നാഡി ജ്യോതിഷം ഒരു നിഗൂഢതയാണ്| Nadi Astrology | നാഡി ജ്യോതിഷം എന്ത്

  Рет қаралды 82,722

BRAHMA

BRAHMA

Күн бұрын

ഭാവി അറിയാനുള്ള വഴി നാഡീ
Nadi Book Thiruvananthapuram Pojapura:
Naadi Astrologer. P V S Sundar +91 9895279282
Chief Naadi Astrologer. Guruji G K Ravi +91 9746111767
#nadiastrology #thiruvananthapuram
#astrology
#2024
If anyone likes to get programe in our channel, please be free to contact us on
brahma channel
Mob 8078333388
brahma3388@gmail.com

Пікірлер: 207
@janardhanandhanya7414
@janardhanandhanya7414 14 күн бұрын
ഞാൻ വർഷങ്ങൾക്ക് മുൻപ്പ് നോക്കിയിരുന്നു അന്ന എന്നോട് പറഞ്ഞ വിവാഹത്തേപറ്റി പറഞ്ഞത് കറക്ടായി ഇങ്ങനെയാണ് പറഞ്ഞത് നിങ്ങൾ അറിയുന്ന നിങ്ങളക്കാൾ വളരെ പൊക്കം കുറഞ്ഞ നിങ്ങളെ ക്കാൾ അധികം യോഗ്യതയുള്ള വിവാഹ ശേഷം ഗവർമെന്റ് ജോലി ലഭിക്കാൻ സാധ്യതയുള കുട്ടിയായിരിക്കും എന്ന് പറഞ്ഞു അതേ പോലെ നടന്നു.
@user-be4yp8dm3p
@user-be4yp8dm3p Ай бұрын
I am lucky to have real genuune experience in Naaadi in 2000. If you think its fake you will not get to the right person..Have Faith in the Universe first
@parayilraj
@parayilraj Ай бұрын
where did you find this
@user-be4yp8dm3p
@user-be4yp8dm3p Ай бұрын
@@parayilraj It was in 2000.. The personnhad come to our neighborhood in kochin..They were like gypsies travelling wih the palm leaf scriptures from a central library
@user-be4yp8dm3p
@user-be4yp8dm3p Ай бұрын
They are basically from Vitheeswaran koil in Tamilnadu... Getting the righr person is luck..90% are fakes..
@user-vy5zj9jy5i
@user-vy5zj9jy5i Ай бұрын
ഇപ്പോൾ എവിടെ ഉണ്ട് അവർ, അവരുടെ കോൺടാക്ട് ഫോൺ നമ്പർ ഉണ്ടോ, എത്ര രൂപ ആകും റിപ്ലൈ തരുമോ
@user-be4yp8dm3p
@user-be4yp8dm3p Ай бұрын
Acutally it was in 2000..These pople have moved out of our neighborhood. THose days they didnt have any mob number.. He was a tall stout dark person...who even predicted downfall of a famous mallu actress and she filed a case against him..
@sheebamadhu9313
@sheebamadhu9313 5 күн бұрын
ഞാൻ 20 വർഷം മുൻപ് നോക്കിയിരുന്നു എല്ലാം കറക്ട് ആണ് ഇത് വരെ 100% എടുത്തപ്പോൾ എന്റെ അച്ഛന്റ്റെ അമ്മയുടെ സഹോദരങ്ങളുടെ ഭർത്താവ് കുട്ടി ഇവരുടെ പേര് എല്ലാം ഭാവിയിൽ സംഭവിക്കുന്നത് എല്ലാം പറഞ്ഞു സത്യം ആണ് എല്ലാം
@Master80644
@Master80644 Ай бұрын
വിധിയെ മാറ്റാൻ പറ്റില്ലല്ലോ 😂വരുന്നത് വരട്ടെ
@gopakumarkurup1415
@gopakumarkurup1415 Ай бұрын
Yes, you can change your destiny. By doing good or bad karmas. Every body can change their own destiny. We are only the creator of our own destiny 🙏
@georgeviii752
@georgeviii752 Ай бұрын
That means you are lost.
@user-ku2py9ef9v
@user-ku2py9ef9v 15 күн бұрын
ഞാൻ ഇവിടെ നോക്കിയിട്ടുണ്ട്. കുടുംബ ഡീറ്റെയിൽസ് മൊത്തം വന്നു എല്ലാം ശരി ആണ്. But പറഞ്ഞത് ഒന്നും നടന്നില്ല. പരിഹാരം ചെയ്യാൻ ഒരു amount പാഴായി
@bijua.rmalakka4538
@bijua.rmalakka4538 Ай бұрын
ത്രിശൂർ പൂങ്കുന്നത്തുണ്ട് പറ്റിക്കൽ ആണ് എന്റെ പൈസയും പോയി 😢 വിരൽ അടയാളം നമ്മളെ പറ്റിക്കാൻ എടുക്കുന്നതാണ് GS പ്രദീപ് ഇതിലും സൂപ്പർ
@anilkumarpr4758
@anilkumarpr4758 26 күн бұрын
ഇപ്പോൾ ആയിരത്തി ഇരുനൂർ ആകും 😢😢
@harshakumark.r4341
@harshakumark.r4341 21 күн бұрын
തമിഴ്നാട് വൈത്തേശ്വരം ക്ഷേത്രത്തിന്റെ അടുത്ത് പുശമൂത്തു എന്ന് ഒരാൾ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടെന്ന് അറിയില്ല പറ്റിക്കില്ല
@JAck-rp2rb
@JAck-rp2rb Ай бұрын
I say he likes food , jewellery and colors
@dilnivasd-kl9qi
@dilnivasd-kl9qi Ай бұрын
Jhan nokkiyittind 3years aayi ente past lifum futurum ithuvare shariyanu pinne punarjanma kandavum ee aduth vaayichittund athilumnparanjha karyagal ellam shariyane🥰👌👌🙏🙏🙏
@SubeeshPS-x5e
@SubeeshPS-x5e Ай бұрын
Hi... Evada nokiye, contact no undo???
@dilnivasd-kl9qi
@dilnivasd-kl9qi Ай бұрын
@@SubeeshPS-x5e ningal evideya jhan nokkiyathu maahiyil aanu ivide thalasserykk aduthu👌👌👌🙏🙏🙏
@jishnurajesh5756
@jishnurajesh5756 Ай бұрын
​@@dilnivasd-kl9qi contact number plz
@user-vy5zj9jy5i
@user-vy5zj9jy5i Ай бұрын
ഫോൺ no തരുമോ അവരുടെ
@_srg.___
@_srg.___ 18 күн бұрын
​@@dilnivasd-kl9qicontact number തരുമോ
@silpavijay4774
@silpavijay4774 Ай бұрын
E pullide aduth njn nokkiyathanu aswamedham pole future maatram parayum athokke nadakuonnu ariyillallo Kure vazhipad parayum past onnum parayilla nammude kayyinnu Ella details adukkum
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
തട്ടിപ്പ് ആണ്....
@rose-zm9zb
@rose-zm9zb Ай бұрын
Cash etra vngy
@arjunas4504
@arjunas4504 25 күн бұрын
Past prnjirunno
@vksugathan630
@vksugathan630 Ай бұрын
മാഹിയിൽ റെയിൽവേ സ്റ്റേഷനിന്റെ അടുത്ത് നാടി ജ്യോതിഷൻ ഉണ്ട്. ആലപ്പുഴ അരൂരിൽ അരൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗം വാസിഷ്ട നാടി ജ്യോതിഷൻ ഉണ്ട്.
@vikast7497
@vikast7497 Ай бұрын
മാഹിയിൽ ഞാൻ പോയിരുന്നു ഒരു 18വർഷം മുന്നേ
@ahorajkat6379
@ahorajkat6379 Ай бұрын
@@vikast7497 പറഞ്ഞത് വല്ലതും പിന്നീട് സംഭവിച്ചിരുന്നോ?
@dilnivasd-kl9qi
@dilnivasd-kl9qi Ай бұрын
@@vksugathan630 maahiyil jhan nokki 2varsham munne ipo punarjanma kandavum nokki ellam shariya ithuvare ullathu avide Raja sir aanu nokkunnathu👌👌🙏🙏🙏
@rafnasrafnas502
@rafnasrafnas502 23 күн бұрын
​@@vikast7497എന്നിട്ടോ
@rafnasrafnas502
@rafnasrafnas502 23 күн бұрын
​@@dilnivasd-kl9qiഅവിടെ എവിടെ ആണ്
@vintageaudioclues9599
@vintageaudioclues9599 Ай бұрын
നാടി നോക്കുന്നതിനു എത്ര രൂപ ആകും
@pramodm6271
@pramodm6271 Ай бұрын
First time ekadesham 1000 to 1500 akum. Athu general khandam... Second time ekadesham 3500 to 5000 vare akum......
@deepaktrinity8504
@deepaktrinity8504 Ай бұрын
90% pattikals teams..baaki 10% jothishikale kandethan pattiyal bagyam...ernakulam kaloor und...good aanu .
@deepaktrinity8504
@deepaktrinity8504 Ай бұрын
1000 starting..pinne oro kaanttam 700rs...
@soorajpallathpv8949
@soorajpallathpv8949 21 күн бұрын
Ekm nadi jyothisham no. Pl.?
@user-pf7ns5yr1g
@user-pf7ns5yr1g 12 күн бұрын
Kaloor ulla alude number parayamo with his name...
@pradeepg4818
@pradeepg4818 Ай бұрын
അറിഞ്ഞുകൂടാത്ത കാര്യത്തെ പറ്റി അഭിപ്രായം പറയുന്നില്ല... പക്ഷേ അച്ഛൻ അമ്മ സഹോദരങ്ങൾ ഇവ പറയുന്നു.. ( അത് എങ്ങനെ എന്നറിയില്ല ) മിക്കവാറും രണ്ടാമതൊ മൂന്നാമതൊ കറക്ട് ആയിരിക്കും., പക്ഷേ ഭാവി... അത് അത്ര വിജയമല്ല
@sanalkumarb2441
@sanalkumarb2441 Ай бұрын
He is talking astrology/ jathakam. May be applicable in other systems.
@SK-nh9xf
@SK-nh9xf Ай бұрын
പറഞ്ഞതെല്ലാം ശരിയാണ് ഇതുവരെ നടക്കാൻ ഉള്ളതെല്ലാം നടന്നു ഇനി വരാനുള്ളതും വരും
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
നിങ്ങൾ പോയിട്ടുണ്ടോ...?
@ambilyraveendran7125
@ambilyraveendran7125 Ай бұрын
അതെ enikkum
@amalm3696
@amalm3696 Ай бұрын
നമുക്ക് അറിയാവുന്ന നമ്മുടെ ചരിത്രം കുറേയൊക്കെ പറയും. ചിലത് തെറ്റായിരിക്കും. എന്നാൽ ഭാവി പ്രവചനം കാര്യമായിട്ട് പറയില്ല. പറയുന്നത് നടക്കാറുമില്ല. നമുക്കറിയാവുന്ന കാര്യം ജ്യോത്സ്യൻ പറയുന്നത് കേട്ട് അവർക്ക് കാശ് കൊടുത്തിട്ട് വരാം... അശ്വമേധം കളിക്കണക്കാണ് ഇവരുടെ ചരിത്രം പറച്ചിൽ : കുറേ ചേദ്യങ്ങൾ ഇങ്ങോട്ട് ചോദിക്കും അതിനുത്തരം പറയുന്നതിനെ അടിസ്ഥാനമാക്കി നമ്മുടെ ഭൂതകാലം പറയും.. മെൻ്റലിസം പോലെ ഭാവി അറിയാൻ പോയിട്ട് കാര്യമില്ല. നിങ്ങൾക്കറിയാവുന്ന നിങ്ങളുടെ ജീവിതകഥയുടെ ചെറിയ ഭാഗം അവർ പറഞ്ഞ് തരുന്നത് കേട്ട് സായൂജ്യമായാം
@satyamsivamsundaram
@satyamsivamsundaram Ай бұрын
correct
@barbarika706
@barbarika706 Ай бұрын
Perfect ....
@sreekuttankpkp9989
@sreekuttankpkp9989 25 күн бұрын
ബഹുഭൂരിപക്ഷവും തട്ടിപ്പാണ്. എന്നാൽ നാഡീ ജ്യോതിഷം, ഭൃഗുസംഹിത എന്നിവ സത്യമാണ്. പക്ഷേ കൈര്യം ചെയ്യാൻ അറിയണം
@remadevip.r6271
@remadevip.r6271 27 күн бұрын
Eniku correct anu parajathu jeevithathil nadannu
@harivison7212
@harivison7212 Ай бұрын
ഓരോ കണ്ടം പറഞ്ഞു മിക്കവാറും നല്ല ക്യാഷ് ആകും ഇത് വൈദീശ്വര കോവിൽ തഞ്ചവൂർ കഴിഞ്ഞു 2മണിക്കൂർ യാത്ര ശിവ ടെമ്പിൽ അവിടെ മൊത്തം ഇത് തന്നെ പരിവാടി..ക്യാഷ് ഒണ്ടെങ്കിൽ പോകാം. നല്ല തുക മിക്കവാറും
@sunilm6549
@sunilm6549 2 ай бұрын
Sami Do you read jeevanadi.....
@padmanabhanck6but754
@padmanabhanck6but754 25 күн бұрын
Nan orudaiva visvasiyane pakse alukale pattikkunna paripatiye nuru satamanam vimrsikkunna alane. Itu verum tattippayane anikke mansilayate nan chitambarattum poyirunnu.
@AnilKumar-sv5ec
@AnilKumar-sv5ec Ай бұрын
ഞാൻ ഇത് നോക്കിയത അച്ഛൻ അമ്മ പേര് കറക്റ്റാ പക്ഷേ ഭാവി തെറ്റാണ്
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ഇതൊക്കെ തട്ടിപ്പ് ആണെടോ...
@KumaranKpKB
@KumaranKpKB Ай бұрын
ഡോക്ടർ അലക്സാണ്ടർ ജേക്കബ്, എപി അബ്ദുള്ളക്കുട്ടി മുതലായ പലരും അവിടെ പോയി ഇത് ശരിയാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ കുംഭകോണം മറ്റു പല പട്ടണങ്ങളിലും നാഡീജ്യോതിഷം എന്നു പറഞ്ഞ് പല തട്ടിപ്പ് മാരും ജ്യോതിഷ കച്ചവടം നടത്തുന്നുണ്ട്. എന്നാൽ, കുംഭകോണത്തെ ശ്രീ വൈതീശ്വരൻ കോവിലിൽ ഉള്ള യഥാർത്ഥ നാഡീ ജ്യോതിഷം നടത്തുന്ന ഒരാൾ ഉണ്ടെന്ന് പറയപ്പെടുന്നു. അവരെ തന്നെ കണ്ടെത്തി അവർ നാഡീജ്യോതിഷം നോക്കിയാൽ മാത്രമേ യഥാർത്ഥ ഫലം അറിയുകയുള്ളൂ. ഇക്കാര്യം അവിടെ പോയ പലരും വ്യക്തമാക്കിയിട്ടുണ്ട്. സിദ്ധർ സന്യാസി പരമ്പരയിൽപ്പെട്ട ഭോ ഗർ സിദ്ധർ ആണ് ഭൃഗ് മുനി ചിട്ടപ്പെടുത്തിയ ഈ ജ്യോതിഷത്തെ പ്രചാരത്തിൽ ആക്കിയത്. അഗസ്ത്യ മുനീ യില് കൂടിയാണ് ഭോഗർ ക്ക് ഇത് ലഭിച്ചത്. അതിനാൽ അഗസ്ത്യ നാഡീജ്യോതിഷം എന്നും ഇതിനെ പറയപ്പെടുന്നു. യഥാർത്ഥ സിദ്ധ പാരമ്പര്യത്തിൽ പെട്ട യഥാർത്ഥ നാഡി ജ്യോതിഷം നടത്തുന്ന വൈത്തീശ്വരൻ കോവിലിലെ ജ്യോതിഷിയെ കണ്ടെത്തിയാൽ മാത്രം ഫലം ലഭിക്കും. ഇത് അവിടെ പോയ അബ്ദുള്ളക്കുട്ടിയും, ഡോക്ടർ അലക്സാണ്ടർ ജേക്കബ് മുതലായവരും വ്യക്തമാക്കിയിട്ടുണ്ട്.. ഡ്യൂപ്ലിക്കേറ്റ് കാരെ സമീപിക്കാ തിരിക്കുക. യഥാർത്ഥ ഭൃഗു സംഹിതയിൽ ഊന്നിയുള്ള അഗസ്ത്യ നാഡീജ്യോതിഷം സത്യമാണ്. ഡ്യൂപ്ലിക്കേറ്റ് വ്യാജ ജ്യോതിഷ കളെ ഒഴിവാക്കിയാൽ.
@Nasu1986
@Nasu1986 Ай бұрын
സത്യം ആണെടാ
@ganeshns4933
@ganeshns4933 Ай бұрын
Thiruvananthapuram nivasikalkku ellavarkkum ee karutha panniye ariyam .buloka udaippu Evan mar rendanam undu chetttanum aniyanum.aalkare pedipuchu Pooja ennu paranju oru sthalathu Kure Kalam nilkkathe karangi nadannu pattipanu .pokkunavar sukshicholu
@aravindlal2010
@aravindlal2010 18 күн бұрын
G K Ravi, poojapura, TVM siva nadi
@sarathsurya5224
@sarathsurya5224 Ай бұрын
1 kandam nokunathinn atera annu
@Appukutty06
@Appukutty06 Ай бұрын
Njaan nokiyitund. Ente baviyil orikkalum nadakkan chance ellennu karuthiya oru kaaryam paranju njan thattippennu karuthi. 5-6 masathinullil ottum pratheeskshikkathe nadannu epo nokkumbol paranja pole thanne aanu ente life pokunne
@maheshna8723
@maheshna8723 Ай бұрын
Where did you went, contact number please
@jeenasanthosh8340
@jeenasanthosh8340 Ай бұрын
എവിടെയാണ് പോയി നോക്കിയത്. സ്ഥലം പറയാമോ
@malayalamdevotionalchannel
@malayalamdevotionalchannel Ай бұрын
P V S Sundar +91 9895279282
@malayalamdevotionalchannel
@malayalamdevotionalchannel Ай бұрын
tvm
@Appukutty06
@Appukutty06 Ай бұрын
@@jeenasanthosh8340 vaitheeswaran kovil
@Sijuivathiratp
@Sijuivathiratp Ай бұрын
👍❤️
@rahulraj.r5485
@rahulraj.r5485 Ай бұрын
Ente oru friend mai ravi sir nte aduth poitund
@bluehorizon8882
@bluehorizon8882 2 ай бұрын
🙏🙏🙏❤❤❤
@user-ge1dg2jk4d
@user-ge1dg2jk4d Ай бұрын
🙏🙏🙏🙏
@jijosebastian9992
@jijosebastian9992 Ай бұрын
Online nokan pattumo?
@user-fn9wr2ei5u
@user-fn9wr2ei5u Ай бұрын
One kanddam=10000
@amarjagan2141
@amarjagan2141 Ай бұрын
Thump അടയാളം മാത്രം മതിയല്ലോ, പിന്നെ എന്തിനാണ് birth details (DOB, time) ഒക്കെ ചോദിക്കുന്നത്, കംപ്യൂട്ടർ ജാതകം നോക്കാൻ ആണോ??
@JJmonster666
@JJmonster666 Ай бұрын
ആദ്യം ഡീറ്റെയിൽസ് എടുത്തു അകത്തു പോയി കമ്പ്യൂട്ടർ ഇൽ ജാതകം നോക്കി അതാണ് വന്നിരുന്നു പറയുന്നത്.. ഏറ്റവും വലിയ കള്ളൻ പൂസമുത്തു ആണ്.. ഉടായിപ്പ് ആണ് എല്ലാവരും avide
@parameswaranep4992
@parameswaranep4992 9 күн бұрын
എവിടെ ആണ് ഇരിക്കുന്നത്
@dayaannad3463
@dayaannad3463 Ай бұрын
എവിടെ യാ ഈ സ്ഥലം. നമ്പർ തരുമോ എനിക്ക് നോക്കാൻ വരണം പ്ലീസ് നമ്പർ തരൂ
@JJmonster666
@JJmonster666 Ай бұрын
പറ്റിക്കൽ ആണ് pokanda
@Surendhran-cw5bk
@Surendhran-cw5bk Ай бұрын
Varanullat vazsiyil tangilla
@Straiker210
@Straiker210 Ай бұрын
ഓരോരുത്തർക്കും ഓരോ ഫിംഗർ പ്രിന്റ് അല്ലെ അപ്പൊ കോടിക്ക്കണക്കിനു ഓല കൈയിൽ ഉണ്ടോ
@JJmonster666
@JJmonster666 Ай бұрын
Oru koppumilla.. Chumma patikal aanu
@arathihits7480
@arathihits7480 Ай бұрын
ഈ വേഷ ഭൂഷാദികൾ കണ്ടാൽ ചിലപ്പോൾ ചിലർക്കു പേടിതോന്നുമായിരിക്കും മനുഷ്യനെ പേടിപ്പിച്ചു നിർത്താനുള്ള ഓരോ കാര്യങ്ങളാണ് ഇതൊക്കെ 4000 വർഷങ്ങൾക്കു മുമ്പു വിദേശത്തു പോവുന്ന കാര്യങ്ങളൊക്കെ എഴുതിയിട്ടുണ്ടെന്നാണ് പറയുന്നത് വിശ്വാസം വരുന്നില്ല സ്വാമി
@unnikrishnan698
@unnikrishnan698 Ай бұрын
എറണാകുളത്ത് എവിടെയെങ്കിലും ഉണ്ടോ
@sanjuus3268
@sanjuus3268 Ай бұрын
Yes. കൂടുതൽ ഒന്നും അറിയില്ല.
@rameshcv1761
@rameshcv1761 Ай бұрын
Thrissur ഉണ്ട്
@RP_KKD
@RP_KKD Ай бұрын
​@@rameshcv1761 തൃശ്ശൂരിൽ എവിടെ?.
@saneeshkumar8223
@saneeshkumar8223 Ай бұрын
Aroor und Aroor temple inte avide
@sanithavinod9076
@sanithavinod9076 Ай бұрын
എവിടെ​@@RP_KKD
@kannanbaiju8036
@kannanbaiju8036 17 күн бұрын
ഇതെവിടെയാണ് സ്ഥലം
@bijumathai5758
@bijumathai5758 Ай бұрын
ജ്യോതിയെ കാണുമ്പോൾ തന്നെ കിളി പോകും 🙁🙁
@krishnadaspolpully7109
@krishnadaspolpully7109 Ай бұрын
കേരളത്തിൽ എവിടെയാണ്?? എത്ര രൂപ ആകും??
@padmajamurali8576
@padmajamurali8576 Ай бұрын
പൂജപ്പുര ആണെന്ന് തോന്നുന്നു
@toyphilip4867
@toyphilip4867 Ай бұрын
Hahaha
@jyothikumar2963
@jyothikumar2963 Ай бұрын
ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് സമീപം അവര് തന്നെയാണ് തിരുവനന്തപുരത്തും നോക്കുന്നത്.
@padmajamurali8576
@padmajamurali8576 Ай бұрын
@@jyothikumar2963 അവരുടെ അടുത്ത് പോയിട്ടുണ്ടോ.പറയുന്നത് എല്ലാം correct ആയിരുന്നോ.
@lijinjl2828
@lijinjl2828 Ай бұрын
ഞാൻ പോയിട്ടുണ്ട്... എന്റെ എല്ലാം കറക്റ്റ് ആയിട്ടാണ് പറഞ്ഞത്...​@@padmajamurali8576
@Wishes9
@Wishes9 Ай бұрын
ഇത് നല്ല ക്യാഷ് ആണോ... എത്രരൂപക്ക് നോക്കും
@harshakumark.r4341
@harshakumark.r4341 21 күн бұрын
കാണ്ഡം 250 മുൻപത്തെ റേറ്റ്
@manumohan690
@manumohan690 Ай бұрын
Online nokan pattumoo
@malayalamdevotionalchannel
@malayalamdevotionalchannel Ай бұрын
yes
@atmanandampulakal772
@atmanandampulakal772 11 күн бұрын
ഇതിൽ എല്ലാകാന്ഡ൦ നോക്കി തരാൻ എത്ര ഒറ്റ ചാർജ് പറയാമോ
@reneesh.rreneesh.r6358
@reneesh.rreneesh.r6358 Ай бұрын
അരൂർ ഉണ്ട് നാടി ജോതിഷം
@maheshna8723
@maheshna8723 Ай бұрын
Can you share number
@creativeworks303
@creativeworks303 Ай бұрын
Athengina. Crct aano parayunnath
@sajananpp9058
@sajananpp9058 8 күн бұрын
അരൂർ എവിടെയാണ് അവിടെ പറയുന്നതെല്ലാം സത്യമാണോ ഒന്നു പോകാനാണ്
@PreethiCV-gx8ut
@PreethiCV-gx8ut Ай бұрын
Kk ki
@vishnucalicut3123
@vishnucalicut3123 Ай бұрын
ഇത് എവിടാ സ്ഥലം ഏകദേശം എത്ര രൂപ ചിലവ് വരും ????
@sudhirbai7304
@sudhirbai7304 Ай бұрын
There is at Calicut too bro
@sajupulukool1695
@sajupulukool1695 Ай бұрын
Brother where in calicut can u please share
@sudhirbai7304
@sudhirbai7304 Ай бұрын
@@sajupulukool1695 near sanatorium jafferkhan colony
@subhasho2956
@subhasho2956 Ай бұрын
പാവങ്ങാട് മൂത്താശാരി ക്ഷേത്രത്തിനു സമീപം
@krishnakumar-wn1xf
@krishnakumar-wn1xf Ай бұрын
Booloka thattippu... Kashundakkan Oru puthiya thattippu...
@SureshBabu-jz3bf
@SureshBabu-jz3bf Ай бұрын
കോഴിക്കോട് ,മലപ്പുറം ജില്ലയിൽ എവിടെ എങ്കിലും ഉണ്ടോ ?
@sangeetharose843
@sangeetharose843 Ай бұрын
Calicut Jawahar nagar colonyil undu . P
@1000hours
@1000hours 25 күн бұрын
ഒരു ബ്രാ മേടിച് തരട്ടെ?
@rameshchandran395
@rameshchandran395 Ай бұрын
Chummmmaaaa
@palethrevi
@palethrevi Ай бұрын
കൂറേ നാടി ജ്യോതിഷ കേന്ദ്രം ഉണ്ടല്ലോ. അപ്പോൾ എല്ലാവർക്കും ഉള്ള ഓല എങ്ങിനെകിട്ടും?
@sajananpp9058
@sajananpp9058 8 күн бұрын
അതിനല്ലേ കേരളത്തിൽ ഒരുപാട് തെങ്ങുള്ളത്
@abhinesmr7510
@abhinesmr7510 Ай бұрын
Fees -5000rs 😂
@mohananraju8431
@mohananraju8431 Ай бұрын
എവിടാ സ്ഥലം
@naoufalch9567
@naoufalch9567 Ай бұрын
🥚bottiku adupollea cheyanpatto🥚😁😁😀😀
@Nasu1986
@Nasu1986 Ай бұрын
ഇതെല്ലാം ശാസ്ത്രം ആണ്.. സത്യവും 🌹
@prosperityking1870
@prosperityking1870 Ай бұрын
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നത് സത്യമാണോ?
@DinkiriVava.
@DinkiriVava. Ай бұрын
അല്ല നീ വെറും പട്ടി തീട്ടം
@ahorajkat6379
@ahorajkat6379 Ай бұрын
😂😂😂😂
@Master80644
@Master80644 Ай бұрын
😂😂😂😂😂 പൊട്ടാ ശ്രീകൃഷ്ണൻ ബ്രഹ്മമാണ് ഇനി അടുത്തത് കൽക്കി
@sathianmenon4395
@sathianmenon4395 Ай бұрын
ഞങ്ങളോട് ചോദിച്ചാൽ എന്ത് പറയാൻ
@DinkiriVava.
@DinkiriVava. Ай бұрын
@@prosperityking1870 അല്ല നീ വെറും പട്ടി തീട്ടം
@bibinmohan3718
@bibinmohan3718 Ай бұрын
വൈദീശ്വരൻ കോയിൽ അവിടത്തെ നാടിജ്യോതിഷം നോക്കുന്ന എന്ന് പറഞ്ഞു പപറ്റിക്കുന്നു അനുഭവം. Temple no പോസറ്റീവ് വൈബ്.
@kanakakumarykanaka605
@kanakakumarykanaka605 Ай бұрын
Pakkathattipane
@vijithvk8996
@vijithvk8996 Ай бұрын
Patti jothisham
@dipum3828
@dipum3828 Ай бұрын
ആര് ......പറഞ്ഞു.......ഇത്രയും വല്യ ..... നുണ..... പുനർജൻമ്മമെന്നുമല്ല.... അദ്ദേഹത്തിൻ്റെ ആദ്യത്തെ ജൻമ്മാണ് .......
@dilnivasd-kl9qi
@dilnivasd-kl9qi Ай бұрын
@@dipum3828 ningal ellam ariyunna aalano yukthivaatham parayan illennu nigalk egane ariyam
@jijosankar2521
@jijosankar2521 Ай бұрын
😂😂😂😂😂
@sheebageorgek280
@sheebageorgek280 19 күн бұрын
Artist this superstitious man Better begg for money
@prasanthsupriya2198
@prasanthsupriya2198 Ай бұрын
Verthe aan
@chitra6419
@chitra6419 Ай бұрын
Serikkum veruthe ano?
@prasanthsupriya2198
@prasanthsupriya2198 Ай бұрын
@@chitra6419 nalla oru jyolsane kand yadha vidhi pole cheriya vazhipaad um kula deivathin vendathm koduth ponnal oru kozhapam ila ith chumma kazhinja janmathil matteth ayirun ennoke paranj patikum athinte papam und ennoke paranj pand korchh okke satym undrn ipo verum thattip
@Neenu45
@Neenu45 Ай бұрын
തട്ടിപ്പ്,,
@sreekumargandhigramam2920
@sreekumargandhigramam2920 Ай бұрын
തേങ്ങയാണ് വെറും ഉടായിപ്പ്
@asv477
@asv477 Ай бұрын
വെറും തട്ടിപ്പ്, ഒരിക്കലും പോയി പണം കളയരുത്
@shajikanjirathingal8250
@shajikanjirathingal8250 Ай бұрын
തൻ്റെ വക കാശാണ്ടാക്കാൻ ഉള്ള കുറെ കണ്ടങ്ങൾ 12കണ്ടം മാത്രമെയുള്ളു
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
Nursultan Nazirbaev - Сен бе едің (official video) 2024
2:03
Nursultan Nazirbaev
Рет қаралды 366 М.
LISA - NEW WOMAN feat. Rosalía (Official Music Video)
3:12
LLOUD Official
Рет қаралды 67 МЛН
Kalifarniya - Aiyp etpe
3:32
Kalifarniya
Рет қаралды 233 М.
akimmmich & bimo - SUIE TURA | official M/V
3:15
akimmmich
Рет қаралды 2,6 МЛН
Koshe
2:57
Gassyr & Qanat - Topic
Рет қаралды 197 М.
IL’HAN - Bir ayda (official video) 2024
4:01
Ilhan Ihsanov
Рет қаралды 3,8 МЛН
A$AP Rocky - Tailor Swif (Official Video)
3:15
LIVELOVEASAPVEVO
Рет қаралды 11 МЛН