ഞങ്ങളെ വീണ്ടും പോലീസ് വേട്ടയാടുന്നു

  Рет қаралды 567,006

E BULL JET

E BULL JET

Күн бұрын

Пікірлер: 1 400
@leenkumar5727
@leenkumar5727 2 жыл бұрын
ദയവു ചെയ്തു ഈ വണ്ടിയുമായി സിങ്കപ്പൂർ പോകരുത്...... കുറെ കാലത്തിനു ശേഷം യാത്ര കണ്ടത് കൊണ്ടാണ് last yathra suport ചെയ്തത്.... ഇനിയും ee വണ്ടിയുമായി പോയി യാത്രയുടെ രസം കളയരുത്........ നല്ലൊരു വണ്ടിയുമായി പോകുക full suport ആയി ഉണ്ടാകും
@flywithme1584
@flywithme1584 2 жыл бұрын
paranjal kelkilla bro
@the_moto_hund_6019
@the_moto_hund_6019 2 жыл бұрын
Bro athu avara avar akkiya vandi ann pinnea namuda nepoleon kittiyal allam sheriyavum
@soorajsnair6971
@soorajsnair6971 2 жыл бұрын
Napoleon 🥰
@everywherei3145
@everywherei3145 2 жыл бұрын
Content vedae😂
@it_s_me_ashbin4135
@it_s_me_ashbin4135 2 жыл бұрын
Scn illa
@AnoopSam
@AnoopSam 2 жыл бұрын
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ....ഇനിയും ഈ വണ്ടിയുമായി നിങ്ങൾ ദൂരയാത്രകൾ പോകുന്നത് ഒഴിവക്കണം കാരണം ഇപ്പോൾ വരുന്ന എല്ലാ വീഡിയോകളും വണ്ടിയുടെ മോശം അവസ്ഥ മാത്രമാണ് ഉള്ളത്...പുതിയ യാത്രകളും നല്ല വീഡിയോകളും പ്രതീക്ഷിക്കുന്നു...❤️
@chithuhari5921
@chithuhari5921 2 жыл бұрын
Sathyam
@gouthamasatheesh
@gouthamasatheesh 2 жыл бұрын
Same openion
@SANAവ്ലോഗ്s
@SANAവ്ലോഗ്s 2 жыл бұрын
അവർക്ക് വേണ്ടത് കണ്ടന്റ് ആണ് അത് ആ വണ്ടി കൊടുക്കുന്നുണ്ട്
@athulkrishna6041
@athulkrishna6041 2 жыл бұрын
@@SANAവ്ലോഗ്s 😂😂
@zameerismayil3699
@zameerismayil3699 2 жыл бұрын
@@SANAവ്ലോഗ്s സ്ഥലം കാണാൻ പോയാൽ കണ്ടന്റ് കിട്ടില്ലേ നീ എന്ത് തേങ്ങയ ഈ പറയുന്നേ 😂😂
@nishanthviru5360
@nishanthviru5360 2 жыл бұрын
ഈ വണ്ടിയും കൊണ്ട് ദയവ് ചെയ്ത് പോവരുത് plz വീഡിയോ കാണാനുള്ള mood കളയരുത് plz 🤗🤗 E bull jet ❤❤
@rahulchoonad1279
@rahulchoonad1279 2 жыл бұрын
ബ്രോ വണ്ടി വേറെ മാറ്റുന്നതാരിക്കും നല്ലത്.കാരണം ഇപ്പോൾ നിങ്ങളുടെ യാത്രകളിൽ പഴയപോലെ കാഴ്ചകൾ കുറവാണു വണ്ടി പണി ആണ് കൂടുതൽ. നല്ല കാഴ്ചകൾ നിങ്ങൾ കൊണ്ടുവരണം. പഴയ ആ നിങ്ങളെ മിസ്സ്‌ ചെയ്യുന്നു 😕🥰🥰🥰😘
@callmerider6044
@callmerider6044 2 жыл бұрын
Anthane bro shery
@electro9618
@electro9618 2 жыл бұрын
Aa
@aswathiabhilash2672
@aswathiabhilash2672 2 жыл бұрын
Your. Caert. Comment
@editog8046
@editog8046 2 жыл бұрын
ഇവരുടെ സസൂർത്തുകളോ ബന്ധുക്കളോ അടുത്ത ആലുക്കളോ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഒമിനിയിൽ വിടരുത് കാരണം ഒട്ടും സേഫ്റ്റി ഇല്ലാത്ത വാഹനം അണ് നിങ്ങളുടെ Safety ആണ് ഞങ്ങൾക്ക് important ⚠️
@jayanthobias7791
@jayanthobias7791 2 жыл бұрын
Useless boys
@footballofficial.
@footballofficial. 2 жыл бұрын
ഒരു Gurkha വാങ്ങിക്ക് bro അത് ഒരു omini യുടെ വലുപ്പം കാണില്ലേ എവിടെയും കൊണ്ട് പോകാം അങ്ങനെ കംപ്ലയിന്റ് ഉണ്ടാകുകയും ഇല്ല...my opinion.. Ebull jet❤❤
@jishnug9537
@jishnug9537 2 жыл бұрын
👌
@madmaxff7877
@madmaxff7877 2 жыл бұрын
👍
@cswalihh6797
@cswalihh6797 2 жыл бұрын
നിങ്ങളെ ഇഷ്ട്ടപ്പെടുന്ന വെക്തി എന്ന നിലക്ക് ദയവ് ചെയ്ത് ഈ വണ്ടികൊണ്ട് നിങ്ങൾ സിംഗപ്പൂർ പോകരുത്. കാരണം നിങ്ങളുടെ യാത്ര ഒരുപാട് ഇഷ്ടപെടുന്നതുകൊണ്ടാണ് കഴിഞ്ഞ യാത്രയുടെ വിഡിയോകൾ കണ്ടത്. അതിൽ പകുതിയും വണ്ടിയുടെ പണിയായിരുന്നു. നിങ്ങൾ നല്ല ഒരുവണ്ടിയിൽ യാത്ര തുടങ്ങൂ കൂടെയുണ്ടാകും കട്ട സപ്പോർട്ടുമായിട്ട് ❤️❤️
@densanpoduthas9669
@densanpoduthas9669 2 жыл бұрын
Right
@ൻളഷവ
@ൻളഷവ 2 жыл бұрын
വീടുപണി ആയതുകൊണ്ട് പാവങ്ങൾ നല്ല ടൈറ്റാണ് അതാണ് കാര്യം അല്ലേൽ ഇവർ വേറെ വണ്ടി എടുത്തേനേ
@cswalihh6797
@cswalihh6797 2 жыл бұрын
@@ൻളഷവ അതും ശരിയാണ്
@editog8046
@editog8046 2 жыл бұрын
ഇവരുടെ സസൂർത്തുകളോ ബന്ധുക്കളോ അടുത്ത ആലുക്കളോ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഒമിനിയിൽ വിടരുത് കാരണം ഒട്ടും സേഫ്റ്റി ഇല്ലാത്ത വാഹനം അണ് നിങ്ങളുടെ Safety ആണ് ഞങ്ങൾക്ക് important ⚠️
@happyvilla8729
@happyvilla8729 2 жыл бұрын
സത്യം ഞാൻ.എൻ്റെ അംബാസിഡർ കൊടുക്കാൻ തയ്യാറാണ്.. ഇപ്പോഴും...5 കിലോമീറ്റർ മൈലേജ് പക്കാ.ആണ്....ഇവരോട് എനിക്ക് അത്രേം ഇഷ്ട്ട്‌മുള്ളത് കൊണ്ടാണ്❤️❤️❤️❤️❤️❤️❤️❤️❤️
@nihaaaall7
@nihaaaall7 2 жыл бұрын
**LE NEPOLEON* *എത്ര ചികിസിച്ചാലും മാറ്റാൻ പറ്റാത്ത ഒരു രോഗത്തിന്റെ ഉടമയാണ് ഞാൻ🤣*
@killadiannan6138
@killadiannan6138 2 жыл бұрын
🤣
@zentravelerbyanzar
@zentravelerbyanzar 2 жыл бұрын
🤔😟😂😂😂😂
@zameerismayil3699
@zameerismayil3699 2 жыл бұрын
😂😂
@editog8046
@editog8046 2 жыл бұрын
ഇവരുടെ സസൂർത്തുകളോ ബന്ധുക്കളോ അടുത്ത ആലുക്കളോ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഒമിനിയിൽ വിടരുത് കാരണം ഒട്ടും സേഫ്റ്റി ഇല്ലാത്ത വാഹനം അണ് നിങ്ങളുടെ Safety ആണ് ഞങ്ങൾക്ക് important ⚠️
@santhoshr1124
@santhoshr1124 2 жыл бұрын
🤣👍
@abhiviewz
@abhiviewz 2 жыл бұрын
വേറെ വണ്ടി എടുത്തിട്ട് അതുമായിട്ട് പുതിയ യാത്ര തുടങ്ങു അതാണ് സേഫ്
@Prokallan
@Prokallan 2 жыл бұрын
*Full vettayadal analla👀🚶*
@anands206
@anands206 2 жыл бұрын
Pro kallan😍💕
@Zeroxgaming870
@Zeroxgaming870 2 жыл бұрын
Kallan power anne guys✨️💕
@edwindaison1665
@edwindaison1665 2 жыл бұрын
fan bro
@bossyt9014
@bossyt9014 2 жыл бұрын
Da poda kallan noob sorry bro big fan
@mantrongaming6497
@mantrongaming6497 2 жыл бұрын
Kuree nal kanan elaloo
@arunsekhar2601
@arunsekhar2601 2 жыл бұрын
Rambo മാത്രം പോരാ Napoleon koode വേണം വീട് കേറിക്കൂടുമ്പോൾ ദൈവം അതുകൂടി സാധിക്കും 🙏🙏😍😘😍😘
@kurianvarughese687
@kurianvarughese687 2 жыл бұрын
സിങ്കപ്പൂർ ആണെങ്കിൽ ഒരു എൻജിനും, ഗിയർ box ഉം കൂടെ seperate എടുത്തെങ്ങി നല്ലതാരികും
@safarahoofichai1262
@safarahoofichai1262 2 жыл бұрын
ഇത്രയൊക്കെ കളിക്കുന്ന നിങ്ങൾക് ഒരു പുതിയ ഓംനി എടുതുടെ നിങ്ങളുടെ തടസ്സമില്ലാത്ത യാത്ര കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം
@robinmathew98
@robinmathew98 2 жыл бұрын
അതാണ് ❤
@KERALATRAVELANDFOODsg
@KERALATRAVELANDFOODsg 2 жыл бұрын
സിംഗപ്പൂര് ഈ വണ്ടി കയറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല സിംഗപ്പൂര് നിയമങ്ങൾ വളരെ വ്യത്യാസമാണ് ഞാൻ സിംഗപ്പൂർ താമസിക്കുന്ന ഒരു വ്യക്തിയാണ് ഇവിടെ പത്തു വർഷത്തിൽ കൂടുതൽ പഴയ വണ്ടികൾ ഉപയോഗിക്കാൻ പാടില്ല. എന്റെ ചാനലിൽ അടുത്ത് ആയിട്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പോകുന്നുണ്ട്
@ഇക്രുമോൻ
@ഇക്രുമോൻ 2 жыл бұрын
😝😝 അല്ലേലും ഒരാൾ നന്നാവണത് ആർക്കും കണ്ണിൽ പിടിക്കുല 🥳
@athulchandrana9725
@athulchandrana9725 2 жыл бұрын
Nee nannayo
@ഇക്രുമോൻ
@ഇക്രുമോൻ 2 жыл бұрын
@@athulchandrana9725 ayinu ninne pole ullavar sammathikkandee 😭 eppo thanne njan etta oru comment nu nee agane paranjille 🤣🤣
@ൻളഷവ
@ൻളഷവ 2 жыл бұрын
മഴക്ക്മുന്നേ വീടുപണി തീരട്ടെ വീട്ടുകാരെ സേഫ് ആക്കി നിങ്ങൾക്കു യാത്ര പോകാൻ സാധിക്കട്ടെ
@rosilyjohny5641
@rosilyjohny5641 2 жыл бұрын
എല്ലാം നന്നായി വരും ദൈവം അനുഗ്രഹിക്കട്ടെ
@nihadnidu873
@nihadnidu873 2 жыл бұрын
അല്ലെ അല്ലെ അല്ലെ enn inghane കേൾക്കാൻ നല്ല രസം
@ahammedkabeer6034
@ahammedkabeer6034 2 жыл бұрын
Singapore ലെ variety കാഴ്ചകൾക് waiting ആണ് 😍😍
@everywherei3145
@everywherei3145 2 жыл бұрын
Eni allarum singapore🌏
@ArunSarunsankar
@ArunSarunsankar 2 жыл бұрын
Enrhu variety? Aa vandi singaporilum break down aakum. Ath nannakkan pinnale nadakkum. Athaanu variety 🤷🏻‍♂️
@SNOW_MEDIA_
@SNOW_MEDIA_ 2 жыл бұрын
ആദ്യം 1 മില്യൻ വിയൂസ് എല്ലാ വീടിയോക്കും ഉണ്ടായിരുന്നു. അതും പെട്ടെന്ന് . പക്ഷെ ! ഇപ്പോ ആരും സപ്പോർട്ട് ചെയ്യുന്നില്ല. (ആദിത്തെ പോലെ )😭😭😭
@arunmon8932
@arunmon8932 2 жыл бұрын
നിങ്ങളുടെ പുതിയ യാത്രയിൽ ഒരു new model thar ഉണ്ടെങ്കിൽ കഠിനമായ വഴികൾ എളുപ്പമുള്ളതാക്കിയേനെ... 🥰
@editog8046
@editog8046 2 жыл бұрын
Book ചെയ്താൽ 1½ വർഷം എടുക്കും വണ്ടി കിട്ടാൻ അതനാണ് കുഴപ്പം
@KL-bj4le
@KL-bj4le 2 жыл бұрын
നിന്നക്ക് അത്ര വിഷമം ഉണ്ടേൽ ഈ മന്തബുദ്ധികളായ സഹോദരങ്ങൾക്ക് ഒരു താർ ജീപ്പ് വാങ്ങി കൊടുക്കടെ '''മൊയന്തെ
@ridermech7885
@ridermech7885 2 жыл бұрын
@@KL-bj4le mandanmare video kannan vanna thaghale edhann vilikkendath 😂
@anniepoulose4601
@anniepoulose4601 2 жыл бұрын
@@editog8046 3 mont only
@editog8046
@editog8046 2 жыл бұрын
@@anniepoulose4601 r u sure
@Joker-ko6he
@Joker-ko6he 2 жыл бұрын
പുതിയ കമ്പനിയ്ക്ക് എല്ലാവിധ ആശംസകളും.. ❤️🙏
@noah-ed5ql
@noah-ed5ql 2 жыл бұрын
സ്നേഹമുള്ളതുകൊണ്ട് പറയുന്നു പുതിയ ഒരു വണ്ടി എടുത്ത് പോയ്ക്കൂടെ?? ഇത്രയും പണിയുളള വണ്ടി എടുത്ത് പോകുന്നത് സെയ്ഫ് അല്ല..... bro
@aeresliogaming2486
@aeresliogaming2486 2 жыл бұрын
എത്ര ശെരി ആക്കിയാലും പ്രശ്നം ആകും. ഒരു പുതിയത് ആണ് നല്ലത്
@lichusr7914
@lichusr7914 2 жыл бұрын
Content appo aaru kond varum
@lichusr7914
@lichusr7914 2 жыл бұрын
Purhiya vandi anenkil etra valya video edan patumo
@aeresliogaming2486
@aeresliogaming2486 2 жыл бұрын
@@lichusr7914 അതിലെ പ്രശ്നം കിട്ടുന്നത് മൊത്തം വണ്ടി ശെരിയാക്കി പോകും
@lichusr7914
@lichusr7914 2 жыл бұрын
@@aeresliogaming2486 its not about money bro ..it's about reaching of your video... nope definitely not.. ee single video kond they can buy a new car..look at the views in latest hour
@aiswarya7884
@aiswarya7884 2 жыл бұрын
Complaint illathe vandhu kond povuka enala ningalkum njangalkum journey aswadhikan pattu take care eniyum orupadu uyarchayil ethette🧿🧿🧿❤❤❤
@shanoks1575
@shanoks1575 2 жыл бұрын
സ്ഥിരം പ്രേഷകർ ഓടി വന്നു അറ്റന്റൻസ് ഇട്ടേ ❤❤❤❤❤❤❤❤❤❤❤❤❤
@pranav7365
@pranav7365 2 жыл бұрын
Present sir
@lifeisbeautiful1985
@lifeisbeautiful1985 2 жыл бұрын
ദീർഘ യാത്രക്കായി ഒരു ടൊയോട്ട വാഹനം തിരഞ്ഞെടുക്കലാവും നല്ലത് 👍
@mrrajarul7890
@mrrajarul7890 2 жыл бұрын
2 million coming soon bro love u so much
@ramzeena_ramsu_official7156
@ramzeena_ramsu_official7156 2 жыл бұрын
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥
@akl_jet7305
@akl_jet7305 2 жыл бұрын
Yes
@rimbochivlogs
@rimbochivlogs 2 жыл бұрын
*Crct💯💔🔥*
@soorajsnair6971
@soorajsnair6971 2 жыл бұрын
Present
@naveenpaul6234
@naveenpaul6234 2 жыл бұрын
Yap
@കണ്ണൻവാർക്കപ്പണി
@കണ്ണൻവാർക്കപ്പണി 2 жыл бұрын
👍
@shanoks1575
@shanoks1575 2 жыл бұрын
Broz oru vere vandi nokki koode oru omini ayalum new one nokku..... Bakki ellam daivam nalkum💞💞💞💞💞
@aswinsali9185
@aswinsali9185 2 жыл бұрын
Bro app powli ann full support!!!!
@rajeeshrajan1614
@rajeeshrajan1614 2 жыл бұрын
Ningalude vijayathinu vendi ennum koode undavum 🥰... E bulljet.. Nepolian power akatteee🔥
@kSGGAMER
@kSGGAMER 2 жыл бұрын
FAV KZbinR💖😍
@trgaming9002
@trgaming9002 2 жыл бұрын
Big fan bro
@gafoorikka3582
@gafoorikka3582 2 жыл бұрын
Biggest ac saler in kerala😍
@ronofx7
@ronofx7 2 жыл бұрын
Vandi പണിയുന്ന cash കൊണ്ട് പുതിയ വണ്ടി വാങ്ങിക്കൂടെ 🔥❣️e bull jet ❣️🔥ഇഷ്ടം
@TRAVELandEat92
@TRAVELandEat92 2 жыл бұрын
Kandathum udane download cheythu. Full support 😍😍👍🏻👍🏻 e bull jet
@daszmithun
@daszmithun 2 жыл бұрын
Huff
@aswinashok.paswinashok.p5889
@aswinashok.paswinashok.p5889 2 жыл бұрын
ആ ഓന്നര മാസത്തിനുശേഷം പോവുന്ന യാത്രയിൽ വലിയ നേപ്പോളിയൻ ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു എന്ന് E bull jet Subscriber family
@aziutubeaziutube9571
@aziutubeaziutube9571 2 жыл бұрын
⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️ ഹെൽത്ത്‌ നന്നായി ശ്രദ്ദിക്കുക, പറ്റുമെങ്കിൽ ഒരു ദിവസം 30 മിനിറ്റെങ്കിലും നല്ല സ്പീഡിൽ നടക്കുക, കഴിയുമെങ്കിൽ ചെറിയ രീതിയിൽ ഓടാൻ ശ്രമിക്കുക, നന്നായി ശ്വാസ്വാച്വാസം ചെയ്യുക. ഓർക്കുക ⚠️⚠️⚠️ ആരോഗ്യം ദൈവം തന്ന അനുഗ്രഹമാണ്,
@club-cb6cp
@club-cb6cp 2 жыл бұрын
Oru puthiya vandi eduthu trip pokuney aley beter napolenodu sneham ilathondu ala namal pokuna vazhiku oro oro panikal varunathu nala madupu anu athund paryunatha enthu ayalum kataku kudey und💥💥❤️❤️ ebulljet💥
@leslieklavara8733
@leslieklavara8733 2 жыл бұрын
Views going down ....don't worry all the best. May God bless you abundantly
@sachinsachuz798
@sachinsachuz798 2 жыл бұрын
നിങ്ങൾ ഇനി. മുമ്പത്തെ പോലെ കുറെ സ്ഥലത്ത് travel പോണം plzzz 🙏❤️
@Sam7871743
@Sam7871743 2 жыл бұрын
All the best for the new company, already installed, powli APP
@Kalabhairavan387
@Kalabhairavan387 2 жыл бұрын
വിദ്യാഭ്യാസം ഇല്ലെങ്കിലും രക്ഷപെട്ട രണ്ടു പേർ big സല്യൂട്ട്
@rinurudlf2857
@rinurudlf2857 2 жыл бұрын
Venda bro ee vandiyum aayittu povanda New oru vandi eduthu പോവൂ full support
@ansilansil8953
@ansilansil8953 2 жыл бұрын
അമ്മായിഅപ്പൻ സൂപ്പർ 👍❤❤❤❤
@Dileepdilu2255
@Dileepdilu2255 2 жыл бұрын
മഴ പെയ്താൽ കുളിരാകും എന്റമ്മ പറഞ്ഞു 🤣🤣🤣👏👏👏😁😎😎😎
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു മച്ചാനെ🔥💚💛❣️❤️💫💫💫
@more610
@more610 2 жыл бұрын
❤❤
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@sanal🥰❤ 💚
@harisdx
@harisdx 2 жыл бұрын
👍❤
@editog8046
@editog8046 2 жыл бұрын
ഇവരുടെ സസൂർത്തുകളോ ബന്ധുക്കളോ അടുത്ത ആലുക്കളോ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഒമിനിയിൽ വിടരുത് കാരണം ഒട്ടും സേഫ്റ്റി ഇല്ലാത്ത വാഹനം അണ് നിങ്ങളുടെ Safety അണ് ഞങ്ങൾക്ക് important ⚠️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@@editog8046 ❤️👍 yes bro
@binubabu7468
@binubabu7468 2 жыл бұрын
Nigal ella dhivasavum veedinte video s idanam i like your channel very much
@selvakumar.s1942
@selvakumar.s1942 2 жыл бұрын
Love from idukki😇😇😇
@abhiraj9489
@abhiraj9489 2 жыл бұрын
വലിയ നെപ്പോളിയൻ കിട്ടിയിരിന്നേൽ . യാത്രയ്ക്ക് ഒരു ഐശ്വര്യം ആയേനെ
@rimbochivlogs
@rimbochivlogs 2 жыл бұрын
*_LOVE FROM THRISSUR GADIS💔🥰😍🤗😄_*
@idukkikaaranphotographer1602
@idukkikaaranphotographer1602 2 жыл бұрын
Oru nalla thar edukku...Ellam shariyakum😊
@fasilcholoth
@fasilcholoth 2 жыл бұрын
നിങ്ങൾക്ക് ഒരു ഗുർക്ക വേടിച്ചുടെ യാത്ര എല്ലാം പൊളിക്കാം 🔥
@ൻളഷവ
@ൻളഷവ 2 жыл бұрын
ഗുർഘ ആണ് ഇവർക്കു ചേർന്ന വണ്ടി
@chran5406
@chran5406 2 жыл бұрын
Vedikkam vedikkam
@neelakandan97
@neelakandan97 2 жыл бұрын
Appo ningal ithuvare ee paripadi nirthiyillayrnoo,guyyysss njangale chathichu guyyyss
@athulchandrana9725
@athulchandrana9725 2 жыл бұрын
Achieve your dreams in future, jai hind
@deepakmohan9543
@deepakmohan9543 2 жыл бұрын
Pazhaya traveller Nepoleon irakkanam... Enth vilakoduthum irakkanam... Thottupokaruth... Ningalekond sadhikum... Mass aanu nummade main
@mufeed2006
@mufeed2006 2 жыл бұрын
Trip start cheyyumbol keralam kazhinjitt nalla adipoli stickers ottichal poli aavum
@FAISALFAIZE
@FAISALFAIZE 2 жыл бұрын
നിങ്ങൾ പുതിയ വണ്ടി എടുക്കുക ആ വണ്ടിക്ക് പുതിയ പേരിടുക ,ഈ പേരിൽ തന്നെ മറ്റൊരു വണ്ടിയിൽ യാത്ര നടത്തി പക്ഷെ ആ വണ്ടി നിങ്ങൾക്ക് കൂടെ ഇന്നില്ലല്ലോ അത് കൊണ്ട് ഉണ്ടായ അവസ്ഥ മനസിലാക്കി ,പുതിയ വണ്ടി എടുത്തു പുതിയ യാത്ര പോകുക ,പുതിയ വണ്ടിക്ക് പുതിയ പേരിടുക ,ഇതൊരു നിർദേശം മാത്രമായി കണ്ടാൽ മതി ,ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം എന്തായലും പുതിയ യാത്ര വിഡിയോകൾ ക്കായി കാത്തിരിക്കുന്നു
@KrishnaKumar-gp4kp
@KrishnaKumar-gp4kp 2 жыл бұрын
മില്ലുകാരൻ റെഡി ക്യാഷ് തരും , ബെൻസ്‌ അവനു കൊടുക്കുമോ ? നിങ്ങള്ക്ക് ക്യാഷ് പോരെ .🤔✅👍
@movies7626
@movies7626 2 жыл бұрын
swanthamayi veedu vekkan agrahikunna njn ethokke kanumbol oru valiya santhosham
@justanamazingtravellerforf5396
@justanamazingtravellerforf5396 2 жыл бұрын
Kichunte Benz ala enu ane njngalk ariyarunu😍
@samadcheriyamundam8411
@samadcheriyamundam8411 2 жыл бұрын
നിങ്ങള്‍ രണ്ടും അമ്പേ പരാജയം ആണ്.... മനസ്സിലാക്കി തുടങ്ങി അല്ലേ...
@beenavn1613
@beenavn1613 2 жыл бұрын
Love you brothers blessing always
@noblelifevlogs3730
@noblelifevlogs3730 2 жыл бұрын
Eppo download cheythunnu chodichaapore.....prethyegichu oru malayaali kashtapaadil ninnum undaakkiyedutha nettamaanithu...big salute... Patiyaal oru first review koodi cheyyaam❤️❤️❤️❤️
@fajs309
@fajs309 2 жыл бұрын
പറ്റു ആണേൽ big Napoleon നെ കിട്ടിയാൽ അവനെയും കൊണ്ട് അവിടെ പൊക്കുടേ വെറുതെ റിസ്ക്ക് എടുക്കണോ എന്തൊക്കെ പറഞ്ഞാലും വണ്ടിക്ക് കാല പഴക്കം കാരണം പല തകരാറുകൾ എനിയും സംഭവിക്കാം 🙂👍🏻
@editog8046
@editog8046 2 жыл бұрын
ഇവരുടെ സസൂർത്തുകളോ ബന്ധുക്കളോ അടുത്ത ആലുക്കളോ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഒമിനിയിൽ വിടരുത് കാരണം ഒട്ടും സേഫ്റ്റി ഇല്ലാത്ത വാഹനം അണ് നിങ്ങളുടെ Safety അണ് ഞങ്ങൾക്ക് important ⚠️
@zameerismayil3699
@zameerismayil3699 2 жыл бұрын
Ramboyum മായ് വലിയ നെപ്പോളിയനിൽ യാത്ര പൊളി ആയിരുന്നു ദയവ് ചെയ്തു ഈ വണ്ടിയും കൊണ്ട് പോകല്ലേ 😌
@shortsking4297
@shortsking4297 2 жыл бұрын
Athaaaanu......,....
@mgajith
@mgajith 2 жыл бұрын
ഒരു നല്ല സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങി അത് ട്രാവൽ ആവശ്യത്തിന് alter ചെയ്തു same പേര് ഇട്ടു യാത്ര ചെയ്താൽ പോരെ !!! ഇന്നു അത് വാങ്ങാൻ ഉള്ള ഒരു സഹചര്യം ഉണ്ടന്ന് വിശ്വസിക്കുന്നു ,ഇ വണ്ടിയിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്റെ ആവശ്യം ഉണ്ടോ ( appart from sentimance ) ?? സേഫ് ആയിട്ടൂള്ള യാത്രക്ക് അതാരിക്കും നല്ലതു ✌
@ൻളഷവ
@ൻളഷവ 2 жыл бұрын
വീടുപണി... ടൈറ്റാണെന്ന് തോനുന്നു
@Vijeesh6world
@Vijeesh6world 2 жыл бұрын
Alteration enna vaaku mindiyal appo case edukkan nokki nilkkunna mamanmaar.. 🤫.. Ormipikkalle ponnee...
@mgajith
@mgajith 2 жыл бұрын
@@Vijeesh6world 😃
@mgajith
@mgajith 2 жыл бұрын
@@ൻളഷവ ട്രാവൽ സേഫ്റ്റി അല്ലെ ബ്രോ മുഖ്യം ✌
@ൻളഷവ
@ൻളഷവ 2 жыл бұрын
@@mgajith അതേ👍.. ഇവരാ ഘുർക നോക്കിനില്കുന്നത് കാണുമ്പോൾ അതുപോലെ ഒന്ന് ഇവർക്ക് കിട്ടിയായിരുന്നേൽ എന്ന് ചിന്തിച്ചു ഫോഴ്സിനോട് ഗുർഘ സ്പോൺസർ ചെയ്യാൻ സുബ്ക്രൈബ്സ് റെക്കമെന്റ് ചെയ്താൽ ഒരു പക്ഷെ നടക്കും 🔥ഇവർക്കുമാത്രമേ ഗുർഘയെ ഒരു ട്രെൻഡാകിമാറ്റാനാവു 💥ebull ജെറ്റ് ഉയിർ ❤🔥
@VINO_KANNOTH
@VINO_KANNOTH 2 жыл бұрын
ഇവന് rest കൊടുക്ക്.... വെറെ ചെറുക്കനെ നോക്ക്.... ഇനിയുള്ള യാത്ര അവനെയും കൊണ്ടാവാ🥰🥰
@ൻളഷവ
@ൻളഷവ 2 жыл бұрын
Bro എന്തേലും വഴിയുണ്ടേൽ... ഈ വണ്ടിക്കു പകരം മറ്റൊന്ന് കൊണ്ട് പോകുന്നതാണ് നല്ലത് പിന്നേ ഈ വണ്ടി ഒട്ടും സേഫ്റ്റി അല്ല.. അതുകൊണ്ട്..നിങ്ങൾ പെരപണി കാരണം നല്ല ടൈറ്റില്ലാണെന്ന് അറിയാം ആരേലും നിങ്ങളെ ഹെൽപ്പ് ചെയ്യാൻ മുന്നോട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@4518-y8t
@4518-y8t 2 жыл бұрын
Alia nalla pole stapanam uyaratte ningal English padikan sremikanam appo ningal vere level akum communication important anu Long live great high
@fazna5694
@fazna5694 2 жыл бұрын
ഇനി നിങ്ങൾ പറഞ്ഞത് പോലെ വണ്ടി വീടിൻ്റെ മുകളിൽ കയറ്റി വെക്കുക അതേ നടക്കൂ 🥺
@black_bee7515
@black_bee7515 2 жыл бұрын
Bro , New model Thar eduth nala poole full set cheith yathra thudaru
@kollamvarthakal5507
@kollamvarthakal5507 2 жыл бұрын
ഒരു പുതിയ വണ്ടി യാത്ര... തുടങ്ങൂ...
@cocomanvlogs4484
@cocomanvlogs4484 2 жыл бұрын
ആരെങ്കിലും ഈ പാവത്തിനെ കൂടെ നിന്ന് സഹായിക്കുമോ തിരിചു ഉറപ്പായും ചെയ്‌യും 100%
@bileshkb
@bileshkb 2 жыл бұрын
Polikke bros!!!!
@magicetask
@magicetask 2 жыл бұрын
വീട് പണി വേഗം തീർന്നു അവിടെ സന്തോഷത്തോടെ ജീവിക്കാൻ സർ വേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻💞
@arjunanil460
@arjunanil460 2 жыл бұрын
E bull jet💕 eishtam ഉള്ളവർ like adik💋😘
@n4uvlogs208
@n4uvlogs208 2 жыл бұрын
Full enging maati vachal pore coibathoor orupaad poli marcket undallo cheriya ottam odiya engin kittumallo engin no pazhyath tanne vachaal mathiyallo....
@Arkangel8866
@Arkangel8866 2 жыл бұрын
First like first view Ebulljet ❤️
@shameem568
@shameem568 2 жыл бұрын
പരാജയം വിജയത്തിന്റെ മുന്നോടിയാണ് എന്നതിന് ഉദാഹരണമാണ് E BULL JET🔥
@nafleo8650
@nafleo8650 2 жыл бұрын
പുതിയ ചെറുക്കൻ ആയ "e bull get THAR" എടുത്ത് സിംഗപ്പൂർ യാത്ര പ്രതീക്ഷികുന്നു നിങ്ങളുടെ വീടിയോ കാണുന്ന എല്ലാവരുടെ മനസ്സിലും ഇതാണു ആഗ്രഹം🌹 പുതുമകൾ പ്രതീക്ഷിക്കുന്നു
@loonly__
@loonly__ 2 жыл бұрын
16:33 Ebin vargeese : super app😁🔥
@not.Abhiiiiiiiiiii_
@not.Abhiiiiiiiiiii_ 2 жыл бұрын
അതാണ് ❤‍🩹
@SwoleUp6123
@SwoleUp6123 2 жыл бұрын
Omnill pokam pakshe verthe pani avnda karnma napolean nalla vayasayi avne veedinte ullil ketti avne ketti veknm rajavine pole ♥️ ningle ningalakiya avne puuthya vitil veku vvera vandi edth trip poku full support nale enik exm pakshe pulerde video vanal kanathe orngn patila
@godwingogy9344
@godwingogy9344 2 жыл бұрын
You will go more high you will get more success 🏆💪🏆💪 and your hardwork get good result
@Tony-vf3iy
@Tony-vf3iy 2 жыл бұрын
SellRbull..full support
@ollinone1365
@ollinone1365 2 жыл бұрын
നിങ്ങള് ഇനി വണ്ടി പണിയാൻ വർക്ഷോപ്പിൽ കൊണ്ടുപോകുമ്പോൾ മെയിൻ എഞ്ചിൻ ഫുള്ള് എല്ലാം പാർട്സും ഒർജിനൽ തന്നെ ഇട്ടു പനിതു നോക്കു അടിപൊളി ആയി ഒരു കംപ്ലൈന്റ് പോലും ഇല്ലാതെ ഇരിക്കും ഉറപ്പാ 👍
@roseyxav
@roseyxav 2 жыл бұрын
ഉറക്കം ഇല്ലാതെ കഷ്ടപ്പെടുന്നത് വെറുതെ. ആവും. അത്യാവശ്യം ഉറക്കം വേണം. നിങ്ങളുടെ ആരോഗ്യത്തെ ഒത്തിരി ബാധിക്കും
@BTECHYOFFICIAL
@BTECHYOFFICIAL 2 жыл бұрын
🔥🔥
@subramanikunju7632
@subramanikunju7632 2 жыл бұрын
big fan
@subramanikunju7632
@subramanikunju7632 2 жыл бұрын
big fan
@purishumtsyt3103
@purishumtsyt3103 2 жыл бұрын
Endhayalum katta support ayi nilkum 😘😘😘😘
@kanjesh8958
@kanjesh8958 2 жыл бұрын
പിന്നല്ലാഹ്.. അതാണ്‌ 🔥🔥🔥🔥❤❤
@sabu6052
@sabu6052 2 жыл бұрын
യാത്ര അല്ല ഇവരുടെ മെയിൻ, വാഹന റിവ്യൂ അത്രമാത്രം
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു ബ്രോ 👍💜👏🏼😍💥🎉🎉🔥
@afRicAnvibes987
@afRicAnvibes987 2 жыл бұрын
ഞാൻ ഇപ്പോള് work ചെയ്യുന്നത് ആഫ്രിക്കയിൽ ആണ്... എൻ്റെ കൂടെ ഒരു നേപ്പാളി ഉണ്ട്.. ഞാനും അദ്ദേഹവും കൂടി ഒരുമിച്ചാണ് നേപ്പാൾ വീഡിയോ കണ്ടത് പുള്ളിക്കാരൻ ഇപ്പോള് നിങ്ങളുടെ ഫാൻ ആണ് but കുറച്ചു വീഡിയോ ഉണ്ടായിരുന്നുള്ളൂ... അദ്ദേഹം നിങ്ങളുടെ നേപ്പാൾ വീഡിയോ എല്ലാം എൻ്റൊപ്പം ഇരുന്നു കണ്ട്...
@Chromehistory_
@Chromehistory_ 2 жыл бұрын
Rambo waiting... 😻❣️
@linolazar9377
@linolazar9377 2 жыл бұрын
Kidilllamm Application.But Application Ui athra pleasing allla.I meant look koravaaaa.Also light colours use cheythalll pwollikum.This is my suggestion and its your application, Think , Discuss , Do as your mind saysss.😇😍😍😍😍😍😍
@club-cb6cp
@club-cb6cp 2 жыл бұрын
എന്നാലും വഴിലൂടെ പോയ പോലീസിനെ പിടിച്ചു thumbnail aki ഇടുലോ 😂😂 അതാണ് ebulljet 💥❤️❤️😅
@realfollowers5121
@realfollowers5121 2 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് നല്ല നല്ല പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു 💥💔💔
@walkeryt9168
@walkeryt9168 2 жыл бұрын
രാശിയൊക്കെ അവിടെ നിൽക്കട്ടെ... വേറെ ഒരു വണ്ടി വാങ്ങിക്ക്.. ഇതൊക്കെ കൊണ്ട് വീണ്ടും കൊണ്ട് പോയാൽ video continuevity കിട്ടുകയും ഇല്ല.. പൈസ കയ്യിന്ന് പോകുന്നതിന് ഒരു ലിമിറ്റും കാണൂല.. നേരത്തെ പറഞ്ഞത് പോലെ condition ആക്കി പെര പുറത്തു വെയ്ക്ക്... 😐😐 അല്ലെങ്കിൽ മറ്റേ napoleon.. TT അത്രേ FANS വേറെ വണ്ടിക്ക് കാണൂല..
ഇതിനൊക്കെ ഇത്രയും വിലയോ
33:56
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 140 МЛН
ПОСТРОИЛИ ХИЖИНУ ВОЗЛЕ НАШЕГО ПРУДА!
17:41
Our Trip Plans
21:36
E BULL JET
Рет қаралды 124 М.