SuryaJodi No.1 | Episode - 9 | Reality Dance Show | Surya TV

  Рет қаралды 1,179,176

Surya TV

Surya TV

Күн бұрын

Пікірлер: 417
@PraveenDas-fj7ur
@PraveenDas-fj7ur Жыл бұрын
ഇത്ര ഒക്കെ നിർത്തി അപമാനിച്ചിട്ടും ഒരുപാട് ഉളുപ്പും ഇല്ലാതെ നിൽക്കുന്ന മാതൃക കുടുംബത്തിനിരിക്കട്ടെ എന്റെ വക ഒരുപാട് കുതിര പവൻ 😂😂😂
@RosnaJasmine
@RosnaJasmine 3 ай бұрын
Ellavarkum ulupp undavanam ennilla janamana kittunnadan ad Paisa kodutha kittilla
@nizhamjazim7238
@nizhamjazim7238 Жыл бұрын
Miya നിങ്ങളാണ് ഇന്നത്തെ എന്റെ താരം 🤣🤣 നിങ്ങള്‍ പൊളിച്ചു miya🥰
@lovinglovelovinglove
@lovinglovelovinglove Жыл бұрын
മിയ, പ്രസന്ന മാസ്റ്റർ, ജിഷിന്റെ ചോദ്യം, എല്ലാം പൊളിച്ചു 🔥🔥🤣🤣🤣. ഇതാണ് നിർത്തി അപമാനിക്കൽ 😁😁😁😁
@fun-94bee88
@fun-94bee88 3 жыл бұрын
miya ആ മോളോട് father ന്റെ അടുത് നിൽക്കാൻ പറഞ്ഞത് പൊളിച്ചു
@akhilthampi7848
@akhilthampi7848 3 жыл бұрын
Athinu avar happy ahn nigal vicharikkunna polle alla
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ട്രോൾ കണ്ടു വന്നവർ ണ്ടോ 😌😌പൊളിച്ചു adaki😆*
@ridhumizhu9830
@ridhumizhu9830 2 жыл бұрын
എനിക്ക് ബഷീറിന്റെ ആദ്യ ഭാരിയെ ഇഷ്ട്ടം matadh ജാട
@mohamedfaizal2171
@mohamedfaizal2171 2 жыл бұрын
എനിക്കും
@samuelalex8304
@samuelalex8304 Жыл бұрын
Miya Machoore polichadukki 😂😂😂😂😂 machoorede original swabhavam purathu konduvanna Miya ❤️❤️❤️❤️❤️
@beautiful-qs2cn
@beautiful-qs2cn Жыл бұрын
മിയ 👏🏻👏🏻👏🏻
@ammu78216
@ammu78216 Жыл бұрын
Miya❤
@MalayalamHits07
@MalayalamHits07 2 жыл бұрын
വിളിച്ചു വരുത്തി കളിയാക്കുന്നു എന്ന് പോലും മനസ്സിലാകാത്ത പൊട്ടൻ baseer
@muneersemi7660
@muneersemi7660 2 жыл бұрын
Correct
@athanalleithu9433
@athanalleithu9433 Жыл бұрын
🤣
@krishnavinu8532
@krishnavinu8532 Жыл бұрын
😂😂😂
@sameermohd4781
@sameermohd4781 3 жыл бұрын
മഷുറയും ബഷീറും കിടന്ന് ന്യായീകരിക്കാൻ പെടാപാടു പെടുന്നു. സോനു ഒന്നും പറയാതെ നിക്കുന്നു. തെറ്റ് ചെയ്തവരാണ് അത് മറക്കാൻ വായിൽ തോന്നിയത് പറയുന്നത്.
@shaginajijesh4035
@shaginajijesh4035 3 жыл бұрын
Sathyam
@ReachRealTruth
@ReachRealTruth 2 жыл бұрын
അവര്‍ ചെയ്ത തെറ്റ് എന്തായിരുന്നു??
@helloworld1914
@helloworld1914 2 жыл бұрын
@@ReachRealTruth avihitham
@ReachRealTruth
@ReachRealTruth 2 жыл бұрын
@@helloworld1914 ohh... I thought they're married 🤔
@helloworld1914
@helloworld1914 2 жыл бұрын
@@ReachRealTruth sonunte pregnant timil Ivar relationil aayrunnu....ipo married aan
@shamnashazz222
@shamnashazz222 Жыл бұрын
ട്രോൾ കണ്ടപ്പോൾ തന്നെ തോന്നി. ഇത് പിറകെ വന്ന് suggectionil എത്തും എന്ന്...
@jayakumarn7437
@jayakumarn7437 3 жыл бұрын
എന്തൊരു തൊലിക്കട്ടി ബഷീറിനും മാഷുവിനും
@shemishemi682
@shemishemi682 3 жыл бұрын
ബഷീറിന് ഭയങ്കര സന്തോഷമാണെന്ന് രണ്ട് ഭാര്യമാരെ കൊണ്ടുവന്നു വന്നതിൽ.. ഇവനെയൊക്ക പ്രോത്സാഹിപ്പിക്കാൻ കുറെ ആൾക്കാരും. രണ്ടാം ഭാര്യ എന്തിനും കേറി ഉത്തരം പറയൽ ആണല്ലോ
@dragon-zn8tx
@dragon-zn8tx 2 жыл бұрын
Entho vallya build up pole
@jasnaharisjasnaharis5263
@jasnaharisjasnaharis5263 2 жыл бұрын
Ys ഇതിൽ നിന്ന് തന്നെ എല്ലാം മനസ്സിലാവുന്നുണ്ട്
@saleena8737
@saleena8737 2 жыл бұрын
മഷു ചാടിക്കേറി സംസാരിച്ചത് ശെരിയായില്ല ☹️☹️☹️
@muhammedrizwan6316
@muhammedrizwan6316 2 жыл бұрын
@@saleena8737 Ela penungalum kanak anala
@MyLoveStoryChannel
@MyLoveStoryChannel 2 жыл бұрын
@@saleena8737 aa penn ella videos. L anganayaan
@amalumithin5697
@amalumithin5697 2 жыл бұрын
16.26 Miya pwolich 🔥🔥🔥
@Hhhh-vp9nh
@Hhhh-vp9nh 3 жыл бұрын
മശൂറാ ഭയങ്കര consious ആണ് എന്ത് പറയുമ്പോഴും ..വെറുതെ തമാശ പറഞ്ഞാൽ പൊലും അവൾ ഓവർ explanation kodukkunu
@lubaiblubu7000
@lubaiblubu7000 3 жыл бұрын
Athe, chodhyam aarodayalum Sheri utharam parayendath njan ennan avalde vicharam
@Hhhh-vp9nh
@Hhhh-vp9nh 3 жыл бұрын
@@lubaiblubu7000 Than paranjaallle ath shari utharam aakukayollu enna bhavam
@sunshine-ni5iz
@sunshine-ni5iz Жыл бұрын
thats cuse she knows വലിഞ്ഞു കയറി വന്നവളാണെന്നു .. അവള് തെറ്റ് ചെയ്തെന്നറിയാവുന്നത്കൊണ്ടാണ് നായികരിക്കാൻ മറുപടി പറയുന്നേ
@sunithastalinstalin2240
@sunithastalinstalin2240 3 жыл бұрын
മിയ പൊളിച്ചു 🥰🥰🥰
@shabnabasheer577
@shabnabasheer577 Жыл бұрын
S
@lulusherin
@lulusherin 3 жыл бұрын
എത്ര നോക്കിയിട്ടും accept cheyyan പറ്റാത്ത കാര്യം ആണ്‌ ഭർത്താവിനെ പങ്കിടുക എന്നുള്ളത് .പടച്ചോൻ കാക്കട്ടെ എല്ലാവരെയും നാളെതെ അവസ്ഥ അല്ലഹ്ക്കല്ലേ അറിയൂ
@jyothysentertainment8359
@jyothysentertainment8359 2 жыл бұрын
അവര് accept ചെയ്തോളും..നീ നിന്റെകാര്യം നോക്കു
@naseemakoottanad4243
@naseemakoottanad4243 2 жыл бұрын
@@jyothysentertainment8359 😂
@rashadarshi2300
@rashadarshi2300 2 жыл бұрын
Gulf rajyangalil ore samayam 2baryamar illathavar churukkam
@Tish_tish_boom
@Tish_tish_boom 2 жыл бұрын
@@jyothysentertainment8359 💯😂
@swathyvipin62
@swathyvipin62 2 жыл бұрын
@@jyothysentertainment8359 ni aathyam poi ninte karyam nokkadi
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 3 жыл бұрын
Basheerineyum familyneyum naannnayit vaariyitund
@vahabvahu2078
@vahabvahu2078 3 жыл бұрын
മിയ വോയിസ് സൂപ്പർ ഏതു പരസ്യത്തിനും അനുയോജ്യമായ സൗണ്ട് 💯
@shakirabanu680
@shakirabanu680 Жыл бұрын
Miya polichu🥰🤣
@savithapraveenkumar4576
@savithapraveenkumar4576 3 жыл бұрын
മഹാത്മാഗാന്ധി യുടെയും നെഹ്റു വിൻറെയും നടുക്കു വയ്ക്കാൻ ഒരു ഫോട്ടോ തരണം. നല്ല തമാശ
@rajeenajabir9802
@rajeenajabir9802 Жыл бұрын
Miya super she is very talented
@merlin3515
@merlin3515 2 жыл бұрын
എന്തിനാണ് ഇങ്ങനെ ഓരോ show യിൽ പോയി നാണംകെടുന്നത്.. കളിയാക്കുന്നത് പോലും മനസ്സിലാക്കാൻ ഉള്ള ബോധം ഇല്ല...
@jusainaparveen2564
@jusainaparveen2564 3 жыл бұрын
Miya super question super
@MyLoveStoryChannel
@MyLoveStoryChannel 2 жыл бұрын
Miya pwolichhhh🔥🔥 aval apozhekum aa kochine maatti.... Ennit bayankara sneham anenn parachil... Athil thanma ariyam avalda sobavam.... Aaa kutty. K kazhinjulla sthanam ulloo.... Avalk... Avaril ninn pidich parich iduthatha aval bashine
@omegagamma1620
@omegagamma1620 2 жыл бұрын
All those people were literally teasing that Bashi Maggot and his mistress second wife. Miya did a very good job. Feels sorry for his kids.
@lifeisbeautifull1170
@lifeisbeautifull1170 Жыл бұрын
ബഷി സോനു അറിയാതെ അല്ലേ mashuraye വളച്ചത് 😁😁😁😁😁
@noufinoushad5906
@noufinoushad5906 2 жыл бұрын
17:41 uff jishin kiduvanu🥰🥰 ath kalakki
@Storyshorts3-u2w
@Storyshorts3-u2w 2 жыл бұрын
Miya polichuuu mashraa thejuuuu
@bluestarnilavu6285
@bluestarnilavu6285 3 жыл бұрын
Miya super👏🏻👏🏻👏🏻👏🏻👏🏻👏🏻😘😘😘
@anithajohn7632
@anithajohn7632 3 жыл бұрын
Why promote someone with two wives in such a platform. What message is passed on to the community?
@bilalsaj3297
@bilalsaj3297 3 жыл бұрын
Ivanmarkoke cherupadiya kittendathu allathe ingane pothu vethiel abinanthikkan oru aavasyamumilla
@englishcorner...8659
@englishcorner...8659 3 жыл бұрын
നല്ലോണം കിട്ടിയല്ലോ.... കുട്ടീ കഴിഞ്ഞേ ബാക്കിയുള്ളു പോലും... Paradoxical...
@nislasherin.ck10.a22
@nislasherin.ck10.a22 3 жыл бұрын
Sonutha cute
@aamiaami7053
@aamiaami7053 3 жыл бұрын
Oru paavam Penn .gud character
@sandrasanthosh1782
@sandrasanthosh1782 3 жыл бұрын
ഇവരെ കാണുമ്പോൾ ദിലീപിന്റെ യും മഞ്ജുവാര്യരുടെയും ജീവിതം കുട്ടിച്ചോറക്കിയ കാവ്യാമാധവനെ ഓർമ്മവരുന്നു
@Noomuslogam501
@Noomuslogam501 3 жыл бұрын
Aare kaanumpol??
@sandrasanthosh1782
@sandrasanthosh1782 3 жыл бұрын
ബഷീറിനെയും കുടുംബത്തെയും
@Noomuslogam501
@Noomuslogam501 3 жыл бұрын
@@sandrasanthosh1782 🥺👍
@Devanandahhhh
@Devanandahhhh 3 жыл бұрын
avr happy ayittalle jeevikkunathu😊🙌
@rishanriyan7028
@rishanriyan7028 3 жыл бұрын
സത്യം
@rukkuswonderland6901
@rukkuswonderland6901 2 жыл бұрын
മിയ pwolichu 👍👍👍
@vinisha_9611
@vinisha_9611 Жыл бұрын
Bashhernem mashooranem ang thechottichu😁
@simplymeeeiii4002
@simplymeeeiii4002 25 күн бұрын
എല്ലാം നോക്കി കണ്ണ് തള്ളി ഇരുന്ന Judges 🤣
@ennapannakaduppava8579
@ennapannakaduppava8579 2 жыл бұрын
Super vilichu vechu apamanichu 🤣🤣🤣👌👌👌👌🙏😁
@ss-nh6ue
@ss-nh6ue 2 жыл бұрын
Mia super point paranju
@Mr.mannyan
@Mr.mannyan Жыл бұрын
17:00 പുലി 😂😂
@treesaaaaaaa4715
@treesaaaaaaa4715 3 жыл бұрын
Mia is very frustrated........ That's very evident....
@roshnaaugustine4925
@roshnaaugustine4925 2 жыл бұрын
Thonnipovum
@seluuuuuuula
@seluuuuuuula 3 жыл бұрын
Should not bring these people into the public, what are you giving to the society. One or two wives uptown you,then please don't promote it
@BTSARMY-zj3ed
@BTSARMY-zj3ed 3 жыл бұрын
Right👍👍👍
@zoyazad7094
@zoyazad7094 2 жыл бұрын
Right
@aaromalaadhi9501
@aaromalaadhi9501 2 жыл бұрын
Right
@amruthaammu1111
@amruthaammu1111 3 жыл бұрын
Miya thakarthu
@shuhaibtk786
@shuhaibtk786 2 жыл бұрын
Miya super
@mammassnacks7024
@mammassnacks7024 2 жыл бұрын
Miya molu ummma
@haseenaaminabi.t.kaminabi2846
@haseenaaminabi.t.kaminabi2846 2 жыл бұрын
Jishnu paranjath super
@bestoffercalicut6441
@bestoffercalicut6441 2 жыл бұрын
Enikk mashunod veruppan. Aval anubavichitte boomeenn pokooo
@rayzzrayzz8699
@rayzzrayzz8699 2 жыл бұрын
പാവം ബഷീറിനെ ഡ്രോളി കൊന്നു 😂😂
@beautiful-qs2cn
@beautiful-qs2cn Жыл бұрын
🤣🤣🤣 ഇഷ്ട്ടപെട്ടു
@anushagireesh713
@anushagireesh713 Жыл бұрын
അങ്ങനെ venam
@Abcde_f2v
@Abcde_f2v Жыл бұрын
😂😂😂
@AnAnyA......
@AnAnyA...... 2 жыл бұрын
Suhanayude ചിരിയാണ് powli 💞💖
@anjanamohanmohan
@anjanamohanmohan Жыл бұрын
Vivramillatha penn
@thasnithachu4579
@thasnithachu4579 3 жыл бұрын
ആ അമ്മയും മോനും ഉളള സ്നേഹം ആരും പറഞ്ഞു കണ്ടില്ല 🤔
@Sree_sree-t4y
@Sree_sree-t4y 2 жыл бұрын
Sonutha😍😍😍😍😍
@Mygallery-p2g
@Mygallery-p2g 4 ай бұрын
Mashune മിയ പറഞ്ഞത് ബഷീക്ക് പിടിച്ചില്ല.. Mashune ചേർത്ത് പിടിക്കുന്നു 😂
@roadacross0
@roadacross0 3 жыл бұрын
നാണമില്ലേടോ എന്തൊരു പ്രതിഭയെയാണ് കൊണ്ട് നിറുത്തിയിരികുന്നത് !! Shame on you Surya Tv.
@Green-Leaf123
@Green-Leaf123 2 жыл бұрын
17.21 മിയ ടെ നോട്ടം ആരെങ്കിലും ശ്രദ്ധിച്ചോ
@shibinuanwar3820
@shibinuanwar3820 2 жыл бұрын
Pucham
@rosestoryteller
@rosestoryteller Жыл бұрын
Yep😂
@monkibonki5836
@monkibonki5836 2 жыл бұрын
Kidannu viyarkkunnad mattullork manasilavunnund🤓😝😝😝😝
@rameesami4854
@rameesami4854 3 жыл бұрын
Miya super 😘
@lubaiblubu7000
@lubaiblubu7000 3 жыл бұрын
Miya poli
@shifananoufal3110
@shifananoufal3110 3 жыл бұрын
Miya polichu
@Zeya87
@Zeya87 Жыл бұрын
Married aaya sthreekalude sredakk mashooraye pole ullavarw kudumbathilott aduppikkaruth..😅
@midhuajuvlogs8265
@midhuajuvlogs8265 2 жыл бұрын
സുഹാനത്ത നിങ്ങളെ sammadichu
@Vpr2255
@Vpr2255 Жыл бұрын
,for wat🤣
@BabuBabu-qp1ww
@BabuBabu-qp1ww 2 жыл бұрын
Polich. Mashoora😡😡😡😡hate
@PSCCURRENTAFFAIRSGK1
@PSCCURRENTAFFAIRSGK1 3 жыл бұрын
Pachura 😡
@muthu9272
@muthu9272 3 жыл бұрын
Suhanayude dance undayirunno ath kandilla
@Noomuslogam501
@Noomuslogam501 3 жыл бұрын
Sonu's dance evide ath kaananaa vannath 😯😯
@muhammadafsalk2050
@muhammadafsalk2050 2 жыл бұрын
Njanum
@sathyama1976
@sathyama1976 2 жыл бұрын
ഭർത്താവിനെ വിട്ടുകൊടുത്ത സുഹാനയെ ആദ്യം ചവുട്ടികൊള്ളേണം
@loveinsingapore3618
@loveinsingapore3618 2 жыл бұрын
Paavam.pinne nth cheyan sammadichillel avan divorce cheuyum atra thanne
@nidhamohammad9089
@nidhamohammad9089 2 жыл бұрын
Aa paavathine parayaan pattola..divorce cheyyum mn pedichayrkkmm
@cookworld173
@cookworld173 2 жыл бұрын
അവൻ ഡിവോഴ്സ് ചെയ്യുമെന്ന് പറഞ്ഞു കാണും.... ക്രിസ്ത്യൻ ആയ അവർ അവനു വേണ്ടി വീട്ടുകാരെ ഉപേക്ഷിച്ചിട്ട് ഇറങ്ങി വന്നു മതം മാറി അവന്റെ ഭാര്യ ആയി രണ്ട് കുട്ടികളുടെ അമ്മ ആയി... അവൻ ഉപേക്ഷിച്ചാൽ അതെങ്ങോട്ട് പോകാൻ ആണ്... അല്ലെങ്കിൽ മറ്റവൾ എങ്കിലും അവനൊരു കുടുംബം ഉണ്ടെന്ന് വിചാരിക്കണ്ടേ അതുമില്ലാരുന്നു....
@sonafathima439
@sonafathima439 Жыл бұрын
സത്യം
@sonafathima439
@sonafathima439 Жыл бұрын
@@loveinsingapore3618 അതു പേടിച്ച് നിൽക്കാൻ പാടില്ല.... ഗേൾസ് എപ്പോഴും ബോൾഡ് & സ്ട്രോങ് ആയിരിക്കണം.
@Storyshorts3-u2w
@Storyshorts3-u2w 2 жыл бұрын
Jishnuuu miya polii trolll
@sajaddmm6761
@sajaddmm6761 3 жыл бұрын
Miya super. Aa molod aduth nilkan paranjille
@walkwithhanoon6584
@walkwithhanoon6584 3 жыл бұрын
Basheerineyu family ellaru nallonam trolly
@indianroadtravel8431
@indianroadtravel8431 3 жыл бұрын
HAI,, I AM WAYANAD CHURAM.. നമ്മളെ പപ്പു ചേട്ടന്റെ താമരശ്ശേരി ചുരം👆
@jinsaharis9159
@jinsaharis9159 3 жыл бұрын
ഞാൻ ഈ എപ്പിസോഡ് ഫുൾ നോക്കി സുഹാനയും ബഷീറും തമ്മിലുള്ള ഡാൻസ് കണ്ടില്ല നിങ്ങൾ ആരെങ്കിലും കണ്ടോ
@muthu9272
@muthu9272 3 жыл бұрын
Illa
@Riya-wu2xg
@Riya-wu2xg 3 жыл бұрын
Apo elle.. njan avare thumbnail il kandu vannatha..😅
@rahmantrvm3627
@rahmantrvm3627 3 жыл бұрын
Ath kanana vannath
@shininp2044
@shininp2044 3 жыл бұрын
കണ്ടില്ല.
@blessyjobin7017
@blessyjobin7017 3 жыл бұрын
Illa
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഈ എപ്പിസോഡ് കഴിഞ്ഞിട്ടും ഈ കുടുബം ഇങ്ങനെ ന്നെ നിന്നാലോ അത്ഭുതം തന്നെ 🤣*
@JeenaDcruz
@JeenaDcruz 13 күн бұрын
ബഷീറിനെയും കുടുംബത്തെയും ഇല്ലാതെ ഇല്ലാത്തത് പറഞ്ഞവർക്ക് കിട്ടിക്കോളും ദൈവത്തിന്റെ അടുത്തുനിന്ന്
@prasannav5362
@prasannav5362 Жыл бұрын
Please don’t promote this type of people in public..
@uncorntolearnwithme2493
@uncorntolearnwithme2493 Жыл бұрын
Miya❤️✌️✌️
@ayshanjalaa
@ayshanjalaa Жыл бұрын
Paaavm mashoora😂😂
@ramsheenagafoor7340
@ramsheenagafoor7340 2 жыл бұрын
Enthayalum nagal prekshakrk basheerinod chodikan ulltah miya and baaki ullavr chodichu Iam soo happy ...nanam illallo mashurak suhanayod chodikunnathjn reply kodukan
@vlognilgiri7869
@vlognilgiri7869 3 жыл бұрын
കൂതറ പരുപാടിക്ക്........ നമസ്കാരം
@bindhuj1962
@bindhuj1962 Жыл бұрын
മാതൃകാ കുടുബം 😆
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഈ ""പുളി"" നികുമ്പോഴോ 🤒🤒😆*
@sameeraashraf9425
@sameeraashraf9425 3 жыл бұрын
Happy onam 🌸❤
@arshavinyt1099
@arshavinyt1099 3 жыл бұрын
ഇവൻറെ മകളും മകനുംഅഞ്ച് തവണ കേട്ടു
@moviecutz3506
@moviecutz3506 3 жыл бұрын
ഒന്നും പറയാൻ ഇല്ല പൊളിച്ചു🤗🤗😊
@_hashma__minha_9467
@_hashma__minha_9467 2 жыл бұрын
Avinash&Shriya ❤❤💖
@sandhyas6355
@sandhyas6355 3 жыл бұрын
Why you people promote tehese family ???
@sneharaj2188
@sneharaj2188 2 жыл бұрын
Red dress itt dance kalicha chettan nammade santwanam serial le abhishek alle❣️
@ceharshaprakash1253
@ceharshaprakash1253 2 жыл бұрын
Yes
@nirmalaabraham5633
@nirmalaabraham5633 2 жыл бұрын
Why is she talking without asking her?
@nirmalaabraham5633
@nirmalaabraham5633 2 жыл бұрын
Can’t stand her
@leenanibin5066
@leenanibin5066 2 жыл бұрын
Kurachu kazhinje. Ariyavu God bless you
@Thasni-i5h
@Thasni-i5h 3 жыл бұрын
Next episode ini enna
@ruksanasiyad1095
@ruksanasiyad1095 3 жыл бұрын
Ayyoo paavam ellarumm kaliyakunu...bb family yee..
@m.ranividhyareg.748
@m.ranividhyareg.748 3 жыл бұрын
Avinash from djd, azhu fan here😘
@imsefana
@imsefana 2 жыл бұрын
Avinash❤️
@anagha177
@anagha177 Жыл бұрын
Endhu ഉളുപ്പ് ഇല്ലാത്ത family.
@sadiyaali2214
@sadiyaali2214 3 жыл бұрын
Aa kuttikale mumbil nirthi chodikkavunna chodyangal alla ellarum koode chodikkunnath
@shaana7072
@shaana7072 3 жыл бұрын
ആ കുട്ടികളെ മുൻനിർത്തി ആണ് വാപ്പായും ഉമ്മയും രണ്ടാനമ്മയും കൂടി കൊഞ്ചി കുഴയുന്നതും ഒരു കൂരക്ക് കീഴിൽ ഉറങ്ങുന്നതും... അവർക്കില്ലാത്ത മര്യാദ ആരാണ് കാണിക്കേണ്ടത്. ഇവർക്കു രണ്ടുപേർകുമിടയിൽ ഈ നാറിക്ക് ഒരു പെണ്ണുമായി ബന്ധമുണ്ടായിരുന്നു... ശ്രീയ അയ്യർ... ഇവൻ ഇയാളുടെ മോളെയും ആ പെണ്ണിനേയും കൊണ്ട് ഈ ലോകം മുഴുവൻ കറങ്ങി നടന്നിട്ടുണ്ട്.. അത്രയ്ക്ക് സംസ്കാരമില്ലാത്ത നാ റിയ ആണ് ഇവൻ.... അവനെക്കാൾ മോശമായ ചോദ്യങ്ങൾ ആരും ചോദിച്ചു എന്ന് എനിക്ക് തോന്നുന്നില്ല.. 😤😤😤😤
@gayathrijayan8997
@gayathrijayan8997 3 жыл бұрын
@@shaana7072 സത്യം 👍
@jancymol6531
@jancymol6531 2 жыл бұрын
@@shaana7072 sathyam anu
@mariyamary975
@mariyamary975 2 жыл бұрын
Daivathinu ishtamallatha pravarthi.oru baria ullapol mattoru penn
@hashimshana7461
@hashimshana7461 Жыл бұрын
3 perudem face kandalariyam sherikkum avastha enthanann...
@Afsal4382
@Afsal4382 3 жыл бұрын
സുഹാനന്റെ ഡാൻസ് ഇല്ലല്ലോ
@faisalck7721
@faisalck7721 3 жыл бұрын
Happy Independence day 🇮🇳
@coolvideos2695
@coolvideos2695 3 жыл бұрын
Pollichu
@sandhyas6355
@sandhyas6355 3 жыл бұрын
That means everybody has to get 2 wife?
@AbdulRahman-pn8ii
@AbdulRahman-pn8ii 2 жыл бұрын
Nanam ketttuttooo
@anilbabu4499
@anilbabu4499 3 жыл бұрын
Ellarude konnu🤣.
Don't underestimate anyone
00:47
奇軒Tricking
Рет қаралды 18 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 18 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 136 МЛН
SuryaJodi No.1 | Episode - 2 | Reality Dance Show | Surya TV
57:06
Suhana & Basheer Bashi Love Story 💘 | Part - 1 | Mashura
23:10
Mashura Basheer
Рет қаралды 1,2 МЛН