ഇത്രയും വിശധമായി കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കിത്തരൂന്ന ഒരു വീഡിയോ ആദ്യമായി ട്ടാണ്കാണൂന്നത് കോഴികളെ ക്കുറിച്ച്
@muhammadarif4245 жыл бұрын
Eco own media യെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെട്ടു തുടങി... വളരെ അധികം നാളായി മനസ്സിൽ ഉള്ള ചോദ്യങ്ങൾക്കു ഇന്ന് ഉത്തരം ലഭിച്ചു... നന്ദി സണ്ണി.... വളരെ വളരെ അധികം നന്ദി...
@ecoownmedia5 жыл бұрын
😍
@dreamydaughter49205 жыл бұрын
yes
@sageervgr40695 жыл бұрын
വളരെ നല്ല നിലയിൽ അവതരിപ്പിച്ചു ...ഒരുവിധം സംശയങ്ങൾ കർഷകർക്ക് ഇല്ലാതെയാകും ഈ വീഡിയോ കണ്ടാല്‍...
@ecoownmedia5 жыл бұрын
😍
@Omana795 жыл бұрын
Thanks
@kizhuparamba5 жыл бұрын
സാധാരണ കോഴിവളർത്തുന്ന കർഷകർക്ക് 2മാസം പ്രായമായ വാക്സിനേഷൻ ചെയ്ത കോഴികളെ വാങ്ങി വളർത്തുകയാണ് ചെയ്യുന്നത്. 2മാസം മുതൽ നൽകേണ്ട തീറ്റക്രമവും വാക്സിനേൻ്റെയും വീഡിയോ പ്രതീക്ഷിക്കുന്നു
@rasheedthechikkodan63715 жыл бұрын
വളരെ നല്ല വിവരണം , പിന്നെ സണ്ണി ചേട്ടാ, ഫാമും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെ കുറിച്ചും ഒരു വീഡിയോ വേണം . eg : ഫാം ക്ളീനിങ് , വെള്ളം കൊടുക്കുന്നത് , ഫാൻ ടൈപ്പ് , etc ഏത് ഐറ്റം ആണ് തെരഞ്ഞെടുക്കേണ്ടത് , ചെലവ് കുറവ് എന്നിങ്ങനെ ഒക്കെ .
നമസ്കാരം അദ്ദേഹത്തിന്റെ ക്ലാസ് കേൾക്കാൻ ഇടയായി വളരെ വളരെ സന്തോഷമുണ്ട് എനിക്ക് ചോദിക്കാനുള്ള ഒരു ചോദ്യം ബീവി ത്രീ ഏറ്റി സർവ്വകലാശാലയിൽ നിന്നും വാങ്ങിക്കുകയാണെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ ചേർക്കുമോ അതിനു ചോദിക്കുന്നതിന് ഉത്തരം നൽകുമോ നമ്മൾ എടുക്കുന്നത് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ആണെങ്കിൽ അദ്ദേഹത്തെ വിളിച്ചാൽ നമുക്ക് വേണ്ട ഉപദേശം നൽകു മോ അമാനയിൽ നിന്ന് വാങ്ങിക്കുക വാങ്ങിക്കാതിരിക്കുകയാണെങ്കിൽ സർവകലാശയിൽ നിന്നും വാങ്ങിച്ചാൽ നമ്മുക്ക് വേണ്ടേ ഉപദേശം തരാൻ അദ്ദേഹം വരുമോ അദ്ദേഹത്തിന് അതിനു വേണ്ടുന്ന മറ്റ് കാര്യങ്ങൾ നമ്മൾ ചെയ്യണമോ
@ecoownmedia3 ай бұрын
🙏🏼adheham eppol ella🙏🏼😟
@binupraisethelordanuja79844 жыл бұрын
Excellent explanation thanks BR, from New Zealand
@JJV..5 жыл бұрын
Informative video.... Worth to watch....
@ecoownmedia5 жыл бұрын
😍
@rejidaniel72694 жыл бұрын
Hi സണ്ണി ചേട്ടാ 25 കോഴി കൂടു കിട്ടുമോ എത്ര വില അറിയിക്കുക
@robinpradeep17654 жыл бұрын
Very good information. Really interesting 🙏🏻
@Abdulkareem-vp7pe4 жыл бұрын
Bc380 കോഴിയേ വളർത്താൻ കംപനിതീററ മാത്രമേ കൊടുക്കാൻ പററൂ അതാണ് ആകോഴിയുടേ പരാജയം മുട്ടവിററ് കിട്ടുന്നത് മുഴുവനും തീററക്ക് ചിലവാക്കണം
@m24live893 жыл бұрын
സത്യം
@listercruz55814 жыл бұрын
നിസ്സാരം ആയി പറഞ്ഞാൽ ഒരു കോഴി ദിവസം അഞ്ചു രൂപയ്ക്കു മേൽ തീറ്റ തിന്നും . മുട്ടയ്‌ക്കോ അഞ്ചിൽ താഴെ . കോഴി തീറ്റ കൊടുക്കാതെ മറ്റ് എന്തെങ്കിലും കൊടുത്താലോ ! കൊഴുപ്പു കൂടി മുട്ട ഇടില്ല . സമയം പോക്കിന് അഞ്ചു കോഴി ആവാം.
@rejikumbazha3 жыл бұрын
Correct. Grama sree or kairali is good
@daisonantony49623 жыл бұрын
Prashantetta very Good Presentaion.very good information,, excellent presentation step by step...even very unnoticeable matters were explained very well...heartly thanks for ur kind information.
കോഴി കാഷ്ടത്തി ന്റ smell ഇല്ലാതാകാൻ എന്ത് ചെയ്യണം. ചാരം ഉപയോഗിക്കുന്നത് കോഴിക്ക് കേടാന്നോ
@mup567885 жыл бұрын
Prashanth ettan vykthamayi paranju thannu thsnks
@anasdanger80905 жыл бұрын
Sunny chetta super video iniyum inganeyulla videos pratheekshikkunnu
@malayalamfilim59273 жыл бұрын
Tnq
@NASARPANDA5 жыл бұрын
Very Informative and helping Video
@sudheeshkaattukulangara50104 жыл бұрын
Njn kandathil vechu eatavum nalla. Chanel nigalde anu. Nalla avathranam .eallam adipoli. Keep it up 👍
@JyjusHomeVideos5 жыл бұрын
Great Video. Informative and interesting !! Keep your great work going
@muhammadarif4245 жыл бұрын
Very informative vedio...
@ecoownmedia5 жыл бұрын
😍
@rajammarajan497 Жыл бұрын
Mughathu kurukkal undakunnathu vaccination te pressnavano
@minitomson2 жыл бұрын
ഞാൻ ഇവിടെ വെളിയിൽ വിട്ടാണ് വളർത്തുന്നത് ഒരു കുഴപ്പവമില്ല.ബിവി380 കരിങ്കോഴി നടങ്കൊഴി ക്രോസ്സ് അയൽ കുഴപ്പം ഉണ്ടോ
@ecoownmedia2 жыл бұрын
Mutta ulladhanam kurayum ennanu kettirikunnathu.. pinne layer theeta koduthilla engil parayunna mutta ulpadhanam undakanum vazhi ella 😀
@phsaji41405 жыл бұрын
ഈ മേഖലയിലേക്ക് ആര് ഇറങ്ങി തിരിച്ചാലും ഒന്നേ പറയാനുള്ളൂ ഒരു കോഴി ദിവസം രണ്ടു മുട്ട ഇട്ടാൽ ലാഭം നമുക്ക് ഉറപ്പാണ്. ഒന്നേ ഇടുന്നുള്ളൂ എന്കിൽ ലാഭം തീറ്റ കമ്പനിക്കാരനുള്ളതാണ്
@ecoownmedia5 жыл бұрын
❤
@abdulrazzaq37454 жыл бұрын
Correct
@FaizalKoladi2 жыл бұрын
Yes😂
@aleyammavarkey60964 жыл бұрын
Thañks. For informàtion
@jayaprakashvk23462 жыл бұрын
ഗുഡ് പ്രസന്റേഷൻ
@athaurasoolrashid4967 Жыл бұрын
ഇതുമായി ബന്ധപ്പെട്ടുള്ള ഒരു സംശയം എനിക്ക് കുറച്ചു നാടൻ കോഴികൾ ഉണ്ട് ഒരാൾ തന്നത് ആണ് ഇപ്പോൾ ഒന്ന് രണ്ട് കോഴികൾക്ക് ഒരു കണ്ണ് തുറക്കുന്നില്ല ഒരു തൂക്കം പിടിച്ച pole ഉണ്ട് ഞാൻ എങ്ങനെയുള്ള ചികിത്സ കൊടുക്കേണ്ടത്
@8athens5 жыл бұрын
സൂപ്പർ വീഡിയോ ഇക്കോ ഹട്സഓഫ് ഇനിയും എങ്ങനെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
Valare Nalla vedio oru pachaya manushyne parichayappeduthi Ella karyangalum marakoodaathe visadheekarichath helpfull aayi good vedio Rate onn comment cheythaal gunakaramaayi
@jayalakshmisnair82685 жыл бұрын
Njan BV 380 valarthunnundu anikku daily mutta kittunnundu
@jomonjose64872 жыл бұрын
Thank You
@rajammarajan497 Жыл бұрын
Shedil enthu marunnanu spray cheyyande
@nitheeshea39862 жыл бұрын
കക്ക Daily കൊടുത്ത എന്തെങ്കിലും കുഴപ്പം ഉണ്ടൊ
@VinodKumar-df8vw5 жыл бұрын
രാത്രിയിൽ bv380 കോഴിക്ക് light ഇട്ട് കൊടുക്കണോ..ലൈറ്റ് കൊടുത്തിലങ്കിൽ മുട്ട കുറയുവോ..plz reply
@rajagopalankoliyadan82733 жыл бұрын
ഈ ചോദ്യത്തിന് മറുപടി തരുമോ
@vipinchandran51753 жыл бұрын
Light വേണം...സൂര്യ പ്രകാശം ഉൾപ്പടെ 16 മണിക്കൂർ light വേണം എന്നാണ് അറിവ്...വൈകുന്നേരം 4 മണിക്കൂർ light ഇടണം
@jeevangilroy66905 жыл бұрын
മുട്ട ചെറുതായാൽ എന്ത് ചെയ്യണം. മുട്ടയിൽ പുള്ളി കുത്ത് വന്നാൽ എന്ത് ചെയ്യണം. 17 weeks കഴിഞ്ഞു, 18th week ആണ് 100 കോഴികളിൽ ദിവസം 10 മുട്ട കിട്ടി തുടങ്ങിയിട്ടേയുളളു. ദിവസം 100 gm തീറ്റ per കോഴി ക്ക് കൊടുക്കുന്നുണ്ട്. Groviplex and live 52 6 days ഉം groviplex and vimral 1 day ഉം കൊടുക്കുന്നുണ്ട്. Medicines കൃത്യമായി കൊടുത്തിട്ടുണ്ട്.
കോഴക്ക് കമ്പനി തീറ്റ കൊടുത്താൽ മാത്രമേ മുട്ട ഇടുന്നുള്ളു ലെയർ മാഷ് തന്നെ കൊടുക്കണം എന്ന് പറയുന്നു അതിന് എന്താണ് ഒരു പോം വഴി
@ecoownmedia5 жыл бұрын
Athinte koot kandu pidikkuka 😍
@fahadbinsaleem12825 жыл бұрын
@@ecoownmedia skm ന്റെ തീറ്റയിൽ കല്ല് കൂടുതൽ ഉണ്ട്... കൃഷി എന്ന് പറയുന്ന തീറ്റ യുണ്ട് ട്രൈ ചെയ്തില്ല.. ഞാൻ സൗദിയിൽ ആണ്.. ഒരു ടെസ്റ്റ് ഡോസ് അടിച്ചു നോക്കിയതാ.. ഒഴിവാക്കി വന്നാൽ ജീവിക്കാൻ ഒരു വരുമാനം വേണ്ടേ... പിന്നെ ഞാൻ ഗോതമ്പും പുല്ല്.. ആര്യ വേപ്പില.. കറി വേപ്പില.. തേങ്ങ പിണ്ണാക്ക്.. തവിടു.. പച്ചക്കറി കൂമ്പ്.. എല്ലാം തറിച്ചു കൊടുക്കും.. പക്ഷെ bv 380 ക്ക് ഈ ലയർ മാഷ് കൊടുക്കുമ്പോൾ മാത്രമേ മുട്ട ഇടുന്നുള്ളു.. നിങ്ങളുടെ നമ്പർ വാട്സ് ap ചെയ്യുമോ നാട്ടിൽ വന്നാൽ നേരിട്ട് കാണാൻ വേണ്ടിയാണ് 00966559381314.. എന്റെ watsp നമ്പർ
@janasevanakendramchowara8593 жыл бұрын
@@fahadbinsaleem1282 ഞാൻ കൃഷി എന്ന കമ്പനിയുടെ ലയർ pellet ആണ് കൊടുക്കുന്നത് ith randu neram kodukkum കൂട്ടത്തിൽ വാഴപ്പിണ്ടി, വഴക്കോടപ്പൻ, അപ്പപ്പുല്ല്, തുളസി, പണിക്കൂർക, മഞ്ഞൾ ഇല ഇതെല്ലാം അരി ഞ്ഞിട്ടു കൊടുക്കുന്നുണ്ട് എല്ലാ മെഡിസിനും വെള്ളത്തിൽ ഒഴിച്ചും കൊടുക്കാറുണ്ട്
@georgealemthott35503 жыл бұрын
Very informative
@muhammedjasil22375 жыл бұрын
Ente kozikal 8 masamayi kuzappamillattha reethiyil muttayidunnu...ippo orazchayayi theere mutta idunnilla (Ari kodutthirunnu.ee..idaykku)
@hrudulshaju63732 жыл бұрын
very good
@elizabaththomas18592 жыл бұрын
Well explained
@bilkulshareefsinger76045 жыл бұрын
സണി ഏട്ട ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഇംഗ്ലീഷ് വാചകം ഒഴിവാക്കി മലയാളത്തിൽ തനെപറയാൻ പറയണം
@sudeshsukumaran70775 жыл бұрын
We except more vedeos like this bro
@SadikhP5 жыл бұрын
Kottakkal 😎
@ecoownmedia5 жыл бұрын
😍
@saijuabraham38085 жыл бұрын
Kozhi k cheettal kurukal medicine entha chetta
@manikandantv39855 жыл бұрын
Mariqun 150 tab
@poojapriyan12755 жыл бұрын
ഹൈറ്റ്ക്ക് കൂട് വിൽക്കാൻ ഉണ്ട്
@RajeshKumar-tt2ep4 жыл бұрын
Bindhu R new or second Details??
@allinone-ci6mn5 жыл бұрын
Halo,aseel farm undo
@prajeeshk48934 жыл бұрын
ബ്രായിലർ കോഴിമുട്ട എവിടെ കിട്ടു
@alikomath33244 жыл бұрын
Befor starting how is understand is want 1hour
@nilgirivlogs47114 жыл бұрын
കോഴി തൂങ്ങി നിൽക്കുന്നതിനും വെള്ളതുറൽ ഇതിനുള്ള മരുന്ന് പറയാമോ
@Muneer-h8f3 жыл бұрын
തൂങ്ങിയത് കയറിലാണ് എങ്കിൽ ഒരു പിച്ചാതി എടുത്ത് കയർ കട്ട് ചെയുക വെള്ള തൂറുന്നുണ്ടെങ്കിൽ മഞ്ഞൾ പൊടി വിതറിയാൽ വെള്ളനിറം പോയി മഞ്ഞ നിറമാകും ☹️
ഇതൊന്നും കേട്ടു ആരും ഫാം തുടങ്ങാൻ ഇറങ്ങി പുറപ്പെടെല്ലേ !! എല്ലാവരും അവരുടെ ബിസിനസ് പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഓരോ വീഡിയോ ഉണ്ടാക്കി വിടുകയാണ്... കേരളത്തിൽ ഏതു ജീവിയെ വളർത്തിയാലും ഫാം വിജയകരമാക്കാൻ കഴിയില്ല.... അനുഭവത്തിൽ നിന്ന് പറയുന്നതാണ്.... കോഴി ആയാലും പശു ആയാലും കേരളത്തിൽ വിജയിക്കില്ല... കാരണം നമുക്ക് തീറ്റ കിട്ടണമെങ്കിൽ തമിഴ് നാടോ കർണാടക യോ ആണ് വില നിശ്ചയിക്കുന്നത്...അത്കൊണ്ട് ഇങ്ങനെ ഉള്ള വീഡിയോ കണ്ടു ഇറങ്ങി പുറപ്പെടെണ്ട.... they are promoting own business and looking for personal benefits... അല്ലാതെ നാട്ടുകാരെ നന്നാക്കാൻ അല്ല.....Be careful guys..
@Omana795 жыл бұрын
Malabar farm product നിങ്ങൾ ഫാം നടത്തിയിട്ടുണ്ടോ? ഫാമിങ്ങിലൂടെ നമ്മുടെ നാട്ടിലും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ഒരു പാട് കർഷകർ ഉണ്ട്. നിങ്ങൾ അത് കണ്ടിട്ടില്ല എങ്കിൽ ഞങ്ങളുടെ അടുത്ത് വന്നാൽ ഞങ്ങൾ കാണിച്ച് തരാം പിന്നെ malabar farm product എന്ന ഈ Id ൽ നിന്ന് തന്നെ comment ചെയ്തത് നന്നായി
ഞാൻ bv180 ഓഡർ ചെയ്തു 1 ര മാസം പ്രായമായതിന് 1ന് 170രൂപ പറഞ്ഞു. ഈbv കോഴികളെ വളർത്തണ്ട അല്ലെ
@noushad22265 жыл бұрын
ചുരുക്കി പറഞ്ഞ ഒരു ഡോക്ടറെയ്റ്റ് വരെ എടുക്കണം
@ecoownmedia5 жыл бұрын
😍
@mohamedhaneefa44295 жыл бұрын
😃😀😛
@mixed43135 жыл бұрын
100 gram തീറ്റ എന്ന് പറയുന്നത് ഒരു ദിവസതിനല്ലെ, അത് 2 നേരം ആയിട്ടാണോ കൊടുകേണ്ടത് അതോ ഒറ്റ നേരതാണോ ?
@ecoownmedia5 жыл бұрын
2 നേരം , അതൊരു ഉദാഹരണം പറഞ്ഞതാണ്
@Omana795 жыл бұрын
രാവിലെയും വൈകിട്ടും കൂടെ 100gm
@saidumuhammed32255 жыл бұрын
Full lose
@nizamnizam411011 ай бұрын
ഈ കോഴികൾക്ക് മുട്ട കുറയുന്നതും ചാകുന്നതും എല്ലാം വളർത്തുന്നവരുടെ ശ്രദ്ധ കുറവുകൊണ്ടാണ്
@LikeVideos20205 жыл бұрын
ഈ വീഡിയോയിൽ ഷെഡിനേക്കാൾ നല്ലതു ഹൈടെക് കുട് ആണ് എന്ന് സ്ഥാപിക്കാൻ നോക്കുന്നുണ്ട്... സത്യത്തിൽ ഈ ഹൈടെക് കുടുപോലും ഷെഡിലെ വെക്കാൻ പറ്റു... ഹൈടെക് കുടു ഒരു ഓവർ expence മാത്രമാണ് ... കമ്പനിയുടെ ബിസിനസ് ട്രിക്സ് മാത്രം..നമ്മുടെ ഒരു രൂപ പോലും വെറുതെ ആർക്കും വിട്ടു കൊടുക്കരുത്...egg ബോക്സ് വെച്ച് കൊടുത്താൽ കോഴികൾ അധികവും അതിൽ പോയി മുട്ടയിടും.... ചകിരി ചോർ ഷെഡിൽ ഇട്ടാൽ ഇടക്ക് ഇളക്കി കൊടുത്താൽ സ്മെല് ഉണ്ടാകുകയും ഇല്ല... valam 2 വീക്കിലി വാരിയാൽ മതിയാകും... വെള്ളം ഓട്ടോമെറ്റിക് സെറ്റ് ചെയുക.. Feed valiya feed pathragal use ചെയുക then easy everything..
@Omana795 жыл бұрын
ഒരിക്കലും ഹൈടെക്ക് കൂടിൽ തന്നെ കോഴിയെ വളർത്തിയാലെ 100 % മുട്ട കിട്ടൂ എന്ന് പറയണില്ല ഷെഡിൽ വളർത്തിയാലും മുട്ട കിട്ടും നിങ്ങൾ പറഞ്ഞ പോലെ ഹൈടെക്ക് കൂടും ഷെഡിൽ വെക്കണം പക്ഷേ ഷെഡിനെക്കാൾ നല്ലത് ഹൈടെക്ക് കൂട്ടാണ് എന്ന് പറയാൻ കാരണം ഷെഡിൽ ആണങ്കിൽ മുട്ട ഇടാൻ ഉള്ള സ്ഥലം മാൻ പവർ കൂടും അസുഖങ്ങൾ വരാൻ ഉള്ള സാധ്യത ഇങ്ങനെ പലതും ഉണ്ട് ഹൈടെക്ക് കൂട് ആവുമ്പോ അസുഖങ്ങൾ വരാൻ ഉള്ള ചാൻസ് വളരെ കുറവാണ് നിങ്ങൾക്ക് ഷെഡില്ലോ ഹൈടെക്ക് കൂടിലോ കോഴികളെ വളർത്താം മുട്ട കുറയില്ല അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കിൽ : ഈ വീടിയോ കണ്ടവരോടും എനി കാണുന്നവരോടും ക്ഷമ ചോദിക്കുന്നു: ( ഷെഡിൽ ആണങ്കാൽ 100 Sqft ൽ 50 കോഴികളെ വളർത്താം ഹൈടെക്ക് കൂടാണങ്കിൽ 100 കോഴികളെ വളർത്താം)
@poojapriyan12755 жыл бұрын
ഹൈടെക്ക് കൂട് വിൽക്കാൻ ഉണ്ട്
@abdulrazzaq37454 жыл бұрын
തീറ്റ അളന്നു കൊടുക്കണമെങ്കിൽ ഹൈടെക് കൂട് വേണം. അപ്പോൾ ഓരോ കോഴിക്ക് പ്രത്യേകം അളന്നു കൊടുക്കാൻ പറ്റും
@UpasanaBobby Жыл бұрын
1000 മുട്ടക്കോഴി 72 ആഴ്ച്ചക്കാലത്തിൽ 45000 കിലോ തീറ്റ തിന്നുന്നു എന്ന് കരുതുക. സ്വന്തമായി തീറ്റ ഉണ്ടാക്കിയാൽ കിലോക്ക് 2.50 ഓ 3 രൂപയോ ലാഭം ഉണ്ടാവും കമ്പനികളുടെ തീറ്റയുടെ വിലയെക്കാൾ. അങ്ങിനെ കിട്ടുന്ന 1.25- 1.50 ലക്ഷം രൂപ ആയിരിക്കും മിക്കവാറും നമ്മുടെ ലാഭം. കൂടാതെ, തീറ്റയിൽ മിക്സ് ചെയ്യുന്ന മിനറൽ മിക്സ്ർ 14 ദിവസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ ഗുണം കിട്ടില്ല, അതു കൊണ്ട് മുട്ടക്കോഴി വളർത്തലിൽ തീറ്റ സ്വന്തം ഉണ്ടാക്കുന്നത് ആകും നല്ലത്.
@habibhabi85910 ай бұрын
ഇംഗ്ലീഷ് വാക്കുകൾ പരമാവതി ഒഴിവാക്കി മലയാളത്തിൽ പറയൂ
@Manickam934274 жыл бұрын
Oru koli kunji Rs????sollunga anna
@ecoownmedia4 жыл бұрын
Contact them please
@malayalamfilim59273 жыл бұрын
30
@nikhilpast84975 жыл бұрын
sunny chetta...ur graph is going high..ellarum parayunnat labham maatram kitunna karyamanu..u r going in different aspects..thanks..
@raheemjaz55894 жыл бұрын
എവിടെ യാണ് ഇത്
@maluakkimardi24065 жыл бұрын
Super
@sudeshsukumaran70775 жыл бұрын
Good Information and very helpful vedeo
@arun15594 жыл бұрын
Eyalu marana massatto
@mechcraft33435 жыл бұрын
Sannichan namale muthan
@ecoownmedia5 жыл бұрын
😍
@kumarpillai90524 жыл бұрын
Haiii prashathettan
@rithinpganesh7475 жыл бұрын
Ella age kunjungaleyum amana sale cheyyunnundo
@divakaranpuliyassery87453 жыл бұрын
Great
@salamcz98563 жыл бұрын
ആരും എടുത്തു ചാടി മുട്ട കോഴി വളർത്തരുത്, മുട്ട വിറ്റ് കിട്ടുന്ന പണം മുഴുവൻ തീറ്റ ചെലവ് വരും,. വലിയ കമ്പനി സ്വന്തം തീറ്റ ഉത്പതിപ്പിച്ചു ചിലവ് കുറച്ചു നടത്തി.
@bonjourbonjour17655 жыл бұрын
കൊടുങ്ങലൂർ സൈഡിൽ ഒരു 500 കോഴിയെ വളർത്താൻ plan ചെയുന്നു.. AGENCY NUMBER PLZZZ...
@maneshm-kb8pr5 жыл бұрын
9947252690
@sidhikkaponnani64945 жыл бұрын
@@maneshm-kb8pr😍👨❤️💋👨
@najjumol4 жыл бұрын
50 only tray
@mixed43135 жыл бұрын
ഫസ്റ്റ് എത്രാമത്തെ ദിവസം ആണ് കൊക്ക് മുറികേണ്ടത്? അത് കഴിഞ്ഞ് പിന്നീട് എത്ര മാസം കൂടുബോൾ ആണ് മുറികേണ്ടത്?
@ecoownmedia5 жыл бұрын
Contact prasanth sir
@Omana795 жыл бұрын
30 ദിവസം
@kunjikkantekunjijinnkujikk90985 жыл бұрын
പീസ് ഒന്നുpara
@ismailismailkutty27354 жыл бұрын
@@ecoownmedia .
@mathewbenjamin93085 жыл бұрын
ബ്രോയ്‌ലർ കോഴിയുടെ മുട്ട എവിടെ ലഭിക്കും
@ecoownmedia5 жыл бұрын
Contact kepco tvm അല്ലങ്കിൽ പ്രശാന്ത് ചേട്ടനെ ഒന്ന് കോൺടാക്ട് ചയ്തു നോക്കു
@uu2uu9975 жыл бұрын
mosquito attack to hen ?
@ecoownmedia5 жыл бұрын
No idea
@ratheeshkuttan6504 жыл бұрын
Yes
@syedshameershameer61262 жыл бұрын
👍
@hemanthkumar19285 жыл бұрын
manojettente boxer nte vidio next idioo plsss.
@techentertainment56385 жыл бұрын
nice program.
@rajagopalannangiattil53965 жыл бұрын
Hai Sunny been seeing all of your videos since u where in gulf. This video u made is the best though it's too long. As I know since u make money through KZbin I don't care. Yes I will be in touch with Prasanth Sir soon to collaborate with him. Though I critisised u about a video about the dog now u r in proper track. Hat off half. Will hat off full seeing your future videos. Respect young man.
@ecoownmedia5 жыл бұрын
😍
@ecoownmedia5 жыл бұрын
വീഡിയോ കാണുന്നു എന്നറിഞ്ഞതിൽ സന്തോഷം 😍 ഇ ചാനലിന്റെ ലക്ഷ്യം എന്നത് പൈസ മാത്രം അല്ല. ആളുകൾ കാണാൻ ആഗ്രഹിക്കുന്ന കാർഷിക വിഡിയോകൾ അവർക്കു മുമ്പിൽ കൊണ്ടുവരിക, അറിയപ്പെടാതെ കിടക്കുന്ന ചെറുകിട കൃഷിക്കാരെ മറ്റുള്ളവരെ പരിചയപ്പെടുത്തുക എന്നുള്ളതാണ്. അപ്പോൾ മാക്സിമം വിഡിയോകൾ ഉൾപ്പെടുത്താൻ ശ്രമിക്കും. അതിൽ ഡോഗ് വീഡിയോ ഉണ്ടാകും ക്യാറ്റ് വീഡിയോ ഉണ്ടാകും കോഴി കാട അങ്ങനെ പലതും.. സഹകരിക്കും എന്ന് കരുതുന്നു 🙏😍😍😍
@ansabacm62355 жыл бұрын
Mutta kothi kudikkunnathin yenthu cheyyam?
@ecoownmedia5 жыл бұрын
Answer kittiyille videoyil 🤔
@tomthomas28515 жыл бұрын
athinulla avasaram kodukkathe mutta athinu pottichu kodukku 😃😃😃