'എബിവിപിക്കാര്‍ ആദ്യം കരണത്തടിച്ചു, അടിവയറ്റില്‍ ചവിട്ടി, പിന്നെ 4 പേര്‍ വളഞ്ഞിട്ട് ഇടിച്ചു'

  Рет қаралды 8,360

Kairali News

Kairali News

Күн бұрын

#kairalinews #kairalitv #malayalamnews #keralanewslive
'എബിവിപിക്കാര്‍ ആദ്യം കരണത്തടിച്ചു, അടിവയറ്റില്‍ ചവിട്ടി, പിന്നെ 4 പേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ഇടിച്ചു'; വിടിഎം എൻഎസ്എസ് കോളേജിൽ ക്രൂരമർദനത്തിനിരയായ അദ്വൈത്
Words of Advait who was brutally beaten by ABVP leaders in VTM NSS College
#vtmnsscollage #abvp #attack #kairalinews
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 24
@sasikunnathur9967
@sasikunnathur9967 13 күн бұрын
വൃത്തികേടാണ് ABVP
@syamalakumari1673
@syamalakumari1673 13 күн бұрын
ഇത്തരം നീചപ്രവൃത്തി അവസാനിപ്പിക്കേണ്ടതു തന്നെ ഇവിടെ പാർട്ടിയെ വലിച്ചിടാതെ കുറ്റക്കാരെ തക്കതായ ശിക്ഷ നൽകി ഇനിയുമൊരു പ്രശ്നമുണ്ടാകാതെ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന ഒരുപേക്ഷയുണ്ട്. ധാരാളം പ്രശ്നങ്ങൾ കാമ്പസുകളിൽ കുട്ടികൾ അനുഭവിക്കുന്നുണ്ട്... ഇതു അവസാനിപ്പിക്കേണ്ടതു തന്നെ.
@ra_j19
@ra_j19 13 күн бұрын
അ അഭിമാന്യൂ, സിദ്ധാർത്ഥ എന്നിവരെ കൊന്നവരെയും വിചാരണ ചെയ്യണം. ക്രൂരന്മ്മായ അവരെ സപ്പോർട്ട് ചെയ്യുന്ന പാർട്ടിക്കാരെ ഒക്കെ ചാറ്റവാർ കൊണ്ട് അടിക്കേണ്ടിവരുമോ???
@abdussalimputhanangadi7909
@abdussalimputhanangadi7909 13 күн бұрын
സംഘികൊങ്ങികൾ എന്ത് ചെയ്താലും മാപ്രകൾക്ക് വാർത്തയല്ല
@mom.sgarden
@mom.sgarden 13 күн бұрын
ഇതൊന്നും ഒരു കലാലയങ്ങളിലും നടക്കാൻ അനുവദിക്കി പാടില്ല. മോൻ സൂക്ഷിക്കുക.
@janardhananjanardhanan2842
@janardhananjanardhanan2842 13 күн бұрын
അവിടെയുള്ള SFI പ്രവർത്തകർ ഇതിൽ എത്രയും പെട്ടെന്ന് ഇടപെടണം
@ASMXYZ
@ASMXYZ 13 күн бұрын
Avde SFI illa bro😢 Abvp mathre ullu
@janardhananjanardhanan2842
@janardhananjanardhanan2842 13 күн бұрын
@ASMXYZ കോളേജിൽ മുഴുവൻ വിദ്യാർഥികളും എബിവിപി ആകില്ലല്ലോ...
@anilkumarn.m3252
@anilkumarn.m3252 13 күн бұрын
യഥാർത്ഥ വില്ല൯ കലാലയരാഷ്ട്റീയ൦...... കലാലയരാഷ്ട്റീയ൦ ഇല്ലാത്ത കലാലയത്തിൽ മക്കളെ ചേ൪ക്കുന്നതാണ് നല്ലത്
@johnmsamuej8467
@johnmsamuej8467 13 күн бұрын
കോഴിചത്താലും ഇവിടെ രണ്ട് ദിവസം ചർച്ച ചെയ്യന്ന മുതലാളി മാപ്രകൾ അറിഞ്ഞില്ലേ.
@bennyjoseph5348
@bennyjoseph5348 12 күн бұрын
മാധ്യമങ്ങളിൽ അന്തിചർച്ച പ്രതീക്ഷിക്കണ്ട...
@johnvargis6204
@johnvargis6204 13 күн бұрын
നമ്മുടെ കുഞ്ഞുങ്ങളെ എന്ത് ഉറപ്പിൽ ആണ് കോളേജിൽ വിടുക?
@rafinesi840
@rafinesi840 13 күн бұрын
അടി കിട്ടിയിട്ട് കുണുകുണ പറഞ്ഞിട്ട് എന്താ കാര്യം തിരിച്ചു അടിക്കണം.... അല്ലാതെ കേസ് ആയിട്ട് ഒരു കാര്യം ഇല്ല
@jayakumarag7850
@jayakumarag7850 13 күн бұрын
😮😮😮😮😮
@sajeevansavithri1118
@sajeevansavithri1118 13 күн бұрын
Ottavazhiyeullu. Mone. Nerittu. Suprimkodathiyilpoi. Eethemmadikalkku. Sishavangikkodukkanam. Pannathemmadikal❤
@likhisuryan7201
@likhisuryan7201 13 күн бұрын
Strict action should be taken against the students who abused this student.
@shijumeledathu
@shijumeledathu 13 күн бұрын
mg collegeil vachu munpu enikkum ithey anubhavam undaayittundu adichathonnumilla,,..enikkariyaamaayirunna oru paiyyan akkoottathilundaayirunnathinaal enney athil ninnum ozhivaakki thannu
@sethuprabhakaran4398
@sethuprabhakaran4398 13 күн бұрын
Oruthaneyum pedikenda kaalamalla ithu ,niyama nadapadiyumayi munnottu pokuka 👍
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН