Bro GST എങ്ങനെയാണ് calculate ചെയ്യുന്നത്. ഒരു product വാങ്ങുന്ന സമയത്തു gst ഉൾപ്പടെ ആണ് വാങ്ങുന്നത്. അത് വിൽക്കുമ്പോൾ ഉള്ള prophit ന്റെ gst ആണോ നമ്മൾ extra കൊടുക്കേണ്ടത്??
@jxeditor2052 ай бұрын
Sir exclusive gst rate kanikum enkilm nml pay cheyyendath inclusive gst price alle. Shopilekk product purchase cheyyumbol full gst add cheythit alle kittunne apo pneed shopinn gst adakkendi varulallo
@shameervakayil4 жыл бұрын
Thankyou sir താങ്കൾ പറഞ്ഞത് അനുസരിച്ച് ഞാൻ business account creat ചെയ്തു. .flip cart .. ഇത് പോലെ bulk option ഉണ്ടോ ദയവു ചെയ്തു താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
@NishadAyra4 жыл бұрын
Shameer ella products um available aano
@skk32453 жыл бұрын
mobile ithupole bulk kitto
@purushu5873 жыл бұрын
@@NishadAyra നിങ്ങളുടെ നബർ ഒരു ഡൗട് ചോദിക്കാൻ ആണ് ബ്രോ
@nikhilvinod98722 жыл бұрын
Bro enik business account Ane but checkout time gst included amount Ane kanikane and I have paid the same GST amount .. enganaya gst exclude cheyth payment cheyunath
@iqueeevp74422 жыл бұрын
Account ക്രീയേറ്റ് ചെയ്യുന്ന സമയത്ത് gst നമ്പർ കൊടുത്തിട്ടുണ്ട്. But നമ്മൾ ഓർഡർ ചെയ്യുന്ന സമയത്ത് GST നമ്പർ അടിക്കാനുള്ള ഓപ്ഷൻ കാണുന്നില്ല. ഓഫീസ് ഉപയോഗത്തിന് ഒരു മൊബൈൽ വാങ്ങാൻ ആണ്
@633688143 жыл бұрын
ഞാൻ ഇങ്ങനെ മൊബൈൽ purchase ചെയ്ത് വിൽക്കാൻ സാധിക്കുമോ, warenty എന്തേലും problem ഉണ്ടാകുമോ
ഞാൻ ഒരു ഐഫോൺ നോക്കി inc gst 77k something exc gst 66k something ആണ് എനിക്ക് gst ഉണ്ട് എനിക്ക് എങ്ങനെ 66k യ്ക്ക് വാങ്ങാൻ സാധിക്കും... Because add to cart കൊടുക്കുമ്പോൾ 77k ആണ് കാണിക്കുന്നത് പ്ലീസ് ഹെൽപ്
@nikhilk85933 жыл бұрын
Delivery address change cheyyaan pattumo? Home address?
@HomesLands-c3v3 жыл бұрын
Sir e commerce GST eduthal amazonil matrame sale chyan pattullo atho flipcart mesho angane ullidathum sale chyan pattumo.pinne oru doubt ullath nammude normal sb account pattumo. Current account venamo
@jekkojoy3 жыл бұрын
Regular GST is enough for all platform, Saving Account mathi👍🏻
@HomesLands-c3v3 жыл бұрын
@@jekkojoy thankyou sir
@mhd84643 жыл бұрын
GST epeya adikandath.
@akhilkochi3 жыл бұрын
Bro single purchase in amazon businessil available ano?
@jekkojoy3 жыл бұрын
Yes
@vishnumalayil2 ай бұрын
ഇതിൽ നിന്ന് B2B വാങ്ങി ആമസോൺ ൽ തന്നെ വിൽക്കാമോ
@u.rajkumar9253 жыл бұрын
Bro I am using my father gst number and open a business account with same address in website it shows incl and excl of tax and I added to cart ,when I see in cart it disappear it show with tax ,what to do?
@jekkojoy3 жыл бұрын
You will get GST Invoice, U can claim the tax amount
@u.rajkumar9253 жыл бұрын
@@jekkojoy tnx bro
@u.rajkumar9253 жыл бұрын
@@jekkojoy where' I can claim tax amount?
@jekkojoy3 жыл бұрын
U can claim it by monthly gstr 3b filing
@u.rajkumar9253 жыл бұрын
@@jekkojoy okk sir whether we need to buy from gst added bank account or any other payment we can use ,it's my doubt?
@JAY-lr5jk4 жыл бұрын
Bro amazonil sale chyth profit kityitundo?
@shamshadk.......4 жыл бұрын
Gst cash full aayitt credit aakumoo
@rahulr23904 жыл бұрын
Same doubt
@albinpaulurumbanal4 жыл бұрын
Buy cheyyumbol aa ratenu thanne kittumo atho pinneed claim cheyyano.??
@SCK894 жыл бұрын
I too have the same doubt.. njan try cheithappol it showed me excl GST price but while checkout it took the normal price..
@albinpaulurumbanal4 жыл бұрын
@@SCK89 yes...angananu...tax file cheyyumbol ee amount claim cheyyam ennanu parayunnath...athayath ippo vangumbol normal rate koduth vaanganam...
@SCK894 жыл бұрын
@@albinpaulurumbanal Thanks for the clarification..!!
@hello_mobiles_koyilandi4 жыл бұрын
ithengane yaa download cheyuga application
@kiranpr57435 жыл бұрын
Alibaba agna wholesale ayi vaga
@sixplussixplus76484 жыл бұрын
Used Mobile purchase cheyaan pattumoo
@vlogdude48664 жыл бұрын
Pakshee ee gst namal adakkande, end consumer nammal aanenkil
@ahammed_suhail_4 жыл бұрын
Bro business ഉള്ളവർക്ക് ആണ് ലാഭം... Gst account il credit ആകും...
@skk32453 жыл бұрын
@@ahammed_suhail_ account lu cash aayitu credit avo atho nammal adakunna gst lu minus avunnathano?
Ente friend nte company kku gst undu. Avar enikku gst number use cheyyan allow cheythittundu. Njan ente accountil gst add cheythittundu. Mail id njan entethanu koduthirikkunath . Enthenkilum problem undo
@jekkojoy2 жыл бұрын
GST filing cheyumbol orumichu cheyyendi varum, 2. Eashyship pickup GSTregistered address il mathram available ullu.
@siyadav19127 ай бұрын
GST ഉള്ളവർ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു സാധനം വാങ്ങിയാൽ ഇവിടെ Tax അടകേണ്ടതുണ്ടോ?
@SCK894 жыл бұрын
Hi bro.. can I purchase the products in business account to a different address other than the GST address? Ingane cheithal GST claim cheyyan pattumo? Your views please.
@jekkojoy4 жыл бұрын
Your billing and shipping address should be same as on GST
@SCK894 жыл бұрын
@@jekkojoy okay bro.. thanks for the clarification..
@asifgazalip.n57734 жыл бұрын
Nte fatherinte peeril ulla gst registration vech....enikk business account start cheyyan pattumo in Amazon?
@jekkojoy4 жыл бұрын
Business account registration pagil gst business name, ellam father nte thanne kodukkanam
@asifgazalip.n57734 жыл бұрын
@@jekkojoy GST, bank details , shop name ellam fatherinte peeril ullathum, Amazon Account and phone number enteyum koduthaal kuzhappam undo....or athum fatherinte thanne veno? Because njan aayrkkum account deal cheyyuka , that's why
@mukilmukundank78314 жыл бұрын
@@asifgazalip.n5773 bro whtsapp number pelez
@popularfurniture22482 жыл бұрын
Okthanks
@anasthangal4652 жыл бұрын
Business other kodthal മതിയോ? Pan card add ചെയ്യാമോ? GST ക്ക്
@jekkojoy2 жыл бұрын
Yes,
@hospitaldhanwanthari3424 жыл бұрын
ഞാൻ ആ മസോൺ ബിസിനസ്സ് അക്കൗണ്ട് എടുത്തു. പർച്ചേഴ്സ് ബില്ലിൽ എന്റെ GST നമ്പർ കാണുമോ?
@jekkojoy4 жыл бұрын
യെസ്, കാണാൻ സാധിക്കും
@njr880011 ай бұрын
ഇത് പോലെ ഒരു AC വാങ്ങി ഷോപ്പ് യൂസ് ചെയ്താൽ വാറൻ്റി കിട്ടുമോ?
@rohithcs96324 жыл бұрын
B2B vach personal purchase nadathan patto? Enthengilum problem indavo?
@jekkojoy4 жыл бұрын
Personal use nulla Purchase claim cheyyan padilla
@robindas457 Жыл бұрын
Can we purchase 1 piece?
@jekkojoy Жыл бұрын
Yed
@refaytksrefaytks81482 жыл бұрын
Amazon businessill delivery adress home adress aakan patto
@jekkojoy2 жыл бұрын
GST address annenkile B2B Invoice kittoo
@c201bazith24 жыл бұрын
Bro bulk aayt phone order chyyanm enikku Appol njn enth chhyannm Satha rateil aayalum kozpam ila bulk aayt order chyyan patiyaal mathi Vella vazhiyum indooo
@jekkojoy4 жыл бұрын
Try Udaan
@noufalv59123 жыл бұрын
Bulk oder cheithu tharam
@c201bazith23 жыл бұрын
@@noufalv5912 ok
@HOST-l8z Жыл бұрын
@@noufalv5912 enikk venam
@baijuthankappan97482 жыл бұрын
നമ്മൾ bulk ആയി മേടിക്കുന്ന സാധനങ്ങൾ (ex. 10 മൊബൈൽ ഫോൺ ) അതു നമ്മൾ മറിച്ചു വിറ്റു, അതിന്റെ guarantee, warranty ക്ക് നമ്മളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ? (As a mediator) അതോ buyer direct seller റെ contact ചെയ്യണോ?
@jekkojoy2 жыл бұрын
Buyer direct company ayittu contact cheyyanam
@suluzzz4 жыл бұрын
Sir business aay but priceokka same anu kuravonnumilla Ellathinum same rate thanna athentha?
@jekkojoy4 жыл бұрын
B2b price seller choose cheythitulla products nu mathre jannan sadhikoo
@priyagmk33124 жыл бұрын
Single phone vangiyal discount kituooo?
@jekkojoy4 жыл бұрын
No
@keralatourister2 жыл бұрын
GST എടുക്കാതെ സിംഗിൾ PROPRIETORSHIP ആയി register ചെയ്താൽ ആമസോൺ ബിസിനസ് അക്കൗണ്ട് എടുക്കാൻ പറ്റുമോ
@jekkojoy2 жыл бұрын
GST mandatory aanu
@keralatourister2 жыл бұрын
Thanks
@mukilmukundank78314 жыл бұрын
Business account edukumbol fees vellaom undoo
@jekkojoy4 жыл бұрын
No
@mukilmukundank78314 жыл бұрын
@@jekkojoy headset okke bulk ayit edukumbol min etra qult edukunam
@mahin49175 жыл бұрын
പക്ഷെ വേറെ കുറച്ചു wholesale സൈറ്റ് കൾ ഇല്ലേ. അതിൽ നിന്നും കുറച്ചു കൂടി വിലക്കുറവിൽ വാങ്ങാൻ കഴിയില്ലെ. ആ സൈറ്റ് കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ .
@jekkojoy5 жыл бұрын
ചെയ്യാം, വിചാരിച്ച റെസ്പോൺസ് ആ വിഡിയോയകൾക്കു കിട്ടാത്തത് കൊണ്ട് ചെയ്യാതിരുന്നതാണ്..
@viginkv17784 жыл бұрын
Eathanu site names tharumo
@mahin49174 жыл бұрын
@@viginkv1778 aliexpress, indiamart..
@mohammedbilal66134 жыл бұрын
Input tax claim enn vechal endhan?
@nafseer9538 Жыл бұрын
നമ്മൾ ഒരു product purchase ചെയ്യുമ്പോൾ already tax pay ചെയ്യുന്നുണ്ട്.. വാങ്ങിയ product നമ്മൾ വേറെ ഒരാൾക്കു വിൽക്കുമ്പോൾ വാങ്ങുന്ന ആളും tax അടക്കുന്നുണ്ട്.. അത് കൊണ്ട് തന്നെ purchase ചെയ്യുന്ന ആൾക് പിന്നീട് കൊടുത്ത tax claim ചെയ്യാം.. അതാണ് ITC input tax credit
@anjalias54043 жыл бұрын
Can we purchase and sell it others within Amazon business account ..
@jekkojoy3 жыл бұрын
You can make Purchase
@anukjoseph74485 жыл бұрын
ഇങ്ങനെ ചെയ്താൽ B2B and B2C ലും സെൽ ചെയ്യാൻ പറ്റുമോ, Different rate കൊടുക്കേണ്ടി വരില്ലേ
@jekkojoy5 жыл бұрын
Wholesale sale quantity price ningalkku set cheyyam
@suluzzz4 жыл бұрын
Njn Amazon business account create chayth but amazon business lott maranilla athentha
@jekkojoy4 жыл бұрын
Verification kaznjie approval akoo
@refaytksrefaytks81482 жыл бұрын
Home address kodukaan patto gstyil
@jekkojoy2 жыл бұрын
GST എടുക്കാൻ എന്തൊക്കെ വേണം ? 1 . PAN Card 2 . Aadhaar Card or Voter ID or Passport 3 .Photo 4 .Business Registration Proof[Partnership Deed + Authorization letter in company letter head ](ഒരാൾ മാത്രം ഉള്ള ബിസിനസ് ആണെങ്കിൽ ഇത് ആവശ്യം ഇല്ല ) 5 .Address Proof of Business a )സ്വന്തം ബിൽഡിംഗ് ആണെങ്കിൽ : Tax Receipt(നികുതി ചീട്ട്) or Electricity Bill b )വാടക കെട്ടിടം ആണെങ്കിൽ : വാടക കരാറും , കെട്ടിടത്തിന്റെ ഉടമസ്ഥന്റെ പേരിൽ ഉള്ള നികുതി ചീട്ട് അല്ലെങ്കിൽ കറന്റ് ബില്ല് c )വീട് ആണെകിൽ : വീട്ടുടമസ്ഥൻ നിങ്ങൾ അല്ലെങ്കിൽ , ഉടമസത്തന്റെ കയ്യിൽ നിന്ന് consent letter 100 രൂപയുടെ മുദ്ര കടലാസ്സിൽ വാങ്ങിക്കണം , കെട്ടിടത്തിന്റെ ഉടമസ്ഥന്റെ പേരിൽ ഉള്ള നികുതി ചീട്ട് അല്ലെങ്കിൽ കറന്റ് ബില്ല് ഉം വേണം . 6 )Bank Account Proof - Pass Book ന്റെ ആദ്യത്തെ പേജ് (നിങ്ങളുടെ പേരും,ബാങ്ക് ഡീറ്റൈൽസും ഉള്ള പേജ് ), അല്ലെങ്കിൽ Cancelled ചെക്ക് ഇത്രയും ഉണ്ടെങ്കിൽ 7-10 ദിവസത്തിനുള്ളിൽ GST നമ്പർ കിട്ടും.
Bulk order ചെയാനോ?? സിംഗിൾ യൂണിറ്റ് പർച്ചേസ് ചയാൻ പട്ട്മോ?
@jekkojoy4 жыл бұрын
Business customer anenkil tax claim cheyyam. Single order anenkil polum
@Eaithen4 жыл бұрын
Ellarkkum gst register cheyyan pattumo
@jekkojoy4 жыл бұрын
Yes
@c201bazith24 жыл бұрын
Bro bulk aayt phone vangann patvo
@jekkojoy4 жыл бұрын
ആമസോണിൽ പ്രോഡക്റ്റ് വിൽക്കുന്ന ഓരോ സെല്ലെർ ആണ് wholesale വില നിശ്ചയിക്കുന്നത് , ചില വിതരണക്കാർ അവരുടെ പ്രോഡക്റ്റ് b2b sale ചെയ്യാറില്ല ,അങ്ങനെയുള്ളവരുടെ പ്രോഡക്റ്റിന്റ b2b rate namukku കാണാൻ സാധിക്കില്ല
@myphonecpy87203 жыл бұрын
ആമസോൺ ബിസിനസ് ൽ നിന്നും നമ്മൾ പർച്ചേസ് ചെയ്താൽ അതിന്റെ ബെനിഫിറ്റ് എപ്പോൾ നമുക്ക് കിട്ടും? ഏങ്ങനെ കിട്ടും വാങ്ങിയ prodect നമ്മൾ വിൽക്കുമ്പോൾ (b2c ) പിന്നീട് gst കൊടുക്കേണ്ടി വരുമോ? ബില്ല് നമ്മൾ gst റിട്ടേൺസ് ചെയ്യുന്നവർക്ക് സമ്മിറ്റു ചെയ്താൽ ആണോ ബെനിഫിറ്റ് കിട്ടുക
@rahulthomas60874 жыл бұрын
bro how to claim tax????
@jekkojoy4 жыл бұрын
Contact your GST Practitioner
@rejithraj32863 жыл бұрын
PO NUMBER EVDENN KITTUM?
@jekkojoy3 жыл бұрын
Its for internal reference, You can use any number
@bitzitsolutionz12804 жыл бұрын
Hello contact No tharamo ? Oru doubt chodhikkananu .