2010 മുതൽ സോളാർ സിസ്റ്റം ഞാൻ വീടുകളിൽ. ഫിറ്റ് ചെയ്യുന്നു
@roshanraj68544 күн бұрын
Gve me mob no I want put 5 kw in my house
@narendranraghavanvettiyati240820 күн бұрын
Thank u for this valuable information in a simple way and detailed way by u.
@sopanammedia464222 күн бұрын
ഹാരിസിക്ക ചതിക്കില്ല വിശോസം ആണ് ഇന്ഷാ അള്ളാ ഞാൻ കോണ്ടാക്ട് ചെയ്യാം അവരെ എനിക്ക് താല്പര്യം ഉണ്ട് തിരുവനന്തപുരം ആറ്റിങ്ങൽ ആണ്
@jayaprasad493722 күн бұрын
ഞാനും ആറ്റിങ്ങൽ
@CarTechVlog19 күн бұрын
ഓൺ ഗ്രിഡ്ഡ് 5 kw ഞാൻ വെച്ചിട്ട് ഒന്നരക്കൊല്ലം ആയി സൂപ്പർ ആണ്
@dineshancm51016 күн бұрын
Rate എത്ര ആയി
@CarTechVlog7 күн бұрын
@@dineshancm510 ടോട്ടൽ 2.50
@abdussamadpk507719 күн бұрын
Hariskka നിങ്ങൾ വെച്ച solar എത്ര kv expance എത്ര
@jayaprasad493722 күн бұрын
ഹാരിസ് ഇക്ക എവിടെ ആണ്. കുറെ നാളായി വീഡിയോ ഇല്ലായിരുന്നു
@harisma968522 күн бұрын
S
@shafeeqentertainment499923 күн бұрын
വളരെ ഉപാകരപ്രതമായ വിഡിയോ 😍
@hareesameerali23 күн бұрын
Thank you
@georgemammen21013 күн бұрын
രണ്ട് കൊല്ലം കൂടുമ്പോൾ അല്ല ഇത് ക്ലീൻ ചെയ്യേണ്ടതാണ്, ഒരു മാസത്തിൽ രണ്ട് പ്രാവശ്യം എങ്കിലും ക്ലീൻ ചെയ്യേണ്ടതാണ്, അത് കമ്പനി ചെയ്യണം എന്നില്ല, നമ്മൾക്ക് തന്നെ ചെയ്യാം..❤
@hareesameerali12 күн бұрын
Ok Thanks for your valuable information 👍
@StabilizerTech22 күн бұрын
hybrid solar
@5426110017 күн бұрын
Roof top wind turbine latest technology from Belgium
@hareesameerali16 күн бұрын
👍
@anishgeorge648820 күн бұрын
ഇപ്പോൾ Union bank of India യിൽ നിന്ന് പെട്ടെന്ന് കിട്ടുണ്ട് അവർ പറഞ്ഞത് സോളാർ ലോൺ വേണ്ടി വന്നാൽ പെട്ടന്ന് കൊടുക്കണമെന്നാണ് അവർക്ക് കിട്ടിയിരിക്കുന്ന വിവരം
@hareesameerali20 күн бұрын
Thanks for sharing this info
@maleditz876723 күн бұрын
Good information aachuuu
@anoopnirmalcoolpalace412218 күн бұрын
Kannur available anoo
@hareesameerali16 күн бұрын
Please contact them
@rafeerafeeq815723 күн бұрын
Soooper 🎉
@thesailors..invisibleheroe890815 күн бұрын
3kw 2 ac pravarthikan kaziyo
@hareesameerali13 күн бұрын
More details please contact them
@Musthafavga2 күн бұрын
1kw panle vech ac work cheyyippikkunnu off grid..😊
@AkhilaNairIV9 күн бұрын
ബഡ്ജറ്റ് friendly ആയിട്ട് ഒരു കശ്മീർ ട്രിപ്പ് റോയൽ sky വഴി arrange ചെയ്യൂ. ഫാമിലി ആയി പോകാൻ ആണ്. എൻ്റെ ഡ്രീം പ്ലേസ് ആണ്. നിങ്ങളുടെ Inb trip കണ്ടപ്പോഴേ ഉള്ള ആഗ്രഹം ആണ്. Plz reply me🙏
@hareesameerali9 күн бұрын
@AkhilaNairIV താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി🙏 ബഡ്ജറ്റ് friendly ആയിട്ട് ഒരു കശ്മീർ ട്രിപ്പ് അറേഞ്ച് ചെയ്യുന്നതായിരിക്കും 👍
@AkhilaNairIV9 күн бұрын
@hareesameerali thank u so much🙏👍
@nasarify22 күн бұрын
Informative 👍
@hareesameerali22 күн бұрын
Thanks 🙂
@rafiathsadique938322 күн бұрын
Good information
@hareesameerali22 күн бұрын
Thanks
@rinirichard733423 күн бұрын
Hi Haris ikka sugam ano
@hareesameerali22 күн бұрын
Sugam
@richlights929621 күн бұрын
നഷ്ടം,നഷ്ടം ഞാൻ 2013 ൽ സോളാർ വെച്ചു, 6 months കഴിഞ്ഞപ്പോൾ തിരിച്ചു എടുത്തോളാൻ പറഞ്ഞു. ഒരു ഉപദേശം തരാം ആരാണോ ഇൻസ്റ്റാൾ ചെയ്തുതരുന്നത് അവരുമായി കാര്യങ്ങൾ വ്യക്തമാക്കി നല്ലൊരു എഗ്രിമെന്റ് ഉണ്ടാക്കി ഇൻസ്റ്റാൾ ചെയ്യുക..
@nashid969321 күн бұрын
21:24 now it's 3.15 rupees
@muhammedshakeer627022 күн бұрын
Ethrayaaayi
@hareesameerali22 күн бұрын
Please contact the company for more info
@abdulrahiman896622 күн бұрын
Very good
@hareesameerali22 күн бұрын
Thanks
@keerikaadan16822 күн бұрын
Bifacial okke vaneet varshangal kure aayi😂😂😂
@abuthahirk37123 күн бұрын
Hii
@mansormohamed480821 күн бұрын
മിനിമം 5000
@beekeykebees324115 күн бұрын
നിങ്ങൾ വളരെ ലേറ്റ് ആയി പോയല്ലോ.
@navneeths620419 күн бұрын
ഇത് എവിടെണ് വീട് ?
@hareesameerali19 күн бұрын
Mala, Thrissur
@navneeths620419 күн бұрын
@hareesameerali Thanks Sir 🙏👍❤️
@SafariWorldbymunsar23 күн бұрын
❤❤
@hareesameerali23 күн бұрын
❤❤
@Chandran-kb3sj23 күн бұрын
❤❤❤🎉
@hareesameerali23 күн бұрын
❤❤
@hassanParambil-j2h23 күн бұрын
സോളാർ മാത്രമാക്കിയാൽ എന്താ ഇലക്ട്രിസിറ്റി ഒഴിവാക്കി മുതലാവുമോ
@hareesameerali23 күн бұрын
Off-grid and On-grid athintethaya positive and negatives und, use oralude purpose anusarich irikum.
@najmudheen429021 күн бұрын
ഇന്ന് ഉപയോഗിക്കുന്ന ബാറ്ററി സിസ്റ്റം സോളാർ മാത്രമാക്കിയാൽ മുതലാവില്ല , ഇന്ന് അവൈലബിൾ ആയിട്ടുള്ള ബാറ്ററികൾ മാക്സിമം ഒരു 7 വര്ഷം വരെ നിലകൊള്ളൂ , പിന്നീട് ബാറ്ററി യൂണിറ്റ് മാറ്റുമ്പോൾ ഒരു വൻ എമൗണ്ട് ചിലവ് വരും , അത് സാദാ kseb അമൗണ്ടിന്ടെ എത്രയോ ഇരട്ടി വരും .ബാറ്ററിയിൽ ലൈഫ് കൂടുതൽ ഉള്ള പുതിയ ടെക്നോളജി വന്നെങ്കിൽ മാത്രമേ സോളാർ മാത്രം ഉപയോഗിച്ചാൽ മുതലാവുകയൊള്ളു , ഇനി ഇപ്പൊ on grid സിസ്റ്റം ചെയ്താലും , നമ്മൾ അങ്ങോട്ട് KSEB ക്ക് കൊടുക്കുന്ന കറന്റിന് നമ്മൾക്കു തരുന്ന ക്യാഷ് ഇപ്പോൾ തന്നെ , വളെരെ കുറവാണ് , നമ്മൾ ഇങ്ങോട്ട് എടുക്കുന്നതിനിടെ പകുതിപോലും ഇല്ല , എന്ന് മാത്രവുമല്ല KSEB ഇങ്ങോട്ട് തരുന്ന എമൗണ്ട് അനുദിനം കുറച്ചുകൊണ്ടിരിക്കുകയാണ് , ഇപ്പോൾ on grid സിസ്റ്റവും മുതലാവാത്ത ഒരവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് .
@baburiyas8022 күн бұрын
വില പറഞ്ഞില്ല.
@mohammedkutty88619 күн бұрын
സോളാർ പ
@shibukumar187423 күн бұрын
5kw price
@hareesameerali23 күн бұрын
Please contact the company for more information
@ചീവീടുകളുടെരാത്രിC1121 күн бұрын
ജ്ജ് എവിടെയാണ് കോയ 😂 തുടർന്ന് വീഡിയോ ഡും ന്ന് പറഞ്ഞിട്ട് ....നിങ്ങളുടെ ആ വലിയ മനസ്സും ...ശരീരം ഇള്ക്കലും 😂 ഒരു രസമാണ് 😂😂
@vlogplusuk2021 күн бұрын
ഒരിക്കലും ലാഭാകരമല്ല 5 വർഷത്തിന് ശേഷം ബാറ്ററി വീക്ക് ആയാൽ അറിയാം 🤔😂
ബാറ്ററി ഇല്ലാതേ അല്ലേ സോളാര്‍ വെക്കുന്നത് സോളാര്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി kseb ക്ക് കൊടുക്കുന്നു രാത്രി kseb യുടെ വൈദ്യുതി നമ്മള്‍ ഉപയോഗിക്കുന്നു അങ്ങനെ അല്ലെ ചെയ്യുന്നത്
@toptech27221 күн бұрын
Offgrid and ongrid
@hareesameerali20 күн бұрын
Video-il kanikunath KSEB-yumai link aya solar connection anu, battery powered alla.
@sajipg731620 күн бұрын
എസിൽ കിടന്നു ഉറങ്ങാൻ ആഗ്രഹിചാണ് ക്യാഷ് ഉള്ളവർ ഇതിൽ വീഴുന്നത് സോളാർ വെച്ചു ഒരുമാസം എസി അടിച്ചു മുളിച്ചു ഉറങ്ങി ബില്ല് കാണുമ്പോൾ കണ്ണു തള്ളും സ്വന്തം അമളി ആരോടും പറയാതെ അനഗ്ഗത്തിരിക്കും @@manu.m8242
@tmstmsm421 күн бұрын
സോളാറിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി കൊടുക്കൽ നിർബന്ധമാണോ പൂർണ്ണമായും നമുക്ക് തന്നെ ഉപയോഗിച്ചാൽ കരണ്ട് ബില്ല് കുറയില്ല
@sebimathew704321 күн бұрын
രാത്രിയിൽ KSEB സൗജന്യമായി തരുന്നതിന് വേണ്ടിയാണ് പകൽ നമ്മൾ KSEBക്ക് സോളാർ വൈദ്യുതി നൽകുന്നത്