മോതിരക്കല്ലുകളെ കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ...| How to Spot a Fake Gemstone

  Рет қаралды 212,698

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

Get ready to be amazed! In this episode, we sit down with renowned Astro Gemologist, Syed Muzammil Thangal, to uncover the fascinating world of gemstone, Discover the secrets of these precious stones and how they can impact your life. Don't miss this enlightening conversation!
Nasha Gems :8848090300, 9746666677, 7559943137
#gemstones #astrogemmologyl #gems #stones #gemfacts #gemstonesecrets #gemstonehealing #astrology #metaphysical #mindblowing

Пікірлер: 703
@ebadurahmantech
@ebadurahmantech Ай бұрын
Nasha Gems :8848090300, 9746666677, 7559943137
@noufalchomayil988
@noufalchomayil988 Ай бұрын
എന്താണ് പേര് ഷോപ്പിൻ്റ
@abduljaleel6633
@abduljaleel6633 Ай бұрын
This is contact number
@hakeemklhakoo-zz6lq
@hakeemklhakoo-zz6lq Ай бұрын
Ee video chaida ningalkku abinandanagal oru kariyam chodichotte ningale vilichal kittunna nbr onnu terumo
@kl10.59
@kl10.59 29 күн бұрын
Thangalude instagram id endha bro
@rifasmp
@rifasmp 26 күн бұрын
ചോദിക്കുന്നവനും പറയുന്നവനും ഇസ്ലാമിക വിശ്വാസപ്രകാരം പടു വിഡ്ഢിത്ത വിളമ്പുന്നത്.... ഖൈറും (നന്മ)ശറും (തിന്മ)അല്ലാഹുവിൽ നിന്നാണ്..... ഇത്തരം ഗുരുതരമായ തെറ്റ് ധരിപ്പിക്കലിൽനിന്നും അല്ലാഹുവിനെ ഓർത്ത്കൊണ്ട് രണ്ടുപേരും പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു..... പണം ഉണ്ടാക്കുവാൻ എത്രയോ ഹലാലായ മാർഗങ്ങളുണ്ട്....
@muhammadfasalfasal349
@muhammadfasalfasal349 21 күн бұрын
കല്ലുകളെ കുറിച്ചുള്ള തങ്ങളുടെ വിവരണങ്ങൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി. കാരണം എനിക്ക് മോതിര കല്ലിനെ കുറിച്ച് അറിയാൻ നല്ല ആഗ്രഹം ഉണ്ട് കല്ലുവാങ്ങി ധരിക്കാനും. ഇന്ഷാ അല്ലാഹ് നല്ല ഒരു മോതിരം അണിയണം. ഈ ചാനലിലൂടെ കേൾപ്പിച്ചത് സന്തോഷം
@noufalkunjan4587
@noufalkunjan4587 20 күн бұрын
Muhammed fasal വലതു കയ്യിൻ്റെ ചെറുവിരൽ - ഏറ്റവും വലിയ സുന്നത്ത് ആണ് .
@SajeenaSaji-g9z
@SajeenaSaji-g9z 29 күн бұрын
നല്ല അറിവ് തന്നതിന് തങ്ങൾക്കു നന്ദി....
@muhammadrashidpk6687
@muhammadrashidpk6687 Ай бұрын
സൂപ്പർ വീഡിയോ പുതിയ ഒരു അറിവായിരുന്നു
@mujeebkamali7670
@mujeebkamali7670 Ай бұрын
നല്ല അറിവ് പകർന്ന് തന്നതിന് നന്ദി
@ashkartp8489
@ashkartp8489 22 күн бұрын
താങ്കൾക്ക് കല്ലിലാണോ വിശ്വാസം.. പടച്ച റബ്ബിലോ??
@jafarswadiqueukl5809
@jafarswadiqueukl5809 18 күн бұрын
കള്ളോ😅
@jafarswadiqueukl5809
@jafarswadiqueukl5809 18 күн бұрын
പടച്ച റബ്ബ് നേരിട്ട് താങ്കൾക്ക് എന്തൊക്കെ നൽകി പറഞ്ഞാട്ടെ​@@ashkartp8489
@abdulrazak8504
@abdulrazak8504 Ай бұрын
കല്ലിൽ ഏറ്റവും നല്ല കരിങ്കല്ല് ആണ് കാരണം ആ കല്ല് കൊണ്ട് 9കൊല്ലം ഞാനും എന്റെ കുടുംബവും ജീവിക്കുന്നത് 😅😅😅
@aravindakshanpk2833
@aravindakshanpk2833 28 күн бұрын
സൂപ്പർ.
@muhayasa
@muhayasa 28 күн бұрын
@@abdulrazak8504 പിന്നല്ല. 😀
@leena-akshai317
@leena-akshai317 28 күн бұрын
😅😅
@vichuvlog1518
@vichuvlog1518 27 күн бұрын
😂😂😂😂
@shameermu328
@shameermu328 27 күн бұрын
@@abdulrazak8504 അടിപൊളി അതാണ് അന്തസ്
@nayeemanasarudeen9051
@nayeemanasarudeen9051 Ай бұрын
Very informative video Thank you brother ❤❤❤
@arunmediabook007
@arunmediabook007 29 күн бұрын
i am also a gemologist, nice vedio, i hope is usefull to all.
@arshadkp786
@arshadkp786 25 күн бұрын
ഇയാൾ ഒരു അടിപൊളി ഹെയർ സ്റ്റൈൽ 👍👌
@asharaf3218
@asharaf3218 28 күн бұрын
ഉപകാര മുള്ള വീഡിയോ 👍
@kk.5233
@kk.5233 14 күн бұрын
Thanks a lot for providing very valuable knowledge which is very important but not so familiar in society 👍👍👍
@muhammadpshah9658
@muhammadpshah9658 21 күн бұрын
അഖിഖയായ കല്ല് ശരീരത്തിൽ തട്ടുന്ന രീതി കയ്യിൽ അണിഞ്ഞാൽ രക്തശുദ്ധിക്ക് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. ഹൈദ്രാബാദ് ഞാൻ പഠിക്കുംബ്ബോൾ. മർഹൂം.. സയ്യിദ് നൂരിശാ ജീലാനി. റ. വിന്റെ ഒരു മോതിരം എനിക്ക് കിട്ടിയിരുന്നു.
@abdulRahman-ke8xx
@abdulRahman-ke8xx Ай бұрын
പുതിയ ചില അറിവുകൾ. എൻ്റെ അറിവിലേക്ക് എത്തി thanks ❤
@Nashagems
@Nashagems 26 күн бұрын
@fivefingers20
@fivefingers20 28 күн бұрын
മൂത്രക്കല്ലാണ് ഏറ്റവും വില പിടിപ്പുള്ളത് ,വലിപ്പം കൂടുന്തോറും ഹോസ്പിറ്റൽ ചെലവ് കൂടും അസഹനീയ വേദനയും ,ഈ കല്ലിനോളം വേറെ ഒരു കല്ലില്ലാ 😂
@sayyidathrashida9220
@sayyidathrashida9220 28 күн бұрын
😂
@amalvideos4399
@amalvideos4399 27 күн бұрын
🤣
@NizarKarimbanangottu
@NizarKarimbanangottu 26 күн бұрын
😂
@sunilnamadevan3741
@sunilnamadevan3741 25 күн бұрын
😂
@salman-fw6fz
@salman-fw6fz 22 күн бұрын
Auww comedy aayknu korch angtt maari ninn prnjo🤣🤣
@mjabir1
@mjabir1 Ай бұрын
നല്ല ഇൻഫർമേഷൻ. താങ്ക്യൂ ഇബാദ് ഇക്കാ
@janseeryoosaf4319
@janseeryoosaf4319 Ай бұрын
Njan vangiyittund thangalude aduthu ninnu kallu 👍👍👍 ellam original stone aanu 100% garandiyanu thangalude ella sthapanagalkkum padachon barakkath nalkatte aameen🤲
@musthuvlogs2641
@musthuvlogs2641 Ай бұрын
എതാവാങ്ങിയത് എത്രയായി ?
@Marichayaal
@Marichayaal 29 күн бұрын
Evida place
@Rayan78656
@Rayan78656 26 күн бұрын
​@@MarichayaalGuruvayoor
@kappilparammal7137
@kappilparammal7137 Ай бұрын
തങ്ങൾ ഏതാ look 🎉
@Vivek1236krish
@Vivek1236krish 4 күн бұрын
Sunil shetty 😎😁
@SaisaSuman
@SaisaSuman Ай бұрын
Mashallah....njaghalude thanghal🥰🥰
@ibrahimkp4300
@ibrahimkp4300 16 күн бұрын
Super vedio. Looikg for similar one for years. Thnx very much. Thangal is very simplr
@ajayunnithan6576
@ajayunnithan6576 Ай бұрын
Congrats very informative ❤
@ashiqcbe
@ashiqcbe Ай бұрын
Very useful video. Masha allah💯🔥👍🏻
@powereletro3162
@powereletro3162 Ай бұрын
അഭിനന്ദനങ്ങൾ
@MinshaBinthMusthaf_03
@MinshaBinthMusthaf_03 Ай бұрын
Masha Allah ❤
@shafipandikkad5992
@shafipandikkad5992 Ай бұрын
തങ്ങൾ നല്ല ലുക്ക് ആണല്ലോ
@Nashagems
@Nashagems 26 күн бұрын
@RafeekbinMonutty
@RafeekbinMonutty 27 күн бұрын
Good message and explanation 🎉
@anoobpottadi2489
@anoobpottadi2489 Ай бұрын
😍👏👏തങ്ങൾസ് 🙏
@sheejas30
@sheejas30 27 күн бұрын
Good information ❤
@kmajaleelmohamedkodenchery2796
@kmajaleelmohamedkodenchery2796 28 күн бұрын
കല്ലുകൾക്ക് വളരെ വിലയുണ്ട് എന്നുത ന്നെയാണ് എന്റെ വിശ്വാസം. കോഹിനൂർ രഗ്നം പണക്കാരുടെ കയ്യിലുള്ളപ്പോൾ അതിനൊരു വിലയുണ്ട്. പാവങ്ങളുടെ കയ്യിലുള്ളപ്പോൾ ആ കല്ലിനൊരു വിലയുണ്ടോ?ആവോ?
@askar-areechola786
@askar-areechola786 17 күн бұрын
🙏🏻🌹❤️🥰❤️🌹🙏🏻 ആരാണ് പാവങ്ങൾ....? ആരാണ് പാവങ്ങൾ അല്ലാത്തത്..? 🙏🏻🌹❤️🥰❤️🌹🙏🏻
@abdulkabeer1792
@abdulkabeer1792 28 күн бұрын
നല്ല ഒരറിവ് കിട്ടി ❤
@tonypaul2565
@tonypaul2565 Ай бұрын
Well done
@ceekeyworld4688
@ceekeyworld4688 27 күн бұрын
സൂപ്പർ അറിവ് best
@sufeermv
@sufeermv Ай бұрын
സൂപ്പർ video❤
@yr4ba314
@yr4ba314 Ай бұрын
നിങ്ങൾ ഇരിക്കുമ്പോൾ മുതിർന്ന ആളുകളുടെ മുന്നിൽ കാൽ കയറ്റിവെച്ച് ഇരിക്കരുത് അത് ഒരു അദബ് കേടാണ്😊😊
@babuss4039
@babuss4039 29 күн бұрын
ഞാനും ചിന്തിച്ചകാര്യം 😊
@raheemk2003
@raheemk2003 29 күн бұрын
വളരെ കരകറ്റ് ഞാൻ പറയാൻ ഇരുന്നത്
@kuttykkmd
@kuttykkmd 29 күн бұрын
എനിക്കും തോന്നി. ഞാൻ ബാക്ക് അടിച്ചു നോക്കി
@gm1513
@gm1513 29 күн бұрын
മര്യാദയില്ലാത്ത ആൾ
@RishadppChelannur
@RishadppChelannur 29 күн бұрын
Budhi ellaima oru vivarekkadayi koottarudh
@ABDULMUNEER
@ABDULMUNEER 29 күн бұрын
സൂപ്പർ ഹെയർ സ്റ്റൈൽ
@samadmazi9372
@samadmazi9372 28 күн бұрын
നോളേജ് സിറ്റിയിൽ കാണാം. ഒന്ന് വാങ്ങണം
@meerankottakkaran2106
@meerankottakkaran2106 28 күн бұрын
Good interview 👍🏻
@jacksonjose6157
@jacksonjose6157 Ай бұрын
നല്ല കച്ചവടം 😂 ഉപകാരമുള്ള ഒരു കല്ല് മീസാൻ കല്ല്
@mahamoodpanoor2882
@mahamoodpanoor2882 Ай бұрын
ഇപ്പം തന്നെ വാങ്ങിച്ചു വെച്ചോളൂ പിന്നീട് ആയാൽ സ്വന്തമായി സെലക്ട് ചെയ്യാൻ പറ്റില്ല
@rafimuhammed9719
@rafimuhammed9719 Ай бұрын
😂
@jacksonjose6157
@jacksonjose6157 Ай бұрын
​@@mahamoodpanoor2882ഇവരെ പോലുള്ളവർ പറയുന്നത് കേൾക്കാനല്ലാതെ ഇതു തന്നെ നിങ്ങൾക്ക് സ്വന്തമായി സെലക്ട് ചെയ്യാൻ പറ്റില്ലല്ലോ കല്ല് വാങ്ങിയെ തീരൂ എന്നുള്ളവർക്ക് ഉപകരമുള്ള കല്ലെങ്കിലും സ്വന്തം ഇഷ്ടത്തിന് നോക്കി വച്ചോ.
@nandakumarpn-ug7zm
@nandakumarpn-ug7zm Ай бұрын
😂
@SatheeshlalBaiju
@SatheeshlalBaiju Ай бұрын
എങ്ങനെ വിൽക്കാൻ സാധിക്കും?
@sadhiksaad5094
@sadhiksaad5094 28 күн бұрын
Super video ❤❤❤tnks
@sharafudeenkk1963
@sharafudeenkk1963 26 күн бұрын
മാഷാ അള്ളാ സൂപ്പർ നല്ല അറിവ്
@shamsiyabanu
@shamsiyabanu 26 күн бұрын
നല്ല അറിവ് അൽഹംദുലില്ലാഹ്
@haseenapk4228
@haseenapk4228 23 күн бұрын
നല്ല അറിവ് തന്നു👌
@bgnairdubai4509
@bgnairdubai4509 Ай бұрын
Very very good 👍 ❤
@shukoorshukoor3539
@shukoorshukoor3539 28 күн бұрын
നല്ല അറിവ്
@MohammedRafi-nr1pu
@MohammedRafi-nr1pu Ай бұрын
കല്ലിൻ്റെ കാര്യത്തിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. ഏനിക്ക് ഏറ്റവും ഗുണം കിട്ടിയ കല്ല് വെട്ടുകല്ലും കരിം കല്ലുമാണ് .വെട്ടുകല്ലുകൊണ്ട് പടവും കരിം കല്ലു കൊണ്ട് കൊൺഗ്രീറ്റും ചൈയതിട്ടുണ്ട്.
@bineshdavid8842
@bineshdavid8842 Ай бұрын
എല്ലാവരും ഒന്ന് ചിരിച്ചേക്ക്
@babuss4039
@babuss4039 29 күн бұрын
ഇനി രണ്ട് കല്ലിന്റെ ആവശ്യംകൂടി വരും 😄
@malayali208
@malayali208 29 күн бұрын
​@@babuss4039അങ്ങനെ വരുത്തട്ടെ. മറവു ചെയ്യാൻ കിട്ടിയില്ലെങ്കിൽ അതും വേണ്ടി വരില്ല.
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572 26 күн бұрын
മൂടുകല്ലും, മീസാൻ കല്ലും ആണോ ഉദ്ദേശിച്ചത്... അത് ആരേലും വെച്ചോളും
@MohammedRafi-nr1pu
@MohammedRafi-nr1pu 26 күн бұрын
@@abdurahiman.kmkallumottakk4572 മൂടുകല്ലും മീസാൻ കല്ലും അത് ആർക്കുമാവാം നിനക്കും ആയിക്കകൂടെന്നില്ലല്ലോ ?
@abdulkaderkader7739
@abdulkaderkader7739 Ай бұрын
Tangale bandapedan andangil vazi undoo pon nunbar
@twinkleschannel3935
@twinkleschannel3935 Ай бұрын
Thangal.
@yunaschattayil6188
@yunaschattayil6188 29 күн бұрын
ഭൂമി യുടെ അടിയിൽ നിന്നും കിട്ടുന്ന കല്ല്, അല്ലെങ്കിൽ ഒരു ജീവിയുടെ ഉള്ളിൽ നിന്നും കിട്ടുന്ന കല്ലുകൾ (ആകല്ലാണല്ലോ അതിന്റെ മരണത്തിനു കാരണം ) എന്നിട്ട് അത് മനുഷ്യന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരുന്നു ഭയങ്കരം
@shihabm5495
@shihabm5495 Ай бұрын
ഞാൻ മനസ്സിലാക്കിയടുത്തോളാം ഈ ഫീൽഡിലുള്ള എക്സ്പീരിയൻസ് ആണ് കല്ലിനെ പരിചയപ്പെടാനുള്ള ഏറ്റവും വലിയ മാർഗം.. ഒരു ഗുരുവിൽ നിന്ന് ശിഷ്യന്മാരിലൂടെ പകർന്ന് കൊടുക്കുന്ന അറിവ് ആണ്. ഇതിലുള്ള ഏറ്റവും വലിയ അറിവ് ... എന്ന് ഞാൻ മനസ്സിലാക്കുന്നു...
@arifmohammed1516
@arifmohammed1516 26 күн бұрын
Angane arenkilum undel pleez share the details
@maloofanajeeb2382
@maloofanajeeb2382 22 күн бұрын
Good message 👏🏻✨
@MinshaBinthMusthaf_03
@MinshaBinthMusthaf_03 Ай бұрын
Thangal ❤❤
@SureshKumar-uq7bs
@SureshKumar-uq7bs 26 күн бұрын
Be a good human being, ie love all
@renjithravi6065
@renjithravi6065 Ай бұрын
നല്ല അറിവ്, എനിക്കു വിശ്വാസം ഉണ്ട്.ഒരു കല്ല് വേണം
@saheernk1517
@saheernk1517 Ай бұрын
നിനക്ക് കോത്തിൽ കല്ല് വെച്ചു തരട്ടെ
@Nashagems
@Nashagems 26 күн бұрын
@yaahoo199
@yaahoo199 Ай бұрын
شكرا يا سيدي يعطيك العافية و عباد الرحمن
@kunhamedpk6367
@kunhamedpk6367 23 күн бұрын
Tanks good message ❤
@mahmoodpalackodan3799
@mahmoodpalackodan3799 25 күн бұрын
നല്ല അറിവ് 👌
@user-zb9oq3co3c
@user-zb9oq3co3c Ай бұрын
ഇഷ്ടപ്പെട്ട ഉപകരിക്കുന്ന അറിവ്
@mueenmadanialhumaidi5198
@mueenmadanialhumaidi5198 28 күн бұрын
Nelam kalline kurich parayamo
@muhayasa
@muhayasa Ай бұрын
😮ഇൻ്റർവ്യൂ ചെയ്യുന്ന ആൾ ചോദ്യം ചോദിച്ചതിന് ശേഷം ഉത്തരം നിശ്ശബ്ദമായി കേൾക്കുക, ഇൻ്റർവ്യൂവറുടെ ഇടക്ക്ക്കിടക്കുള്ള മുക്കലും മൂളലും ആവശ്യമില്ലാത്ത പൊട്ടിച്ചിരിയും ഏറ്റുപറയലുമൊക്കെ കേൾക്കുന്നവർക്ക് അരോചകമാണെന്ന് പറയാതെ വയ്യ, എന്നാൽ പിന്നെ കേൾക്കാൻ നിൽക്കണോ എന്ന കമൻ്റ് നിരോധിച്ചിരിക്കുന്നു.
@bhaagyam307
@bhaagyam307 Ай бұрын
💯
@jamsheerk7262
@jamsheerk7262 Ай бұрын
💯
@hafeezmz
@hafeezmz Ай бұрын
Marupadi kelkumbo ath shredhikunund ene samsarikuna aaline manasilakan vendiyane idak ulla e moolalum samsaravum ellam
@musthafasaqafi7254
@musthafasaqafi7254 29 күн бұрын
ഗുരുവായൂർ തങ്ങളുടെ നല്ലൊരു ഷോപ്പ് ഉണ്ട് nasha
@gm1513
@gm1513 29 күн бұрын
ABC channel ilum jyothishikale interview cheyyaan ith pole oru mahaan und. Parayunnath kelkkanda, mukkalum moolalum maatram.
@MinshaBinthMusthaf_03
@MinshaBinthMusthaf_03 Ай бұрын
Dearest jinn ❤❤😍
@nasflix_2.0
@nasflix_2.0 27 күн бұрын
Acquarium കല്ല് കിട്ടുമോ.. നല്ല പച്ച, ചൊപ്പ്, മഞ്ഞ..
@spacerider536
@spacerider536 27 күн бұрын
NALLA CHUKANNA PANHA
@bineshdavid8842
@bineshdavid8842 Ай бұрын
കിഡ്ണി സ്റ്റോൺ കൊണ്ട് മോതിരം ഉണ്ടാക്കാൻ പറ്റുമോ?
@user-yl3wz6rt4o
@user-yl3wz6rt4o 28 күн бұрын
എത്ര എണ്ണം ഉണ്ട്.... എടുത്ത് വെച്ചോലിം....
@user-xh3yd8kb8j
@user-xh3yd8kb8j 29 күн бұрын
Thanks
@pk-96
@pk-96 Күн бұрын
Andha vishwasangalil ente onnu rand exprnce. 1 . Evdunno oru blue kallulla ring vamgichittu athinte annu thannepolice rush ulla signalil innu road nte centreil vannpidichu. 1week kayinj chora varechardhichu. Aahpandaram kaala kalluring kayich pettiyit anenne vach. Ente thettaya vishwasam anennu ariyam ennalum oru pedikond
@roleplaysgamers5362
@roleplaysgamers5362 23 күн бұрын
നല്ല വീഡിയോ ഞാൻ കുറെ ആയി നോക്കുന്നു ❤
@gireeshkumar8675
@gireeshkumar8675 Ай бұрын
അതിമാരകമായും ഭീകരമായും വഞ്ചിക്കപ്പെട്ട ഒരുവനാണ് ഞാൻ😂😂😂
@rakeshkolothuparambil2198
@rakeshkolothuparambil2198 Ай бұрын
ഈ വീഡിയോ ൽ ഉള്ള ഇദ്ദേഹത്തിൻ്റെ അടുത്ത് ആണോ പറ്റിക്കപ്പെട്ടത്
@shajahanshaju1100
@shajahanshaju1100 19 күн бұрын
എന്ത് പറ്റി
@gireeshkumar8675
@gireeshkumar8675 3 күн бұрын
ഇദ്ധേഹത്തിൽ നിന്നല്ല
@SayyidPmsThangal
@SayyidPmsThangal Ай бұрын
തങ്ങൾ.... 🌹
@junaidjunu1265
@junaidjunu1265 Ай бұрын
Malesia thangal
@muralimsr9709
@muralimsr9709 10 күн бұрын
Exactly where is your shop in guruvayoor.. East.. west.. south.. north..nada
@mohdiqbal4658
@mohdiqbal4658 Ай бұрын
🤲 allah bless you
@user-ck7yg2fi2c
@user-ck7yg2fi2c 26 күн бұрын
Viddikal ullakaalam ivarkk Good business
@shajishaji1530
@shajishaji1530 25 күн бұрын
online- ൽ നിന്നും വാങ്ങിയ കല്ലിനോടൊപ്പം international certificate ഉം അയച്ചു തന്നു..എന്നാൽ കല്ല് duplicate ആണ് കിട്ടിയത്..
@marijithp
@marijithp Ай бұрын
വെട്ടികല്ല് മൂലം ഉയർച്ച കിട്ടിയ പല വിയക്തികളുണ്ട്
@gamingpop555
@gamingpop555 4 күн бұрын
Best way to wear gemstone 💎 is by looking at the Vedic birth chart And by looking at the ascendant lord
@gamingpop555
@gamingpop555 4 күн бұрын
Example ifyou are Capricorn ♑🐐 ascendant you can wear emerald and diamond 💎
@ismailk4973
@ismailk4973 23 күн бұрын
ഗുരുവായൂർ ഏത് ബാഗത്താണ്... No. ...
@rajankskattakampal6620
@rajankskattakampal6620 Ай бұрын
ജയിലിൽ ഫോൺ സൗകര്യം ഇല്ലാതെ പോയി,, അല്ലെങ്കിൽ ജോൺസൺ മാവുങ്കൽ നോട്‌ ചോദിച്ചാൽ മതിയായിരുന്നു അയാളെക്കാൾ കൂടുതൽ അറിവ് വേറെ ആർക്കും ഇല്ല,,
@syamlalrajendran9810
@syamlalrajendran9810 24 күн бұрын
😂
@TZCreationz
@TZCreationz 23 күн бұрын
Part 2 ❤ please
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 Ай бұрын
ബെൽജിയം ജെഡി 30 ഉണ്ടോ 😂
@mohanlalmohan6291
@mohanlalmohan6291 Ай бұрын
😂
@ArifKhan-iy3fg
@ArifKhan-iy3fg Ай бұрын
Yes undu venano ninakku😄
@jasjas5670
@jasjas5670 Ай бұрын
J d 35 mathiyo
@sajeerarasheed
@sajeerarasheed Ай бұрын
😂😂
@Noufalnoufunoufu-lj1bh
@Noufalnoufunoufu-lj1bh Ай бұрын
😂😂😂😂😂👍👍👍w
@shamseeralumpadi8631
@shamseeralumpadi8631 27 күн бұрын
Super video
@user-co8zo6dw3o
@user-co8zo6dw3o 26 күн бұрын
Alhamdulilla ❤
@rameesraja500
@rameesraja500 Ай бұрын
King of gem stone ❤
@James-yf2jv
@James-yf2jv 28 күн бұрын
There is lot of stone in my backyard,I shall give it free!
@tsachamminiyil6810
@tsachamminiyil6810 29 күн бұрын
ഒരേ കല്ലുകൾ അത് വ്യത്യസ്ത മതങ്ങളിൽ എത്തുമ്പോൾ ധരിക്കുമ്പോഴുള്ള രീതിയിലും ചിന്തയിലും മാറ്റം വരുന്നു.ഫലം ഒന്നും. യഥാർത്ഥത്തിൽ ബുദ്ധി വർധിക്കാൻ ഉള്ള കല്ലാണ് ധരിക്കുന്നതെങ്കിൽ almost ധരിക്കുന്ന രൂപവും പ്രകൃതവും മതങ്ങൾക്കതീതമായി ഒന്ന് തന്നെയാവണ്ടേ... 🥰
@bharatmatha1877
@bharatmatha1877 Ай бұрын
Ebadu....ettirikunathu.... Black Tourmaline alle?
@user-lg5df8br7d
@user-lg5df8br7d 20 күн бұрын
Cheta JD30 undo?
@user-xc3fl3vp8m
@user-xc3fl3vp8m 20 күн бұрын
💚💚💚💚 kozhikode. Shop. Evideya❤❤❤❤❤
@zaffronzaffron8667
@zaffronzaffron8667 Ай бұрын
കല്ലില്‍ energy ഉണ്ട് 🎉❤❤
@umerdharimi2723
@umerdharimi2723 7 күн бұрын
ഹജറുൽ അസ് വദ് + (വെളുത്ത കല്ല്) സ്വർഗത്തിൽ നിന്ന് ഇറക്കിയ മാർബിൽ കല്ല് - വലിയ പുണ്ണ്യമുള്ള കല്ല് അല്ലേ
@shaheenkochanoor2566
@shaheenkochanoor2566 Ай бұрын
Muzamil thangal 💚❤️🖤
@Nashagems
@Nashagems 26 күн бұрын
@AL_Ameen-Thangalpadi
@AL_Ameen-Thangalpadi 18 күн бұрын
❤​@@Nashagems
@tintuthomas107
@tintuthomas107 Ай бұрын
കരിങ്കല്ല് ആണ് ഏറ്റവും നല്ല കല്ല്
@AquaPlantsly
@AquaPlantsly Ай бұрын
The 4Cs, are the globally accepted standard for assessing the quality of a diamond. 1) Carat 2) Color 3) Cut 4) Clarity Types of Diamond:- 1) Natural Diamond 2)Lab Grown Diamond A) HPHT B) CVD 3) Moisonate
@nasrintdy7634
@nasrintdy7634 Ай бұрын
Gemologist ano?
@AquaPlantsly
@AquaPlantsly Ай бұрын
@@nasrintdy7634 professionally ഒരു Gemologist ഒന്നും അല്ല. ഞാനൊരു ഓഡിറ്റർ ആണ്. വൈഫ്ന് ഒരു ചെറിയ diamond വാങ്ങിയപ്പോൾ interest തോന്നി ഒരു Gemologist ൻ്റെന്നു പഠിച്ചത... The internationally recognized gemologist lab is GIA.These are the basics that we can learn from their website .With the exception of the government lab in Trivandrum, Thrissur serves as the primary hub for diamond dealers and nearly 13 commercial labs in Kerala.When buying a diamond from jewelry, we should obtain a second opinion from a private laboratory for our own reference.The cost of obtaining a certificate for each carat can not exceed to 600 rupees.
@Satharabdulla-b9d
@Satharabdulla-b9d 6 күн бұрын
Pani edukaade kall vechaaal panam verunna kallundo...ad kittiyrnagil sugaayirnnu...
@paduvil5662
@paduvil5662 28 күн бұрын
അൽഹംദുലില്ലാഹ് നല്ല അറിവ് എന്റെ അടുത്ത് കല്ല് മോതിരം ഉണ്ട് എനിക്ക് റാഹത്താണ് എല്ലാം
@YAHABEEBIVision
@YAHABEEBIVision Ай бұрын
തങ്ങളുടെ കടയിൽ വന്നിട്ടുണ്ട് 🥰
@babythevarkattu4332
@babythevarkattu4332 Ай бұрын
ഈ സ്ഥലം എവിടെയാണ്
@shereenashereena769
@shereenashereena769 Ай бұрын
Guruvaayoor​@@babythevarkattu4332
@AbdulAzeez-cc5je
@AbdulAzeez-cc5je Ай бұрын
കല്ല് നല്ല ലൈസൻസ് ഉള്ള ക്വാറിയിൽ ആണേൽ ഒരു ജെമ്മോളജിയും പറയാതെ തന്നെ നിങ്ങൾ കോടീശ്വരൻ ആവും ; പടച്ചോന്റെ സഹായവും കൂടി ഉണ്ടെങ്കിൽ
@rashid6323
@rashid6323 Ай бұрын
For xample korch koody ppoy
@NaseerElanthara
@NaseerElanthara Ай бұрын
Masha alllah🎉
@subhashbabu305
@subhashbabu305 Ай бұрын
JD 30 കിട്ടുമോ
@alipanakkattayil9531
@alipanakkattayil9531 Ай бұрын
😂😂😂😂
@shameermu328
@shameermu328 Ай бұрын
😂😂😂😂
@Mr_Mallu
@Mr_Mallu Ай бұрын
His hair 😮
@Faizalperingammala
@Faizalperingammala Ай бұрын
Bloodil ഉള്ളതാണ് എനിക്കും ❤️❤️
@user-sk9mo8uv2l
@user-sk9mo8uv2l 12 күн бұрын
Thangale. Bandhappedaan. Vall numbero. Adresso. Kittumo
@rafimuhammed9719
@rafimuhammed9719 Ай бұрын
Andhavishwasam thirukikkayatti kachavadam cheyyaano??
@KeralaIndia1
@KeralaIndia1 Ай бұрын
Thaankalkku sun il ninnum vitamin D kittunnillee .. athupole thanne ithum...🟣
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,7 МЛН
Самый громкий телефон 2000х
1:00
МАДНЕСС
Рет қаралды 276 М.
Игровые ПК за 20 и 40 тысяч рублей
27:07
Ремонтяш
Рет қаралды 279 М.
Xiaomi or Samsung #satisfying #colormixing #sharkzhan
0:19
Shark Zhan
Рет қаралды 18 МЛН
Samsung vs Iphone
0:21
Takadori1
Рет қаралды 28 МЛН