സ്വന്തമായി products ഇല്ലെങ്കിൽ എവിടുന്നെങ്കിലും ഹോൾസെയിൽ ആയി products എടുത്തു meesho യിൽ വിൽക്കാൻ പറ്റുമോ
@AjinKm-v5d8 ай бұрын
Products nj theraaa
@muhsinatu41648 ай бұрын
Pattum ninaku meeshoyil ninnu vangi meeshoyil thanne vikka
@tubelightentertainment10063 ай бұрын
@@muhsinatu4164😂
@officialvlog89982 ай бұрын
@@AjinKm-v5dഎന്താ പ്രോഡക്റ്റ്?
@AkashnathKS-p9m13 күн бұрын
@@muhsinatu4164namichu
@farookfarook943 Жыл бұрын
Hair clips in GST veno?pls reply
@ansuzansu35214 күн бұрын
Enrollment id vech sale cheythal GSt file return cheyyendi varuo
@DEVUTECHO Жыл бұрын
ഞാൻ cloths ആണ് sell ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിന് എന്തൊക്കെയാ വേണ്ടേ.. ഒന്ന് പറയാമോ
@sulthanmuhammed92903 жыл бұрын
നിങ്ങൾ ടെ വിഡിയോ ഞാൻ ഫ്രണ്ട്സിനെല്ലാം ഷെയർ ചെയ്തിട്ടുണ്ട്
@avinashkallingal3 жыл бұрын
Good video Bro👍👍 pls upload product uploading and etc... ❣️
@ad_th_iya_.12311 ай бұрын
Gst no engena kittum
@majeedmanjeri23852 жыл бұрын
ഷിപ്പിംഗ് ചാർജ് മിനിമം 79 രൂപ വരുന്നുണ്ടല്ലോ ഫ്രീ ഷിപ്പിംഗ് എന്ന് പറയുന്നത് വെറുതെയാണ് നമ്മൾ 100 രൂപയുടെ സാധനം വിൽക്കാൻ വെച്ചാൽ 179 ആയിട്ട് അതിൽ കാണിക്കുകയും ഫ്രീ ഷിപ്പിംഗ് എന്ന് പറയുകയും ചെയ്യും
Shipping add akkit customer de nu vedikum. Ningal 100 nu meesho il koduthal after tax ningalk oru 90 engilum kittum lo
@Anjalisworld6611 ай бұрын
@@shalinwilson197gst register chytitu sale onum ille Nammalu tax adkano.
@Anjalisworld6611 ай бұрын
@@shalinwilson197pdt sale onde automatically tax cut akuavno.ato nammal adakano.. Pls rpy
@shalinwilson19711 ай бұрын
you sell for 100 to meesho. they sell at 180 u receive 90 after taxes and charges.... just start. dont think too much@@Anjalisworld66
@fathimanidha36765 ай бұрын
Gstin illenkil register cheyaan patlle?
@kilikoodu14193 жыл бұрын
ഞാൻ ഒരു fruit plant seller ആണ് 'അത് Sale ചെയ്യുന്നതിന് GST അവിശ്യം ഉണ്ടോ ? അത് പോലെ Plantഅയതു കൊണ്ട് ഒരു കൃത്യമായ തുക്കമോ അളവോ പറയാൻ പറ്റില്ല . ചിലപ്പോൾ wholesale കിട്ടുന്ന ചെടി വലുതും ചെറുതും ആയി കൊണ്ടെയിരിക്കുരിക്കും ഇതു പ്രശ്നമാക്കുമോ .ദയവായി reply തരണേ
Hi Gst number engana kitunne? Nammal vtl irunn cheyyunna local products nu cheyyumbhol?
@shalinwilson197 Жыл бұрын
You can take gst ur self with home address
@shibinsha30743 жыл бұрын
നല്ല വീഡിയോ 👍
@arafathjunaid40622 жыл бұрын
Gst engana register cheyunne
@shalinwilson197 Жыл бұрын
You can do it with home address.
@sreejith12511 ай бұрын
ആദ്യം buyer അഡ്രസ്സ് നോക്കി ഒന്നു pincode വച്ച് നോക്കണം.. The vry first order i got from assam, പക്ഷെ അഡ്രസ്സ് ലെ പിൻകോട് സെർച്ച ചെയ്‌താപോ chattisgadh ആയിരുന്നു... അപ്പോ താനെ കംപ്ലയിന്റ് റൈസ് ചെയ്തു.. അവരും പറഞ്ഞു ഫേക്ക് ആണെന് buyer... So dont get over exited on buyer orders..address okke nannayi nokki aayku
@thasnimnissarali983810 ай бұрын
Bro orders okee kitunundo
@sreejith12510 ай бұрын
@@thasnimnissarali9838 orders ishtam pole varum....മിക്കതും ഫേക്ക് purchase ആയിരിക്കും... അവർ അതും റിട്ടേൺ ചെയ്യും. So meesho il business cheyunilla.. Break aakuna products/ expiry date pettanu theerunathu aane nalla pani kittum..മിക്കതും cash on delivery aayirikum purchase...
@venugopal6026 Жыл бұрын
namuk swanthamyi oder pack cheyth couriour kodnd poyi kodukkan ulla option unda
@Sathyafood Жыл бұрын
Ad cost varunnathu engane ozhivakkan sadhikkum athine patti onnum parayamo
@shalinwilson197 Жыл бұрын
Add koduthale cost varulo. Automatic add koduthindel off akku.
@ajmalkhilab17443 жыл бұрын
Thnx brother , best informative video correct time il thanne ,
@jekkojoy3 жыл бұрын
😊👍
@sincybijoy3728 ай бұрын
GST ENROLLMENT ID /UIN വച്ചു സെൽ ചെയ്യാമോ
@jekkojoy8 ай бұрын
Yes, Kerala only
@ZaithwashАй бұрын
Meesho വഴി entrolment id eduthhal monthly/qaterly fail return ചെയ്യണോ?
@irshad6226 Жыл бұрын
Mobile pouch sell cheyyamo
@Kazhikam....3 жыл бұрын
Internation shipment cheyyan patto meesho products s
@surafisebastian38602 жыл бұрын
Meeshoil njn supplier aanu just thudangi veroru phnilek email id phne number oke change chaithu chaiyanam enkil endha chaiyande plz rply .njn nokeetu alrdy gst number add akeennu varunnu.old phnil nnu athu delete aakano
@junuizm42132 жыл бұрын
meeshoyil dress mathram ano sell cheyan patunnath?
@binthnafeesakenz4242 жыл бұрын
ഞാൻ hand made hair accessories ഉണ്ടാക്കുന്നുണ്ട്.. Meeshoyil sale ചെയ്യാൻ എന്താ ചെയ്യാ.. Gst എങ്ങനെയാ ചെയ്യൽ
@mehndistain772 Жыл бұрын
Metoo, നിങ്ങൾ്ക ഇതിന് answer കിട്ടിയോ
@jekkojoy Жыл бұрын
GST എടുക്കാൻ എന്തൊക്കെ വേണം ? 1 . PAN Card 2 . Aadhaar Card or Voter ID or Passport 3 .Photo 4 .Business Registration Proof[Partnership Deed + Authorization letter in company letter head ](ഒരാൾ മാത്രം ഉള്ള ബിസിനസ് ആണെങ്കിൽ ഇത് ആവശ്യം ഇല്ല ) 5 .Address Proof of Business a )സ്വന്തം ബിൽഡിംഗ് ആണെങ്കിൽ : Tax Receipt(നികുതി ചീട്ട്) or Electricity Bill b )വാടക കെട്ടിടം ആണെങ്കിൽ : വാടക കരാറും , കെട്ടിടത്തിന്റെ ഉടമസ്ഥന്റെ പേരിൽ ഉള്ള നികുതി ചീട്ട് അല്ലെങ്കിൽ കറന്റ് ബില്ല് c )വീട് ആണെകിൽ : വീട്ടുടമസ്ഥൻ നിങ്ങൾ അല്ലെങ്കിൽ , ഉടമസത്തന്റെ കയ്യിൽ നിന്ന് consent letter 100 രൂപയുടെ മുദ്ര കടലാസ്സിൽ വാങ്ങിക്കണം , കെട്ടിടത്തിന്റെ ഉടമസ്ഥന്റെ പേരിൽ ഉള്ള നികുതി ചീട്ട് അല്ലെങ്കിൽ കറന്റ് ബില്ല് ഉം വേണം . 6 )Bank Account Proof - Pass Book ന്റെ ആദ്യത്തെ പേജ് (നിങ്ങളുടെ പേരും,ബാങ്ക് ഡീറ്റൈൽസും ഉള്ള പേജ് ), അല്ലെങ്കിൽ Cancelled ചെക്ക് ഇത്രയും ഉണ്ടെങ്കിൽ 7-10 ദിവസത്തിനുള്ളിൽ GST നമ്പർ കിട്ടും.
@naishusvlog.3532 Жыл бұрын
@@mehndistain772 nigal cheyyan thudagiyo
@vaidhikavaidhikajp4 ай бұрын
കൂടുതൽ അറിയണം
@neebee51602 жыл бұрын
Meesho il product sell cheyyan GST registration cheythathinu shesham . Product making nu vangunna material nte GST bill monthly upload cheyyano.
Use ur home to take gst. It won't cost that much. You can do it by urself
@radhikaunni35443 жыл бұрын
Dress and dress meterials oke anel gst nirbandham ano🤔plz rply me
@wayanadanviews25193 жыл бұрын
Gst must
@m.nbrand78863 жыл бұрын
Meesho provide chyunnond clear tax 799 rs gst kk pakaram ano
@m.nbrand78863 жыл бұрын
@maneesh manu engana
@ephremb93613 жыл бұрын
Easy ship endooooo
@radhikaunni35443 жыл бұрын
Model pic okke nammal kodkendi varumo🤔
@jekkojoy3 жыл бұрын
Product Image നമ്മൾ തന്നെ കൊടുക്കണം
@Fazalrahmanfaz Жыл бұрын
Plz verify free shipping
@shalinwilson197 Жыл бұрын
It's free for you. They will add the price and take it, u ll get what u listed
@smithasajan44713 жыл бұрын
Billing എങ്ങിനെ ആണ്
@jekkojoy3 жыл бұрын
Invoice and labels seller panel നിന്നും download ചെയ്യാം
@radhikaunni35443 жыл бұрын
Gst reg nirbandham ano🤔plz rply me
@jekkojoy3 жыл бұрын
Yes
@radhikaunni35443 жыл бұрын
Athengane reg cheym njn cheriya oru busines anu udheshikune. Dress and meterials oke🙁🤔plz rply me
@jekkojoy3 жыл бұрын
Ecommerce sale nu GST നിര്ബന്ധമാണ്, ഓൺലൈൻ sale കാണിച്ചു വീട് അഡ്രസ് വച്ച് ജി.എസ്.റ്റി apply ചെയ്തു നോക്കൂ....GST യെക്കുറിച്ചുള്ള കൂടുതൽ വീഡിയോകൾ ചാനലിൽ മുമ്പ് upload ചെയ്തിട്ടുണ്ട്
@AnesthesiaTechnologist7863 жыл бұрын
ഞാൻ മീഷോയിൽ supplier ആണ് ചതി ആണ് കമ്മീഷൻ ഇല്ല എന്നു പരസ്യം 116 രൂപായുടെ പ്രോഡക്റ്റ് നു 16 രൂപയെ എനിക്കു തരുന്നുള്ളു 650 രൂപയുടെ പ്രോഡക്ടന് 140 രൂപ അങ്ങനെ പതിനായിരത്തോളം രൂപ എനിക്കു നഷ്‌ടമായി ഇതു വരെ പേയ്മെന്റ് കറക്ട് തന്നിട്ടുമില്ല പക്ഷേ customer കെയർ ൽ വിളിച്ചിട്ടു ഒരു കാര്യവുമില്ല ഫ്രോഡ് കമ്പനി ആണ്
@uniqueworld83402 жыл бұрын
ആണോ 🤔
@nadeera21622 жыл бұрын
🤔Aano
@shalinwilson1972 жыл бұрын
Check ur listing price I list for 370 I get around 340 after taxes
@Trexomyil Жыл бұрын
@@shalinwilson197 bro nigade Number please Nan seller again nokanu please reply
@gafoorkallurkaran73553 жыл бұрын
മീശോ appനെ കുറിച്ച് പഠിച്ചോ? മറ്റുവ്ലോഗ്ർസ്പറയുന്നതുംനിങ്ങൾപറയുന്നതുംരാവുംപകലുംവ്യത്യാസമുണ്ടല്ലോ? ആരാണ്കൺഫ്യൂഷ്യൻആക്കുന്നത്.. മറുപടി പ്രതീക്ഷിക്കുന്നു..
@jekkojoy3 жыл бұрын
Meesho reseller app Meesho Seller ഉം രണ്ടും വ്യത്യസ്തമാണ്. ഇതിൽ ഏതിനെക്കുറിച്ചാണ് നിങ്ങൾ പറയുന്നതെന്ന് വ്യക്തമല്ല.
@fathimakamila29693 жыл бұрын
Trivandrum pick up undo?
@jekkojoy3 жыл бұрын
Yes
@venugopal6026 Жыл бұрын
ecom express fraud anu low service
@ajmalkhilab17443 жыл бұрын
Bro pickup keralathil ellayidathum undo
@jekkojoy3 жыл бұрын
Almost
@ajmalkhilab17443 жыл бұрын
Meesho de official delivery patner aatho logistics patners aano
GST vendatha product aanu sell cheyunatghenkil GST number veno
@jekkojoy3 жыл бұрын
Enthanu product? GST exemption anenkil cheyyam
@youmediamalayalam84583 жыл бұрын
@@jekkojoy books and dry fish
@venugopal6026 Жыл бұрын
door to dooor ecom express edukkunnilla enik 350000 rupa pizha vannu ecom express fruad anu niggale varumanm ellam meesho kond pokum njan meesho suplier anu
@shalinwilson197 Жыл бұрын
Rto k cash illalo. Customer return ale amount povulo. Engine 3.5 lack fine vannu?
@ajeeshtheentertainer2616 Жыл бұрын
.
@Trexomyil Жыл бұрын
Meesho oke pakka udayipp Anu bad bad products
@jeevajohny78482 жыл бұрын
GST No. veno?
@jekkojoy2 жыл бұрын
Yes
@ZaithwashАй бұрын
Meesho വഴി entrolment id eduthhal monthly/qaterly fail return ചെയ്യണോ?
@soudhanizam39413 жыл бұрын
മീഷോയിൽ ഡെലിവറി ചാർജ് തുടങ്ങി.
@nithyapg65243 жыл бұрын
Aaanoo.. apo nammal oru sadhanathinu rate idumbo delivery charge koodi add chyano..atho customer kayyil ninn delivery charge enn paranj vangano
@sulthanmuhammed92903 жыл бұрын
ഈ ചാനൽ ഒരു പാട് ഉപകാരം ആയി പുതിയ sellar തുടങ്ങുന്നവർക് thanks 😍gst എടുത്തതിനു ശേഷം മൊബൈലിൽ ചെയ്യാൻ കഴിയുമോ
@jekkojoy3 жыл бұрын
ചെയ്യാം, ആമസോൺ സെല്ലെർ ആപ്പ് ഉണ്ട്
@sulthanmuhammed92903 жыл бұрын
@@jekkojoy meesho ആണ് ചെയേണ്ടത് പറ്റില്ലേ
@jekkojoy3 жыл бұрын
👍🏻
@sulthanmuhammed92903 жыл бұрын
@@jekkojoy vtp വരാം എനിക്ക് meesho vil ഒരു sellar acond എടുത്തു തരണം t shirt prod sail ചെയ്യാൻ വേണ്ടിട്ടാണ്
@shalinwilson1972 жыл бұрын
Some pages won't load in mobile. U can switch to desktop view and use.