എന്താണ് katslock ? ഇതിനു വേണ്ടുന്ന എല്ലാ സാധനങ്ങളുടെ ലിസ്റ്റ് ഇടാൻ പറ്റുമോ
@muhammadfasil14132 жыл бұрын
താങ്കളുടെ നമ്പർ തരുമോ
@DsNrStArS2 жыл бұрын
@@muhammadfasil1413 8086052138 വാട്സാപ്പ്
@dineshbabu-rd3bp Жыл бұрын
ഈ മെത്തേഡ് സ്വിമ്മിംഗ് പൂളില്‍ പറ്റുമോ ?
@MujeebRahman-dw3si Жыл бұрын
@@DsNrStArS 👍👍👍
@Mdelyas14 Жыл бұрын
Very good information god belass you
@DsNrStArS8 ай бұрын
Thank u🥰
@nanuvc34633 жыл бұрын
Super explanation and presentation.Thanks
@DsNrStArS3 жыл бұрын
🥰 thank u
@sureshnair6124 Жыл бұрын
Informative
@apushparajan50332 жыл бұрын
വളരെ നല്ല അവതരണം സത്യസന്തമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത് നന്ദി
@DsNrStArS2 жыл бұрын
Thank u🥰
@raveendran_e_ Жыл бұрын
Detailed presentation, excellent
@DsNrStArS Жыл бұрын
Thank u🥰
@Ouseph-un1dc8 ай бұрын
Very good message. In my borwell water looks clear but bad smell observe. We didn't start to use it. Our neighbors tested water. From their test report iron content is more. To reduce iron content and smell what materials we fill in the filter.
@DsNrStArS3 ай бұрын
8086052138വാട്സാപ്പ്
@wisetech24202 жыл бұрын
Superb....
@DsNrStArS2 жыл бұрын
Thank u😍
@muhamedakbar48558 ай бұрын
Thank you bro...very good explanation of water filter self making❤❤
@DsNrStArS3 ай бұрын
🥰
@ashokanashokan9426Ай бұрын
Goodsir
@kalakala6914 Жыл бұрын
കൊള്ളാം നല്ല അവതരണo. ക്ഷമയോടെ ഒരോ കാര്യവും പറയുന്നതിന് നന്ദി.
@DsNrStArS Жыл бұрын
🥰thank u
@shajimatta Жыл бұрын
can I connect this filter from the motor to the filter and then filter to the tank. because if this filter is from the tank to the filter and the filter to the house, the pressure will be too low.
@vijithlalvijithlal90003 жыл бұрын
സൂപ്പർ ആയി മനസ്സിലാക്കാൻ പറ്റി നന്നായിട്ടുണ്ട്
@DsNrStArS3 жыл бұрын
Thank u🥰
@anilvanajyotsna5442 Жыл бұрын
സാധങ്ങളുടെ പേരു വ്യക്തമല്ല. അൺ ലൈക്ക്
@abdulgaseerkp293010 ай бұрын
ഇത്രയും ലളിതമായി മനസ്സിലാക്കി തന്ന ഫിൽറ്റർ വീഡിയോ മലയാളത്തിൽ ഇല്ല 👍
@unnikrishnankpunni896711 ай бұрын
Super 👍🎉
@DsNrStArS11 ай бұрын
Than q🥰
@vijayselvam760 Жыл бұрын
Please post water filter medium typs and its uses thankyou
@surendranpv954510 ай бұрын
Good video
@DsNrStArS3 ай бұрын
🥰
@axelsantos2389 Жыл бұрын
No entendi algunas cosas por el idioma pero me gusto el sistema de filtrado saludos desde el puerto de veracruz en mexico
@Kishkishkishkish404 Жыл бұрын
Hi brother . Good morning . How are you ?
@TheGreatIndianMedia3 ай бұрын
Good
@DsNrStArS3 ай бұрын
🥰
@vijayandamodaran96222 жыл бұрын
Nice vedeo good presentation well explained excellent efforts appreciate you thanks for sharing
@DsNrStArS8 ай бұрын
Thank u🥰
@abdulshakkeershakkeer-gy7mc Жыл бұрын
ബ്രോ ഇതിൽ ഉപയോഗിച്ചിരിക്കുന്ന ആക്ടിവിറ്റി കാർബൺ, വെള്ളാരം കല്ല്, എം എൻ ടു കാറ്റ് ലോസ് എന്നിവ എവിടെ കിട്ടും
@ridhul984610 ай бұрын
ആ 😅😅
@DsNrStArS3 ай бұрын
ഫിൽട്ടർ ഷോപ്പുകളിലും കിട്ടും അല്ലെങ്കിൽ ചില അക്വേറിയം ഷോപ്പുകളിലും കിട്ടും. അവിടെനിന്നും കിട്ടിയില്ലെങ്കിൽ ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക 8086052138
@gijigopinath5867 Жыл бұрын
Poultry farmil set cheyyan pattuvo. Water force kurayuvo.oru water tankil ninnum 40 drinker connection undu.
@csrk16783 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, result കിട്ടുമെന്ന് കാണ്ണുമ്പോൾ തന്നെ ഉറപ്പുണ്ട്, simpile method,
@DsNrStArS3 жыл бұрын
Thank u🥰
@mariyaraju83323 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@DsNrStArS3 жыл бұрын
🥰🥰
@mariyaraju83323 жыл бұрын
@@DsNrStArS 👍
@adv0058 ай бұрын
Very super... Man ❤️♥️❤️♥️♥️
@DsNrStArS8 ай бұрын
Thank u🥰
@AshrafAli-g5e3z11 ай бұрын
നല്ല ഒരു താണ് നന്ദി
@DsNrStArS3 ай бұрын
🥰
@sundarasancheruvillil47982 жыл бұрын
👌
@DsNrStArS2 жыл бұрын
🥰
@nahanfinu9748 Жыл бұрын
നല്ല അവതരണം. പിന്നെ ബാക്ക് വാഷ് ക്ലീനിങ് എങ്ങനെയാണു സെറ്റ് ചെയ്യുക എന്ന് കൂടെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.
@sajeevkumar8910 Жыл бұрын
👍
@AmmasKitchen-ou3xn2 ай бұрын
Mnut parajal yentha
@saleemmangadan2105 Жыл бұрын
എന്താണ് ഈ mno2 എന്നത് explain cheyyamo
@Simplepencildrawings4 ай бұрын
Cute filter sweet chettan
@DsNrStArS4 ай бұрын
@@Simplepencildrawings 🥰😘🥰🥰
@mjars67742 жыл бұрын
please let me know from where i can get these media
@rasheedrashi4933 Жыл бұрын
Plees sending no
@vijucherian3558 Жыл бұрын
Super cool explanation and nice presentation. keep it up. l think you are near to Ernakulam❤🎉
@DsNrStArS11 ай бұрын
Thank q🥰. Yes kodungllur
@moulaliali67077 ай бұрын
Hello brother you filter video super and language Kerala you Idea super and Kannada languages Kannada language in telling brother👍
@DsNrStArS3 ай бұрын
🥰
@soljinroby19464 ай бұрын
Ithu pole set cheyathal bore well motorinte life korayumo
@DsNrStArS4 ай бұрын
Yes
@714MOHAMMEDRAFI8 ай бұрын
He is a good person
@DsNrStArS3 ай бұрын
🥰
@BasilPhilip-y4h Жыл бұрын
MnO2 okke evide vaangan kittum?
@kunjokamatta8409 Жыл бұрын
മുനിസിപ്പാലിറ്റി വെള്ളം ഫിൽറ്റർ chayyano
@sspixelprograming91223 жыл бұрын
Wish you all the best Sukumarannair Mavelikkara
@DsNrStArS3 жыл бұрын
Thank u
@thakarappillilagrifarm2145 Жыл бұрын
Sand eavide kittum?
@adhiidev77192 жыл бұрын
Back wash chiyumbol motor line thaxhe ninum mukalilek alle apol azhuk thazhe koode kayarile
@DsNrStArS2 жыл бұрын
No
@jithin77992 жыл бұрын
Oro sadanathintem cost koodi paranjal nannayirikkum. Sand okke evideya kittunne enne koodi
Corporation water supply from dam. What are the media's required?
@DsNrStArS3 жыл бұрын
കുടിക്കാൻ ആണെങ്കിൽ Ro+uv മതി
@kandampullysasi76923 жыл бұрын
@@DsNrStArS what is ro and uv?
@mujeebrahmants77872 жыл бұрын
@@kandampullysasi7692 Reverse Osmosis (not a media, but a mechanism to filter water which gives pure water out of all impurities. Major issue is, this method will remove almost all necessary minerals from water) and UltraViolet ( a radiation which kills bacteria and other microbes in water)
@joythiravi78513 жыл бұрын
Nice presentation 👏
@DsNrStArS3 жыл бұрын
Thank u🥰
@yama.6662 жыл бұрын
Very useful
@DsNrStArS2 жыл бұрын
Thank u😍
@sheejat.a19343 жыл бұрын
Super ❣️❣️❣️
@DsNrStArS3 жыл бұрын
Thank u🥰
@saloft17982 жыл бұрын
Suppar
@DsNrStArS2 жыл бұрын
Thank u
@sajanmathewmangalam885 Жыл бұрын
Good presentation Please inform soy to buy all the nedias
@JosephDenson-x4c4 ай бұрын
Mno2 എന്താണ്
@pop.35772 жыл бұрын
🥰🥰
@DsNrStArS2 жыл бұрын
🥰
@pradeepm.s95529 ай бұрын
Motor connection engane kodukkum, ethinte top side um bottM side um evideyanu???
@DsNrStArS9 ай бұрын
മുകളിൽ
@pradeepm.s95529 ай бұрын
Katlox edunna bhagamano mural bhakam
@prasadoman96172 жыл бұрын
👍👌
@DsNrStArS2 жыл бұрын
🥰😍
@dkpelect5 ай бұрын
Borewell smell removal water filter cheythu kodukkumo? Location - Alleppey
@DsNrStArS5 ай бұрын
കൊടുങ്ങല്ലൂർ, മാത്രമേ ചെയ്തു കൊടുക്കുന്നുള്ളു 🥰
@salammarva93933 жыл бұрын
ഇതിലിടുന്ന മെറ്ററിയ ൽ എവിടന്ന് കിട്ടും. പ്ലീസ്
@reejavidyasagar38322 жыл бұрын
Well explained thank u 👍👍 Material cost ജോലിക്കൂലി ഒക്കെ ചേർത്ത് എത്ര രൂപയാകും (approximate) please.
@savadsavutechy51628 ай бұрын
😍😍👌👍👍 Good information
@DsNrStArS3 ай бұрын
🥰
@interestingtop10s433 жыл бұрын
Thank you ❤️
@DsNrStArS3 жыл бұрын
🥰😍
@paulthomas31082 жыл бұрын
Activated carbon,MnO2and catalose sand items evide kittum?water test cheyyunna video diamo?
@DsNrStArS2 жыл бұрын
ഫിൽറ്റർ ഷോപ്പിൽ കിട്ടും, ചില അകോറിയാം ഷോപ്പിലും കിട്ടും. വാട്ടർ ടെസ്റ്റിന്റെ വീഡിയോ ഈ ചാനലിൽ ഇട്ടിടുണ്ട്
@paulthomas31082 жыл бұрын
@@DsNrStArS ok thank you aa video kandu.wayanattil filter shops illa
@mohammadkunju831210 ай бұрын
ഇതിന് എത്ര ചിലവ് വരും ഒന്ന് ശെരിയാക്കി തരുമോ
@suneeshpranavam69642 ай бұрын
Number tharumo meterial evite kittum bro
@DsNrStArS2 ай бұрын
8086052138 വാട്സാപ്പ്
@raghavankunninmel84346 ай бұрын
അവസാനം ആയപ്പോഴേക്കും ഞാൻ ഉറങ്ങി നന്നായിട്ടുണ്ട്
@DsNrStArS6 ай бұрын
🤣
@mukeshnandanam85922 жыл бұрын
❤️
@DsNrStArS2 жыл бұрын
🥰
@devadaskovilakath15722 жыл бұрын
അടിപൊളി 👍👍👍👍
@DsNrStArS2 жыл бұрын
Thank u❤️
@salammarva93932 жыл бұрын
Tottal 25kg whitu ഉണ്ടാവും അല്ലേ 🙋♂️
@shyleshkumar48107 ай бұрын
നറക്കുന്ന മേറ്റീരിയൽസ് എവിടെ കിട്ടും
@manojm583310 ай бұрын
കണെക്ഷൻ ക്ലിയർ ആകുന്നില്ല ഫുൾ കാണാൻ സാധിക്കുന്നില്ല വീഡിയോയിൽ
@DsNrStArS3 ай бұрын
8086052138വാട്സാപ്പ്
@dibakar54592 жыл бұрын
Hiii Hello bro I'm Dibakar from odisha.plz...i request you kam k Hai kya plumbing Ka.I also plumber mystery.
Japan water filter chyan entha chayande materials entha Reply
@DsNrStArS2 жыл бұрын
Sory എനിക്ക് അതിനെ കുറിച്ച് അറിയില്ല
@wilsonchacko4554 Жыл бұрын
Orennum fit cheyan ethra cost akum?
@johnsongeorge8524 ай бұрын
വെള്ളാരംകല്ല് എന്നുപറയുന്നത് മാർബിൾ chips ആണോ friend
@auguparamakel Жыл бұрын
Mni2 മുതലായ സാധനങ്ങൾ എവിടെ കിട്ടും
@DsNrStArS Жыл бұрын
8086052138 വാട്സാപ്പ്
@MrFrijoena2 жыл бұрын
Oru puthiya Filter vachla etra nall kazhijallannu athinte material mattendi varikka..? shelf life of New filter ..?
@DsNrStArS2 жыл бұрын
അത് കറക്റ്റ് ആയിട്ട് പറയാൻ പറ്റില്ല. അത് നിങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവും അവിടത്തെ വെള്ളത്തിലെ അഴുക്കിനെ അളവും ഒക്കെ അനുസരിച്ചായിരിക്കും അതിന്റെ ലൈഫ് വരുക പിന്നെ കൃത്യം ആയിട്ടുള്ള ബാക്ക് വാഷും ലൈഫ്ഇന്റെ ഒരു പ്രധാനഘടകമാണ്. ഒരു മൂന്നു പേർ താമസിക്കുന്ന കുടുംബവും കൃത്യമായ ബാഗ് വാഷും ഒരു മീഡിയം ലെവൽ ഉള്ള അഴുക്കും ആണെങ്കിൽ ഏകദേശം അഞ്ചു കൊല്ലം കിട്ടും
@MrFrijoena2 жыл бұрын
@@DsNrStArS thanks ..
@hashimuhammed56619 ай бұрын
Ee items okke evdunna vangan kituka? Pls reply
@DsNrStArS9 ай бұрын
8086052138 വാട്സാപ്പ്
@biju-13312 жыл бұрын
Media purchase link therramo
@peechampulli2 жыл бұрын
Pipe langth athra ? Back wash conection kanichlla.
@DsNrStArS2 жыл бұрын
1.5 മീറ്റർ വീഡിയോയിൽ കാണിക്കുന്നുണ്ട്. 8086052138 ഇത് എന്റെ വാട്സ്ആപ്പ് നമ്പർ ആണ് വേണമെങ്കിൽ ഞാൻ വരച്ച് അയച്ചുതരാം
@kalamkallampalam4879 Жыл бұрын
ഇത് സെറ്റ് ചെയ്തു തരാൻ പറ്റുമോ ആർക്കെങ്കിലും ചെലവ് വഹിക്കാം
@sudheermuhammed49363 жыл бұрын
മോട്ടറിൽ നിന്ന് വെള്ളം ഫിൽറ്റർ ചെയ്ത് ടാങ്കിൽ കയറ്റുന്ന വീടിയോ ഒന്ന് ചെയ്യാമോ എങ്ങനയാണ് ആഫിൽറ്റർ ഉണ്ടാക്കുന്നത്
@DsNrStArS3 жыл бұрын
അങ്ങനെ ചെയാം. അതിന് ലൈഫ് കുറവായിരിക്കു
@mudisfakncheru83432 жыл бұрын
എന്താണ് ഈ activate കാർബൊൺ Mn o2 Angane kure എന്തൊക്കെയോ പറയുന്നുണ്ട്
@mohanannair652 ай бұрын
എവിടെയാണ് വീട്, ഫിൽറ്റർ ഫിറ്റ് ചെയ്ത് കൊടുക്കുണ്ടോ, കോൺടാക്ട് നമ്പർ തരുമോ.
@ibrahimkutty46723 жыл бұрын
👍👍
@DsNrStArS3 жыл бұрын
🥰
@firozkhan-ht1jl6 ай бұрын
Ethra chilavundu ithinu bro
@DsNrStArS3 ай бұрын
ഏകദേശം8000
@mohanmahindra48853 жыл бұрын
Super presentation, use a rubber washer when fixing tank connecter with the stopper, use non flexible in between filling materials, use strong brackets when fixing it on wall as the filter carries nearly twenty kgs materials, show the materials list in the beginning of the presentation.Thanks for the presentation. It will be useful to many.
@DsNrStArS3 жыл бұрын
🥰👍
@Irshadkk95622 жыл бұрын
@@DsNrStArS ചേട്ടാ ഈ Katalox , mno2 എവിടെ നിന്ന് കിട്ടും,..? Online purchase link വല്ലതും ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യുമോ..
@subairkvalppil1604 Жыл бұрын
ഈ മീഡിയകൾ എവിടെ കിട്ടു
@biju97492 жыл бұрын
ഉണ്ടാക്കാൻ use ചെയ്ത metiriyals ഒന്ന് പറഞ്ഞു തരുമോ....
@DsNrStArS2 жыл бұрын
വിഡിയോയിൽ പറയുന്നുണ്ട് 🥰
@jaisonai80082 жыл бұрын
മീറ്റിരിയൽ അവിടെ കിട്ടും
@mujeebmalabarmalabar3474 Жыл бұрын
സാർ ഇതിൽ നിറച്ചത് ഫിൽറ്റർ ചെയ്തു ചളി നിറയുമ്പോൾ അത് ക്ളീൻ ചെയ്യാൻ എങ്ങനെ എന്ന് ഒന്ന് പറയുമോ
@DsNrStArS3 ай бұрын
8086052138 വാട്സാപ്പ്
@walkerworldivaan3 жыл бұрын
Super presentation bro good luck
@DsNrStArS3 жыл бұрын
🥰 thank u
@mohandaskn34422 жыл бұрын
@@DsNrStArS thankyou
@DsNrStArS2 жыл бұрын
@@mohandaskn3442 🥰
@anumodhc.s7874 Жыл бұрын
ചേട്ടാഇങ്ങനെചെയ്തിട്ട് വെള്ളംക്ലിയർ ആയില്ല . കുറച്ചുകഴിയുമ്പോൾ മഞ്ഞ നിറം ആയി പോകുന്നു.
@DsNrStArS Жыл бұрын
8086052138 വാട്സാപ്പ്
@teamkmcofficial40663 жыл бұрын
ഇതിൽ നറക്കുന്ന മെറ്റീരിയൽ എവിടെയാണ് ലഭിക്കുക
@DsNrStArS3 жыл бұрын
അടുത്തുള്ള ഫിൽറ്റർ ഷോപ്പുകളിൽ കിട്ടും. എന്റെ വീട് കൊടുങ്ങല്ലൂർ ആണ് ഇവിടെ അടുത്ത് ആണെങ്കിൽ ഞാൻ തരാം
@teamkmcofficial40663 жыл бұрын
എന്റെ വീട് വടക്കേക്കാട് ആണ് വടക്കേക്കാട് ഭാഗത്ത് കിട്ടുമോ അല്ലെങ്കിൽ കുന്നംകുളം ചാവക്കാട് ഭാഗത്ത് കിട്ടുന്ന ഷോപ്പ് ഏതാണെന്ന് അറിയുമോ