Easy Tutti Frutti Eggless Cooker Cake |കുക്കറില്‍ ഒരു അടിപൊളി ടൂട്ടി ഫ്രൂട്ടി കേക്ക് | Lekshmi Nair

  Рет қаралды 1,096,288

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ലക്ഷ്മി ചേച്ചിയെ ചെറുപ്പകാലം മുതലേ കാണാൻ തുടങ്ങിയതാ ....അന്നും ഇന്നും ലക്ഷ്മി ചേച്ചി മമ്മൂക്ക യെ പോലാണ് ....ഒരു മാറ്റവും ഇല്ല ....ലക്ഷ്മി ചേച്ചി ഫാൻസ്‌ ലൈക്കടിച്ചേ 💗💗💗💗
@beenaliju3728
@beenaliju3728 5 жыл бұрын
Ee comment ella vlog lum undallo
@StorytellingCouple
@StorytellingCouple 5 жыл бұрын
എന്നും ഒരേ കമന്റ് ആണല്ലോ
@itsmehanah4455
@itsmehanah4455 5 жыл бұрын
Repeating😡😬😬
@farhanavk1203
@farhanavk1203 5 жыл бұрын
inniyum ee comment idaruth by 😁😁😁😁pavam comment noki
@sivanandita2561
@sivanandita2561 5 жыл бұрын
കുറച്ച് മാറ്റി പിടിക്കാരുന്ന്🤨
@shaadishaadiya1332
@shaadishaadiya1332 3 жыл бұрын
Sherikkum 👍👍🥰ചേച്ചി.. പറയാതെ വയ്യ...🤑 കേക്ക് ഉണ്ടാക്കി അത് പൊങ്ങി വന്നാലുള്ള..... ആ ഒരു അവസ്ഥ⭐️⭐️⭐️....... ഏത് food... ആയാലും അതൊരു വല്ലാത്ത ഫീലാ....അത് കഴിക്കുന്നതിലല്ല കാര്യം......💐💐🥤🥤🥤🎁🎁
@StorytellingCouple
@StorytellingCouple 5 жыл бұрын
എന്നെ പോലെ വളരെയധികം ആളുകൾ കാത്തിരുന്ന ഒരു വീഡിയോ ആണ്. സാധാരണക്കാർക്കും ഉണ്ടാക്കാവുന്ന ഒരു കേക്ക്. ഒരുപാട് നന്ദി ലക്ഷ്‌മി ചേച്ചിക്ക്. മലയാളികൾ വ്യത്യസ്തമായ രുചികൾ അറിഞ്ഞു തുടങ്ങിയത് ലക്ഷ്‌മി ചേച്ചിയുടെ വിഡിയോസിലൂടെ ആയിരിക്കും.
@zayanmonmuhammad6444
@zayanmonmuhammad6444 5 жыл бұрын
@@LekshmiNair q nnjp.pj. j n
@naseehack3891
@naseehack3891 3 жыл бұрын
Chechi instead of maida can I use gothamb podi with same amount
@shahanasrishinmpd
@shahanasrishinmpd 5 жыл бұрын
Thank you.......... Iam relaxing when I watching your vlog.... You are a magic person.. Love you....
@rajeenaafsal9436
@rajeenaafsal9436 4 жыл бұрын
കേക്ക് ഉണ്ടാക്കിയത്... വളരെ നന്നായിട്ടുണ്ട്.അതു പോലെ ഈ ഡ്രസ്സ് വയലറ്റ് top ഇനായിട്ടുണ്ട്.ഇതു പോലെ എല്ലാ dressകളും. ശ്രദ്ധിക്കാറുണ്ട്.
@santhoshc.r1080
@santhoshc.r1080 5 жыл бұрын
എന്റെ ചേച്ചി ഇത്രെയുംനന്നായി കേക്ക് ഉണ്ടാകാൻ പഠിപ്പിക്കാൻ ആർക്കും പറ്റില്ല, എന്റെ ചേച്ചിനെ സമ്മതിച്ചു പറ്റു. കേക്ക് ഉണ്ടാകുന്ന വീഡിയോ ധാരാളം ഉണ്ട് യൂ ട്യൂബിൽ പക്ഷെ ഇത്രയും ഈസി യായി ആരു ഇട്ടിട്ടില്ല. Tanks ചേച്ചി ഞാൻ ഉറപ്പിയിട്ടു ചെയ്യു.
@smithabinson7848
@smithabinson7848 5 жыл бұрын
Super super chichey
@kalamohan9400
@kalamohan9400 5 жыл бұрын
Very good mam
@Mayadev1000
@Mayadev1000 4 жыл бұрын
Ithu oven l undakkiyatha. 1.ഏകദേശം 45 മിനിറ്റ് വേണം ഒരു കേക്ക് അവൻ അത് അയൽ തന്നെ അതിന്റെ കോലം ഇങ്ങനെ അല്ലായിരിക്കും സാൾട്ട് te കളർ എങ്ങനെ ആയിരിക്കില്ല njan ഉണ്ടാക്കുന്നതാ this is not cocker പ്രിപ്രേക്ഷൻ. ഓവൻ
@girijamurali5648
@girijamurali5648 4 жыл бұрын
👍👍👌❤❤
@yaminivijay24
@yaminivijay24 3 жыл бұрын
Will try tutifruiti cake for sure ... After any skin burn apply murivenna ....pain will go fast and heal perfect with out any scar on the skin ... Murivenna very well removes normal kitchen burn scars ...
@shahnaz1985
@shahnaz1985 5 жыл бұрын
ഞാൻ ഈ കേക്ക് രണ്ടു പ്രാവിശ്യം ഉണ്ടാക്കി .. വളരെ നന്നായി വന്നു .എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി . ഒരുപാട് നന്ദി ഉണ്ട് .. ഇനിയും കുറെ കേക്ക് റെസിപ്പീസ വ്ലോഗിൽ ആഡ് ചെയ്യണം .
@neenujose6935
@neenujose6935 5 жыл бұрын
Enik sheriyayillalloo.. ulll venthilllaa.. 😒. 1 hril kooduthal vechittum sheriyayillla
@lijuvarghese3263
@lijuvarghese3263 4 жыл бұрын
കേക്ക് സൂപ്പറാണ് ഞങ്ങൾ ഇന്നലെ ഈ വീഡിയോ കണ്ടു കേക്ക് ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് ചേച്ചി ഇതൊരു പുതിയ അറിവാണ്
@lindajacob6741
@lindajacob6741 5 жыл бұрын
This is what is called professionalism...no unnecesaary talk or comments..i love the way of your presentation..people dont get bored while watching ur cooking vlogs...waiting for the sadhya sambar recipe tvm style
@Behappy6.0
@Behappy6.0 5 жыл бұрын
Aunty,മമ്മി ഉണ
@sharikakrishna8124
@sharikakrishna8124 4 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി കേക്ക്, thanks ചേച്ചി. ചേച്ചി പറയും പോലെ ഒരു cake നമ്മൾ ഉണ്ടാക്കി അത് നന്നായി വരുബോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. Thanks ചേച്ചി...
@vinnyarjin2613
@vinnyarjin2613 5 жыл бұрын
E muffin cup cake baking soda baking powder okae yentha difference mam please tell in next video or reply in this .
@anupamaaaryan2128
@anupamaaaryan2128 2 жыл бұрын
Hi madam.... I tried the cake today and it is really a huge success... I put granulated sugar and it makes it caramalized and sweety... Or else the texture of the cake is really beautiful and i thank you for teaching me to cook yummy cake 🍰
@swapnajose82
@swapnajose82 5 жыл бұрын
Thank you so much for the eggless easy cake recipe.Quite helpful when someone from the family is allergic to eggs😊👍
@ranivarghese8787
@ranivarghese8787 3 жыл бұрын
സൂപ്പർ കേക്ക്😘❣️
@sreelathajayachandran8399
@sreelathajayachandran8399 2 жыл бұрын
Thank you so much 👍👍👍👍 for eggless cake. ഞാൻ ഒരു vegiterian ആണ്
@basheermkde1
@basheermkde1 5 жыл бұрын
ചേച്ചിയുടെ ഹസ്ബൻഡ് ആണോ ക്യാമറാമാൻ ഈ സംശയം ആർക്കൊക്കെ തോന്നി
@ammu8422
@ammu8422 5 жыл бұрын
എനിക്കുണ്ട്
@anuanngeorge
@anuanngeorge 5 жыл бұрын
അത് ഉറപ്പല്ലേ!!
@farhanavk1203
@farhanavk1203 5 жыл бұрын
Enya eppoyum ingane thonnan😠
@ammu8422
@ammu8422 5 жыл бұрын
@@farhanavk1203 ങ്ങേ അതെന്താ തോന്നിക്കൂടെ ?😀
@Dreamland516
@Dreamland516 5 жыл бұрын
sure
@pachamangakitchen9633
@pachamangakitchen9633 5 жыл бұрын
mam uppidanda manalittal mathi oruthavayil manalu choodakkam athinu mukalil kukkar vakkam agane cheithu noku ok
@vidyavijayan7400
@vidyavijayan7400 5 жыл бұрын
Thank you ma'am for this recipe...ithra well explained aayit njan vere cake recipe kandittilla..especially you have gone through the nuances of measurements and the useful hacks of tutti fruity to be mixed in the flour.As well nobody has explained the science behind the mixing as you mentioned like as you said, when taking baking soda we need to add something sour in it, and another thing about to dust the cake mould with flour .I'm getting more confident in cooking after following your recipes..Kadala biriyani try cheythu ivide veettil hit aayi.Ee recipe urappayum try cheyyum.. Love you ma'am...ma'am ne kaanunnath thanne santhosham aanu
@sreedeviakhil969
@sreedeviakhil969 5 жыл бұрын
Hi chechi....njn Ella recipiyum try cheyyarund..nannayit kittarumund ...doubt chodhikenda avasyamilla athrak clearayita presentation ..orupad thanks ....
@ajaykumarmc2128
@ajaykumarmc2128 5 жыл бұрын
Hi chechi,,thanks a lot for sharing this receipe...I will surely this as soon and say the feedback....🎂🎂🎂
@vvgirl21
@vvgirl21 5 жыл бұрын
ഞാൻ ഉണ്ടാക്കിയാൽ ഇതൊന്നും ശെരിയാകില്ല ...എന്നാലും try ചെയ്യാൻ ആഗ്രഹം തോന്നുന്നു .സൂപ്പർ ചേച്ചി ....അടിപൊളി ..Yummy
@soumyanediyath4085
@soumyanediyath4085 5 жыл бұрын
Madam,. aa cake njan kazhichathu poleyayi... super ...i like your all videos 😍😍😍
@adamsworld603
@adamsworld603 4 жыл бұрын
Chechi.... ഞാൻ കേക്ക് ഉണ്ടാക്കുന്നതിനു തീരുമാനിക്കുമ്പോൾ തന്നെ ആദ്യം ചേച്ചി കേക്ക് ഉണ്ടാക്കുന്ന ഒരു വിഡിയോ ഞാൻ കാണാറുണ്ട് കാരണം ചേച്ചി പറയുന്നതും ചെയ്യുന്നതും കാണുമ്പോൾ അപ്പോൾത്തന്നെ ചെയ്യാൻ തോന്നാറുണ്ട്. thanks ചേച്ചി... God bless you...
@dangerousej9352
@dangerousej9352 5 жыл бұрын
ഞാൻ ...ഉണ്ടാക്കി... നന്നായി എന്ന് എല്ലാരും പറഞ്ഞത്... ചേച്ചീടെ അത്ര നന്നായീന്ന് എനിക്കു തോന്നണില്ല... എന്തായാലും... ഒരു പാട് നന്ദി... ഇനി റെഡ് വെൽവറ്റും കൂടി പഠിപ്പിച്ചു തരണട്ടോ......☺☺😍😍
@hassnkannu1044
@hassnkannu1044 5 жыл бұрын
Chechiorusamfavamthanne
@sujasiddarth791
@sujasiddarth791 5 жыл бұрын
Nalla food undaki kodukunath oru privilege aanu.. magic oven noki chicken fryums and special salad undaki.. athu kazhchavarda mugathe happiness onu kandatharnu.. athinu help cheyta mam nu oru salute❤❤
@sathydevi7282
@sathydevi7282 5 жыл бұрын
Lakshmi, really wonderful.i was also excited to see the end part.will surely try this
@sreelekhalekha1583
@sreelekhalekha1583 4 жыл бұрын
Madam.... ഞാൻ ഉണ്ടാക്കി നോക്കി, അടിപൊളി ആയിട്ട് വന്നു. Thank you 🙏🙏
@smithavs5383
@smithavs5383 5 жыл бұрын
എന്തു സിംപിളായിട്ടാ ചേച്ചി ഓരോ വിഭവങ്ങളും ചെയ്യുന്നേ നല്ല ഇഷ്ടം തോന്നുന്നു ചേച്ചിയോട്
@leenakannan3389
@leenakannan3389 4 жыл бұрын
എന്തു ഉണ്ടാക്കുമ്പോഴും ലക്ഷ്മി ചേച്ചി അത് ചെയ്തിട്ടുണ്ടോ എന്ന് നോക്കും... എല്ലാം പാചകവും കാണിക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടാണ്.. താങ്ക്സ് ചേച്ചി.
@anuanngeorge
@anuanngeorge 5 жыл бұрын
Cake ഉണ്ടാക്കാത്തവരും ഉണ്ടാക്കി പോവും😍
@thaamarakshansreedharan5960
@thaamarakshansreedharan5960 5 жыл бұрын
Exactly
@hadibasheeshvv6560
@hadibasheeshvv6560 5 жыл бұрын
Thankuuuu soooo much Mam....njan directly cookeril ozhichitaanu vanilla cake undakkar..nallapole pongi vararundtto.karanam salt vechullathum mattum ith vare pareekshikathe dairyamillaayrnnu....ini ith enthayalum ith undaki nokanam 😍😘😘pinne curd nalla puliyullath aanu ivde kitunnath ..ath kuzhapamundo??njanith vare eggless cake undakitilla...ath kondanuto chodikunnath...
@DavidEmmanuelAnjo
@DavidEmmanuelAnjo 5 жыл бұрын
Hi Aunty Trying out all your recepies..everything turns out to be really good..have a doubt ..the description says 1/2 ltr of milk and in video I could see it as 1/2 cup ..how much should i add??hoping for a reply..Many thanks in advance
@mazaro-yg1te
@mazaro-yg1te 5 жыл бұрын
1/2 cup
@dhanyanimil6958
@dhanyanimil6958 4 жыл бұрын
Cake baking പറ്റിയുള്ള എന്റെ എല്ലാ doubts ഉം തീർന്നു. Thank you Mam.ഞാൻ ഇന്ന് തന്നെ try ചെയ്യും.
@faseelafasi8992
@faseelafasi8992 5 жыл бұрын
ഞങ്ങൾ ഉണ്ടാക്കിയാൽ ഇത്രയും അടിപൊളി ആവും എന്ന് തോന്നുന്നില്ല എങ്കിലും ട്രൈ ചെയാം
@rajisuneesh3319
@rajisuneesh3319 5 жыл бұрын
Chechi super frut salad kanikane
@dhanyav5373
@dhanyav5373 5 жыл бұрын
Ll
@whofire5352
@whofire5352 5 жыл бұрын
Akum
@stansamohammed4299
@stansamohammed4299 5 жыл бұрын
Akum.dnt wrry
@jasyfahad5978
@jasyfahad5978 5 жыл бұрын
ശെരിയാവില്ല എന്ന്‌ കരുതി ഉണ്ടാക്കാതിരിക്കരുത്. ട്രൈ ചെയ്തു കൊണ്ടിരിക്കുക ശെരിയാകും വരെ. ഞാൻ ഫസ്റ്റ് ടൈം ഉണ്ടാക്കുബോൾ ശെരിയാവാറില്ലായിരുന്നു. എന്നാൽ ഇപ്പോ ഞാൻ ഒരു ഹോം ബേക്കർ ആണ്
@manjusherin3112
@manjusherin3112 5 жыл бұрын
oru adyapika ayathu kondu kudi akam chechiku ethra nannayi explain cheyyan kaHiyunnathu... cookingnte queen thanneyanu Chechi. 2lac akan katta wtng.. cake theerchyayaum undakum
@muhammadrayyan8336
@muhammadrayyan8336 5 жыл бұрын
I'd cookerl as such undakikoode without using cake tin?
@ruqsanamol.k6496
@ruqsanamol.k6496 5 жыл бұрын
Undakkam.bt direct flame thatumbol adi bagam kariyano over bake aaganum chance und
@mencystephen1858
@mencystephen1858 4 жыл бұрын
Super ചേച്ചീടെ സംസാരവും കുക്കിംങ്ങും എപ്പോഴും കാണാൻ ഇഷ്ടം
@athiramm3096
@athiramm3096 5 жыл бұрын
Chachi hair care and beauty care onu kanikamo
@editedlife5045
@editedlife5045 4 жыл бұрын
Hi lakshmi... nja e receipi innale innum aayit 2 times undaki noki... 2m flop aayirunu... purathulla coating correct aayirunu.. but ullilot otum cook aayilla... sticky aayi thanne nilkunundarnu.. endh kondaanu egane varumne en parayamo?
@nithinpv2309
@nithinpv2309 5 жыл бұрын
ബട്ടൂര ഒന്ന് ഉണ്ടാക്കി kaanikkuvo plzz
@nithinpv2309
@nithinpv2309 5 жыл бұрын
Thanku mam 😍😍
@remyaar5155
@remyaar5155 4 жыл бұрын
Mam njan undakki supperrrr supperrrr aayirunnu .pedichu pedichu undakkiyathanu perfect aayirunnu thkssss .....
@meee2023
@meee2023 5 жыл бұрын
എനിക്ക് എപ്പഴും ചേച്ചി നെ കാണുമ്പോൾ അംബിക യെ പോലെ തോന്നും...
@ponnicheriyan3608
@ponnicheriyan3608 5 жыл бұрын
You &Me .
@smithasudish6334
@smithasudish6334 5 жыл бұрын
Me too
@balkeeska5837
@balkeeska5837 4 жыл бұрын
Ys.... me too... 🤩
@yathukrishnapp431
@yathukrishnapp431 4 жыл бұрын
Chechii is looking cute and beautiful than Ambika
@rejinarajeev8542
@rejinarajeev8542 4 жыл бұрын
Yaa..avarekkalum sundariyanu chechi..
@zeenafirosh8683
@zeenafirosh8683 5 жыл бұрын
Ayyo njanum ithupola enthenkilum undakkumbol nalla perfect aayi kittunbol bhayankara santhoshama maminte santhasham kandappol enikkum santhoshamayi 😃😃😃😃 innu thanne cake undakkum
@karthiayanim1293
@karthiayanim1293 5 жыл бұрын
Back ground music Venda chechi..Ur sound itself soothing...
@senkumarsenkalladareshusen9162
@senkumarsenkalladareshusen9162 4 жыл бұрын
Chechi cookeril undkiya cake kadayi kodukan nallath ano bekariyil kittuna athe test ayirkumo
@sreelalcs8923
@sreelalcs8923 5 жыл бұрын
Super MaM. ,ഉണ്ടാക്കി നോക്കും തീർച്ചയായും
@skywing371
@skywing371 4 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവരും ഉണ്ടാക്കിനോക്കണം സൂപ്പർ ആണ്
@preethasasikumar6830
@preethasasikumar6830 5 жыл бұрын
Can I get the time settings while using microwave oven..? Thanks for such good recipe..,,👍👍
@binduramachandran3906
@binduramachandran3906 4 жыл бұрын
Madam in wheat cake how much time we should bake in cooker.without hand blender can we make soft cake.
@ajaykumar-hc7cz
@ajaykumar-hc7cz 5 жыл бұрын
Superbbbbbb chechiiiii...want more recepies like this...also Gorgeous costumes...looking soooooo beauty dear😘😘😘😘😘😘😘😘😘😘😘
@ajaykumar-hc7cz
@ajaykumar-hc7cz 5 жыл бұрын
@@LekshmiNair chechiiiiiiii want to see you in gorgeous traditional looks photos 😘😘😘😘😘😘😘😘
@molynair4524
@molynair4524 4 жыл бұрын
ഓരോന്നും ഞാൻ ബുക്കിൽ കുറിച്ചിടാറുണ്ട്.പരീക്ഷിച്ചു നോക്കാറുണ്ട്.👍
@sindhum3416
@sindhum3416 5 жыл бұрын
ചേച്ചി വെള്ളാപ്പം ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@shamilashareef8909
@shamilashareef8909 5 жыл бұрын
idly rice - 1cup urid dal - 1tbsp sagoon seeds - 2tbsp cooked rice - 1/4cup yeast (instant)-1/4 tbsp soak rice urid daal sagoon for atleast 4hrs and grind all ingredients..keep batter overnight for fermentation..try it if u interested.
@neenujose7057
@neenujose7057 5 жыл бұрын
@@shamilashareef8909 thanks mam😊😊😊
@salutv1824
@salutv1824 5 жыл бұрын
sindhu m എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യണെസലുടീവി
@rejisuma
@rejisuma 3 жыл бұрын
Chechi nalla presentation cake odana ondakkam 1,5 cup ethra gm
@ambilitm248
@ambilitm248 5 жыл бұрын
Just awesome Mam.. As always U rockzzzzz. Definitely I'll try. If possible pls post soya chunks recipe.
@lathaharilal8871
@lathaharilal8871 4 жыл бұрын
Super ഞാൻ എല്ലാം കാണാറുണ്ട് thank u so much dear
@balumuralidharan657
@balumuralidharan657 5 жыл бұрын
Mam can you please show the simple recipie of jilebi.
@ANZILaju123
@ANZILaju123 5 жыл бұрын
Lakshiyechiye kooduthal kooduthal ishtamayi kondirikunnu Our Borum adipikathe skip cheyathey full kanan thonum Manoharam Cooking food ne kurichu mathram samsarikunu love u chechi Keep it up
@fathimafarhana4049
@fathimafarhana4049 5 жыл бұрын
Cake 👌👌👌... mam ഒരു vlog മുട്ടമാല അറിയാവെങ്കിൽ ഒന്ന് മലബാർ സ്പെഷ്യൽ ആക്കി കാണിക്കാമോ...
@marwasworld5952
@marwasworld5952 5 жыл бұрын
Thair cherthal puli varille thair illatheyum cheyyan pattuo
@nevinpeter5454
@nevinpeter5454 5 жыл бұрын
Etrem vegam 1 million subscribers akatae.. ❤❤
@beefathimabeefathima6162
@beefathimabeefathima6162 5 жыл бұрын
Adipoli cake 😋
@archanaaravind5943
@archanaaravind5943 5 жыл бұрын
Lekshmi madam pls oven use cheyunathum bakingnu vendi pre heat cheyunathum oke onnu kannichu tharavo videos idaavo pls.. oven il nammuku cheyn kazhiyuna kitchennileku avshymulla cheriya cooking nte kaaryangloke pls...
@bindusunilkumar1009
@bindusunilkumar1009 5 жыл бұрын
സൂപ്പർ. ഇതുപോലെ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കുന്നതൊന്നു കാണിക്കാമോ ഒരു ദിവസം. Eggless.
@mansoodhamuhammed7142
@mansoodhamuhammed7142 4 жыл бұрын
Chechi njn cake undaki nokki innale... sherikkum spr aairunnu... Thank u Thank u so much For this recipe.
@achusvlogs2052
@achusvlogs2052 5 жыл бұрын
Super chechi it's awesome veetil ellarkum Sughanallo Allee ippo you are like one member of our family
@remyamobhomesamsung9520
@remyamobhomesamsung9520 5 жыл бұрын
Kalaki
@noorjahanmohammedali9289
@noorjahanmohammedali9289 5 жыл бұрын
Mam soopr cake tinnil Maida podi thattunnath ariyam but oil mathram purattiyal adhikam pngivarilla ennath adyathe arivanu thnks pinne coockerinte washer mattano
@shilpasathyan363
@shilpasathyan363 5 жыл бұрын
For cake plz show us exact cup from which u r measuring, cups are available in many type 500mg,250mg etc,SO plz explain it mam,
@p.gchandran5631
@p.gchandran5631 5 жыл бұрын
monsoon breezes
@SSS_HAPPINESS
@SSS_HAPPINESS 5 жыл бұрын
Hi,yethtrayo cake recipes kanditundu pakshe ethrayum easy simple aayi kaanunnathu eppozanu ennu thanne try cheyyum Thanks 👍👍🌷🌷
@sunithavishnu1094
@sunithavishnu1094 5 жыл бұрын
കുക്കറിൽ ഉണ്ടാക്കുന്ന കേക്കിന്റെ മുകളിൽ Golden colour വരുന്നത് എങ്ങനെയാ ചേച്ചി....? ഞാനുണ്ടാക്കുമ്പോ ആവാറേയില്ല.....
@salutv1824
@salutv1824 5 жыл бұрын
Richu's World എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യണെസലുടീവി
@preseethasasidharan6405
@preseethasasidharan6405 4 жыл бұрын
Hello chechi. I like ur recipes and ur way of explanation. Enik oru cake undakanamenund in cooker. Ath അടിക്ക് pidikthile.40 mt. Steam vakkumbam.
@shabes4956
@shabes4956 5 жыл бұрын
Dear mam, starting time you mentioned about whipping as well.. Unfortunately that part not included... If possible please show how to make easy whipping cream process...
@rajnashihabthoppiyil2083
@rajnashihabthoppiyil2083 4 жыл бұрын
Thank you Mam....tried കപ്പലണ്ടി മിഠായി 🍬.and that was a great success,gud experience for me
@omanakuttanvettoor7457
@omanakuttanvettoor7457 5 жыл бұрын
chechi, ഓണം അല്ലേ വരുന്നത് ഓണസദ്യ യുടെ എല്ലാ വിഭവങ്ങളും ഉണ്ടാക്കി ഞങ്ങളെ പോലുള്ളവരെ സഹായിക്ക് plzssss....
@leelaaugustine9666
@leelaaugustine9666 5 жыл бұрын
o
@febinsunny6390
@febinsunny6390 4 жыл бұрын
Leela Augustine o
@prethuikp
@prethuikp 3 жыл бұрын
@@leelaaugustine9666 lppplkjl
@najilakp6379
@najilakp6379 5 жыл бұрын
Mam njn undaakinokki but correct aayi bake aayilla .mamnde aadhythe cake polly aanu bake cheythdh .net type standthanny veno atho round shape mathyo
@NeehaSaiju.0908
@NeehaSaiju.0908 5 жыл бұрын
ഹായ് ചേച്ചി ഇതൊരു പുതിയ അറിവാണ്. ഇങ്ങനെയും നല്ല കേക്ക് ഉണ്ടാക്കാൻ കഴിയുമോ !!!തീർച്ചയായും ഉണ്ടാക്കി നോക്കും.
@amrutha8761
@amrutha8761 4 жыл бұрын
എങനെ പോക്കണോ
@shamlasajeed6402
@shamlasajeed6402 5 жыл бұрын
Cakinte midile fagam vekunillla....yendukondda egane...??.pls reply me
@akshaya-akku4990
@akshaya-akku4990 5 жыл бұрын
Veetil make cheyan pattunna Milk bread recipe cheyyamo plz
@praseethavijesh3305
@praseethavijesh3305 5 жыл бұрын
hi mam cake super anallo..ente veetilulla ovenil timer undu pne high medium low enu mathreme ullu...ethra degree anennu engane manasilakum enu aroyunnilla...cake bake cheyumbo engane ee ovenil cheyyan pattum ?
@aneesaabdulla699
@aneesaabdulla699 5 жыл бұрын
Hi chechi...hope u r fine...chehiku silver play button kityoo..indenkil unboxing vdeo idane..pls😍😍😍😍
@nagarajanbm4753
@nagarajanbm4753 5 жыл бұрын
mam can we use crystal salt for cooker baking
@NoorjahanNooriSWorld
@NoorjahanNooriSWorld 4 жыл бұрын
ഞാൻ ഈ week ഇന്ഷാ അല്ലാഹ് try ചെയ്യും,, ആദ്യമായിട്ടാണ് cake ഉണ്ടാകാൻ പോവുന്നത്,,,
@syamkumar4222
@syamkumar4222 5 жыл бұрын
God തലയിൽ തൊട്ടു അനുഗ്രഹിച്ച personality. Very down to earth. Superr mam
@sonyharilalharilal7973
@sonyharilalharilal7973 5 жыл бұрын
Plum cake cookeril ethupole undakki kanichu tharumo
@abdulalishihab8938
@abdulalishihab8938 5 жыл бұрын
Mam ...milk 1/2 cup allea.... description box il 1/2litre aney.... will u pls check it...as usual.....cake is👌👌👌
@jishabose8682
@jishabose8682 5 жыл бұрын
True..but its understandable
@drjithisuraj4290
@drjithisuraj4290 4 жыл бұрын
Nice madam....can u tell the time and temperature in otg please
@rakkrisr123
@rakkrisr123 5 жыл бұрын
Sadya sambaar recipe please ..😊😊
@impigoinkoink1125
@impigoinkoink1125 4 жыл бұрын
Mam cook cheyyunnathinekkal athu taste cheyyunnath kanana bhangi
@bababluelotus
@bababluelotus 5 жыл бұрын
Mam Doctor told me to use spects. I like the one you use. .Can you please tell me which type of glass you use. Us it framless ? We can see your eyes. Which brand ? Price ? Shop etc Waiting for your answer
@bababluelotus
@bababluelotus 5 жыл бұрын
Reply lakshmi mam thannilla
@parthasarathi8980
@parthasarathi8980 5 жыл бұрын
mam...choood nannayi aarunnathinumunpe cake tin cooker nnu edukaamo
@ammuzbichuz5351
@ammuzbichuz5351 5 жыл бұрын
Garlic cheese bread cheyu its my request mam
@meghaprakash3586
@meghaprakash3586 4 жыл бұрын
Mam what is that paper used.. Is it tracing paper or something else... Should we keep washer for cooker... I am new to this...
@ArakalAbu.
@ArakalAbu. 5 жыл бұрын
Mam you deserve 1 million subscribers 😘
@fasna6945
@fasna6945 5 жыл бұрын
Ente ithatha veetil adyamayi cake undakiyath chechide majic oven kandit cooker cake thanks chechi ipo ella cakum nan indakumengilum first cake is always first
@anilakp5647
@anilakp5647 5 жыл бұрын
Thank you maam for posting this eggless cooker cake....I'm very fond of baking and cooking......luv u ... a small request to u ..will u pls upload a video on a veg version of thai curry..
@aksharaakku173
@aksharaakku173 5 жыл бұрын
hy mam,whipping cream mixi il whip cheyyunna vedio koode kanikkavoo
@shanzasanu4723
@shanzasanu4723 5 жыл бұрын
I will try 😊i like your way of presentation ie cool
@krishnapriyas5467
@krishnapriyas5467 4 жыл бұрын
Maa'm..Maida yk pakaram wheat upayogichal soft cake kituo?
@shafeeqcp785
@shafeeqcp785 5 жыл бұрын
ചേച്ചി ഒരു റെഡ് വെൽവെറ് കേക്ക് സിമ്പലായ് ഉണ്ടാകാമോ പ്ലീസ്
@deepa.krajesh2499
@deepa.krajesh2499 5 жыл бұрын
Chechi...cookeril salt itathil pinnea oru vala polea oru sadhanam vechillea...athu marketil kittumo...eanthaanu athintea Peru....pakaram verea eanthenkilum vekkaan pattumo...
@ambilig2400
@ambilig2400 5 жыл бұрын
ചേച്ചി ഒരു ദിവസം തന്നെ ഷൂട്ട് ചെയ്യുന്നതാണോ എല്ലാം എന്താണെന്നോ ചോദിച്ചത് SKirt എപ്പോഴും ബ്ലാക്ക് ആണ് Blouse മാത്രമെ മാറ്റുന്നുള്ളു
@deepanjalichristopher6932
@deepanjalichristopher6932 5 жыл бұрын
ഞാനും ശ്രദ്ധിച്ചു.. ചിലപ്പോൾ black skirt ആയിരിക്കും ചേച്ചിക്ക് കൂടുതൽ ഇഷ്ടം..
@lallusdelights3151
@lallusdelights3151 5 жыл бұрын
Njanum sradichu
@shamlam9581
@shamlam9581 5 жыл бұрын
Njaanum ithu parayanam ennu vichaarichirikayirunnu
@yaseenm2931
@yaseenm2931 5 жыл бұрын
Athu chaeechi paranjirunnu ellam oru divasam shoot cheyyunnu ennum vere vere vlog aayi idunnath ennum
@ambilig2400
@ambilig2400 5 жыл бұрын
@@yaseenm2931 OK
@devikavimesh6488
@devikavimesh6488 4 жыл бұрын
Mam njanith innu try cheithu.....crctai vannu....Tnku soooo much....ipol oro dayum oronnai try cheyyua.....tnku.....
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
How to make swiss roll cake / Basic roll cake Recipe / Easy roll cake
8:37
쿠킹씨 Cooking See
Рет қаралды 62 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН