാകട്ടെ ❤
@jijibabytom114
@jijibabytom114 3 ай бұрын
വീട്ടിൽ ഏറ്റവും clean ആയിരിക്കേണ്ട സ്ഥലങ്ങളാണ് kitchen ഉം bathroom ഉം. എനിക്ക് അത് രണ്ടും സ്വന്തം ചെയ്യുന്നതാണ് ഇഷ്ടം. പക്ഷെ cooking ഉം cleaning ഉം കൂടി ഒരുമിച്ച് ചെയ്യാനുള്ള ആംപിയർ ഇല്ല. 😄 so രണ്ടും വെവ്വേറെ ദിവസം. വീഡിയോ നല്ല ഇഷ്ടമായി, കീര മുളകൂട്ടാൻ ഉണ്ടാക്കി നോക്കണം. വെണ്ടയ്ക്ക ഇങ്ങനെ fry ചെയ്യാറുണ്ട് tasty ആണ്. താരയുടെ വീഡിയോ ഒക്കെ ഇഷ്ടം ❤️❤️❤️
@sarithak6760
@sarithak6760 3 ай бұрын
ശബ്ദം വേഗം തിരിച്ച് കിട്ടട്ടെ 🙏❤❤❤❤ അടുക്കള സൂപ്പർ സുന്ദരി ആയി❤
@tharakalyan1
@tharakalyan1 3 ай бұрын
Saritha❤❤
@ranimathunny1242
@ranimathunny1242 3 ай бұрын
Nalla super kitchenayi.
@vinodkumarkv7315
@vinodkumarkv7315 3 ай бұрын
Great job.... Very neat and clean
@chithrasara2085
@chithrasara2085 3 ай бұрын
Tharakutty super cooking kichen clean puthiya cooking vedio venam
@dinubineesh2771
@dinubineesh2771 3 ай бұрын
കൊറിയൻ വീഡിയോ കണ്ട് അമ്മയും മോളും ചെയ്യുമ്പോൾ... ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ട് kitchen Cleaning ആണ്, ഇടക്ക് ഭക്ഷണം കഴിച്ച് ഒരു 10 മിനിട്ട് rest ൽ ഈ vlog കണ്ട് കൂടുതൽ energy യിൽ തുടരാൻ പോകുന്നു🎉🎉🎉
@rejaniAdwaith-di5ki
@rejaniAdwaith-di5ki 3 ай бұрын
Super good job 😍💗👍കുട്ടികൃഷ്ണൻ ഹാപ്പിയായി 🥰💗
@Phoenix77766
@Phoenix77766 3 ай бұрын
Great job Ma'am! It's true that there is a special sense of satisfaction that comes from sorting out and setting things straight in our vicinity. I personally feel that cooking and cleaning are very therapeutic 😊
@Sobhana.D
@Sobhana.D 3 ай бұрын
നല്ല അടുക്കള ആയി.പ്രായമാകുന്തോറുംഎല്ലാം കൂടി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് . എങ്കിലും ക്ളിന്ങ്ങ് കഴിഞ്ഞ് അത് നോക്കി ആസ്വദിക്കാൻ എനിക്കും ഇഷ്ടമുള്ള കാര്യമാണ്.നമുക്ക് ഇനിയും കാണാം എല്ലാം സൂപ്പർ ❤👌👌👍👏👏😊
@swarnamen2432
@swarnamen2432 3 ай бұрын
ചീര മുളകൂട്ടലിന് വെണ്ടക്ക അല്ലെങ്കിൽ പാവക്ക പുളി പിഴിഞ്ഞ് പച്ചടി സൂപ്പർ ആയിരിക്കും. നല്ല ചേർച്ച ആയിരിക്കും
@roopar2281
@roopar2281 3 ай бұрын
Super kitchen aayittund Mam..... Wish You a speedy recovery.....❤❤🎉🎉
@tharakalyan1
@tharakalyan1 3 ай бұрын
Roopa❤❤
@jalajashylesh891
@jalajashylesh891 3 ай бұрын
Tharachechy clean ചെയ്യുമ്പോൾ മാസ്ക് വെയ്ക്കൂ സൗണ്ടിനു പ്രോബ്ലം ഉള്ളത് കൊണ്ട് dust പ്രശ്നമാകും
@nisashajalmohammed2959
@nisashajalmohammed2959 3 ай бұрын
Tharachechide cooking cleaning super innu samadanam aayi urangam
@veena777
@veena777 3 ай бұрын
Spinach is nice mam your health will be healthy even Palak too mam your will get more energy we used to make this one in a day with curd Rice it will be yummy 🤤
@asherammaworld
@asherammaworld 2 ай бұрын
11 മണിക്ക് തുടങ്ങിയത് എപ്പോൾ തീർന്നെന്നും കൂടെ പറയാമോ
@Charlies_ARK
@Charlies_ARK 3 ай бұрын
Tharechy, sound illenkulum vedio njangal kanum. Ennalum sound ethrayum pettannu ok avattennu prarthiykkunnu. Midukki kutty thanich ellam clean cheythallo. Ishttaitto 🥰🥰🥰
@jincysam9899
@jincysam9899 3 ай бұрын
your kitchen looks clean and tidy :)
@mumthasm5341
@mumthasm5341 3 ай бұрын
I respect you tharechi ❤❤❤ Surgery കഴിഞ്ഞു കിടന്നു കാണുന്നു ഞാൻ.... എനിക്ക് ഒരുപാട് ഇഷ്ടാ tharechiye,, ന്റെ സൗഭാഗ്യ mole, ന്റെ സുധപ്പുനെ,, അനുമോളെ,,family മൊത്തം ഇഷ്ടം ❤❤❤
@gaayagaayusg6313
@gaayagaayusg6313 Ай бұрын
Sooper clean❤
@remyaayush8233
@remyaayush8233 2 ай бұрын
Adipoli....paatrangal onnum veliyil kaanatha newgen adukkalayekkal enik ee type kitchen aanu ishtam
@vimmyvimmy9224
@vimmyvimmy9224 3 ай бұрын
Nice to hear ur voice, its clear now. Ee vlog enikku valare ishtapettu tto. Cheera kuttaan super, ente favourite aa. Njanum ithupole shakkara idaarunde, taste inu vendi. Ur kitchen looks spick and span maam. Little Krishna looks happy there. Samayam undenkil Iniyum ithupolethe videos idannum. Now take rest maam. ❤️
@pavi3631
@pavi3631 3 ай бұрын
Cutting board woodinte vangane.......❤
@lathasudhakaran2340
@lathasudhakaran2340 3 ай бұрын
Avasyamillattatokke njanum kuttivekkum. Ella pennungsludeyum sheelama atu. Saramillachechi. Restedukku. Vegam suhamavatte. Love you❤
@Sonu-v6q
@Sonu-v6q 3 ай бұрын
താരചേച്ചി പറ്റുവാണെങ്കിൽ നിങ്ങൾ സൗഭാഗ്യയുടെ കൂടെ താമസിക്കു... തനിച് താമസിക്കുമ്പോ ഒരു വിഷമം പോലെ
@sujathab8165
@sujathab8165 3 ай бұрын
ശബ്ദം തിരിച്ചു കിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം ♥️♥️👍👍👍🙌🙌
@Sheejas.gSheejas.g
@Sheejas.gSheejas.g 3 ай бұрын
Super❤god bless you mam.
@vibesofsai
@vibesofsai 3 ай бұрын
I also stay alone and enjoying my life and eating what I missed during my busy family life .
@sowmyaramachandran8778
@sowmyaramachandran8778 3 ай бұрын
Ende favourite curry’s cheera mulakooshyam ennanu njangal parayaaru. Parippinu pakaram chakka kuru odachittu undaakki nookku it’s another level 😋
@Reshmasreenadh
@Reshmasreenadh 2 ай бұрын
Kichen clean ആയിട്ടുണ്ട്. Super mam ❤❤
@Shyma...1235
@Shyma...1235 3 ай бұрын
Rice yilam choodu vellathil wash cheythal...vegam virthiyakum
@saranyam3743
@saranyam3743 3 ай бұрын
Sheriyanu... elam taniye cheyumbol anu ithoke cheytu tarunnavarod respect tonunath...
@sitharamahindra8701
@sitharamahindra8701 3 ай бұрын
🙏🏻Amma2, hope you feel better now.Stay healthy,Amma2🫂
@ANANTHITHA
@ANANTHITHA 3 ай бұрын
Valare nannayittund Shining kitchen ayi❤
@vijiv3208
@vijiv3208 3 ай бұрын
Mam ithupole kitchen um koodi ulpedutyath kanan nalla resama❤❤❤
@premkumarg7751
@premkumarg7751 Ай бұрын
പണ്ട് ഒരുകാലം ഉണ്ടായിരുന്നു അന്ന് വയർ ഒട്ടിയ അമ്മമ്മാരും അച്ഛന്മാരും ജന്മിക്കുവേണ്ടി പൊരിരിവെയിലത്തും മറ്റും പണിയെടുത്തു നെല്ല് ഉണ്ടാക്കി, അതിനെ കുത്തിപുഴുങ്ങി അരിയുണ്ടാക്കി അതുമുഴുവൻ ജന്മിയുടെ നിലവറ നിറച്ചു. തിരിച്ചു വീട്ടിൽ എത്തി എല്ലാ ജോലികളും ചെയ്തു പട്ടിണി കിടന്ന ഒരു കാലം, ഒരു പരമ്പര നമുക്ക് ഉണ്ട്. അത് ഈശ്വരൻ ഒരിക്കൽ മോക്ഷമാർഗം കവടത്തിൽ സാക്ഷി ദർശനനമായി എല്ലാ പേർക്കും നൽകും. The soul is liberal from all, and soul is independent. Its the time to search who am i by seeking to yourself. Good luck.
@jayashreejp988
@jayashreejp988 3 ай бұрын
Very nice 👌
@tharakalyan1
@tharakalyan1 3 ай бұрын
Jaya❤❤❤
@NimiAni-tx5wr
@NimiAni-tx5wr 3 ай бұрын
Korean videos link edamo 😊😊
@nihadahmd776
@nihadahmd776 3 ай бұрын
3 thavana pathrangal kazhukiyath entha?
@sunusomarajan97
@sunusomarajan97 3 ай бұрын
ശരിയാണ്.
@jeejarani5785
@jeejarani5785 2 ай бұрын
Super
@rencymanoj8811
@rencymanoj8811 3 ай бұрын
Enikum ottum ishtamallathe paniyum pathram kazhukal😂😂😂
@unnisss
@unnisss 3 ай бұрын
താരാമ്മാ❤❤❤❤
@FlavorsofSarithaKitchens
@FlavorsofSarithaKitchens 3 ай бұрын
Iove you Amma take care radhe krishna ❤
@pushpalatha568_
@pushpalatha568_ 3 ай бұрын
Kitchen super ayittonde thara
@priya973
@priya973 3 ай бұрын
Great Tharaa maam ❤👍👍👍🥰 🥰 very neat and clean kitchen ആക്കി 🥰 🥰 🥰 🥰🥰🥰🥰
@elizabethissac8397
@elizabethissac8397 3 ай бұрын
Super cleaning and adipoli cooking ❤
@rajithanijeesh9222
@rajithanijeesh9222 3 ай бұрын
കെമിക്കൽസ് പോകാൻ ആദ്യം കുറച്ചു മഞ്ഞൾ പൊടി വിനീഗർ ഇട്ടു കുതിർത്തു വെക്കുക അതിനു ശേഷം കഴുക്കു്ക പിന്നെ അരി കഴുകുമ്പോൾ അരമണിക്കൂർ ചൂട് വെള്ളത്തിൽ കുതിർക്കുക
@smithamanoj4848
@smithamanoj4848 3 ай бұрын
Super Kalyani Inspiringggg❤❤
@aswathiraj9549
@aswathiraj9549 3 ай бұрын
Nalla palla palla aai😅 nalla shiny aai😁 love u mam😍
@regharamachandran7723
@regharamachandran7723 2 ай бұрын
Nalla vrithiyaayi ❤
@lekshmijishnu7029
@lekshmijishnu7029 2 ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️
@shanahisham2049
@shanahisham2049 2 ай бұрын
Chechi superan❤
@nirmalajohn1685
@nirmalajohn1685 2 ай бұрын
🙏🏻❤️ ഒരാൾക്ക് ഇത്രേം പത്രേം എന്തിനാ 😂🤭
@supriyap5869
@supriyap5869 3 ай бұрын
Mm ന്റെഈ വീഡിയോ എന്നെപ്പോലുള്ള മടിയുള്ളവ൪ക്ക് ഏറെ പ്രയോജനപ്പെടുന്നു.ജോലിചെയ്യാനുള്ള പ്രേരണയു൦ പ്രചോദനവു൦ കിട്ടുന്നു Swobhagya യുടെവീഡിയോസു൦
@svsreeja1524
@svsreeja1524 3 ай бұрын
Sooper❤
@ajfarpatrodi6782
@ajfarpatrodi6782 3 ай бұрын
Tara chechi cooking vdo itta madhi Kanan orupadishta❤
@latharavindran3304
@latharavindran3304 3 ай бұрын
Adipoliyayittundu ketto👍🏻⭐⭐⭐⭐⭐⭐⭐⭐⭐
@sreekumariks9820
@sreekumariks9820 3 ай бұрын
Chechi 🙏 🥰 take proper voice rest Kitchen clean and tidy ഇതൊരു വല്ലാത്ത task aanu , cooking is easy
@asherammaworld
@asherammaworld 2 ай бұрын
Love love only❤
@Toxicgurll-ff
@Toxicgurll-ff Ай бұрын
സൂപ്പർ'
@neethuudayan899
@neethuudayan899 2 ай бұрын
Super aunty❤️
@rohinishaji2019
@rohinishaji2019 3 ай бұрын
Hii.. mam sukhannoo... Ente ammayum pandu speedil joli cheyumayirunnu.. ippol mam paranjapole very slow aanuu..
@AmiZam517
@AmiZam517 3 ай бұрын
Ammepole superb 😍❤️😘🫂
@dhua.s9814
@dhua.s9814 3 ай бұрын
👍👍👌👌
@bindhulal5928
@bindhulal5928 3 ай бұрын
വെണ്ടയ്ക്ക കുഴഞ്ഞു പോകാതിരിക്കാൻ വഴറ്റുമ്പോൾ ഒരു പൊടി ക്കു വാളൻ പുളി ഇട്ട് കൊടുത്താൽ മതി.
@jayashreesudhakaran7863
@jayashreesudhakaran7863 3 ай бұрын
Adipoli 😍👌👌👍❤️
@indirama8615
@indirama8615 3 ай бұрын
സൂപ്പർ കറികൾ
@sojapanicker3874
@sojapanicker3874 3 ай бұрын
Super chechi
@sunandaunnikrishnan9440
@sunandaunnikrishnan9440 2 ай бұрын
❤️❤️❤️🥰🥰🥰🥰
@neenavlog5792
@neenavlog5792 3 ай бұрын
👍👍👍
@sarojinireghunath3178
@sarojinireghunath3178 3 ай бұрын
അടുക്കളയിലെ കണ്ണൻ🙏
@premasankunny9058
@premasankunny9058 3 ай бұрын
Wooowwww adipolii 😍😍😍🥰🥰
@aswathiashok3067
@aswathiashok3067 3 ай бұрын
Wow❤❤❤❤❤
@pranavn4196
@pranavn4196 3 ай бұрын
Comment chaithal reply tharanam to
@NJ_Myestrio
@NJ_Myestrio 3 ай бұрын
ചേച്ചി സൂപ്പർ❤❤❤❤❤
@syamalapp3119
@syamalapp3119 3 ай бұрын
Thara ne kanumbol pavam thonunnu. Chechi ne kanikkamo
@lincyanu4171
@lincyanu4171 3 ай бұрын
Super. ❤
@simiratheeshsimiratheesh1782
@simiratheeshsimiratheesh1782 3 ай бұрын
❤❤
@BeenaVasudevan
@BeenaVasudevan 3 ай бұрын
Love you tharamam
@lallavlogs4539
@lallavlogs4539 3 ай бұрын
❤❤❤
@sunusomarajan97
@sunusomarajan97 3 ай бұрын
നന്നായിരിക്കുന്നു.
@geethavinukumar3056
@geethavinukumar3056 3 ай бұрын
@moniebaby5944
@moniebaby5944 3 ай бұрын
Prarthikkunnu
@leenakrishna592
@leenakrishna592 3 ай бұрын
🥰🥰🥰
@Liah2981
@Liah2981 3 ай бұрын
സൂപ്പർ 💕
@ambikakumari530
@ambikakumari530 3 ай бұрын
👍🙂
@psc.tricks9985
@psc.tricks9985 3 ай бұрын
Super❤❤❤❤❤
@vimikukku7612
@vimikukku7612 3 ай бұрын
Nice❤
@sudhac5507
@sudhac5507 3 ай бұрын
Super video mam
@paruammaamma1505
@paruammaamma1505 3 ай бұрын
Super......
@ambikaraju4297
@ambikaraju4297 3 ай бұрын
സൂപ്പർ മാം
@ajanthakumari6678
@ajanthakumari6678 3 ай бұрын
🤔🤔ok nannayetunde 😎🥰
@sindhumichael9830
@sindhumichael9830 3 ай бұрын
😍
@jessyyoyak4939
@jessyyoyak4939 3 ай бұрын
👌🏻👌🏻
@ushanandinip2006
@ushanandinip2006 3 ай бұрын
👌👌❤️❤️
@geethasworld7422
@geethasworld7422 3 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
Itne Salo Bad Khaya Maine Ye Saag😋||SR VLOG||
12:53
Sushma Rana
Рет қаралды 103
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Nastya and balloon challenge
00:23
Nastya
Рет қаралды 65 МЛН
Special Vlog | Thara Kalyan
21:20
Thara Kalyan
Рет қаралды 15 М.
Home Vlog | Thara Kalyan | Clean and Organise with me
17:59
Thara Kalyan
Рет қаралды 40 М.
A memorable day | Family Vlog | Thara Kalyan
29:56
Thara Kalyan
Рет қаралды 56 М.
My New Home Tour | Thara Kalyan | Sowbhagya Venkitesh | Sudhapoo
29:16
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15