VFD യിൽ സിംഗിൾ ഫേസ് മോട്ടോർ വർക്ക് ചെയ്യുമോ 3 fais vfd ഉണ്ടായിരുന്നു അത് singel fais ആയി ഉപയോകിക്കാമോ siemens vfd v20
@TechCornerMalayalam Жыл бұрын
single phase motor use cheyth kandit illa
@norbertnorbertancil2794 ай бұрын
3ഫേസ് മോട്ടോർ staril കണെക്ഷനിൽ single ഫേസ് ആകിയലെ ഇവിടെയും വർക്ക് ചെയ്യിപ്പിച്ചത്.. ഡെൽറ്റ കണെക്ഷനിൽ സ്റ്റാർ $single ഫേസ് ആക്കിയലെ 3ഫേസ് മോട്ടോർ റൺ ചെയ്യിപ്പിക്കുന്നത്
@nadirshanazar2472 Жыл бұрын
Sensor vachu kanikamo
@biju941 Жыл бұрын
Can you study Plc programming personnelyi ?
@PratheeshVijayan-iq8dh Жыл бұрын
Super
@TechCornerMalayalam Жыл бұрын
Thank you
@svdwelaksvd7623 Жыл бұрын
❤ വീഡിയോ ഇഷ് പ്പെട്ടു ഞാൻ അബുദാബിയിലാണ് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് . ഞാൻ MEP ഡ്രാഫ്റ്റ് മാനാണ് വളരെ പ്രയോജനമുള്ള വീഡിയോകളാണ് ഈ ചാനലിൽ 'താങ്ക്സ്❤
@TechCornerMalayalam Жыл бұрын
Thank you so much ❤️
@norbertnorbertancil2794 ай бұрын
Bro ഇത് ഡെൽറ്റ കണെക്ഷനിൽ സ്റ്റാർട്ടിങ്ങിലെ പോലെ സ്റ്റാർ single ഫേസ് ആക്കിയതുപോലെ അല്ലെ ഈ വിഡിയോയിൽ കാണിക്കുന്നത്
@nandhuvn7313 Жыл бұрын
load ill work chayiumo Eee motor single phase to three phase
@Techtrendzs Жыл бұрын
Please do a video on how to send control words from plc to drive through profibus !!
@simplysimple5256 Жыл бұрын
Njan electronics diploma kazhinjathaan UAE yil job scope undoo
@TechCornerMalayalam Жыл бұрын
Unde
@jophykarimpilparampilthoma7507 Жыл бұрын
Bro... Einganeyanno parameters okke set cheyunath.. Like frequency
ഒരു single phase drive ന് എന്ത് വിലയാകും (1hp motor)
@TechCornerMalayalam Жыл бұрын
ethum single phase ane 1phase to 3phase cost around 26000rs
@AnilKumar-ne6mh Жыл бұрын
ഇതിന്റെ ഫോർവേഡ് ആൻഡ് റിവേഴ്സ് കൺട്രോൾ കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു. ഈ VFD യിൽ സിംഗിൾ ഫേസ് മോട്ടോർ വർക്ക് ചെയ്യുമോ?
@TechCornerMalayalam Жыл бұрын
Cheyyam, single phase motor illa
@AnilKumar-ne6mh Жыл бұрын
താങ്കൾ ഈ കാണിച്ച VFD യിൽ സിംഗിൾ ഫേസ് മോട്ടോർ പറ്റില്ല എന്നാണോ ഉദ്ദേശിച്ചത്
@TechCornerMalayalam Жыл бұрын
Athe
@AnilKumar-bh7cy Жыл бұрын
എർത്ത് ചെയ്യാൻ . കോപ്പർ റാഡ് ആണോ ,gi പൈപ്പ് ആണോ കോമ്പൊഡ് എങ്ങനെ ആണ് ശരിക്കും ഇടേണ്ടത്. വീടിനുള്ളിൽ. കോപ്പർ ആണോ വയർ ആണോ എർത്തിന് ശരിക്കും നല്ലത്.. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തൂടെ. അല്ലെങ്കിൽ മറുപടി ആയി തന്നാലും മതി.
@TechCornerMalayalam Жыл бұрын
എർത്ത് ചെയ്യാനും അതുപോലെ തന്നെ വയറിങ് ചെയ്യാനും കോപ്പർ ആണ് നല്ലത്