കാര്യങ്ങൾ വിവരിച്ചു തരുന്ന ആ വെള്ള ഷർട്ട് ഇട്ട ചേട്ടൻ പൊളിച്ചു... വളരെ രസകരമായിരുന്നു അദ്ദേഹത്തിൻറെ അവതരണം... 👌
@ARTDECOARCHITECTZ4 жыл бұрын
Latest Modern And Beautiful Homes Elevation And Free Plans Subscribe Our Channel.It Will Help Us A Lot
@spectre13134 жыл бұрын
@@ARTDECOARCHITECTZ onnu poyeda
@Sihab_AP4 жыл бұрын
@@spectre1313 😄😄😄
@Acupanturist4 жыл бұрын
ഞാനും ഒരു ചാനൽ തുടങ്ങിട്ടോ
@Farzalsuroor4 жыл бұрын
athu kondalle avande business click aavunne
@TutorMalayalam4 жыл бұрын
ആ റിച്ചാർഡെന്ന് പേരുള്ള ചേട്ടന് സുഖമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങാട്ടോ. അത്യാവശ്യം നന്നായി കാര്യങ്ങൾ പറയാനുള്ള കഴിവുണ്ട്.
@Rahathshihas4 жыл бұрын
ഇതുപോലെയുള്ള വ്യത്യസ്തമായിട്ടുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇക്കായുടെ അവതരണം പൊളിച്ചു
@ARTDECOARCHITECTZ4 жыл бұрын
Latest Modern And Beautiful Homes Elevation And Free Plans Subscribe Our Channel.It Will Help Us A Lot
@NoushadNoushad-ii1ff4 жыл бұрын
റിച്ചാർഡ് ബ്രോ അടിപൊളി ആണല്ലോ നന്നായി വിവരിച്ചു തന്നു 👍😍❤️
@faisalbabu5004 жыл бұрын
kzbin.info/www/bejne/qZmcmKuLrbScmJo support pls
@mukundankuniyath62402 жыл бұрын
നന്നായിട്ടുണ്ട്
@kareem945710 ай бұрын
I purchased a Richus water filter three months ago due to ongoing water quality issues. Unfortunately, the filter has failed to address the core problem of unclear water. Despite consistent usage and following the provided instructions meticulously, the water clarity remains unchanged. Moreover, my attempts to seek assistance from Richus customer support have been disappointing. Despite multiple attempts to reach out and address this issue, the promised support and resolution have not been forthcoming. This lack of effective support has further added to the frustration of an already unsatisfactory product experience. As a consumer seeking a solution for water quality concerns, the inefficacy of the Richus water filter coupled with inadequate customer service has left me deeply dissatisfied. I had hoped for a reliable solution but have unfortunately been left with unresolved water issues and unsatisfactory customer support.
Bhaaviyil oru veed vekkumbo theerchayayum pullikarane njn vilikum..he is good and confident...aalde prodctil thanne oru vishwasam varum ..
@RightThinker..4 жыл бұрын
സുജിത് ഭക്തൻ ന്റെ ചാനാലിൽ 1വർഷം മുമ്പ് ഇതിനെകുറിച്ചു വിശദീകരിച്ചോണ്ടുള്ള വീഡിയോ ഉണ്ടായിരുന്നു
@gracemathew3654 жыл бұрын
S
@ARTDECOARCHITECTZ4 жыл бұрын
Latest Modern And Beautiful Homes Elevation And Free Plans Subscribe Our Channel.It Will Help Us A Lot
@Nawfal_9214 жыл бұрын
kzbin.info/www/bejne/e5jCaYRvjrZohtk
@hassiksdksd4 жыл бұрын
ഇത് ഹെവി ആണ് അത് കുറച്ചു ചെറുതാണ്
@aravind32093 жыл бұрын
ഡിസ് ലൈക്ക് അടിക്കുന്നവൻ ആരാടാ എന്ത് പെട്ടന്നാണ് ആ വെള്ളം അവർ തെളിഞ്ഞ വെള്ളം ആക്കിയത് ഒരു പാട് താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു
@manchingalafsal36084 жыл бұрын
കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു തന്ന ആ വെള്ള ഷർട്ട് ഇട്ട ചേട്ടന് ഒരുപാട് നന്ദി.
@tvoommen46884 жыл бұрын
This type of filter unit is suitable for clarifying turbidity (kalakka vellam) due to SUSPENDED SOLIDS. This is successful with this particular house's water problem. There is another kind of turbidity -- due to COLLOIDAL SUSPENSION. (Add a few drops of milk to a glass of clear water, and stir it ; you are seeing a colloidal suspension). This unit cannot clarify that kind of turbidity. The user should not forget to do BACKWASH the unit periodically, otherwise the system gets choked due to mud in the filter.
@shuhaibangadippuram41304 жыл бұрын
റിച്ചാർഡ് എന്ന സൂപ്പർസ്റ്റാർന് എൻറെ വക ഒരു ബിഗ് സല്യൂട്ട്🤝🙏💪👍
@rajmohanpm81892 жыл бұрын
Hello Ebadu ekka, hows the performance of this water filter after 1 year? is it working well? pls give us a small review after 1year of your suggested product.we trust ur reviews. so it will be great if u can give us one review after a year. please
@princeofmascamksd84604 жыл бұрын
റിച്ചാർഡിന്റെ സംസാരം എനിക് പെരുത് ഇഷ്ട്ടമായി super broo 👍👍
@razakkarivellur67564 жыл бұрын
Thank u foor good message...richard നല്ല പോസിറ്റീവ് എനർജി തരുന്നു... very smart.
@esgworld84864 жыл бұрын
റിച്ചാർഡ് ന്റെ ശബ്ദം ടോവിനോതോമസ് ന്റെ ശബ്ദവുമായി സാമ്യം തോന്നിയവർ ലൈക് അടിക്കൂ......
@alraas12384 жыл бұрын
No Jis joy pooleyan ullath
@ARTDECOARCHITECTZ4 жыл бұрын
Latest Modern And Beautiful Homes Elevation And Free Plans Subscribe Our Channel.It Will Help Us A Lot
@JithGeo4 жыл бұрын
Phone nte ethelum prbm aagum..
@deekshithkumar.p.v93893 жыл бұрын
ക്രോണിക് ബാച്ച്‌ലർ മമ്മൂട്ടിയുടെ ചെറുപ്പം ഉള്ള aa sound
@k.mriyas85554 жыл бұрын
പൈപ്പിന്റെ ഉള്ളില് ധാരാളം അഴുക്ക് പിടിച്ചിരിക്കുന്നതിനാല് ശുദ്ധീകരിച്ചാലും ആ പൈപ്പിലൂടെ വരുന്നവെള്ളം വീണ്ടും മോശമാകില്ലേ? അപ്പോ പൈപ്പ് ഉള്ള് ക്ളീനാക്കുക കൂടി ചെയ്യണ്ടേ? പറ്റുമൊ എന്ന് അറിയില്ല.
@rahulraj10724 жыл бұрын
Richard ekkayodoppam thakarthu ninnu nalla avatharanam rasakaramayi avatharippichu koodathe water ne kurichulla cheriya vivaranavum. Oru nalla manushan anennu thonnunu.
@rjshtk4 жыл бұрын
pressure pump ulla system aanengil eee product use cheyyaan pattumo? will the cost be more in this case? ( i have a 3 bar pressure system in place)
@akhilsk49114 жыл бұрын
1 year മുൻപ് SUJITH BHAKTHAN ചേട്ടൻ ഇട്ടിരുന്ന വീഡിയോ യിൽ റിച്ചൂസ് ന്റെ സർവീസ് എൻജിനീയർ ആണെന്നാണ് പുള്ളി അന്ന് പറഞ്ഞത്...
@jacobrichard83284 жыл бұрын
Akhil SK ellam aaanu brother 😀😀😀😀
@akhilsk49114 жыл бұрын
Jacob Richard... ഇപ്പോ ok... 🤩🤩
@akhilsk49114 жыл бұрын
Bro de contact number please give...
@Althaf00614 жыл бұрын
@@jacobrichard8328 ✌️✌️✌️✌️
@TravelStoriesByNP4 жыл бұрын
Usefull video ഇബാദ്ക്കാ 😍 എന്റെ വീട്ടിൽ ഇതിലും വലിയ പ്രശ്നം ആണ്. ഈ ടീമിനെ സമീപിക്കാലോ 🙏
@H2OWATERSCHOOL4 жыл бұрын
First water test chaiyanam
@girishk72184 жыл бұрын
ഇത് പോലെ സിസ്റ്റം എന്റെ നാട്ടിൽ വച്ചപ്പോൾ ഒരാഴ്ച കഴിഞ്ഞു വെള്ളം ചളി വെള്ളം പോലെ തന്നെ വരാൻ തുടങ്ങി പിന്നെ വന്ന് അവർ വേറെ വെച്ചു കൊടുത്തു
@ansoantony3 жыл бұрын
Oru 10,000 ruppa ku Oru water purifier vagichu veku 1 year oru 3000 chilavu varum thirea bad water anegil 6 masathil filter marandi varum
@sagilkk206510 ай бұрын
This is very costly, warranty is just 1 year. There is no confirmation on whether we get the parts or not.
@വേറിട്ടവഴികൾ3 жыл бұрын
വെള്ളം ടെസ്റ്റു ചെയ്തു above and after റിസൾട്ടു കാണിക്കണമായിരുന്നു. അതാണ് ശാസ്ത്രീയം.
@fkparathakkad4 жыл бұрын
റിച്ചാർഡ് വേറെ ലെവൽ ആണല്ലോ. ഒരു പ്രത്യേക അട്രാക്‌ഷൻ തോന്നിക്കുന്ന വെക്തി. യൂട്യൂബർ അവനുള്ള എല്ലാ യോഗ്യതയും ഉണ്ട്. മടുപ്പിക്കാത്ത സംസാരം
@jacobrichard83284 жыл бұрын
Thanks bro
@firosfirufiros85202 жыл бұрын
എന്റെ വീട്ടിലെ വെള്ളത്തിനു നല്ല ഉപ്പു രസം. ഉണ്ട് അത് മാറുമോ ഇത് വെച്ചാൽ?
@anoojkokkadan80711 күн бұрын
River water filter cheyyan patumo?
@ebadurahmantech4 күн бұрын
For more details please contact
@thukaramashetty11552 жыл бұрын
കാസറഗോഡ് ഇൽ പുതിയ വീട്ടിൽ ആവശ്യമുണ്ട്....സർവീസ് ഉണ്ടോ
@SABIKKANNUR4 жыл бұрын
ഇതൊക്കെയാണ് ഗ്യാരണ്ടി 😂😍👌👌
@H2OWATERSCHOOL4 жыл бұрын
Tips for water quality improvement
@manchingalafsal36084 жыл бұрын
ഞാൻ ആദ്യമായിട്ടാ നിങ്ങളെ വിഡിയോ കാണുന്നെ.. എന്തായാലും നന്നായിട്ടുണ്ട്..
@sarathscgartist Жыл бұрын
After 3 years whats is you opinion about the water filter?
@aashvp12003 жыл бұрын
എല്ലാവീട്ടിലെയും പൈപ്പിന്റെ അവസ്ഥ ഇതുതന്നെയാണ് ഞങ്ങൾ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത് എന്നിട്ടും പൈപ്പിന്റെ അവസ്ഥ ഇതുതന്നെ പക്ഷെ ഇതിന് ഇത്ര കോസ്റ്റ് വരാൻ അതിനകത്തു എന്താണ്
@lekshmiassociatess31755 ай бұрын
Just 3 years cylinder top and bottom leakage
@tajalsadd4974 жыл бұрын
The man in red jacket i thought he was a foreigner a sayippu
@ebadurahmantech4 жыл бұрын
,👍
@farsinpk4 жыл бұрын
Sathym
@mohammedadnan86874 жыл бұрын
me too
@user-js8nn8wd7k4 жыл бұрын
Ben kingsley de അനിയൻ😁
@rajuvarampel52863 жыл бұрын
പുതിയ ഫിൽറ്റർ പിടിപ്പിച്ചപ്പോൾ മുറിച്ച പൈപ്പ്ലെ Iron condent മൊത്തം പൈപ്പിൽ നിറഞ്ഞിരിക്കുക അല്ലേ. അതു ക്ലീൻ ചെയ്യാൻ സംവിധാനം ഇല്ലിയോ? തെളിഞ്ഞ വെള്ളം വീണ്ടും iron condent നിറഞ്ഞ പൈപ്പിൽ കൂടി ടാപ്പിൽ എത്തുമ്പോൾ വീണ്ടും വെള്ളം നിറം മങ്ങും
@antonyjose28524 жыл бұрын
Springler fit ചെയ്തെത് ബോർ വെല്ലിൽ നിന്നും വരുന്ന ലൈനിലാണോ?
@valsalapv5474 жыл бұрын
Best camera phone etha ? Suggest cheyoo ??? Price not a problem
@jithinlal3752 жыл бұрын
Bro ഇപ്പോൾ എങ്ങനെ ഒണ്ട് ഇൻസ്റ്റാൾ ചെയ്ത പ്രോഡക്റ്റ്?? 2 വർഷം കഴിഞ്ഞില്ലേ... എന്തെങ്കിലും പോരായ്‌ഴ്മ ഉണ്ടോ.
@mohammadkunju83128 ай бұрын
ഹലോ, എന്റെ വീട്ടിലെ കിണർ വെള്ളം കലങ്ങിയ രീതിയിൽ ആണ് തെളിയുന്നില്ല എന്താ ചെയ്യുക
@MrPaulphilip4 жыл бұрын
Especially this treatment plant is very suitable for Kuttanadu.
@prima65222 жыл бұрын
Terbidity വളരെ അധികം ഉള്ള വെള്ളവും ക്ലിയറാകുമോ
@aravind32093 жыл бұрын
ഞങളുടെ വീട്ടിലെ കുഴൽ കിണർ വെള്ളം ഇത് പോലെ ആണ് ചുവന്ന നിറം പിന്നെ തുരുമ്പും
@sreedharanvadakkekara92204 жыл бұрын
Richard bro . Union ball valvukal vechal maitanance cheyan eluppamalle . valvukal complaint veran chancille ?
@vishnuraj104 жыл бұрын
Adipoli unit.😍😍 Sathyasandham aaya avatharam.
@krismurali1003 жыл бұрын
What about backwash & rinse? How frequent ur unit need backwash? No explanation about maintenance!
@akkiibacker4 жыл бұрын
Adipoli 👏👏🤩 richard...kidu brrooo...
@mohanmenon4463 жыл бұрын
Good information... Do you have services in Vaikom / Trivandrum !!!!
@Human-kp5ze4 жыл бұрын
Richard പക്കാ ബിസിനസ് മാൻ... വളരെ ലളിതം ആയ സംസാരം
@SIDDIQUEV4 жыл бұрын
ഞാൻ ഇവരെ വിളിച്ചു സംസാരിച്ചു ഫോൺ വച്ചു. തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു 3 ആഴ്ചയായി whataApp ലും മെസ്സേജ് അയച്ചു ഇതുവരേ ഒരു റെസ്പോൻസും കിട്ടിയില്ല... ഉത്തരവാദിത്ത്വം ഒട്ടും ഇല്ല എന്ന് മനസിലായി 🙏
@balamurali3010 Жыл бұрын
Ippozhum nalla working ano filter unit
@krishnendus80892 жыл бұрын
E vellathinte PH, TDS ethraya??
@madhsongKaraoke3 жыл бұрын
നജസ് ഉള്ള വെള്ളമാണെങ്കിൽ നജസ് നീക്കം ചെയൻ ആകുമോ
@thedevadevan4 жыл бұрын
Sir, ഇപ്പോഴത്തെ പൂരിഭാഗ ഫോണുകൾക്കൊന്നും Notification light ഇല്ല ... ഇതൊരു വലിയ പോരായ്മയായി തോന്നുന്നു ... Smartphone have notification light under 20,000 Rupees .. video upload ചെയ്യാമോ....
@jamshadkm95914 жыл бұрын
Thank you ഇബാദ്ക്ക❤️❤️...... റിച്ചാർഡ് പൊളി വിവരണം ❤️❤️👍👍✌️
@leelammaantappan41143 жыл бұрын
Eee unitt vazhi borewell watermarks pokumo
@AnnieBMathaiOman3 жыл бұрын
Tq for this very useful video.. Have called them already for our needs.
@hemarajantv21722 жыл бұрын
Tank vellam kayarunna point il fit cheyyan pattumo.
@akjalwin3 жыл бұрын
What is the feedback after using water filter???
@keralanaturelover1962 жыл бұрын
See my video. Another company using
@2023greenmateАй бұрын
ഫിൽറ്റർ ചെയ്താൽ വെള്ളം ക്ലീൻ ആകുന്നുണ്ട്. But white ഡ്രസ്സ് കഴുകിയാൽ നിറം മങ്ങും.
@pkn8753 жыл бұрын
Hard water soft water ആക്കാൻ പറ്റുമോ
@shijoxframes367211 ай бұрын
ഇത് വച്ചതിനു ശേഷമുള്ള അനുഭവം ഒന്നുപറയാമോ
@smenfa4 жыл бұрын
ഇബാദ് ഇക്ക ,richu പറഞ്ഞ technical details ellam correct annu but സുജിത്ത് ചേട്ടന്റെ ഇതേ video 'yude comment onnu check cheyumo appol ariyam pre sale & after sales inte gunam , inuku ഒരുപാട് പേരുടെ അവസ്ഥ aa വീഡിയോ വനത്തിനു ശേഷം അറിയുന്നതa- same richus water filter ,"patented" ☺️) flow & pressure will decrease in future( pls connect flow meter & pressure gauge b4 & after filter) ,need service didn't get the performance in future ഇക്ക അ പറയുന്ന patent details onnu padiku,pinne ethakilum experienced water treatment plant operators / water analyst lab or chemist- chemical engineers or manufacturers ആരോടെങ്കിലും onnu discuss cheyu appol ariyam 26 years,founded, settlement time,patented ,iron content എന്തൊക്കെ ആയിരുന്നു എന്ന് ഇൗ കേരളത്തിൽ ഇക്ക ജനിക്കുന്നതിനു മുമ്പേ ഇൗ water filterum, treatment plant, upoyogikukayum, service,sales ചെയ്യുന്ന sthapanagalum alkarum ulla nadanu ernakulam or Keralam
@jacobrichard83284 жыл бұрын
നാണമില്ലേ സന്ദീപേ , ente എല്ലാ വിഡിയോയിലും ingane നെഗറ്റീവ് കമന്റ്സ് ഇടുവാൻ.. 26 വർഷം എന്ന് പറയുന്നത് തള്ളിയതല്ല. Sandeep ജനിക്കുന്നതിനു മുൻപേ എന്റെ അപ്പച്ചൻ ഇത് കണ്ടുപിടിച്ച ആളാണ്. ഇത് ജനങ്ങളുടെ ഉള്ളിലേക്കു ഇറക്കുകയെന്നത് ഒരു മകന്റെ കടമ aanu. എന്റെ number സന്ദീപിന് ഞാൻ പണ്ടേ തന്നിട്ടുണ്ട്.പേറ്റന്റിനെ പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് ചോദിക്കുക. ഇവിടെ ഇരുന്നു പ്രസംഗിക്കാതിരിക്കുക.
@vijayanvadakkedathmadhom17894 жыл бұрын
In this video you have shown the treated water is drained. Will it not come through the taps
@KrishnaKumar-bu4nh3 жыл бұрын
@ebadu rahman ikka... filter engene onde... still satified anno..?? link onnum working allalo...pls update the link
@fajispv59194 жыл бұрын
Kinattile vellathil cheriya upp (Salt) und...Adh clear cheyyaan pattumo ?
Since the filter is fitted at the delivery pipeline, will it reduce the pressure of water coming out of the taps?
@keralanaturelover1962 жыл бұрын
No. See my video
@sandeepabraham75894 жыл бұрын
Richard pwoli aanutto. Nalla oru businesses man. Njanum vilikam. 😊
@vyshakvasudevan14664 жыл бұрын
Thengayanu process sand. sadha sand filter athu mathi sand tharikkanathinano ee process sand ennu paraya ...
@jayaprakashpayyanur26324 жыл бұрын
നല്ല വീഡിയോ, ഉപകാരപ്പെടും 👍
@trickstalks39023 жыл бұрын
ഉപകാരപ്രദമായ വീഡിയോ... റിച്ചാർഡ് ബ്രോ തകർത്തു 👌
@aneesbabu87053 жыл бұрын
കൊച്ചുമുതലാളി സൂപ്പർ,,,, ജാഡയില്ലാത്ത മനുഷ്യൻ
@forest71133 жыл бұрын
Ethokke entu...veetilu oru tonne iron aanu kittunatgu....super vellam aayirunnu....vellam settle aavumbol use cheyyynnuu....
@mydream53933 жыл бұрын
ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം നിങ്ങൾ കുടിക്കാൻ ഉപയോഗിക്കാറുണ്ടോ... പ്ലീസ് റിപ്ലൈ..
@sajusajid77813 жыл бұрын
ഫിൽറ്ററിങ് 1year ശേഷം എങ്ങനെ ഉണ്ട്
@riyas1493 жыл бұрын
ഞാൻ ഇത് വെച്ച്... ശരിയായില്ല പിന്നീട് തിരിച്ചു കൊണ്ട് പോയി.. ഈ വീഡിയോ കണ്ടിട്ടാണ് വെച്ചത്.. പക്ഷെ ശരിയായില്ല
@mashadak143 жыл бұрын
Anno onnu contact number tharumo or whatsap me 00971522199617
@riyas1493 жыл бұрын
@@mashadak14 0501012435
@mashadak143 жыл бұрын
@@riyas149 thanks nale messege ayakam
@surajdevarajan1179 Жыл бұрын
Worst or no service After sales സർവീസ് വളരെ മോശം എന്നു തന്നെ വേണം പറയാന്‍. ഞാൻ 2022 ഒക്ടോബറിൽ ആണ് Dhube Richus ഇന്റെ Standard filter (Rs.38000/-) ഇൻസ്റ്റാൾ ചെയ്തത്. ആലപ്പുഴയിലെ borewell വെള്ളം ഈ ഫിൽറ്ററിനു ഫിൽറ്റർ ചെയ്യാൻ സാധിക്കില്ല. 100% നാച്ചുറൽ എന്ന് പറഞ്ഞിട്ട് ആലം & chlorine mix ചെയതു കാണിച്ചുതന്നു. ഇങ്ങനെ ചെയ്താൽ കറക്റ്റ് ആകും എന്ന് പറഞ്ഞു അല്ലെങ്കിൽ റിട്ടേൺ എടുക്കാം എന്ന് പറഞ്ഞു. ഇവിടെ വേറെ വെള്ളം കിട്ടുന്നതിന് മാർഗം ഇല്ലാത്തത് കൊണ്ട് ആലം & chlorine കൂടെ പരീക്ഷിക്കാൻ തീരുമാനിച്ചു. Dhube Richus സ്ഥാപകനായ Mr Stanley സർ പറഞ്ഞിരുന്നു ഈ മാർഗം നോക്കിയിട്ട് ശെരിയായില്ലെങ്കിൽ റിട്ടേൺ എടുത്തോളാം എന്ന്. മൂന്ന് പ്രാവശ്യം വെള്ളം നന്നായി ഫിൽറ്റർ ചെയ്തു കിട്ടി. പിന്നെ വന്നത് ചെളി വെള്ളം ആയിരുന്നു. കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു എന്നിട്ട് മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ ആണ് technician വന്നത്. ഫിൽറ്ററിന്റെ കംപ്ലയിന്റ് എന്താണെന്നു ഓഫീസിൽ പറയാം എന്നാണ് ടെക്‌നിഷ്യൻ പറഞ്ഞത്. ഓഫീസിൽ നിന്ന് കാൾ ഒന്നും വന്നില്ല. അങ്ങോട്ട് വിളിച്ചപ്പോൾ പറയുന്നു ടെക്‌നിഷ്യൻ ഒന്നും പറഞ്ഞില്ല ചോദിച്ചിട്ട് പറയാം എന്ന്. രണ്ടു ആഴ്ച കഴിഞ്ഞിട്ടും ഒന്നും പറഞ്ഞില്ല. നിരന്തരം വിളിച്ചു കൊണ്ടിരുന്നു ആരും ഫോൺ എടുക്കുന്നില്ല. Whatsapp നമ്പറിൽ മെസ്സേജസ് അയച്ചും നോക്കി. ഒരു ദിവസം കാൾ കണക്ട് ആയപ്പോ അവര് പറഞ്ഞൂ റിട്ടേൺ എടുക്കാൻ പറ്റില്ല അന്ന് റിട്ടേൺ എടുക്കാൻ വന്നപ്പോ വേണ്ട എന്ന് പറഞ്ഞു എന്ന്. ആലം & chlorine നോക്കിയിട്ട് റിട്ടേൺ എടുത്ത മതി എന്നാണ് ഞാൻ പറഞ്ഞത്. അത് അവർ സമ്മതിച്ചതുമാണ്. എന്താണ് കംപ്ലയിന്റ് എന്ന് ഇപ്പോഴും പറയുന്നില്ല call ഉം അറ്റൻഡ് ചെയ്യുന്നില്ല. കാൾ കണക്ട് ആയാൽ കസ്റ്റമർ കെയർ ഇൽ വിളിച്ചാൽ റിട്ടേൺ എടുക്കാൻ വന്നപ്പോ വേണ്ട എന്ന് പറഞ്ഞു ഒന്നും ചെയ്യാൻ പറ്റില്ല എന്ന് മാത്രമേ പറയു. സെർവിസിനെ കുറിച്ച് ഒന്നും മിണ്ടില്ല. റിട്ടേൺ എടുത്തില്ലെങ്കിലും ശെരിയാക്കി തരണ്ടേ. അതിനെ പറ്റി പറയുമ്പോ അത് administrator ആണ് പറയേണ്ടത് എന്ന് പറഞ്ഞൂ എന്നാൽ അവരുടെ ഫോൺ no തരാൻ പറയുമ്പോ അത് തരാൻ പറ്റില്ല എന്നാണ് പറയുന്നത്. പിന്നെ whatsapp ഇൽ stanley സാറിനു voice note അയച്ചു. ഒന്നും കൂടെ വന്നു ചെക്ക് ചെയ്യട്ടെ എന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോ ഒരു ടെക്‌നിഷ്യൻ ജെൻസൺ വന്നു നോക്കി. ജെൻസൺ പറഞ്ഞൂ ആലം & chlorine മിക്സ് ചെയ്‌തിട്ടും ശരിയാവുന്നില്ല. ഈ ഫിൽറ്റർ റിട്ടേൺ എടുക്കാൻ റിക്കമ്മെന്റ് ചെയ്യാം എന്ന് പറഞ്ഞു. പിന്നെ പഴയത് പോലെ ഒരു വിവരവും ഇല്ല. ഫോൺ വിളിച്ചാൽ എടുക്കില്ലാ. കുറച്ചു നാൾ കഴിഞ്ഞു വീണ്ടും ഫോൺ കിട്ടിയപ്പോ Stanley സർ പറഞ്ഞു വന്നിട്ട് ആലം & chlorine വേറെ രീതിയിൽ മിക്സ് ചെയ്താൽ കറക്റ്റ് ആകും എന്നു പറഞ്ഞൂ. അങ്ങനെ അതും ചെയ്തു. ഒരു പ്രയോജനവും കിട്ടിയില്ല. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല voice note അയക്കുന്നുണ്ട് ഒരു റിപ്ലയും ഇല്ല. Till date
@orufam10 ай бұрын
Thank you for posting this experience. I was about to buy this
@janjan16rjchh3 жыл бұрын
ithu automatic aayit work cheyyo ikka
@amenpv583 жыл бұрын
Richard could start KZbin channel.he speaks so well.
@akhilmp53504 жыл бұрын
സാധനം പൊളിച്ചു 👌👏👏
@santhoshakkara47323 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം നന്നായിട്ടുണ്ട് റിച്ചാർഡിന്റെ നമ്പർ കൂടി ഉൾപ്പെടുത്തുക....
@nsajeevan4 жыл бұрын
ഇബാദ് 14000 /- രൂപാ മുതൽ ഈ സിസ്റ്റം അവൈലബിൾ ആണ് ഇതിൽ ഫിൽ ചെയുന്നത് സിലിക്കയുടെ പലതരത്തിലുള്ള ഗ്രാന്യൂൾസ്. സിലിണ്ടറിന്റെ വലിപ്പം കൂടുന്നതിനനുസരിച്ചു വിലയിൽ മാറ്റമുണ്ടാകും operations, Inlet, outlet , wash എല്ലാം കൂടി ഒറ്റവാൽവിൽ തന്നെ control ചെയ്യാം . ഒന്നിച്ചുള്ള സിസ്റ്റം . വെരി സിമ്പിൾ മെക്കാനിസം ക്രിസ്റ്റൽ ക്ലിയർ വാട്ടർ ഔട്ട്പുട്ട് ആയികിട്ടും കായംകുളം കരുനാഗപ്പള്ളി കൊല്ലം ഇവിടെയെല്ലാം കുറഞ്ഞതിന് ഒരു 50 സപ്ലയേഴ്സ് എങ്കിലും ഉണ്ടാകും
@shiraskhan76122 жыл бұрын
Contact details kollam aan place
@akashmadhu34024 жыл бұрын
ഹായി ഇബാദ് ഇക്ക ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്...... നിങ്ങടെ ഉപ്പും മുളകും എന്ന കുകി oഗ് ചാനലിന്റെ പേര് ഉടൻ തന്നെ മാറ്റണേ ....... എന്താണെന്നു വെച്ചാൽ ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് ഇപ്പോൾ കോപിറൈറ്റ് ഉണ്ട് അതിനാൽ ആ പേരിലുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അത് നിയമപരമായി ശിക്ഷാർഹമാണ്......................
@ARTDECOARCHITECTZ4 жыл бұрын
Latest Modern And Beautiful Homes Elevation And Free Plans Subscribe Our Channel.It Will Help Us A Lot
@faisalbabu5004 жыл бұрын
kzbin.info/www/bejne/qZmcmKuLrbScmJo. pls support
@faisalbabu5004 жыл бұрын
@@ARTDECOARCHITECTZok
@riyasnm477 ай бұрын
What are the contents used in this filter..pls explain
@frombadsoncountry17272 жыл бұрын
Nalloru business man aaaanu Richard pwoli attitude 🤗👍
@kerala.official56503 жыл бұрын
Chlorine and salt clean avumo...?
@lekshmiassociatess31755 ай бұрын
Don't buy cylinder Leakage
@cmalabar79982 жыл бұрын
The company has POOR CUSTOMER SERVICE. It does not return calls. It does not install the filters all over Kerala, contrary to the owner's claims.
@eldhoissacmattamana80084 жыл бұрын
How is it performing?
@vijaykumar-qr7fx4 жыл бұрын
ഇബാദിക്കാ ഞാൻ വെക്കാൻ ഇരിക്കായിരുന്നു പറഞ്ഞു തന്നതിന് വളരെ അധികം THANKS..... ഇക്കയുടെ പേര് പറഞ്ഞാൽ ഡിസ്‌ക്കൗണ്ട് കിട്ടുമോ ?
@ebadurahmantech4 жыл бұрын
yesss
@sameerchundampattathootha10374 жыл бұрын
ബ്രോ ആ റിച്ചാർഡിന്റെ no ഒന്ന് തരുമോ
@akmvpz12343 жыл бұрын
എനിക്ക് ഒരണ്ണം വേണം ഏകദേശം എത്ര വരും
@Abdulsamad-ke5qp4 жыл бұрын
എത്ര കാശ് വരുന്നത് bro നിങ്ങൾ ആക്കിയതിന് Pls Rply
@smenfa4 жыл бұрын
25000 + സുജിത്ത് കൊണ്ടുവന്നു കുറെ പേരുടെ ക്യാഷ് പോയതാ
@krishnadas11223 жыл бұрын
വള്ളം ക്ളിനാക്കാൻ കുറഞചിലവിലും ചെയ്യാൻ പറ്റുമല്ലോ ഇത്രയും രൂപ ചിലവാക്കേണ്ട ആവശ്യം ഉണ്ടോ
@himasha8543 жыл бұрын
Vivarichuthannath Valarie nallath Drinking water ph ethrayanu parayamo
@aabaaaba55393 жыл бұрын
ഇവർ എല്ലായിടത്തും ഉണ്ട് നല്ല item ആകുന്നു. റിവേഴ്‌സ് flushing routine ആയി ചെയ്യണം.
@saleemhusaiba38034 жыл бұрын
ഇത് വീട്ടിൽ വെച്ച വാട്ടർ ട്രീറ്റ് എന്ത് ചിലവായി ഒന്ന് പറയുവാ??
@Mifthah_ak3 жыл бұрын
45
@wilsonthomas17333 жыл бұрын
I called this guys many times to fix a water filter for my flats, their response is very bad
@jaisworldofficial46174 жыл бұрын
ഏതു unit ആണ് വാങ്ങിതു. Premium or? നിങ്ങക്ക് എത്ര രൂപ ആയി.. Stiil not replied.
@dimensions24094 жыл бұрын
ബാക്ക് വാഷ് ചെയ്യുന്നതെങ്ങിനെ എന്നു കൂടി കാണിക്കാമായിരുന്നു. ടെക്നിക്കൽ വിഷയം സംബന്ധിച്ചുള്ള വീഡിയോ ആയിട്ടു കൂടി , വളരെ രസകരമായി തോന്നി കാണാൻ .