നെയ്യപ്പത്തിന്റെ റെസിപ്പി സെർച്ച് ചെയ്തപ്പോൾ കിട്ടിയ ഏറ്റവും നല്ല നാടൻ നെയ്യപ്പ വീഡിയോ......❤️❤️❤️❤️❤️ ഒന്നും നോക്കിയില്ല.... കേറി സബ്‌സ്ക്രൈബ് ചെയ്തു❤️❤️
@EasyTipsKitchen5 жыл бұрын
Thank you 😍😍😍
@NICHUSFUNS4 жыл бұрын
ഞാനും.. 🤝👌👍
@dilutalks67734 жыл бұрын
Ende channel onnu suppot cheyyamo
@sathanff1894 жыл бұрын
@@EasyTipsKitchen hai chechi nalla vediio
@sujabharathan67854 жыл бұрын
Seerial
@ameenameen14672 жыл бұрын
സൂപ്പറായിട്ടുണ്ട്. ഞാനും ഇതു പോലെ ഉണ്ടാക്കി
@sheza13 ай бұрын
ഈ വീഡിയോ കണ്ടാണ് ഞാൻ business തുടങ്ങിയത്.... മാഷാഅല്ലാഹ്
@ramlabasheer58623 ай бұрын
Readiyayo neyyapam
@thomaskgeorge96883 жыл бұрын
ഞാൻ വിട്ടിൽ ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു
@teamcargoz99823 жыл бұрын
Pinnellh💥
@mohananac4206 Жыл бұрын
👍അറിയാമെങ്കിലും variety കാണുമല്ലോ സുഖിയൻ പരിപ്പുവട നന്നായി കുക്ക് ചെയ്യും നെയ്യപ്പം ഉണ്ടാക്കിയില്ല ഓണം സ്പെഷ്യൽ ആകട്ടെ 👌🌹🙏
Wow super Njan kaychu madduthu ennku vallya istam ayyi😊😙😗😍😍
@laiphysebastian87564 жыл бұрын
അവസാനം പറഞ്ഞ ടിപ്സ് പറഞ്ഞത് സൂപ്പർ ആണ്... ഇങ്ങനെ ആണേൽ ചാനൽ കേറി കലക്കും 👍👍👍👌👌👌
@EasyTipsKitchen4 жыл бұрын
Thank you 😍😍
@AiswaryaSivan-zs6jo11 күн бұрын
Hi ചേച്ചി എനിക്ക് ചേച്ചിയുടെ നെയ്യപ്പം കണ്ടു ഒരുപാടിഷ്ടപ്പെട്ടു... ഇന്ന് ഞാൻ ഇതേ രീതിയിൽ നെയ്യപ്പം ഉണ്ടാക്കി... ചേച്ചി പറയുന്ന പോലെ തന്നെ ഉണ്ടാക്കി... Perfect ആകുമോ എന്നു സംശയം ആയിരുന്നു... കാരണം ആദ്യമായാണ് നെയ്യപ്പം try ചെയുന്നത്.... Consistency ഒക്കെ ചേച്ചി പറയുന്ന പോലെ അതെ രീതിയിൽ ആയിരുന്നു.... എന്താ പറയുക ഞാൻ വിചാരിച്ചതിലും നല്ല perfect ആയി വന്നു.... കടയിലെ നെയ്യപ്പത്തിന്റെ ആ രുചി അതുപോലെ ഉണ്ടായിരുന്നു... പക്ഷെ എന്തെന്നറിയില്ല ഒരു വശം നല്ല മയത്തിലും മറുവശം hard ആയിട്ടും വന്നു... അതെന്താ ചേച്ചി അങ്ങനെ... ഞാൻ പുട്ട് പൊടി പോലെ ചെറിയ തരിയായാണ് അരച്ചത്.... പക്ഷെ നെയ്യപ്പം അടിപൊളി ആയിരുന്നു.... 👌🤤🤤thank you ചേച്ചി.....
ഇതാണ് ശരിയായ നെയ്യപ്പം, അല്ലാതെ instant ആയിട്ട് മാവ് കൃത്രിമമായി പൊങ്ങിച്ച് ഉണ്ടാക്കുന്നതല്ല. പണ്ടൊക്കെ ഇങ്ങനെ സമയമെടുത്താണ് മാവ് പൊങ്ങി, നെയ്യപ്പം ഉണ്ടാക്കുന്നത്.