ചിരിപ്പിച്ചു ചിന്തിപ്പിച്ചും പ്രചോദിപ്പിച്ചും ഋഷിരാജ് സിങ് | Rishiraj Singh IPS Motivational Speech

  Рет қаралды 64,083

Video Strawberry

Video Strawberry

Күн бұрын

Rishiraj Singh IPS Motivational Speech Internationals Women's Day celebrations & BisGate - Business Insight Event
ഞങ്ങൾ നൽകുന്ന വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ 👉ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യൂ 👉
👉 t.me/adithiprm...
=========================================
കൂടുതൽ വിശേഷങ്ങൾ Instagram Reels ആയി ഇടുന്നുണ്ട് ട്ടാ .. ഒന്ന് കേറി നോക്കണേ 🤩
/ videostrawberry
===========================================
Subscribe - goo.gl/ifnK8V We will work harder to generate better content. Thank you for your support.
More Videos Click : goo.gl/ifnK8V
join on telegram channel to get latest update: t.me/videostra...
#ips #ipsmotivation #ipsofficer #ipsinterview #rishirajsingh #kerala #internationalwomensday #internationalwomensday2023
#VideoStrawberry #adithigroup #adithi #adithiprandmedia #mallu #malayalam #motivation #malayalammotivation
LIKE | COMMENT | SHARE | SUBSCRIBE
----------------------------------------------------------------------------------------
Help us GROW, Subscribe our channel for most latest updates.
Subscribe Now: goo.gl/ifnK8V
Our Social Media:
Telegram: t.me/videostra...
Instagram: / videostrawberry
Facebook: / videostrawberry
Video contains promotional content, Adithi Group & Video Strawberry shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Пікірлер: 40
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
സത്യ സന്ധമായി ആത്മാർഥമായി ജോലി ചെയ്ത ഒരേ ഒരു പോലീസ് ഓഫീസർ ,
@vijayaraghavangopalan5748
@vijayaraghavangopalan5748 Жыл бұрын
He was a brave and intelligent officer in Kerala.
@gurusreevoice606
@gurusreevoice606 Жыл бұрын
വളരെ നല്ലൊരു പ്രസംഗം .അടിസ്ഥാനപരമായി വിഷയങ്ങളെ മികച്ച രീതിയിൽ താരതമ്യപ്പെടുത്തിയിരിക്കുന്നു.
@NarayananBabu.
@NarayananBabu. Жыл бұрын
I had the opportunity to work under him for a short period while in kseb. Undoubtedly a true example of a police officer for others like him to follow in the force
@aksivdasan4923
@aksivdasan4923 Жыл бұрын
Yoon
@vsprakash1950
@vsprakash1950 Жыл бұрын
സാർ ഒരു നല്ല വ്യക്തി ആയതു കൊണ്ട് തോന്നുന്നതാണ് ഇതൊക്കെ. ഇവിടുത്തെ സർക്കാർ സേവനം പൂർണ്ണമായും അഴിമതി നിറഞ്ഞതാണ്. ഓരോ ജീവനക്കാരനും കൈക്കൂലി വാങ്ങി സമ്പന്നനാവാൻ മത്സരിക്കുകയാണ്. ഇവിടത്തെ ഓരോയൂണിയനുകളും ഓരോ ഡിപ്പാർട്ടുമെന്റിലും ഉള്ള കൈക്കൂലി തുക പങ്കു വയ്ക്കുന്നതിനുള്ള ഓരോ യൂണിറ്റുകൾ മാത്രമാണ്.പോലീസ് യൂണിയനുകൾ ഉൾപ്പടെ. ഭരണകക്ഷി അനുഭാവികൾ ആയിരിക്കും കാലാകാലങ്ങളിലെ യൂണിയൻ ഭാരവാഹികൾ. ഭരണനേതൃത്വത്തിൽ നിന്നും ഉപദ്രവമുണ്ടാവാതെ ജീവനക്കാർക്ക് പൊതുജനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങാനുള്ള സൗകര്യം ഓരോ യൂണിയനും കലാകാലങ്ങളിൽ ചെയ്തു കൊടുക്കുന്നു. ഈ യൂണിയനുകളെ ഓരോ രംഗത്തുമുള്ള മാഫിയകൾ വിലയ്‌ക്കെടുക്കുന്നു. അങ്ങിനെ പൊതു സമൂഹം വഞ്ചിതരാവുന്നു. അഴിമതിക്കാരും മാഫിയകളും തഴച്ചു വളരുന്നു.സാറിനെപോലെയുള്ള ഒന്നോ രണ്ടോ ശുദ്ധഗതിക്കാരായ നല്ല മനുഷ്യർ ഇങ്ങിനെ പ്രസംഗിച്ചു കോരിത്തരിപ്പുണ്ടാക്കുന്നു. കള്ളന്മാരായ ഭരണവർഗം കട്ടുമുടിക്കുന്നു.
@anooprs8229
@anooprs8229 Жыл бұрын
He is a great person. He is sincere towards everyone
@saravanankumar640
@saravanankumar640 Жыл бұрын
Super thalaiva super strong speech like you jisaab what you said is right ppl must come frwd rather than hiding @ fears CME out no tears
@khaleelvadakkeveetil1826
@khaleelvadakkeveetil1826 Жыл бұрын
Sensible and inspiring speech. Thanks very much Sir
@lionAttitude-s
@lionAttitude-s Жыл бұрын
കോഴിക്കോടിനപ്പുറം പോയിട്ടില്ലാത്തവർക്ക് ഇത് മനസ്സിലാകില്ല
@josephjohn5864
@josephjohn5864 Жыл бұрын
A great humanist in police dress.🙏
@rensoyphil
@rensoyphil Жыл бұрын
Very good relevant message!
@narayanankanjoli8444
@narayanankanjoli8444 Жыл бұрын
Actual truth about Kerala & Malayalees rightly ''nd boldly said. Thanks a lot, sir! As rightly said by Hrishiraj sir, we have to get rid of our false pride and snobbery in engaging labour in our own land while not reluctant to engage in any petty labour in gulf or other countries whereas more coolie is getting here itself. Secondary if we have any earnings let us deposit it in nationalised banks, Post offices Or any established local banks approved by RBIs and not go to Chitty cos And blade banks.
@minijoseph8577
@minijoseph8577 Жыл бұрын
ഇവിടുത്തെ nurse മാർ വിദേശത്ത് പോയി ഉണ്ടാക്കിയ സമ്പത്ത്‌ ആണ്‌ ഇവിടുത്തെ വികസനം സാധ്യമാക്കിയത്, ആദ്യം ഈ സ്റ്റേറ്റ് ഇല്‍ എത്തിയ nurse മാർ christava nuns ആയിരുന്നു, അവരാണ് ഇവിടെ ആദ്യം nursing സ്കൂൾ തുടങ്ങിയത്‌
@synudheenkc5867
@synudheenkc5867 Жыл бұрын
നമിച്ചു പോകുന്നു സാറിനെ
@josemathew9087
@josemathew9087 Жыл бұрын
അടിസ്ഥാന പാപങ്ങൾ ഏഴു , അവയ്ക്കു എതിരായ പുണ്യങ്ങൾ --- ഇതെപ്പറ്റി അച്ചൻ വീഡിയോയിലൂടെയും, നേരിട്ടും പറയുന്നത് ഏറ്റവും ഉചിതമായിരിക്കും.
@viswakshara2
@viswakshara2 Жыл бұрын
Sir. Please accept my salute I am a keralite living in other states for livelihood Spent 40 years Most of the time in Delhi and UP Rest of the time in Andhra Maharashtra telengana and west bengal I know the society and people there Village Life is almost same everywhere No doubt that Kerala is a good place to live and enjoy the life if people's mentality of becoming rich very quick is changed Same time we should accept that the political interference in maintaining law and order is more in god's own country Would like to meet you once
@shiningstar958
@shiningstar958 Жыл бұрын
മറ്റു സംസ്ഥാനം വെച്ച് നോക്കുമ്പോൾ സ്വർഗം ആണ് കേരളം. പോട്ടകിണട്ടിലെ തവളകൾ ആണ് പലരും. അവർക്ക് അത് അറിയില്ല.പക്ഷേ അതുകൊണ്ട് ഇവിടത്തെ പ്രശ്നങ്ങൾ എടുത്തു പറയത്തിർന്നൽ മാറില്ല.
@technow7992
@technow7992 Жыл бұрын
Kerala claim world standards and why you need to compare with other states? C. Babu Naidu established markup for Indian standards and then world class markups for his state - Kerala doesn't have that but simply No.#1 in India - one of the most underperform country in world for everything and the reason new generation move out of India from Kerala very fast.
@SJ-yg1bh
@SJ-yg1bh Жыл бұрын
Expatriates will not come back or send money back home once their parents time is over
@seenamol1604
@seenamol1604 Жыл бұрын
പൺട് കേരളം സ്വർഗ്ഗം.ഇപ്പോൾ സ്വർണ്ണം,വൃഭിചാരം,,കൊല, മോഷണം,, പീഡനം, ആത്മഹത്യ,മദൃപാനം.., മയക്കുമരുന്ന്....,.......
@premrajpk9322
@premrajpk9322 Жыл бұрын
U seena mol : don't indulge in any of those things Think twise why such a things happening around all over ; not alone in kerala,;mind u .The reason is amass wealth Lust for money Easy money without doing any work Moral degradation Cultural decaay many more
@binugopi2764
@binugopi2764 Жыл бұрын
വളരെ പഴയ ആളാണല്ലേ. പേര് കണ്ടിട്ടത്രയും പഴക്കം തോന്നിയില്ല.👀
@shibins1254
@shibins1254 Жыл бұрын
At present keralathil jeevikkan padu pedenda avastha aanu. No security at all. No morality 😢
@vishnusurendran3301
@vishnusurendran3301 Жыл бұрын
Isro ചാരക്കേസിൽ പങ്കുണ്ടോ?
@madhubalan9958
@madhubalan9958 Жыл бұрын
Vijayane nallavannam sukippikkunundallo Rishiraj Singh. Kashtam
@kmmohanan
@kmmohanan Жыл бұрын
People are living in fear. Migration takes time to leave this place. Let us have hope
@varughesemg7547
@varughesemg7547 Жыл бұрын
ദയവായി അദ്ദേഹത്തെ പറയാൻ അനുവദിക്കൂ. അദ്ദേഹം കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ ആത്മാർത്ഥമായി തന്നെയാണ് പറയുന്നതു്. പിന്നെ ,പരാതി നൽകുന്ന കാര്യത്തെപ്പറ്റി അങ്ങ് പറയുന്നത് ശ്രദ്ധിച്ചു. എന്നാൽ പരാതിപ്പെടുന്നവരുടെ സുരക്ഷയോ സംരക്ഷണമൊ , സ്വകാര്യത്യയൊ ഉറപ്പാക്കപ്പെടുമെന്ന് തീർത്തു പറയാൻ അങ്ങേക്ക് കഴിയുമോ ? അധികാര, രാഷ്ട്രീയ, സാമൂഹ്യ വിരുദ്ധ ശക്തികളുടെ അനാവശ്യ ഇടപെടലുകളിൽ നിന്ന് , സാധാരണക്കാർക്ക് എന്ന് സംരക്ഷണം ഉറപ്പാക്കുമോ , അന്ന് ജനങ്ങൾ ഭീതിയില്ലാതെ അവകാശങ്ങൾക്കായി രംഗത്തുവരും . അതു വരെ ഭയം അവരെ വേട്ടയാടിക്കൊണ്ടേയിരിക്കും. അതിനീ സാക്ഷരത 150 ശതമാനമായാലും ശരി.
@unni6306
@unni6306 Жыл бұрын
അല്ല സർ ഇവിടെയുള്ള വർ ഹൈ സ്കിൽഡ് വർക്ക്‌ പുറത്ത് പോയി ചെയ്യുമ്പോൾ. ഇവിടെ ചെയ്യേണ്ട ഹാർഡ് വർക്ക്‌ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നു. അതിൽ ഏറ്റവും കൂടിയ കൂലിയാണ് നമ്മൾ കൊടുക്കുന്നെന്നു പറയുമ്പോഴും. കേരളീയന്റെ കണ്ണിൽ അതു കുറഞ്ഞ കൂലിയാണ്. അവന്റെ ജോലിയുടെ മൂല്യം ആണ് നമുക്ക് കൂടുതൽ കിട്ടുന്നത്.
@mdinesh58
@mdinesh58 Жыл бұрын
ഇത്ര മാത്രം പൊന്തിക്കാൻ ഉണ്ടോ കേരളത്തെ. ട്രോളിയതാണോ?
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
Cost of 8000 Kg gold... give as Salary in a specific Energy distribution system... Nobody is Responsible for flood. August 12 2018 8000 Police officials trespassed Sannidaanam on November 2016.... None of them are found guilty...( An official crying video footage available...)
@AnilKumar-jx5wl
@AnilKumar-jx5wl Жыл бұрын
പോലീസ് സ്റ്റേഷൻനന്നാക്കാത്തവൻ നാടു നന്നാക്കുന്നു😢
@josephkv7856
@josephkv7856 Жыл бұрын
അഭയ കേസ് ഒതുക്കാൻ കൂട്ടുനിന്ന കാര്യം സത്യമാണോ?
@bhagawan2811
@bhagawan2811 Жыл бұрын
Sorry Sir താങ്കൾ പറഞ്ഞതിൽ സത്യമുണ്ട് പക്ഷെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ വളരെ അപകടം നിറഞ്ഞതാണ് എല്ലാ രീതിയിലും
@arar5283
@arar5283 Жыл бұрын
കഷ്ടം, കേരളത്തിന്റെ അവസ്ഥ കണ്ടിട്ട് ഭഗവാൻ പോലും സങ്കടപ്പെടുന്നു! ഇനി നമ്മളെന്തു ചെയ്യും ഭഗവാനെ?
@bhagawan2811
@bhagawan2811 Жыл бұрын
@@arar5283 സംഭവാമി യുഗേ യുഗേ
@narayanankanjoli8444
@narayanankanjoli8444 Жыл бұрын
Actual truth about Kerala & Malayalees rightly ''nd boldly said. Thanks a lot, sir! As rightly said by Hrishiraj sir, we have to get rid of our false pride and snobbery in engaging labour in our own land while not reluctant to engage in any petty labour in gulf or other countries whereas more coolie is getting here itself. Secondary if we have any earnings let us deposit it in nationalised banks, Post offices Or any established local banks approved by RBIs and not go to Chitty cos And blade banks.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Leadership & Personal Growth: Keynote by Vivek Atray | Transform 12.0
17:15
A Tribute to our DG Sri. Rishi Raj Singh IPS
16:31
Kerala Prisons
Рет қаралды 12 М.
Panel discussion on Budget 2025 at Garden City University
1:00:47
Piyush Agrawal
Рет қаралды 43