PVC പൈപ്പ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കണ്ടിട്ടുണ്ടോ... | How to make PVC Pipes | Aizar Pipes

  Рет қаралды 892,538

Ebadu Rahman Tech

Ebadu Rahman Tech

3 жыл бұрын

Contact Details:-
9142883642, 9495918319, 9142361048, 9446396034
Info@aizar.in
www.aizar.in
നമ്മുടെ വീട്ടിൽ പ്ലംബ്ബിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന PVC പൈപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കാണാം .
പ്രമുഖ ബ്രാൻഡ് ആയ aizer pipe പ്രൊഡക്ഷൻ ഫാക്ടറിയിൽ നിന്നും ഷൂട്ട് ചെയ്ത വീഡിയോ കാണാം .
make PVC Pipes
1) SUBSCRIBE MY KZbin Channel!
kzbin.info...
2) LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
3) My Cycling Activities
-- / strava
4) Our Cooking Page
-- / uppummulakum.malayalam
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

Пікірлер: 717
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
സൂപ്പർ വീഡിയോ.ആ ചേട്ടൻ നന്നായി സഹകരിച്ചു.രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@vijayanvijayankp5805
@vijayanvijayankp5805 3 жыл бұрын
Q AAAa00... ...............
@vijayanvijayankp5805
@vijayanvijayankp5805 3 жыл бұрын
.... .. . . .. ... .. ..
@sabu.ddavood2541
@sabu.ddavood2541 3 жыл бұрын
Very nice 👍👍
@sanilbabusudheendran9379
@sanilbabusudheendran9379 3 жыл бұрын
@@vijayanvijayankp5805 a
@kunhimohammedmalayil
@kunhimohammedmalayil 4 ай бұрын
​@@vijayanvijayankp5805😅.
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 3 жыл бұрын
വ്യത്യസ്തമായ വീഡിയോകളാണ് നമ്മുടെ ഹൈലൈറ്റ്....👍👍👍👍👍
@hassantirur2407
@hassantirur2407 3 жыл бұрын
കാണിക്കാമെന്ന് പറഞ്ഞു കാണിക്കുന്നില്ല
@creativecorner7986
@creativecorner7986 3 жыл бұрын
MK നോമിനേഷനിൽ വന്നിട്ടുണ്ട് 💥 അപ്പോ എല്ലാരും ഇപ്പൊ തന്നെ മുഴുവൻ വോട്ടും മണിക്കുട്ടന് നൽകുക..💯 ബിഗ്‌ബോസ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു..❣️ ഓർക്കുക ഒരാൾ മാത്രമായിരിക്കും ബിഗ്‌ബോസ് വിജയി..😊 അത് മണിക്കുട്ടൻ ആയിരിക്കണം..😍MK നോമിനേഷനിൽ വന്നിട്ടുണ്ട് 💥 അപ്പോ എല്ലാരും ഇപ്പൊ തന്നെ മുഴുവൻ വോട്ടും മണിക്കുട്ടന് നൽകുക..💯 ബിഗ്‌ബോസ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു..❣️ ഓർക്കുക ഒരാൾ മാത്രമായിരിക്കും ബിഗ്‌ബോസ് വിജയി..😊 അത് മണിക്കുട്ടൻ ആയിരിക്കണം..😍
@ckrishnankuniyil4698
@ckrishnankuniyil4698 3 жыл бұрын
o
@user-ue3tg9dx7d
@user-ue3tg9dx7d 3 жыл бұрын
വ്യത്യസ്തമായ ഒരു വീഡിയോ 💥💥 ഒരുപാട് അറിവുകൾ പകർന്നു തന്നു ഈ വീഡിയോയിലൂടെ 💥💥💥💥 ആദ്യമായിട്ടാണ് പി വി സി ഉണ്ടാക്കുന്നത് കാണുന്നത് 💥💥💥 Thankz ബ്രോ 💥💥💥
@infovlogs
@infovlogs 3 жыл бұрын
ഈ കമ്പനിയിൽ മാർക്കറ്റിങ്ങിനു ഇന്ട്രെസ്റ് ഉണ്ട്
@ramakrishnanv.m.4992
@ramakrishnanv.m.4992 3 жыл бұрын
Lo
@mechcorner6412
@mechcorner6412 3 жыл бұрын
ഒരുപക്ഷേ you tube ന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും pipe manufacturing ന്റെ മലയാളത്തിൽ well explained ആയിട്ടുള്ള ഒരു വീഡിയോ... You are great Ibadhikkaa... ഇനിയും ഇതുപോലെയുള്ള കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@deepakdivakaran3074
@deepakdivakaran3074 3 жыл бұрын
ഞാൻ aizar ഇന്റെ ഒരു ഡീലർ ആണ് നല്ല പ്രോഡക്റ്റ് ആണ് suction hose ഒക്കെ നല്ല ക്വാളിറ്റി ഉള്ളതാണ്
@Mangalasserymansoor
@Mangalasserymansoor 3 жыл бұрын
ഞാനും
@mohammedshahabas09
@mohammedshahabas09 3 жыл бұрын
Thanks Aizar Pipes
@craftandtechno9660
@craftandtechno9660 3 жыл бұрын
4 inch 4 kg റീറ്റൈൽ റേറ്റ് എത്ര വരും.
@shareefaponnoos2113
@shareefaponnoos2113 3 жыл бұрын
അവർ ടീലർ ഷിപ് കൊടുക്കില്ല എന്ന് പറയുന്നു. ഇയാൾ ആണെന്നും പറയുന്നു
@shareefaponnoos2113
@shareefaponnoos2113 3 жыл бұрын
അവർ ടീലർ ഷിപ് കൊടുക്കില്ല എന്ന് പറയുന്നു. ഇയാൾ ആണെന്നും പറയുന്നു
@mkjvideos2233
@mkjvideos2233 3 жыл бұрын
എനിയ്ക്ക് ജമാൽ ഇക്കയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു ! പൈപ്പിനെപ്പറ്റി ആളുകൾക്ക് മനസിലാക്കാൻ അദ്ദേഹം കാണിച്ച ആ സന്മനസ്സ് വളരെ നന്നായി !
@user-cq8us5uh7b
@user-cq8us5uh7b 3 жыл бұрын
ഒരു electrician and plumber ആണ് പണിക്കിടയിൽ ഒരുപാട് ആലോചിച്ചിട്ടുണ്ട് ഇത് എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് TNX sir
@albinshaji3718
@albinshaji3718 3 жыл бұрын
Athanne😍😍
@muhammedfazilop3498
@muhammedfazilop3498 3 жыл бұрын
Njanum
@iamhappy6721
@iamhappy6721 3 жыл бұрын
👍👍
@akg666akg
@akg666akg 3 жыл бұрын
മികച്ച ഒരു വീഡിയോ.. അവിടെ കണ്ടത് പോലെ ഉള്ള inejection moulding കമ്പനി നടത്തുന്ന ഒരു വ്യക്തി ആണ് ഞാൻ.. സാധാരണ ജനങ്ങളിലേക്ക് ഇത്തരം ഫാക്ടറികൾ പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യം ആണ്.. മിക്ക ആളുകൾക്കും പ്രൊഡക്ഷൻ കമ്പനികളെ കുറിച്ച് അറിയാത്ത മൂലം ദോഷം ചെയ്യുന്ന എന്തോ ആണെന്നാണ് ധരിച്ച് വെച്ചിരിക്കുന്നത്... അതെല്ലാം മാറ്റാൻ ഇത്തരം വീഡിയോ ഇനിയും ചെയ്യണം.. അഭിനന്ദനങ്ങൾ..
@ebadurahmantech
@ebadurahmantech 3 жыл бұрын
വീഡിയോ കണ്ടു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം എന്താണ് താങ്കളുടെ ബിസിനസ്
@akg666akg
@akg666akg 3 жыл бұрын
@@ebadurahmantech plastic injection molding company ആണ് . ജോബ് ഓർഡർ ആണ് കൂടുതൽ ചെയ്യാറ്..
@sayuv111
@sayuv111 Жыл бұрын
Contact number/Watsapp number tharamo..??
@E4entertainment_
@E4entertainment_ Жыл бұрын
contact number share cheyyaamo
@shibili9033
@shibili9033 3 жыл бұрын
നല്ലൊരു വിഡിയോ ആയിട്ടുണ്ട്.... 👍 ചേട്ടന്റെ സഹകരണം 👏👏👏👏😍
@neeraj_ofc
@neeraj_ofc 3 жыл бұрын
1.watching is half screen 2.reading comments 3.laying in bed ഇങ്ങനെ ആരെങ്കിലും ഉണ്ടോ
@neeraj_ofc
@neeraj_ofc 3 жыл бұрын
First alley pin cheythoode
@mhshxk_7576
@mhshxk_7576 3 жыл бұрын
Nhan 😂
@neeraj_ofc
@neeraj_ofc 3 жыл бұрын
@@mhshxk_7576 ente channel sub cheyyumo
@mhshxk_7576
@mhshxk_7576 3 жыл бұрын
@@neeraj_ofc ok
@thafsilskf2375
@thafsilskf2375 3 жыл бұрын
I am also same
@aslampulikkuth989
@aslampulikkuth989 3 жыл бұрын
ഇബാദു കാഴ്ചകൾ ആരും കാണിക്കാത്ത കാഴ്ചകളാണ്...ഇത് തീർച്ചയായും കാണേണ്ട കാഴ്ചകൾ തന്നെയാണ്...
@abudobai3853
@abudobai3853 3 жыл бұрын
പൈപ്പ് ഇങ്ങനെ ഉണ്ടാക്കുന്ന എങ്കിലും ഈ മിഷനുകൾ ഉണ്ടാക്കിയ അവൻറെ തല അപാര കഴിവ് തന്നെയാണ്
@mohamedtanur9540
@mohamedtanur9540 3 жыл бұрын
അതാണ്...
@comedyraja7319
@comedyraja7319 3 жыл бұрын
@@mohamedtanur9540 ഏതാടാ മദ്രസ്സ കാണാത്ത കാഫിർ തല... അവനു അല്ലാഹുന്റെ ബുദ്ധി വേണ്ട..... ങ്ങ്ൾ ബാന അടുത്തോളീ....
@mohamedriyasudheen5694
@mohamedriyasudheen5694 3 жыл бұрын
@@comedyraja7319 നീ നിൻറെ മതം നോക്കിയാൽ മതി
@But__whyE
@But__whyE 3 жыл бұрын
@@comedyraja7319 അല്ലാഹു റഹ്മാനും റഹീമും ആണ് അതായത് സ്വീകരിച്ചവരും സ്വീകരിക്കാത്തവർക്കും ഒരുപോലെ സഹായം ചെയ്യും ഈ ഭൂമിയിൽ. അവൻറെ സൃഷ്ടികളോട് അവൻ ഒരിക്കലും അനീതി പ്രവർത്തിക്കില്ല ഈ ഭൂമിക്ക് അതിൻറെ തായ് ഒരു പ്രകൃതിനിയമം ഉണ്ട് അത് അതിനനുസരിച്ച് നീ കൊണ്ടേയിരിക്കും. കാഫിർ എന്നാൽ തെറി പ്രയോഗം അല്ല കേട്ടോ കാഫർ എന്ന് പദത്തിനർത്ഥം മറക്കപ്പെട്ട അവൻ എന്നാണ്
@comedyraja7319
@comedyraja7319 3 жыл бұрын
@@But__whyE അച്ചോടാ.... പാവം... എന്നിട്ടാണോ പാവം കാഫിറ് കളെ,വിലക്കപ്പെട്ട മാസം കഴിഞ്ഞാൽ പതിയിരുന്നു പിടലിക്കു വെട്ടണമെന്നും, അവരെ വളഞ്ഞു പിടിക്കണമെന്നും അവർക്കുവേണ്ടി പതിയിരിക്കാവുന്നി ടെത്തെല്ലാം പതിയിരിക്കണമെന്നും നിങ്ങളിൽ അവർ രൂക്ഷത കാണണമെന്നും മമ്മദിനോട് തള്ളാക്കൂ പറഞ്ഞത്.... ഇപ്പോൾ ഇസ്രായേൽ നെ വളഞ്ഞുപിടിക്കാൻ മണ്ണിൽ കുഴി എടുത്തു പതിയിരിക്കുന്ന പലസ്തീനി കളെ ഓർത്തു ഞാൻ..
@ajithc4360
@ajithc4360 3 жыл бұрын
Online industrial visit തന്ന അണ്ണൻ ഒരു salute
@sureshkumars5769
@sureshkumars5769 3 жыл бұрын
PVCpipes production നെ കുറിച്ചുള്ള വളരെ informative ആയ നല്ല ഒരു video . Thanks Aizar pipes❤❤❤ Thanks Ebadu Rahman🤝🤝🤝
@kishoremohammed4032
@kishoremohammed4032 3 жыл бұрын
L
@k.yousaf.poiloor9725
@k.yousaf.poiloor9725 3 жыл бұрын
@@kishoremohammed4032 /
@johnsphysio
@johnsphysio 3 жыл бұрын
@@kishoremohammed4032 99o99oooo9o99o9o9o9oo9oo9o9oo9o9999o9o999o9oooooooo9oo9o9oo9o9oo9oo9o9ooooo999999oooo9o99o9oooooo9oo9oo9999oo9o9999o999o9o999ooooo9oo9o99999ooo99oo999oo99999oooo99999o9ooo9oo9ooo99oo9oo9o9o9oo9ooooooo999o9oo9o9ooo99oo9ooooo99999o99ooooo9ooo9oo9oooo999oooooo9ooo9oo99oo9oo9oooooooooooooo9oooooooo999oo9999oooooo9ooo9999o9999ooo9o9oooooo999ooooooooooo9oo99999o9oooooo9oooooooo99o9ooooo9oooooo99999oo99ooo9ooo99o99oo9o99ooooo9999oooooooooooo9ooooo9ooo9o99999999o99o9ooooo9oo999999o9oo9oooo9ooo9oo99oo9oo99oooo99o99999o9oo99o9o9ooo9oo9o99oo9999ooo9oo9999ooo9oooo9oo9oo99o99oo9oooooo9999o999o9oo999o999ooo9oo9ooo999o9999oo9o999999ooo9999oo9o9o99o99oo9ooo999oooo99ooo99999o9oooooo9o999o999ooo99oo9ooooooooooo9oo9o9999oo99ooooo9oo9ooo99ooooo999oo99999o99o999oo99999oo9o9oo999o9o9o9o9ooo9ooo99oooo9oooo9oo9o9o9o99oo99ooo9oooo9oooooooo99ooo9o9o9999o9oo9o999oo999o99ooo9oooooo9o99oooo9o999ooo9ooooo9oo99o9ooooo9o999o999o99o9o9oo9oooo9ooo9999ooooooooooooo9oo9ooo9ooo9o9o99o9oooo9o99999ooo9ooo9o9oooo99ooooooooo9999oooooooo99ooooo9oo99ooooo9ooo9oo9ooo9ooo99999o9o9oo9o9ooooo9ooooo9o9o9o9o9o9oo9o9ooooo9o9oooooooooooo9ooo9999999o9o99oooo9ooo9o99oooo9ooooo99ooo99oo9oooo99oooooo99999999oooo9oooo9o99oo9999o9oo999ooo9o99o99ooooo9oo9oooooooo9999999o999oooo999oo99o9ooooo9ooooooooo99ooooooo99999o9oo9ooo99ooo9ooooooo9oooo9oo9oooooo999o9o99o9oo9o9o9ooo9ooooo9o999o9o9ooooooo99oo999999oo9ooo9oooo9999ooo999oooo999ooo999oo9o9o9oo9ooo9ooo999o9oooo9oo99999o9o9o9999oooooo9o999999oo9o99o999oo9999oo9o99ooo9o9oo9oo99oo999oooo9oo9oo9oo9o9o9o9ooo99oooo99ooooo9o999o9999999o9oo9999o99o99999999oo9oo9ooo99oo9o99999999999ooo9ooo9ooooo999oo99o9o9999ooo99o9o9999ooo9o9o9o9o9o9oooo99o9o9999ooo9ooooo99oo99ooo9ooo
@shemi9927
@shemi9927 3 жыл бұрын
കൊള്ളാം. വളരെ വിശദമായി വിശദീകരിച്ചതിന് നന്ദി. കമ്പനി നന്നായി ലാഭകരമായി വളരട്ടെ.
@ziyatechvlog1772
@ziyatechvlog1772 3 жыл бұрын
കേരളത്തിൽ ഇങ്ങനെ ഒരു സംരംഭകൻ അഭിമാനമാണ്, നാഥൻ വളർത്തട്ടെ
@kshivadas8319
@kshivadas8319 3 жыл бұрын
കേരളത്തിൽ വർഷങ്ങൾക്കു മുൻപേ സ്റ്റാർ എന്ന കന്പനിയുടെ പൈപ്പും ഫിറ്റിങ്‌സും ഫെയിമസ്‌ ആണ്.ഈ കമ്പനി പുതിയതാണെന്നു തോന്നുന്നു. .
@sathyanthottavaram2628
@sathyanthottavaram2628 2 ай бұрын
​@@kshivadas8319zZzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzssszzzzzzzzzzzszsssssssssssssssssssszssdddssssddssssddsszssdzzxzzdzddzzzddddzzddzzzdzzddzzzdddddzzdzzzddddxzzxzzzzdxzxxzzzxzxxxzzzdddzxdzzzzzzxdzxzxzzxxzzzzddzzzzzzxxzzzxxxxxxzzddxzzzzzxxxxxzdddddzzddzzzdzzzzzzzddzzzzzzdzzzzzzzzzxxxxxxzzzzzzzzzzxzzzxdzxzdddzzxxxxzzxzzzxxzzzxzzxzzxxxzzxzzxxxzzxzxxxzzzzzzzzzzzzxxzzzzxxxzzzxzzzzzzxxxzxzzzxzzzzzzzzzzzzzxzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz😊
@jishnac202
@jishnac202 Ай бұрын
​@@kshivadas8319❤
@AcAbdur
@AcAbdur 24 күн бұрын
@@kshivadas8319 aaaa
@AcAbdur
@AcAbdur 24 күн бұрын
@@kshivadas8319 q
@sudeeshskollam8346
@sudeeshskollam8346 3 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി...
@roykm6280
@roykm6280 3 жыл бұрын
ഞാനൊരു പ്ലംബർ ആണ്.. പക്ഷേ ഈ പൈപ്പ് ഫിറ്റിംഗ്സ് എല്ലാം ഉണ്ടാക്കുന്നത് ഇതുവരെ കണ്ടിട്ടില്ലായിരുന്നു .. ഒരിക്കൽ കാണണം എന്ന് ആഗ്രഹിച്ച കാര്യം... വളരെ നന്ദി
@shafeeqshafeeqvm9004
@shafeeqshafeeqvm9004 3 жыл бұрын
പാലക്കാട് മുണ്ടൂർ ഷാരോൺ പൈപ്പ് കമ്പനിയിൽ നിന്ന് ഞാനും നേരിട്ട് കണ്ടിട്ടുണ്ട്, വളരെ നല്ല സ്വീകരണമായിരുന്നു അവർ തന്നത്
@muhammedanshadmuhammedansh2403
@muhammedanshadmuhammedansh2403 3 жыл бұрын
Ahaa
@E4entertainment_
@E4entertainment_ Жыл бұрын
avarude contact num tharaamo
@kabadstudio8226
@kabadstudio8226 3 жыл бұрын
പുതിയ ഒരറിവ് സമ്മാനിച്ചതിന് നന്ദി....സൂപ്പർ
@shihabshihabvs4782
@shihabshihabvs4782 3 жыл бұрын
എനിക്ക് ഈ വീഡിയോ വളരെ വളരെ ഇഷ്ടമായി 🌹🌹🌹👌
@s23media2
@s23media2 3 жыл бұрын
ഇതുപോലുള്ള നല്ല വീഡിയോസ് വീണ്ടും പ്രദീക്ഷിക്കുന്നു thank you ചേട്ടാ...ഞാനൊരു plumper ആണ്.
@abubakeraralam8789
@abubakeraralam8789 3 жыл бұрын
സൂപ്പറായ് ഒരുപാട് നന്ദി രണ്ടു പേർക്കും 🌹🌹🌹🌹🌹🌷🌷🌷🌷🌷
@Verukal
@Verukal 3 жыл бұрын
ഞാൻ ആദ്യമായി ആണ് പൈപ്പ് ഉണ്ടാക്കുന്നത് കാണുന്നത് നല്ല വീഡിയോ എന്റെ ചാനലിലും ഇതുപോലെ ഉള്ള വീഡിയോകൾ ഉൾപെടുത്താൻ നോക്കുന്നുണ്ട്
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു ഇബാദ് ഇക്കാ💛💛👍💙💜❤️💕💕👌👌👌✌️😎💐💛💛🤗വളരെ വ്യത്യസ്തമായ വീഡിയോ 🎉👏💓💓💓കിടുവെ
@ansaransar7781
@ansaransar7781 3 жыл бұрын
രണ്ടാളും പൊളിയാണ് 👍👍👍മത്സരിച് അവതരിപ്പിച്ചു tnks
@ihzan102
@ihzan102 3 жыл бұрын
Ende veetilum aizar pipes thanneyaaan vachirikkunnadh❤️100%statisfiedaan
@shamseenashiyas4697
@shamseenashiyas4697 3 жыл бұрын
Eda ichuuu
@samkutty795
@samkutty795 3 жыл бұрын
Supper brother... കണ്ണെത്തെ കാര്യം.. കണ്ടതിൽ സന്തോഷം..
@sureshsanjo8412
@sureshsanjo8412 3 жыл бұрын
പുതുമയുള്ള അടുത്ത വിഡിയോ ക്കായി. : കാത്തിരിക്കുന്നു ആദ്യമായാണ് ഇത് പോലെയുള്ള. നിർമ്മാണ മേഖലകൾ കാണുന്നത്. തുടരുക. ഇനിയും ഇതു പോലെയുള്ള വിഡിയോ കൾ :
@ishaquemammath4686
@ishaquemammath4686 3 жыл бұрын
ഞാൻ ആദ്യ മായിട്ടാണ് പൈപ്പ് ഉണ്ടാകുന്നത് കാണുന്നത് എന്തായാലും വീഡിയോ അടിപൊളി സൂപ്പർ എനിക്ക് ഇഷ്ട്ട പെട്ടു 💞💞💞💞💞👍
@binladhan7045
@binladhan7045 3 жыл бұрын
പൈപ്പ് ഉണ്ടാക്കുന്നത് എങ്ങനെന്ന് ഇന്നും കുടി ഞാൻ ചിന്തിച്ചദേ ഉള്ളു ഇപ്പോൾ ശെരിക്കും കണ്ടു 👍👍👍♥️♥️♥️
@TechDoctorMalayalam
@TechDoctorMalayalam 3 жыл бұрын
ഇത് പോലുള്ള വ്യത്യസ്തമായ വീഡിയോകളിലൂടെ ഒരുപാട് അറിവുകള് കിട്ടുന്നു എല്ലാരു ചെയ്യുന്ന ടെക്കില് നി്ന്നും വ്യത്യസ്ത അതാണ് ഇബാദിക്കാന്റെ പ്രത്യേകത
@faizms7485
@faizms7485 3 жыл бұрын
Polichu istapettu
@safwansafu9231
@safwansafu9231 3 жыл бұрын
ഒരു hardwares ഷോപ്പിൽ ആണ്.പിവിസി എങ്ങനെ ഉണ്ടാക്കുന്നതെന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. പോരാത്തതിന് Azer പിവിസി യുടെ ഏജൻസി യെ ഒരുപാട് അന്വേഷിച്ചിട്ടുണ്ട്... ഈ വീഡിയോയിലൂടെ രണ്ടു കാര്യങ്ങൾക്കും ഒരു പരിഹാരമായി.. Thanks sir
@syedkutty2676
@syedkutty2676 3 жыл бұрын
ചതുരത്തിലുള്ള pvc പൈപ്പ് ഉണ്ടാക്കിയാൽ വളരെ ഏറെ യൂസ് ഫുൾ ആയേനെ ഉണ്ടാക്കാൻ പറ്റുമോ പറ്റുമെങ്കിൽ കമെന്റ് ബോക്സിൽ ഇടുമോ
@arshadaluvakkaran675
@arshadaluvakkaran675 3 жыл бұрын
Polichetta ഇക്ക വെറൈറ്റി സാധനം
@latheefvp2913
@latheefvp2913 3 жыл бұрын
വ്യത്യസ്തമായ വീഡിയോകളാണ് നിങ്ങളുടെ ചാനലിന്റെ പ്രത്യേകത …… ആ ഇക്ക നല്ല രീതിയിൽ വിശദീകരിച്ചു തന്നു …… Tnks
@aliakbar6475
@aliakbar6475 3 жыл бұрын
പ്ലംബിംഗ് പണിക്കാർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക
@solorider6634
@solorider6634 2 жыл бұрын
6 inch pipinu etra rate 1 mitr
@muhammedcp6293
@muhammedcp6293 24 күн бұрын
Hycundi pipe ano naladi
@mohammedkutty9478
@mohammedkutty9478 4 ай бұрын
നല്ല അറിവ് കിട്ടി pvc 🙏👍
@ourprettyzain7905
@ourprettyzain7905 2 жыл бұрын
Good quality pipe.... Aizar pipe💪💪💪... 👍👌...well explained by jamal sir👍👌
@fahadcraftart2431
@fahadcraftart2431 3 жыл бұрын
അഭിനന്ദനങ്ങൾ 😍👍👍👍
@abooami746
@abooami746 3 жыл бұрын
സത്യം... നിർമ്മാണ രീതി വെളിവാക്കുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... നന്ദി ഇബാദ് ബ്രോ.. നന്ദി ജമാൽ സാഹിബ്‌...!
@zubairarchitecture6307
@zubairarchitecture6307 3 жыл бұрын
Good vedio... Thanks thank You brother...
@TomyPoochalil
@TomyPoochalil 6 күн бұрын
വളരെ നല്ല വീഡിയോ !
@PradeepKumar-ru5dg
@PradeepKumar-ru5dg 3 ай бұрын
ഇബാദേ ജമാൽക്കാ നന്ദി 🙏ഒരായിരം
@user-chacko
@user-chacko 3 жыл бұрын
സംഭവം ആദ്യമായി കാണുകയാണ് 👌👍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
കിടുവെ ഇക്കാ 👍👍👍❤️❤️❤️❤️💕💕👌👌👌✌️💓😍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സംഭവം തകർത്തു ❣️❣️🤗😉😉👍💜💜ഇതുവരെ കണ്ടിട്ടില്ല 💙👍👍👍♥️⚡💪🎉💛
@muhammedaslu9036
@muhammedaslu9036 3 жыл бұрын
ആദ്യമായിട്ടാണ് പൈപ്പ് നിർമാണം കാണുന്നത് thanks
@shyjuchukkurumbelcs2701
@shyjuchukkurumbelcs2701 3 жыл бұрын
കൊളളാം ....ഞാൻ ഒരു മെഷിൻ ഓപ്പറേറ്റർ ആണ് 12 വർഷം ജോലി ചെയ്തിട്ടുണ്ട്..ംംംംം.സൂപ്പർ
@sidheeqpm1046
@sidheeqpm1046 3 жыл бұрын
Polichu machaane.....ethu pore 🤩🤪
@krishnakripaenterprises3648
@krishnakripaenterprises3648 3 жыл бұрын
My hardware shop ( palakkad-dist) also selling aizer pipes for last 5 years, no complaints good service, good margin
@ambarishopr
@ambarishopr 3 жыл бұрын
ഇബാദിക്കാ പൊളിയാണ്..വെറൈറ്റി വീഡിയോസ്
@ebadurahmantech
@ebadurahmantech 3 жыл бұрын
Thanks
@m2techrktm91
@m2techrktm91 3 жыл бұрын
Valare sandhosham keralathil itharam plant okke undu ennarinjathinu.. Same line ippo commissioning nadannu kondu irikuvanu. Ee line nte automation cheyyunna oru companyil aanu njan joli cheyyunnathu (Siemens).. Epoozhum orthittundu nammude naatilum inganathe plant okke venam ennu
@Ajanabahu
@Ajanabahu 3 жыл бұрын
Ith adipoli ayirrunnu ,
@assyamol8808
@assyamol8808 3 жыл бұрын
Very informative👍🏻
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 жыл бұрын
Very good video ithrayum nalla video njan kandittilla
@jovinjose3277
@jovinjose3277 3 жыл бұрын
Good informative video chetta
@babyeu7509
@babyeu7509 3 жыл бұрын
നല്ല അവതരണം .. ആദ്യമായി ആണ് P V C പൈപ്പ് ഉണ്ടാക്കുന്നത് കണ്ടത്.
@sajinayayil6783
@sajinayayil6783 3 жыл бұрын
ഞാൻ അവിടെ work ചെയ്തിട്ടുള്ള ഒരാളാണ് ❤❤❤❤❤
@afizkaruvattil6785
@afizkaruvattil6785 3 жыл бұрын
Contact number kittumo
@illyaskalathingalthodi68
@illyaskalathingalthodi68 3 жыл бұрын
ഇപ്പൊ എന്തെ പോന്നു
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
ഇപ്പൊ എവിടെയാ
@shanunasi786
@shanunasi786 15 күн бұрын
I need pvc accountant saudi arabia
@shanunasi786
@shanunasi786 13 күн бұрын
I need worker in Saudi Arabia please reply sanjay
@Toms.George
@Toms.George 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട്.
@Fourwheelsoul
@Fourwheelsoul 3 жыл бұрын
ഞാൻ ഇൻജക്ഷൻ മോൾഡ് മെഷീൻ ഓപ്പറേറ്റർ ആണ് ബഹറിനിൽ ജോലിക്കിടയിൽ വീഡിയോ കണ്ട് മെഷീൻ ഓടിച്ചു കൊണ്ടിരിക്കുവാ😇😇😇😇 നാട്ടിൽ ഈ മെഷീൻസ് ഒക്കെ ഉണ്ടെന്ന് കേട്ടിട്ടുണ്ട് കാണണം എന്ന് തോന്നിയിരുന്നു ഇപ്പോൾ കണ്ടു താങ്ക്സ്🥰🥰🥰🥰
@E4entertainment_
@E4entertainment_ Жыл бұрын
hi
@E4entertainment_
@E4entertainment_ Жыл бұрын
number share cheyyo
@shihabudheen4965
@shihabudheen4965 2 ай бұрын
Brw njan saudyil wrk cheyyunnu same field,pls nigalude contact number tharumo
@rubeelsalih4754
@rubeelsalih4754 3 жыл бұрын
നല്ലൊരു അറിവാണ് ഈ വിഡിയോയിലൂടെ നമുക്ക് കിട്ടിയത്. നല്ല രീതിയിൽ വിഷധീകരിചു തന്ന ഇക്കാക്ക് ബിഗ് സല്യൂട്ട്. 👍
@shynilpoovath6067
@shynilpoovath6067 4 ай бұрын
അടിപൊളിയായി❤ ഇനിയും മറ്റൊരു പ്രൊഡ്റ്റ് യൂണിറ്റ് പരിചയപ്പെടുത്തു❤
@lalulalu2363
@lalulalu2363 3 жыл бұрын
ഇബാദ്ബായി....... സൂപ്പർ 👌👌👌👌👌👌
@rajeshkc1749
@rajeshkc1749 3 жыл бұрын
🙏👍👌സൂപ്പർ വീഡിയോ✌️✌️✌️
@najathabdul4176
@najathabdul4176 3 жыл бұрын
Awesome video...well explained
@mansoormanu9820
@mansoormanu9820 3 жыл бұрын
ഇതുപോലെയുള്ള വെത്യസ്തമായ വീഡിയോ ഇനിയും പ്രതീഷിക്കുന്നു ഇബാദ്ക്കാ
@ebadurahmantech
@ebadurahmantech 3 жыл бұрын
തീർച്ചയായും ഇനിയും ഇതുപോലെ വ്യത്യസ്തമായ വീഡിയോകൾ നമ്മുടെ ചാനലിലൂടെ യും പേജിലൂടെയും അപ്ലോഡ് ചെയ്യുന്നതാണ് ആണ്
@albinshaji3718
@albinshaji3718 3 жыл бұрын
Good video chetta.. Poli.... Matte chettan ellam nannayi paranju thannu.... ❤ keep going well
@xavierthomas8381
@xavierthomas8381 3 жыл бұрын
+)
@risko9229
@risko9229 3 жыл бұрын
Nalla video. Adhyamayanu pvc pipe manufacturing kandathu. Thanks. Pinne aa ikka nalla reethiyil explaine cheithu thannu. Ithrayoke avasaram thannu video cheyumbol avarude vakukal murichu samsarikunnathai feel cheithu. Nxt video edukkumbol sradhikuka
@hashimpa4344
@hashimpa4344 3 жыл бұрын
ഞാൻ കുറച്ചു വർഷങ്ങൾക്കു മുമ്പ് പ്ളാസ്റ്റിക് ഭരണികളുംമറ്റും ഉണ്ടാക്കിയിരുന്നു.ഇപ്പോ എന്റെ ജേഷഷടൻമാർ മുവാറ്റുപുഴയിൽ പലവിധ പ്ളാസ്റ്റിക് സാധങ്ങളും ഉണ്ടാക്കുന്നുണ്ട്.
@sameerasaleem3896
@sameerasaleem3896 3 жыл бұрын
സൂപ്പർ വീഡിയോ ഇപ്പോൾ ആണ് മനസ്സിലായത് പൈപ്പ് എങ്ങനെ ഉണ്ടാകുന്നു എന്ന്
@backersawa1311
@backersawa1311 3 жыл бұрын
നന്നായി ആസ്വദിച്ചു
@ckrishnan5958
@ckrishnan5958 10 күн бұрын
Extrusion plant ൽ brass pipe ഉണ്ടാക്കുന്നതു് കണ്ടിട്ടുണ്ട്, 1972ൽ...
@aboobakkar6434
@aboobakkar6434 3 жыл бұрын
Aizar pipe ❤❤
@hisham.c8911
@hisham.c8911 3 жыл бұрын
Poli❤❤❤😍😍😘😘
@balakrishnana4318
@balakrishnana4318 3 жыл бұрын
സൂപ്പർ വിജ്ഞാനപ്ര ഭം
@shereefsinan
@shereefsinan 3 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 👌👌👌
@Poolakunath
@Poolakunath 3 жыл бұрын
വ്യത്യസ്തം വ്യത്യസ്തം എന്ന് താങ്കൾ ഇടക്കിടക്ക് പറയുന്നുണ്ട് യഥാർത്ഥത്തിൽ ഇതാണ് വ്യത്യസ്തം ഈ ഒരു വീഡിയോ ടെ വ്യത്യസ്തതകൊണ്ട് ഞാൻ താങ്കളെ സബ്സ്ക്രൈബർ ആകുന്നു
@ebadurahmantech
@ebadurahmantech 3 жыл бұрын
Thanks
@ajeshtkonakkoor7078
@ajeshtkonakkoor7078 3 жыл бұрын
ഞാനും ഇവരുടെ ഫാക്ടറിയിൽ പോയി പൈപ്പ് ഉണ്ടാക്കുന്ന പ്രോസ്സസ്സ് നേരിട്ട് കണ്ടിട്ടുണ്ട്. കിണറിൽനിന്നും മോട്ടറിലേക്ക് ഘടിപ്പിക്കുന്ന ഹോസ്സ് ഉണ്ടാക്കുന്നത് ഇതിലും സിമ്പിളാണ്...
@muhammadkabeer9801
@muhammadkabeer9801 3 жыл бұрын
അതിന്റെ വീഡിയോ ഉണ്ടോ ?
@abhinavkrishnacs
@abhinavkrishnacs 3 жыл бұрын
wow ivarde vandikal njan kandatund
@xaviern.r3307
@xaviern.r3307 3 жыл бұрын
കാണിച്ച് തന്നതിന് നന്ദി
@muhammedsuhair2320
@muhammedsuhair2320 3 жыл бұрын
പടച്ചവൻ വിജയം നിലനിർത്തി തരട്ടെ.. ഐസർ ടീം Thanks to Ebadu rahman
@shazonline5485
@shazonline5485 3 жыл бұрын
Masha Allah.... First time ആണ് കാണുന്നത് , very Interesting Video....
@ebadurahmantech
@ebadurahmantech 3 жыл бұрын
ഇതിൻറെ അടുത്ത ഒരു വീഡിയോ വരുന്നുണ്ട് അത് ഇതിലും ഇൻട്രസ്റ്റ് ആകും എന്ന് വിശ്വസിക്കുന്നു
@mohammedyasir9299
@mohammedyasir9299 3 жыл бұрын
മലയാളം യൂട്യൂബ് ൽ ഒരേയൊരു രാജാവെ ഒള്ളു...ഇബാദുറഹ്മാൻ
@ubaidchungath1817
@ubaidchungath1817 3 жыл бұрын
ഡിഫ്രന്റ് ടൈപ്സ് ഓഫ് അളവ്സ്.... പുതിയ ഇംഗ്ലീഷ്.... 😇😇😇
@sameeribnmuhamedabushaza3730
@sameeribnmuhamedabushaza3730 3 жыл бұрын
Koi baahar gaya(Hindi) Malayali Kozhi baar il poykooo Hahahahaha
@georgevarghese238
@georgevarghese238 3 жыл бұрын
Very well done, Thanks
@ebadurahmantech
@ebadurahmantech 3 жыл бұрын
Many thanks!
@satheesanpadiyam2531
@satheesanpadiyam2531 3 жыл бұрын
സൂപ്പർ
@Mangalasserymansoor
@Mangalasserymansoor 3 жыл бұрын
Best wishes from TOOL LAND KALLIKKANDY ELECTRICAL PLUMBING AND HARDWARE
@sunilsasidharan7098
@sunilsasidharan7098 3 жыл бұрын
ഇങ്ങനെ ആരും ഇത്ര വിശാലമായീ പറഞ്ഞ് കൊടുക്കില്ല ഞാനും പൈപ്പിൻ്റെ കമ്പിനിയിലെ oprator ആണ് ഇത്രയും വിശാലമായി പറഞ്ഞ് തന്നതിന് Thanks
@ebadurahmantech
@ebadurahmantech 3 жыл бұрын
👍
@cimkpy6899
@cimkpy6899 3 жыл бұрын
സൂപ്പർ 👍👍👍👍
@hansalshakeel
@hansalshakeel 3 жыл бұрын
Nala quality anu am recently using
@abidabrar2239
@abidabrar2239 3 жыл бұрын
സൂപ്പർ വീഡിയോ
@saithumuhamedtm4555
@saithumuhamedtm4555 3 жыл бұрын
Super ........!!!!!!!
@jabirjabiii170
@jabirjabiii170 3 ай бұрын
Aizar nalla quality an
@sherinphilipose434
@sherinphilipose434 3 жыл бұрын
ഇതേ പോലെ ഉള്ള കിടിലം video's ഇനിയും പ്രതീക്ഷിക്കുന്നു. കൊള്ളാം poli സാധനം.
@aboobakerabu4143
@aboobakerabu4143 2 жыл бұрын
നല്ല അവതരണം
@sudheerkuwait5842
@sudheerkuwait5842 3 жыл бұрын
സൂപ്പർ ഞാനും കണ്ടു
@puthuparampilphiliproy1995
@puthuparampilphiliproy1995 4 ай бұрын
Congratulations both of you.
@anandhumohan617
@anandhumohan617 3 жыл бұрын
വണ്ടിയുടെ മുകളിൽ ലോഡ് ചെയ്യ്യുന്ന ചേട്ടനോട് ഹെൽമറ്റ് മുക്‌ഗ്യം ബിഗിലെ 🥰
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
😀ആഹാ .....😀 😀കൊള്ളാല്ലോ കളി😀 ❤️അടുത്തത് പോരട്ടെ❤️
@rayappan3906
@rayappan3906 3 жыл бұрын
Ninkk evidnnada aa design kittiye
@thaanasab
@thaanasab 3 жыл бұрын
1999 - 2000 കാലഘട്ടത്തിൽ 3 മാസത്തോളം പിവിസി പൈപ്പ് നിർമ്മാണ യൂണിറ്റിൽ വർക്ക് ചെയ്ത ഞാനും പഴയക്കാല ഓർമ്മകൾ അയവിറക്കി ഈ വീഡിയോ കണ്ടു
Please be kind🙏
00:34
ISSEI / いっせい
Рет қаралды 163 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 53 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 2,6 МЛН
Amazing Manufacturing Process of Iron Rod in Factory | Production of Iron Rods
18:44
Please be kind🙏
00:34
ISSEI / いっせい
Рет қаралды 163 МЛН