40 ടൺ നെല്ല് അരിയാവുന്നത് കണ്ടിട്ടുണ്ടോ? | Paddy to rice Conversion | Gayathri rice mill Palakkad

  Рет қаралды 435,836

Green Mango Entertainment

Green Mango Entertainment

3 жыл бұрын

40 ടൺ നെല്ല് അരിയാവുന്നത് കണ്ടിട്ടുണ്ടോ ?
നെല്ലുമുതൽ അരിവരെ... വളരെ വെത്യസ്തമായ കാഴ്ചകളുമായിട്ടാണ് കസിൻസ് വന്നിരിക്കുന്നത് . കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടിലെ പ്രമുഖ റൈസ് മിൽ ആയ ഗായത്രി റൈസ് മില്ലിൽ കർഷകർ കൊയ്തെടുത്ത നെല്ല് അരി ആവുന്നത് എങ്ങനെ ആണെന്ന് കാണാം . ഇത്തരത്തിലുള്ള ഒരു ഇന്റസ്ട്രിയൽ വിസിറ്റ്‌ വീഡിയോ നമ്മളുടെ ചാനലിൽ അത്യമായിട്ട് ആണ് അതുകൊണ്ടുതന്നെ യന്ത്രങ്ങളുടെ ശബ്‌ദം നമ്മുടെ വിഡിയോയിൽ സാരമായി ബാധിച്ചിട്ടുണ്ട് ക്ഷെമിക്കണം.
Gayathri Modern Rice Mill
Vadavannur, Palakkad
Phone : +91 9961664464
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697
#PaddytoriceConversion #RiceMill #Completeprocessofricemill

Пікірлер: 287
@al-fajr2553
@al-fajr2553 Ай бұрын
വൈറ്റ് റൈസ്ന് പകരം ബ്രൗൺ റൈസ് മാത്രം വിപണിയിൽ എത്തിച്ചാൽ കുറെ മരുന്ന് കമ്പിനികളും, ഹോസ്പിറ്റലുകളും പൂട്ടേണ്ടിവരും 😂😍
@abdullahkutty8085
@abdullahkutty8085 19 күн бұрын
Mm
@sivaparakashs3968
@sivaparakashs3968 3 жыл бұрын
പാലക്കാട്‌ കർഷകർക്ക് അഭിനന്ദനങ്ങൾ
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@jancychacko7813
@jancychacko7813 3 жыл бұрын
Congratulations. Beutiful may God bless you I will by Gayathri rice . Nice 👍
@reginadapuram7289
@reginadapuram7289 2 жыл бұрын
ആദ്യമായി കല്ല്, കറുത്ത അരി ഇല്ലാത്ത പാക്കറ്റ് അരി മലയാളി കണ്ടത് ഗായത്രി കമ്പനി വഴി ആണ് 👍
@madhuvramakrishnan
@madhuvramakrishnan 2 жыл бұрын
No
@yumi-t2zwo7
@yumi-t2zwo7 2 жыл бұрын
അരികിട്ടാൻ വല്ലാത്ത അധ്വാനം ഉണ്ട് ഇപ്പഴ് മനസിലായി
@spykallanff127
@spykallanff127 3 жыл бұрын
Bro itokke നമ്മുടെ മുന്നിൽ ഐത്തിചതിനു നന്ദി ബ്രോ നല്ല content ❣️😍😍
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you😍
@informationispower2456
@informationispower2456 3 жыл бұрын
First output is brown rice which is very healthy Second output is white rice which is less healthy. . Overall Nice process
@TomyPoochalil
@TomyPoochalil 6 күн бұрын
ഈ കാര്യങ്ങൾ കാണിച്ചു തന്നതിന് വളരെ സന്തോഷം!
@GreenMangoEntertainments
@GreenMangoEntertainments 6 күн бұрын
Thank you 🥰
@bejoyphilip5332
@bejoyphilip5332 3 жыл бұрын
നെല്ല പുഴുങ്ങി കുത്തി ഇരുന്ന ഒരു കാലത്ത് പുഴുങ്ങുമ്പോൾ ഉണ്ടാകുന്ന വെള്ളം ഊറ്റികളഞ്ഞ് പിറ്റേ ദിവസ വീണ്ടും പുഴുങ്ങും അപ്പോൾ വിഷാശം എല്ലാം ഊറ്റി കളയും എന്നിട്ട് ഉണങ്ങി കുത്തും ആ അരി കഴിച്ചോണ്ടിരുന്ന വർക്ക് ക്യാൻസർ പോലുള്ള അസുഖം ഇല്ലായിരുന ഇപ്പോൾ ഭീകരമായ വിഷം അടിച്ച് ഉണ്ടാക്കുന്ന നെല്ലിൽ പറ്റി പിടിക്കുന്ന വിഷാംശം ഒട്ടും കളയാതെ നമ്മളെ തീറ്റിക്കുന്നു നാട്ടിൻപുറങ്ങളിൽ പുഴുങ്ങി ഉണങ്ങുന്ന അരി കിട്ടും എങ്കിൽ വാങ്ങി കഴിക്കുക കുറച്ച് നാളും കൂടെ ജിവിക്കാം
@Amal-ud7po
@Amal-ud7po 3 жыл бұрын
BIJOY..PHILIP ....YES
@jagulp.g1138
@jagulp.g1138 3 жыл бұрын
🌹🌹
@ptrasheed3987
@ptrasheed3987 3 жыл бұрын
Ath evide kittum?
@sebastianthomas1239
@sebastianthomas1239 3 жыл бұрын
90 ഡിഗ്രീയിൽ ചൂടാക്കുന്ന വെള്ളത്തിലേക്കാണ് നെല്ല് ഇടുന്നത്. ആ വെള്ളം processing കഴിഞ്ഞ് കളയുമ്പോൾ നെല്ലിലെ വിഷാംശം ഉണ്ടെങ്കിൽ അത് നല്ല ഒരു പരിധി വരെ പോവുന്നു
@RemaPk-yt1bx
@RemaPk-yt1bx 9 ай бұрын
Nellu puzhugi edukunna Ari kittan sadyatha undo Onnu ariyiko
@gopalakrishnancherukat8578
@gopalakrishnancherukat8578 3 жыл бұрын
Gaytri. Riçe mil process explanation is verynice thanks bro
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@abdurahman4231
@abdurahman4231 3 жыл бұрын
Adyamayittanu ingine oru video kanunnath !valare nannayittund. Kure vivarangal kitti. Nalla avatharanam. Thanks bros....
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@sainabasamad4351
@sainabasamad4351 3 жыл бұрын
Njanum
@muneerasulthana6109
@muneerasulthana6109 2 жыл бұрын
Thanks you guys for this video..🌹🌹 അപ്പോ ശെരിക്കും red rice കഴിക്കുന്നതാണ് ഏറ്റവും നല്ലത്.. ഇപ്പോ എല്ലാരും white rice kazhichitt, തവിടെണ്ണ prethekam വാങ്ങി use ചയ്യുകയാണ്.
@aleyammaphilipose275
@aleyammaphilipose275 Ай бұрын
Matta ariyil kazhukumpol oil yenthukonde
@mohamedpullan5673
@mohamedpullan5673 2 жыл бұрын
കാലികൾക്ക് കൊടുക്കാൻ പറ്റിയ അരി തവിട് കിട്ടുമോ?
@anjeditz9617
@anjeditz9617 2 жыл бұрын
തവിടു കളയാതെ ഉള്ള അരി കൂടി വിതരണത്തിന് എത്തിച്ചികൂടെ
@joshyjosek
@joshyjosek Ай бұрын
തവിടോടു കൂടിയ അരി പെട്ടെന്ന് കേടാകും. കീടങ്ങൾ പിടിക്കും. ദീഘകാലം സൂക്ഷിക്കാൻ പ്രയാസമാണ്. അതാണ്‌ കമ്പനികൾ തവിടോടു കൂടിയ അരിവില്പന പ്രോത്സാഹിപ്പിക്കാത്തത്.
@beenasubaida8429
@beenasubaida8429 3 жыл бұрын
good video putiya arivukal thanks
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@ajayaji2164
@ajayaji2164 3 жыл бұрын
ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിനു......വടവന്നൂരുകാരൻ്റെ അഭിനന്ദനങ്ങൾ 🤝👏👏👏
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@ajesh9443
@ajesh9443 3 жыл бұрын
Thq da
@geethapg8761
@geethapg8761 3 жыл бұрын
@@ajesh9443 vvtv
@Guruhitham
@Guruhitham 3 жыл бұрын
nicely done
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@balachandrann4328
@balachandrann4328 3 жыл бұрын
ഹൊ ഒരു പിടി ചോറുണ്ണാനുള്ള കുറേ ആളുകളുടെ കഷ്ടപ്പാട്
@RM-jz6ft
@RM-jz6ft 3 жыл бұрын
നമിക്കുന്നു
@indirapillai1863
@indirapillai1863 3 жыл бұрын
@@RM-jz6ft 1 .1..1111111111
@seekerala2122
@seekerala2122 3 жыл бұрын
Gayathri rice good quality
@joyaugustin6863
@joyaugustin6863 3 жыл бұрын
Very Good useful video
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@mariajohn2475
@mariajohn2475 3 жыл бұрын
God bless all of them ❤️👍🙏
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@sharuwaves
@sharuwaves 3 жыл бұрын
Kidu👌
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thanks bro ☺️
@shajanphilip4232
@shajanphilip4232 3 жыл бұрын
Excellent
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@ambikadevi532
@ambikadevi532 3 жыл бұрын
അത്ഭുത കാഴ്ച
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@athulkvenu4744
@athulkvenu4744 3 жыл бұрын
Thanks 👍
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@mohammedshafi5601
@mohammedshafi5601 3 жыл бұрын
ഞാൻ പാലക്കാട്‌ good
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@babypeter6237
@babypeter6237 2 жыл бұрын
Do you know what is the area of palakad district and how much is the paddy cultivation there. If so do you know how much palakadan matta rice sold out in kerala and abroad? Only in kerala you can see more rice is produced than the paddy is cultivated
@yumi-t2zwo7
@yumi-t2zwo7 2 жыл бұрын
കാണിച്ചു തന്ന നിങ്ങൾക്ക് നന്ദി 🌹🌹🌹
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you ☺️
@professionalgamerathul4113
@professionalgamerathul4113 3 жыл бұрын
Chetta tanal cool point video eppozha upload cheyyukka njan aa video il undu
@user-lg9ns2iw8b
@user-lg9ns2iw8b 3 жыл бұрын
Thanks bro....❤️❤️
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
നല്ലൊരു പ്രോഗ്രാം ആയിട്ടുണ്ട് നന്ദി Black അരി എങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായി ആദ്യം ഇതൊരു തട്ടിപ്പാണെന്നാണ് കരുതിയിരുന്നത്്‌
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@ismailca9005
@ismailca9005 2 жыл бұрын
പാലക്കാടൻ മട്ട👍
@rahulvilayodi8302
@rahulvilayodi8302 3 жыл бұрын
💕
@lethar5804
@lethar5804 2 жыл бұрын
സൂപ്പർ
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you ☺️
@vineethvijayan8491
@vineethvijayan8491 3 жыл бұрын
Good to see
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@jancychacko7813
@jancychacko7813 3 жыл бұрын
Very good good to see
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@fkttech6294
@fkttech6294 3 жыл бұрын
Avde poyal polish cheyyatha Ari kitumo..thavid ullath
@MeenaKumari-rg6gv
@MeenaKumari-rg6gv 3 жыл бұрын
Thanks
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@parameswaranthachukulangar4455
@parameswaranthachukulangar4455 3 жыл бұрын
Good very good
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@jagadeepbalan3512
@jagadeepbalan3512 3 жыл бұрын
SUPER
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@thankachyj8375
@thankachyj8375 3 жыл бұрын
Very.niec
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@rintus8275
@rintus8275 2 жыл бұрын
Good good brother s
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you ☺️
@aruns7717
@aruns7717 3 жыл бұрын
👏👏👍
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@pnnair5564
@pnnair5564 3 жыл бұрын
പാഡ്‌ഡി യുടെ മുകളിലത്തെ തോട്. ആഹാ എത്ര മനോഹരമായ ഭാഷ. ഉമി എന്ന് പറഞ്ഞാൽ നാണക്കേടാവും.
@arjunvee1089
@arjunvee1089 3 жыл бұрын
Sorry sir
@anjusivan7017
@anjusivan7017 3 жыл бұрын
Super
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you☺️
@prasadskumars
@prasadskumars 3 жыл бұрын
Super brother
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@sindhusajith5278
@sindhusajith5278 2 жыл бұрын
Super 👍🏻👍🏻
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you ☺️
@sabuyohannanvarghese3531
@sabuyohannanvarghese3531 3 жыл бұрын
I am proud of this unit as a Palakkadian🌹👍👍😊
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@anithasugathan9241
@anithasugathan9241 3 жыл бұрын
Polish cheyyayha thavidu kalayatha Ari kittumo
@gayatrin.6400
@gayatrin.6400 3 жыл бұрын
Nice
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you☺️
@sajipkd2435
@sajipkd2435 Ай бұрын
നെല്ലാകാൻ കഷ്ടപ്പെടുന്നവർക്കും നെല്ല് അരിയാകാൻ കഷ്ടപ്പെടുന്നവർക്കും ഇത് പറഞ്ഞു കാട്ടിത്തന്ന മക്കൾക്കും വെരി വെരി താങ്ക്സ് @
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
Thank you 🥰
@sajigopalan26
@sajigopalan26 3 жыл бұрын
👍👍👍
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@rubeena.c5677
@rubeena.c5677 3 жыл бұрын
Polli👍
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@anitanmurali7609
@anitanmurali7609 2 жыл бұрын
Samsaram kettapol thanne manassilaayi... Palakkad
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you ☺️
@raihanapa8856
@raihanapa8856 3 жыл бұрын
Nammude muthasiyum muthassanum ok swantham kaikal kondu cheytha processing aanu ithoke ...avare ok sammadhikanam😊, good video 👍
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😊
@arathyvenugopal2279
@arathyvenugopal2279 3 жыл бұрын
👌👌👌
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@epbaputty9054
@epbaputty9054 3 жыл бұрын
@@GreenMangoEntertainments Ĺ Nķ
@raysalam
@raysalam 3 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ.. 👌🙏.. ഇവിടെ നിന്നും തവിടു മാത്രം കിട്ടുമോ?
@VLOGS-td8wf
@VLOGS-td8wf 3 жыл бұрын
ന്‍റെ നാട്ടില്‍ നമ്മള് തന്നെ പുഴുങ്ങി അരിയാക്കും
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
👍👍
@ummerabuajram9912
@ummerabuajram9912 3 жыл бұрын
alhamdulillah
@lalushafin9814
@lalushafin9814 Ай бұрын
❤❤
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
🥰🥰
@sanantharaman3314
@sanantharaman3314 3 жыл бұрын
Anoop and team nice video
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@muhammedullatil8372
@muhammedullatil8372 3 жыл бұрын
Good
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@rameshkandoth9549
@rameshkandoth9549 3 жыл бұрын
Good, പച്ചരി ( raw റൈസ്) ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തുമോ?
@najulakummer4955
@najulakummer4955 3 жыл бұрын
പാലക്കാട്ട് കർഷകർക്ക് എല്ലാ വിദ ഫാവുകങ്ങൾ...... 👍👍👍👍👍👍👍👍❣️❣️❣️❣️❣️❣️
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@techtravel8082
@techtravel8082 3 жыл бұрын
Bro 50rs meenum chorum kitunna vdo nammude fb pagil idan pattumo nigalude link vechit pls reply
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
ആ വീഡിയോ already ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ upload ചെയ്യിത്തിട്ടുളതാണ്..
@techtravel8082
@techtravel8082 3 жыл бұрын
Entel idan patto
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
നിങ്ങളുടെ പേജിന്റെ ലിങ്ക് ഒന്ന് mention ചെയ്യാമോ
@kichutimepass1714
@kichutimepass1714 3 жыл бұрын
🙏
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@user-qu9mg9fq1k
@user-qu9mg9fq1k 3 жыл бұрын
Super reis
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@Farisboss
@Farisboss 3 жыл бұрын
🙋‍♂️👍👌🌹
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@rajendrenv387
@rajendrenv387 3 жыл бұрын
സൂപ്പർ നന്ദി
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@dileepmd6985
@dileepmd6985 3 жыл бұрын
എന്താല്ലേ..🙏
@madhusoodhananmadhu7105
@madhusoodhananmadhu7105 3 жыл бұрын
നല്ല അരിയാണ് ഒരു വർഷം ആയി ഉപയോഗിക്കുന്നു
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@ibrahimvp4838
@ibrahimvp4838 3 жыл бұрын
Polish cheyyathe irunnal entha problem
@arjunvee1089
@arjunvee1089 3 жыл бұрын
Kuzhappam illa helthy aanu but cheriya reethiyil കൈപ്പ് അനുഭവപ്പെടും
@smksmk7017
@smksmk7017 3 жыл бұрын
@@arjunvee1089 @
@vmjohn2684
@vmjohn2684 Жыл бұрын
Nellu arakkaano? Enthinu?
@shivan2659
@shivan2659 2 жыл бұрын
സ്റ്റൈൻലെസ് സ്റ്റീൽ 304 ഫുഡ് ഗ്രേഡ് സ്റ്റീൽ അല്ല 316 ആണ് ഫുഡ് ഗ്രേഡ്
@moideenkuttym1714
@moideenkuttym1714 3 жыл бұрын
മട്ട അരിയാണ് അവിടെ ഉണ്ടാക്കുന്നത് അല്ലെ ; white rice അല്ലെ . പക്ഷെ അതിൽ ഒരു Brown Colour ഉണ്ടാകുന്നതെങ്ങനെയെന്ന് പറയാമോ ?
@jyothilakshmipiravom4549
@jyothilakshmipiravom4549 Ай бұрын
Full red rice ethichu tharumo Kerala thinu purath.
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
Gayathri Modern Rice Mill Vadavannur, Palakkad Phone : +91 9961664464
@abdulrafeeque9517
@abdulrafeeque9517 2 жыл бұрын
തവിടുള്ള അരിക്ക് എത്ര രൂപയാക്കും
@balasubramonihariharan4979
@balasubramonihariharan4979 3 жыл бұрын
When 40 tonne paddy arrives, how much rice will be obtained from that? They make rice bran oil?
@sebastianthomas1239
@sebastianthomas1239 3 жыл бұрын
22 tonnes to 26 tonnes depending on the paddy season and its quality
@arushmessi1026
@arushmessi1026 3 жыл бұрын
super
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@shibu4719
@shibu4719 3 жыл бұрын
സൂപ്പർ ബ്രോസ്.. കലക്കി 👌
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@narayananmoorkkath1060
@narayananmoorkkath1060 3 жыл бұрын
ഇതു പാലക്കാട് കൊല്ലംകോട ആണോ സ്ഥലം അവർക്ക് ഗായത്രി തീയേറ്റർ എന്ന സ്ഥാപനം ഉണ്ടായിരുന്നുവോ
@ajithrajan8213
@ajithrajan8213 3 жыл бұрын
Yes
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Yes
@lailanarendran455
@lailanarendran455 3 жыл бұрын
Please we are in need of brown rice. Will you market it.
@c.r8321
@c.r8321 6 ай бұрын
How much quantity? It needed
@travelwithsinan54
@travelwithsinan54 3 жыл бұрын
അടിപൊളി great #salmasvlogzz
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@fayisav6763
@fayisav6763 3 жыл бұрын
ഒരുപാട് നാളായി തിരയുന്നു ഇങ്ങനെ ഒരു വീഡിയോ വെള്ള അരി എങ്ങനെ ആവുന്നു എന്ന്
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😊
@sujareghu7391
@sujareghu7391 3 жыл бұрын
കൊള്ളാo
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
@geofernandez9222
@geofernandez9222 2 жыл бұрын
റൈസ് മില്ല് നമ്പർ കിട്ടുമോ
@babujoseph8545
@babujoseph8545 Ай бұрын
ഈ കമ്പനി നേരിൽ കാണാൻ അവസരം ഉണ്ടോ?
@aswaniachu6234
@aswaniachu6234 3 жыл бұрын
Good job 👍👍👍👍
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you ☺️
@thahamuhammadthahaabdulras469
@thahamuhammadthahaabdulras469 3 жыл бұрын
Subhaanallaah...
@pushpavallypalakkat9188
@pushpavallypalakkat9188 3 жыл бұрын
Nellinte thodu ennonnum parayalle Umiyanathu
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
തീർച്ചയായും, പല സ്ഥലങ്ങളിൽ പല രീതിയിൽ പറയുമ്പോൾ ഒരു confusion ഒഴുവക്കാൻ. 👍 Thank you 😍
@arjunvee1089
@arjunvee1089 3 жыл бұрын
Sorry sir oru Clarification nu vendi പറയുന്നതാണ്
@ameerkhan-zn8ff
@ameerkhan-zn8ff 3 жыл бұрын
Vivaranam mosam
@nidhinkumar5055
@nidhinkumar5055 2 жыл бұрын
Kaathirunna video
@GreenMangoEntertainments
@GreenMangoEntertainments 2 жыл бұрын
Thank you ☺️
@abubakertech3258
@abubakertech3258 Ай бұрын
എനിക്ക് കല്ലുമണ്ണ് നീക്കിയ പോളിഷ് ചെയ്യാത്ത അരിയാണ് വേണ്ടത് തരാമോ അതായത് റെഡ് റൈസ്
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
Gayathri Modern Rice Mill Vadavannur, Palakkad Phone : +91 9961664464
@vijayankp2539
@vijayankp2539 Ай бұрын
ഇതും കൂടി പൂട്ടി കെട്ടിയാൽ നല്ലതായിരുന്നു 😄😄😄😄😄
@arunap8157
@arunap8157 6 ай бұрын
10 കിലോ നെല്ല് അരിയാക്കുന്നതിന് എത്ര രൂപയാ
@BijuVp-oe1bj
@BijuVp-oe1bj Ай бұрын
Npottambamthu. രൂഭാ
@rajeeshreji4895
@rajeeshreji4895 3 жыл бұрын
Super video 👍👍👍
@rahulth8686
@rahulth8686 3 жыл бұрын
Nelli kuthari evide kittuo
@arjunvee1089
@arjunvee1089 3 жыл бұрын
Sure
@shanmughavvs9616
@shanmughavvs9616 3 жыл бұрын
അവിടെ തവിടെണ്ണ ഉണ്ടാക്കുന്നുണ്ടോ
@sajimathew4057
@sajimathew4057 Ай бұрын
Thavidu mattathe ulla rice kittumo
@GreenMangoEntertainments
@GreenMangoEntertainments Ай бұрын
Gayathri Modern Rice Mill Vadavannur, Palakkad Phone : +91 9961664464
@artwithbhoomika9955
@artwithbhoomika9955 3 жыл бұрын
Shyningu onnum Venda nalla thavidulla rice alle nallathu😌
@arjunvee1089
@arjunvee1089 3 жыл бұрын
Bran contents ulla rice thanneyanu helthy but cheriya reethiyilulla കൈപ്പ് അനുഭവപ്പെടും പോളിഷ് cheyyatha rice kooduthalum ayurvetha side use cheythu varunnund ee Rice marketilum availabe aanu 'NAVARA' RICE
@SumeshkichuVlogs
@SumeshkichuVlogs 3 жыл бұрын
Pwolichu bro
@GreenMangoEntertainments
@GreenMangoEntertainments 3 жыл бұрын
Thank you 😍
Palm Candy preparation at home | How to make palm Candy at home
16:33
Village Real Life by Manu
Рет қаралды 1 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 4 МЛН
Sarahs
15:02
SARAHS TECHNO
Рет қаралды 17 М.