ചേട്ടാ നിങ്ങളുടെ ഓരോ വിഡിയോയും അടിപൊളി ആണ് വേറെ ലെവൽ
@Abhivision3 жыл бұрын
കൊള്ളാം bro. നല്ല ആശയം, നല്ല സംരഭം...അഭിനന്ദനങ്ങൾ
@saijujoseph32963 жыл бұрын
കൊള്ളാം നല്ല ഐഡിയ ആണ് 👏👏👍👍. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം തന്നേ ആണ്. ഈ വീഡിയോ 💪💪
@vivekpillai63993 жыл бұрын
മച്ചാനെ നിങ്ങൾ പോളിയാണ് 👍👍👌👌 ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🤝🤝🤝🤝
@pauljoseph27543 жыл бұрын
Kollam Nalla oru business idea, Thank u Joseph
@amozsteamcarwash55423 жыл бұрын
ജോസഫ് ബ്രോ കൊള്ളാം. നല്ല ഉർജസ്വലതയോടെ ഉള്ള സംസാരം പൊളി ❤❤❤🌹🌹🌹
@TheHappyHubB23 жыл бұрын
May your new venture get you closer to your dreams. I wish you more power, courage and passion to overcome obstacles that come your way. You've always been the one who had lots of determination and focus. Wishing you much luck on your new business venture.
@vishnumohan44933 жыл бұрын
Valare useful aaya oru samrambham aanu ith.👍👍👍👍
@tychevlogs3 жыл бұрын
പുതിയ കാലത്തിന്റെ പുത്തൻ ചിന്തകൾ വളരെ നല്ല ഒരു ആശയം..
@Shijomon853 жыл бұрын
നല്ലൊരു ഐഡിയ ആണിത്, കൊള്ളാം സൂപ്പർ 👍😍
@feedergroup48913 жыл бұрын
Nalla system anu ivar nalla service thannitondu nammalkku veetil vannu cheithu tharunnathu valare upakaraprethamaitulla oru karyam thanneyanu
@gamergenix25743 жыл бұрын
Kollam..kooduthal ariyan thalparyam ondu.
@biluthomas43533 жыл бұрын
കൊള്ളാം വളരെ ഉപയോഗപ്രദമായി, തോന്നുന്നു
@antonyrobinson3 жыл бұрын
Great , inspiring idea, all the best
@robinsjose41213 жыл бұрын
Best of luck bto. It's a nice idea
@PramodKumar-pe6so3 жыл бұрын
Very good explanation. Sir
@soorathsuresh3 жыл бұрын
Changing times require new ideas....Super equipment specially steam for cleaning the car interiors including AC vents..All the best👍
@96454941853 жыл бұрын
Well it's look cool man... It's amazing the way you improvise the equipments.
@adeenaanna68003 жыл бұрын
Variety video, Sunny, കലക്കി ട്ടാ
@ecoownmedia3 жыл бұрын
😍
@noufikaraatt2192 Жыл бұрын
Ith shopil ayitt set cheyith kodukkumo Car wash shop thudangan udeshikunnund
@manojmaniyan57483 жыл бұрын
Bro super all the best
@antonysebastian68593 жыл бұрын
Nalla product anu..njan vangi...ee cheriya amount mudaki mikacha oru varumanam I eniku ipo ithil ninnu kitundu...easy to handle ..avarude service ellam nallathanu..
@jobyjames19543 жыл бұрын
Mmmm,
@ajmalmuhamed24903 жыл бұрын
Pls give me contact number
@santhetruethinker3 жыл бұрын
കൊള്ളാം നന്നായിട്ടൊണ്ട് 👍👍👍
@ajujohn71413 жыл бұрын
സൂപ്പർ ഐഡിയ ഇതൊരു നല്ല ഒരു ബിസിനസ് ആശയമാണ് നിക്ഷേപം വളരെ കുറവാണ്
@bonybabu18393 жыл бұрын
Good product & good business ♥️♥️
@jijojohnabraham90443 жыл бұрын
Kollam superrrr business 👍👍👍👍
@johncheriyananjilimmoottil5083 жыл бұрын
Very good impressed 🔥
@akhilpvinod36603 жыл бұрын
കൊള്ളാം നീ പൊളിയാടാ മോനെ
@chackodevasia59763 жыл бұрын
Excellent ❤️❤️
@ratnakumarcs3 жыл бұрын
Super machine...👍
@jasminedominic2793 жыл бұрын
Wat is the basic qualification
@starishtwinkle85113 жыл бұрын
കൊള്ളാം അടിപൊളി 👍👍👍
@ajaykumar-ss5yy3 жыл бұрын
സൂപ്പർ... .സൂപ്പർ... സൂപ്പർ
@troollsence28083 жыл бұрын
Joseph etta machine complant akumo(പണികിട്ടുമോ)
@jojovarghese62983 жыл бұрын
This is an good act and It is a good start done
@esthoos3 жыл бұрын
Kollam nalla system
@abdulkhalam15613 жыл бұрын
Supper 👍🌹
@abhidevts23313 жыл бұрын
Camera quality kidu
@lijoantony54863 жыл бұрын
Super kollam
@devanandps4073 жыл бұрын
Excellent 👌
@jijosebastian9133 жыл бұрын
Super.Good product
@jacksonkuriakose70553 жыл бұрын
Good one ☝️
@nelsonjohnjohn14043 жыл бұрын
Nice idea
@nowtalk123 жыл бұрын
Thumbnailil price itaal curiosity vannu video kaanum sunny chetta
@shijophilipphilip33733 жыл бұрын
Super 👍💪
@santhoshbabu24463 жыл бұрын
Super👍
@amrithanathv63583 жыл бұрын
ജനറേറ്റർ ഹോണ്ട ആണൊ? സ്റ്റീം മെഷീൻ മാത്രമായി sale ചെയ്യുമൊ?
@abrahamkanichar11403 жыл бұрын
Super.
@varghesejoseph75823 жыл бұрын
Supper 👍👍
@thomsorsebastian3 жыл бұрын
Very good
@abysonuthup61453 жыл бұрын
Good adipoli
@anumol.j.puthenchira58283 жыл бұрын
I have contacted so many car wash unit providers to start a car wash business for my cousin. But I couldn't get this much clarity of such things from any providers. Thank you Josephetta. You are providing with affordable price.
@mallumoviescomedyclips....38773 жыл бұрын
ഇവരെയും കൂടി വിളിക്കുക.. എടുത്ത ആളു ആണ് 075101 06888. എന്ത് തേങ്ങ ആണ് സ്പോട്ടിൽ പോയി നന്നാക്കിയത്
@josephthomas76553 жыл бұрын
Jiffy machine Annu ente kayilll ninnum second eduthhathanu 60000/- pay chythittilla 4 months kazinju service provide cheyendathu green motors Coimbatore Annu. Butt i fix the problem. I can i have agreement.going to take legal action.
@mallumoviescomedyclips....38773 жыл бұрын
@@josephthomas7655അപ്പോൾ ഞങ്ങളുടെ തലയിൽ ആയി ഈ മെഷീൻ 🙏
@josephthomas76553 жыл бұрын
Appli nigal thanne ano athu engil pisa thannittu comments idu athallae sir manyatha
@mallumoviescomedyclips....38773 жыл бұрын
@@josephthomas7655 ഒരു മയത്തിൽ പറ്റിക്കാം ആയിരുന്നു 🙏
@sajanpt98253 жыл бұрын
Super 🥰🥰🥰🤩😍
@jaisalmjaisalm72192 жыл бұрын
Good job
@cleetuscv36183 жыл бұрын
Capacity nokkathe vilakuravu mathram nokkiyanel edukkam.adhikam vaikathe nattil muttinu muttinu ee unit varum.
@shibhuvg15083 жыл бұрын
Amoz top unit 3.80 lakh..start level 1.50 lakh .alude perumattam anu .parnja neram kondu servise kodukkum..njn alum ayi kure samsarichu ,15 nu mukalil branch..randu pere vilichu nalla abhiprayam.
@itsmesobythomas55563 жыл бұрын
Njn use ചെയ്യുന്ന മെഷീൻ ആണ് u don't need a big boiler for a small wash. Ee മെഷീൻ ന് ഡ്രൈ and wet മോട് undu afterall it's an efficient മെഷീൻ from my experience since 6 months
@koshyj90583 жыл бұрын
Fine 👍
@4kedisonschannel3 жыл бұрын
Great
@subinkurian96703 жыл бұрын
Super
@binuvarghese82373 жыл бұрын
Adipoly 👍👍👍👍
@abhishekgaming88303 жыл бұрын
Supper
@haribscng3 жыл бұрын
Awesome
@ernakulamfoodies1243 жыл бұрын
Poli 😍
@troollsence28083 жыл бұрын
Machine Life?
@malayalamfilim59273 жыл бұрын
2 ലക്ഷം undakil ഞാൻ vare anthakilum cheyium 😂😂😂😂
@aidenantony41713 жыл бұрын
Super product
@ajimon35823 жыл бұрын
സൂപ്പർ
@binokthomas16323 жыл бұрын
👍
@jinn.72777 ай бұрын
good
@hakeempariyarath8195 Жыл бұрын
Car wash etha combeny
@cleetuscv36183 жыл бұрын
1.5 lakh thottu THRISSUR IL AMOZ STEAM full unit set cheyunnundu ethilum vilakuravil .njn alum ayi contact cheythu
@nnn-pn5pk3 жыл бұрын
Number please
@cleetuscv36183 жыл бұрын
@@nnn-pn5pk 8086870529 .
@jobyjames19543 жыл бұрын
1.5 to 3.80 വരെ ആണ് റേറ്റ് ഞൻ ചോദിച്ചു
@sujishes60942 жыл бұрын
Nalla perumattavum.. Gyaranty pakka.. After service pakka...
@abdulsamad.abdulsamad.2892 Жыл бұрын
പ്ലീസ് നമ്പർ
@shijithpp45253 жыл бұрын
Gud
@adeenaanna68003 жыл бұрын
നമ്മുടെ channel ന്റെ പേര് തന്നെ ആണല്ലോ ഇന്നത്തെ content വീഡിയോ 😄😄😄
@ecoownmedia3 жыл бұрын
❤😀
@libismedia99653 жыл бұрын
ഈ സംരംഭം അമോസ് വാഷ് ആണ് ഹിറ്റ് ആക്കിയത് എന്ന് തോന്നുന്നു..1.5 lakh മുതൽ മൊബൈൽ യൂണിറ്റ് തൃശൂർ ഇൽ അവർ ചെയ്ത് കൊടുക്കുന്നു..
@itsmesobythomas55563 жыл бұрын
Echoclean nte basic wash nu 1.40 ulllu
@babyjhon43933 жыл бұрын
8500 rupayude steamer 50000 rupakku koduthu alle
@sanandh9883 жыл бұрын
@@babyjhon4393 details kittumo bro
@ranjithkr1912 Жыл бұрын
@@babyjhon4393 anna pinne iyalk ondakki kodukathillarunno
@manugeorge54963 жыл бұрын
❣️❣️❣️
@renjithr88636 ай бұрын
Hi
@alllu16203 жыл бұрын
The maximum price for everything shown in this is only Rs. 150,000. The steam machine is available for just Rs 18000. It is a garments iorn making machine.
@josephthomas76553 жыл бұрын
You can buy a machine with similar colour or shape. But you can't buy any machine which have this much functionality in this price
@alllu16203 жыл бұрын
It is never possible, you can get this steam machine for 15000 rupees
@alllu16203 жыл бұрын
@@josephthomas7655 പറ്റിക്കാൻ ഒരുപാട് വഴികൾ,,🙏
@mallumoviescomedyclips....38773 жыл бұрын
Ohh.. ONLINE സൈറ്റ് ൽ കിട്ടും 12500 രൂപ മുതൽ ഉണ്ട്
@rahulravi87163 жыл бұрын
18500 ee steam mechine puthiyath kodukkunnundu India mart il kittu Pattikkal case anu ethu
@kevingrose70803 жыл бұрын
Hai.. ഞങ്ങടെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലല്ലോ
@hakeempariyarath8195 Жыл бұрын
Onn parayamo
@gipsonaj13833 жыл бұрын
First view..
@ecoownmedia3 жыл бұрын
❤❤❤
@97472215483 жыл бұрын
Excellent idea, impressed.
@sreeragktym79022 жыл бұрын
ഇപ്പോൾ കളർ മാറ്റി.. കഷ്ടം.. ചീത്ത പേര് പോകാൻ ആണോ?
@manukannan30783 жыл бұрын
Ethu kondu bussines munnottu povillathathu kondu njngal vere unitu nokki..ee 5000 rupa yude pressur washer ennum pani anu..
@shibhuvg15083 жыл бұрын
Correct..
@sanandh9883 жыл бұрын
5000rs pressur washer kittum sheriya pani varun But ee video il kanunnth 230bar pressur und
@babygeorge1838 Жыл бұрын
എന്നെ മെസഞ്ചറിൽ വിളിക്കാമോ
@ajmalmuhamed24903 жыл бұрын
ബ്രോ തടി കുറച്ചോ??
@roshinraju8703 жыл бұрын
ഇതൊരു നല്ല ബിസിനസ്സ് ആശയമാണ്. നിക്ഷേപവും കുറവാണ്
@sofiafaiha25589 ай бұрын
Hallo nnu paranhu vannu video yude rasam keduthiya alude varavode, nhan ee video stop cheythu.mathiyayi bro!!
@m46technology103 жыл бұрын
സണ്ണി ചേട്ടൻ ഡ്രോൺ വാങ്ങിയോ
@ecoownmedia3 жыл бұрын
No
@jobink44312 жыл бұрын
ഇവരുടെ അടുത്ത് ന്ന് യൂണിറ്റ് എടുത്ത ഭൂരിപക്ഷം ആളുകളും മെഷീൻ കൊടുക്കുവാൻ പരസ്യം ഇട്ടിട്ടുണ്ട്.. നല്ലതാണോ എന്നൊക്ക നോക്കിയിട്ട് എടുത്താൽ മതി...
@katherineantony15183 жыл бұрын
Why every one starting he same business,it will end up like fish farming in kerala
@nandubm70443 жыл бұрын
This is the main problems of mallu. Only following like cows. No market study, no observation. Crying after failure.
@njanbranthan52593 жыл бұрын
Aiiwaa
@ecoownmedia3 жыл бұрын
❤❤
@sibinbs89642 жыл бұрын
Steam boiller full set price 18000
@rafeeqhirafeeq5300 Жыл бұрын
എവിടെയാ
@itsmesobythomas55563 жыл бұрын
കൊള്ളാം നല്ല പ്രോടെക്റ്റ് ആണ് ഞൻ ഒരു echoclean യൂസർ ആണ്👍👍👍👍👍👍
@ajmalmuhamed24903 жыл бұрын
Chettan nalla chali pidichal ith kond pattilla enn kandu enthanu anubavam and business engane povunnu??
@babyjoseph51583 жыл бұрын
Sunny video kalkkiiiiiiii
@ecoownmedia3 жыл бұрын
❤
@bibinpoly50323 жыл бұрын
ചേട്ടാ ഞങ്ങൾക്കും താല്പര്യം ഉണ്ട്
@abhiramma3643 жыл бұрын
ചുമ്മാ പോയി കുഴിയിൽ ചാടരുത് bro
@shamsufa12293 жыл бұрын
Abhiram... അതെന്താ
@arun123153 жыл бұрын
എനിക്ക് തുടങ്ങിയാൽ കൊള്ളാമെന്നുണ്ട് eco clean office kottayathu എവിടാ
@bhagathjj34523 жыл бұрын
എനിക്കും താല്പര്യമുണ്ട് .കോട്ടയത്തു എവിടെയാണ് ജോസെഫട്ടന്റെ ഓഫീസ്
@jobyjames19543 жыл бұрын
ഞൻ ഇയാളുടെ steamer തിരിപ്പൂരിൽ നിന്നും വാങ്ങി 12000 രൂപ വന്നുള്ളൂ..ഇനി 6000 രൂപ കൂടി ഉണ്ടെങ്കിൽ hose gun കിട്ടും
@OLX-hi3vy3 жыл бұрын
pls share the link, need to buy one unit
@jobyjames19543 жыл бұрын
@@OLX-hi3vy നാഗാർജുന laundry തിരുപ്പൂർ
@ajmalmuhamed24903 жыл бұрын
Chettan business aayi vangichathaano?? Full set cheytho??
@jobyjames19543 жыл бұрын
@@ajmalmuhamed2490 വെറുതെ എടുക്കാൻ നിൽക്കണ്ട.. Water capacity കുറവാണ്..ഞൻ set ചെയ്തതു corect ആയി.. ഞൻ ഇതിനെ പറ്റി അറിയുന്ന ഒരാളോട് ചോദിച്ചു മനസ്സിൽ ആക്കിയാണ് ചെയ്തത്.. Expence കൂടുതൽ ആണ്. എപ്പോളും optima പോലത്തെ മെഷീൻ ആണ് നല്ലത്..
@sanandh9883 жыл бұрын
ആ മെഷീൻ use chyth nok apo ariym
@m46technology103 жыл бұрын
സണ്ണിച്ചേട്ടൻ വക എനിക്കൊരു ഗിഫ്റ്റ് ആയി ആ മെഷീൻ തരുവോ😅😅
@ecoownmedia3 жыл бұрын
🙄
@ecoownmedia3 жыл бұрын
🙄
@m46technology103 жыл бұрын
@Naseer Naseer തത്കാലം 1കൊണ്ട് അട്ജെസ്റ് ചെയ്യാം
@karunanck60502 жыл бұрын
പറഞ്ഞു പറ്റിക്കും.. അനുഭവം എന്റെ കൂട്ടുകാരന് ഉണ്ടായിട്ടുണ്ട്..ഇവർ നമ്മുടെ അപ്പുറത്തും ഇപ്പറത്തും ഇവർ മെഷീൻ കൊടുക്കും എന്നും മെഷീൻ കംപ്ലയിന്റ്.. വിളിച്ചാൽ ശോകം കാണുന്ന പോലെയും പറയുന്ന പോലെയും അല്ല ദയവ് ചെയ്ത് ആരും ഇവരുടെ എടുക്കല്ലേ....
@muhammedsinan58203 жыл бұрын
Pineapple conure chick for sale I month ആയതാണ് Price 6k