ED അന്ന്വേഷണം😨 പാണക്കാട്ടെ തങ്ങളെ വേദനിപ്പിച്ചവർ 😓ഇതൊന്ന് കേൾക്കണം😭 കരയാതെ കേൾക്കാൻ ആകില്ല😭😭

  Рет қаралды 300,035

Dheen Spark

Dheen Spark

3 жыл бұрын

ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
----------------------------------------------------------------------------------------------------
#PANAKKADTHANGAL
#HAIDARALITHANGAL
#ED
#PKKUNJALIKKUTTY
#SEYIDSHIHABTHANGAL
#PAANAKKADKUDUMBAM
#MALLUTOPIC
#MALLUNEWS
#SALEEMUSTHAD
#ISLAMICSPEECH
#SPEECHMALAYALAM
#LIVEMALAYALAMSPEECH
#PRAKSHATHEERAM
#ARIVINNILAV
#MADANEEYAM
#RAMALANNILAV
#ARIVINVELICHAM
#ABDULLASALEEMWAFY
#DHEENSPARK
#RAMALANSPEECH
#ABDULLASALEEMWAFY
#MATHAPRASANGAM
#VAYAL
#VIRALISLAMICSPEECH
#MADANEEYAM
എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
------------------------------------------------------------------------------------------------------
ABDULLA SALEEM WAFY
( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
EMAIL: ABDULLASALEEMWAFY@GMAIL.COM
Join this channel to get access to perks:
/ @dheenspark

Пікірлер: 509
@joseprakash5849
@joseprakash5849 2 жыл бұрын
അദ്ദേഹം ഒരു സമുദായത്തിന്റെ മാത്രം നേതാവല്ല......... മനുഷ്യകുലത്തിന്റെ നേതാവാണ്
@gafoors7853
@gafoors7853 2 жыл бұрын
എടോ , മണ്ഡാ മനുഷ്യകുലത്തിന് ദൈവം തമ്പുരാനല്ലെ നേതാവ് എന്തുവാ ടാ അഭ്യാസം ... ജോസ് പ്രകാശ് വടി ആയില്ലയോ ഇത് ഏത് ജോസെടാ ഊവെ..
@manucr77
@manucr77 2 жыл бұрын
എന്തോ 🤔എന്തേലും പറഞ്ഞോ 🤣🤣
@_x2659
@_x2659 2 жыл бұрын
സഹോദരാ... താങ്കളെ തെറി പറഞ്ഞവൻ നിരീശ്വര വാദിയാണ്... താങ്കൾ ഉദ്ദേശിച്ചത് പോലെ.. ഒരു സമുതായത്തിൻടെയല്ല എല്ലാവർക്കും ബഹുമാനിക്കാൻ പ്രവർത്തിയിലൂടെ കരുണ കാണിച്ചവരാണ്... പാണക്കാട് തങ്ങൾ.. കേരളത്തെ ഒരു മത സൗഹാർദ്ദത്തിന്റെ നാടാക്കി മാറ്റിയതിന്റെ മുഖ്യ കാരണക്കാർ പാണക്കാട് കുടുംബമാണ്..
@manucr77
@manucr77 2 жыл бұрын
@@_x2659 തങ്ങന്മാരെ ആരും കുറ്റം പറയുന്നില്ല.... അവർ രാഷ്ട്രീയം കളിക്കുമ്പോൾ ആരും പറയും.... നിങ്ങളെ എതിർക്കുന്നവർ നിരീശ്വരവാദികൾ ആണെങ്കിൽ ഇസ്ലാം എന്ന് വീമ്പ് പറയുന്ന നിങ്ങൾ ഇസ്‌ലാമിലെ തന്നെ എതിർ ചേരിയിലുള്ള പണ്ഡിതന്മാരുടെ കോലം കത്തിക്കൽ,ഡമ്മി മയ്യിത്ത് കൊണ്ട് പോകുക, സ്ത്രീ വേഷം കെട്ടി സ്ത്രീകളെ അവഹേളിക്കുക.... പോലോത്ത തെമ്മാടിത്തരങ്ങൾ ചെയ്യുമ്പോൾ ഈ തങ്ങന്മാർ അത് ചെയ്യരുതെന്ന് അണികളോട് പറഞ്ഞിട്ടുണ്ടോ..... ഞാൻ ഇത് വരെ കേട്ടിട്ടില്ല ✌✌അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റ് ഞാൻ സമ്മതിച്ചു മാപ്പ് പറയുന്നു.....
@manucr77
@manucr77 2 жыл бұрын
@@_x2659 തങ്ങന്മാരെ ആരും കുറ്റം പറയുന്നില്ല.... അവർ രാഷ്ട്രീയം കളിക്കുമ്പോൾ ആരും പറയും.... നിങ്ങളെ എതിർക്കുന്നവർ നിരീശ്വരവാദികൾ ആണെങ്കിൽ ഇസ്ലാം എന്ന് വീമ്പ് പറയുന്ന നിങ്ങൾ ഇസ്‌ലാമിലെ തന്നെ എതിർ ചേരിയിലുള്ള പണ്ഡിതന്മാരുടെ കോലം കത്തിക്കൽ,ഡമ്മി മയ്യിത്ത് കൊണ്ട് പോകുക, സ്ത്രീ വേഷം കെട്ടി സ്ത്രീകളെ അവഹേളിക്കുക.... പോലോത്ത തെമ്മാടിത്തരങ്ങൾ ചെയ്യുമ്പോൾ ഈ തങ്ങന്മാർ അത് ചെയ്യരുതെന്ന് അണികളോട് പറഞ്ഞിട്ടുണ്ടോ..... ഞാൻ ഇത് വരെ കേട്ടിട്ടില്ല ✌✌അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റ് ഞാൻ സമ്മതിച്ചു മാപ്പ് പറയുന്നു.....
@salimcp9467
@salimcp9467 2 жыл бұрын
അല്ലാഹ്..നീ തങ്ങൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണമേ റബ്ബേ...
@abdu.massahallha.rahiman6326
@abdu.massahallha.rahiman6326 3 жыл бұрын
ആ മൺ മറഞ്ഞ മഹാൻന് അവർകൾകും ഞങ്ങൾക്കും അള്ളാഹുവെ നീ സോർഗം തന്നു അനുഗ്രഹികുമാറാകണെ (ആമീൻ)
@shalumonshalumon3361
@shalumonshalumon3361 2 жыл бұрын
Ameen
@sakeenafirozsakeena9406
@sakeenafirozsakeena9406 2 жыл бұрын
ആമീൻ
@arivinnilav8023
@arivinnilav8023 3 жыл бұрын
പാണക്കാട് തങ്ങൻ മാർ എന്നും നമ്മുടെ നേതാവ് തന്നെയാണ്. അത് രാഷ്ട്രീയമായാലും ആത്മീയതയായലും
@shamilshamil8457
@shamilshamil8457 3 жыл бұрын
അവിടെ യാണ് പിഴച്ചതും. നമ്മുടെ നേതാവ് ആദരവായ മുത്ത് മുഹമ്മദ് മുസ്തഫ ത്വാഹ എന്ന് പറ.
@siddiksiddik6329
@siddiksiddik6329 3 жыл бұрын
@@shamilshamil8457 തങൾമാരെ ബഹുമാനിക്കാതത. നീയതുപറയു०.
@shamilshamil8457
@shamilshamil8457 3 жыл бұрын
@@siddiksiddik6329 തങ്ങമ്മാരെ ഇ ഡി ഇതാ കണക്കിന് ബഹുമാനിച്ചു കൊണ്ടിരിക്കുന്നു. കുറച്ചു കൂടി കഴിഞ്ഞാൽ പോലീസ് ജയിൽ അധികൃതര്‍ എല്ലാവരും ബഹുമാനിക്കുന്നത് കാണാം.
@pareedp.m.4669
@pareedp.m.4669 3 жыл бұрын
@@shamilshamil8457 പുണ്യ റസൂൽ ആണ് ആത്മീയ നേതാവ് -
@pareedp.m.4669
@pareedp.m.4669 3 жыл бұрын
@@siddiksiddik6329 തങ്ങൾ എന്നത് സുന്നി അംഗീകരിക്കുന്നു - അഹ്ലു ബൈത്ത് സകാത്ത് പോലും അർഹത ഇല്ലാത്ത വിഭാഗം -ജോലി ചെയ്യാതെ കിട്ടുന്ന പണം അല്ല ദാനം ചെയ്യേണ്ടത് -
@ushausha2633
@ushausha2633 2 жыл бұрын
. ജാതിയും മതവും നോക്കാതെ ഒരു പാട് നന്മ ചെയ്ത മഹാ മനുഷ്യനാണuതങ്ങൾ
@mubashirpulikkalofficial7977
@mubashirpulikkalofficial7977 3 жыл бұрын
പാണക്കാട്ടെ കുട്ടികളെ ബുദ്ധിമുട്ടാക്കുന്നവർ ആരായാലും അവർക്ക് കാലം മറുപടി നല്‍കും
@pareedp.m.4669
@pareedp.m.4669 3 жыл бұрын
എല്ലാ മനുഷ്യരും ആദം സന്തതി എന്നാണ് ഖുർ ആൻ - പാണക്കാട് തങ്ങൾ സമുദായത്തെ വെട്ടി മുറിച്ചു
@DheenSpark
@DheenSpark 3 жыл бұрын
SAMUDAYATHE AARAAN MURICHATH ENN IVIDE ANNAM THINNUNNA ELLARKKUM ARIYAAM
@nouri__6945
@nouri__6945 3 жыл бұрын
@@pareedp.m.4669 പരീദേ തങ്ങൾ ഒന്നും വെട്ടി മുറിച്ചു മാറ്റിയിട്ടില്ല മുറിച്ചു. മാറ്റിയത് a p യാ
@earth5966
@earth5966 3 жыл бұрын
@@nouri__6945 എവിടാ ഉസ്താദ് മാറ്റിയത് : ഇപ്പഴും ഞങ്ങൾ സയ്യിദൻ മാരെം ആലിമീങ്ങളും സ്നേഹിക്കുന്നു🇸🇱🇸🇱💪
@aboothufail8802
@aboothufail8802 3 жыл бұрын
@@pareedp.m.4669 കാന്തപുരം വീണ്ടും മുറിച്ചു.
@nouri__6945
@nouri__6945 3 жыл бұрын
തെറ്റ് ചെയ്യാത്ത തങ്ങൾ പേടിക്കില്ല അള്ളാഹു കൂടെ ഉണ്ടാവും
@gafoors7853
@gafoors7853 2 жыл бұрын
തങ്ങന്മാർ. തെറ്റ് മാത്രമെ ചെയ്യുന്നുള്ളൂ മണ്ഡാ
@ibrahimp1355
@ibrahimp1355 2 жыл бұрын
No
@sidheequesidheeque8985
@sidheequesidheeque8985 2 жыл бұрын
രാഷ്ട്ട്റീയത്തിലുള്ളതങ്ങന്‍മാര്‍പേടിക്കണം
@husainmuthuvlog6141
@husainmuthuvlog6141 2 жыл бұрын
@@gafoors7853 ആദ്യം നീ ചെയ്യുന്നത് ഒക്കെ തെറ്റ് ആണോ നല്ലത് ആണോ നോക്ക് അല്ലാതെ വേറെ ഉള്ളവർ ചെയ്യുന്നത് നോക്കല്ലേ മോനേ
@gafoors7853
@gafoors7853 2 жыл бұрын
@@husainmuthuvlog6141 എടോ തങ്ങന്മാർ. ചെയ്യുന്ന പ്രവർത്തികളോക്കെ നമ്മളോക്കെ കാണുന്നതല്ലേ , മാത്രവുമല്ല. ഇവന്മാർ. സമുദായത്തിന് മാത്യക ആകേണ്ടതല്ലേ പക്ഷെ ഇവന്മാർ ചെയ്യുന്ന. വേലത്തരങ്ങൾ. ഇസ്ലാമിനെ തെറ്റിദ്ധരി പ്പിക്കുകയും , സമുദായ ത്തെ വഴിതെറ്റിപ്പിക്കുകയും ചെയ്യുന്ന. ഈ തങ്ങന്മാരെ ക്യത്യമായി സമൂഹത്തിന്റെ മുമ്പിൽ. തുറന്ന് കാണിക്കണം സമുദായത്തിന്റെ ഇസ്സത്ത് സംരക്ഷിക്കാൻ. താങ്കളും ശ്രമിക്കുമല്ലോ . .
@moideenkuttykc1308
@moideenkuttykc1308 3 жыл бұрын
എല്ലാ ദുആയിലും എല്ലാദിവസവും ഞാങെളെയും ഞങ്ങലിൽ നിന്ന് മരണപെട്ടെവരെയും ulpeduthane😭😭😭🤲🤲🤲🤲🤲
@alavik2781
@alavik2781 3 жыл бұрын
Cu
@alavik2781
@alavik2781 3 жыл бұрын
M
@najeeratk3551
@najeeratk3551 2 жыл бұрын
മാഷാ അള്ളാ നല്ല അവതരണം ഉസ്താദിൻറെ പ്രാർത്ഥനയിൽ നമ്മളെയും ഉൾപ്പെടുത്തണം
@krajendraprasad4786
@krajendraprasad4786 3 жыл бұрын
ഇതു തന്നെയാണ്, ഇത്തരക്കാർ തന്നെയാണ് ഓരോ വ്യക്തിയുടെയും, പ്രസ്ഥാനത്തിന്റെയും വളർച്ചയിലെ മുഖ്യഘടകം.
@Misri4833
@Misri4833 2 жыл бұрын
JDT യിലെ ഹസ്സൻ ഹാജി യെ ഞാൻ അറിയും കണ്ടിട്ടുണ്ട്..... തങ്ങളെ കാണാനുള്ള ഭാഗ്യം നമുക്ക് അല്ലാഹു തരട്ടേ آمين يارب العالمين 😭😭🤲🏻🤲🏻🤲🏻🤲🏻
@alianuali5103
@alianuali5103 2 жыл бұрын
അല്ലാഹുവേ അവിടത്തെ ബറകത്ത് ഞങ്ങൾക്ക് നല്ഗണെ നാഥാ
@mhdhijas7397
@mhdhijas7397 2 жыл бұрын
ameen 🥰🤲🤲🤲🤲
@asmabicherimmu8667
@asmabicherimmu8667 2 жыл бұрын
മാഷാഅഹല്ലാഹ്‌ ദുഹായിലുപ്പെടുത്തണം ഉസ്താദേ
@pranavamsachin0123
@pranavamsachin0123 3 жыл бұрын
സന്മനസ് ഉള്ള അവർക്കും എന്നും സമാധാനം ഉണ്ട് സൂര്യ തേജസ്സം കാണുന്നുണ്ടല്ലോ....... അവരുടെ കഥ ലോകംവും നാടും നാട്ടുകാരും നിങ്ങളും ഞാനും എന്നും പറയുന്നു ഓർമിക്കുന്നുണ്ടല്ലോയോ.... 🙏
@rafeesworld5903
@rafeesworld5903 3 жыл бұрын
അറിവില്ലായിമ കൊണ്ട് അദ്ദേഹം എന്തൊക്കെയോ പറഞ്ഞു റബ്ബ് അദ്ദേഹതിന് പൊറുത്തു കൊടുക്കട്ടെ... തങ്ങൾ എന്നും തങ്ങൾ തന്നെ ആര് എന്ത് പറഞ്ഞാലും 👍👍
@jaleelrandathani6607
@jaleelrandathani6607 3 жыл бұрын
തങ്ങൾ പറഞ്ഞത് സത്യമാണ് .കള്ളൻ മ്മാര് ഇന്നും ലീഗിന്റെ മുഖ്യ നേതാക്കൾ
@pareedp.m.4669
@pareedp.m.4669 3 жыл бұрын
തങ്ങൾ എന്നാൽ പ്രവാചക കുടുംബം - അഹ്ലു സസുന്നത് ആണ് തങ്ങളെ ആദരിക്കുന്നത് വഹാബികൾ അല്ല
@zaniyakoilandi6850
@zaniyakoilandi6850 2 жыл бұрын
അറിവില്ലായ്മ കൊണ്ടല്ല രഷ്ട്രീയം തലക്ക് കേറിയത്‌ കൊണ്ടാണ് . അവൻ അനുഭവിക്കും
@shanif1001
@shanif1001 2 жыл бұрын
തങ്ങൾ.എന്നും.തങ്ങൾ.തന്നെയാണ്..ജലീലും.എപി.അബൂബക്കറും.സാധാ.ഒരു.മനുഷ്യൻ ആണ്.. തങ്ങളെ.മനസ്.ഒന്ന്...വേദനിച്ചാൽ.മതി...നാളെ.പരലോകം.മോഷമാകാൻ...തങ്ങൻമാരോട്.കളിക്കണ്ട.....
@VPAR2495VPAR
@VPAR2495VPAR 2 жыл бұрын
തങ്ങന്മാരും സയ്യിദമാരും ഇല്ലെന്ന് പറയുന്ന വഹാബികളെ സംരക്ഷിക്കുമ്പോൾ ഇങ്ങിനെ ഒക്കെ സംഭവിക്കും ലീഗും ദീനും ഒന്നാക്കാൻ നടക്കുന്ന വാഫി ഏതാ ജാതി
@narayanankuttynair8699
@narayanankuttynair8699 2 жыл бұрын
He was always GREAT 🙏
@user-ev6mx1ky3s
@user-ev6mx1ky3s 3 жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ അവതരണം ഫുൾ കേട്ട് 👌😍😍😍 വാഫി ഉസ്താദ് ഇഷ്ടം ❤
@zakariyatt6157
@zakariyatt6157 3 жыл бұрын
സമുദായത്തേ ഒരു അർഹതയും അവന്മാർക്കില്ല
@pareedp.m.4669
@pareedp.m.4669 3 жыл бұрын
@@zakariyatt6157 ജോലി ചൈതു ഉണ്ടാക്കിയ പണം ആണ് ദാനം ചെയ്യേണ്ടത് - സ്വര്ണം വ്യാപാരം നടത്തുന്ന ആരെങ്കിലും സകാത്ത് കൊടുത്ത കാര്യം അറിയാമോ
@aboothufail8802
@aboothufail8802 3 жыл бұрын
@@pareedp.m.4669 മുടിപ്പള്ളിയുടെ പേര് പറഞ്ഞു കോടികൾ. പിരിച്ചതോ ?
@sakkeerhusain3400
@sakkeerhusain3400 2 жыл бұрын
ചോലിചൈതക്യാഷ് ഇല്ല ങ്കിൽ ഉള്ളത് കൊടുത്തു. പിന്നെ ഉൽഘടനവും ഒരു ചോലിആണ്. ഈപ്രഭാഷണത്തിൽ ഓര് സംഘടനയെയും കുറ്റംപറഞ്ഞില്ല തങ്ങളുടെ മഹത്വം പറഞ്ഞ്. അതിന് എന്തിനാണ് ഇത്രകുരു പൊട്ടുന്നു സമുദായമേ
@ashrafuv623
@ashrafuv623 3 жыл бұрын
Jai muslim youth leage
@Tofu812
@Tofu812 3 жыл бұрын
Masha Allah Masha Allah 👍👍👍👍👍👍👍👍👍👌👌👌👌👌
@muhammedsinanpandikashala9224
@muhammedsinanpandikashala9224 3 жыл бұрын
MASHA ALLAH 💕💕💕
@Name_is_KD
@Name_is_KD Жыл бұрын
നബിൻ്റെ കുടുംബം 😍😍😘😘🥰🥰
@illusdream2078
@illusdream2078 2 жыл бұрын
തങ്ങളെ പോലെ തങ്ങൾ മാത്രം ഇത് ഒറ്റ ഒരു കാര്യം ഇതുപോലെ എത്രയോ മാഷാ അല്ലാഹ്
@ushaanirudh356
@ushaanirudh356 3 жыл бұрын
Yentea. Hridhyathintea. Ullilea. Prardhana. Thangal. Ku Aslam. Alikkum
@mohamedmallik821
@mohamedmallik821 2 жыл бұрын
നല്ല അവതരണം ,ശൈലി
@shanidiyachannel9544
@shanidiyachannel9544 2 жыл бұрын
മാഷാ അള്ളാ എന്റെ പാണകാട്ടുകാർ അള്ളാ ഷിഹാബ്തങ്ങളുടെ ദറജ ഉയർത്തണേ
@SFK537
@SFK537 2 жыл бұрын
ED വിഷയത്തെക്കാളും തങ്ങൾമാരെയും അവരെ ഇഷ്ടപ്പെടുന്നവരെയും ഏറെ വേദനിപ്പിച്ചത് അവർ വളർത്തിയ സംഘടനയിൽ അവരെ തെറിവിളിക്കാൻ മാത്രം ഗുണ്ടകൾ നിറഞ്ഞിരിക്കുന്നു... 'ഇതെല്ലാം യാരാലെ'
@zainzain9580
@zainzain9580 2 жыл бұрын
ഇത് ഞാൻ പല ഉസ്താദുമാരും പറയുന്നത് കേട്ടു പലതരത്തിൽ ഏത് വിശ്വസിക്കണം എന്നാണ് അറിയാത്തത്
@migdadtk6840
@migdadtk6840 3 жыл бұрын
ആ കുടുംബത്തിൽ പിറന്ന ഒരു തങ്ങളെ യാണ് ഇന്നലെ ഒരു ലീഗ് കാരൻ ചാനലുകാരുടെ മുന്നിൽ വെച്ചു പച്ചക്ക്‌ തെറി വിളിച്ചത്, അത് ഒരു ലീഗ് കാരൻ ആയത് കൊണ്ടാണ് ഉസ്താത് മാർ കയറുപൊട്ടികാത്തത് അല്ലെങ്കിൽ കാണാമായിരുന്നു
@dreamtips7033
@dreamtips7033 2 жыл бұрын
Duayil ulpeduthanam usthathaee
@nasirk7360
@nasirk7360 2 жыл бұрын
Suppar👌👌👍
@Tugxst7467f
@Tugxst7467f 3 жыл бұрын
I have never seen such a great man as our highlg respected panackkad sayyidh mohammadali shihab thangal in my hitherto life. I had been fortunate to see and talk to him on many occasions and getting his blessings. And those are the unforgetable happy moments that i reminisce time and again,
@pareedp.m.4669
@pareedp.m.4669 3 жыл бұрын
What is the Quality of Panakkat Sayyid Muhammed Ali SHIHAB - PLEASE INFORM THE BLESSINGS GIVEN BY HIM
@user-su2mq8nt3l
@user-su2mq8nt3l 2 жыл бұрын
ما شاء الله 👍👍👍
@mumthazmumtha8437
@mumthazmumtha8437 2 жыл бұрын
Mashallah aameen Dua cheyyanam ustad
@rayanmedia9042
@rayanmedia9042 3 жыл бұрын
❤️❤️
@asthagfirullaah3067
@asthagfirullaah3067 2 жыл бұрын
എക്കോ വേണ്ടായിരുന്നു..... കേൾക്കാൻ എന്തൊരു ഫീലേണെന്നോ തങ്ങളുടെ മഹത്വം
@DheenSpark
@DheenSpark 2 жыл бұрын
JAZAKALLAH...............
@ramlaramla2349
@ramlaramla2349 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@abdulazeez3277
@abdulazeez3277 2 жыл бұрын
Allahuvea sayyidanmarkk nee aafiyathulla deergayuss nalkanea naathaa
@_binth_abdullatheef_
@_binth_abdullatheef_ 2 жыл бұрын
آمين يارب العالمين 🤲
@mahammadpm3917
@mahammadpm3917 2 жыл бұрын
ഉസ്താദ് ചോദ്യം ചോദിച്ചവർക്കെല്ലാം ഉത്തരം പറയുന്നുണ്ടല്ലോ
@testgoogle4921
@testgoogle4921 3 жыл бұрын
Raseena Masha Allah Duhayil ulpagduthanam usthaday
@shayannizam3727
@shayannizam3727 2 жыл бұрын
Mashallah subhanallah Alhamdulillah inshaallah
@shahalvlog4899
@shahalvlog4899 2 жыл бұрын
ദുഹാ ചെയ്യണം ഉസ്താദ്
@nisakunjimonvlogs9820
@nisakunjimonvlogs9820 2 жыл бұрын
Subhanallah
@sureshc_v6335
@sureshc_v6335 3 жыл бұрын
He was always great
@_x2659
@_x2659 2 жыл бұрын
👍👍👌
@muhammedshakir5782
@muhammedshakir5782 2 жыл бұрын
Masha Allah.❤️
@jamaludinsabana8921
@jamaludinsabana8921 3 жыл бұрын
അൽഹംദുലില്ലാഹ്
@naseemabuyyil2508
@naseemabuyyil2508 3 жыл бұрын
🤲🤲
@Muhammed-wp3mk
@Muhammed-wp3mk 2 жыл бұрын
Alhamdhulillah. Masha...... Allah
@Jazz80898
@Jazz80898 3 жыл бұрын
صلى الله على محمد صلى الله عليه و سلم
@muqtherchinna2827
@muqtherchinna2827 2 жыл бұрын
Duayil ulpaduthanea usthad
@saheerfancy1126
@saheerfancy1126 2 жыл бұрын
Mashallah mashallah mashallah 👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌
@anass.ksarmbikkal704
@anass.ksarmbikkal704 Жыл бұрын
🌹👌🤲🏻👍
@redmask8903
@redmask8903 2 жыл бұрын
💓
@shafeekmk4967
@shafeekmk4967 3 жыл бұрын
🤲😍
@muhamednizam4173
@muhamednizam4173 2 жыл бұрын
ദുആയിൽ ഉൾപെടുത്തണേ
@sulaikhakp5696
@sulaikhakp5696 3 жыл бұрын
Alhamdulilaaaaa
@hareeshkumarkk90
@hareeshkumarkk90 2 жыл бұрын
തങ്ങൾ കുടുംബത്തേ തെറി പറഞ്ഞവൻ പുറത് അയാൽ തീരില്ല.. തൽക്കാലം ഉള്ള പരിപാടി കുറച്ചു കഴിഞ്ഞാ ൽ തിരിച് എടുക്കും
@muhammedcp6293
@muhammedcp6293 2 жыл бұрын
Thangamar elaktion nu nelkanam e ahamadina kunhali kuty na polatha alkara eni nerthikarudi avarakondi onum samudayathini oru gunavum mella eduvara sondam kariyam nokukayanalada
@ichusworid7248
@ichusworid7248 2 жыл бұрын
ദുആ ചെയ്യണം നല്ല പ്രസംഗം
@ayshukp8965
@ayshukp8965 3 жыл бұрын
Masha allah 😍
@rahdapookoyathangal2514
@rahdapookoyathangal2514 2 жыл бұрын
മാഷാഅല്ലാഹ്‌ 👍🤲
@ismailvadatt9621
@ismailvadatt9621 2 жыл бұрын
Duhaaa cheyyeneaa usthadeaa
@yahyaismayil8030
@yahyaismayil8030 3 жыл бұрын
❤️
@yaseenameen3640
@yaseenameen3640 3 жыл бұрын
Aameen. Alhamdulillah
@ramlasainudheen6508
@ramlasainudheen6508 2 жыл бұрын
Alhamdulillaa Alhamdulillaa
@anthukkax2994
@anthukkax2994 3 жыл бұрын
Mashaallah
@jenusworld-t2c
@jenusworld-t2c 2 жыл бұрын
രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. അവിടെ തങ്ങളായാലും സ്വാമിയായാലും എല്ലാം ഒന്നു തന്നെ. കഴിയുന്നതും മത നേതാക്കൾ രാഷ്ട്രിയത്തിൽ ഇറങ്ങാതിരിക്കുക. മതം വേറെ രാഷ്ട്രീയം വേറെ ..
@lamiyant3518
@lamiyant3518 3 жыл бұрын
الحمد الله الحمد الله الحمد الله👍👍👍😢😢😢
@ushaanirudh356
@ushaanirudh356 3 жыл бұрын
Valarea. Nalathea. Agraham. Onnu. Nearil. Kanan. Aslam. Alikkum
@DheenSpark
@DheenSpark 3 жыл бұрын
THANKYOU.............
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
എങ്ങിനെ നീട്ടിപ്പരത്തി പറയാമെന്നാണ് മിക്ക പ്രഭാഷകരും ആദ്യം പഠിക്കുന്നത് 😊
@DheenSpark
@DheenSpark 3 жыл бұрын
ITH WELL ADOPTED AAYA ORU SHAILI AANU.....SPEECH ORU KALA ALLE APPO VYATHYASTHA SHAILIKAL KAANUM...
@naseemaharsiya4444
@naseemaharsiya4444 3 жыл бұрын
Sathim.
@ksa1279
@ksa1279 3 жыл бұрын
@@DheenSpark പറഞ്ഞ കാര്യം തന്നെ 10വട്ടം പറയുന്നു. ഇതൊക്കെ കേൾക്കുന്നവർക് അരോചകം ഉണ്ടാകുന്നു എന്ന് പ്രസങ്ങിക്കുന്നവർ മനസ്സിലാക്കണ്ടേ
@raziqmonskp786
@raziqmonskp786 2 жыл бұрын
Masha Allah
@hasysainu9626
@hasysainu9626 2 жыл бұрын
Alhamdulilla Masha alla
@hafsathp5739
@hafsathp5739 2 жыл бұрын
👍🏾👍🏾👍🏾👍🏾👍🏾😘😘
@hackerbrothers5141
@hackerbrothers5141 2 жыл бұрын
Masha allah
@khadeejaummer4030
@khadeejaummer4030 2 жыл бұрын
ആമീൻ
@KaderKader-qn9yp
@KaderKader-qn9yp 3 жыл бұрын
പാണക്കാട് തങ്ങളെ മുഖത്ത് നോക്കി നോക്കി ഫസ്റ്റ് മലയാളത്തിലും ലാസ്റ്റ് ഇംഗ്ലീഷിലും വിളിച്ച ചീത്ത വാക്ക് ഇത് കേരളത്തിൽ ആദ്യമായിട്ടാണ് കേൾക്കുന്നത് ഈ സംസ്കാരം പ്രായമുള്ള മനുഷ്യന് എവിടുന്നു കിട്ടി
@marhabamarhaba2644
@marhabamarhaba2644 2 жыл бұрын
يا الله يا الله يا الله 😭😭😭😭🤲🏻🤲🏻🤲🏻
@aharafkadav1136
@aharafkadav1136 3 жыл бұрын
😍😍😍
@rafeekpt3463
@rafeekpt3463 2 жыл бұрын
അബ്ദുള്ള സലീ൦ വാഫി .സുന്ദരൻ.film star look.
@DheenSpark
@DheenSpark 2 жыл бұрын
ഫിലിം സ്റ്റാർ ലുക്കൊ 🤣🤣🤣
@muhammedjasimt7730
@muhammedjasimt7730 2 жыл бұрын
فضل الله...💝😍
@alfiyaalfiya7590
@alfiyaalfiya7590 2 жыл бұрын
Masha allah
@manumohmd8607
@manumohmd8607 3 жыл бұрын
Very good
@MuhammadAli-vy7lo
@MuhammadAli-vy7lo 3 жыл бұрын
ماشاءاللہ
@YayaYaya-ge1pl
@YayaYaya-ge1pl 2 жыл бұрын
Aameen
@tolighte1671
@tolighte1671 2 жыл бұрын
Polich usthaade.vaafi ustad ishtam.
@SunilRaj-qo7ly
@SunilRaj-qo7ly 2 жыл бұрын
Handsome..nice fellow
@nisarvk2148
@nisarvk2148 2 жыл бұрын
Usthathe orupad isttayi
@mubashirkayyangod1272
@mubashirkayyangod1272 2 жыл бұрын
Masha allah alhamdulillah allahu Akbar
@safariyack883
@safariyack883 3 жыл бұрын
Avarodoppam male swargathil praveshikkane allah
@misriyanafeesa8184
@misriyanafeesa8184 2 жыл бұрын
ماشاء الله 🌹
@abdulnasarnasar7463
@abdulnasarnasar7463 2 жыл бұрын
👍👍👍
@yousufaliindiannoor3012
@yousufaliindiannoor3012 2 жыл бұрын
😢🤲🤲🤲
@ushaanirudh356
@ushaanirudh356 3 жыл бұрын
Ameen. Ameen. Ameen
@linulinu4114
@linulinu4114 3 жыл бұрын
Ameen
@abdulgafoor5981
@abdulgafoor5981 2 жыл бұрын
അത് പോലെ ഒരു പാട് താംഗ്ഗന്മാർ ആപുറത്തും ഉണ്ടുഅവരെ പറ്റി എന്തല്ലാം നമ്മുടെ പാർട്ടി ക്കാർ പറഞ്ഞു.. നല്ലോണം അലോഗിക്കണം
@DheenSpark
@DheenSpark 2 жыл бұрын
ELLA AHLU BAITHINEYUM AADARIKKANAM
@noorudheennoor2636
@noorudheennoor2636 3 жыл бұрын
Super vayanj
@newbustan8255
@newbustan8255 2 жыл бұрын
AP usthad pande id cheid kondirikkunnad ad arum ariyanam ennh illa ellam nallad thanne Masha Alla Ella sayyidanmarkum allahu eniyum nallad cheyyan baagyam nalgatte,🌹🌹🌹🌹🌹👌
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 2 жыл бұрын
😔 Ma sha allah ❤
@greenalph816
@greenalph816 2 жыл бұрын
💚💚💚
@Muhammed-wp3mk
@Muhammed-wp3mk 2 жыл бұрын
Swallahu ala Muhammad swallahu alihe vasallam
@anasarkunnummal7337
@anasarkunnummal7337 3 жыл бұрын
😭
@mhaneefacheenikkaparambil6727
@mhaneefacheenikkaparambil6727 2 жыл бұрын
Ameen...
@zoofi23
@zoofi23 2 жыл бұрын
Alhamdulilla
@fathimasuhara6425
@fathimasuhara6425 2 жыл бұрын
Rabbe. ". Allaah. Paavappettavante. Kannuneeroppunna. Paavappettaverkku. Thaangum Thanalumakunna. Njangalude. Eevarudeyum. Priyappetta. Panakkad. Kudumbhathinte. Izzathu. "". Nilaniruthukayum. Aviduthe. Dharaja. Uyarthukayum. Cheyyane. ". Allaah
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 30 МЛН