Ningale 3 perem orumichu ennum santhoshathode ulla kaalam muzhuvan orumich jeevikkan padachonn kriba kanikkate..luve to see you all together...God bless u my dear...kunjava nalla sundaran aanutto❤️❤️❤️
@Rubeenas Жыл бұрын
മാഷാ അല്ലാഹ്. എബ്രുസിന്റ ഓരോ വളർച്ചയും കാണാൻ കഴിയുന്നതിനു.... So ക്യൂട്ട് ഫാമിലി 💞സോനു u ർ great 👍
@minsilaminsila6751 Жыл бұрын
Bashikka... Ebruntr aqiq oru pang enikkum kity... Kochil kodthapo... 🥰🥰🥰
@quebecmalayali2746 Жыл бұрын
Iganathe function okke first experience ane enik, so happy to see this video. Ebru kunju, zaigu, sunumol
Ebrunu rand umma marum nokkunna kanumpole mash allah .🥰🥰❤️❤️
@ajuaju.2555 Жыл бұрын
Masha Allah. എത്ര പെട്ടെന്നാണ് ദിവസം പോകുന്നത്. ഒരു പാട് സന്തോഷം ചുന്ദരനായിട്ടുണ്ട്. Bashika Ibru ന്റെ എല്ലാ വീഡിയോയും ഇടുന്നത് കൊണ്ട് ഞങ്ങൾക്കും ഈ പരിപാടിയിൽ കൂടിയത് പോലെയുള്ള സന്തോഷം. Alhamdhulillah. ദീർഘായുസ്സും ആരോഗ്യത്തോടെയും എന്നും ഇരിക്കട്ടെ എല്ലാവരും. 🤲🤲🤲🥰🥰🥰🥰🥰
@ajuajnasajnas530 Жыл бұрын
Aameen
@juhainamehar6493 Жыл бұрын
Masha allah... Ebru vavane ith vare oru vediosm ozhivkthe kndu vava bhayangara paavattoo silent baby so cute Masha allah masha allah
@anaswaraanuzz1345 Жыл бұрын
Enthina aadinu food kodkkunnath ariylla ath kond chodhichatha, ariyatha kore karayngl ithil koode ariyan patti🥰ebru ennum sugam aayi irikkatte🥰😘
@jessysebastin476 Жыл бұрын
വിശക്കാതെ ഇരിക്കാൻ അല്ലെ 🙄🙄🙄🙄
@We-hg8ji Жыл бұрын
ആടിനെ അറക്കാൻ നിർത്തിയിരിക്കുന്നതല്ലേ അത് വരെ അതിന് food ഒക്കെ കൊടുക്കണ്ടേ
@enteveedu9034 Жыл бұрын
അതിനെ പട്ടിണി ഇടൻ പറ്റില്ലല്ലോ
@Aascvbh Жыл бұрын
Waiting for explore vdo...❤ Bashikka’s Chanel
@rayanz2492 Жыл бұрын
Njagaludea malppuram stylelil cow muri kayuthil kathi vekkum akeeque cheyyumpo kuttiyudea thalayilum mudi kalayum Masha allaha masha allaha 🥰
@kim_zama2238 Жыл бұрын
Ebru mon fans like here👇🏻👍🏻 ❤️👶🏻
@hannathpk7089 Жыл бұрын
ഞങ്ങളുടെ നാട്ടിൽ വലിയ അമ്മായി ആണ് മുടി കളയുമ്പോൾ കുട്ടിനെ പിടിക്ക🥰👍🏻
@sajisaleem5363 Жыл бұрын
അത് ശരിയാ
@fathimadiya328 Жыл бұрын
മലപ്പുറത്തുo 😍😍
@enteveedu9034 Жыл бұрын
ഞങ്ങൾടെ നാട്ടിൽ ഉണ്ണിയെ നോക്കാൻ നിൽകുന്ന ആൾ
@fasilamo Жыл бұрын
ഓരോ വ്ലോഗ് നും കട്ട വെയ്റ്റിംഗ് ആണ് Mashaallah ebru🥹🤍🤍🤍