സാരീ ഉടുക്കാൻ പാടു പെടുന്ന ഞാൻ ഇത് കണ്ടപ്പോൾ വളരെ നന്നായി യിരിക്കുന്നു അടിപൊളി
@vineethavasantha2636Ай бұрын
Shebi സാരിയുടുക്കാൻ പറയുന്ന എല്ലാ Tips ഉം വളരെ useful ആണ് പ്രത്യേകിച്ച് എന്നെ പോലെ സാരിയുടുക്കാൻ പ്രയാസമുള്ളവർക്ക്. ഇനിയും ഇതുപോലെയുള്ള video പ്രതീക്ഷിക്കുന്നു♥️
@lifestylewithshebi6997Ай бұрын
🥰🥰
@krishna-wl5go9 күн бұрын
Nalla video❤❤
@seemamanu7842Ай бұрын
വലിച്ചു നീട്ടി പറയാതെ വളരെ നീറ്റ് ആയിട്ട് കുറച്ച് കാര്യങ്ങൾ പറഞ്ഞു👍👍👍👍👍
@saralamohan5727Ай бұрын
ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നേ....❤best ഐഡിയ ആണ്.... ഇഷ്ടായി...
@rintujohnheninheynel29227 күн бұрын
Kollatto ,nalla idea .kalakki❤njan eppozhum saree udukkaan varae aalukale depend cheyyaanu pathiv, ini avaraem budhimuttikandallo
@jayavijayan796014 күн бұрын
വളരെ ഇഷ്ട്ടായി, വളരെ സൗമ്യമായി സംസാരിക്കുന്നു... Keep it up👍🏻🙏🏻