Golden Buzzer നേടിയ തകർപ്പൻ skit...🥳🥳🥳 | Manikuttan & Maya |

  Рет қаралды 3,902,497

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 288
@chandranc.c2439
@chandranc.c2439 Жыл бұрын
ഇതുപോലെ അർഹതപെട്ടവർക്ക് കിട്ടുമ്പോൾ അതിനൊരു സന്തോഷം കാണുന്ന ഞങ്ങൾക്കുമുണ്ട് അല്ലാതെ അവിഞ്ഞ കോമഡിക്ക്‌ കൊടുക്കരുത്. മണിക്കുട്ടൻചേട്ടനും മായയും പൊളിച്ചടുക്കി. ഇനിയും വരണേ നല്ല നല്ല കോമഡിയുമായി.
@Safri4
@Safri4 7 ай бұрын
Big സ്‌ക്രീനിൽ കാണേണ്ട രണ്ടു സൂപ്പർ അഭിനേതാക്കൾ തന്നെ 👍all the best
@bijubiju3421
@bijubiju3421 Жыл бұрын
സൂപ്പർ സ്റ്റാർ ആണ് 2 പേരും വളരെ ഇഷ്ട്ടമാണ് 2 പേരോടും
@kpsureshsuresh9446
@kpsureshsuresh9446 Жыл бұрын
സൂപ്പർ നന്നായി അഭിനയിച്ചു രണ്ട് പേരും അഭിനന്ദനങ്ങൾ
@nithink9879
@nithink9879 Жыл бұрын
കുറച്ചു കാലത്തിനു ശേഷം ആണ്‌ ഇതു പോലെ ഒരു സ്ക്രിപ്റ്റ് കാണുന്നെ.... പൊളിച്ചു 🎉😍😍
@kmjoyjoy
@kmjoyjoy Жыл бұрын
H GP
@suluc2913
@suluc2913 Жыл бұрын
Ethrayum talent aaya Maya krishnan lucky women parayathirikan pattilla 🙏
@syamalakumari1673
@syamalakumari1673 2 ай бұрын
മണിക്കുട്ടനും മായയും. എപ്പോഴും ജനങ്ങളെ ചിരിപ്പിക്കുന്നു രസിപ്പിക്കുന്നു. ഒത്തിരി സന്തോഷം. അഭിനന്ദനം
@salutekumarkt5055
@salutekumarkt5055 Жыл бұрын
ഇന്നാണ് പുള്ളിടെ പേര് മനസിലായത് മണിക്കൂട്ടനും മായയും പൊളിച്ചു ഒത്തിരി ചിരിച്ചു 🙏
@sasidharans9840
@sasidharans9840 Жыл бұрын
😂ugran
@vipinpj5319
@vipinpj5319 Жыл бұрын
ഇതുപോലെ ഇവരുടെ ബാക്കി സ്കിട് കൂടി അപ്‌ലോഡ് ചെയ്യണം
@kpsureshsuresh9446
@kpsureshsuresh9446 Жыл бұрын
സുപ്പർ അവതരണം രണ്ടാൾക്കും അഭിനന്ദനങ്ങൾ
@അലിസിംഹം
@അലിസിംഹം Жыл бұрын
ഇയാളുടെ പേര് എനിക്കറിയില്ല പക്ഷേ സ്കിറ്റ് അവതരിപ്പിക്കാൻ ഇയാൾ ബഹു മിടുക്കൻ ആണ്.. വളരെ നിലവാരം കൂടിയതും ക്ലാസിക്കലുമായുള്ള കോമഡിയാണ് ഇയാളുടെ സവിശേഷത.. ഇയാളുടെ പരിപാടിയിൽ തറ കോമഡികൾ കാണാൻ പ്രയാസമാണ്... അഭിനന്ദനങ്ങൾ.. 🙏
@jayasasi3418
@jayasasi3418 Жыл бұрын
ഓ ചിരിക്കാൻ വയ്യ മായയും മണി കുട്ടനും ഭയങ്കര രസാ Super Super
@AjithKumar-qi6gq
@AjithKumar-qi6gq Жыл бұрын
Maya nalloru actress anu malayala cinemayil ivar theerchayayum varum
@sreedevick2644
@sreedevick2644 Жыл бұрын
ഒരു ശെരിയായ skit നും ടൈമിംഗ് ഉം പെർഫോമൻസ് നും പ്രേപ്രകൾ ആദ്യമായി സമ്മാനം കൊടുത്തു കണ്ടു !ഒന്നും പറയാനില്ല 👍❤️🌹🌹
@Everything_everywhere_45
@Everything_everywhere_45 Жыл бұрын
നസീർക്ക പറഞ്ഞത് പോലെയുള്ള ലാഗ്... സ്കിറ്റിൽ..ആ തക്കാളി കിളിച്ചു നിൽക്കുന്നു എന്ന് പറഞ്ഞതിൽ ഉണ്ട്.. അത്രയും മതി.. ആ ഡയലോഗ് ൽ എല്ലാം ഉണ്ട് 🥰🥰👍
@KAVIYA682
@KAVIYA682 Жыл бұрын
Extraordinary performance by Maaya. I am a fan of Maaya.
@AthulsJayan
@AthulsJayan Жыл бұрын
ഈ സാധനമൊക്കെ ഞാൻ നേർത്തേ comedy stars asianet ഇൽ കണ്ടിത്തുള്ളത്കൊണ്ട് വലിയ പുതുമ തോന്നിയില്ല 😵‍💫😵‍💫
@joselukose4276
@joselukose4276 Жыл бұрын
ഈ judges ഇങ്ങനെ ചിരിക്കുന്നത് വല്ലാത്ത bore തന്നെ. ഒരു കാര്യവുമില്ലെങ്കിലും ചിരി.
@AthulsJayan
@AthulsJayan Жыл бұрын
@@joselukose4276 💯
@husaainmurad5624
@husaainmurad5624 Жыл бұрын
മായമണി ഒരു ഒന്നൊന്നര സ്കൃപ്റ്റായിരുന്നു.😂😂😂
@abujumana4680
@abujumana4680 Жыл бұрын
ചിരികൾ പല തരം ,അതിൽ ഉഗ്രൻ വവ്വാൽ ചിരി😂
@johnsonvettom4273
@johnsonvettom4273 Жыл бұрын
മണിക്കുട്ടനും... മായ...yum....,അടിപൊളി
@B.A.SatharAzhikode-ob7sj
@B.A.SatharAzhikode-ob7sj Жыл бұрын
കൊള്ളാം. കഴിവുള്ള കലാകാരന്മാർ 👌
@Name_is_KD
@Name_is_KD Жыл бұрын
തഗ്ഗിൻ്റെ രാജാവിന് വിട 😢😢😢 മാമുക്കോയ 😢
@Renjith.T.DRenjith.T.D-vy4xp
@Renjith.T.DRenjith.T.D-vy4xp Жыл бұрын
കണ്ണമോന് ഒരായിരം പിറന്നാൾആശംസകൾ
@prajoshvava7753
@prajoshvava7753 Жыл бұрын
ഇത് പോലെ എല്ലാ എപ്പിസോഡ് വരട്ടെ
@Paulpols
@Paulpols Жыл бұрын
ഗോൾഡൻ ബംമ്പറിന് ഉള്ള വയറുവേദനിക്കുന്ന ചിരി ഈ സ്കിറ്റിന് ഇല്ലായിരുന്നു ... വെറുതേ പാഴായ ഒരു ഗോൾഡൻ ആയോ എന്നൊരു സംശയം നീറോ ചക്രവർത്തിയുടെ സ്കിറ്റിനാണ് ഗോൾഡൻ പ്രതീക്ഷിച്ചിരുന്നത്
@AlonaT.M-ss5ke
@AlonaT.M-ss5ke Ай бұрын
😊p
@sherlymathew5217
@sherlymathew5217 Жыл бұрын
ഇത് ആദ്യമേ അങ്ങ് ചെയ്താൽ മതിയായസരുന്നല്ലോ 😘.. ഞങ്ങൾക്ക് ഇവിടെ മനോരമ max ഇവിടെ കിട്ടില്ല... Thanks..
@rahulbabu5375
@rahulbabu5375 Жыл бұрын
Ente nattukkaran chavara manikkuttan,randu perum polichu thakarpan skit❤
@naserebrahim9704
@naserebrahim9704 Жыл бұрын
മലയാള സിനിമ യിലെ ഹാസ്യയം ഇഷ്ടം ഉള്ള സംവിധായകർ ഇവരുടെ കഴിവ് കാണാതെ പോകരുത് ❤❤❤
@risanpappachan2338
@risanpappachan2338 Жыл бұрын
ഞങ്ങൾ എടയ്ക്കാട്ടു വയലിൻ്റെ അഭിമാനമാണ് മായക്കുട്ടി ഇനിയും ഗോൾഡൻ അടിക്കാൻ ഭാഗ്യമുണ്ടാകട്ടെ
@mayakrishna9002
@mayakrishna9002 4 ай бұрын
Haiii ആരാണ് ഇതു....❤❤❤❤❤tku soooomh🙏🙏🙏
@PtAnil-el6ig
@PtAnil-el6ig Жыл бұрын
Very good performance congratulation both of us
@ppvlogs6395
@ppvlogs6395 Жыл бұрын
സ്കിട് കിട്ടിലോസ്‌കി ചില നാട്ടിമാർക്കേ വലിയ ജാടയ അവരൊക്കെ മഞ്ജു ചേച്ചിയെ കണ്ട് പഠിക്കണം മഞ്ജു ചേച്ചി ❤❤❤❤❤
@KAVIYA682
@KAVIYA682 Жыл бұрын
"Maaya" oru rakshayumillaatha oru kalaakaari aanu.
@sureshsankaran7701
@sureshsankaran7701 Жыл бұрын
പിന്നെയും പിന്നെയും കണ്ട് ചിരിക്കാൻ പറ്റിയ skit....1ലക്ഷം... ചിരി....
@PradeepKumar-uw5cb
@PradeepKumar-uw5cb 9 ай бұрын
Smt.Maya & Sri.Manikkuttan , Appreciate your creativity and enjoyed your performance. One thing is both of you haven't any overaction in performance and dialogues . Go ahead .
@ashrafmry1971
@ashrafmry1971 Жыл бұрын
അടിപൊളി... ഇവർ രണ്ടു പേരും നല്ല കോമ്പോ ആണ്. സൂപ്പർ 😀😀😀😀👍👍👍👍
@nibaniya7948
@nibaniya7948 Жыл бұрын
1:54 Music 🤍 Njan dance kalicha song🤩🤩
@subinsuresh9968
@subinsuresh9968 Жыл бұрын
Song name?
@nibaniya7948
@nibaniya7948 Жыл бұрын
𝑻𝒉𝒂𝒂𝒏𝒂𝒏𝒆 𝒕𝒉𝒂𝒏𝒏𝒂𝒏𝒆 ......𝒆𝒏𝒏 𝒕𝒉𝒂𝒏𝒏𝒆 𝒚𝒂𝒂𝒏𝒖
@SureshKerala-m8d
@SureshKerala-m8d Жыл бұрын
Mayayum.manikuttanchetanum.onnum.parayaanilla.suppertta🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@cicilycellena8560
@cicilycellena8560 Жыл бұрын
രണ്ടുപേരും പൊളിച്ചടുക്കി wow സൂപ്പർ ❤❤❤
@rejithomas1097
@rejithomas1097 Жыл бұрын
മായ super❤️
@fathimaks2464
@fathimaks2464 Жыл бұрын
മായ എനിക്ക് ഒരു പാട്ട് ഇഷ്ടം മാണ് സൂപ്പർ❤❤❤❤
@Afrinpp
@Afrinpp Жыл бұрын
Skit kollam but golden buzzerinu illa
@mnster1350
@mnster1350 Жыл бұрын
Athe
@hameedcalicut3476
@hameedcalicut3476 Жыл бұрын
ചേട്ടനും ചേച്ചിയും പോളിയാണ് 👌👌👌👌👌
@ayshuzaysh
@ayshuzaysh Жыл бұрын
Nivin pouliyano
@ponnammabhargavi9417
@ponnammabhargavi9417 21 күн бұрын
സത്യത്തിൽ ജനങ്ങളെ ചിരിപ്പിക്കാൻ വരുന്നവർ ഇവരാണ് t🥰🥰🥰🥰🥰🥰❤️🌹🙏.
@chackochikc7951
@chackochikc7951 6 ай бұрын
മായ ഒരു രക്ഷയുമില്ല😂
@rarichannj2832
@rarichannj2832 Жыл бұрын
ഇതുപോലെ ഓരോ സ്കിറ്റും അതിന്റെ കമന്റ് അവർ കൊടുക്കുന്ന പ്രൈസും എല്ലാം കാണിക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും
@santhoshkumars1630
@santhoshkumars1630 Жыл бұрын
ll iiloooooookkkkkiiiiiiiiiiiiiiiiiiiii iiiiiiiiiiiiiiiiiiiiiiiiiiiii
@muhammadmakar7879
@muhammadmakar7879 Жыл бұрын
😂😅P
@arjunp1767
@arjunp1767 Жыл бұрын
​@@santhoshkumars1630 🎉 hi
@s_p_o_r_t_s_
@s_p_o_r_t_s_ Жыл бұрын
നിന്റെ കമന്റ് കൊണ്ട് അഞ്ചു കിലോ അരി വാങ്ങിക്കാം
@Chuppiz_talala
@Chuppiz_talala Жыл бұрын
@@arjunp1767 we
@sujaraju7742
@sujaraju7742 Жыл бұрын
Super രണ്ടു പേരും best combo 😂😂😂❤❤❤❤
@binujoseph2509
@binujoseph2509 Жыл бұрын
00
@kunjatta6509
@kunjatta6509 Жыл бұрын
R21Q
@sinipurshothaman3271
@sinipurshothaman3271 10 ай бұрын
Good.😂
@johnsonvettom4273
@johnsonvettom4273 Жыл бұрын
മണി കുട്ടൻ ഒരു സംഭവം
@lizababy4903
@lizababy4903 Жыл бұрын
മണിക്കുട്ടാ സൂപ്പർ
@ArunKumar-nd6ho
@ArunKumar-nd6ho Жыл бұрын
മൊത്തം ഡബിൾ മീനിങ് ആണല്ലോ,,,
@jafarp7789
@jafarp7789 Жыл бұрын
മായയുടെ സൗണ്ട് തന്നെ കോമെടിക്ക് വേണ്ടിയുള്ളതാണ്
@abdurahimanpp8356
@abdurahimanpp8356 Жыл бұрын
ചിരിക്കാം ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം ചിരിയുടെ അമിട്ടിന് തിരികൊളുത്താം റ്റാറ്റാ... മണിക്കുട്ടനും റ്റാറ്റാ ... മായക്കുട്ടിക്കും റ്റാറ്റാ....
@AneeshpAneeshp-gn8kz
@AneeshpAneeshp-gn8kz Жыл бұрын
അടിപൊളി സൂപ്പർ ഒന്നും പറയാനില്ല.........🤣🤣🤣🤣
@pailyts3181
@pailyts3181 2 ай бұрын
Very good performance.
@suchethakumari387
@suchethakumari387 19 күн бұрын
Super comedy.
@bijubichu4180
@bijubichu4180 Жыл бұрын
ഇത്രേം ചിരിക്കക്കാൻ നിന്റെ കുഞ്ഞമ്മ....
@sanalchandran7430
@sanalchandran7430 Жыл бұрын
Nice Skript❤️❤️❤️❤️
@govardhanmenon6158
@govardhanmenon6158 Жыл бұрын
Nerukanthalayilittu Orennam Koduthal Njarambu Rogam Marum.
@sanusathishgobi9125
@sanusathishgobi9125 Жыл бұрын
പരിപാടി കൊള്ളാം.. പക്ഷേ ഈ ജഡ്ജസ് എന്ന് പറഞ്ഞ് ഓരോ പെണ്ണ് പിടിയൻ മാരെ കൊണ്ട് വന്നു ഇരുത്തരുത്
@anudr.5878
@anudr.5878 Жыл бұрын
കോമഡി എന്ന വാക്കിന് അർഥം അറിയാത്തതോ അതോ അർഥം മാറ്റുന്നതോ? എന്താ ഇതിൽ ഇത്രയും ചിരിക്കാൻ? ആ....
@manojpm4178
@manojpm4178 Жыл бұрын
Ladies hostel nte kuppichillu vecha mathile koodi 🤣🤣🤣🤣🤣
@shaijasajanmumbai8626
@shaijasajanmumbai8626 Жыл бұрын
പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻🤣🤣🤣
@jonsonkharafi7617
@jonsonkharafi7617 Жыл бұрын
മായേ I love you.❤️❤️❤️
@IndhuI-bc6kx
@IndhuI-bc6kx 4 ай бұрын
My sweet🔔🙏🔱❤️ hearty big salute my chechiloveu
@lekhachippu1913
@lekhachippu1913 11 ай бұрын
😂❤ kidu
@zubairvp9387
@zubairvp9387 10 ай бұрын
Eee scene kandavar like adi😊
@aneeshsivan8502
@aneeshsivan8502 Жыл бұрын
Best combo❤🎉😅
@SeenaSeena-u3m
@SeenaSeena-u3m Жыл бұрын
What a timing maya
@jyotsnacelinejoshy817
@jyotsnacelinejoshy817 Жыл бұрын
Ente bank loan veediye😂😂 Mayechi ❤❤
@Sheebasheeba-ec2nj
@Sheebasheeba-ec2nj Жыл бұрын
പരിപാടി അടിപൊളി
@govardhanmenon6158
@govardhanmenon6158 Жыл бұрын
2Perum Supper Abhinayam. God Bless You
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
ഭയങ്കര പെർഫോമൻസ്സ് ഈ ചെങ്ങായിടെഒരു പാട് സ്കിറ്റ് ഞാൻ കണ്ടിട്ടുണ്ട്എല്ലാത്തിലും നല്ലവ്യത്യസ്ഥ അഭിനയമാണ് കാഴച്ച വെക്കുക
@manjukuriakose476
@manjukuriakose476 Жыл бұрын
Kalakkitto
@bindhuk1824
@bindhuk1824 Жыл бұрын
Eppo tv yil Elle eppazha time parayamo please
@sanukrishnan7081
@sanukrishnan7081 2 ай бұрын
Adipoli❤
@johnsonvettom4273
@johnsonvettom4273 Жыл бұрын
മായ....പൊന്മമാൻ😂
@geethap6241
@geethap6241 Жыл бұрын
Supper Aayirunnu
@suvazy
@suvazy Жыл бұрын
Chali overload
@വചസ്പതി
@വചസ്പതി Жыл бұрын
മിമിക്രി, കോമഡി സ്കിറ്റ് എന്നൊക്കെ പറഞ്ഞാല് ഡബിൾ meaning, അൽപ്പം മസാല എന്നിവ ചേർക്കണം എന്ന് ചിന്തിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കുന്ന ജഡ്ജസ്.
@anasmuhammed371
@anasmuhammed371 Жыл бұрын
ബമ്പർ പ്രൈസ് കിട്ടുന്ന ഡയലോഗ് മനസ്സിലായില്ല
@sathyantk8996
@sathyantk8996 Жыл бұрын
അത് മനസിലാകാത്തത് കൊണ്ടാണ് ബo ബർ കൊടുത്തത്
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@praveenm3845
@praveenm3845 Жыл бұрын
Double meaning ആണേൽ എന്താ സന്തോഷം, എന്താ ചിരി...😏😏😏
@naji5110
@naji5110 Жыл бұрын
Correct 👍
@muhammedashkar.a8471
@muhammedashkar.a8471 Жыл бұрын
Athe, enikkum atha thonniyathu, but ithraykku chirikkaan undo? Enthaano entho?
@Achu22854
@Achu22854 11 ай бұрын
Athalle poli
@devakidevu9589
@devakidevu9589 11 ай бұрын
​@@Achu22854😂 12:56
@HazeenaS-dl8ro
@HazeenaS-dl8ro 8 ай бұрын
😅😅😅😅😊😅​@@naji5110
@san7dxb
@san7dxb 4 ай бұрын
Shaji vinodine imitate cheuthu
@kanakamkanakam3503
@kanakamkanakam3503 Жыл бұрын
Namicheeeeeee!!!!
@govindanembrandri5156
@govindanembrandri5156 Жыл бұрын
അടിപൊളി 👍👌
@anjanam9697
@anjanam9697 10 ай бұрын
Super vomady
@subaidakp6976
@subaidakp6976 11 ай бұрын
Mayaaaa❤❤❤
@redxvlog3266
@redxvlog3266 Жыл бұрын
സൂപ്പർ 😘😘😘
@sudhasuresh5880
@sudhasuresh5880 Жыл бұрын
Super
@lissyjoseph2161
@lissyjoseph2161 Жыл бұрын
നന്നായിട്ടുണ്ട്
@Magicrings-
@Magicrings- Жыл бұрын
മണിക്കുട്ടൻ ചേട്ടൻ 😂😂😂😂
@thetrickster5182
@thetrickster5182 Жыл бұрын
Buzzer adich kazhinja sankranthi pinne enth pari kettalum kona thudangm
@ranish3972
@ranish3972 Жыл бұрын
Highwayilulla BJM ello kettittundallooo😁
@abbaspakyara7647
@abbaspakyara7647 Жыл бұрын
മായ സൂപ്പർ
@sreenathas0597
@sreenathas0597 11 ай бұрын
Last 50000 rupa medicha trick 🤣🤣🤣
@uservyds
@uservyds Жыл бұрын
ഇത്ഈ മാനറിസം പുള്ളി ഈ ഇടക്ക് ഫ്ലവഴ്സ് tv യിൽ സ്റ്റാർ മാജിക്‌ ഇൽ വന്നപ്പോളും കാണിച്ചു വേട്ടക്കാരൻ പാലുണ്ണി സ്കിട്
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
സൂപ്പർ 👏
@albinchandy6056
@albinchandy6056 Жыл бұрын
നല്ല performance, പക്ഷെ എനിക്ക് ചിരി വന്നില്ല
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 Жыл бұрын
നസീർ എന്താണ് പറഞ്ഞത്?🤔
@HairunnisaShameer
@HairunnisaShameer Жыл бұрын
Supper,,,,,polichu😂
@omanaabraham5303
@omanaabraham5303 Ай бұрын
Gollden bazerinullathillayirunnu. EnnAlum kyzhPpamilla.nalla skit
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 77 МЛН
Ep 481| Oru Chiri Iru Chiri Bumper Chiri | A snake on the floor #ocicbc
38:48
Mazhavil Manorama
Рет қаралды 1,1 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34