Ecoste WPC Door frame |WPC Window Frame | WPC Malayalam | My Better Home

  Рет қаралды 78,458

My Better Home

My Better Home

Күн бұрын

Пікірлер: 71
@mybetterhome
@mybetterhome 11 ай бұрын
For Purchase and details : ARS ASSOCIATES , Kalamassery Call ‎+91 95676 94221 Call +91 94007 74221 All Kerala Delivery available
@suniljoseph5463
@suniljoseph5463 11 ай бұрын
സൂപ്പർ വീഡിയോ ആളുകൾക്ക് ഒത്തിരി പ്രയോജനം കിട്ടുന്ന രീതിയിൽ അവതരിപ്പിച്ചു. ഒത്തിരി സ്നേഹസന്തോഷം🤝 ❤
@raseejanew384
@raseejanew384 11 ай бұрын
Rafi ellam vishadhamaayi paranju tharum nalla avatharanam nice video thanks ❤❤❤❤
@rishisaini3315
@rishisaini3315 11 ай бұрын
Excellent customer service and no-1 quality WPC door and frames available also sheets for all type furniture making.
@roymathew315
@roymathew315 11 ай бұрын
How how safe is the main door...
@riyasethiyil3533
@riyasethiyil3533 11 ай бұрын
Excellent product and service by ARS Associates.
@Sreejumadathil
@Sreejumadathil 10 ай бұрын
Number
@ThahiraThayi-fm4lk
@ThahiraThayi-fm4lk 9 ай бұрын
Valueable information about wpc
@Motherland47
@Motherland47 9 ай бұрын
Density കൂടുന്നത് ഏത് raw material കൂടുതൽ ചേർത്തിട്ടാണ് എന്നുകൂടെ പറഞ്ഞു തന്നാൽ നന്ന്. അത് polymer ആണോ, wood ആണോ അല്ലെങ്കിൽ calcium carbonate ആണോ എന്നൊക്കെ അറിഞ്ഞിരിക്കുന്നത് നന്ന്. Wood ആണ് കൂടുതൽ എങ്കിൽ ചിതൽ ഉറപ്പ്.
@SadhikRahman-f6r
@SadhikRahman-f6r 7 ай бұрын
Polymer
@johnyv.k3746
@johnyv.k3746 Ай бұрын
മരപ്പൊടി . ഒരുകാരണവശാലും ചിതൽ പിടിക്കില്ല.
@DileepMohammed
@DileepMohammed 5 ай бұрын
Njan ente veettil cheythu. Door frames and widows frames. Veedu paniyunna time nalla choodayirunnu. Almost ella frames bend vannu. Use carefully😢
@anoopjg8908
@anoopjg8908 11 ай бұрын
Well explained
@2445644
@2445644 11 ай бұрын
Laminate should be in both sides with same thickness to avoid bending issues...
@_S.D.P_
@_S.D.P_ 8 ай бұрын
Don't use WPC in areas where it receives direct sun light. WPC being polymer tend to bend and create gaps. There is no way to resolve this issue
@sebinsk
@sebinsk 11 ай бұрын
Isi mark ulla ethenkilum brand undo?
@Achusuhana
@Achusuhana 3 ай бұрын
wintow ഫ്രെയിം എല്ലാം ഓൾഡ് ഫാഷൻ. .12വർഷം മുന്നേ ചെയ്യുന്ന ഫാഷൻ ആണ് എല്ലാം
@user-ix9ee5wd9e
@user-ix9ee5wd9e 10 ай бұрын
650 anengil oru window teak wood vankunnathu annu nalathu
@missioninside1894
@missioninside1894 7 ай бұрын
teak chithal pidikkum sure but wpc is the safe
@johnyv.k3746
@johnyv.k3746 Ай бұрын
പ്ളാൻറേഷൻ തേക്കിൻറെ ചിലവേ വരൂ എന്നാണ് പറയാതെ പറഞ്ഞത്. പ്ളാൻറേഷൻ തേക്കിൻറെ 60-65% വിലക്ക് നല്ല നാടൻ തേക്കു കിട്ടും എന്നുകൂടി അറിയുക.
@hasminashafeeq2703
@hasminashafeeq2703 11 ай бұрын
Home tour video waiting....
@nadeerafaizal
@nadeerafaizal 10 ай бұрын
Bedroom WPC door n eth thickness verunnath aan upayogikkuka?please reply
@missioninside1894
@missioninside1894 7 ай бұрын
30mm
@ismaile8493
@ismaile8493 11 ай бұрын
Product നെ ക്കുറിച്ച് അറിഞ്ഞു. Door & Window frame കൾ pre rebate ചെയ്ത് ready ആയി വരുന്നത് കൊണ്ട് door & window attach ചെയ്ത് വരുന്ന door design കളിൽ frame എങ്ങിനെയാണ് ഉപയോഗിക്കുക ? Window shutter കൾക്ക് WPC യിൽ എന്താണ് material നിലവിൽ ലഭ്യമാകുന്നത് എന്നത് പറഞ്ഞു കണ്ടില്ല. വീഡിയോ അഭിനന്ദനമർഹിക്കുന്നു.
@SadhikRahman-f6r
@SadhikRahman-f6r 11 ай бұрын
Sir ഏത് അളവിൽ ആണ് wpc ഡോർ വിന്ഡോ ആവശ്യമുള്ളത് ആഹ്ഹ് അളവിൽ labhyamaanu
@SadhikRahman-f6r
@SadhikRahman-f6r 11 ай бұрын
വിന്ഡോ ഷട്ടർ ചെയ്യുന്നതിന് അതിന്റെ ഷട്ടർ മെറ്റീരിയൽ അവൈലബിൾ ആണ്, അല്ലെങ്കിൽ wpc യുടെ ഷീറ്റ് ഉപയോഗിച്ച് ഷട്ടർ പണിയാവുന്നതാണ്
@ismaile8493
@ismaile8493 11 ай бұрын
​@@SadhikRahman-f6r Required size : 70mm x 30mm
@ismaile8493
@ismaile8493 11 ай бұрын
​@@SadhikRahman-f6r Ok. ഷട്ടർ മെറ്റീരിയൽസ് ഏതെല്ലാം size ൽ available ആണ് ?
@missioninside1894
@missioninside1894 7 ай бұрын
window shutter frame available aanu
@user-ix9ee5wd9e
@user-ix9ee5wd9e 10 ай бұрын
Adjustment promotion analo clear manasil avoum
@woodgrainkerala
@woodgrainkerala 5 ай бұрын
👍👍👍👍
@airwarriorr
@airwarriorr 11 ай бұрын
How much a room door with a frame (90x210 ) would cost after a complete finish? Do you have installation charges?
@SadhikRahman-f6r
@SadhikRahman-f6r 11 ай бұрын
Approximately 15000
@abdulkhaderulliuakader6231
@abdulkhaderulliuakader6231 11 ай бұрын
ഫാസ്റ്റ് ആയി ഉണ്ടാക്കുന്നതുപോലെ ഫാസ്റ്റായി നശിച്ചും പോകും അത്ര കാലം മാത്രമെ നില്ക്കു
@serenamathan6084
@serenamathan6084 11 ай бұрын
​@@abdulkhaderulliuakader6231 താങ്കൾക്ക് WPCയെക്കുറിച്ച് ഒരു ധാരണയുമില്ല, അല്ലേ...!!!
@riyasethiyil3533
@riyasethiyil3533 11 ай бұрын
​ ARS Associates providing life time warranty for their ecoste brand. No need to bother about any damages in future.
@SadhikRahman-f6r
@SadhikRahman-f6r 10 ай бұрын
@@abdulkhaderulliuakader6231 ഇല്ല ദ്യര്യമായി ഫിക്സ് ചെയ്യാം ecoste wpc ക്ക് കമ്പനി തരുന്ന വാറന്റി വിശ്വസിക്കാം,
@tom-qf2hg
@tom-qf2hg 10 ай бұрын
Staie case steps possible?
@sainabasainaba3968
@sainabasainaba3968 11 ай бұрын
Hii sir bonton cables Veedinte wiring cheyyan nalladano?
@serenamathan6084
@serenamathan6084 11 ай бұрын
Bonton cables വളരെ നല്ലതാണ്
@sainabasainaba3968
@sainabasainaba3968 11 ай бұрын
@@serenamathan6084 thank you
@sainabasainaba3968
@sainabasainaba3968 11 ай бұрын
Thank you
@safeerea33
@safeerea33 11 ай бұрын
Good service and quality product
@skmedia667
@skmedia667 11 ай бұрын
Door ഉണ്ടാക്കി കൊടുക്കുമോ അതോ ഷീറ്റ് മാത്രമാണോ
@SadhikRahman-f6r
@SadhikRahman-f6r 11 ай бұрын
ഉണ്ടാക്കി തരും..
@skmedia667
@skmedia667 11 ай бұрын
@@SadhikRahman-f6r 210*90 സൈസ് ഡോറിന് ഏകദേശം എത്രയാകും
@johnyv.k3746
@johnyv.k3746 Ай бұрын
wpc ൽ ചെയ്തപ്പോൾ എത്ര ചിലവു വന്നു എന്ന് നിങ്ങൾ ചോദിച്ചുമില്ല ഹൗസ് ഓണർ പറഞ്ഞുമില്ല. എന്താലേ...?
@arunkrishnakannambadi
@arunkrishnakannambadi 15 күн бұрын
Price please
@hishalshorts9682
@hishalshorts9682 8 ай бұрын
Any shops in Kozhikode
@user-lu3pz9xq5n
@user-lu3pz9xq5n 11 ай бұрын
ഡയ്‌നിങ് ടേബിൾ ഉണ്ടാക്കാൻ പറ്റുമോ wpc കൊണ്ട്
@mybetterhome
@mybetterhome 11 ай бұрын
yes
@user-lu3pz9xq5n
@user-lu3pz9xq5n 11 ай бұрын
@@mybetterhome tku
@LenilKumarNadhans
@LenilKumarNadhans 2 ай бұрын
ആലപ്പുഴ എജൻസിയുടെ നമ്പർ തരാമോ..
@ивєє-ь9ы
@ивєє-ь9ы Ай бұрын
Contact ARS associates kalamassery, googleil nokiyal kitum all kerala dealers ahnu full supply undu
@user-ix9ee5wd9e
@user-ix9ee5wd9e 10 ай бұрын
Upvc 375 sqft
@mohammedshabbeeribrahim4898
@mohammedshabbeeribrahim4898 11 ай бұрын
@Kl10football-q9j
@Kl10football-q9j 8 күн бұрын
Wpc Wholsale avishyam ullavar undo.?
@rafeekge
@rafeekge 6 ай бұрын
ഇയളുടെ മുമ്പത്തെ WPC ബ്രൻ്റി വീടിയോ കണ്ട് ഓർഡർചെയ്ത് അവര് തന്നെ വന്ന് എല്ലാനിർമമിച്ചും ഫിറ്റിങ്ങ് ചെയ്യുമ്പോൾ രണ്ട്കഷണങ്ങളായി മുറിഞ്ഞുവീണു ഇപ്പംഇയാൾ പുതിയ ഒരുബ്രാൻ്റു മായി വന്നിരിക്കുന്നു അവിടുന്ന്കിട്ടിയ കമ്മീഷൻ കുറഞ്ഞതുകൊണ്ടായിരിക്കും അല്ലെ എന്തങ്കിലും പണിഎടുത്ത് ജീവിക്കറോ ഭായി ജനങ്ങളെപറ്റികതെ 🙏🏻🙏🏻🙏🏻
@binuck480
@binuck480 11 күн бұрын
മൊത്തത്തിൽ ഒരു വട്ട് കേസ്...😂
@firosbabubabu6089
@firosbabubabu6089 9 ай бұрын
ഇതിൽ നിങ്ങളുടെ ഫോൺ നമ്പർ ഇല്ല ഒന്ന് അയച്ചു തരു
@SaravanaKumar-rl9ps
@SaravanaKumar-rl9ps 11 ай бұрын
Brother unga number sent panunga.ella vedio super
@shamseer6369
@shamseer6369 5 ай бұрын
Wpc is not eco friendly E0 EMISSIONS
@sharafudheenak2442
@sharafudheenak2442 7 ай бұрын
തേക്കുമായി കംപൈർ ചെയ്യരുത്..
@serenamathan6084
@serenamathan6084 11 ай бұрын
Kitchen shuttersൻറെ handles മഹാബോറ്...അതുപോലെതന്നെ sitout ceilingഉം...😢 എന്നിരുന്നാലും താങ്കളുടെ അവതരണം വളരെ impressive ആണ്... Wpc വിവരണവും നന്നായിട്ടുണ്ട്. 👍🏼
@fariz8432
@fariz8432 11 ай бұрын
Orurutharudem intrest different alle. Maha bore enn ennokke parayunna engnaya?
@serenamathan6084
@serenamathan6084 11 ай бұрын
@@fariz8432 yes, you are right. ഓരോരുത്തരുടേയും interest വ്യത്യാസമാണ്. അതിനനുസരിച്ച് അവർ പണിതുവെക്കുന്നു. അതുപോലെതന്നെയാണ് അത് പോസ്റ്റു ചെയ്യുമ്പോൾ കാണുന്നവരുടേയും നിലപാട്. കാണുന്നവർ അഭിപ്രായം പറയും...! അത് കേൾക്കാൻ interest ഇല്ലാത്തവർ അതൊക്കെ social mediaയിൽ post ചെയ്യരുത്...!! പോസ്റ്റ് ചെയ്താൽ ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം പറഞ്ഞിരിക്കും.
@nasheefpa4440
@nasheefpa4440 9 ай бұрын
അവതരണം പൊളിച്ചു. എടുത്തു പറയേണ്ടത് എൻഡിങ് 👌👌
@sansrinivasan1466
@sansrinivasan1466 5 ай бұрын
Chennai office address or contact number
@rafeekge
@rafeekge 6 ай бұрын
ഇയളുടെ മുമ്പത്തെ WPC ബ്രൻ്റി വീടിയോ കണ്ട് ഓർഡർചെയ്ത് അവര് തന്നെ വന്ന് എല്ലാനിർമമിച്ചും ഫിറ്റിങ്ങ് ചെയ്യുമ്പോൾ രണ്ട്കഷണങ്ങളായി മുറിഞ്ഞുവീണു ഇപ്പംഇയാൾ പുതിയ ഒരുബ്രാൻ്റു മായി വന്നിരിക്കുന്നു അവിടുന്ന്കിട്ടിയ കമ്മീഷൻ കുറഞ്ഞതുകൊണ്ടായിരിക്കും അല്ലെ എന്തങ്കിലും പണിഎടുത്ത് ജീവിക്കറോ ഭായി ജനങ്ങളെപറ്റികതെ 🙏🏻🙏🏻🙏🏻
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН